പ്രായമുള്ള അമ്മയെ പറ്റിച്ചിരുന്ന റേഷൻകടക്കാരന്റെ തട്ടിപ്പ് കൈയ്യോടെ പിടികൂടി

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 7K

  • @Zabakoona
    @Zabakoona 4 ปีที่แล้ว +2666

    നോക്കി നിക്കാതെ കയ്യടിക്കട ആ മെംബെർക്
    സല്യൂട്ട്

    • @creativeworld4237
      @creativeworld4237 4 ปีที่แล้ว +13

      Kayyadi memberkkum, CHEVIKUTTIKK adi aa reshankadakkaranum

    • @avinash.p.j.2251
      @avinash.p.j.2251 4 ปีที่แล้ว +8

      @@creativeworld4237 Correct

    • @noobtemper6536
      @noobtemper6536 4 ปีที่แล้ว +5

      മെമ്പർ ക്ക്‌ അല്ല ആ മോന്ത ക് ഇട്ട് ഒന്ന് കൊട്‌ക്ക്‌ ആ മറ്റെ മോൻറെ

    • @manafmanu5226
      @manafmanu5226 หลายเดือนก่อน +1

      memberku kay adium kadakkaranu mukathadium kodukkanam😊

    • @jineshkandan1981
      @jineshkandan1981 17 วันที่ผ่านมา

      👍🏿🙏🏿🙏🏿🙏🏿

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +2690

    പാർട്ടി ഏതായാലും മെമ്പർ നന്നായാൽ മതി✌️
    ഇങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💝💝💝

    • @amals2454
      @amals2454 4 ปีที่แล้ว +17

      Njanghalk oru. Memberondu yathoru prayojanavum ayalekkonde ella

    • @hemarajthacharath5524
      @hemarajthacharath5524 4 ปีที่แล้ว +1

      Ennik oru പാർട്ടിയായി ആരെയും kanneda pakaram എല്ലാവരും ഒന്നിച്ച് സത്തോഷേതോടെ ഇരുന്നാൽ മതി ഈ കുതുകുലെയും മറിനേഗലും നടത്തുന്ന പാർട്ടികൾ ഇതിന ഇതൊക്കെ chayunne എല്ലാവരും othorumeyode നിൽകേണം എന്നൻ ഇന്നിക് വെടെത് യോജികുന്നേവർ like and ഇതുപോലെ തെ sarkaran നമുക്ക് വേടെത് I just salute them 🙏🙏😍😍❤️

    • @unnipp9652
      @unnipp9652 4 ปีที่แล้ว +2

      👍

    • @mathewpaily8463
      @mathewpaily8463 3 ปีที่แล้ว

      These are all for the survival of political leaders, Monsters & their relatives in the name of poverty ! When they supply a kit of out dated foods of 100 Rupees , 300 goes to the pockets of Politicians ! A PL BPL are all for poverty based corruption !

    • @achoozevlog3166
      @achoozevlog3166 3 ปีที่แล้ว +1

      Avana akathakanam

  • @akbartk123
    @akbartk123 4 ปีที่แล้ว +1103

    ഇങ്ങനെയുള്ള മെമ്പർമാരെ ആണ് നമുക്കാവശ്യം. പാവപ്പെട്ടവൻറെ കണ്ണീരൊപ്പുന്ന മെമ്പർ ആയിരിക്കണം 👏🏻👏🏻👏🏻👏🏻

    • @shafeerkwt9700
      @shafeerkwt9700 4 ปีที่แล้ว +5

      Teerchayayum

    • @onkojl2195
      @onkojl2195 4 ปีที่แล้ว +3

      SUPR

    • @shefiwatsapkara438
      @shefiwatsapkara438 4 ปีที่แล้ว +1

      supper egane veenam membarayaal
      ethokke kaanumbool
      njagale membaree kinattilidaan thonnum

    • @somlata9349
      @somlata9349 2 ปีที่แล้ว +1

      Well-done 👌👌👌👌👌👌👌

  • @byjunikeesh5875
    @byjunikeesh5875 4 ปีที่แล้ว +478

    ഇയാളെ ഒക്കെയാണ് വീണ്ടും വീണ്ടും ജനപ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടത്.. A big salute brother...🙏🙏🙏

  • @chrissannaroy3312
    @chrissannaroy3312 4 ปีที่แล้ว +2917

    അവനവന്റെ വാർഡിലെ പ്രശ്നങ്ങളിൽ ഇങ്ങനെ ഇടപെട്ട് പരിഹാരം കാണാൻ കഴിയുന്നയാളാവണം ഒരു നല്ല വാർഡ് മെമ്പർ, അല്ലാതെ വോട്ട് ചോദിക്കാൻ മാത്രം ഇളിച്ചു കാണിച്ച് പിന്നെ പഞ്ചായത്തിൽ പോലും കാണാത്ത ഒരു വ്യക്തി ആവരുത്... ആ പാവം അമ്മക്ക് നീതി നേടി കൊടുത്ത ഇദ്ദേഹം ഏതു പാർട്ടി ആയിരുന്നാലും ബിഗ് സല്യൂട്ട് സാർ...

  • @sreerajnedumagadu6299
    @sreerajnedumagadu6299 4 ปีที่แล้ว +948

    രാഷ്ട്രീയ പാർട്ടി ഏതുമായിക്കൊള്ളട്ടെ പാവങ്ങൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കണം പാവപെട്ടവർക്ക് ഇങ്ങനെ എന്തെങ്കിലും ഉപകാരം ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏

    • @shareefnp7085
      @shareefnp7085 4 ปีที่แล้ว +11

      Athu ethu rashtriya pravarthagan ayalum big salute

    • @AV-vk5ht
      @AV-vk5ht 4 ปีที่แล้ว +3

      Ok

  • @athirack1741
    @athirack1741 4 ปีที่แล้ว +450

    ഈ... വാർഡ്‌ മെമ്പർ..വാർഡ്‌ മെമ്പർ ന്ന് പറഞ്ഞാൽ ഇതാണ്... big salute👍👍👏👏 👏👏

    • @badushan123
      @badushan123 4 ปีที่แล้ว +2

      തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്

    • @renjithomas6203
      @renjithomas6203 4 ปีที่แล้ว

      ആഹാ എന്നിട്ട്

  • @m4designs967
    @m4designs967 3 ปีที่แล้ว +405

    അ അമ്മയെ സഹായിച്ച മെമ്പർക്ക് ഇരിക്കട്ടെ ഓരോ ലൈക്കും
    👇

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +1227

    കട്ടക്ക് ന അമ്മച്ചിയുടെ കൂടെ നിന്ന വാർഡ് മെമ്പർക്ക് ബിഗ് സല്യൂട്ട്👏👏👏

    • @romansrobinrobin929
      @romansrobinrobin929 4 ปีที่แล้ว +13

      ഇത്‌ ആവണം മെമ്പർ 💟💟💟💟💟

    • @irshadmon6280
      @irshadmon6280 4 ปีที่แล้ว +4

      @@romansrobinrobin929 😘

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว +7

      വാർഡ് മെമ്പർ എന്താണ് എന്ന് അറിയാത്ത ചില പാഴ് മെമ്പമർക്ക് ഒരു അടി ആയിപോയ്....

    • @shanibaskitchen5178
      @shanibaskitchen5178 4 ปีที่แล้ว +2

      👍👍

    • @2010mubashir
      @2010mubashir 4 ปีที่แล้ว +1

      Ivare kondulla help ithupole cheyanullad

  • @vishnuks7468
    @vishnuks7468 4 ปีที่แล้ว +1733

    പാർട്ടി ഒന്നും നോക്കുന്നില്ല നിനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @shadhilshanu905
    @shadhilshanu905 4 ปีที่แล้ว +286

    പാർട്ടി ഏതായാലും ഇങ്ങനത്തെ ജനപ്രതിനിധികൾ വളർന്നു വരണം ബിഗ് സല്യൂട്ട് ബ്രോ😍

  • @rajaneeshr1615
    @rajaneeshr1615 3 ปีที่แล้ว +113

    ആരായാലും ആ പാവത്തിനെ സഹായിച്ചതിന് ദൈവം അനുഗ്രഹികട്ടെ ണ് നിങ്ങളെ 💕💕💕

  • @anoopnair621
    @anoopnair621 4 ปีที่แล้ว +1305

    ഈ അമ്മയെ സഹായിച്ച ആ സഹോദരങ്ങൾക്ക് ഒരു വലിയ സല്യൂട്ട്.. 🙏🙏🙏

    • @sajikottiyoor9995
      @sajikottiyoor9995 4 ปีที่แล้ว +7

      Nari reshan kadakkaran

    • @dudegamer1245
      @dudegamer1245 4 ปีที่แล้ว +2

      @@sajikottiyoor9995 kottiyoor evde aanu bro

    • @indoaryan5719
      @indoaryan5719 4 ปีที่แล้ว +1

      Pinnalla

    • @bindhukrishna8429
      @bindhukrishna8429 3 ปีที่แล้ว +3

      Ithu palakkad District il evideyo aanennu thonnunnu slang kaettittu. ❤️❤️❤️👌👌👍👍 Big salute ee mebarkku

    • @dinnerpoint7494
      @dinnerpoint7494 3 ปีที่แล้ว

      👍👍👍👍👍👌👌👌

  • @vijayakumarmahadevannair2874
    @vijayakumarmahadevannair2874 4 ปีที่แล้ว +448

    പാവം അമ്മച്ചിയെ പറ്റിച്ചിട്ടു അതു ചോദിച്ചപ്പോൾ കിടന്നുരുളുന്നു സാമദ്രോഹികൾ, ഇതാണ് മെമ്പർ ഇതാവണം മെമ്പർ, അഭിനന്ദനങ്ങൾ.

  • @pathuqueen
    @pathuqueen 4 ปีที่แล้ว +415

    ഇന്നത്തെ സല്യൂട്ട് ആ മെംബെർക്കു ഇരിക്കട്ടെ 👍👍👍

  • @anaswararaveendran1058
    @anaswararaveendran1058 4 ปีที่แล้ว +58

    പാർട്ടി എതും ആവട്ടെ ആ നല്ല മനസിന്‌ ഒരു വല്യ സല്യൂട്ട്

  • @Lion_of_god
    @Lion_of_god 4 ปีที่แล้ว +180

    ആ 'അമ്മക്കുവേണ്ടി ശബ്ദമുയർത്തിയ നിങ്ങൾക്കാണ് ന്റെ like👍👍👍
    ഇനിയും അനീതിക്കെതിരെ ശബ്ദമുയർത്താൻ നാവുകളുയരട്ടെ

  • @girishchoppully225
    @girishchoppully225 4 ปีที่แล้ว +597

    ഇത് പോലെയുള്ള ജനപ്രതിനിധി ആണ് ജനങ്ങൾക്ക് ആവശ്യം ഇൗ മെമ്പർക്കാവട്ടെ ഒരു ബിഗ് സലൂട്

  • @AbdulRazak-ht4um
    @AbdulRazak-ht4um 4 ปีที่แล้ว +179

    ഈ പാവം വിധവയായ അമ്മക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് മനസ്സിലാക്കികൊടുത്ത ഈ മെമ്പറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🥰🥰😍♥️♥️🌹

  • @alrafad8221
    @alrafad8221 3 ปีที่แล้ว +81

    അക്ഷരം തെറ്റാതെ വിളിക്കാം മെമ്പറെന്നു❤️❤️ആ പഞ്ചായത്തിൽ ഓരോ ഒട്ടും... വിജയം കിട്ടിട്ടോ

  • @mmvzone1518
    @mmvzone1518 4 ปีที่แล้ว +298

    പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനപ്രതിനിധികളെയാണ് നാടിനാവശ്യം ആ അമ്മയ്ക്ക് വേണ്ടി സംസാരിച്ച ജനനായകന് ഒരു ബിഗ് സല്യൂട്ട്

    • @gulfmodalabaya3228
      @gulfmodalabaya3228 4 ปีที่แล้ว

      അവൻ ഒന്നും നേഡിയിട്ടില്ലല്ലോ

  • @mirshadkvk2994
    @mirshadkvk2994 4 ปีที่แล้ว +446

    ജനപ്രതിനിധികൾ ആയാൽ ഇങ്ങനെ വേണം ഇവനാണ് ആൺകുട്ടി ഇവന് കൊടുക്കാം ഒരു ലൈക്ക്❣️❣️

  • @jithinjohnmundackalma3217
    @jithinjohnmundackalma3217 4 ปีที่แล้ว +301

    ഇദ്ദേഹം ഏതു പാർട്ടീടെ നേതാവായാലാലും... നേതാവിന്റെ മുഖം പോലും വിഡിയോൽ കാണിക്കുന്നില്ല..... അപ്പോൾ പ്രേസക്തി കുവേണ്ടി അല്ല..... ചേട്ടാ. big സല്യൂട്ട് ചേട്ടാ.......... നിങ്ങൾ മൂത്താണ് 😍😍😍😍😍😍😍😍

  • @JaiHind-tl7zt
    @JaiHind-tl7zt 4 ปีที่แล้ว +28

    പാർട്ടിയോ സമുദായമോ നോക്കാതെ പാവപ്പെട്ട അമ്മക്ക് അർഹതപ്പെട്ട ആനുകൂല്യം വാങ്ങിക്കൊടുത്ത ജനപ്രതിനിധിക്ക് Big സല്യൂട്ട് . യഥാർഥത്തിൽ ഇതാണ് ജനാധിപത്യം

    • @rajeevanp2668
      @rajeevanp2668 3 ปีที่แล้ว +2

      കൊട് കൈ
      ജനപ്രതിനിധികൾ പാവങ്ങളെ സ്നേഹിക്കണം

  • @pranavgaming2.077
    @pranavgaming2.077 4 ปีที่แล้ว +320

    ഇതാണ് ശെരി super
    പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഈ ജനപ്രതിനിധിക്ക് എന്റെ വക ഒരു സല്യൂട്ട്

  • @rakeshcnair2246
    @rakeshcnair2246 4 ปีที่แล้ว +715

    ആ വാർഡ്മെമ്പർക്കും ആ അമ്മക്ക് വേണ്ടി സംസാരിച്ച ആ മകനും ഇരിക്കട്ടെ ഇന്നത്തെ ഒര് കുതിരപ്പവൻ👍👍👍👍👍👍

    • @jtsays1003
      @jtsays1003 4 ปีที่แล้ว +3

      @jovi joseph enthada ninak

    • @best4wisher
      @best4wisher 4 ปีที่แล้ว +1

      ആദ്യം ഒന്നു പൊട്ടിക്ക് ആ മൈരിന്

    • @rakeshcnair2246
      @rakeshcnair2246 4 ปีที่แล้ว +3

      എല്ലാ നാട്ടിലുമുണ്ട് ഇതേ പൊലെ കുറേപ്പേർ 😡😡😡😡😡

    • @suhurbanj176
      @suhurbanj176 4 ปีที่แล้ว

      @jovi joseph നീയെന്താടാ കഞ്ചാവടിച്ചിട്ടിരിക്കുകയാണോ

    • @dalejumua6000
      @dalejumua6000 4 ปีที่แล้ว +2

      @@rakeshcnair2246 Onnum vijarikkarud... sharikkum enik ariyannjit chodhikaan... endaan ee kuthira pavan???😅😅😅

  • @abdulkhaderakp9344
    @abdulkhaderakp9344 4 ปีที่แล้ว +378

    *ഇതാണ് മെമ്പർ"""കൊടുത്തോളീ എല്ലാ ലൈക്കും 👍മെമ്പർക്ക്*

  • @bijumon7490
    @bijumon7490 3 ปีที่แล้ว +99

    റേഷൻ കടയിൽ കള്ളൻമാരെ കയറ്റി ഇരുത്തിയാൽ ഇതു പോലെയിരിക്കും ആ കള്ളനെ പിടിച്ചു പുറത്താക്കൂ

  • @newlifenewlife6159
    @newlifenewlife6159 4 ปีที่แล้ว +316

    നട്ടെല്ലുള്ള ആൺപിള്ളേർ കേരളത്തിൽ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ച ചങ്കിന് അഭിനന്ദനങ്ങൾ

    • @peshd4505
      @peshd4505 4 ปีที่แล้ว +1

      👍👍👍👍

  • @MK-qe3kh
    @MK-qe3kh 4 ปีที่แล้ว +228

    ഇവനെയൊക്കെ പാർട്ടി നോക്കാതെ പോയി വോട്ട് ചെയ്ത് ജയിപ്പിക്കണം പിള്ളേച്ചാ...
    🤗😍

    • @rathish5329
      @rathish5329 4 ปีที่แล้ว +2

      Urappeyittum🥰🚩👍💪

    • @rathish5329
      @rathish5329 4 ปีที่แล้ว +2

      Yes🥰🚩

  • @AbhijithVlogs
    @AbhijithVlogs 4 ปีที่แล้ว +123

    പാർട്ടി അല്ല പ്രധാനം മനുഷ്യത്വമാണ് പ്രധാനം💕💕

    • @balansalalah5565
      @balansalalah5565 หลายเดือนก่อน

      phinarayisathil.paattumatra
      manu.manushyatham😂😂😂😂

  • @sajifd6627
    @sajifd6627 4 ปีที่แล้ว +316

    ആ മെമ്പറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️

    • @salikasalam4571
      @salikasalam4571 4 ปีที่แล้ว +4

      ഇങ്ങനെ എല്ലാ വാർഡ് മെമ്പർ മ്മാരും വിജാരിച്ചാൽ നമ്മുടെ നാട് എത്ര മനോഹരമായേനെ....

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว

      ഓഡ് തായൊളി

  • @sivakumargkurup8765
    @sivakumargkurup8765 4 ปีที่แล้ว +597

    ജനപ്രതിനിധികൾക്ക് രാഷ്ട്രീയo പാടില്ല... അദ്ദേഹത്തിൻ്റെ നല്ല മനസ്സിന് സ്നേഹനമസ്കാരം...🙏

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว

      പറി

    • @jackyjestus5492
      @jackyjestus5492 4 ปีที่แล้ว +3

      Ente nattilum und oru nayinte mon... avantaduth chirichond ninnal ration vaarikori kodukkum.. illenkil udayip kaanikum.. kazhuveri

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว

      @@jackyjestus5492 അവനെ നീ സൂക്ഷിക്കണം..
      നാളെ നിന്റെ തള്ള അവന്റെ കാലിന്റെ ഇടയിൽ കിടക്കും

    • @sudheepm.v3861
      @sudheepm.v3861 4 ปีที่แล้ว +9

      മോനെ അഭിജിത്തു നിന്റെ തള്ള ഏത് റേഷൻ കടക്കാരന്റെ കാലിന്റെ ഇടയിൽ കിടന്നാണ് നീ ഉണ്ടായത്.. തന്തയില്ലാതായോളി

    • @shijo32
      @shijo32 4 ปีที่แล้ว +3

      @@abhijithu6323 poda puraaa

  • @whoiam870
    @whoiam870 4 ปีที่แล้ว +444

    ഏത് party മെമ്പർ ആയാലും ഇതാണ് നട്ടെല്ലുള്ള മെമ്പർ ഒന്നും പറയാനില്ല, മെമ്പറിനിരിക്കട്ടെ ഒരു പൊന്നാട

    • @sojangeorge4800
      @sojangeorge4800 4 ปีที่แล้ว +1

      Shalu Prasad ithu polathe alukale venam jaangal thiranjeduth ponnada aniyikkanam

    • @a-z4659
      @a-z4659 4 ปีที่แล้ว +4

      Palakkad Mannur congress member

  • @sureshvk296
    @sureshvk296 3 ปีที่แล้ว +13

    ദൈവം അനുഗ്രഹിക്കും ഈ ദയാനിധിയായ വാർഡ് മെമ്പറെ, Blessed...

  • @abdulnizar6079
    @abdulnizar6079 4 ปีที่แล้ว +565

    ആ അമ്മക്ക് വേണ്ടി സംസാരിച്ച അദ്ധേഹത്തിന് അള്ളാഹു ദീർഘായുസ്സു കൊടുക്കട്ടെ ആമീൻ

    • @2010mubashir
      @2010mubashir 4 ปีที่แล้ว +1

      Ameen

    • @hamdan.666
      @hamdan.666 4 ปีที่แล้ว +1

      Ameen

    • @ajmalhamza8430
      @ajmalhamza8430 4 ปีที่แล้ว +5

      എന്തു നായിന്റെ മോനാണ് ഈ ഹനീഫ ചെറ്റ , നീ ഒന്നും ഗതി പിടിക്കില്ലട , വാർഡ് മെംമ്പർ നല്ല ഒരു ഹ്രദയം ഉള്ള മനുഷ്യൻ ആണ്

    • @faisalfaisy7857
      @faisalfaisy7857 4 ปีที่แล้ว

      Ammmeee

    • @misriyanafeesa8184
      @misriyanafeesa8184 4 ปีที่แล้ว +2

      ആമീൻ

  • @shameer03agalad22
    @shameer03agalad22 4 ปีที่แล้ว +145

    ആ അമ്മക്ക് വേണ്ടി സംസാരിച്ച മെമ്പർ ക്ക് big salute

  • @sainudeen395
    @sainudeen395 4 ปีที่แล้ว +622

    പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ടു വാരുന്ന ഇവനെ പോലുള്ള കടക്കാർ വെള്ളം കിട്ടാതെ ചാവട്ടെ

    • @Livingston352
      @Livingston352 4 ปีที่แล้ว +6

      Prakitonnum karyamilla.avantekke unda pottikanam

    • @anfasanu4180
      @anfasanu4180 4 ปีที่แล้ว +2

      Pinnalla

    • @Lion_of_god
      @Lion_of_god 4 ปีที่แล้ว +2

      ameen

    • @kyatcapture5533
      @kyatcapture5533 4 ปีที่แล้ว +2

      Orappayittum

    • @abhikallumakayz9935
      @abhikallumakayz9935 4 ปีที่แล้ว +1

      ആ റേഷൻ കടക്കാരന് എന്റെ ഹൃദയംനിറഞ്ഞ ആദരാഞ്ജലികൾ 🌹

  • @Rkanathil
    @Rkanathil 3 ปีที่แล้ว +16

    വീട്ടിൽ വേറെ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും അവർ അരി വാങ്ങാൻ പോകുന്നത്... എന്തായാലും അവരെ സഹായിച്ച മെമ്പർ ക്കു നന്ദി 👍👍👍🙏🙏

  • @snp-zya
    @snp-zya 4 ปีที่แล้ว +519

    ആദ്യമായിട്ടാണ് ഇങ്ങനെ കട്ടയ്ക്ക്‌ പ്രതികരിക്കുന്ന ഒരു വർഡ് മേമ്പറെ കാണുന്നത്, എല്ലാ മെമ്പർമാരും ഇൗ സഹോദരനെ കണ്ടു പഠിക്കണം!
    ഇൗ മെമ്പറിന് കൊടുക്കാം ഒരു നിറഞ്ഞ കയ്യടി

    • @vsakh665
      @vsakh665 4 ปีที่แล้ว +7

      ഇങ്ങൾ ഇബ്‌ടേം വന്നോ സഹോ ..😇

    • @navaneethvijay1315
      @navaneethvijay1315 4 ปีที่แล้ว +4

      Bro,evideyum vanno? 😇😇

    • @rupikanarayanan2840
      @rupikanarayanan2840 4 ปีที่แล้ว +3

      @@navaneethvijay1315 njn chodhikkn nikkuvayirunnu🤭

    • @muhamednoushad6778
      @muhamednoushad6778 4 ปีที่แล้ว +3

      Vard membermar mikkavarum inganethanneya...

    • @vsakh665
      @vsakh665 4 ปีที่แล้ว +1

      @@rupikanarayanan2840 ഞാൻ ചോദിച്ചല്ലോ... ഇനി ചേച്ചി നിക്കണ്ട ഇരുന്നോളൂ 😷

  • @popzmkfjf4632
    @popzmkfjf4632 4 ปีที่แล้ว +154

    അമ്മക്ക് അർഹതപ്പെട്ടത് വാങ്ങിക്കൊടുത്ത മെമ്പര്ക്ക്‌ ഇരിക്കട്ടെ ഒരു കുതിരപവൻ...🌟

  • @basheeram9433
    @basheeram9433 4 ปีที่แล้ว +228

    ഇങ്ങനെ ഉള്ളവർ ആണ് ജനപ്രനിധി ആകേണ്ടത് .70 വയസ്സുള്ള ആ അമ്മൂമ്മയെ നടത്തിച്ചു കഷ്ടപ്പെടുത്തിയ റേഷൻ കടക്കാരൻ നടപടി അർഹിക്കുന്നു .മെംബെർക്ക് അഭിനന്ദനങ്ങൾ .

    • @navaskp9622
      @navaskp9622 4 ปีที่แล้ว

      Correct, manushyan manushyan Aya nimishangal❤️❤️❤️

    • @marygreety8696
      @marygreety8696 3 ปีที่แล้ว

      Yes he deserves punishment

  • @monkuttan9501
    @monkuttan9501 3 ปีที่แล้ว +11

    വറ്റാത്ത കാരുണ്യവും നന്മയും നിറഞ്ഞ ചില മനുഷ്യരാണ് ഇപ്പോഴും ഈ ഭൂമിയെ ജീവിക്കാൻ പര്യാപ്തമായ ഒരിടമാക്കി നിലനിർത്തുന്നത്🙏

  • @anithapr6221
    @anithapr6221 4 ปีที่แล้ว +335

    ഈ member ക്ക് കൊടുക്കണം like

  • @anishmarenjith6209
    @anishmarenjith6209 4 ปีที่แล้ว +143

    കൊള്ളാം ഏത് പാർട്ടിക്കാരനായാലും അഭിനന്ദനങ്ങൾ

  • @Citizen-pm3hj
    @Citizen-pm3hj 4 ปีที่แล้ว +242

    ഇതുപോലെ ഉള്ള ജനപ്രതിനിധികളെ ആണ് നാടിന് ആവശ്യം......🥰👌👌

    • @abdulrahimanamanidaigoli6213
      @abdulrahimanamanidaigoli6213 4 ปีที่แล้ว

      Correct

    • @anasasharaf9278
      @anasasharaf9278 4 ปีที่แล้ว

      Adhehathinu mask nirbandallye

    • @venuthilak6960
      @venuthilak6960 4 ปีที่แล้ว +2

      അനീഫ നായെ നിനക്ക് ആ പാവം വയസ്സിയുടെ 10 കിലോ കട്ടിട്ടു എന്തു കിട്ടാന , ഇതൊന്നും ഒരിക്കലും ദൈവം പൊറുക്കില്ല

    • @ansadansad7102
      @ansadansad7102 4 ปีที่แล้ว

      j o ശെരിയാണ്

  • @saravanan23able
    @saravanan23able 4 ปีที่แล้ว +21

    ഇതാണ് ജനപ്രതിനിധി...ഇതാവണമെടാ ജനപ്രതിനിധി....അടിക്കേടാ അദ്ദേഹത്തിനൊരു like...

  • @m.gcheriyan7765
    @m.gcheriyan7765 4 ปีที่แล้ว +294

    ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ടു പ്രശ്നപരിഹാരം ചെയ്യുന്നതാണ് ജനപ്രതിനിധിയുടെ കടമ.ഇദ്ദേഹത്തെപ്പോലെയുളളവർ നമുക്ക് അഭിമാനമാണ്.

  • @siddiqt2855
    @siddiqt2855 4 ปีที่แล้ว +103

    ആ വാർഡ് മെമ്പറിനീരിക്കട്ടെ ഒരു കുതിരപവൻ ലൈക്ക്

  • @nandana1045
    @nandana1045 4 ปีที่แล้ว +218

    മുഖം കാണിക്കാതെ നടപടി എടുത്ത വീരൻ ബിഗ് സല്യൂട്ട് സഹോദരാ

    • @ramlak8043
      @ramlak8043 4 ปีที่แล้ว +1

      👍👍👍

  • @Karenglan
    @Karenglan 3 ปีที่แล้ว +6

    വളരെ കുറച്ച് കാണുന്നുള്ളൂ ഇങ്ങനെയുള്ള മെമ്പറെ 👏👏👏👏👏👏👏👏👏👏👏👏

  • @pradeepank2894
    @pradeepank2894 4 ปีที่แล้ว +89

    പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഈ ജനപ്രതിനിധിക്ക് എൻ്റെയും കുടുംബത്തിൻ്റെ സല്യൂട്ട്.

    • @warlove8120
      @warlove8120 4 ปีที่แล้ว +1

      Enteyum big salute

  • @r20vlogs41
    @r20vlogs41 4 ปีที่แล้ว +282

    ഈ പാവം അമ്മക്ക് അരി കിട്ടാൻ സഹായിച്ച നല്ലവരായ ആളുകളെ ദൈവം സഹായിക്കട്ടെ. മറ്റവന് കൊറോണ പണി കൊടുക്കണം

    • @11_Real_Life_Story
      @11_Real_Life_Story 4 ปีที่แล้ว +2

      👍👍

    • @peakyblinder7401
      @peakyblinder7401 4 ปีที่แล้ว

      kittaavunnathil ettavum koodiya pani 🤣🤣

    • @thomaskt8615
      @thomaskt8615 4 ปีที่แล้ว

      അങ്ങനെയൊന്നും ശപിക്കല്ലേ മോനേ

  • @jaifincj2805
    @jaifincj2805 4 ปีที่แล้ว +138

    ഇ മെംബർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🏅
    ഒരു മെംബർ എങ്ങിനെ ആവണം എന്ന് കാണിച്ചു തന്നു

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +2

    Member super.ഞങ്ങൾക്ക് ഒരു Member ഉണ്ട്. കോൺഗ്രസ്സുകാരനാണ്
    ഈ വഴി കാണാനില്ല.അന്നു
    കണ്ടതാണ് ഇങ്ങനെ യായിരിക്കണം ജന പ്രതിനിധി. അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤❤❤❤❤

  • @Bapputtymutthu
    @Bapputtymutthu 4 ปีที่แล้ว +285

    ഏത് പാർട്ടിക്കാരനാലും എനിക്ക് ആ സംസാരം ഇഷ്ട്ടപെട്ടു പാവപെട്ടവൻ്റെ വിഷമം കാണുന്ന വനാണ് എതാർത്തനോതാവ്

    • @renjithomas6203
      @renjithomas6203 4 ปีที่แล้ว

      Right

    • @jayalakshmi4165
      @jayalakshmi4165 4 ปีที่แล้ว

      വളരെ ശരിയാണ് നല്ല മെംബ൪

  • @jabirjabi3262
    @jabirjabi3262 4 ปีที่แล้ว +132

    ജനപ്രതിനിധി എന്ന് വിളിക്കേണ്ടത് ഇവരെയാണ് !!
    ഇതിനു വന്ന comments അതാണ് കാണിക്കുന്നത് ✌️
    ജനപ്രതിനിധി എന്ന് നടിക്കുന്നവർ ഇത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുകയാണ് 🥰

  • @radhakrishnagovindan7520
    @radhakrishnagovindan7520 4 ปีที่แล้ว +301

    ഏത് രാഷ്ട്രീയ കാരനാണെങ്കിലും ഇദ്ദേഹത്തെ അടുത്ത തവണയും വിജയിപ്പിക്കുക 👍

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว +2

      സംഖിയാണ്

    • @roshann4670
      @roshann4670 4 ปีที่แล้ว +5

      Abhi Jithu nee alle

    • @robinabraham5470
      @robinabraham5470 4 ปีที่แล้ว +3

      @@abhijithu6323 ne poda thayoli

    • @oggywhere1401
      @oggywhere1401 4 ปีที่แล้ว

      @@abhijithu6323 Muslim league aan potta

  • @jahangheermoosa5685
    @jahangheermoosa5685 28 วันที่ผ่านมา +4

    ഇതുപോലെ എല്ലാ കാര്യത്തിലും പൊതുജനം ഇടപെടണം

  • @rajimathew1453
    @rajimathew1453 4 ปีที่แล้ว +463

    മെമ്പറുടെ നല്ല മനസ് പാവം അമ്മയെ സഹായിച്ചു അരി വാങ്ങിക്കുകയും തിരികെ അമ്മയെ കാറിൽ കൊണ്ടുപോകയും ചെയ്തു നല്ല മനസിനെ ദൈവം കാണും👍😃😃😃

    • @amjathamjuamjathaamjuamjat5874
      @amjathamjuamjathaamjuamjat5874 4 ปีที่แล้ว +4

      Yesssssssss broooooo

    • @rambopuliyakod37
      @rambopuliyakod37 4 ปีที่แล้ว +5

      'അമ്മ ബേക്കിൽ ഇരിക്കേണ്ട മുന്നിൽ ഇരുനോളി ഈ മനസ് കാണാതെ പോകരുത്

    • @aBhi-oz4hu
      @aBhi-oz4hu 4 ปีที่แล้ว +7

      എന്നിട്ടത് വീഡിയോ എടുത്ത് പബ്ലിഷ് ചെയ്ത മനസ്സും ആരും കാണാതെ പോകരുത്

    • @vibithasanthosh9503
      @vibithasanthosh9503 4 ปีที่แล้ว +4

      @@aBhi-oz4hu memberde face kanichirunel nee paranjath karyam.ith angane allalo.
      Pulliye wardile aalkar allathe ee video kanuna oralkum ariyila.

    • @priyadileep215
      @priyadileep215 4 ปีที่แล้ว +4

      Nalla member , salute

  • @hkcmedia7272
    @hkcmedia7272 4 ปีที่แล้ว +369

    റേഷൻ കടയിൽ ഇനിമുതൽ റോബോർട്ടുകൾ ആണ് നല്ലത് എല്ലാവർക്കും ഒരു നിയം ആയിരിക്കും വാർഡ് മെമ്പർ 💪🏿💪🏿💪🏿

    • @sinodr2352
      @sinodr2352 4 ปีที่แล้ว +2

      Good

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว +1

      റോബോട്ട് വന്നാലും ശരിയാവില്ല....കേരളം അല്ലേ രാഷ്ട്രീയം മതം ഒന്നും ഇല്ലെങ്കിൽ പിന്നെ അതിനും പ്രവർത്തിക്കാൻ കഴിയില്ല....അതും ഒരു മനുഷ്യ സൃഷ്ടി അല്ലേ?......

    • @anilasathi9428
      @anilasathi9428 4 ปีที่แล้ว +1

      ഇവരൊക്കെ അതിന്റെ പ്രോഗ്രം വരെ മാറ്റും അത്രക്ക് നാറികളാ....

  • @NajmaAbdulla
    @NajmaAbdulla 4 ปีที่แล้ว +176

    ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി 👍, ഏത് പാർട്ടിയാണെങ്കിലും

  • @ഒരുകുഞ്ഞികാട്ടിമീഡിയ

    member സാറേ... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rajeshchandran4767
    @rajeshchandran4767 4 ปีที่แล้ว +368

    This is called SOCIAL SERVICE
    proud of you Ward Member

  • @radhamanithankappan9247
    @radhamanithankappan9247 4 ปีที่แล้ว +233

    ഒരു വാർഡ് മെമ്പർ ആയാൽ ഇങ്ങനെ വേണം. പാർട്ടി നോക്കരുത്.

  • @noushadnoushadali6839
    @noushadnoushadali6839 4 ปีที่แล้ว +204

    പ്രതികരിച്ചില്ലങ്കിൽ ഈ പാവപ്പെട്ട അമ്മയ്ക്ക് കിട്ടില്ലായിരുന്നു. - ഈ റേഷൻ കടക്കാരനെ - നിയമത്തിന്റെ മുനിൽ എത്തിക്കണം

  • @shareefshareef3621
    @shareefshareef3621 3 ปีที่แล้ว +8

    ആ വാർഡ് ഇദ്ദേഹത്തിന്റ കയ്യിൽ കൊടുത്ത ജനങ്ങൾക് തെറ്റു പറ്റിയില്ല.... 🥰🥰🥰🥰

  • @shineras1
    @shineras1 4 ปีที่แล้ว +179

    ഏതു പാർട്ടിക്കാരൻ ആയാലും hatsoff ♥️♥️

  • @shereefpk1190
    @shereefpk1190 4 ปีที่แล้ว +123

    ഏത് രാഷ്ട്രീയ പാർട്ടി നേതാവ് ആണെന്ന് അറിയില്ല....എന്നാലും ഒരു ബിഗ് സല്യൂട്ട്.... നാട്ടുകാർക്കും....

    • @georgevarghese5448
      @georgevarghese5448 4 ปีที่แล้ว +3

      Palakad mannur panchayath muslim league member aanu ennu ariyaan kazhinju

  • @abumeharin79
    @abumeharin79 4 ปีที่แล้ว +108

    ഇത് പോലുള്ള റേഷൻ കടകൾ അടച്ചു പൂട്ടണം എന്നുള്ളവർ ലൈക് അടിക്കു

  • @shafivh3069
    @shafivh3069 4 หลายเดือนก่อน +1

    വാർഡ് മെമ്പർ ക്ക് ഒരായിരം നന്ദി. പാവങ്ങളുടെ കണ്ണീർ തുടക്കാൻ കൂടെ നിന്ന നിങ്ങളാണ് സൂപ്പർ ഹീറോ

  • @abuep0000
    @abuep0000 4 ปีที่แล้ว +71

    അടിപൊളി വാർഡ്‌ മെമ്പർ
    ഇനി ഇങ്ങനെത്തെ കേസുകൾ ഒന്നും ഉണ്ടാവില്ല.

  • @nohinsalve5367
    @nohinsalve5367 4 ปีที่แล้ว +53

    നട്ടെല്ലുള്ള ജനപ്രതിനിധികൾ ആണ് നമ്മുക്ക് ആവശ്യം. Hats off, member. Big salute👍👍

  • @sarathsivadas4083
    @sarathsivadas4083 4 ปีที่แล้ว +65

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല പൊതു പ്രേവര്തകനെ കണ്ടു ഹാവൂ.

  • @abhiii2624
    @abhiii2624 4 ปีที่แล้ว +12

    ഈ വീഡിയോയിലെ main highlight ആ വാർഡ് മെമ്പർ തന്റെ മുഖം വിഡിയോയിൽ കാണിച്ചില്ല എന്നത് തന്നെയാണ്..❤️❤️❤️!! Big Salute

  • @surjithks5603
    @surjithks5603 4 ปีที่แล้ว +76

    ആ അമ്മയെ സഹായിച്ച സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ

  • @ansadansad7102
    @ansadansad7102 4 ปีที่แล้ว +37

    ആ അമ്മക്ക് വേണ്ടി സംസാരിച്ച ചേട്ടന് ബിഗ് സെല്യൂട് അഭിനന്ദനങ്ങൾ

  • @soulfulmemories3318
    @soulfulmemories3318 4 ปีที่แล้ว +329

    ഇങ്ങനെ ഉള്ള കടക്കാരന്റെ ലൈസൻസ് കട്ട് ചെയ്യണം... 😤😤😤😤വീഡിയോ എടുക്കുന്ന ബ്രൊ.. പ്ലീസ് ഇനിയെങ്കിലും നന്നായി എടുക്കണേ 🙏🙏😍😍

    • @ajz2795
      @ajz2795 4 ปีที่แล้ว +18

      Video on ആക്കി പോക്കറ്റിൽ ഇട്ടിരിക്കാണ് മൊബൈൽ. അതാണ്

    • @majeedkottakkal876
      @majeedkottakkal876 4 ปีที่แล้ว +1

      @@ajz2795 അത്താണ്

    • @blood__pulse155
      @blood__pulse155 4 ปีที่แล้ว

      Eth cinema shooting Alla. Reshoot cheyth video edukan.

    • @girieesh5919
      @girieesh5919 4 ปีที่แล้ว

      Situvation

    • @majeedkottakkal876
      @majeedkottakkal876 4 ปีที่แล้ว

      തീട്ടംതിന്നണ ടായിനെ ന്യായീകരിക്കാൻ വേറൊരു മനോരൻ നാറീ

  • @Abdulmajeed-rn7cx
    @Abdulmajeed-rn7cx 3 ปีที่แล้ว +1

    ഇങ്ങനെ വേണം മെമ്പർ. ബിഗ് സല്യൂട്ട് !!!

  • @ramesannair3704
    @ramesannair3704 4 ปีที่แล้ว +83

    അടിപൊളി ഇങ്ങനെയുള്ള മെ മ്പർ മാരേ യാണു് ഈ നാടിനാവശ്യം

  • @subashsuba2570
    @subashsuba2570 4 ปีที่แล้ว +54

    മെമ്പർ കിടുവാ കിടുക്കാച്ചി തകർത്തു പാവപെട്ട ആളുകളെ സംരക്ഷിക്കണം അതിന് ഇത് പോലുള്ള രാഷ്ട്രീയ പ്രവർത്തകരെ ആവശ്യം 👍👍

  • @shahul893
    @shahul893 4 ปีที่แล้ว +40

    ഇതുപോലെ എല്ലാ ജനപ്രതിനിദികളും പ്രവൃത്തിക്കുമെങ്കിൽ നമ്മുടെ നാട്ടിൽ പട്ടിണി പാവങ്ങൾ ഇല്ലാതാകുമായിരുന്നു .അഭിവാദ്യങ്ങൾ

  • @r_am_jo
    @r_am_jo 4 ปีที่แล้ว +6

    ഇതാവണം ജനപ്രതിനിധി. Big Salute 😍😍😍👌👌👌

  • @sulekasaji9951
    @sulekasaji9951 4 ปีที่แล้ว +164

    ഇതാവണം വാർഡ് മെമ്പർ സൂപ്പർ അവന്റ കട അടപ്പിക്കണം പാവങ്ങാടെ കൈയിട്ടു വാരാൻ കുറെ............

    • @mohamedpeechi3393
      @mohamedpeechi3393 4 ปีที่แล้ว

      അടപ്പിക്കണ്ട അവൻറെ കുടുംബം പട്ടീണി ആവൂലെ

    • @thameempk5347
      @thameempk5347 4 ปีที่แล้ว

      എന്റെ പൊന്നൂ... സർകരിന്റെ തല്ലേ അടപ്പിക്കാൻ. വേണമെങ്ങിൽ ജോലി തെറപ്പിക്കാം

  • @soumyasiju9120
    @soumyasiju9120 4 ปีที่แล้ว +49

    ഇങ്ങനെയുള്ള മെമ്പർ നാടിൻ്റെ അഭിമാനമാണ്

  • @ഹാദിയഫിദസനേഹംമാത്രം

    നമുക്ക് അവകാശപ്പെട്ടത് കിട്ടിയില്ലെങ്കിൽ ശക്തമായി തന്നെ പ്രതികരിക്കണം ഇവരുടെ വീട്ടിന്ന് തരുന്നതൊന്നുമല്ല ലോ

    • @hussainpni2997
      @hussainpni2997 4 ปีที่แล้ว +4

      അല്ല പിന്നെ

    • @zainmedia8944
      @zainmedia8944 4 ปีที่แล้ว +2

      അത് തന്നെ

    • @ananthukrishnan4192
      @ananthukrishnan4192 4 ปีที่แล้ว

      നമ്മുടെ പ്രധാനമന്ത്രി തരുന്നതല്ലേ അവന്റെ ആ റേഷൻ കടക്കാരന്റ അവ്‌ദാര്യം അല്ലാലോ 25 കിലോ അരി ഉണ്ട് 10 ,18 മായി കൊടുത്ത് പാവങ്ങളെ പറ്റിക്കുന്നു

  • @famis.faimon-_
    @famis.faimon-_ 2 ปีที่แล้ว +1

    ജനപ്രതിനിധി ഇങ്ങനെ വേണം big salutte

  • @mujeebmuji5959
    @mujeebmuji5959 4 ปีที่แล้ว +55

    ഇവർ ഏത്‌ പാർട്ടി ആയിക്കോട്ടെ ഇവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @dracostudio
    @dracostudio 4 ปีที่แล้ว +45

    Heroism കാണിക്കാൻ ആണേൽ അദ്ദേഹം മുഖ൦ കാണിച്ചേനെ. Big salute മച്ചാനെ.

  • @rameshvalloli5131
    @rameshvalloli5131 4 ปีที่แล้ว +48

    ഇങ്ങിനെ ' ആയിരിക്കണം ജനപ്രതിനിധികൾ..... അഭിനന്ദനങ്ങൾ....

  • @akbarkunnath2525
    @akbarkunnath2525 4 ปีที่แล้ว +17

    Palakad...mannur panchayath member...Sadik ikka...🥰🥰🥰🔥🔥🔥

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 ปีที่แล้ว +161

    അവസാനം അമ്മ മുന്നിൽ കയറിക്കോ..
    ഇയാൾ സ്നേഹം കൊണ്ട് തോൽപ്പിക്കുകയാണല്ലോ

  • @noorhabeebee
    @noorhabeebee 4 ปีที่แล้ว +68

    പരാതിക്കാരി അമ്മയെ കാറിൽ കൂട്ടി കൊണ്ട് വന്ന മെമ്പർ...അഭിമാനം മെമ്പറെ

  • @aliveerankutty2776
    @aliveerankutty2776 4 ปีที่แล้ว +75

    എന്തൊരു മനുഷ്യനാണ് ഇവനൊക്കെ.. അമ്മേ അതിൽ നിന്നും കുറച്ചു അരി ആ ചെറ്റക്കു കൊടുക്കൂ..
    ചാവുമ്പോൾ കൊണ്ടോവട്ടെ.
    കൂടെ വന്ന ചേട്ടന് സല്യൂട്ട്....

  • @sinjojoseph2516
    @sinjojoseph2516 4 ปีที่แล้ว +1

    മെമ്പറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍😍😍 ഇങ്ങനെ വേണം.... ജനത്തിനൊപ്പം കൊള്ളാം...... നാണമില്ലേ കടക്കാരാ.... ഉള്ളവനോട് കളിക്കാൻ പറ്റില്ലല്ലോ എല്ലാത്തവനിൽ നിന്ന് തന്നെ വേണോ...

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn 4 ปีที่แล้ว +100

    എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് അവസാനത്തെ വാക്ക് ആണ്. "അമ്മേ മുന്നിൽ കയറിക്കോ"😍😘💪🏻

    • @iqbalmannur8951
      @iqbalmannur8951 4 ปีที่แล้ว

      Naifal Wafa താങ്ക്സ്.

  • @niranjanmedia4402
    @niranjanmedia4402 4 ปีที่แล้ว +228

    മെമ്പർ ആയാൽ ഇങ്ങനെ വേണം. എന്റെ വാർഡിലും ഒരു മെമ്പർ ഉണ്ട്. അയാൾക്ക്‌ ഭർത്താവ് ഇല്ലാത്ത പെണ്ണുങ്ങളോടാണ് താല്പര്യം.

    • @mammu5449
      @mammu5449 4 ปีที่แล้ว +2

      😄

    • @vishak2353
      @vishak2353 4 ปีที่แล้ว +2

      😁😁😁😁

    • @User-ny6px
      @User-ny6px 4 ปีที่แล้ว +2

      😅

    • @archanals8344
      @archanals8344 4 ปีที่แล้ว +7

      എൻ്റെ വാർഡ് മെമ്പറും ഇങ്ങേനെ തന്നെ...!!!

    • @ammussource2457
      @ammussource2457 4 ปีที่แล้ว +2

      😂😂

  • @ktshamee7
    @ktshamee7 4 ปีที่แล้ว +53

    ഇതാണ് ജനപ്രതിനിധി ....ഇതാവണം ,ഇങ്ങ നെയാവണം ജനപ്രതിനിധികൾ 👍🏻salute

  • @najmunaju7695
    @najmunaju7695 3 ปีที่แล้ว +23

    ഇതൊക്കെ കേൾക്കുമ്പോഴാണ് അഭിമാനത്തോടെ മലയാളി ആണെന്ന് പറയാൻ തോന്നുന്നത് രോമാഞ്ചം കൊണ്ടു

  • @ansarkp2649
    @ansarkp2649 4 ปีที่แล้ว +111

    പിച്ചച്ചട്ടിയിൽ കൈ ഇട്ട് വാരല്ലെടെ.... വാർഡ് member k എന്റ ബിഗ് സല്യൂട്ട്

    • @shinebabu279
      @shinebabu279 4 ปีที่แล้ว

      എല്ലാം ratoinkadayilum ഇതാണ് ചെയുന്നത് ethokea ആരും കാണുന്നില്ലല്ലോ daivamea