ഷാപ്പിലെ കിടിലൻ ചൂരക്കറിയും കപ്പയും | CHOORA CURRY KERALA STYLE | TUNA FISH CURRY

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 496

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +234

    വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍😍😍

    • @mrctrading1497
      @mrctrading1497 4 ปีที่แล้ว +8

      ഇത് എവിടെയാണ് സ്ഥലം... സൂപ്പർ

    • @timmyvarghese9751
      @timmyvarghese9751 4 ปีที่แล้ว +4

      Nalla background. Sub chaithu.

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +4

      കരുനാഗപ്പള്ളി

    • @azeesazees4153
      @azeesazees4153 4 ปีที่แล้ว +3

      എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ please

    • @raichelthomas6711
      @raichelthomas6711 4 ปีที่แล้ว +1

      @@naatturuchikal v vgood

  • @jishaprem9415
    @jishaprem9415 4 ปีที่แล้ว +34

    മീൻകറി സൂപ്പർ.തേങ്ങാക്കൊത്തും മല്ലി ഇലയും മീൻകറിയിൽ ഇടുന്നത് ആദ്യമായാണ് കാണുന്നത്

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว +33

    എല്ലാം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ ഭീമൻ രഘു ചേട്ടന്റെ വോയിസ്‌ പോലെ തോന്നുന്നു ചേട്ടൻ സംസാരിക്കുമ്പോൾ

  • @prismasaji
    @prismasaji 3 ปีที่แล้ว +12

    ഇന്നലെ ഈ വിഭവം പരീക്ഷിച്ചു നോക്കി. ഗംഭീര വിജയം. അടിപൊളി. മരച്ചീനിയുടെ കൂടെ ചേർത്ത് കഴിച്ചപ്പോൾ ആഹാ.... എന്താ രുചി.... നന്ദി അണ്ണാ... വളരെ നന്ദി.... ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.... 🙏

  • @neelimapraveen240
    @neelimapraveen240 4 ปีที่แล้ว +110

    മീൻ കറിയിൽ മല്ലി ഇല ഇടുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഇഷ്ടപ്പെട്ടു.. 😋😋

    • @nishaarunjith3749
      @nishaarunjith3749 4 ปีที่แล้ว +1

      Ishtappettu 😋😋

    • @xgshorts3749
      @xgshorts3749 4 ปีที่แล้ว +3

      Malli ela idilla

    • @shivan2659
      @shivan2659 4 ปีที่แล้ว +1

      @@xgshorts3749 ഞാനും

    • @mallu_guy8756
      @mallu_guy8756 4 ปีที่แล้ว +1

      yah എനിക്ക് മല്ലിയില ഇഷ്ട്ടമല്ല

    • @yeskumar78
      @yeskumar78 4 ปีที่แล้ว +7

      എനിക്ക് മല്ലിയില കാണുന്നതേ വെറുപ്പാണ്. ഒരുമാതിരി പച്ച മണം..
      കേരളത്തിൽ ഈയൊരു അഞ്ചോ പത്തോ വർഷത്തിൽ വന്ന ഒരു മാറ്റമാണിത്. നാട്ടു രുചികൾ (കേരള രുചികൾ പരിചയപ്പെടുത്തുന്ന )ചാനലിൽ ഇത് ഇട്ടു കറി വെക്കണോ..?

  • @sajeeshems1159
    @sajeeshems1159 4 ปีที่แล้ว +153

    നാക്കിൽ വെള്ളമൂറിയവർ ഇവിടെ

    • @venuacharivd589
      @venuacharivd589 3 ปีที่แล้ว +1

      Enikk nakkil vellamooriyilla bro athokke njangade firoz ikkade video ile veru 😏

    • @sathyana2395
      @sathyana2395 3 ปีที่แล้ว +2

      @@venuacharivd589 നാക്കിൽ വെള്ളമൂറിയില്ലെങ്കിൽ നിങ്ങൾ ഡിസ് ലൈക്ക് അടിച്ചോ

    • @sathyana2395
      @sathyana2395 3 ปีที่แล้ว

      ഞാൻ

    • @j2tech983
      @j2tech983 3 ปีที่แล้ว +1

      @@venuacharivd589 athendha firoz ikkayude foodinu mathram taste ollu .idhehathinte videoyilae food taste ulladha. Iyal shappu kari specialist annu ta

    • @user-lg1td5wv4n
      @user-lg1td5wv4n 3 ปีที่แล้ว

      @@venuacharivd589 എന്നാൽ പിന്നെ അത് പോയി കണ്ടൂടെ.. ആരേയും പുച്ഛിക്കരുത്

  • @sunilajamanmadan103
    @sunilajamanmadan103 3 ปีที่แล้ว +2

    വിവരണം സൂപ്പർ ,നല്ലത് പോലെ മനസിലാക്കി തന്നു ...

  • @bindhumohan9512
    @bindhumohan9512 3 ปีที่แล้ว +8

    മീൻ മുറിച്ചത് കാണാൻ , നല്ല രസമുണ്ട്

  • @vijesht3985
    @vijesht3985 3 ปีที่แล้ว +7

    മീനും കായലും പൊളി ❤❤

  • @sujiselfie812
    @sujiselfie812 4 ปีที่แล้ว +2

    Super nalla fish gravy.nalla irrukku cooking video.kappa fish combination nukku vayra yethuvum eedaguma.super delicious dish.💖💟💖💟💟

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +1

      Thank you

    • @sujiselfie812
      @sujiselfie812 4 ปีที่แล้ว +1

      Naattu Ruchikal നാട്ടു രുചികൾ thank u 👌💕💖

  • @rekharajashekar2863
    @rekharajashekar2863 4 ปีที่แล้ว +5

    കൊതിപ്പിക്കാനായിട്ട് കാണിക്കുന്നവരിപാടിയാണ് ഇതു

    • @MuZicSLifE962
      @MuZicSLifE962 4 ปีที่แล้ว

      സത്യം... പ്രത്യേകിച്ച് നമ്മൾ പ്രവാസികളെ 😢😢😢

  • @unnilalitha7218
    @unnilalitha7218 4 ปีที่แล้ว +20

    ഇതാണ് മീൻകറി സൂപ്പർ അവതരണം

  • @renjithr1035
    @renjithr1035 4 ปีที่แล้ว +54

    ഞാൻ ഇ ചാനൽ ആദ്യമായി കാണുന്നത് ഇഷ്ടപെട്ടു സ്ക്രൈബ് ചെയിതു ♥️♥️

  • @sreeejithj.s971
    @sreeejithj.s971 3 ปีที่แล้ว +1

    Thengathothu ozhichu bakki ellam superrrrrr

  • @gTom552
    @gTom552 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല കിടിലൻ കറി. വായിൽ വെള്ളം വന്നു. പൊളിച്ച് 😋😋

  • @BijisKitchen
    @BijisKitchen 4 ปีที่แล้ว +1

    Ennu aadyamayi aanu ee chanel kandathu kappayum meenum kandu vannatha... Kothipichu 👌👌👌😘😘😘

  • @praveenmt2880
    @praveenmt2880 4 ปีที่แล้ว +111

    കറിക്കരിയാൻ ഉപയോഗിച്ച കത്തിക്ക് 100 ൽ 100 മാർക്ക്

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 4 ปีที่แล้ว +1

      Poly guards കമ്പനി യുടെ കത്തി ഉണ്ട് സൂപ്പർ ആണ് ബ്രോ

    • @rajukollamkollam8806
      @rajukollamkollam8806 3 ปีที่แล้ว +1

      ഇത് ലൊക്കേഷൻ എവിടെ ആണ്

    • @rojaarora6728
      @rojaarora6728 3 ปีที่แล้ว

      @@rajukollamkollam8806 kuttanadu

  • @shamnade8917
    @shamnade8917 4 ปีที่แล้ว +6

    സൂപ്പർ cooking ആണ് ചേട്ടാ.

  • @sujiselfie812
    @sujiselfie812 3 ปีที่แล้ว +1

    Anna yeppadi irrukkeenga.romba nal ach ongala parthu.nanum channel start saithu.nengaloday atharavu tharavoooo anna.🤗😍😍aha fish my favourite arumai anna🤗😍😍

  • @mohammedkutty4068
    @mohammedkutty4068 4 ปีที่แล้ว +4

    Super അടിപ്പൊളിയായിട്ടുണ്ട് ചേട്ടാ
    കുക്കിംങ്ങ് ഒരു സംഭവം Super

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +4

    അടിപൊളി. സിംപിൾ' എല്ലാവർക്കും എളുപ്പം ചെയ്യാൻ പറ്റും. Very good.

  • @neethuretheesh618
    @neethuretheesh618 4 ปีที่แล้ว +3

    Chettan shappil wrk cheyyunna aalaano.aa meen cut cheyyunnathu enthu clean,sharp aayitta. Super aayittundu ellam

  • @hawardjoseph2201
    @hawardjoseph2201 2 ปีที่แล้ว +2

    I tried, awesome taste and different from home made. Great!!!

  • @vinayleo100
    @vinayleo100 3 ปีที่แล้ว +1

    ചേട്ടൻ ഉണ്ടാക്കുന്ന ആഹാരം ഒരിക്കൽ കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്....

  • @sheshares102
    @sheshares102 3 ปีที่แล้ว +1

    Super brother. Nalla clean ayittu cheyyunnundu.kandale ariyam nalla taste ayirkyumenu.

  • @shaijufebin500
    @shaijufebin500 3 ปีที่แล้ว

    Cheettaaa Poli...ente 2 aamathey pareekshanavum vijayichuu super....eppazha enne kurichu enikku thannee oru edhu thonnunnu...nadan chicken curry chettante Njan cheyydhu veettill motham adipoli abhiprayam..😄😄eppom meen curry yum cheyydhu Poli 🥰🥰 thank u🤩🤩🤩🤩🤩

  • @AchachanteAdukkala
    @AchachanteAdukkala 4 ปีที่แล้ว +3

    Oru രക്ഷയില്ല ചേട്ടാ സൂപ്പർ

  • @farishvlogs8385
    @farishvlogs8385 4 ปีที่แล้ว +3

    ചേട്ടാ മൈക്ക് ഉപയോഗിക്കണം, കാറ്റിൻ്റെ noise ശരിക്ക് അനുഭവപ്പെടുന്നുണ്ട്. വീഡിയോ കൊള്ളാം' സൂപ്പർ👍👍👍😍

  • @sudha2096
    @sudha2096 3 ปีที่แล้ว +4

    ചേട്ടന്റെ നാട്ടിൽ വരാനും ഉണ്ടാകുന്ന ഫുഡ് കഴ്ക്കനും കൊതി തോന്നുന്നു

  • @shamsiaputhanveed3454
    @shamsiaputhanveed3454 4 ปีที่แล้ว +1

    അടിപൊളി ട്ടേസ്റ്റ-കൊതിപ്പിക്കല്ലേ

  • @Priya-h2w5d
    @Priya-h2w5d 5 หลายเดือนก่อน +1

    സൂപ്പർ ചൂര കറിയും കപ്പയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @princeangel766
    @princeangel766 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ.. പൊളിച്ചു കറി

  • @devarajanmamoottil5079
    @devarajanmamoottil5079 3 ปีที่แล้ว

    ചൂരക്കറി റെഡിയായി നല്ല മണം വന്നിട്ടുണ്ട്

  • @IlovemyINDIA-12345
    @IlovemyINDIA-12345 3 ปีที่แล้ว

    എന്റെ അണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലേ ❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌

  • @rajeshanju4837
    @rajeshanju4837 4 ปีที่แล้ว +9

    ഷാപ്പിലെ കപ്പയും ചൂര കറിയും 😋😋😋😋

  • @anithapathak2196
    @anithapathak2196 3 ปีที่แล้ว +2

    Superb Tuna fish curry... mouth is watering....delicious...💯💯💯💯💯

  • @joysmaker4137
    @joysmaker4137 4 ปีที่แล้ว +6

    ഇഷ്ടമായി... Subscribe ചെയ്തു.

  • @al-qamarkitchen8947
    @al-qamarkitchen8947 4 ปีที่แล้ว +5

    Like 57 fish curry luks very tasty nice sharing 👌👌

  • @vipinkumar-vz2ns
    @vipinkumar-vz2ns 4 ปีที่แล้ว +3

    അടിപൊളി... 👌🥂

  • @joicyjoseph5651
    @joicyjoseph5651 3 ปีที่แล้ว +2

    ചേട്ടൻെ കുടുംബത്തിന്റെ ഒരു ഭാഗ്യം

  • @surjithpalakkal1495
    @surjithpalakkal1495 2 ปีที่แล้ว

    ഞാനും ഷാപ്പിൽ ആണ്.. തീർച്ചയായും ട്രൈ ചെയ്യും

  • @ampadisajisaji4749
    @ampadisajisaji4749 4 ปีที่แล้ว +2

    സൂപ്പർ നല്ല അവതരണം നന്നായിട്ടുണ്ട്💯💯💞💞💞💞💞

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +3

    തകർപ്പൻ 👏👏👏💯💯💯💯

  • @jimmygeorge7821
    @jimmygeorge7821 4 ปีที่แล้ว +9

    എന്റെ സകല കണ്ട്രോളും പോയീ....😋😋😋😋

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +1

      thank you....അടുത്ത വട്ടം ഷൂട്ട് ചെയ്യുമ്പോൾ വന്നോളൂ...

  • @aleenaali9262
    @aleenaali9262 4 ปีที่แล้ว +2

    Vallikkavu naattukaar hihihi super

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว

    Ee sthalam edha nallaru sthalam kayalum kattum oppam nalla rujiyulla meen cury kappayum suppr

  • @azeemshah8390
    @azeemshah8390 4 ปีที่แล้ว

    Undaki nokki... polich.. kidu

  • @shakeelafasal6457
    @shakeelafasal6457 3 ปีที่แล้ว

    Njan new subscriber aanu.video super aato💯👍👍👍👍👍

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 ปีที่แล้ว +1

    മീൻ വൃത്തിയാക്കുന്നത് കാണിക്കുന്നതിനു നന്ദി ചേട്ടാ 🙏🙏🙏🙏

  • @appu5472
    @appu5472 4 ปีที่แล้ว

    Spr 🥰🥰👍first time video kanunnathu sub scribe cheythu

  • @athulyarahul4912
    @athulyarahul4912 ปีที่แล้ว

    ഇന്ന് ഈ ഐറ്റം ഉണ്ടാക്കി നോക്കി.. വീട്ടിൽ കുറെ വിരുന്നുകാർ ഉണ്ടായിരുന്നു... കുക്കിംഗ്‌ തുടങ്ങുമ്പോൾ നല്ല പേടിയുണ്ടായിരുന്നു എങ്ങനെ ആവും എന്ന് വിചാരിച്.. പക്ഷെ എല്ലാരേം ഞാൻ ഞെട്ടിച്ചു 😁.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. താങ്ക്സ് ചേട്ടാ

  • @binukannan6805
    @binukannan6805 4 ปีที่แล้ว +6

    വള്ളിക്കാവ് സ്പെഷ്യൽ. Super

  • @Jpjyoutubechannel
    @Jpjyoutubechannel 4 ปีที่แล้ว +2

    അടിപൊളി ചൂര മീൻ കറി

  • @thyagarajann9393
    @thyagarajann9393 3 ปีที่แล้ว +1

    എവിടാണ് ഇ സ്ഥലം അടുത്ത എപ്പിസോഡിൽ വിവരിക്കുമോ കറി അടിപൊളി

  • @miyasmonsalim874
    @miyasmonsalim874 4 ปีที่แล้ว

    Ngan adyamayit kanuva ee channel..nannayittund....Thanks....

  • @SEEMAFOODS
    @SEEMAFOODS 4 ปีที่แล้ว +5

    ഞാൻ മീൻ കഴിക്കൽ കുറവാ. പക്ഷെ കപ്പയും മീനും കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി തോന്നി

  • @arishar8182
    @arishar8182 4 ปีที่แล้ว +2

    അടിപൊളി, വളരെ ലളിതമായ അവതരണം, കറി കാണുമ്പോൾ തന്നെ രുചി മനസിലാകും. എങ്കിലും സബ്സ്ക്രൈബേർസ് കുറവ്. മറ്റു പല പാചക ചാനലുകൾക്കും മില്യൺ കണക്കിന് സബ്സ്. നിങ്ങളും വളരും. മികച്ച ചാനൽ. എല്ലാ ഭാവുകങ്ങളും

  • @thebaldchef14
    @thebaldchef14 4 ปีที่แล้ว +6

    What can I say but wow! Nice looking recipe!

  • @ashavijayan3351
    @ashavijayan3351 3 ปีที่แล้ว

    Super duper , lokamotham ariyapedatte best cooking

  • @surajraj821
    @surajraj821 4 ปีที่แล้ว

    Ente ponno......oru rakshayum illa 🙏🙏🙏.adipolee

  • @annapoorneswary9159
    @annapoorneswary9159 4 ปีที่แล้ว +1

    Super chetta vaayil koody vellam varunn🤤🤤🤤

  • @dongaming3603
    @dongaming3603 3 ปีที่แล้ว

    Chettan poliya navivil

  • @mujeebpm1199
    @mujeebpm1199 3 ปีที่แล้ว

    അടി പൊളി മീൻ കറി എനിക്ക് ഇഷ്ടമായി

  • @SmartTechMedia
    @SmartTechMedia 4 ปีที่แล้ว +2

    കറി വയ്ക്കുന്ന വീഡിയോ കണ്ടിട്ടു തന്നെ നല്ല മീൻ കറിയുടെ മണം വരുന്നതുപോലെ തോന്നുന്നു. വെറുതെ മനുഷ്യനെ കൊതിപിടിപ്പിച്ചു. വീഡിയോ അടിപൊളി. fully watched Join ചെയ്തു.

  • @joshyantony2602
    @joshyantony2602 4 ปีที่แล้ว

    അടിപൊളി മല്ലിയിലയും വേപ്പിലയും ഇട്ട ആ മണം മതി ചേട്ടാ "പൊരിച്ചു"

  • @harikrishnannair6804
    @harikrishnannair6804 3 ปีที่แล้ว +1

    അണ്ണാ പൊളിച്ചു 😍😍😍

  • @shajik7683
    @shajik7683 4 ปีที่แล้ว +1

    Video allam super adipoli

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว

    Meen vettunnathu kanan thanne nalla rasamund appol curyum suppr aavumallo

  • @mallusingh1894
    @mallusingh1894 3 ปีที่แล้ว

    Chettan poliyattooo... Super👍

  • @sarathk7482
    @sarathk7482 4 ปีที่แล้ว

    ചേട്ടാ ഉണ്ടാക്കി നോക്കി... Super item 👌👌✌️👍

  • @rajarainy9867
    @rajarainy9867 4 ปีที่แล้ว +2

    Ohhh polichuuuu

  • @denveras9954
    @denveras9954 4 ปีที่แล้ว

    ആദ്യമായിട്ടാണ് കണ്ടത് ...suscribed

  • @faisalfaisyfaisal5832
    @faisalfaisyfaisal5832 4 ปีที่แล้ว

    Polichu super clean and neet ithink alappy or kollam

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +2

      Thank you .....Kollam-Karunagappally

  • @harunlal4675
    @harunlal4675 4 ปีที่แล้ว

    പൊളി സാധനം...

  • @shiydperumattom8956
    @shiydperumattom8956 3 ปีที่แล้ว +1

    വളരെ നന്നായി

  • @mayflame
    @mayflame 4 ปีที่แล้ว

    Adipoli....chettan superanu...pennungalude cookery show pole vayit alakkal illa..nere paripadilek kadakkum..pachakavum very very nice...alappuzha ano? Kollam alappuzha boat backgroundil kandu

  • @rajeshachari2247
    @rajeshachari2247 3 ปีที่แล้ว

    Katta support...4 pravisyam kandu

  • @sajisukumaran6355
    @sajisukumaran6355 4 ปีที่แล้ว +1

    kidu

  • @rajank6847
    @rajank6847 4 ปีที่แล้ว

    Super എവിടെ ആണ് ഇത്

  • @mohananmohan6824
    @mohananmohan6824 4 ปีที่แล้ว

    കൊതിപ്പിക്കല്ലേ പൊന്നേ....

  • @sherlywilson5344
    @sherlywilson5344 4 ปีที่แล้ว

    സൂപ്പർ ഭായി....

  • @vimodmohanan8112
    @vimodmohanan8112 4 ปีที่แล้ว

    Oru thadiyude thavi use cheyyu..vedio kidu..

  • @SonuSonu-ll6nu
    @SonuSonu-ll6nu 3 ปีที่แล้ว +1

    Pwoli saanam

  • @nichunichu5321
    @nichunichu5321 4 ปีที่แล้ว +1

    എന്തായാലും സൂപ്പർ

  • @hussainmarafie645
    @hussainmarafie645 4 ปีที่แล้ว +4

    Really appreciate. A great food always a art..we are always with you sir.. hope you are fine.

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 ปีที่แล้ว

    നന്നായിടുണ്ട് അടി പൊളി.

  • @TastyFoodsPK
    @TastyFoodsPK 4 ปีที่แล้ว +3

    very unique recepie new subscd

  • @immanuvelmsabu6676
    @immanuvelmsabu6676 2 ปีที่แล้ว

    Chetta adi polli

  • @Gilskj2012
    @Gilskj2012 4 ปีที่แล้ว

    എന്റെ പൊന്നോ... പോളി തന്നെ....

  • @hasheebmecheri7038
    @hasheebmecheri7038 4 ปีที่แล้ว +2

    Masha allha

  • @bijimolmanoharan9024
    @bijimolmanoharan9024 4 ปีที่แล้ว

    Super aayittunde

  • @sunisula4896
    @sunisula4896 4 ปีที่แล้ว

    Ithu corona varunnenu munne ullathano? Alla ellarum koode oru ilayil onnichirunnu kazhikunnu . one meter akalam paalichilla😜😜🤣🤣🤣😬😬 enthayalum curryum kappayum super 😋 😋 ,ithevida sthalam super location

  • @rohithottuvayal1254
    @rohithottuvayal1254 4 ปีที่แล้ว +1

    Nalla avatharanam & super curry👌

  • @Ryazkply
    @Ryazkply 4 ปีที่แล้ว

    ആദ്യം ആയിട്ട് ചേട്ടൻ വീഡിയോ കാണാൻ തുടങ്ങി ഒട്ടു മിക്ക വീഡിയോ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു എവിടെ സ്ഥലം

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +3

      കരുനാഗപ്പള്ളി

    • @sivakumar9382
      @sivakumar9382 4 ปีที่แล้ว

      കരുനാഗപ്പള്ളിയിൽ എവിടെയാ

  • @aboobackersiddeeque8945
    @aboobackersiddeeque8945 4 ปีที่แล้ว +2

    Mmade kannur...

  • @sarathsl2787
    @sarathsl2787 3 ปีที่แล้ว

    Kidilam anu ketto thamasam agottatheku mattiyalo annu alochikukayaa

  • @jomayusa
    @jomayusa 4 ปีที่แล้ว +4

    Great fish recipe⭐ but spoon sizes come in all shapes and sizes. Hopefully I can figure out the right amount of spices 😊

  • @vibinphilipcherussery8069
    @vibinphilipcherussery8069 4 ปีที่แล้ว +1

    Superb.. Perfect curry... Mouthwatering...

  • @vaisakhravi7202
    @vaisakhravi7202 4 ปีที่แล้ว

    Chetta Poli channel.adipoli❤️

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว

    Chumma kothippikkanayittu😁😀