രണ്ടാഴ്ച്ച കൊണ്ട് വണ്ണം കുറക്കാൻ മുട്ട ഇങ്ങനെ കഴിക്കൂ | Lose Belly Fat In 2 WEEKS With Easy EGG DIET

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 111

  • @SunilKumar-si3tl
    @SunilKumar-si3tl 2 หลายเดือนก่อน +6

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒത്തിരിയൊത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. തുടർന്നും ഇതുപോലുള്ള വീഡിയോസ് ചെയ്യണേ❤💖💙💗💓💜🙏

  • @devanakshathra4797
    @devanakshathra4797 2 หลายเดือนก่อน +7

    വീഡിയോ കണ്ടതിനു ശേഷം ഞാൻ ഇന്ന് രാവിലെ മുതൽ ഇത് സ്റ്റാർട്ട്‌ ചെയ്ത് നോക്ക, റിസൾട്ട്‌ അറിയിക്കാം 🤝

  • @ShanuShahana-x7r
    @ShanuShahana-x7r 2 หลายเดือนก่อน +143

    എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല 😌😌എന്നെക്കാൾ ഫൂഡ് കഴിക്കുന്നവർ പോലും മെലിഞ്ഞിരിക്കുന്നത് കാണുമ്പോൾ സങ്കടം ആവും... വേറെ അസുഖം ഒന്നും ഇല്ലാ.. വീട്ടിൽ എല്ലാവരും തടിച്ചിട്ടാണ് അത് കൊണ്ടായിരിക്കാം 😢😢

    • @Shaandshavlogs
      @Shaandshavlogs 2 หลายเดือนก่อน

      Completely sugar oyvaakki

    • @sreelatha1917
      @sreelatha1917 2 หลายเดือนก่อน +8

      ഞാനും എന്ത് ചെയ്തിട്ടും കുറയുന്നില്ല. ഫുഡ് കഴിക്കുന്നത് തന്നെ തീരെ കുറച്ച്

    • @ShanuShahana-x7r
      @ShanuShahana-x7r 2 หลายเดือนก่อน +23

      @@Shaandshavlogs 3month ഒഴിവാക്കി.. കുറച്ചൊന്നു കുറഞ്ഞു... 1month കൊണ്ട് പണ്ടത്തെ പോലെ ആയി... 😌😌ഒന്നും പറയേണ്ടടൊ. ഇഷ്ടപ്പെട്ട food ഇഷ്ടപെട്ട ഡ്രസ്സ്‌ എല്ലാം ഒഴിവാക്കേണ്ട അവസ്ഥ... അതിനേക്കാൾ മറ്റുള്ളവരുടെ കളിയാക്കൽ ആണ് സഹിക്കാൻ പറ്റാത്തത്..
      എനിക്ക് ബോഡി പൈനോ എന്തേലും അസുഖങ്ങളോ ഒന്നും ഇല്ലാ... ഈ തടി ഉണ്ടെങ്കിലും നല്ല ഫ്ളക്സിബ്ൾ ആണ് ശരീരം.. എന്നാലും മറ്റുള്ളവർ നോക്കുന്നത് എന്തോ രോഗിയെ നോക്കുന്ന പോലെയാണ്

    • @afnanalshabah2033
      @afnanalshabah2033 2 หลายเดือนก่อน

      Krayumm exsise chayanam pine food croll chayanamm

    • @Dominiarvaani
      @Dominiarvaani 2 หลายเดือนก่อน

      മറ്റുള്ളവര്‍ എന്തെങ്കിലും karuthikotte നിങ്ങൾ ഇഷ്ടമുള്ള പോലെ ജീവിക്കു​@@ShanuShahana-x7r

  • @sruthygeorge1641
    @sruthygeorge1641 หลายเดือนก่อน +2

    വെയിറ്റ് കൂടാൻ വളരെ എളുപ്പമാണ്. രുചികരമായ ഫുഡ്‌ സമയത്തിന് കഴിച്ചാൽ മാത്രം മതി. പക്ഷെ കുറയ്ക്കണമെങ്കിൽ നല്ല കഷ്ടപ്പാട് തന്നെ പിന്നെ കുറച്ചൊക്കെ പാരമ്പര്യവും ഉണ്ട്. ഇതായിരുന്നു എന്റെ അവസ്ഥ. പക്ഷെ ഇപ്പോൾ ഡോക്ടർ പറഞ്ഞപോലെയുള്ള ഡയറ്റ് രണ്ടു നേരം എടുക്കും sugar deep ഫ്രൈഡ് ഒഴിവാക്കി. പക്ഷെ ഏറ്റവും പ്രധാനം ജിമ്മിൽ workout 1മണിക്കൂർ ചെയ്യുന്നത് കൂടിയാണ്.6kg 2മാസം കൊണ്ട് കുറഞ്ഞു

  • @jitheshsathyan6024
    @jitheshsathyan6024 2 หลายเดือนก่อน +12

    Divyaa
    Daily 2 kozhimutta kazhikkarundu pinne nalla pole exercise cheyyunnundu. Athukondu vayar ottum ella pinne 72 kg mathrame eppol weight ulloo. Divyaa paranjathinu shesham vellam dharalam kudikkarundu. Chaya complete ozhivakki pakaram jeeraka vellam kudikkaarundu.
    Ravile 5 manikku exercise thudangum. Pinne chicken nalla pole kazhikkarundu chicken fry kazhikkarilla.
    Jithesh Sathyan

    • @adithyabnair8775
      @adithyabnair8775 2 หลายเดือนก่อน +5

      Jithesh bhayengara aaradhakanaanallo. Evarude video kanunnathinu munne jithesh vanno ennanu njan nokkarullathu 😜

    • @jitheshsathyan6024
      @jitheshsathyan6024 2 หลายเดือนก่อน +2

      @@adithyabnair8775 Adithya njan Divyayude ella live lum undakum. Divyyude live athrakku kanaan njan aagrahikkunnu. Kure varshangal aayi njan sthiramaayi koode undu
      Jithesh Sathyan

    • @bindusujan9139
      @bindusujan9139 หลายเดือนก่อน

      നിങ്ങൾക് വണ്ണം കുറഞ്ഞത് നിങ്ങൾ exersise ചെയ്ത കൊണ്ട് ആണ്

  • @AnilKumarPK-r6m
    @AnilKumarPK-r6m 2 หลายเดือนก่อน +3

    ❤ ഗുഡ് മെസേജ്.... ഗുഡ് വീഡിയോ....... ❤️

  • @minimoljoseph2178
    @minimoljoseph2178 2 หลายเดือนก่อน +2

    ❤വണണംകൂറയൂവൻ നടക്കുന്ന ത് ഏറ്റവും നല്ല ത് ❤❤

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 หลายเดือนก่อน +8

    100% ദിവസം ഒരു മുട്ട ഒരു ബനാന ഞാൻ ഇതുവരെയും കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്

    • @jessyanthony1352
      @jessyanthony1352 2 หลายเดือนก่อน

      വണ്ണം കുറഞ്ഞോ അതോ കൂടിയോ

    • @happyfam4521
      @happyfam4521 2 หลายเดือนก่อน

      Aynu… ntha thanikk mattam vann?

  • @musicbox400
    @musicbox400 2 หลายเดือนก่อน +7

    ഡോക്ടറുടെ ഓരോ വീഡിയോയും സൂപ്പർ ആണ്

    • @athirams7451
      @athirams7451 2 หลายเดือนก่อน

      Good vdo

  • @lissythomas158
    @lissythomas158 2 หลายเดือนก่อน +1

    Thankyou mam good advice 🙏🙏🙏

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      Welcome 😊

  • @Annz-g2f
    @Annz-g2f 2 หลายเดือนก่อน +1

    Thank u Dr for this great suggestion definetly try this method

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      Always welcome

  • @ambadakuttan
    @ambadakuttan 3 วันที่ผ่านมา

    liverfat ullavark cheyaan patto?81 kg aanu.15kg over weight und.

  • @ziy3401
    @ziy3401 2 หลายเดือนก่อน +3

    Please Do a vedeo on seborrhiec dermatitis

  • @jasmingeorge2621
    @jasmingeorge2621 หลายเดือนก่อน

    Egg sandwich kazhikan pattumo morning breakfast aayitu.

  • @mercyreji2387
    @mercyreji2387 2 หลายเดือนก่อน +4

    Diabetic patient ini e diet pattumo pls replay

  • @AbdulAzeez-he3wn
    @AbdulAzeez-he3wn 2 หลายเดือนก่อน +1

    Enteth combination skinaahn. Enikk mikka productsum facil apply cheythaal pettenn thenjee sweataakum..makeup productsokke ittaal kurach time mathrame vrithiyil indaavukayullu..appoyekum sweataavukayum face darkaayapoleyum thohnnum🥲
    Please enikk pattiya cleanser,toner,moisturizer paranj therumo🙂

  • @mirshadkp7609
    @mirshadkp7609 2 หลายเดือนก่อน +1

    Got beautiful eyes ever

  • @ranipandyalakkaljoseph5193
    @ranipandyalakkaljoseph5193 2 หลายเดือนก่อน +1

    Colstrol kudumo?

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน +2

    Hi divya sundhari ❤❤❤❤❤❤❤

    • @AchasZ
      @AchasZ 2 หลายเดือนก่อน +2

      May kappanu sundaram

  • @ajithava8143
    @ajithava8143 22 วันที่ผ่านมา

    പാൽ കഴിക്കാൻ പറ്റുമോ എനിക്ക് pcos ഉണ്ട്

  • @SubashSubash-dy7qt
    @SubashSubash-dy7qt 2 หลายเดือนก่อน +1

    Super 😊

  • @shinushinu3246
    @shinushinu3246 2 หลายเดือนก่อน +4

    Hai mam ❣️

  • @boneythomas8679
    @boneythomas8679 2 หลายเดือนก่อน

    Katta waiting divya mom😍👍!!

  • @Tamashi1508
    @Tamashi1508 2 หลายเดือนก่อน

    Sweet potato with egg one time kazhikkan pattumo madam

  • @ranoopsreedharan9530
    @ranoopsreedharan9530 2 หลายเดือนก่อน

    Cholesterol koodumo?

  • @Navaneethakrishnan78134
    @Navaneethakrishnan78134 2 หลายเดือนก่อน +1

    നമസ്കാരം 🙏

  • @madhusoodanannair4725
    @madhusoodanannair4725 2 หลายเดือนก่อน +4

    Hi ഡോക്ടർ ഞാൻ മെലിഞ്ഞ ശരീരം ഉള്ള ആൾ ആണ്. കുറച്ചു തടി കൂടാൻ എന്ത് കഴിക്കണം

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน

    👍💯 Good.

  • @achurajesh-od3mx
    @achurajesh-od3mx 2 หลายเดือนก่อน

    Hello mam,enik latest ayittane pcod vanathu,tyrode, hormon test ellam cheyithu,no problem, doctor dietection consultant cheyan paraju,food control and exercise ane parajathu,55 kg ayiruna njan ippol 74 ayi,avida vanal vanam reduce cheyan enthelum treatment undo mam,

  • @keerthanaks4376
    @keerthanaks4376 2 หลายเดือนก่อน +1

    Weight gain video cheyavo please

  • @ShaijuBeegam
    @ShaijuBeegam 2 หลายเดือนก่อน

    Boil cheythu matharam kazhikamo brek fast only eg matharam kazhikamo

  • @aninaanu5204
    @aninaanu5204 2 หลายเดือนก่อน +2

    Doctor glutathione tablet ന് കുറിച്ച് video ചെയ്യാമോ

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน +1

      Video ഇട്ടിട്ടുണ്ട്

  • @JITHINCJ-b5i
    @JITHINCJ-b5i หลายเดือนก่อน

    Pcod pattumo

  • @honeyjames5905
    @honeyjames5905 2 หลายเดือนก่อน

    Daids konde thadi veppikkam.

  • @adithiadwaith9962
    @adithiadwaith9962 2 หลายเดือนก่อน

    Doctor ente makalkku thalayude puraku vashathu vattathil mudi pozhinju poyi homeo medicine Anu koduthath epool adutha bhagathum vannu molku 7 age aayi enthu cheyyanam

    • @Anjalisankar02
      @Anjalisankar02 2 หลายเดือนก่อน

      Do consult a dermatologist. It is alopecia

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      മെഡിസിൻ ഉണ്ട്. നേരിട്ട് വരൂ

  • @sreelathapradeep419
    @sreelathapradeep419 2 หลายเดือนก่อน +1

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      ❤️❤️

  • @SUBIN50
    @SUBIN50 2 หลายเดือนก่อน

    മംഗ്ലീഷ് കുറച്ചാൽ നന്നായിരുന്നു. എല്ലാം ഒന്നും മനസ്സിലാവുന്നില്ല. എന്റെ മാത്രം അഭിപ്രായം അന്നേ .

  • @priya-wo4hv
    @priya-wo4hv 2 หลายเดือนก่อน +6

    ഞാൻ വണ്ണം കുറയ്ക്കാൻ ഒരുപാട് ശ്രമിച്ചു ഫലം കിട്ടിയില്ല😢 ഇതൊന്നോക്കണം🙏

    • @afzalm.s2302
      @afzalm.s2302 2 หลายเดือนก่อน +1

      Orupaad nokit karyamilla.... just go to gym.. do strength training, manage your diet, Include more protein and fibre content foods in your diet. Important is you have to be consistent for a long time..

    • @hannafalih6842
      @hannafalih6842 2 หลายเดือนก่อน

      Pls contact me

  • @Achayathii
    @Achayathii 2 หลายเดือนก่อน +2

    എന്റെ മുഖതും കയ്യിലും ഒക്കെ ഇടയ്ക് ഇടയ്ക് ആരോ അടിച്ച പോലെ ഉള്ള പാടുകൾ വരുന്നു, കുറച്ചു കഴിയുമ്പോ അത് തന്നെ മാറുകയും ചെയ്യും, രണ്ടു മൂന്നു ദിവസം ഇടവേട്ടു അങ്ങനെ വരും 😢😢😢അത് എന്താ അങ്ങനെ

    • @joshymk8936
      @joshymk8936 2 หลายเดือนก่อน

      Ente mole kkum athe pls reply doctor

    • @joshymk8936
      @joshymk8936 หลายเดือนก่อน

      Doctor pls reply

    • @Nashida-e3y
      @Nashida-e3y หลายเดือนก่อน

      Platelets related prblm akum, consult a doctor

  • @jessyanthony1352
    @jessyanthony1352 2 หลายเดือนก่อน +3

    മുട്ട കൊണ്ട് എങ്ങനെ തടി കൂട്ടാം എന്ന് പറയൂ dr .നാരു പോലെ ഉള്ള ഞാൻ 😞

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน +1

      Video ഇട്ടിട്ടുണ്ട്

    • @jessyanthony1352
      @jessyanthony1352 2 หลายเดือนก่อน

      @@DrDivyaNair please put the link cant find it

  • @NandaKumar-bz2bx
    @NandaKumar-bz2bx 2 หลายเดือนก่อน

    Haidarling❤

  • @athulchandran2544
    @athulchandran2544 2 หลายเดือนก่อน +1

    40 days alle 14 days allallo

  • @babloos9359
    @babloos9359 2 หลายเดือนก่อน +3

    Madam, online consultation undoo

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      8593056222

  • @ajitharatheesh5374
    @ajitharatheesh5374 2 หลายเดือนก่อน

    Fattiliver ഉള്ളവർക്കു ഇതു പറ്റോ

  • @sreelakshmy6191
    @sreelakshmy6191 2 หลายเดือนก่อน

    Hair strghitner video chymo

  • @ranjinilaxman
    @ranjinilaxman 2 หลายเดือนก่อน

    👍👍❤

  • @fathimafiroz5143
    @fathimafiroz5143 2 หลายเดือนก่อน +1

    മുട്ട ഉപയോഗിക്കാൻ താൽപ്പര്യം ഉണ്ട് ഡോക്ടർ പക്ഷേ
    മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ വെള്ളപൊക്ക് ഉണ്ടാകുമോന്ന് ഒരു പേടി....

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവരാണെങ്കിൽ നിങ്ങളുടെ ഡോക്ടറെ കണ്ട് അഭിപ്രായം ചോദിച്ച ശേഷം ഉപയോഗിക്കൂ

  • @devanakshathra4797
    @devanakshathra4797 2 หลายเดือนก่อน +1

    ❤️🤝

  • @Praseethasanthosh81
    @Praseethasanthosh81 2 หลายเดือนก่อน

    Hi

  • @VAIGHAKUNJAVA
    @VAIGHAKUNJAVA หลายเดือนก่อน +2

    ഒന്നും കാര്യായിട്ട് കഴിക്കുന്നില്ല എന്ന് മാത്രം അല്ല ദിവസത്തിൽ ഒരു നേരം ഒക്കെ ചിലപ്പോൾ കഴിക്കുവാ എന്നിട്ട് പോലും തടി കുറയുന്നില്ല. ഇഷ്ട്ടപ്പെട്ട പല food ഉം ഒഴിവാക്കി എന്നിട്ടും കൂടുക അല്ലാതെ ഒരു തുള്ളി പോലും കുറയുന്നില്ല.

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      എന്തെങ്കിലും hormone imbalance ഉണ്ടോ എന്ന് നോക്കണം

  • @prasanthkk9513
    @prasanthkk9513 2 หลายเดือนก่อน

    🎉

  • @sebinjoy8484
    @sebinjoy8484 2 หลายเดือนก่อน

    കുറച്ച് വെയ്റ്റ് വെക്കാൻ എന്നാ ചെയുക

    • @mariyammariyam4070
      @mariyammariyam4070 หลายเดือนก่อน

      എന്നെ നോക്കിയിരുന്നാൽ മതി

  • @Sanakuttu
    @Sanakuttu 2 หลายเดือนก่อน

    Thanks Dr

  • @VinuNv-c1m
    @VinuNv-c1m 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SudhishKN-l9d
    @SudhishKN-l9d 2 หลายเดือนก่อน

    Four feir

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 หลายเดือนก่อน

    👍👍👍👍👍

  • @roshinpp5887
    @roshinpp5887 2 หลายเดือนก่อน +2

    Sundari

  • @Annz-g2f
    @Annz-g2f 2 หลายเดือนก่อน +1

    Thank u Dr for this great suggestion definetly try this method

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      Always welcome

  • @revathya7745
    @revathya7745 2 หลายเดือนก่อน

    ❤❤

  • @faziraabbas8685
    @faziraabbas8685 2 หลายเดือนก่อน

    Hi

  • @dhavishapradeep2211
    @dhavishapradeep2211 2 หลายเดือนก่อน

    Hi

  • @ansarvlog8701
    @ansarvlog8701 2 หลายเดือนก่อน +2

    Hi

  • @Shiji-rr4cg
    @Shiji-rr4cg 2 หลายเดือนก่อน

    ❤❤