Unnirajan IPS - 48 | Charithram Enniloode 2532 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 107

  • @rajeshp5200
    @rajeshp5200 ปีที่แล้ว +39

    ഇൻവെസ്റ്റിഗേഷനും, ഡിറ്റക്ഷനും ഒരു ടീം വർക്കാണെന്നും, അതിലെ നേട്ടം ആ ടീമംഗങ്ങൾക്കും അർഹമായ അംഗീകാരം നൽകുന്ന ഓഫീസർ . സാധാരണ ആഫീസർമാർക്കില്ലാത്ത ഒരു ഗുണമാണ്.

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +122

    മേലാൽ ഇദ്ദേഹത്തിന് ശരി, ഞായർ അവധി കൊടുക്കരുത് -ഒരു സ്നേഹം നിറഞ്ഞ പ്രേക്ഷകൻ

    • @abhiramiramachandran1062
      @abhiramiramachandran1062 ปีที่แล้ว +4

      ഇതില്‍ അവധിയൊന്നുമില്ല. വെള്ളത്തൂവല്‍ സ്റ്റീഫന്‍ അവതരിപ്പിച്ച 10 episodes ഒറ്റ ദിവസം കൊണ്ട് record ചെയ്തതാണ്.

    • @drummersibimathew8761
      @drummersibimathew8761 ปีที่แล้ว +1

      😂 You are correct !

    • @bobinbenny9254
      @bobinbenny9254 ปีที่แล้ว +1

      ശരി 😂

    • @shyamalatk2114
      @shyamalatk2114 ปีที่แล้ว +1

      വളരെ ശരി

    • @karthikvarma3238
      @karthikvarma3238 ปีที่แล้ว +1

      😂😂😂👍

  • @ManiyanSpeaking
    @ManiyanSpeaking ปีที่แล้ว +17

    അനുഭവിപ്പിക്കുന്ന
    അവതരണം...
    നന്ദി സാർ

  • @rasputin774
    @rasputin774 ปีที่แล้ว +64

    ജോർജ് ജോസഫ് എല്ലാം സ്വന്തം പേരിൽ ആക്കുമ്പോൾ ഇദ്ദേഹം പലരുടെയും പേര് പറയുന്നു.

    • @rethraj
      @rethraj ปีที่แล้ว +1

      Pulli nextflex sat aayi last week

    • @abhiramiramachandran1062
      @abhiramiramachandran1062 ปีที่แล้ว

      പുള്ളി no 1 fraud ആണെന്നേ..

    • @shachu8699
      @shachu8699 ปีที่แล้ว +1

      മനസിലായില്ല ​@@rethraj

    • @Arjunkumarp
      @Arjunkumarp 11 หลายเดือนก่อน +1

      Means ? ​@@rethraj

  • @3dmenyea578
    @3dmenyea578 ปีที่แล้ว +15

    Ee sarinte episode orikkalum kazhiyathirunnenkil ethra nannayene....❤

  • @padmakumarcr2739
    @padmakumarcr2739 ปีที่แล้ว +10

    ഞാനും വന്നു ❤

  • @MeenuDass
    @MeenuDass ปีที่แล้ว +5

    Sir ന്റെ എപ്പിസോഡ് തീരുമ്പോൾ എന്തോ നഷ്ടബോധം ആണ്. Very good presentation and also you are human who have much consideration about the subordinates🎉

  • @althafalthaf4046
    @althafalthaf4046 ปีที่แล้ว +29

    🎅🍷🍰സഫാരി ടിവി യുടെ ക്രിസ്മസ് സമ്മാനം 'ഉണ്ണിരാജൻ സാർ ", 🍰🍷🎅

  • @ijazm
    @ijazm ปีที่แล้ว +5

    He is simple enough to appreciate other police officers for their work.

  • @surendradas8782
    @surendradas8782 ปีที่แล้ว +1

    Sir Big Salute. Respected Unni raja sir .... Very Interesting rime story....... Best Wishes & Happy New Year

  • @shantlyjohn9903
    @shantlyjohn9903 ปีที่แล้ว +8

    ഈ പ്രതികളിൽ 3 പേർക്ക് ശിക്ഷ വിധിച്ചു 2 പേരെ വെറുതെ വിട്ടു. Bridgette പോലീസിനും, കോടതിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു ഫ്ളക്സ് വച്ചു എന്ന് ഇന്നലെ (25/12/23) കണ്ണൂർ വാർത്ത ഉണ്ടായിരുന്നു.

  • @faisalpk9282
    @faisalpk9282 ปีที่แล้ว +11

    പേര് പറയാത്തത് പറയുന്ന സംഭവങ്ങൾ വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയതാണ് ഇപ്പോൾ എല്ലാ തെറ്റുകൾക്കും പയാഴ്ചിത്തം ചെയ്തു നല്ല മനുഷ്യരായി കുടുംബമായി ജീവിക്കുന്നു ണ്ടാകും വീണ്ടും അവരുടെ പേര് പറഞ്ഞു സമൂഹത്തിൽ മോശമാകുന്നത് നല്ലത് അല്ല എന്ന് തന്നെയാണ്. എൻ്റെയും അഭിപ്രായം.

  • @abhaykrishnan4985
    @abhaykrishnan4985 ปีที่แล้ว

    One of the best episodes of this series 👏👏

  • @24ct916
    @24ct916 ปีที่แล้ว +10

    ഇനി ഒരാഴ്ച അടിപൊളി ❤

  • @salinipreethi5735
    @salinipreethi5735 ปีที่แล้ว +1

    Waiting for next episode

  • @noufalp7154
    @noufalp7154 10 หลายเดือนก่อน +1

    Team ഉള്ള ഒരോ പേരിനെയും മറ്റുള്ള പോലീസ് നെയും മാക്സിമം നല്ലത് പോലെ പറയുന്നത് 🔥🔥

    • @noufalp7154
      @noufalp7154 10 หลายเดือนก่อน

      ❤❤❤ips power 👌👌👌👌👌👌

    • @qmsarge
      @qmsarge 3 หลายเดือนก่อน

      ​@@noufalp7154what IPS power? He was a Kerala Police officer (joined as SI).

  • @sreenivaskallingal1756
    @sreenivaskallingal1756 ปีที่แล้ว

    Super investigation stories thank you,Unnirajan sir ,Safari tv

  • @_my_tutor
    @_my_tutor ปีที่แล้ว +2

    Trivandrum dacoity Team reporting sir❤

  • @akhilaryadevi8304
    @akhilaryadevi8304 ปีที่แล้ว +2

    I was waiting for this.... No raksha maan... 🫡🫡🫡🫡

  • @sameermelethil2211
    @sameermelethil2211 ปีที่แล้ว +6

    കണ്ണൂർ സ്‌ക്വാഡ് ❤

  • @kik722
    @kik722 11 หลายเดือนก่อน

    രോമാഞ്ചം വന്നു. ഗുഡ് സർ . താങ്ക് യു

  • @sumeshbright2070
    @sumeshbright2070 ปีที่แล้ว +7

    ബ്രിജിത കേസ് പ്രതികളേ ശിക്ഷിച്ചു 27വർഷം കഠിനതടവ്

  • @observer4134
    @observer4134 ปีที่แล้ว +3

    പ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവർച്ചാക്കേസ് അത് അന്വേഷിച്ച പോലീസ് ഓഫീസറിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.. 🙏

  • @easternwestern3148
    @easternwestern3148 ปีที่แล้ว

    Great sir

  • @Sunilcapital
    @Sunilcapital ปีที่แล้ว

    Next case begins.. 🔥🔥

  • @sumasuma8765
    @sumasuma8765 ปีที่แล้ว

    Seems to be an honest and no nonsense police offr, who shows the magnanimity and forthrightness in giving due credit to all the personnel involved in solving the cases.
    All the best wishes, Sir. Keep informing the gen public about the good deeds you did during your police career.

  • @georgejose5933
    @georgejose5933 ปีที่แล้ว +14

    സംവിധായകൻ ലാൽ ജോസിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വച്ച് കാണാതായിരിക്കുന്നു സർ ഈ കേസ് താങ്കൾ ഏറെറടുത്ത് അദ്ദേഹത്തെ കണ്ടുപിടിച്ച് തരണം എന്ന് വിഗീതമായി അപേക്ഷിക്കുന്ന🙏

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 ปีที่แล้ว

    Yes

  • @gopinadhankj9906
    @gopinadhankj9906 ปีที่แล้ว

    Very good. Congratulations sir

  • @rajeshmn8507
    @rajeshmn8507 ปีที่แล้ว +3

    S എന്നയാളെ 23/12/23 ന് കോടതി വെറുതെ വിട്ടു.😅😅

  • @Ignoto1392
    @Ignoto1392 ปีที่แล้ว

    Please upload videos on weekends too please

  • @nikhilnair2892
    @nikhilnair2892 ปีที่แล้ว +1

  • @arunjith1741
    @arunjith1741 ปีที่แล้ว +2

    1st

  • @regicjose
    @regicjose ปีที่แล้ว +1

    Sir many gold theft could be detected, then why cases like borrow money and not pay, promising foreign jobs or local jobs and steal money, cannot be detected?

  • @ravikumar-cm7es
    @ravikumar-cm7es ปีที่แล้ว

    Super

  • @sanithk7066
    @sanithk7066 ปีที่แล้ว

    ❤❤❤

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 ปีที่แล้ว

    👍👍

  • @hussainhussain4891
    @hussainhussain4891 11 หลายเดือนก่อน

    👍🏼

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Hiii sir❤

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 ปีที่แล้ว

    🥰🥰🥰🥰

  • @balakrishnank8690
    @balakrishnank8690 ปีที่แล้ว

    🎉

  • @helloshiji2077
    @helloshiji2077 ปีที่แล้ว +1

    താങ്കളുടെ കഥപറയുന്ന ശൈലി ഗംഭീരമായിട്ടുണ്ട്. മലയാള സാഹിത്യത്തിൽ ഒരു ഡിക്ടടീവ് എഴുത്തുകരനെ കൂടി പ്രതീക്ഷിക്കുന്നു. പിന്നെ ക്രിമിനൽസിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയാൽ അല്ലെ പൊതുജനങ്ങൾക്കു ജാഗരൂകരയി ഇരിക്കാൻ കഴിയൂ

  • @thanmaysudev
    @thanmaysudev 10 หลายเดือนก่อน +1

    ചെറുപുഴയിൽ സാറിനെ അഭിനന്ദിച്ചു ഫ്ലക്സ് വെച്ചിരുന്നു അവരു😊

  • @AnikuttanLopaz
    @AnikuttanLopaz 8 หลายเดือนก่อน

    Sir വീണ്ടും വീണ്ടും parayane🤼

  • @pradeepjames6499
    @pradeepjames6499 ปีที่แล้ว

    👍

  • @jeenas8115
    @jeenas8115 ปีที่แล้ว

    ❤👍🏻

  • @lintodevasia
    @lintodevasia ปีที่แล้ว

    ഇതിൽ പറയുന്ന സുധാകരൻ സർ നെ എനിക്ക് നേരിട്ടു അറിയാവുന്നതാണ്.. ഞാൻ ആലക്കോട് കാരൻ ആണ്

  • @ahmedbabu1096
    @ahmedbabu1096 ปีที่แล้ว

    😊

  • @sajeer9198
    @sajeer9198 ปีที่แล้ว +1

    നമ്മൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് ഇതൊരുമാതിരി ഒരാഴ്ച കഴിഞ്ഞ് വരുന്നത് ശരിയല്ല ഒരു കഥ പറഞ്ഞു നിർത്തും പിന്നെ കാണാനില്ല

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 9 หลายเดือนก่อน

    പഴയ കാലത്തെ ബാറ്റൺ ബോസിന്റെ ഒരു ഡിറ്റക്ടീവ് നോവൽ വായിച്ച പ്രതീതി ,,

  • @joyantony741
    @joyantony741 ปีที่แล้ว

    മൂന്നാം മുറ - യെ പറ്റി പറയൂ !

  • @kadambarideepankuran1850
    @kadambarideepankuran1850 9 หลายเดือนก่อน

    സാറിനെ പറ്റി ഒരുപാടുക്കേട്ടിട്ടുണ്ട്.
    നല്ല അവധരണശൈലി
    ഇതിനുമുമ്പത്തെ എപ്പോസിഡ് എങ്ങണ്ടിയൂർ പഞ്ചായത്തിലേതു ഇപ്പോഴാണ് അതിന്റെ ശരിവശം മനസിലാകുന്നത് ഞാൻ ആ നാട്ടുകാരനാണ് പുളിക്കകടവ്

  • @vinodellikkal1795
    @vinodellikkal1795 ปีที่แล้ว +1

    ഒരു പാവപ്പെട്ടവൻറെ വീട്ടിലെ കേസ് ആണെന്നുണ്ടെങ്കിൽ അവൻറെ കോഴിയുടെ ഫോൺ നമ്പർ വരെ കൊടുക്കും പക്ഷേ ഒരു പണക്കാരന്റെ കേസ് എങ്ങനെ😡😡😡

  • @reneeshcr7616
    @reneeshcr7616 ปีที่แล้ว +1

    എന്തുകൊണ്ടാണ് കാശ്ഉള്ള കുറ്റവാളികളുടെ പേര് പറയാത്തത്...

  • @amjithlal2351
    @amjithlal2351 ปีที่แล้ว +7

    സാറിനെ പോലെ ഉള്ള ഓഫീസഴ്സ് ആണ് ഈ സാഹചര്യത്തിൽ കേരളത്തിന്‌ ആവശ്യം.ഇപ്പോഴത്തെ പോലീസിന്റെ അവസ്ഥ ശോകം

    • @shiljugangadharan7581
      @shiljugangadharan7581 ปีที่แล้ว +4

      ഇപ്പോഴും അപ്പോഴും കേരള പോലീസ് ഇങ്ങനെ തന്നെയാണ്. അന്നും ഇതേ ഡയലോഗ് പറയുന്ന ആളുകളുണ്ട്. പുറമേ വ്യാഖ്യാനിക്കുന്ന പോലെ ലളിതമല്ല പോലീസിന്റെ പ്രവർത്തനം.

    • @amjithlal2351
      @amjithlal2351 ปีที่แล้ว

      എനിക്ക് തോന്നുന്നില്ല. ആർക്കും തോന്നാൻ ചാൻസ് ഇല്ല. കുറ്റവാളികളെ താലോലിക്കാനും നിരപരാധികളെ തല്ലാനും കുറ്റം ചുമത്താനും കഷ്ടപ്പെടുന്ന ഗതികെട്ട അവസ്ഥ

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      @@amjithlal2351അത്‌ നിങ്ങടെ തോന്നലാണു സംശയമുണ്ടെങ്കിൽ എന്തെങ്കിലും ഒപ്പിച്ചിട്ട്‌ ചെന്ന് കേറിക്കൊടുക്ക്‌ അപ്പോ അറിയാം😂

  • @shareena4993
    @shareena4993 ปีที่แล้ว

    🤔

  • @JChand83
    @JChand83 ปีที่แล้ว +1

    അട്ടപ്പാടി മധു തീരോധാനകേസിൽ നിരപരാധികളായ മൂന്നു പേരെ കുറ്റം ചുമത്തി പീഡിപ്പിച്ചു സമ്മതിപ്പിച്ച officers ൽ ഒരാളാണിദ്ദേഹം. ജഡ്ജിനു സംശയം തോന്നി വെറുതെ വിട്ടു. മൂന്നു വർഷത്തിന് ശേഷം മധു ജീവനോടെ തിരിച്ചെത്തി.കൂടാതെ അട്ടപ്പടിയിലെ തന്നെ മധു-തങ്കമണി ഇരട്ട കൊലപാതകത്തിൽ അവരുടെ കുടുംബം അനുഭവിച്ച പീഡനത്തിന് സാറടക്കമുള്ള officers നോട് ഈ ജന്മത്തിൽ ദൈവം ചോദിക്കും.
    ഇതെല്ലാം കേട്ടുവളർന്ന അട്ടപ്പാടിയിൽ നിന്ന് തന്നെ ഉള്ള ഒരാൾ.
    ഇപ്പൊ വീരശൂര പരാക്രമ കഥകൾ കേൾക്കാൻ കുറെ ഫാൻസും.

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 9 หลายเดือนก่อน +1

      മധു തിരിച്ചു വന്നു എന്നൊ ,ഏത് മധുവിന്റെ കാര്യം ആണ് ,മണ്ണാർക്കാട് ആണൊ സംഭവം ,,

  • @babujoseph4152
    @babujoseph4152 ปีที่แล้ว +1

    ബടായി വീരൻ George Joseph ഇതു പറഞ്ഞാൽ എങ്ങന് ഉണ്ട്

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว

    മറ്റൊരു മരിയ്ക്കുട്ടി ഇപ്പൊ തെരുവിൽ കൂടി പുലഭ്യം പറഞ്ഞു നടക്കുന്നുണ്ട് ശല്യമായി

  • @chandrasekharanp2482
    @chandrasekharanp2482 ปีที่แล้ว

    സാർ പറയുന്ന ബ്രിജിത്ത കേസിലെ 5 പ്രതികളിൽ 3 പേർക്ക് ശിക്ഷ ലഭിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നതായി കണ്ടു. 2 പേരെ വെറുതെ വിട്ടു.

  • @lenessa495
    @lenessa495 ปีที่แล้ว

    ഒരു കൊച്ചിനെ തട്ടിക്കൊണ്ട്പോയിട്ട് അതീന്റെ ചുരുളഴിയിക്കാൻപറ്റാത്ത കേരളാ പോലീസ്....വാചകമടി കസർത്ത് മാത്രം.....ഉണ്ണിരാജൻ ഈ മെസേജ് കണ്ടിരുന്നെങ്കിൽ

  • @shafijamohmd6670
    @shafijamohmd6670 ปีที่แล้ว

    കണ്ണൂർ സ്‌ക്വാഡ് പോലെ

  • @ravimkdravikumar8687
    @ravimkdravikumar8687 ปีที่แล้ว

    കള്ളകുറച്ചി എന്നസ്ഥലം കള്ളൻമ്മാരുടെ തറവാട് ആണ് ഉണ്ണ്യേട്ടാ.. പേരും കള്ളൻമ്മാര് ഉള്ള സ്ഥലം ആണ് അത്..!!

  • @amelraghavan
    @amelraghavan ปีที่แล้ว

    Gold edano vendayo ennathu personal choice aanu… eth polea ulla kuttangal undakathe erikanu allea police ???

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว +1

      സൂക്ഷിച്ചാൽ അവനവനു കൊള്ളാം. പോലീസ് ഓരോ വീട്ടിലയും കാര്യങ്ങൾ നോക്കി വരുമ്പോൾ ഉള്ള അവസ്ഥ പറയാതെ ഇരിക്കുന്ന തായിരിക്കും നല്ലത്

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว

    വെറുതെ നിന്ന ആളെ തല്ലി താഴെ ഇട്ടതിന്റെ ലോജിക്ക് മനസിലായില്ല അയാൾ സുഹമില്ലാത്ത ആളാണെങ്കിലോ 😂

  • @vinodellikkal1795
    @vinodellikkal1795 ปีที่แล้ว +5

    സാറേ കഥയൊക്കെ ഇഷ്ടപ്പെട്ടു പക്ഷേ ഇതിൽ യഥാർത്ഥ കള്ളന്റെ പേര് പറയാൻ എന്താണ് സാറേ താങ്കൾക്ക് ബുദ്ധിമുട്ട് പണം💰 🤔🤔

  • @salimbabu4757
    @salimbabu4757 ปีที่แล้ว

    ഇത് പഴയ മനോരമയിലെ നോവൽ പോണാണല്ലോ?
    കാല് കേറ്റി വെച്ച് . പിന്നെ അടുത്ത സീൻ .
    മോശം , മോശം

    • @PEEKEYES-o7z
      @PEEKEYES-o7z ปีที่แล้ว +2

      ആര് നിർബന്ധിക്കുന്നു. താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി.

  • @kkfan-u9x
    @kkfan-u9x ปีที่แล้ว

    തള്ളൽ കുറവാണ് 👍

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว

    മേലാൽ ഇദ്ദേഹത്തിന് ശരി, ഞായർ അവധി കൊടുക്കരുത് ആഴ്ചയിൽ 7 ദിവസം ഇവിടെ തന്നെ ഉണ്ടാകണം -ഒരു സ്നേഹം നിറഞ്ഞ പ്രേക്ഷകൻ

  • @Jasy_Ynwa
    @Jasy_Ynwa ปีที่แล้ว

    ശരിക്കുള്ള പേര് പറയാത്തത് മുസ്ലിമല്ലാത്തത് കൊണ്ടാണോ സർ..???
    അതോ പാവപ്പെട്ടവനല്ലാത്തത് കൊണ്ടാണോ..??

    • @Mathew5644
      @Mathew5644 ปีที่แล้ว +6

      തലക്കു പിടിച്ചവൻ spotted 😄

  • @sandeep4257
    @sandeep4257 ปีที่แล้ว +1

    നല്ല രീതിയിൽ വളർത്തിയ ആ 7 നായ്ക്കൾ കള്ളന്മാർ വന്നപ്പോൾ മൗന വ്രതത്തിൽ ആയിരുന്നോ എന്ന് പറയാൻ സാർ മറന്നു..
    അതോ കള്ളന്മാർ ആ നായ്ക്കളെ കൊന്നോ എന്ന്..കൂടി പറയണമായിരുന്നു...

    • @kadambarideepankuran1850
      @kadambarideepankuran1850 9 หลายเดือนก่อน

      ആ നായ്ക്കൾ കാരണമല്ലേ അവർ പുറത്തേക്കു എത്തിനോക്കിയത്.
      പിന്നീട് അതിനെപ്പറ്റി പറയുന്നില്ല അവരെ ഒതുകിയോ

  • @PKR663
    @PKR663 ปีที่แล้ว +1

    Pls sir ശനി, ഞായർ അവധി നിഷേധിച്ചിരിക്കുന്നു Pls. sir.

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +4

    മേലാൽ ഇദ്ദേഹത്തിന് ശരി, ഞായർ അവധി കൊടുക്കരുത് ആഴ്ചയിൽ 7 ദിവസം ഇവിടെ തന്നെ ഉണ്ടാകണം -ഒരു സ്നേഹം നിറഞ്ഞ പ്രേക്ഷകൻ

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

  • @MuhammedNoufal-p9v
    @MuhammedNoufal-p9v ปีที่แล้ว

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +2

    മേലാൽ ഇദ്ദേഹത്തിന് ശരി, ഞായർ അവധി കൊടുക്കരുത് ആഴ്ചയിൽ 7 ദിവസം ഇവിടെ തന്നെ ഉണ്ടാകണം -ഒരു സ്നേഹം നിറഞ്ഞ പ്രേക്ഷകൻ

  • @polsanjoseph2611
    @polsanjoseph2611 ปีที่แล้ว

  • @Hjdjfhbn
    @Hjdjfhbn ปีที่แล้ว