Perumbavoor DySP ആയി ജോലി ചെയ്യുന്ന സമയത്തു പരിചയപെട്ടിട്ടുണ്ട് a sincere, efficient and a skilled officer..ഒരിക്കലും ഒരു ആരുടേയും ഒരു കാപ്പി പോലും വാങ്ങി കഴിക്കാത്ത സത്യസന്ധനായ ഇദ്ദേഹത്തെ പിന്നീട് സർക്കാർ IPS നൽകി അഞ്ചു വര്ഷം കൂടി Service ൽ തുടരാൻ സാഹചര്യമൊരുക്കിയത് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം തന്നാണ്. Hats of you sir.❤️❤️
ഈ കേസിനെപ്പറ്റി വാലും തലയുമില്ലാതെ DGP സന്ധ്യ പറഞ്ഞിരുന്നു , രണ്ടും കേട്ടാൽ മനസ്സിലാവും ഫീൽഡിലിറങ്ങി അദ്ധ്വാനിച്ച് കേസ് തെളിയിയ്ക്കുന്നതും കീഴുദ്യോഗസ്ഥര് പറയുന്നത് കേട്ട് പാടുന്നതും തമ്മിലുള്ള വ്യത്യാസം
അങ്ങനല്ല ബ്രോ.... ഫീൽഡിൽ ഇറങ്ങി വർക്ക് ചെയ്യുന്നവർക്ക് അതിന്റെതായ ബുദ്ധിമുട്ടും പ്രശനങ്ങളുമൊക്കെ ഉള്ളതുപോലെ തലപ്പത്തിരിക്കുന്നവർക്കും ഫേസ് ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ടുകളും അവർക്കുണ്ട്, ഇതെല്ലാം ഒരു സിസ്റ്റത്തിലല്ലേ പോകുന്നത്, കീഴ് ഉദ്യോഗസ്ഥരും വേണം അവരെ കോർഡിനേറ്റ് ചെയ്യാൻ മേലുദ്യോഗസ്ഥരും വേണം. അവർ ഈ കേസിന്റെ ഒരു ഔട്ട് ലുക്ക് മാത്രമാണ് അന്ന് പറഞ്ഞത്, അവരുടെ എല്ലാ വീഡിയോയിലും അവരുടെ മേൽനോട്ടത്തിൽ നടന്ന കേസുകളുടെ കാര്യങ്ങളും ഔട്ട്ലൂക്കിലൂടെ പറഞ്ഞുപോകുന്നതേയുള്ളു.
അതേ, സന്ധ്യാ മേം ഈ കേസിനെ കുറിച്ച് പറഞ്ഞിരുന്നു.പക്ഷേ മാഡം പറഞ്ഞത് ഒരു തുമ്പും കിട്ടാതിരുന്ന സമയത്ത് പ്രതിയുടെ പെങ്ങൾ പോലീസിൻ്റെ അടുത്ത് വന്ന് സ്വന്തം സഹോദരനെ കുറിച്ച് സംശയം ഉന്നയിചു എന്നാണ്.അതിൽ നിന്നാണ് കേസ് തെളിയുന്നത്
ഈ കേസിന്റെ പേരും പറഞ്ഞു പോലീസ് തങ്കനെയും കുഞ്ഞനെയും സജീവനെയും അവരുടെ അമ്മയെയും അടക്കം കെട്ടിതൂക്കി പീഡിപ്പിച്ചത് എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്.. An Attappadian
Perumbavoor DySP ആയി ജോലി ചെയ്യുന്ന സമയത്തു പരിചയപെട്ടിട്ടുണ്ട് a sincere, efficient and a skilled officer..ഒരിക്കലും ഒരു ആരുടേയും ഒരു കാപ്പി പോലും വാങ്ങി കഴിക്കാത്ത സത്യസന്ധനായ ഇദ്ദേഹത്തെ പിന്നീട് സർക്കാർ IPS നൽകി അഞ്ചു വര്ഷം കൂടി Service ൽ തുടരാൻ സാഹചര്യമൊരുക്കിയത് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം തന്നാണ്.
Hats of you sir.❤️❤️
എല്ലാ ദിവസവും സാറിന്റെ എപ്പിസോഡ് ഇടണം കട്ട waiting
ഈ കേസിനെപ്പറ്റി വാലും തലയുമില്ലാതെ DGP സന്ധ്യ പറഞ്ഞിരുന്നു , രണ്ടും കേട്ടാൽ മനസ്സിലാവും ഫീൽഡിലിറങ്ങി അദ്ധ്വാനിച്ച് കേസ് തെളിയിയ്ക്കുന്നതും കീഴുദ്യോഗസ്ഥര് പറയുന്നത് കേട്ട് പാടുന്നതും തമ്മിലുള്ള വ്യത്യാസം
അങ്ങനല്ല ബ്രോ.... ഫീൽഡിൽ ഇറങ്ങി വർക്ക് ചെയ്യുന്നവർക്ക് അതിന്റെതായ ബുദ്ധിമുട്ടും പ്രശനങ്ങളുമൊക്കെ ഉള്ളതുപോലെ തലപ്പത്തിരിക്കുന്നവർക്കും ഫേസ് ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ടുകളും അവർക്കുണ്ട്, ഇതെല്ലാം ഒരു സിസ്റ്റത്തിലല്ലേ പോകുന്നത്, കീഴ് ഉദ്യോഗസ്ഥരും വേണം അവരെ കോർഡിനേറ്റ് ചെയ്യാൻ മേലുദ്യോഗസ്ഥരും വേണം. അവർ ഈ കേസിന്റെ ഒരു ഔട്ട് ലുക്ക് മാത്രമാണ് അന്ന് പറഞ്ഞത്, അവരുടെ എല്ലാ വീഡിയോയിലും അവരുടെ മേൽനോട്ടത്തിൽ നടന്ന കേസുകളുടെ കാര്യങ്ങളും ഔട്ട്ലൂക്കിലൂടെ പറഞ്ഞുപോകുന്നതേയുള്ളു.
@@nicejohnson9410 അത് ശരി, പക്ഷെ സ്വന്തം കഴിവും ബുദ്ധിയും കൊണ്ട് തെളിയിച്ച കേസ് പോലെയാണവർ വിവരിച്ചത് -
😁
ജോർജ് വർഗീസ് അറഞ്ഞിരുന്നല്ലോ
സന്ധ്യ ഒരു ഗജ ഫ്രോഡ് ആണ്.... അവർ ഒരിക്കൽ സർവീസിൽ കയറിയ സമയത്ത് ഷോ ഓഫ് കാണിക്കാൻ ഒരുപാട് നിർപരാധികളെ ദ്രോഹിച്ചവൾ ആണ്...
Brilliant police officer...❤❤🔥🔥 കേരളത്തിൽ ഇത്രക്കും. Efficient aaya officer വേറെ ഉണ്ടാവില്ല....🙏🙏🙏Salute Unnirajan sir❤❤
Highly professional police officer....The great... UNNIRAJAN SIR..🙏🙏🔥🔥
Garudan police❤❤❤. Like your words. Thanks Safari channel
കിടിലൻ.....ഒരു ത്രില്ലർ movie കണ്ടപ്പോലുണ്ട്❤❤❤❤
തല്ക്കാലം നമ്മൾക്ക് അയ്യാളെ R എന്ന് വിളിക്കാം 😊
പിന്നീട് നമ്മക്ക് അയ്യാളെ രാധാകൃഷ്ണൻ എന്ന് വിളിക്കാം 😂😂
😂😂😂😂😂😂😂
🤣🤣🤣
😂😂😂 അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ആവേശം..ആണ് hats off to you sir
ഞാൻ ഈ കമന്റ് എഴുതാൻ പോവേർന്നു 😆😆
@@shafijamohmd6670 25 th episode il vere vitt ond 😂😂
അയ്യാൾടെ പേര് ഗഫൂർ, അയ്യാളെ നമ്മക്ക് G എന്ന് വിളിക്കാം.. 😂🙄😂
Please increase the length of the videos
Thriller than movies ❤
17:09 angane "R" enna വ്യക്തി രാധാകൃഷ്ണന്‍ ആയിരിക്കുന്നു സുഹൃത്തുക്കളെ😊😊😊
😂😂
Ee comment nokkiyanu vannathu arum ittillel idamenn orthu😂
ഈ പ്രോഗ്രാം കാണുന്നവർ കുറ്റകൃത്യം ചെയ്യാൻ സാധ്യത കുറവാണ് ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
Haiii sir 😊
സാർ ഈ കേസ്സ് മുമ്പ് ഈ സിറ്റിലിരുന്ന് എതോ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഓർമ്മ വരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് സന്ധ്യ മേഡം ആണ്😊😅
അതേ, സന്ധ്യാ മേം ഈ കേസിനെ കുറിച്ച് പറഞ്ഞിരുന്നു.പക്ഷേ മാഡം പറഞ്ഞത് ഒരു തുമ്പും കിട്ടാതിരുന്ന സമയത്ത് പ്രതിയുടെ പെങ്ങൾ പോലീസിൻ്റെ അടുത്ത് വന്ന് സ്വന്തം സഹോദരനെ കുറിച്ച് സംശയം ഉന്നയിചു എന്നാണ്.അതിൽ നിന്നാണ് കേസ് തെളിയുന്നത്
❤️👌👌👌
Good 👍
This is the story of parents of my friend 😢
What he is doing now?
@@closetmarke He is in Attappady only.
കാപ്പിക്കാട്ടിൽ ഉറങ്ങുന്നു എന്ന് തങ്കനോട് പറഞ്ഞ കുട്ടിയോ?
@@everythingforeveryone7247ipo avan enth cheyyunu
😢
👏👏
❤
Intellectual episode too
സാർ ഇടക്ക് ഇടക്ക് തങ്കൻ്റെ തങ്കൻ്റെ എന്ന് പറയുമ്പോൾ അറിയാതെ ചിരി വരുന്നവര് ഉണ്ടൊ😂??
Tankan chetttan 😂
❤
😄😄
@@Thankan_Chettan ഓഹ് മൈ ഗോഡ്..തങ്കൻ ചേട്ടൻ
😂@@Thankan_Chettan
Agali station le 2 police kar orale thalli konna story koodi onnu parayo😊
ഒരേ സംഭവം 2 പേർ പറയുന്നത് കേൾക്കുന്നതും ഒരു സുഖം ❣️
Correct 😂
ആരാണ് ആദ്യ ആൾ
@@vishakm8331 സന്ധ്യ
ആരാണത് ആദ്യത്തെ ആൾ
Sandhya madam aayirikkum
Respect
Randum kelkan different undu sandhya mam eganea detail ayi parnjila
❤❤❤
❤🥰🙏🎉🎉🎉🎉
ഒരു ദിവസ്സം ഈ പ്രോഗ്രാം കേട്ടില്ലങ്കിൽ എന്തോ ഒരു ഇത് ആണ് ..
ജോലി കഴിഞ്ഞു നൈറ്റ് 10to 11 മണി ആകും .എന്നാലും ഇത് കേൾക്കും ..
(from .മനാമ )
Roopam, Dhashtyam nalla alavukolukal
Saaaar 😢😊
Sandhya mam also has told same incident! R nnu vilikkam nn paranjittu sir paranju, Radhakrishnan nn😂
IPS power
ഈ കേസിന്റെ പേരും പറഞ്ഞു പോലീസ് തങ്കനെയും കുഞ്ഞനെയും സജീവനെയും അവരുടെ അമ്മയെയും അടക്കം കെട്ടിതൂക്കി പീഡിപ്പിച്ചത് എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുണ്ട്..
An Attappadian
ഇത് കാണുന്ന മാധവന്റെ മകന്റെ സുഹൃത്തായ അട്ടപ്പാടി ക്കാരൻ ഞാൻ
ചെറിയകുഞ്ഞിൻ്റെ ആണോ?
തങ്കന്റെ..😎
What's wrong in it? It's ok in our place? What's meaning in ur place?
@@ktashukoor have you seen churuli movie? Thankan is a character in that.
Hii sir
👍🌹
🙏
സർ ആലുവ കൂട്ടകുല കേസിന്നെ കുറിച്ച് എന്തിങ്കില്യും പറയാമോ
ക്രൈം ഫിലിം ചെയ്യാനുള്ള പല സബ്ജെക്ട് ഉണ്ട്
Aa yathrayil (lal jose) evde?
Athu theernnu.. Bakki shoot cheythittilla
സന്ധ്യ madam പറയുന്നതിൽ പലതും ഇല്ല. ഉണ്ണി sir വിവരിച്ചു തന്നു 👍🏻
ഉണ്ണിരാജൻ സർ...... കുന്നംകുളം ഇരിക്കുമ്പോൾ എനിക്ക് അറിയാം sir നിങ്ങള് എങനെ എന്ന് 😊 അറിയാം
സന്ധ്യ മാഡത്തിന്റെ എപ്പിസോഡ് 13 ഇൽ ഈ സ്റ്റോറി പറയുന്നുണ്ട്
First
id kand kanditum kanditum theerun illallo
Lal jose aa yathrayil ninnum irangi poyo.
😂😂
കിട്ടി.... 😂 കിട്ടി.... മോഡസ് ഓപ്പറാണ്ടി ക്ക് ശേഷം അവതരിപ്പിക്കുന്ന പുതിയ നാടകം ... മെട്രിക്കുലേറ്റ്....😂
Meticulous alle😂
@@Edwardwalace yes
ആളെ നമുക് Rഎന്ന് വിളികാം ബാക്കിയുളള സ്ഥലത്ത് "രാധാകൃഷ്ണൻ" എന്നും വിളികാം😂😂😂എല്ലാ പ്രതികളുടെ പേര് പറയുന്നില്ല കേട്ടോ.
😂😂😂 eni enthu cheyumm mallayyaa😂😂
🤫🤫🤫🤫
R ennayale Radakrishnan enu paraju poi sir
ജോർജ് ജോസഫ് ഉയിര് 👍🏻👍🏻
R for Radhakrishnan 😂
21:55 മൂന്നാംമുറ അണോ ഉദ്ദേശിചെ 🫠
Same story sandya ips episodil kettitund
ലാൽ ജോസ് കഴിഞ്ഞ എപ്പിസാട്കളിൽ ഷീണം ഉള്ളത് പോലെ തോന്നി അതായിരിക്കാം.....
ഇടി എല്ലാത്തിനും വഴി കാണിക്കും അതിൽ എത്ര നിരപരാധികൾ ഉണ്ടായിരിക്കും.
ആദ്യം രാധാകൃഷ്ണനെ ചോദ്യം ചെയ്തു...
പിന്നെ സംശയം ഉള്ള ആളെ R എന്ന് വിളിക്കാം എന്ന് പറഞ്ഞു..
അതിനു ശേഷം രാധാകൃഷ്ണൻ കാട് വഴി ഓടി എന്ന് പറഞ്ഞു...
😊😊😊😊
Ee comment nokkiyanu vannathu arum ittillel idamenn orthu 😂
@@sarathjack3985 😂😂😂
Yes we are CIDs
chitoor കാര് ആരെങ്കിലും കാണുന്നുണ്ടോ
Puliyra
@@smithadaskunnappullil1145 പള്ളിയറ
സറണ്ടർ ചെയ്യണ്ട നിന്നെ ഞങ്ങൾ പിടിച്ചോളാം 😂😂😂അത് കൊള്ളാം
Oru divasampolum mutangaruth, pls.....🙏🏻
സാറിനെ കണ്ടാൽ തന്നെ ഏതു കുറ്റവാളിയും സത്യം പറഞ്ഞു പോകും. 🙏
ഒരു കേസ് എത്ര എപ്പിസോഡായിട്ടാണ് കാണിക്കുന്നത് ആറു ബോറു
ഈ ആർ എന്ന ആൾ രാധാകൃഷ്ണൻ അല്ലെ 😂
ചിലയിടത്ത് 'R' ചിലയിടത്ത് രാധാകൃഷ്ണൻ . ഈ സാറിന് ഇതെന്തു പറ്റി. എന്താ ആരുo മിണ്ടാത്തത്.😂
പോലിസിൽ അല്ലാർന്നോ പുള്ളേ☝️
അങ്ങനെയൊക്കെ വരാം.60 കഴിഞ്ഞ ഒരു മനുഷ്യൻ അല്ലേ.ക്ഷമി.
നിങ്ങൾ ചെയ്തു കൊടുത്ത ഫേവർ കൊണ്ട് നമ്മൾ അനുഭവിച്ചതാ നിങ്ങളൊക്കെ ഇരുന്നു ഉണ്ടാക്കndqa
Eth sandhya ips paranju kettitund
സന്ധ്യ മാടം ഈ കേസ് പറഞ്ഞത് ഓർക്കുന്നു
പണ്ട് ഇച്ചിരി പോണ ഒരു പെൺകുഞ്ഞിനെ സത്യം പറയിപ്പിക്കാൻ പറ്റിയില്ല, hypnotism അശാസ്ത്രീയം ആണെന്ന് ആരെങ്കിലും പറഞ്ഞ് കൊടുക്കുമോ
They r not taking hypnotism as evidence.They r looking for a direction.
@@mustafakemal718 it may be right or wrong
എന്താണിത് sir കൊറച്ചൊക്കെ കുറക്കാം പിന്നെ പറയുന്നത് സത്യമല്ലെന്ന് വ്യാസിക്കും. തള്ള ല്ലേ ഒന്നും പൊടോ
😂😂Johnson iroor... Hypnotize.. Parappana Gandi Unnikrishnan Panikkar... Astrologer... Mashinottam Panikkar.... All are the,, tools,, of police... 😂😂😂
😂
സാറേ നീയൊക്കെ പറയുന്നുണ്ടല്ലോ ഇപ്പോൾ നീ നല്ല രീതിയിൽ ഉരണങ്ങുന്നടല്ലോ നീ ചെയ്ത നിനക്കു തിരിച്ചു കിട്ടും mr: ഉണ്ണിരാജ
ഉണ്ണിരാജൻസർ..ന്റെ.കൈയുടെ..വലിപ്പം.കാണുമ്പോൾ.പേടിയാകും
❤
❤❤❤❤
❤️❤️❤️
❤
❤❤❤❤
❤