ഒരാഴ്ചകൊണ്ട് വണ്ണം കുറയ്ക്കാൻ| How To Lose Weight Fast In 7 Days | Full Day Diet Plan For WeightLoss

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 623

  • @sonybaiju3861
    @sonybaiju3861 ปีที่แล้ว +3907

    വെയിറ്റ് കുറക്കാൻ ഉള്ള വീഡിയോസ് മാറ്റി മാറ്റി കാണുന്ന ഞാൻ 😔😔😔

    • @nisamudheenvp9163
      @nisamudheenvp9163 ปีที่แล้ว +39

      ഞാനും 😂

    • @myworld948
      @myworld948 ปีที่แล้ว +96

      @@nisamudheenvp9163 😂🤣🤣ഞാനും but ഒന്നും നടക്കില്ല

    • @nisamudheenvp9163
      @nisamudheenvp9163 ปีที่แล้ว +5

      Njanum

    • @ajurinu7505
      @ajurinu7505 ปีที่แล้ว +5

      Nanum 😂

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ ปีที่แล้ว +34

      ഞാനും 😁😁ഇപ്പോൾ എന്റെ വൈറ്റ് 55 ആണ്, എനിക്ക് അത് 45 ആകണമായിരുന്നു

  • @geethugeethu3456
    @geethugeethu3456 7 หลายเดือนก่อน +333

    എല്ലാ weight ലോസ് വീഡിയോ കാണും. But ഒന്നും ചെയ്യില്ല. Food കണ്ടാൽ ഒക്കെ മറക്കും 😅

  • @studentgurlvlog
    @studentgurlvlog 7 หลายเดือนก่อน +76

    Over eating illa... Jungs um vallapozhum mathre kazhiku.... Ennitum weight koodi pokuva🤧.... Enth kashtava.. Enthu cheyyum 🥲

    • @fathimariza7955
      @fathimariza7955 7 หลายเดือนก่อน +7

      Sathym enikkm angheneya

    • @swathyshanker
      @swathyshanker 3 หลายเดือนก่อน

      pcod ഉണ്ടോ

    • @sukrithasurya3928
      @sukrithasurya3928 2 หลายเดือนก่อน

      PCOD Or thyroid check cheyyu

    • @RohinDas-jv6os
      @RohinDas-jv6os 2 หลายเดือนก่อน

      Same avastha

  • @sunilkrr4490
    @sunilkrr4490 2 ปีที่แล้ว +29

    വളരെ നല്ല വീഡിയോ
    Dr ദിവ്യാ..ജി.🌹🌹❤️💙❤️💙.
    .

  • @animaamiz2330
    @animaamiz2330 หลายเดือนก่อน +2

    First day fruits
    2nd vegetable
    3 fruits and veg
    4 avoid ethapazham eat other banana
    5 soup day

  • @sheelatt4993
    @sheelatt4993 ปีที่แล้ว +11

    Hysterectomy ചെയ്തവർക്ക് weight കൂടും എന്ന് പറയുന്നത് ശരിയാണോ ഞാൻ hysterectomy ചെയ്യുന്ന സമയം 63 kg ആയിരുന്നു ഇപ്പോൾ 68kg ആയി എങ്ങനെ ഇത് കുറയ്ക്കാൻ സാധിക്കും പറയണേ

  • @afreenkhan6044
    @afreenkhan6044 ปีที่แล้ว +7

    Coconut is good for health

  • @WONDER821
    @WONDER821 ปีที่แล้ว +9

    Thanks my oldwight 56kg now my wight 48kg

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +58

    ഇന്നലെ മനസ്സിൽ തീരുമാനിച്ചാണ് ഉറങ്ങിയത്.. ഇന്ന് മുതൽ diet start ചെയ്യണമെന്ന് 😊😊രാവിലെ നോട്ടി കണ്ടപാടെ ഓടി വന്നതാണ് 🥰🥰

  • @salmaalthaf9013
    @salmaalthaf9013 6 หลายเดือนก่อน +4

    Onum kayikathe thadikuva....🥲

  • @swathyshanker
    @swathyshanker 3 หลายเดือนก่อน +21

    0:11 2024 ചിങ്ങത്തിൽ ഇരുന്നു കാണുന്ന ഞാൻ 😂

    • @hafsathedakkara302
      @hafsathedakkara302 3 หลายเดือนก่อน +1

      ഞാനും

    • @hadesff47
      @hadesff47 3 หลายเดือนก่อน

      Me too

    • @shainann7352
      @shainann7352 2 หลายเดือนก่อน

      Same to you

    • @laxmi7842
      @laxmi7842 2 หลายเดือนก่อน

      Mee to😂

    • @kadeejaptkd4289
      @kadeejaptkd4289 2 หลายเดือนก่อน

      കത്തിയില്ല ഒന്ന് പറഞ്ഞു തരുമോ സംഭവം എന്ത please

  • @voice6068
    @voice6068 4 หลายเดือนก่อน +4

    നാളെ മുതൽ തുടങ്ങാം 😂😂😂നാളെ നാളെ നീളെ നീളെ 😂😂😂ഒരിക്കലും അവസാനിക്കാത്ത നാളെകൾ 😂😂😂

  • @boneythomas8679
    @boneythomas8679 2 ปีที่แล้ว +36

    Video presentation adipoli Divya mam!! 😍🤩

  • @akvlogs3064
    @akvlogs3064 2 ปีที่แล้ว +14

    Doctor, kavil vekkan ulla treatment parayamo.

  • @Riderboy221
    @Riderboy221 ปีที่แล้ว +9

    Eee diet edukkumpo chea seed honey lemon add cheyyatha water kudikkamoo

  • @smithavg59
    @smithavg59 7 หลายเดือนก่อน

    Diabetic patient weight lose 156cm weight 73cm knee jointpain

  • @sruthysanoop7298
    @sruthysanoop7298 7 หลายเดือนก่อน +6

    Idakkokke evideyo film star Annie yude shape thoniyavar undu mannerisms um....Annie's kitchen programme pole❤

  • @sindhuss556
    @sindhuss556 ปีที่แล้ว +6

    എനിക്കും wait kurakkanam

  • @naseeranaushad4860
    @naseeranaushad4860 2 ปีที่แล้ว +34

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി 💞💞🙏🙏🙏

  • @hashimchovath
    @hashimchovath 4 หลายเดือนก่อน +2

    This is not GM diet. Dr. Divya's diet☺️

  • @ashajolly1674
    @ashajolly1674 2 ปีที่แล้ว +74

    Najn idh chaidatond for 1 year,i used to repeat this once or twice in every month,maximum 6.5kg vare koranjatond...but strict aut GM diet thanne follow chidheto...idhil Dr healthy ay korchude additional foods cherthatond..that's good,but adhkond weight loss decrease agum enne Ollu,but healthy... 👏
    Day 1: Only fruits(no banana)
    Day 2:Only vegetables (no potato)
    Day 3: both fruit n veggies
    Day 4: banana 6-7 ,milk 3-4 glass
    Day 5: 6-8 tomato,noon 1 cup rice with any curry
    Day 6: only fruit juices with ,1 cup rice with any curry at noon.
    Day 7: fruits and veggies with 1 cup rice with any curry.
    Note:
    -1lt water for 20kg body weight,
    -2hour idavitt,fruits kaikanam,illel gas trouble undagum.
    Light exercises daily
    -Banana mathramulla divasam namk adhine nammude convenience pole full dayk decide chaiyam,n milk too..
    -Tomato mathramulla divasam theerchayaytum ennum kudikyunnadhinekalum 1ltr extra vellam kudikjyanam.
    -Tiredness ,low BP, hypoglycemic pole thonuvanel theerchayaytum extra calories edukunnadhan nalladh...

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว +5

      👍❤

    • @ashajolly1674
      @ashajolly1674 2 ปีที่แล้ว +2

      @@DrDivyaNair 🥰🙏

    • @aryaa5312
      @aryaa5312 2 ปีที่แล้ว +2

      Day 5 tomato soup allaathe vere reetheel kazhikkan pattuo pachak...? Ithil paranja soups njn kazhikkar illa

    • @munnajimshi6449
      @munnajimshi6449 2 ปีที่แล้ว

      👍

    • @arayapavi4997
      @arayapavi4997 10 หลายเดือนก่อน +1

      Njn follow aakkunnund .. today 4th day.. almost 2 kg kuranju.. stomach okke flat avalay..

  • @balasubramanian3455
    @balasubramanian3455 2 ปีที่แล้ว +42

    Hi Dr.Divya.Very useful video which helps in reducing weight in a week with GM diet.Thanks for giving details of food intake in each day alongwith the general ways to follow such as no sugar,starting with detox water,excercise,goodsleep and lot of water intake. Thanks Dr.

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 ปีที่แล้ว +29

    Thanks a lot madam. Please also give us a youtube class regarding water/ hydro therapy to reduce weight.

    • @Devuzfam24622
      @Devuzfam24622 ปีที่แล้ว +4

      Njan kurach 20 kgs in 7 months

    • @aleena_sara_124
      @aleena_sara_124 7 หลายเดือนก่อน

      ​@@Devuzfam24622egana kurachath

    • @Fathimairfana-n9s
      @Fathimairfana-n9s หลายเดือนก่อน +1

      yengane​@@Devuzfam24622

  • @sabithasalim3944
    @sabithasalim3944 ปีที่แล้ว +9

    ഞാൻ ചെയ്ത ഡയറ്റ് ആണ് സൂപ്പർ റിസൾട് ആണ് ❤️❤️

  • @vjmedia9415
    @vjmedia9415 2 หลายเดือนก่อน +1

    Try cheytha aarelum undo anyone

  • @ShihabShihab-xg3fy
    @ShihabShihab-xg3fy ปีที่แล้ว +7

    Vitamin D kuranjavarku e diet plan cheyyan pattumo

  • @mijinasujith4853
    @mijinasujith4853 ปีที่แล้ว +7

    Vry vry thku.... Dr🌹🌹🌹

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +9

    Hello Dr chicken protein allia apol wait kurymo 👍🙏👌🌹❤️

  • @jayanin1166
    @jayanin1166 ปีที่แล้ว +6

    Thanks for your valuable advice
    ഡോക്ടർ പറഞ്ഞത് ഏറെക്കുറെ ഞാൻ ഫോളോ ചെയ്തു വീഡിയോ കാണുമ്പോൾ 66 ആയിരുന്നു വെയിറ്റ് ഒരു ത്രീ വീക്സ് കൊണ്ട് 61ൽ എത്തിച്ചു ഞാനൊരു ഹയർ സെക്കൻഡറി ടീച്ചർ ആണ് എന്റെ കോളിഗ്സ് നും ഞാൻ ഡോക്ടറുടെ വീഡിയോ suggest ചെയ്തിട്ടുണ്ട്

  • @sreejaa144
    @sreejaa144 5 หลายเดือนก่อน +2

    1:12

  • @ShalShal-s1s
    @ShalShal-s1s 10 หลายเดือนก่อน +2

    Nanum

  • @sreejaa144
    @sreejaa144 5 หลายเดือนก่อน +2

    Yes

  • @sindhutheju1940
    @sindhutheju1940 ปีที่แล้ว +5

    എനിക്കും വെയിറ്റ് കുറക്കണം

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +7

    Good Dr. 😍😍😍

  • @shintumathew19
    @shintumathew19 2 ปีที่แล้ว +7

    Hello doctor
    If kiwi we are having how many we can have in a day?

  • @vivekkavya5632
    @vivekkavya5632 2 ปีที่แล้ว +2

    Nalla kure options anu chythu nokkavunnathu anu

  • @BabyK-yy4on
    @BabyK-yy4on ปีที่แล้ว +3

    Goodinformation

  • @mubiabid4501
    @mubiabid4501 ปีที่แล้ว +5

    എനിക്ക് wight കുറക്കണം dr...
    എനിക്ക് തൈറോയിഡ് ഉണ്ട്
    ഇതിനും മരുന്ന് കുടിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാവോ

    • @ponnusworld9206
      @ponnusworld9206 ปีที่แล้ว

      Slim tea venamenkil contact cheyyu

  • @nooraansarr
    @nooraansarr 6 หลายเดือนก่อน +1

    Doctor calorie anusarich diet chydh mudi kozhichil varunnu adhin enthenkilum remedy indo tablet vellom??

    • @nooraansarr
      @nooraansarr 6 หลายเดือนก่อน

      Pls reply

  • @AnasAnas-fh2fl
    @AnasAnas-fh2fl 2 ปีที่แล้ว +11

    Face fat reduction excecis, facial yoga video cheyyuo

  • @jafjafer9383
    @jafjafer9383 2 ปีที่แล้ว +3

    Queen Arnicated brahmi hair oil നല്ലതാണോ...

  • @nazeelanazar6511
    @nazeelanazar6511 2 ปีที่แล้ว +5

    Thigh weight kurakan parayuvo😇

  • @sajijose5225
    @sajijose5225 9 หลายเดือนก่อน +2

    Pcod മാറാൻ entha ചെയ്യേണ്ടേ. നോവലൺ ടാബ് കഴിച്ചിട്ട് പറ്റുന്നില്ലആ ഹെൽത്ത്‌. അത് nirthi

  • @bijukumar3116
    @bijukumar3116 2 ปีที่แล้ว +3

    Dr cheeby cheeks kittan vlogs please

  • @mufinafarshad8261
    @mufinafarshad8261 2 หลายเดือนก่อน

    Hi mam butter coffe kudikavo black tea k pakaram

  • @arshikarshikbiju9063
    @arshikarshikbiju9063 5 หลายเดือนก่อน +1

    Dr💕💕💕👍🏻👍🏻👍🏻👍🏻

  • @Priya.SPriyalikha
    @Priya.SPriyalikha 2 หลายเดือนก่อน

    Enikum wait kurakanam

  • @Vaiga-nu5zc
    @Vaiga-nu5zc 3 หลายเดือนก่อน

    ചെറിയ കുട്ടികൾക്ക് ഉള്ളത് പറഞ്ഞു തരുമോ

  • @Aju607
    @Aju607 2 ปีที่แล้ว +9

    Pcod fatty liver diet plan video cheyyamo ma'am

    • @minnuniyaz
      @minnuniyaz ปีที่แล้ว

      pcod , fatty liver ഉപയോഗിക്കാൻ പറ്റിയ 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ഉറപ്പായും നല്ല റിസൾട്ട് കിട്ടും ആവശ്യമുണ്ടെങ്കിൽ ( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️ details പറയാം

    • @Aju607
      @Aju607 ปีที่แล้ว

      @@minnuniyaz not interested

    • @minnuniyaz
      @minnuniyaz ปีที่แล้ว

      @@Aju607 okay da

    • @healthwellness7478
      @healthwellness7478 ปีที่แล้ว

      Fatty liver pcod problems undo
      Health programme und cheythu nokk

  • @devikagokul8552
    @devikagokul8552 ปีที่แล้ว +22

    Excellent explanation mam... 🥰

  • @sudevs8270
    @sudevs8270 8 หลายเดือนก่อน +2

    മേഡം പേരുകളെല്ലാം മലയാളം ഉപയോഗിക്കാമോ

  • @ArchanaAmritha
    @ArchanaAmritha 7 หลายเดือนก่อน +2

    wait kurkn nokum onum nadakula. ethra budhimuttit chythalum kuryunila 🥲

  • @rizascrafts4383
    @rizascrafts4383 2 ปีที่แล้ว +7

    Hi dr, ith 14 vayassulla kottikal cheyyamo

    • @Hala73669
      @Hala73669 หลายเดือนก่อน

      No, only 20 above

  • @aryas6267
    @aryas6267 ปีที่แล้ว +3

    Pcod maran enthokea food ozhivankandea

  • @SonaVachu
    @SonaVachu 7 หลายเดือนก่อน

    2:6

  • @nishadnbr1213
    @nishadnbr1213 2 ปีที่แล้ว +7

    Nice topic 👍dr ❤🌹

  • @rabeebukallan97
    @rabeebukallan97 9 หลายเดือนก่อน +2

    Fruits sugar idathe juice adichal athinte nutrients kurayumo

  • @aayishanooraayra5874
    @aayishanooraayra5874 2 ปีที่แล้ว +6

    ഫീഡിങ് ചെയുന്നെ അമ്മമാർക്ക് ഈ diet ചെയ്യാവോ

    • @Devuzfam24622
      @Devuzfam24622 ปีที่แล้ว

      Njan kurachu 20 kgs after delivery in 7 months

  • @arayanmathew5732
    @arayanmathew5732 2 ปีที่แล้ว +6

    Dr endomedrisinu treatment undo

  • @shahanav.s2182
    @shahanav.s2182 10 วันที่ผ่านมา

    White oats kazhichal weight lose undukumo😊

  • @kmcappuz6200
    @kmcappuz6200 ปีที่แล้ว +11

    ചായ പൂർണമായി ഒഴിവാക്യാൽ വെയിറ്റ് കുറയുമോ

    • @sabitha6893
      @sabitha6893 ปีที่แล้ว

      Sugar koodi avoid cheythu nokk

  • @ReshusBlog-bi9cj
    @ReshusBlog-bi9cj ปีที่แล้ว +8

    Super .. i will try... start now👍

  • @arayapavi4997
    @arayapavi4997 หลายเดือนก่อน

    My old weight was 69 .now 60.

  • @Ardra_mohan
    @Ardra_mohan 7 หลายเดือนก่อน +3

    ഞാൻ കുറെ ആയി diet എടുക്കുന്നു .... Food ഒക്കെ വളരെ കുറവ് ആണ് പക്ഷേ weight കുറയുന്നെ ഇല്ല

    • @Taetae-kj1nb
      @Taetae-kj1nb 7 หลายเดือนก่อน +1

      Sugar,oily food okke korach nokkoo
      Calorie deficit aayirikkanam diet ,pinne regular exercise,max 8 hours urangoo..
      Then,no phone before bed
      Ithokke follow cheyth nokkoo .theerchayayum maatam undavum😊

    • @Ardra_mohan
      @Ardra_mohan 7 หลายเดือนก่อน

      @@Taetae-kj1nb Thanks da 🥰

    • @Taetae-kj1nb
      @Taetae-kj1nb 7 หลายเดือนก่อน

      @@Ardra_mohan ethraya age

    • @Ardra_mohan
      @Ardra_mohan 7 หลายเดือนก่อน

      @@Taetae-kj1nb 24

    • @Taetae-kj1nb
      @Taetae-kj1nb 7 หลายเดือนก่อน +1

      @@Ardra_mohan weight ethra und?delivery kk shesham weight koodiythano?

  • @Shakirapt73
    @Shakirapt73 2 ปีที่แล้ว +13

    Dr, നീളം വെക്കാൻ ഉള്ള ഒരു വിഡിയോ ഇടാമോ 🥲

    • @davidconner5261
      @davidconner5261 2 ปีที่แล้ว

      21 വയസ്സ് കഴിഞ്ഞോ എന്നാൽ എന്ത് ചെയ്താലും കൂടാൻ പോകുന്നില്ല. അല്ലേൽ ligament സർജറി ചെയ്ത് നീളം കൂട്ടാം

    • @Shakirapt73
      @Shakirapt73 2 ปีที่แล้ว

      @@davidconner5261 Eyy 18 aayathee olluu

    • @shahidajamal8047
      @shahidajamal8047 ปีที่แล้ว +1

      Verthe enthina surgery nammude body ye nammal snehikkuga .kal,Kai illatha ethryo perundu agane ulla are orkumbol depression kurayum

    • @Shakirapt73
      @Shakirapt73 10 หลายเดือนก่อน

      ​@@shahidajamal8047സർജ്ജറി ഒന്നും ചെയ്യില്ല നാച്ചുറൽ method ഉണ്ടെങ്കിൽ മാത്രം

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว +16

    Good message doctor ❤❤❤👍

  • @ShameemaShamiand
    @ShameemaShamiand 15 วันที่ผ่านมา

    Vellam koodthal kudikumbo vayar chadunnu

  • @binips9166
    @binips9166 ปีที่แล้ว +1

    Njanum

  • @Rajasreechandrajith
    @Rajasreechandrajith 11 หลายเดือนก่อน +4

    Dr. Chappathi, bread mathram kazhichal diet cheyyan pattumo.... വൈകുനേരം എന്താണ് കഴിക്കുവാ

    • @CbbGk
      @CbbGk 2 หลายเดือนก่อน

      Padilla athil carbs undu

  • @arunibalan3368
    @arunibalan3368 2 ปีที่แล้ว +12

    Dr. Enik facel hair growth ond . Upper lip and chin nannayitt growth ond. Testosterone 37 ane

  • @ItsMeNou700
    @ItsMeNou700 ปีที่แล้ว +2

    Maam chicken engana kazhikkunathanu nallath?

  • @sakkeerhussain8429
    @sakkeerhussain8429 2 ปีที่แล้ว +3

    YOU ARE AMAZING GORGEOUS 🔥🔥

  • @sdp828
    @sdp828 2 ปีที่แล้ว +6

    Divya, but you didn't reduce your weight

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว +2

      പഴയ വീഡിയോ ഒക്കെ കണ്ടാൽ മനസ്സിലാകും

  • @anjanaveena9409
    @anjanaveena9409 2 ปีที่แล้ว +13

    Dr വണ്ണം വീണ്ടും കുറഞ്ഞു ❤❤

  • @rinshidhariya8638
    @rinshidhariya8638 7 หลายเดือนก่อน +1

    Hy doctor.. ith 16 age ulla kuttikk cheyyamo ee diet..?

  • @soumyavijesh7561
    @soumyavijesh7561 ปีที่แล้ว +1

    Chakkapazham kazhikkavo...

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +6

    Supper Mam 💜💜💜💜
    Njan Ella Videosum Kanduthudangi 💛

  • @kunjipparusvlog
    @kunjipparusvlog 9 หลายเดือนก่อน

    Mam enikk bhayankara fud kazhikkan ulla agraham anu

  • @HamzaPadinjarapattel
    @HamzaPadinjarapattel ปีที่แล้ว

    Weigh loss product 100℅result

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus 6 หลายเดือนก่อน +1

    My age 13
    My whieght 50😭😭😭😭😭😭

  • @ayshaahameedd4721
    @ayshaahameedd4721 2 ปีที่แล้ว +6

    Diet kazhinal pinne food enghne aakanam

    • @arayapavi4997
      @arayapavi4997 10 หลายเดือนก่อน

      Ee diet nu shesham njn low carb diet start aakki

  • @raheemab7444
    @raheemab7444 2 ปีที่แล้ว +3

    Dr, Good👍👍👍👍👍👍👍

  • @anilkumarpk6646
    @anilkumarpk6646 2 ปีที่แล้ว +3

    Super............Video...............................

  • @shijis___9354
    @shijis___9354 2 ปีที่แล้ว +2

    💕💕💕💕

  • @AshiraAshi-t4q
    @AshiraAshi-t4q 26 วันที่ผ่านมา

    വെഇഘ്ട്ലോസ്.,എങ്ങനെക്കുറക്കം, weight75

  • @cosmic2694
    @cosmic2694 2 ปีที่แล้ว +5

    മാഡം weight increase cheyyanulla video cheyyumo please madam

    • @munaviranisar3202
      @munaviranisar3202 2 ปีที่แล้ว

      Weight koottan thalparyam undo

    • @cosmic2694
      @cosmic2694 2 ปีที่แล้ว

      @@munaviranisar3202 yes

    • @munaviranisar3202
      @munaviranisar3202 2 ปีที่แล้ว

      Tip und

    • @Fash_ion189
      @Fash_ion189 ปีที่แล้ว

      @@cosmic2694 magnessayude organic prodects und veenoo plz rply me

    • @ponnusworld9206
      @ponnusworld9206 ปีที่แล้ว

      Protein powder veno

  • @anufinu5625
    @anufinu5625 6 หลายเดือนก่อน +2

    15 yrs okke ulla alk pattuo

  • @anjuajeesh6138
    @anjuajeesh6138 6 หลายเดือนก่อน

    1 st day fruit ayi pineapple usecheyamo

  • @arshadpt
    @arshadpt ปีที่แล้ว +1

    👍

  • @sujishasujisha3608
    @sujishasujisha3608 3 หลายเดือนก่อน +1

    Tku

  • @radhikar8736
    @radhikar8736 ปีที่แล้ว +3

    Office il pokumbol engane diet follow cheyyum doctor

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Try ചെയ്തു നോക്കു

  • @sujishasujisha3608
    @sujishasujisha3608 3 หลายเดือนก่อน +1

    എത്ര എണ്ണം വീതം കഴിക്കണം എന്തോരം കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน

      Video ഒന്നുകൂടി കണ്ടോളു

  • @sindooram93
    @sindooram93 2 ปีที่แล้ว +4

    Good👍👍

  • @shp889
    @shp889 2 ปีที่แล้ว +5

    Pista kazhikkan pattumo

  • @shafeekhashim7854
    @shafeekhashim7854 6 หลายเดือนก่อน

    Watermelon kazihhikavo..datesoo

  • @jaisaljaisal9366
    @jaisaljaisal9366 2 ปีที่แล้ว +4

    Dates use cheyyamo fruitsil

  • @തൃശൂർഗഡിചാനൽ
    @തൃശൂർഗഡിചാനൽ 7 หลายเดือนก่อน

    62kg unde
    Hight 157 cm ullu
    Enthu che uh m

  • @saranyakrishnan4466
    @saranyakrishnan4466 2 ปีที่แล้ว +5

    Aenthu water kudikuna karayamanu parayunathu?pls rply

  • @ambilyrahul7464
    @ambilyrahul7464 ปีที่แล้ว +3

    After delivery diet plan parayamoo madamm

  • @fathimapathuuzz
    @fathimapathuuzz 5 หลายเดือนก่อน

    Sugar ollavrkk apol eghne ellam fruits onnum kykn padillaallo