ഈ.. വീഡിയോ.. കണ്ടിട്ട് നമുക്ക്... മനസിലാകുന്നത്.... ഉടമസ്ഥൻ റെ ആ സന്തോഷം.... നമുക്ക്.. പറഞ്ഞു തന്നു....മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഒരു ആത്മാർത്ഥത.... അത് നമ്മൾ അംഗീകരിച്ചേ പറ്റൂ.... ഇങ്ങനെയുള്ള മനുഷ്യന്മാരെ ആണ് നമുക്കാവശ്യം.... ഇനിയും അദ്ദേഹത്തിന് ... ഇത്.. മുന്നോട്ടു.. കൊണ്ടുപോകാനും... ഒരുപാട് പേർക്ക് ഇത് കണ്ടു മനസ്സിലാക്കുവാനും.... ദൈവം അനുഗ്രഹിക്കട്ടെ... അദ്ദേഹത്തിന്റെ പേരിൽ തന്നെയുണ്ട് സന്തോഷം...
ജലസ്തംഭിനിയെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്.ഗുരുദേവനെപ്പോലുള്ള സംന്യാസിമാർ ഉപയോഗിച്ചിരുന്ന ഈ ചെടി കാണാൻകഴിഞ്ഞതു തന്നെ ഭാഗ്യം! വളരെ അഭിനന്ദനീയമാണ് ശ്രീ സന്തോഷിന്റെ സസ്യശേഖരണവും,പരിപാലനവും❣️👍
ഹരീഷ് തളി ചെന്ന് എത്തിപെടാത്ത ഏതെങ്കിലും സ്ഥലം കേരളത്തിൽ ബാക്കി ഉണ്ടോ ആവോ സൂപ്പർ സഹോദര പൊളിച്ചു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിൽ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് 🙏🙏ഗോഡ് 🙏ബ്ലെസ് 🙏🙏
എന്റെ നാട്ടിലും പാടത്താണി ഇല ഉണ്ട് ഈ ഇലപോലെ തന്നെ അതിന്റെ പുറത്തു ഒരു പൊടി പോലെ ഉണ്ട് അതു താളി പോലെ അരച്ചു എടുത്തു ഏതു പത്രത്തിൽ ഒഴിച്ചുവെച്ചു 5 മിനിറ്റു കഴിഞ്ഞു അതു കട്ടയവും ആപാത്രതിന്റെ ആകൃതിയിൽ നല്ല ജെൽ പോലെ ആയി കിട്ടും എന്റെ കുട്ടികൾ ആണ് എനിക്ക് അതു പറഞ്ഞു തന്നത്
നീല കൊടുവേലി എന്റെ വീട്ടിലുണ്ട്... പിന്നെ വാല്മീകി ജട അതായത് അർഭുത നാശിനി തൊഴുകണ്ണി, കച്ചോലം, ചിറ്റരത്ത, പച്ചക്കർപ്പൂരം, ബിരിയാണി ക്കൈത, എരിക്ക്, അയ്യപ്പന, കരിങ്കുറിഞ്ഞി,ശതാവരി,പനിക്കൂർക്ക തുടങ്ങിയവ ഞാൻ വളർത്തുന്നുണ്ട്...വളരെ നന്നായിട്ടുണ്ട് വീഡിയോ, എല്ലാ ആശംസകളും 🌷🌷
ശില സന്തോഷ് ഒരു പാട് അഭിനന്ദനം അർഹിക്കുന്നു. 1400 ൽ പരം അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങൾ നട്ട് വളർത്തി പരിപാലിച്ച് സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെയാണ്. ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കിട്ടുന്നു!!!
Santhosh ettan cash nokkiyalla ith cheyyunnath. Ith aalinte oru passion aanu. House construction art work cheyth kittunna amount aanu ithinu upayogikkunnath.
ഇത്രയും അത്ഭുതാവഹമായ ആയുർവേദ സസ്യങ്ങൾ സ്വന്തം വീട്ടുവളപ്പിൽ തന്നെ അത്രയും വർഷത്തെ പരിശീലനം കൊണ്ട് വളർത്തിയെടുത്ത ഒരു കാര്യം അത് എല്ലാവർക്കും പറ്റുന്നതല്ല മാത്രമല്ല മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിച്ച നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ നവർ ഒന്നു പോസ്റ്റ് ചെയ്യണേ
The thing that Rimbochi eats in the film Yodha when he was captured by his enemies so that he dont get hungry and survive till he gets to escape and he does escapes after realizing that only one leafe is left for him.😊😊😊😊
Nepenthes wow first time seeing this live plant Alhamdulilla thanking sansthosh sir for his great work nd fashion nd thanks a lot for harish bro 😊 for sharing like this wonderful video 😊❤
Orupade upagaram pedunna video.. ❤️ i am from pandalam eppol dubai ഇദ്ദേഹത്തെ കുറച്ചു ഇപ്പോൾ ആണ് ഞാൻ അറിയുന്നത് നാട്ടിലെ വരുമ്പോൾ തീർച്ചയായും ഞാൻ പോകും ❤️
Commentable work. Awesome bro... ആയുർവേദത്തിൽ എല്ലാത്തിനും പരിഹാരം ഉണ്ടെന്ന് കേട്ടിട്ടുണ്ട് പക്ഷേ അത് ഉപയോഗിക്കാൻ അറിയാവുന്നവർ ഇല്ല. അതാണ് യഥാർത്ഥ പ്രശ്നം ഇപ്പോൾ. എനിക്ക് തോന്നുന്നു ഇതുപോലെ കുറച്ചു പ്രമോട്ട് ചെയ്താൽ ഒരുപാട് മരുന്നുകൾ കണ്ടുപിടിക്കാൻ സാധിക്കും (പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്ന്). ഞാനൊരു ഫിസിയോതെറാപ്പിസ്റ്റ് ആണ്. I think modern medical science is more focused on symptomatic treatments.
Dear Harish & Santhosh Great presentation. Combining the total plants look like a botanical garden. Incredible knowledge on medicinal plant. I wish our Govt should consider such personalities for recognition to motivate them. 👍
ഇത്രയും അത്ഭുത സസ്യങ്ങൾ വളർത്തിയെടുത്ത സന്തോഷ് ചേട്ടനോട് ഒരുപാട് ആദരവ് 😍😍
Pl send his mobile no
Iyyalaa loka fraud aane iyyal
ഇതു പോലുള്ള ആളുകളെ യാണ് സർക്കാർ ആനുകൂല്യവും മുൻകടനയും സംരക്ഷണവും കൊടുത്ത്
നിലനിർത്തേണ്ടത് 🙏🏽🙏🏽
Shaybin ariyenda thattikondupogum
ക. കൊണ്ട് തുടങ്ങുന്ന ഏതും സർക്കാർ ഏറ്റെടുക്കും. കൃ. അതിൽ പെടില്ല.
Sathyam
Correct
💯
ഈ.. വീഡിയോ.. കണ്ടിട്ട് നമുക്ക്... മനസിലാകുന്നത്.... ഉടമസ്ഥൻ റെ ആ സന്തോഷം.... നമുക്ക്.. പറഞ്ഞു തന്നു....മനസ്സിലാക്കാൻ
അദ്ദേഹത്തിന്റെ ഒരു ആത്മാർത്ഥത.... അത് നമ്മൾ അംഗീകരിച്ചേ പറ്റൂ.... ഇങ്ങനെയുള്ള മനുഷ്യന്മാരെ ആണ് നമുക്കാവശ്യം.... ഇനിയും അദ്ദേഹത്തിന് ... ഇത്.. മുന്നോട്ടു..
കൊണ്ടുപോകാനും... ഒരുപാട് പേർക്ക് ഇത് കണ്ടു മനസ്സിലാക്കുവാനും.... ദൈവം അനുഗ്രഹിക്കട്ടെ... അദ്ദേഹത്തിന്റെ പേരിൽ തന്നെയുണ്ട് സന്തോഷം...
Kidannu kanunnavar undo😂♥️
😃
@@HarishThali 😂♥️chetta nazha undo angott♥️chettante from evidayaa♥️
😂😂😂
👍👍
Me
നല്ല ഹൃദയത്തിന്റെ ഉടമ..... നിഷ്കളങ്കനായ മനുഷ്യൻ... സന്തോഷേട്ടനെ ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ......GOD BLUSS YOU... 🙏🙏🙏
പ്രകൃതി അനുഗ്രഹിച്ച ആ മണ്ണിനെയും നിങ്ങളെയും
കാണുവാൻ ആഗ്രഹിക്കുന്നു അപൂർവ്വ ഇനം സസ്യ സമ്പത്തിന്റെ രാജകുമാരന് എന്റെ പ്രാർത്ഥനാ മംഗളങ്ങൾ
ജലസ്തംഭിനിയെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്.ഗുരുദേവനെപ്പോലുള്ള സംന്യാസിമാർ ഉപയോഗിച്ചിരുന്ന ഈ ചെടി കാണാൻകഴിഞ്ഞതു തന്നെ ഭാഗ്യം! വളരെ അഭിനന്ദനീയമാണ് ശ്രീ സന്തോഷിന്റെ സസ്യശേഖരണവും,പരിപാലനവും❣️👍
പണ്ട് മുനിമാരും സനൃാസിമാരുംഇങനെഇലകൾ കഴിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അത് നേരിൽ കാണുന്നു.
ഇങ്ങനെയും ഓരോ അത്ഭുതങ്ങൾ ഈ ലോകത്ത് ഉണ്ടെന്ന് ഈ ചാനലിലൂടെയാണ് മനസ്സിലായത്.........💥💥💥💥💥
ഇനിയും ഇതു പോലെയുള്ള വീഡിയോകൾക്ക് കട്ട waiting ആണ്....👍👍👍👍
❤️
ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് താങ്കൾക്കറിയാമോ?
@@iamanindian7307 🤔
@@junaidk760 😂
സന്തോഷ് ചേട്ടന്റെ വീട്ടിലെ അത്ഭുത സംഗതികൾ എത്രയോ ആണ് 😍 ഇവിടുത്തെ വീഡിയോ എല്ലാം കൂടി ചാനലിന്റെ play ലിസ്റ്റിൽ ഇട്ടാൽ നന്നായിരിക്കും ഇക്ക 🤗❣️❣️❣️
ഇപ്പൊ റെഡിയാക്കാം..😃🥰
?
@@HarishThali
പട്ടിണി മാറ്റാൻ പറ്റിയാൽ അത് തന്നെ വലിയ കാര്യമാണ് 🙂 സന്തോഷേട്ടാ നിങ്ങൾ വേറെ ലെവൽ തന്നെ 👌
കേട്ടിട്ട് ഭയങ്കര അത്ഭുതം തന്നെ പച്ച ഇലകളോട് ഒരു പാട് ഇഷ്ടമുള്ള ആളാണ് ഞാൻ അവിടെ വന്ന് ഒന്ന് കണ്ടാൽ മതിയായിരുന്നു ഓ നിങ്ങളൊരു ഭാഗ്യം തന്നെ 👍👍👍❤
ശാസ്ത്രീയ കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ ഈ രീതി നല്ലതാണ്. വെറുതെ തട്ടിവിടുന്നില്ല. അതുകൂടാതെ, പ്രതിവിധിക്കായി വൈദ്യരുടെ സഹായം തേടണമെന്ന് പറയുന്നു 👍👍
ഹാരിസ് ഇക്ക ♥️എടുക്കുന്ന content ഒരു രക്ഷയും ഇല്ല👌👍പിന്നെ സന്തോഷ് ചേട്ടൻ ഒരു രക്ഷയും ഇല്ല.
❤️
ഏട്ടന്റെ നമ്പർ കിട്ടോ
പിന്നെ ആരാ രക്ഷയുള്ളത്? 🤣
ആർക്കൊക്കെ രക്ഷയുണ്ട് ന്ന് ഒന്ന് പറയൂ സേട്ടാ
@@gafoorvenusvenus9137 അറിവ് മാത്രം🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ......
മുറി അറിവല്ല......... .....
സർക്കാർ ഈ അപൂർവ മനുഷ്യനെ പ്രോത്സാഹിപ്പിക്കണം 🌹🙏🏿അദ്ദേഹം കാണിക്കുന്ന അർപ്പണം ഈ സമൂഹത്തിന് അത്യാവശ്യം 🙏🏿🙏🏿
പാവം എങ്ങനെയെങ്കിലും ജീവിചോട്ട് സർക്കാരിനെ എൽപ്പിക്കല്ലേ
അയ്യോ... വേണ്ടായെ.... അദ്ദേഹം ജീവിച്ചോട്ടെ
@@bosegeorge5076 yes.
ഇതൊക്കെ വീഡിയോയിലൂടെ എങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ചേട്ടാ , ഇതുപോലുള്ള വിഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു 😊👍🏻
❤️
At hi arish -thangal kazichit vishapp poyo
ആയുർ വേദം,, ആയുസ്സിന്റെ മന്ത്രം 🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌
നല്ല വീഡിയോ. ഈ ചേട്ടന് ഈ മ്യൂസിയം കാണാൻ വരുന്നവരിൽ നിന്നും ചെറിയ സംഭാവനകൾ വേടിച്ചിട്ട് ചാരിറ്റി പ്രവർത്തനം കൂടി ചെയ്താൽ വളരെ നന്നായിരിക്കും.
നല്ല ഒരു ഉഗ്രൻ കാർഷിക പരിപാടിയിലെ വ്യത്യസ്ഥമായ ഒരു കർഷകൻ തന്നെ അഭിനന്ദനങ്ങൾ.എൻ.പി. പോറ്റി.
Malathangi enna sasiavum ethupole arachedukkumpol kattiyakum
This must be Appreciated highly
ഗുരുദേവൻ മരുത്വമലയിൽ ധ്യാനത്തിൽ ഇരിക്കുന്ന സമയത്ത് ഇത് കഴിക്കുന്നതായി വായിച്ചു അറിഞ്ഞിട്ടുണ്ട്.. ഒരുപാട് വലിയ അറിവാണ് പറഞ്ഞു തന്നത്.. താങ്ക്സ് 🙏🏻🙏🏻🌹
ഹരീഷ് തളി ചെന്ന് എത്തിപെടാത്ത ഏതെങ്കിലും സ്ഥലം കേരളത്തിൽ ബാക്കി ഉണ്ടോ ആവോ സൂപ്പർ സഹോദര പൊളിച്ചു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിൽ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് 🙏🙏ഗോഡ് 🙏ബ്ലെസ് 🙏🙏
ഇതുപോലുള്ള വീഡിയോ ഞങ്ങൾക്ക് മുൻപിൽ കൊണ്ടുവരുന്ന ഹരീഷ് ചേട്ടൻ ഒരു രക്ഷയുമില്ല ട്ടോ..... സന്തോഷേട്ടാ പൊളിച്ചു
ഇതല്ലെ പ്രകൃതി എന്ന യഥാർത്ഥ ദൈവത്തിന്റെ മഹത്വം 😍
യോദ്ധയിൽ റമ്പുച്ചി
തിന്നുന്ന ഇല 😍😍
Appukuttan 📿
അത് കറിവേപ്പില അല്ലെ 🤔
Rimpochey 😄👍🏻
@@aleenaalu6649 alla
Kuttikal athra okke arinjal mathi kto
സന്തോഷിൻ്റെ വീട്ടിലുള്ള വെറൈറ്റി സസ്യങ്ങളെ കണ്ടു അന്ധാളിച്ചു പോയി അവിടെ ചെന്ന് അത് പകർത്തി ഞങ്ങൾക്ക് വിവരിച്ചു തന്നു ഹരീഷിന് ഏറെ നന്ദി
❤️
എന്റെ നാട്ടിലും പാടത്താണി ഇല ഉണ്ട് ഈ ഇലപോലെ തന്നെ അതിന്റെ പുറത്തു ഒരു പൊടി പോലെ ഉണ്ട് അതു താളി പോലെ അരച്ചു എടുത്തു ഏതു പത്രത്തിൽ ഒഴിച്ചുവെച്ചു 5 മിനിറ്റു കഴിഞ്ഞു അതു കട്ടയവും ആപാത്രതിന്റെ ആകൃതിയിൽ നല്ല ജെൽ പോലെ ആയി കിട്ടും എന്റെ കുട്ടികൾ ആണ് എനിക്ക് അതു പറഞ്ഞു തന്നത്
ഇത് താളി ആയി ഉപയോഗിക്കാം നല്ല തണുപ്പാണ്. കൂടാതെ തലവേദനക്കു നെറ്റിയിൽ ഇട്ടാൽ തലവേദന മാറും
ഇത്രയും ഔഷധ സസ്യങ്ങളെ പരിപാലിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഒരു ബിഗ് സുലാൻ
നീല കൊടുവേലി എന്റെ വീട്ടിലുണ്ട്... പിന്നെ വാല്മീകി ജട അതായത് അർഭുത നാശിനി തൊഴുകണ്ണി, കച്ചോലം, ചിറ്റരത്ത, പച്ചക്കർപ്പൂരം, ബിരിയാണി ക്കൈത, എരിക്ക്, അയ്യപ്പന, കരിങ്കുറിഞ്ഞി,ശതാവരി,പനിക്കൂർക്ക തുടങ്ങിയവ ഞാൻ വളർത്തുന്നുണ്ട്...വളരെ നന്നായിട്ടുണ്ട് വീഡിയോ, എല്ലാ ആശംസകളും 🌷🌷
നീല കൊടുവേലി കൊടുക്കുന്നോ
എന്റെ ദൈവമേ മലയാളി രക്ഷപ്പെട്ടു,, ഇനിയും ആന്ത്ര്ക്കാരന്റെയും, തമിഴന്റെയും, ഒന്നും നമ്മുക്ക് വേണ്ട 👍👍👍🙏🙏🙏👏👏👏
അണ്ണാ.. നിങ്ങൾ.. ഒരു.. സംഭവം.. ആണേയ്.. എന്തൊക്കെ.. അറിവാണ്.. പകർന്നു.. നൽകുന്നത്.. 💗💗💗👏🏻👏🏻👏🏻👍🏻👍🏻👍🏻
Avihita seral kannada itokke kanu
ഇത് കിട്ടോ? Diet ചെയ്യുമ്പോ വിശപ്പാണ് പ്രശ്നം. ഇത് കിട്ടുവാണേൽ food control ചെയ്യാൻ എളുപ്പമാണ്.
Sathyam....aarkum pinne oru rogavam undaavilla...oru ila mathiyallo...
ഈ ഇല കിട്ടാൻവഴിയുണ്ടോ
Sathyam
@@kichuzzzmasterworld2475 എനിക്കും വേണം 😂😂😂
Diet cheyyumpo vishakkande irikkan low calorie foods kazhicha mathy..salads okke nallathaan
അപൂർവ്വ കനികളുടെ അത്ഭുത ശേഖരം ! അഭിനന്ദനങ്ങൾ
ശില മ്യൂസിയത്തിൽ പോയിട്ടുണ്ട് ശെരിക്കും wonder അടിച്ചു പോകും. 😊😊
പണ്ടൊക്കെ ബലാരമയിൽ ഇതുപോലെ അറിവുകൾ പറഞ്ഞ് തരുന്ന പേജ് ഉണ്ടായിരുന്നു ആന്ന് അതിൽ കണ്ട സസ്യങ്ങളാണ് ഇവിടെ ഉള്ളതെല്ലാം...🔥
Ippo orthelloooo....athu
താങ്കളുടെ അറിവ് നേടാനുള്ള താല്പര്യത്തിന്നു ഒരായിരം അഭിനന്ദനങ്ങൾ ഇന്നത്തെ കാലത്ത് ഇത്തരം അറിവുകൾ നേടാനൊന്നും ആർക്കും സമയവും താല്പര്യവുമില്ല...
ശില സന്തോഷ് ഒരു പാട് അഭിനന്ദനം അർഹിക്കുന്നു. 1400 ൽ പരം അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങൾ നട്ട് വളർത്തി പരിപാലിച്ച് സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെയാണ്. ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കിട്ടുന്നു!!!
വീടിനു പുറകിൽ പണം കായ്ക്കുന്ന മരം ഉണ്ട് 😄😄
ആഗ്രഹിച്ചാൽ വരും വരുത്തും
ശില്പ നിർമ്മാണമാണ് പുള്ളീടെ തൊഴിൽ
@@iamanindian7307 അറിയാം.... എന്റെ നാട്ടുകാരൻ ആണ് 😍
Santhosh ettan cash nokkiyalla ith cheyyunnath. Ith aalinte oru passion aanu. House construction art work cheyth kittunna amount aanu ithinu upayogikkunnath.
ഇത്രയും അത്ഭുതാവഹമായ ആയുർവേദ സസ്യങ്ങൾ സ്വന്തം വീട്ടുവളപ്പിൽ തന്നെ അത്രയും വർഷത്തെ പരിശീലനം കൊണ്ട് വളർത്തിയെടുത്ത ഒരു കാര്യം അത് എല്ലാവർക്കും പറ്റുന്നതല്ല മാത്രമല്ല മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിച്ച നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ നവർ ഒന്നു പോസ്റ്റ് ചെയ്യണേ
Idellam oppiyeduth namukku neril kaanaan sahayicha camera kkaranum orupaad thenks
മഹക്കോട്ട ദേവപഴം ഫലം ശരിയാണ് ഞാനിത് ചെങ്ങളത്ത് നിന്ന് കൊണ്ട് വന്ന് വെള്ളത്തിൽ കഴിച്ചു ഫലം ഉറപ്പ് എൻ്റെ ഷുഗർ ലെവൽ 3 ൽ ഒന്നായി കുറഞ്ഞു.20 ദിവസം കൊണ്ട്
ഈചെടിയുടെ സഹോദര നാണ്, പാടവളളിയും മരുന്നാണ് പ്രത്യേകിച്ച് സ്ത്രീ രോഗങ്ങൾക്ക്.
The thing that Rimbochi eats in the film Yodha when he was captured by his enemies so that he dont get hungry and survive till he gets to escape and he does escapes after realizing that only one leafe is left for him.😊😊😊😊
Yea..
Nepenthes wow first time seeing this live plant Alhamdulilla thanking sansthosh sir for his great work nd fashion nd thanks a lot for harish bro 😊 for sharing like this wonderful video 😊❤
കാണാൻ നല്ല രസം ഉണ്ട് 👍
താങ്കളുടെ.... അപൂർവ സസ്യ ശേഖരത്തിനു, ❤️അഭിനന്ദനങ്ങൾ.
അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🙏🥰
Santhoshe ningal ieparaunna albhutha Ila, vallathilittal kattiyakum ennuparaunnath entekunjunalil ente Amma kochumakkalude thalayil thechukuluppikkan upayogichirunna padathali adava pillathaliya ennu ente parampil dharalamund
In Ayurveda it is known as somavalli Botanical name Coocculus hirsutus Menispermacia family, Rajanighantu included it in Guduchyadi varga..
Orupade upagaram pedunna video.. ❤️ i am from pandalam eppol dubai ഇദ്ദേഹത്തെ കുറച്ചു ഇപ്പോൾ ആണ് ഞാൻ അറിയുന്നത് നാട്ടിലെ വരുമ്പോൾ തീർച്ചയായും ഞാൻ പോകും ❤️
ചെറുപ്പത്തിൽ പാടത്താളിയുടെ ഇല കൊണ്ട് ഇങ്ങനെ എത്രയോ പ്രാവശ്യം ചെയ്തിട്ടുണ്ട്.
Harish ചേട്ടന് ബിഗ് സല്യൂട്ട്. ഇനിയും വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇലയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് മോതിരങ്ങളാണ്.😀😀
😂😂
Adich matanano
കററ്റ്
ബാവീൽ ഒരു മോൺസൺ മാവുങ്കാൽ ആവാൻ സാദ്യത ഉള്ള ആളാണ്... സൂസിച്ചാൽ നന്ന് 🤔🙄🙃
സ്ത്രീകൾ ആകുമ്പോൾ അങ്ങിനെയാണ്..????!!!!!
ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്, വീഡിയോ ഒരുപാട് ഇഷ്ട പെട്ടു
തുടർന്ന് വീഡിയോ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട..😊
ആഹ്ഹ് ഇരപിടിയൻ സസ്യത്തെ ഞാൻ പണ്ട് 7 ക്ലാസിൽ പഠിച്ചിട്ടു ഒണ്ട്
A thanupulla chedi evdelm kittumo vagan
അടിപൊളി,,,, ആരോഗ്യപ്പച്ച കാണാൻ പറ്റി.....
നീല കൊടുവേലി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് വീഡിയോയിൽ എങ്കിലും കാണുന്നത് താങ്ക്സ്
അതിലും വീര്യമുണ്ട് ചെത്തിക്കൊടുവേലിക്ക്
മോൻസ് മാവുങ്കാൽ അപ്ഡേറ്റ് വേർഷൻ 2.0 ആകാതിരിക്കട്ടെ.... പ്രാർത്ഥന യോടെ
എൻറ ചെറിയ ഗാർഡനിൽ ഈ ചെടിയുണ്ട്. ഇതു കണ്ടപ്പോൾ സന്തോഷം
ആ വിശപ്പ്പുണ്ടാവാത്ത ഇല കിട്ടിയായിരുന്ന്നെങ്കിൽ ✌️
എനിക്കും വേണം 😂😂
സൂപ്പർ. കാര്യമായി അൻ്റാർട്ടിക്ക ഐസ് ഉറുകുന്നുണ്ടല്ലോ ഇതിലും ശ്രമിച്ചു നോക്കാം.
Great !. God created natural medicinal plants in front of our eyes.
ഇത് പാടത്താളി വർഷങ്ങൾക്കു മുൻപ് ഇത് ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഇടക്ക് ഉപയോഗിക്കുന്നു.
അറിയാത്ത വർ ഉണ്ടെന്നു അറിഞ്ഞപ്പോൾ 😊☺️😄😃😀😂🤣
2:02 🤔
നല്ല എളിമയുള്ള സ്വഭാവത്തിനുടമ ....❤️🙏🌷
Iniyippol kurachuperu parayum, avaru poyappol aa kochu athilentho cherthu vachathanennu. Enthayalum pathanamthittayil ingane oru chettan undennarinjathil valare valare valare santhosham. 😘🥰🥰🥰
സന്യാസിമാർ ആഹാരം കഴിക്കാതെ തപസ്സ് ചെയ്തിരുന്നു പുരാണത്തിൽ വിവരിച്ചിരിക്കുന്നത് എല്ലാം സത്യമാണ്....
ണി ണ്ണല്ല കുട്ട്യാ
👍👍👍
Oro oru kariyam ningal nhamude munbill kanichu tharunathu 👍👍👍 super 💞
ഒരുപാട് സന്തോഷം തോനുന്നു ഈ ചേട്ടനെ കണ്ടിട്ട് ഇനിയും ഒരു പാട് വിഡിയോ വരും എന്ന് പ്രദീക്ഷിക്കുന്നു
Commentable work. Awesome bro... ആയുർവേദത്തിൽ എല്ലാത്തിനും പരിഹാരം ഉണ്ടെന്ന് കേട്ടിട്ടുണ്ട് പക്ഷേ അത് ഉപയോഗിക്കാൻ അറിയാവുന്നവർ ഇല്ല. അതാണ് യഥാർത്ഥ പ്രശ്നം ഇപ്പോൾ. എനിക്ക് തോന്നുന്നു ഇതുപോലെ കുറച്ചു പ്രമോട്ട് ചെയ്താൽ ഒരുപാട് മരുന്നുകൾ കണ്ടുപിടിക്കാൻ സാധിക്കും (പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്ന്). ഞാനൊരു ഫിസിയോതെറാപ്പിസ്റ്റ് ആണ്. I think modern medical science is more focused on symptomatic treatments.
Dear Harish & Santhosh
Great presentation. Combining the total plants look like a botanical garden. Incredible knowledge on medicinal plant. I wish our Govt should consider such personalities for recognition to motivate them. 👍
താളി ഇല വെള്ളത്തിലിട്ടാലും വെള്ളം kattayakum mariyam's taste il കണ്ടിട്ടുണ്ട്
Yesh athum vellam katti aavum .... തലയിൽ thekkkum thali ahnu
Adoor naatukar cmon ❤️🔥🔥🔥
തൈകൾ വിൽക്കാൻ ഉണ്ടോ ലൊക്കേഷൻ എവിടെയാണ് ??
ഞാൻ ഇവിടെ പോയിട്ടുണ്ട്. School trip ഇദ്ദേഹത്തിന് മാജിക്ക് അറിയാം എൻ്റെ സ്കൂളിൽ perform ചെയ്തിട്ടുണ്ട്. 🥰🥰🥰😄😄😄
ഇങ്ങേരുടെ ഒരു ഷോർട് വിഡിയോയിൽ അടുത്ത മോൺസൺ ആകും എന്നൊക്കെ കുറെ പേർ കമന്റ് ഇട്ടതുകണ്ടപ്പോൾ വിഷമം തോന്നി, 🥲
Neela koduveli ente veettil. Undayirunnu
Good sharing
There is a slippery liquid inside, the insect slips and falls inside. There is a network inside and the insect won't escape.
വളരെ വേതൃസ്ഥമായ video യാണ്
ഇതും
You both are really amazing personalities
Mothirangal chettanu oru weakness anennu thonnunnu
പാടത്താളിയും ഇങ്ങനെ അരച്ചാൽ കട്ടയാകും
Ethokke kaanan pattiathil valare santhosham.👌😊🙏
നോമ്പ് എടുക്കുമ്പോൾ vishabbmaatunna ഇല kayichaal mathi
ethu ela kond cheythalum ith sambavikum☺️try
നോമ്പിന് ഈ ഇല കഴിച്ചാൽ മതി 😂😂
Crct💯
😆
Njn vjaricha comment
ഇതും സുന്നമാക്കിയും കൂട്ടിക്കഴിച്ചാൽ എന്താവും ആവോ 😌
😂
Padathaali kazhikkallo,,soriasisinu marunnundakkan upayogikkm
ബ്രോ, നമുക്കും ഇതെല്ലാം കിട്ടാനുള്ള വഴിയുണ്ടോ ?
ഇതു തന്നെ യാണ് പാടത്താലി,
മരുന്നറിവുള്ളവർ അതു വളച്ചൊടിക്കരുതേ,,, 🙏
Idonnum arkkum pidikkila... Your awesome Man
Eee Ela nombinu kittanam
സന്തോഷേട്ടൻ ❤️good energy &great behavior 👏🏿
ചേട്ടാ അടിപൊളി. ഇതിൽ ആരെക്കൊണ്ടും കൈയിട്ടു വരാൻ സമ്മതിക്കരുത്.
യോദ്ധ സിനിമയിൽ ഉണ്ട് വിശക്കുമ്പോൾ ഇല കഴിക്കുന്നത്... ആ ഇലയാണോ ഈ ഇല..????
അറിവ് നൽകുന്ന വീഡിയോ. ആശംസകൾ
പച്ചയായ സത്യങ്ങൾ.. ലോകത്തിന്റെ കണ്ണിൽപ്പെടാതെ.. കാണാമറയത്ത് ഇനിയും പച്ചപിടിച്ചു കിടക്കുന്നുണ്ടാവും.!!
Hai. Chetta. Miyasakiy. Plant. Eviday. Ninnu. Vagi. Price
15 വർഷങ്ങൾക്കു മുമ്പ് ഞാൻ പരീക്ഷിച്ചതാണ് ഇത്
nb. തള്ള് അല്ല ഈഇല തന്നെയാണ് പക്ഷേ ഇത് തിന്നാൻപറ്റുമോ എന്നുള്ളത് ഇപ്പോഴാണ് അറിഞ്ഞത്
കുറെ സസ്യങ്ങൾ ഇലകൾ പഴങ്ങൾ വെറെറ്റി ഇനങ്ങൾ എല്ലാം സൂപ്പർ
Amazing plants! Only a few people may be knowing about these nowadays. Thank you for the wonderful video 👍👍
അടുത്ത മോൺസൺ അവനുള്ള എല്ലാ സാധ്യതതകളുമുണ്ട്
ഇത്കൂട്ട് രണ്ടണ്ണ൦ എന്നും സ്കൂളിൽ കൊണ്ട് പോയാ തീന്നാ൦ ആരുന്നു.... 2nd period avumbol തന്നെ വിശക്കുന്നവ൪ ഉണ്ടോ... എന്നെപോലെ... 🙂🙂🙂
ദൈവം അവൻ വലിയവനാ എന്തെല്ലാമാണ് നമ്മുടെ ഭൂമിയിൽ സൃഷ്ട്ടിച്ചു വെക്കുന്നത്
ദൈവം സൃഷ്ടിച്ച് വെക്കും പിശാച് വന്ന് കുളമാക്കും
നീല കൊടുവേലി dude എടുത്തു കൊണ്ടു പോവാതെ നോക്കിക്കോളു 😃
😂😂