ഈ സാധുവിനെ പറ്റിച്ച പൊന്നു മക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഈ സാധുവിനെ പറ്റിച്ച പൊന്നു മക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണണം
    സഹോദരൻ പ്രദീപിന്റെ നമ്പർ
    9633043358

ความคิดเห็น • 601

  • @shihabck7565
    @shihabck7565 ปีที่แล้ว +544

    *നിങ്ങൾക്ക് നഷ്ട്ടപെട്ട് പോയ പൈസ , മറ്റ് നല്ല വഴിയിലൂടെ പടച്ചവൻ തിരിച്ചു നൽകട്ടെ* 🥰🥰🥰❤️❤️❤️😍😍😍

    • @mubeenaub722
      @mubeenaub722 ปีที่แล้ว +6

      ആമീൻ 🤲🤲

    • @askarckasku8656
      @askarckasku8656 ปีที่แล้ว +2

      Aameen

    • @Jupesh-d9m
      @Jupesh-d9m ปีที่แล้ว +5

      ആ ഒരു പ്രതീക്ഷ ആണ് എപ്പോഴും 😍❤️🙏 പക്ഷേ നമ്മളെ pattichavare orkumbol എപ്പോഴും ദേഷ്യം തോന്നുന്നു

    • @muhammedkutty358
      @muhammedkutty358 ปีที่แล้ว +4

      Aameen

    • @freeenergy-lifehackstricks9607
      @freeenergy-lifehackstricks9607 ปีที่แล้ว +2

      Theerchayayum ....

  • @123sethunath
    @123sethunath ปีที่แล้ว +337

    ഈ മനുഷ്യനെയും പറ്റിക്കുന്ന ജാതികൾ ഇപ്പോൾ എന്തായാലും നരകിക്കുന്നുണ്ടാവും.. അങ്ങേര് വീണ്ടും നല്ല നിലയിൽ എത്തും
    🙏🙏🙏🙏🙏

  • @subairmonu7457
    @subairmonu7457 ปีที่แล้ว +183

    അവൻ സാതു ആണ് അവനെ സഹായിക്കണം..... നമ്മുടെ നാട്ടുകാരൻ ആണ്.... ഹക്കിം ക്കാ അവനെ കൈ വിടരുത്...... പടച്ചവൻ നല്ലത് മാത്രം തരട്ടെ..... ❤❤❤

  • @mohammedibrahim7677
    @mohammedibrahim7677 ปีที่แล้ว +234

    ചേട്ടനെ പറ്റിച്ച് പോയവർക്ക് ചെയ്ത തെറ്റ് മനസിലാക്കി ചേട്ടന്റെ ക്യാഷ് തിരികെ കൊടുക്കുവാൻ നല്ല മനസ് തോന്നിപ്പിക്കണെ. ചേട്ടന് സാമ്പത്തിക വളർച്ച ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ ഇങ്ങനെ ജീവിതത്തിൽ കഷ്ട്ടപ്പെടുന്നവരുടെ വിഷയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന ഇക്കയെ അഭിനന്ദിക്കുന്നു❤️👍👍

    • @Seenasgarden7860
      @Seenasgarden7860 ปีที่แล้ว +2

      Aameen

    • @Jasir12345
      @Jasir12345 ปีที่แล้ว +2

      ഒരു വട്ടം കൂടി പറയുമോ ? എന്റെ കാര്യവും ചേർത്ത്

  • @subithaarun5375
    @subithaarun5375 ปีที่แล้ว +134

    നല്ല ഒരു മനുഷ്യൻ.. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തും.. എന്നും നന്മകൾ ഉണ്ടാകട്ടെ 🥰🥰...

  • @suryasuresh3737
    @suryasuresh3737 ปีที่แล้ว +128

    Social media യിൽ ദുഷിപ്പും കുശുമ്പും വെറുപ്പും മാത്രം വിളമ്പുന്ന ഈ കാലത്ത് ഇക്കാ👌🏿👍👏 നിങ്ങളൊക്കെയാണ് real hero, പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്ന ഇക്കായ്ക്ക് big solute💕💕💕keep it up ഇക്കാ 👌🏿👏👏👏👏👏👏🙏🙏🙏🙏

    • @nadiyanavas4977
      @nadiyanavas4977 ปีที่แล้ว +4

      സഹോദരൻ പറഞ്ഞത് സത്യം ഇന്ന് എല്ലാവർക്കും മതം വിന്തേ ഷം ആണ്

    • @ThreeBaconBrothers
      @ThreeBaconBrothers ปีที่แล้ว +3

      You are the best...

    • @jobyjohny809
      @jobyjohny809 ปีที่แล้ว +2

      Correct 🙏

  • @hafsathhafsa7474
    @hafsathhafsa7474 ปีที่แล้ว +75

    ആ പൈസ കൊണ്ട് പോയവൻ എവിടെ ആണെങ്കിലും ഈ പാവത്തിന് തിരിച്ചു കൊടുക്കാൻ തോന്നട്ടെ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +32

    നിങ്ങളുടെ വൈഫ് ആണ്‌ നിങ്ങളുടെ ഐശ്വര്യം.

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +97

    കണ്ണ് നിറഞ്ഞു അധ്വാനിച്ചു ജീവിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് തന്നെ ധാരാളം വിജയിക്കും ഉറപ്പായും ഹക്കീം ബായി നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും സപ്പോർട്ടിനു 👍👍🙏

  • @JAZ_WORLD
    @JAZ_WORLD ปีที่แล้ว +47

    *പറ്റിച്ചു പോയവൻ ഇനി തരുമെന്ന് തോന്നുന്നില്ല അവൻ നരകിക്കുന്നുണ്ടാവും.നിങ്ങൾക്ക് നഷ്ടപ്പെട്ട പണം മറ്റൊരു വഴിയിൽ ദൈവം കയ്യിൽ എത്തിച്ചു തരട്ടെ 👍*

  • @trivandrumexpress4743
    @trivandrumexpress4743 ปีที่แล้ว +132

    എന്ത് നായർ... എന്ത് ജാതി. സന്തോഷത്തോടെ ജീവിച്ചു കാണിക്കൂ. Wishing all success dear 💕

    • @sree4607
      @sree4607 ปีที่แล้ว +8

      സമുദായം വിട്ട് വേറെ സമുദായസത്തിൽനിന്നും കല്യാണം കഴിച്ചാൽ അതും താണ സമുദായത്തിൽനിന്നും കല്യാണം കഴിച്ചാൽ ആ സമുദായത്തിലുള്ള ശാഖയിൽനിന്നും മാറ്റിനിർത്തും, പിന്നെ അവര് ഒരു കാര്യത്തിനും പങ്കെടുക്കില്ല, ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും, നായരാണെങ്കിൽ കെട്ടുന്ന പെണ്ണ് വേറൊരു ജാതിയിലെ ആണേൽ ആ പെണ്ണിനെ എൻ എൻ എസ്സ് അംഗീകരിക്കില്ല, അതുപോലെതന്നെയാണ് മറ്റുള്ള ജാതിക്കാരുടെയും പ്രശ്നം,

    • @vaishnavprasanthan
      @vaishnavprasanthan ปีที่แล้ว +2

      Nammalkkokke ividirunn paranjal mathi😂😂 welcome to reality

    • @karnan2774
      @karnan2774 ปีที่แล้ว +11

      @@sree4607 ഇതുപോലെയുള്ള സ്ഥലങ്ങൾ ഇപ്പോഴും കേരളത്തിൽ ഉണ്ടോ. എൻഎസ്എസ് അംഗീകരിക്കില്ല പോലും അതിന് ആരാണ് എൻഎസ്എസ്, nss ആണോ ഇവർക്ക് ചെലവിന് കൊടുക്കുന്നത്

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      @@sree4607 സർക്കാർ അംഗീകരിക്കുമോ? അച്ഛൻ ഉയർന്ന സമുദായം ആണെങ്കിൽ മക്കൾ ആ സമുദായം ആയിരിക്കും രേഖകളിൽ എന്നാണ് അറിവ്.

    • @sree4607
      @sree4607 ปีที่แล้ว

      @@karnan2774 എല്ലാ സമുദായത്തിൽ പെട്ടവർക്കും അവരുടെയെല്ലാം ഒരു കൂട്ടായ്മയുണ്ട് എൻ എസ് എസ് ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം ഈഴവർക്ക് എസ് എൻ ഡി പി, ആശാരിമാർക്ക് വിശ്വകർമ്മ ശാഖ, അങ്ങനെ എല്ലാർക്കുമുണ്ട്, ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യൻസിനും മുസ്ലിംസ്സിനുമുണ്ട്, നിങ്ങൾക്ക് ഇല്ലാരിക്കും അതാണ്‌ അതേപ്പറ്റി അറിയില്ലാത്തത്, ഇത്തരം കൂട്ടായ്മയുടെ ഒരു സഹായമോ സഹകരണമോ ഒന്നും ഇല്ലാത്ത ജീവിതം വലിയ കഷ്ട്ടം തന്നെയാണ്, സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കാൻ ആരും തയ്യാറാകില്ല, നിങ്ങള് ചോദിച്ചു ശാഖയിലുള്ളവരാണോ ചിലവിനു തരുന്നതെന്ന് ചില കാര്യത്തിൽ നാട്ടുകാരെ ഭയക്കണം എന്ന് പറയുമ്പോൾ നാട്ടുകാരാണോ ചിലവിനു തരുന്നത് എന്ന് ചോദിക്കുന്നപോലെയാണെല്ലോ, ചിലവിനു തരുന്നവരേ മാത്രമേ നമ്മൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുവോള്ളോ, എനിക്ക് എന്റെ സമുദായത്തിൽ അഭിമാനവും സന്തോഷവുമാണ് അതുകൊണ്ട് ഞാൻ എന്റെ സമുദായത്തിനെ പ്രതിനിധികരിച്ചുള്ള ശാഖ വളരെ വേണ്ടപ്പെട്ടതാണ്,

  • @anithaks6690
    @anithaks6690 ปีที่แล้ว +31

    വേറെ എവിടെയും കിട്ടാത്ത രുചിയിൽ വെളുത്തുള്ളി അച്ചാർ ഇവിടെ കിട്ടും KR അച്ചാർ 👍

  • @rejin5004
    @rejin5004 ปีที่แล้ว +58

    പലരേം കാണുമ്പോൾ ചിരിച്ചും തമാശ പറയും ഉള്ളിൽ കനലിങ്ങനെ എരിഞ്ഞോണ്ടിരിക്കും 🙏കണ്ണുനിറഞ്ഞു.... മനസ്സിൽ നന്മയുള്ളവനെ പറ്റിക്കാനെളുപ്പം 👍

  • @aefaef784
    @aefaef784 ปีที่แล้ว +24

    വീട്ടുകാരോട് പോവാൻ പറയ്. മരിക്കുന്ന തടിയാണ്. എന്ത് ജാതി… നല്ല ആൾ…

  • @ijasek7647
    @ijasek7647 ปีที่แล้ว +32

    അഹങ്കാരമുള്ള വീട്ടുകാരാണ് പല മക്കളുടെയും ജീവിതം കളയുന്നത്

  • @MONZTER.GAMING.
    @MONZTER.GAMING. ปีที่แล้ว +123

    😊😊പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ടാകും...
    അവിടെ വീഴാതെ പിടിച്ച് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ആ ചേട്ടൻ നമ്മുക്ക് മനസ്സിലാക്കി തന്നു 🥰🥰

  • @SKCreativeOnline
    @SKCreativeOnline ปีที่แล้ว +35

    വല്ലാത്തൊരു മനുഷ്യൻ .. ഏജ്‌ജാതി പോസിറ്റീവ് .. ചിരി 😍🥰

  • @ayishareemal6991
    @ayishareemal6991 ปีที่แล้ว +41

    ഒരുപാട് കാലത്തിന് ശേഷം വീഡീയോ കണ്ട് ഇന്നാണ് കരഞ്ഞത്. ചേട്ടാ സന്തോഷമായീരിക്കൂ...

    • @muhammadmukthar7808
      @muhammadmukthar7808 ปีที่แล้ว

      Hakeem bai ayale cherthu nirthiyappo kannu niranju

  • @shahidshahid-sq6nh
    @shahidshahid-sq6nh ปีที่แล้ว +20

    ഇക്കയുടെ vlog എനിക്ക് ishtan.. എല്ലാം കാണാറുണ്ട്
    ഒരു കാര്യം പറയട്ടെ.. നിന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്... ഒരു അപേക്ഷയാണ്

    • @shafeeqm9190
      @shafeeqm9190 ปีที่แล้ว +9

      നിന്നുകൊണ്ട് ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും എത്ര രൂപ ചെലവാക്കിയാലും മാറാത്ത അസുഖം വരും

    • @splendarrx1000
      @splendarrx1000 ปีที่แล้ว

      yes

  • @somankarad5826
    @somankarad5826 ปีที่แล้ว +30

    പാവം മനുഷ്യൻ .....ഇയാളേയും പറ്റിച്ചല്ലൊ.. കേരളം എത്ര സുന്ദരം

  • @rjvk1796
    @rjvk1796 ปีที่แล้ว +9

    ഒരു ആള്‍ അയാളുടെ മനസ്സില്‍ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി അത് വിളമ്പാന്‍ ഇഷ്ടം ആണ്‌ എന്ന്‌ പറയുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഉള്ളവരുടെ ഭക്ഷണം നല്ല സ്വാദ് ആയിരിക്കും. കാരണം അത് മനസ്സ് നിറഞ്ഞ് ഉണ്ടാകുന്നത് ആണ്. I hope we will meet.

  • @virtuoussoul5341
    @virtuoussoul5341 ปีที่แล้ว +59

    ഹക്കീംക്ക നിങ്ങളെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ...❤️🤲
    ആ പാവത്തിൻ്റെ പ്രശ്നങ്ങൾക് എത്രയും വേഗം പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🤲

  • @കറകളഞഇന്ത്യക്കാരൻ

    നിങളായിരുന്നു ശരി എന്ന് ഞാൻ പറയും.
    കാരണം എനിക്ക് 37 വയസ്സ് കഴിഞു. എന്നെക്കാളും 10 മാസത്തിന്ന് മൂത്ത എന്റെ നായർ സുഹ്ർത്ത് ഇത് വരെ കല്യാണം കഴിഞിട്ടില്ല. അവന്റെ പെങന്മാർക്ക് അവൻ നായർ പെണ്ണിനെ മാത്രമെ കല്യാണം കഴിക്കാവൂ എന്ന വാശിയായിരുന്നു. അവന്റെ വയസ്സ് മുന്നൊട്ട് പൊയീ എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല. ഇപ്പൊൾ വേറെ ജാതിയിൽ നിന്നും കല്യാണം കഴിക്കാൻ അവൻ തയ്യാറാ പക്ഷെ ഒന്നും അങട്ട് ഒക്കുന്നില്ല.

    • @sudheepka1951
      @sudheepka1951 ปีที่แล้ว

      നല്ല പ്രായത്തിൽ ജാതി നോക്കി നടന്നത് കൊണ്ടാണ് , 37 വയസു ആയപ്പോൾ ഓക്കേ ആണ് അല്ലേ ഇങ്ങനെ ജാതി നോക്കി കെട്ടുന്നവന് ഒന്നും പെണ്ണ് കൊടുക്കരുത്, നിങ്ങൾ പറഞ്ഞ ആൾക്കു ഏത് പെൺകുട്ടിയെയും സ്വീകരിക്കാമായിരുന്നു ജാതി നോക്കാതെ ഇരുന്നെന്നെങ്കിൽ ഇപ്പൊ കൂടെ ഒരാളുണ്ടായിരിക്കുമായിരുന്നു, പിന്നെ ഇവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ നമ്മുടെ ഇടയിൽ നല്ലൊരു ശതമാനം ആളുകളും ജാതി നോക്കി ആണ് ആളുകളെ വിലയിരുത്തുന്നത്

  • @shijumk5089
    @shijumk5089 ปีที่แล้ว +13

    ഹക്കീം ബായ് ഒന്നും പറയാനില്ല. ആ പാവം രക്ഷപ്പെടാൻ നിങ്ങൾ ഒരു കാരണമാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @jamunaanilkumar3007
    @jamunaanilkumar3007 ปีที่แล้ว +9

    പാവം. 🙏🙏🙏🙏🙏🙏
    ഈ മനുഷ്യനെ പറ്റിച്ചവർ ഒരിക്കലും രക്ഷ പെടില്ല. അവൻ നശിച്ചു പോണം. നാറി.......

  • @subashk2015
    @subashk2015 ปีที่แล้ว +2

    ഈ സാധുവിനെ പറ്റിച്ചുലേ കാസർഗോട്ടുകാരാ.
    നീ സുഖിച്ചു ജീവിക്കുക
    ആശുപത്രി അടുത്ത് ഉണ്ടല്ലോലേ.

  • @robsondoha8236
    @robsondoha8236 ปีที่แล้ว +2

    ഒരു കണ്ണിനു കാഴ്ച ഇല്ല എന്നൊരു കുറവുള്ളത് കൊണ്ട് സ്വന്തം സമുദായത്തിൽ നിന്ന് പെണ്ണ് കിട്ടാതെ വന്നപ്പോൾ ഇയാളെ വിവാഹം ചെയ്യാൻ തയ്യാറായ സഹോദരിയെ പൂർണ മനസ്സോടെ സ്വീകരിക്കേണ്ടതിനു പകരം സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിടാൻ മാത്രം ഇയാൾ ചെയ്ത തെറ്റ്‌ നായർ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാഞ്ഞത് കൊണ്ട് ഈ നാറിയ വ്യവസ്ഥിതി എന്ന് മാറും കേരളത്തിൽ 😮

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว +16

    പാവങ്ങളെ പറ്റിക്കുന്ന ഒരാൾ പോലുംഒരിക്കലും രക്ഷപ്പെട്ടില്ലദൈവത്തിൻറെ മുമ്പിൽ കണക്കു പറയാതെ ഈ ലോകത്തുനിന്ന് പോകാൻപറ്റത്തില്ലആ വ്യക്തിയെ ദൈവം അനുഗ്രഹിക്കും

  • @hindhind8967
    @hindhind8967 ปีที่แล้ว +10

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഏട്ടന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ദീർഘാശയോടെ സന്തോഷത്തോടെ ഫാമിലിയുമായി 100 വർഷം ജീവിക്കട്ടെ ചേട്ടന് ചതിച്ചത് ഒരിക്കലും രക്ഷപ്പെടില്ല ദൈവം അവർക്ക് തക്കതായ ശിക്ഷ കൊടുക്കും

  • @rahulnarayan7253
    @rahulnarayan7253 ปีที่แล้ว +14

    എന്ത് സംഭവിച്ചാലും ഞാൻ തളരില്ല എന്റെ കുടുംബത്തെ എനിക്ക് നോക്കിയേ പറ്റൂ എന്ന വികാരം ഉണ്ടല്ലോ ഏട്ടാ അതിനപ്പുറം ഒന്നും തന്നെ ഇല്ല.. ഞങ്ങൾ ഉണ്ട് കൂടെ, ഹക്കീം ക്കാ പറഞ്ഞത് പോലെ എന്ത് ആവശ്യം വന്നാലും സഹായത്തിനു ഞങ്ങളും ഉണ്ടാകും.. വല്ലാതെ ഹൃദയത്തിൽ തട്ടി ഏട്ടന്റെ കഥ..
    അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആ പൈസ തിരിച്ചു കൊടുക്കാൻ ഉള്ള മനസ്സ് ആ 2 പേരും കാണിക്കണം..

  • @zumeerzumi4114
    @zumeerzumi4114 ปีที่แล้ว +18

    ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🥰🥰🥰

  • @samurai81972
    @samurai81972 ปีที่แล้ว +10

    എത്രയും വേഗം അദ്ദേഹത്തിന്റെ കഞ്ഞിക്കടയുടെ വീഡിയോ കാണാനാകട്ടെ..

  • @asippajeddha1221
    @asippajeddha1221 ปีที่แล้ว +11

    സന്മനസുള്ളവർക്ക് സമാധാനം. സാമ്പാദ്യമത്രയും നഷ്ടപ്പെട്ടിട്ടും നിഷ്‌ക്കളങ്കമായി അദ്ദേഹം ചിരിക്കുന്നു. നല്ല ഭക്ഷണം ഉണ്ടാക്കി നൽകുന്നത് ഇഷ്ടപ്പെടാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ.എല്ലാം ശരിയാകും.

  • @muhammedashiq6578
    @muhammedashiq6578 ปีที่แล้ว +16

    ഞാൻ ഇന്നലെ ഇവിടുന്ന് സർബത്ത് കുടിച്ചു നന്നാരി സർബത്ത് പൊളിയാണ് ഈ ചേട്ടൻ കാട്ടിൽ നിന്ന് നന്നാരി പറിച്ചാണ് ഉണ്ടാക്കുന്നത്😘

    • @ihthisammohamed8038
      @ihthisammohamed8038 ปีที่แล้ว

      നറു നണ്ടിയാണ്
      നന്നാരിയല്ല

    • @Mr-ko8jq
      @Mr-ko8jq ปีที่แล้ว

      @@ihthisammohamed8038 ഞങ്ങളൊക്കെ നന്നാറി എന്നാണ് പറയാറ്

    • @muhammedashiq6578
      @muhammedashiq6578 ปีที่แล้ว

      @@Mr-ko8jq 😌

  • @soofimm8274
    @soofimm8274 ปีที่แล้ว +10

    പറ്റിച്ചു പിടിച്ചുപറി ജീവിക്കുന്ന ആൾക്കാർക്ക് എന്ത് മനസ്സാക്ഷി ഇനി അവരുടെ കുടുംബക്കാരെ മക്കളോ ഭാര്യയോ ഇത് കണ്ടിട്ട് അവർക്ക് ലേശം മനസ്സാക്ഷി ഉണ്ടെങ്കിൽ ഈ പാവപ്പെട്ടവൻറെ പൈസ തിരിച്ചു കൊടുക്കാൻ സന്മനസ്സ് കാണിക്കുക

  • @dukifildulki
    @dukifildulki ปีที่แล้ว +2

    ഞാൻ എപ്പോഴും വിചാരിക്കും ലോകത്തിലെ ഏറ്റവും പ്രശ്നം ഉള്ളവൻ ഞാൻ ആണെന്ന് ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ഞാൻ എന്ത് മണ്ടൻ ആണ് 😊അല്ലെ

  • @sivank.s7040
    @sivank.s7040 ปีที่แล้ว +10

    നിങ്ങളെ ദൈവം കാത്തുകൊള്ളും. ജാതി മതം ഒന്നും അല്ല. സ്നേഹം ഉണ്ടായാൽ മതി. നിങ്ങൾ എന്നും സ്നേഹത്തോടെ കഴിയുക. ഒരിക്കലും നിങ്ങളെ ഭർത്താവായി സ്വയം തെരഞ്ഞെടുത്ത ആ പെൺകുട്ടിയെ ഒരിക്കലും വിഷമിപ്പിക്കരുത്.

  • @santhoshsreedhar5663
    @santhoshsreedhar5663 ปีที่แล้ว +2

    ഞങ്ങൾ കടുമാങ്ങ അച്ചാർ, ഉലുവ മാങ്ങാ അച്ചാർ പിന്നെ കൊണ്ടാട്ടം വാങ്ങി. എല്ലാം superb. No preservatives.

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer ปีที่แล้ว +12

    ജീവിതത്തിൽ ഇത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചിട്ടും ആ ചിരി നഷ്ടപ്പെടുത്താതെ ആത്‍മവിശ്വാസത്തോടെ മുന്നേറുന്ന ഈ മനുഷ്യനെ ആർക്കും തോൽപ്പിക്കാനാവില്ല. God bless him.

  • @faisalkl9474
    @faisalkl9474 ปีที่แล้ว +24

    ഹകീംബായ് നിങ്ങൾ ചെയ്യുന്നത് ഒരു ജീവകാരുണ്യ പ്രവർത്തിയാണ്
    അതിൽ നിങ്ങളുടെ സംതൃപ്തി
    നിങ്ങൾ ബന്ധപ്പെടുന്നവരെയും അനുഭവിപ്പിക്കുന്നുണ്ട് സർവ്വവിധ ഐ ശ്വര്യങ്ങൾ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ

  • @gknair7434
    @gknair7434 ปีที่แล้ว +8

    ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ,, ദൈവം അനുഗ്രഹിക്കട്ടെ,,

  • @chankyan6982
    @chankyan6982 ปีที่แล้ว +5

    കേരള: ഗോഡ്സ് own country, പറ്റിച്ചവർ എവെടോ ഇരുന്ന് കരയും ഈ വിഡിയോ കണ്ടാൽ,കരയും കരയണ്ണം,🙏

  • @umeshmp15
    @umeshmp15 ปีที่แล้ว +8

    ഇക്കാ നിങ്ങൾ കാര്യങ്ങൾ ഉഷാറാക്കിൻ എല്ലാവരും കൂടെ ഉണ്ട് ♥️

  • @sinuchandan6837
    @sinuchandan6837 ปีที่แล้ว +6

    ഇക്ക നിങ്ങളുടെ നല്ല മനസിനെ സ്തുതിക്കുന്നു 🙏🏻ആ പാവം മനുഷ്യന്റെ പൈസ തിരിച്ചു കിട്ടട്ടെ 😔

  • @sheebaameer8851
    @sheebaameer8851 ปีที่แล้ว +2

    ഏതു കുടുംബം. വിവാഹം കഴിച്ചു കുടുംബം ആയി ജീവിക്കേണ്ടതിന്നു കൂടെ നിക്കാനുളളവരാണ് കുടുംബകാ൪. നശിച്ചാൽ ഹാപ്പി യാ അവരെല്ലാവരും. ആ മനുഷ്യനെ പററിച്ചു കടന്നു കളഞ്ഞ മഹാ ആരായാലും ദുഷ്ടാ നീ ന൬ായി ജീവിക്കുകയാണങ്കിൽ എണ്ണി േകാ. നിനക്കു സമയമായി

  • @shameervp4184
    @shameervp4184 ปีที่แล้ว +7

    അല്ലാഹു അയാളെ വിജയത്തിൽ
    അകേനെ.

  • @faisalkts3717
    @faisalkts3717 ปีที่แล้ว +7

    പാവം മനുഷ്യൻ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @priyas8114
    @priyas8114 ปีที่แล้ว +1

    കേട്ടിടത്തോളം പണം കട്ട കള്ളന്മാരെകാളും ദുഷിച്ച മനസു ആണ് ഇയാളുടെ കുടുംബക്കാരുടെ ആണ്....

  • @jaifermohammedali2281
    @jaifermohammedali2281 ปีที่แล้ว +9

    തൃശ്ശൂരിന്റെ സ്വന്തം ഗടി...,😘

  • @surendrannair4394
    @surendrannair4394 ปีที่แล้ว +2

    സുഹൃത്തേ.. സാധനം ഓർഡർ ചെയ്‌താൽ courier/parcel ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ നമ്പർ share ചെയ്യൂ.. എന്റെ circle വഴി കുറച്ചു ഓർഡർ തരാം നോക്കാം.. Outstation ആണ്..

  • @user-MRAmedia
    @user-MRAmedia ปีที่แล้ว +11

    ഈ സാധുവിനെ പറ്റിച്ച ആൾക്കാർ ആരായാലും ആ പൈസ തിരുച്ചു കൊടുക്കുക

  • @ushamizpah
    @ushamizpah ปีที่แล้ว +2

    ഈ പാവം മനുഷ്യനെ പറ്റിച്ചിട്ട് എങ്ങനെ നന്നാവും😥.ഒരു രൂപക്ക് ഒൻപതു രൂപ എന്ന കണക്കിൽ തിരിച്ചു പോകും ഉറപ്പ്‌. 😡😡

  • @dhanalakshmichandran5523
    @dhanalakshmichandran5523 ปีที่แล้ว +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കടയുടെ ഫോൺ നമ്പർ കൊടുത്താൽ നന്നായി

  • @renjitht808
    @renjitht808 ปีที่แล้ว +1

    നിങ്ങളുടെ ഈ ചിരിയാണ് നിങ്ങളെ പറ്റിച്ചവർക്കുള്ള മറുപടി... ഓരോ വാക്കിലുമുള്ള പോസറ്റീവിറ്റിയും ആത്മാർത്ഥതയും ഒരിടത്തും നിങ്ങളെ തോൽപ്പിക്കില്ല... ഇനി ആഗ്രഹം പോലെ ഒരു ഭക്ഷണശാല തുടങ്ങി നല്ല ഭക്ഷണം കൊടുക്കൂ, മനസ് കൂടി നിറക്കുന്ന ഫുഡ്‌ കൊടുത്താൽ പോയ കാശ് താനേ തിരികെ വരും, ആ കുഞ്ഞിന്റെ കാതിലും കഴുത്തിലും നിങ്ങൾ കരുതുന്നതിനേക്കാൾ വലിയ ആഭരണങ്ങൾ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🥰🥰

  • @mohananr7560
    @mohananr7560 ปีที่แล้ว +6

    താങ്കളുടെ നിഷ്ക്കളങ്കത താങ്കളെയും കുടുംബത്തേയും രക്ഷിക്കും. 🙏🙏

  • @lijugangotri
    @lijugangotri ปีที่แล้ว +3

    "കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” ചങ്ങമ്പുഴയുടെ വരികൾ ഓർത്തു പോയി, താങ്കളുടെ എല്ലാം ബുദ്ധിമുട്ടുകളും മാറും ചേട്ടാ 🎉❤

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +2

    ഈ മനുഷ്യനെ പറ്റിച്ച അവന്മാർ ഒരുകാലത്തും രക്ഷപെടില്ല സത്യം.....

  • @KrishnaKumar-ik2co
    @KrishnaKumar-ik2co ปีที่แล้ว +5

    മാഷെ നിങ്ങളെ ദൈവം രക്ഷിക്കും ഉറപ്പ്

  • @sajidjo5811
    @sajidjo5811 ปีที่แล้ว +7

    Ah chechide manass ❣️😍

  • @Spongevloger
    @Spongevloger ปีที่แล้ว +4

    ഹൃദയം തൊട്ട ഒരു വീഡിയോ. ഇങ്ങനെ ആരും പറ്റിക്കരുതേ!
    കൊടുക്കുവാൻ മനസുള്ള മനുഷ്യരെ പറ്റിക്കുന്ന സാമൂഹ്യ ദ്രോഹികൽ. .. ചൂഷണം ചെയ്യുന്നവനെ മുക്കായറിനു കെട്ടി അടിക്കണം. പിന്നീട് പോലീസിന് കൊടുക്കണം

  • @dhyanraj1045
    @dhyanraj1045 ปีที่แล้ว +16

    ഈ മനുഷ്യൻ പരാജയപ്പെടില്ല🙏🙏🙏🙏

  • @DreamTravell786
    @DreamTravell786 ปีที่แล้ว +1

    പറ്റിച്ചവരുടെ ഫോട്ടോ കാണിക്കുക public അറിയണം അവർ ഇനിയും ആരെയും പറ്റിക്കരുത്..... 😡😡😡

  • @shajahanlalu2564
    @shajahanlalu2564 ปีที่แล้ว +3

    തോറ്റു കൊടുക്കാൻ കാണിക്കാത്ത ആ ഒരു വലിയ മനസുണ്ടല്ലോ അവിടെയാണ് ഏട്ടൻ്റെ വിജയം.......

  • @ubaidkanakkody6959
    @ubaidkanakkody6959 ปีที่แล้ว +9

    ഹക്കിം ഭായ് കണ്ടിട്ട് കണ്ണ് നിറഞ്ഞു.

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +2

    എ പാവത്തിനെ പറ്റിച്ചവർ പറ്റിച്ച പണത്തിന്റെ ഇരുട്ടി അവറിൽ നിന്ന് പോകും. ഉറപ്പാ.

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 ปีที่แล้ว +4

    ❤️❤️❤️ente DAIVAMME..... NINGALE DAIVAM LATHUREKSHIKKUMM🔥

  • @salamma9665
    @salamma9665 ปีที่แล้ว +13

    ഈ പാവത്തിനെ പറ്റിച്ചുലെ 😢

    • @abz9635
      @abz9635 ปีที่แล้ว

      കാസര്കോടുകാരാണ് ഇബ്രാഹിം and chacko

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว +3

    താങ്കൾ രക്ഷപ്പെടും👌❤️👍

  • @vinodkumarpraghav
    @vinodkumarpraghav ปีที่แล้ว +1

    ഇങ്ങനെ കുറെ നേരം വെളുക്കാത്ത വീട്ടുകാർ ഇപ്പോഴും ഉണ്ട്‌. ജാതി ഒലക്ക.

  • @babyshaylaja7266
    @babyshaylaja7266 ปีที่แล้ว +5

    നല്ല നിലയിൽ എത്തട്ടെ. ഗോഡ് ബളസ്യൂ.

  • @harithasenaagri-tech7339
    @harithasenaagri-tech7339 ปีที่แล้ว +1

    അദ്ദേഹത്തിന് ,കഞ്ഞിക്ക് കച്ചവടത്തിന് വേണ്ടിയുള്ള ' ഒരു സഹായം ഞാൻ ചെയ്യാം

  • @amapunayannar2917
    @amapunayannar2917 ปีที่แล้ว +2

    അത് ആണ് positive attitude ennu പറയുന്നത്.santhoshamayirikkuka.എല്ലാം ശരിയാകും

  • @baburaman954
    @baburaman954 ปีที่แล้ว +3

    അവനോക്കെ പണി കിട്ടും...ഉറപ്പ്....

  • @busthanvlogs7416
    @busthanvlogs7416 ปีที่แล้ว

    ഈ പാവം മനുഷ്യന്റെ ക്യാഷ് കൈക്കലാക്കിയവർ വിദൂരമല്ലാത്ത ഭാവിയിൽ അനുഭവിക്കും..
    അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കും..

  • @nisham1828
    @nisham1828 ปีที่แล้ว +2

    ഇത്രയും കാലം ഈ വഴിയിലൂടെ പോയിട്ടും ഞാനിത് കാണാതെ പോയല്ലോ

  • @humanbeing7717
    @humanbeing7717 ปีที่แล้ว +3

    Human being need to consider others as their bros and sisters . We can avoid evil and will encourage love each other . Cast system, other evils need to BE eliminate from society . Thou shalt love the Lord thy God with all thy heart, and with all thy soul, and with all thy mind. “This is the first and great commandment. “And the second is like unto it, Thou shalt love thy neighbour as thyself” (Matthew 22:37-39).

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +8

    👍🏻👍🏻👍🏻പാവം നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകാൻ നമുക്ക് പ്രാർത്ഥിക്കാം ആമീൻ 🤲🏻🤲🏻

  • @deveshd5880
    @deveshd5880 ปีที่แล้ว

    കൊള്ളാം....
    ഈ മനുഷ്യനെ പറ്റിക്കുന്നവർ
    തൂറി തിരിഞ്ഞിരുന്നു തിന്നുന്നവന്മാരേക്കാൾ എരപ്പാളികൾ ആണ്.. അസ്സൽ എരപ്പാളികൾ
    ഹക്കീം.... ഈ വാക്കുകൾ ഉപയോഗിച്ചതിൽ ഒരൽപ്പം പോലും
    ലജ്ജയും ഇല്ല...
    ഈ അദ്ധ്വാനിയായ സഹോദരനു
    ആശംസകൾ....
    നന്മകൾ നേരുന്നു....
    ❤️❤️❤️❤️

  • @latheefboss
    @latheefboss ปีที่แล้ว +2

    നല്ല മനസുള്ള പച്ചയായ ഒരു മനുഷ്യൻ
    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ..

  • @VijayanV-t2r
    @VijayanV-t2r 4 หลายเดือนก่อน

    നിങ്ങളെ പറ്റിച്ചു പോയവർക്ക് lifffil.ഒരിക്കലും ഒരു സമാധാനവും കിട്ടില്ല. Dhayvam ചോതിക്കും . . .

  • @usmanurambath6697
    @usmanurambath6697 ปีที่แล้ว

    നശിച്ചു പോകും കുറേയേറെ kastapettaalaanu ആരായാലും chaldhitundenkil നശിക്കട്ടെ

  • @sureshkumar.a5213
    @sureshkumar.a5213 ปีที่แล้ว +1

    എന്തോരു ലോകം ആണ്.... ഈ പാവം മനുഷ്യനെ പറ്റിചവർ നരകിക്കുo

  • @satthiymkpm1006
    @satthiymkpm1006 ปีที่แล้ว +1

    അവിടെയും നായർ

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว

    പട്ടിച്ചവരോന്നും രക്ഷപ്പെട്ട ചരിത്രമില്ല എന്നെങ്കിലും അതിൻ്റെ kanackku പറയേണ്ടി വരും

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR ปีที่แล้ว +1

    നിങ്ങൾ എന്നെങ്കിലും Nicki vlogs ൻ്റ മുന്നിൽ പെട്ടും അയാൾ തീർച്ചയായും നിങ്ങളെ സാമ്പത്തികമായി സഹായിക്കും

  • @LifeofAkhilBabu
    @LifeofAkhilBabu ปีที่แล้ว

    നായരാണ് 😂😂 പഷ്ട്.... ജാതി ബോധം ഒരു കുറവും ഇല്ല.....

  • @FXTRADERREN
    @FXTRADERREN ปีที่แล้ว +1

    ചാനൽ ഇഷ്ടായി
    പാവം ചേട്ടൻ, ഇ വീഡിയോ ആൾക്ക് ഉപകാരം ആവും 👍🏻👍🏻

  • @madhuminichennadukkam3047
    @madhuminichennadukkam3047 ปีที่แล้ว +2

    ഇതുപോലുള്ള പറ്റിച്ചാൽ ദൈവം പൊറുക്കുല.

  • @abdussamad7880
    @abdussamad7880 ปีที่แล้ว

    ഇത് പോലത്തെ പാവങ്ങളെ പറ്റിക്കുന്നവർ ആരായാലും അവന്റെ ജീവിതത്തിൽ അവനൊരുകാലത്തും രക്ഷപെടില്ല

  • @Jasir12345
    @Jasir12345 ปีที่แล้ว +1

    പറ്റിച്ചുണ്ടാക്കുന്ന പൈസ മറ്റൊരു വഴിയിലൂ ടെ പോവും

  • @zainulabid3807
    @zainulabid3807 ปีที่แล้ว

    ഒരാളെ കാണുമ്പോ തന്നെ ഇങ്ങനെയൊക്കെ ഡീറ്റെയിൽ ആയി പറയേണ്ടതില്ലല്ലോ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw วันที่ผ่านมา

    ഈ പാവത്തിനെ പറ്റിച്ചവർ ഇനിയെങ്കിലും തിരിചു നൽകുക .... അല്ലെങ്കിൽ വലിയ ദുരിതത്തിൽ ആകും

  • @krishnakumar-t
    @krishnakumar-t ปีที่แล้ว +3

    നിങ്ങൾ സമ്പന്നനാകും, ഉറപ്പ്. 👏👏

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw วันที่ผ่านมา

    ഈ പാവത്തിന്റെ വീട്ടുകാർക്കും ഇത്തരം വിശ്വാസക്കാർക്കും പടച്ചവൻ നല്ല ബുദ്ധി നൽകട്ടെ

  • @anoopks419
    @anoopks419 ปีที่แล้ว +1

    Thankal..nalla oru vloger anu

  • @VijayanV-t2r
    @VijayanV-t2r 4 หลายเดือนก่อน

    ബ്രോ വീട്ടുകാരുകണ്ടെത്തുന്ന പെണ്ണിനെക്കാൽ നല്ലൊരു പെണ്ണിനെ അണ് ഇപ്പോൾ നിങ്ങൾക്കുള്ളത് അതാണ് നിതാങ്കളുടെ ഐശ്വര്യം നഷ്ട്ടപെട്ട പണം നിങ്ങൾക്ക് കിട്ടും മറ്റൊരു വഴി യിലുടെ....❤❤❤❤❤❤

  • @joseouseph5602
    @joseouseph5602 ปีที่แล้ว +1

    താങ്കളെ പറ്റിച്ച ആരായാലും ദൈവം അവനു ജീവിതം ദുഖമായിരിക്കും . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ആരെയും വിശ്വസിക്കരുത് .

  • @sobhakk1866
    @sobhakk1866 ปีที่แล้ว

    എന്റെ ദൈവമേ ഇതേനെ പറ്റിച്ചവനെ ഗുണം pedikella....

  • @rnramseena
    @rnramseena ปีที่แล้ว +4

    പാവം ചേട്ടൻ പച്ചയായ മനുഷ്യൻ

  • @praveenpushkin5604
    @praveenpushkin5604 ปีที่แล้ว

    ദൈവം ഒന്നും പകരം ചോദിക്കില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ നോക്കിയാൽ മതി.