50 Kg BIG GIANT TUNA FISH CURRY | Cutting & Cooking Skill Village Food Recipe

แชร์
ฝัง

ความคิดเห็น • 4.8K

  • @OMKVFishingCooking
    @OMKVFishingCooking 4 ปีที่แล้ว +9574

    ഒരു വലിയ വിഡിയോയ്ക്ക് വേണ്ടിയുള്ള കഷ്ട്ടപ്പാടും ഒരു പാട് പേരുടെ സഹകരണവും ഞാൻ അവിടെ കണ്ടു എല്ലാത്തിലും ഉപരി ഫിറോസ് എന്ന മനഷ്യ സ്നേഹിയേയും...❤️ എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത്തിന് ഒരു പാട് നന്ദി ഇക്കാ❤️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +928

      okk unni chetta nighal powlik.......

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว +45

      unnichetta super

    • @anishmathai8166
      @anishmathai8166 4 ปีที่แล้ว +24

      സൂപ്പർ ബ്രോ

    • @shijask124
      @shijask124 4 ปีที่แล้ว +16

      Spr

    • @udayjijo8527
      @udayjijo8527 4 ปีที่แล้ว +20

      Ellarum aagrahichirunna video. 💕 Firoz Ikka & Unni Chettan Uyirrrr🥰💕🤘😘🤩

  • @whitedevil3363
    @whitedevil3363 4 ปีที่แล้ว +2650

    ഇവർ രണ്ടു പേരെയും ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിച്ചേ

    • @fousiyanajeeb_everythingab1505
      @fousiyanajeeb_everythingab1505 4 ปีที่แล้ว +3

      👍

    • @learnsoftmalayalam3639
      @learnsoftmalayalam3639 4 ปีที่แล้ว

      @@sameeraa1436 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @vijayfanskerala8501
      @vijayfanskerala8501 4 ปีที่แล้ว +1

      💯👍

    • @learnsoftmalayalam3639
      @learnsoftmalayalam3639 4 ปีที่แล้ว +2

      @@vijayfanskerala8501 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @shamilsiddiquek9889
      @shamilsiddiquek9889 4 ปีที่แล้ว +1

      Kollam poli saanam.

  • @asharafpk452
    @asharafpk452 3 ปีที่แล้ว +70

    ഫിറോസ് ക്ക സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. പാവങ്ങളെ സഹായിക്കുന്ന നിങ്ങളെ നാഥൻ സഹായിക്കട്ടെ.

  • @sunilkumar-pe1dy
    @sunilkumar-pe1dy 3 ปีที่แล้ว +335

    I am not able to understand your language
    But I know very well you people have pure heart
    Salute from North India

  • @yaamonepoliee6867
    @yaamonepoliee6867 4 ปีที่แล้ว +2110

    ഫിറോസ്‌കാ എന്ന് ഉണ്ണിയേട്ടൻ 😂
    ഉണ്ണിയേട്ടാ ന്ന് ഫിറോസ്‌ക 😂
    പരസ്പര ബഹുമാനം 🙏

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +74

      Tq Bro...

    • @prajeeshkannan4436
      @prajeeshkannan4436 4 ปีที่แล้ว +8

      Yes

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว +5

      @@VillageFoodChannelOfficial bro e fishn total etra paisa aay

    • @haseeb992
      @haseeb992 4 ปีที่แล้ว +12

      Ath ningal palakkadkare ariyathondan... Vayassin thazhe ullavar ayalum palakkad etto enna vilikka

    • @abdullahkunchi5889
      @abdullahkunchi5889 4 ปีที่แล้ว +2

      Ath njanum oarthu😁😁😁😁

  • @akhilmj5238
    @akhilmj5238 4 ปีที่แล้ว +607

    നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഏട്ട എന്നും ഇക്ക എന്നും ഉള്ള വിളി ഇഷ്ടപ്പെടുന്നു .പരസ്പര ബഹുമാനം നല്ലതാണ് PowoIi

    • @murshi9410
      @murshi9410 4 ปีที่แล้ว +5

      Njan parayan varuvayirunnu

    • @risha7415
      @risha7415 4 ปีที่แล้ว +7

      പരസ്പര ബഹുമാനം ആണ് രണ്ട് പേര്‍ക്കും.. 😍

    • @levi_amv
      @levi_amv 4 ปีที่แล้ว +4

      Lalettanum mammookkayum pole

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +6

      Tq Bro...

    • @user-fm9ig3rc1f
      @user-fm9ig3rc1f 2 ปีที่แล้ว

      മുഹമ്മദ്‌ നാഫിൽ പിടി

  • @viveksaju2426
    @viveksaju2426 3 ปีที่แล้ว +393

    നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ ഒരു പ്രാവിശ്യംഗിലും കഴിക്കണം എന്നു ആഗ്രഹം ഉണ്ട് 😊

  • @akashmanu8139
    @akashmanu8139 3 ปีที่แล้ว +170

    വിശന്നിരിക്കുന്ന ടൈമിൽ കാണുന്നവർ ഉണ്ടോ എന്നെപോലെ 🤤ഉണ്ടെങ്കിൽ ഇവിടെ കമ്മോൺ

  • @rejithreghunath914
    @rejithreghunath914 4 ปีที่แล้ว +428

    പാലക്കാടിന്റെ സുൽത്താനും
    കൊച്ചിയുടെ രാജകുമാരനും ഒന്നിച്ചപ്പോൾ ..
    ദേ ഒരു അടിപൊളി
    കേരക്കാറി .

    • @saranyapala3287
      @saranyapala3287 4 ปีที่แล้ว

      Obviously

    • @sujanies1504
      @sujanies1504 4 ปีที่แล้ว

      Choora alle

    • @drarafantalks
      @drarafantalks 4 ปีที่แล้ว

      Kera alla choora kari

    • @mnzrmuhammad
      @mnzrmuhammad 4 ปีที่แล้ว

      Sujani Es നോ രണ്ടും രണ്ടാണ്

    • @fahade3612
      @fahade3612 4 ปีที่แล้ว

      @@drarafantalks
      Kedar annu tuna

  • @midhunjoy8239
    @midhunjoy8239 4 ปีที่แล้ว +410

    ആരും ഇല്ലാത്ത അ പാവങ്ങൾക്കു ഒരു നേരത്തെ ആഹാരം കൊടുത്ത നിങ്ങളെ പടച്ച തബുരാൻ കാക്കട്ടെ

  • @optomgaming3502
    @optomgaming3502 3 ปีที่แล้ว +239

    2021 കാണുന്നവർ ആരെങ്കിലും ഒണ്ടോ

  • @MovieHub198
    @MovieHub198 3 ปีที่แล้ว +206

    ഉണ്ണി ഏട്ടൻ ഇഷ്ട്ടം 😍
    ഇക്ക ഉയിര് 🥰
    അന ദാനം മഹാദാനം 🙏

  • @dreamstars6116
    @dreamstars6116 4 ปีที่แล้ว +401

    എല്ലാറ്റിലും ഉപരി നിങ്ങൾ എല്ലാവരും ജാതി മത ഭേദം ഇല്ലാതെ ഒരു പത്രത്തിൽ കഴിക്കുന്നത്‌ കാണുമ്പോൾ.... ഈ ആഹാരത്തിനു രുചി കുടും.... vdo കാണുന്ന ഞങ്ങൾക്കു അതിലും ഹാപ്പി

    • @vivek95pv14
      @vivek95pv14 4 ปีที่แล้ว +1

      Seriya

    • @cpashifcp
      @cpashifcp 4 ปีที่แล้ว +12

      Ithilokke enth jaathi,madham

    • @user-ey7bz8xl7i
      @user-ey7bz8xl7i 4 ปีที่แล้ว +18

      ജാതിയും മതവും എടുത്ത് തോട്ടിൽ എറിയ്

    • @suneed1989
      @suneed1989 4 ปีที่แล้ว +2

      Athaa athinte oru beauty :)

    • @harimurali8630
      @harimurali8630 4 ปีที่แล้ว +2

      Dhende jaathikond vannekunnu

  • @inshadibrahim7111
    @inshadibrahim7111 4 ปีที่แล้ว +768

    രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത്‌ ശ്രദ്ധിച്ചോ... ഇക്ക എന്നും... ചേട്ടാ എന്നും... അതൊരു വല്ലാത്ത സ്നേഹമാണ്

    • @kailusvibes6258
      @kailusvibes6258 3 ปีที่แล้ว +11

      Ivde ingnanu bro❤️

    • @Shafnas005
      @Shafnas005 3 ปีที่แล้ว +7

      @@Hari-kk6xy beninkil chircholi.ellwnkil eneech poykkoli🤫

    • @shareefv6836
      @shareefv6836 3 ปีที่แล้ว +3

      Mm

    • @aswathy2540
      @aswathy2540 3 ปีที่แล้ว +3

      💓💓

    • @pavamorunjan2695
      @pavamorunjan2695 3 ปีที่แล้ว +1

      @@Hari-kk6xy ചാണകം spotted 😂😂

  • @linusworld922
    @linusworld922 3 ปีที่แล้ว +109

    രണ്ടുപേരും പരസ്പരം ബഹുമാനിക്കുന്നു. (ഇക്ക, ഏട്ടൻവിളികൾ )

    • @vinodp..9221
      @vinodp..9221 2 ปีที่แล้ว +1

      ഫിറോസ് ഇക്ക ഒരുപാട് സ്നേഹം ഉണ്ട്‌ ഇക്കയോട് പാവകൾക്കു വേണ്ടി ഭക്ഷണം കൊടുത്തതിനു

    • @nithyarajan7000
      @nithyarajan7000 2 ปีที่แล้ว +1

      Athe

  • @anmolsarkar6051
    @anmolsarkar6051 3 ปีที่แล้ว +23

    Good cooking, Good serving, Good Adventure. God bless you all. Love from Kolkata

  • @akshaykozhikkal9720
    @akshaykozhikkal9720 4 ปีที่แล้ว +370

    ഹാർപിക് ഒഴിച്ചാൽ എല്ലാ കീടാണുക്കളും ചത്താലും ബാക്കി കുറച്ച് അവിടെ കിടക്കും അതാണ് ആ ഡിസ്‌ലൈക്ക് അടിച്ചവർ.. പൊളി ഇക്ക 🥰🥰🥰🥰

  • @vscomicboy8857
    @vscomicboy8857 4 ปีที่แล้ว +559

    Unnni ചേട്ടൻ +firos ഇക്കാ fans like adi മക്കളെ😘😘

  • @Vijil-mr4qd
    @Vijil-mr4qd 3 ปีที่แล้ว +11

    പഠിക്കണം എല്ലാവരും ഇതു കണ്ട് ഒന്നും പറയാനില്ല കിടു 😍😍😍

  • @sareeshkp460
    @sareeshkp460 3 ปีที่แล้ว +3

    ഫിറോസിക്കാ, നിങ്ങൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ അത് ആരോഗ്യകരമായ ഒരവസ്ഥ ഫീൽ ചെയ്യുന്നു . പക്ഷെ നിങ്ങൾ ഓർഫനേജിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത് ദൈവികമാകുന്നു. ഒരുപാട് ഒരുപാട് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാവട്ടെ.....

  • @user-oq2ce7mt9y
    @user-oq2ce7mt9y 4 ปีที่แล้ว +332

    ഇതുപോലെ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു ജാതി മതഭേദമില്ലാതെ ...ഫിറോസിക്ക നിങ്ങൾ ഒരു സംഭവമാണ് അതും ഈ കാലത്ത് 🌹🌹🌹🌹🙏🏻

    • @jasinaj5397
      @jasinaj5397 4 ปีที่แล้ว +8

      fb l ninniragit purathokk nokkedo

    • @ajith3841
      @ajith3841 4 ปีที่แล้ว +7

      @@jasinaj5397 ha ha poli
      വർഗീയത ഒകെ രാഷ്ട്രീയ കാർക്കും, സോഷ്യൽ മീഡിയ കുഞ്ഞുങ്ങൾക്കും മാത്രം........ പുറത്തിറങ്ങി ആളുകളോട് സഹകരിക്കടെ.....

    • @niyasmuhammed50
      @niyasmuhammed50 4 ปีที่แล้ว +1

      firoskante naattil mathram alla ente naattilum ingane okke thaanneyaa
      ..fb yil ninnum purathirangiyaal ee vargeeyatha onnum illa

    • @Tony2687
      @Tony2687 4 ปีที่แล้ว +1

      @@jasinaj5397 onnum parayanilla pwolichu bro

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +13

      Tq Bro..

  • @MalappuramFishing
    @MalappuramFishing 4 ปีที่แล้ว +127

    നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടം പിന്നെ കറി അത് പറയേണ്ട ആവശ്യമില്ല👍👍👍🌷🌷🌷

  • @mahikashi1886
    @mahikashi1886 3 ปีที่แล้ว +12

    രണ്ടു പേരുടെയും ഫാൻ ആണ്‌... ഇതേ പോലെ നന്മ ചെയുക. God bless brosss

  • @joshyvijayan1351
    @joshyvijayan1351 2 ปีที่แล้ว +5

    ആളു വേറെ ലെവലാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്♥

  • @rajeshr3580
    @rajeshr3580 4 ปีที่แล้ว +593

    മമ്മൂട്ടിയും, മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമ കാണുന്ന പോലുള്ള സുഖം.

  • @ananthakrishnanayirakuzhy2810
    @ananthakrishnanayirakuzhy2810 4 ปีที่แล้ว +314

    ഓണവും പെരുന്നാളും ഒരുമിച്ച് വന്നാൽ ഉണ്ടാകുന്ന ഒരു സന്തോഷം രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ

    • @nidhinlabeeb5642
      @nidhinlabeeb5642 3 ปีที่แล้ว +9

      Fishing freaks സെബിൻ ചേട്ടായി കൂടെ വേണമായിരുന്നു, അപ്പൊ ക്രിസ്തുമസും ആയേനെ😍😍

    • @ibrahimansarichembakuth7088
      @ibrahimansarichembakuth7088 3 ปีที่แล้ว

      H poli

    • @ibrahimansarichembakuth7088
      @ibrahimansarichembakuth7088 3 ปีที่แล้ว

      @@nidhinlabeeb5642 correct

    • @SHRENISASI
      @SHRENISASI 3 ปีที่แล้ว

      Inji thx

    • @ajirenny1612
      @ajirenny1612 3 ปีที่แล้ว

      മീൻ തോൽ കളയില്ല 😂

  • @sachindas9794
    @sachindas9794 3 ปีที่แล้ว +42

    ആദ്യം കണ്ടപ്പോൾ m4 ടെക് ജിയോ ചേട്ടനും ഫിറോസ് ഇക്കയും ഒരുമിച്ചു ള്ള വീഡിയോ ആണെന്ന് തോന്നിയത് എനിക്കു മാത്രമാണോ ❤️

    • @abmini9981
      @abmini9981 3 ปีที่แล้ว +1

      എനിക്കു thonni

    • @gowri5305
      @gowri5305 3 ปีที่แล้ว +1

      Enikkum thonni

  • @karthik_2929
    @karthik_2929 3 ปีที่แล้ว +126

    2021 ഇൽ കാണുന്നവർ 👍 അടിച്ചു പോവും പുള്ളേരെ

  • @soulwiper4285
    @soulwiper4285 4 ปีที่แล้ว +123

    കഷ്ണം ഒന്നും വേണ്ട ഒരിച്ചിരി ചാറ് എനിക്ക് തരുവോ... കൊതിയായിട്ടാ

  • @hameedap77
    @hameedap77 4 ปีที่แล้ว +280

    നിങളുടെ ഒരുമിച്ചിരിന്നുള്ള കഴിക്കൽ .... കണ്ണ് നിറഞ്ഞു ‏ما شاء الله

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +10

      Tq Bro.....

    • @faizalnazeem1141
      @faizalnazeem1141 3 ปีที่แล้ว +9

      അത് എന്താ നിങ്ങടെ നാട്ടിൽ ഇങ്ങനെ ഇരുന്നു ആരും കഴിക്കാറില്ലേ

    • @toxicjod64
      @toxicjod64 3 ปีที่แล้ว +2

      Like kittan oroo udaipp ayi erangi kolum kore ennam🇩🇪🇩🇪

  • @charusarts4113
    @charusarts4113 3 ปีที่แล้ว +3

    🤤Kanumbo thanne vayilude kappalodunnu🤤

  • @anu5966
    @anu5966 ปีที่แล้ว +4

    ഈ വീഡിയോ ഇപ്പഴാ കണ്ടത് നിങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ വായിൽ വെള്ളംവരുന്നു ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ, നിങ്ങൾക്കൊരു ബിഗ്ഗ് സല്യൂട്ട്

  • @TravelTrendByJunu
    @TravelTrendByJunu 4 ปีที่แล้ว +247

    ഉണ്ണിച്ചേട്ടൻ & ഫിറോസ്‌ക വീഡിയോസ് സ്ഥിരമായി കാണുന്നവർ ഇവിടെ കമ്മോൺ 😍😍

    • @Bavasworld
      @Bavasworld 4 ปีที่แล้ว +1

      നീ കാണാറുണ്ടോ ഭയങ്കര അ 😄😄😄😍😍👍👍👍👍

    • @TravelTrendByJunu
      @TravelTrendByJunu 4 ปีที่แล้ว +1

      BAVA's World 😁😁 neeyum vanno

    • @Am_Atheist_mallu
      @Am_Atheist_mallu 4 ปีที่แล้ว

      ഹേയ് juniad ബ്രോ നിങ്ങൾ ഇവിടേം

    • @petergladson321
      @petergladson321 3 ปีที่แล้ว

      ഇക്കയുടെ വീഡിയോകളിൽ ഭക്ഷണം കഴിച്ചിട്ട് ആത്മാർഥമായി അഭിപ്രായം പറയുന്നത് ഉണ്ണിച്ചേട്ടൻ ആണ്

  • @hephsibagokhul6247
    @hephsibagokhul6247 4 ปีที่แล้ว +89

    എറണാകുളം സ്ലാങ്ങും പാലക്കാട് സ്ലാങ്ങും, രണ്ടും കൂടെ കൂടിയപ്പോ പൊളിച്ചു 😍😍😍.

  • @utopiansglobal
    @utopiansglobal 3 ปีที่แล้ว +2

    Love ❤️❤️❤️ from Bangladesh

  • @djaysilver
    @djaysilver 2 ปีที่แล้ว +8

    Wonderful Video!!! love the way you guys share! God bless.. and the cooking was a phenomenon.

  • @sandeepas2706
    @sandeepas2706 4 ปีที่แล้ว +66

    ഏറ്റവും ഇഷ്ടപെട്ട രണ്ടുപേർ.....ഒരുമിച്ച് വന്നത് അടിപൊളി......

  • @shabeerc5870
    @shabeerc5870 4 ปีที่แล้ว +39

    രണ്ടുപേരും പകരംവെക്കാനില്ലാത്ത ആൾക്കാർ ആണ് കിടു ഐറ്റം ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ അഭിനന്ദനങ്ങൾ നേരുന്നു

  • @adwaithbabu5988
    @adwaithbabu5988 3 ปีที่แล้ว +24

    ഇക്ക നിങ്ങളുടെ വീഡിയോ ലൈക് ചെയ്യാതിരിക്കാൻ പറ്റില്ല കാരണം നിങ്ങൾ വലിയ ഒരേ കാര്യം ആണ് ചെയ്യുന്നത്
    ആരും ഇല്ലാത്ത ആള്കാർക് ഫുഡ് കൊടുക്കുന്നത്.....അതും taste food
    😊😊😊😊
    God bless u

  • @pratheeshkumaros
    @pratheeshkumaros 3 ปีที่แล้ว +1

    ആഹാ അടിപൊളി രണ്ടു പേരും ഒരുമിച്ച് 🥰🥰🥰🥰🥰

  • @TheKingshaik
    @TheKingshaik 4 ปีที่แล้ว +20

    കൊച്ചിയുടെയും പാലക്കാടിന്റെയും അഭിമാനങ്ങൾ... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ..

  • @ranjimedia9918
    @ranjimedia9918 4 ปีที่แล้ว +149

    ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😍😍😍😍😍🙏🙏🙏🤩🤩🤩salute 😍😍😍

  • @itzmekunjuzzz6341
    @itzmekunjuzzz6341 3 ปีที่แล้ว +15

    എല്ലാവരും ഒരുമിച്ചു ഇരുന്നു ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു

    • @irenejosephm4815
      @irenejosephm4815 2 ปีที่แล้ว

      ഞാൻ അതിൽ ഒരാളാണെന്ന് സ്വയം വളരെ അഭിമാനത്തോടെ സ്വന്തം ചേച്ചി.

  • @akashprasad9112
    @akashprasad9112 3 ปีที่แล้ว +4

    Firoz ഇക്കനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

  • @vinupoovathoor1076
    @vinupoovathoor1076 4 ปีที่แล้ว +153

    ഫിറോസ് ഇക്ക നിങ്ങൾ പാലക്കാടിന്റെ മാത്രം സ്വന്തമല്ല മ്മടെ ട്രിവാൻഡറും കാരുടേം സ്വത്താണെ. We love.

    • @jujujunai4475
      @jujujunai4475 4 ปีที่แล้ว +1

      Ath enn varthaana baaii appo kasargodu kaaro

    • @nidheeshck7144
      @nidheeshck7144 4 ปีที่แล้ว

      അന്നേരം കണ്ണൂരുകാരൻ എന്ത് ചെയ്യ പാ

    • @nihalanichublueeyes6495
      @nihalanichublueeyes6495 4 ปีที่แล้ว

      Wynd👍

    • @aswanikumar1453
      @aswanikumar1453 3 ปีที่แล้ว

      മുഴുവൻ കേരള അല്ല ഇന്ത്യയുടെ തന്നെ

  • @javadparol1373
    @javadparol1373 4 ปีที่แล้ว +342

    നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചു ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും .ഒരുപാട് സന്തോഷം ഫിറോസ്‌ക 🥰🤝

    • @alexjoyluke
      @alexjoyluke 3 ปีที่แล้ว +2

      ആകാശത്തിൽ ആരാണാവോ .... ?

    • @aswinsamji8069
      @aswinsamji8069 3 ปีที่แล้ว +1

      @@alexjoyluke 😏😏

    • @aswinsamji8069
      @aswinsamji8069 3 ปีที่แล้ว +1

      @@alexjoyluke 🤧🤧🤧

    • @muhammedjanif7420
      @muhammedjanif7420 3 ปีที่แล้ว +2

      @@alexjoyluke allahu

    • @alexjoyluke
      @alexjoyluke 3 ปีที่แล้ว +1

      @@muhammedjanif7420 Akashathinu mukalil alllahu ... Appo suryanum chandranum okkeyo?

  • @himavaan1064
    @himavaan1064 3 ปีที่แล้ว +1

    Lock down timel cheenja meen kittunna enne polulla aarenkilum ivide undo guys kandittu sahikkunnilla 🤤🤤🤤 po kothippikkathe

  • @titaanibiatoh7561
    @titaanibiatoh7561 3 ปีที่แล้ว +4

    Love the fish and nice cooking 🤩 can I have some?lucky village people you can eat delicious food🤩

  • @ansfoodcourt989
    @ansfoodcourt989 4 ปีที่แล้ว +394

    ഇതിനൊക്കെ dislike അടിക്കുന്നവർക്ക്‌ oru പപ്പടം പോലും കാച്ചാൻ അറിയില്ല എന്നുള്ളവർക്ക്‌ ഇവിടെ ലൈക്കാം.....

    • @raafifaasivzr8983
      @raafifaasivzr8983 4 ปีที่แล้ว +2

      Onnum cheyathullya cheyunnavere
      Kanedaal kanninu pidikathumilla
      Yentha sheriyelle

    • @syamharippad
      @syamharippad 4 ปีที่แล้ว +1

      എന്ത് ചെയ്യാനാ ഭായ്.. അതിനും കുറെ ഊളകൾ...

    • @shajisk4209
      @shajisk4209 4 ปีที่แล้ว +1

      😅

    • @renukarameshmalviya9708
      @renukarameshmalviya9708 2 ปีที่แล้ว +2

      നോർത്ത് ഇന്ത്യൻസ് ആയിരിക്കും. അവർക്കു മച്ചലി ചാവൽ എന്ന് പറയുമ്പോഴേ ഓക്കാനമാ.. ഇതിന്റെ teste വല്ലോം അവന്മാർക്കറിയാമോ 😋😋

    • @ansfoodcourt989
      @ansfoodcourt989 2 ปีที่แล้ว

      @@renukarameshmalviya9708 😀

  • @user-richus
    @user-richus 4 ปีที่แล้ว +89

    അല്ലെ ഉണ്ണിയെട്ടാ🤩🤩
    അതെ ഫിറോസിക്ക🤩🤩

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +2

    നമ്മൾ വ്യൂസ് ആണ് യൂട്യൂബിൽ സിന്ടെ വളർച്ച അതിൽ സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒരുപാട് സഹായിക്കുന്ന ഫിറോസ് ഇക്ക യുടെ മുഴുവൻ വീഡിയോ കാണുന്നവർ ഉണ്ടോ💯

  • @THEKING-xj1fp
    @THEKING-xj1fp 2 ปีที่แล้ว +4

    ചേട്ടാ നിങ്ങളുടെ ആ നല്ല മനസ്ന്ന big salute ❤

  • @shahanasalibava1477
    @shahanasalibava1477 4 ปีที่แล้ว +180

    കറി വച്ചതിനേക്കാൾ അത് കഴിക്കുന്നവരെ കാണുമ്പോഴാ ഏറെ സന്തോഷം..😍

  • @mahimqatar2031
    @mahimqatar2031 4 ปีที่แล้ว +43

    ഈ കാണിക്കുന്നത് ഒരു തരം ക്രൂരത ആണ്...
    മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്..

  • @ksadasivam3280
    @ksadasivam3280 3 ปีที่แล้ว +12

    Bro finally you have served to people who are in need of, that's great, I have been watching your channel regularly and am impressed with your preparation and hospitality and gesture shown towards the needy people are awesome, long live, love from Chennai

  • @josephmartinmalekudy138
    @josephmartinmalekudy138 3 ปีที่แล้ว +1

    Daivam ningala anugrahikate
    May God bliss you

  • @sreejithravi6379
    @sreejithravi6379 4 ปีที่แล้ว +212

    സത്യത്തിൽ മൈൻഡ് റിലാക്സ് ആവാൻ കള്ളും വേണ്ട,, കഞ്ചാവും വേണ്ട,,ഇതുപോലുള്ള പത്ത് വീഡിയോസ് കണ്ടാൽ മതി,,മനസ്സും,, ചിലപ്പോൾ വയറും നിറയും..

  • @user-ff3ig7ly4u
    @user-ff3ig7ly4u 4 ปีที่แล้ว +20

    ഇതൊക്കെ കണ്ട് കഞ്ഞിയും പയറും കഴിക്കുന്ന ഞാൻ.... അവസ്ഥ 🤤🤤🤤🤤

    • @canyaman1117
      @canyaman1117 2 ปีที่แล้ว

      Athu polum kittatha aalkarund

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 ปีที่แล้ว +7

    ഇക്കാ... ഒരുപാട് സ്നേഹം ❤❤❤ മഹത്തായ ഒരു കാര്യം ❤❤ഇതിനേക്കാൾ പുണ്യം ഇനി വേറൊന്നും ഇല്ല..❤

  • @shanansila7313
    @shanansila7313 3 ปีที่แล้ว +2

    Unnichettan ikkaannum! Firoska chettaannum!😂😂
    Ningale randuperudem respect! Athaa..kooduthal ishtam!👍 Sathyam randuperum poliyaa...
    Ioveyou unnichettaa..Firoskaa...

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +376

    ഓരോ വ്ലോഗെർമാരും അത് ഉണ്ണിയേട്ടൻ ആയാലും ഫിറോസിക്ക ആയാലും ചിലപ്പോൾ ഒരു ദിവസത്തെ ശ്രമഫലമായാകുംഓരോ വിഡിയോയും നമുക്കായി തയ്യാറാക്കുന്നത് ..... അതൊന്നും കാണാതെ വെറുതെ ഡിസ്‌ലൈക്കും മോശം കമെന്റും ഇടുന്ന ആ ശീലത്തോടും ഒട്ടും യോജിപ്പില്ല

    • @ratheeshpattambi8231
      @ratheeshpattambi8231 4 ปีที่แล้ว +7

      Gokul ഇഷ്ട്ടമാവാത്തത് dislike അടിക്കുന്നതിനു കുഴപ്പമില്ല. കഴിഞ്ഞതവണത്തെ വീഡിയോ ഇഷ്ട്ടമായില്ല(തണ്ണിമത്തൻ ചിക്കൻ) ഞാൻ dislike അടിച്ചിരുന്നു. ബാക്കി വീഡിയോസ് എല്ലാം അടിപൊളി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +4

      mmm ok bro tq....

    • @SreekumarSreekumar-qe2hz
      @SreekumarSreekumar-qe2hz 4 ปีที่แล้ว

      കായ് തോനേം കിട്ടും ഹമുക്കേ അനക്ക് കിട്ടുവോ മാസം 2 ലച്ചം

    • @sportsworld7844
      @sportsworld7844 3 ปีที่แล้ว

      @@SreekumarSreekumar-qe2hz ath chumma itlrunn vaangunnathallalo kashttapedunnille

  • @techymachans8535
    @techymachans8535 4 ปีที่แล้ว +42

    രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും "ഇക്ക, ഏട്ടാ "ഏതാ ബഹുമാനം 💪❤️

  • @marcafrojack3497
    @marcafrojack3497 3 ปีที่แล้ว +2

    Ee kanunna filimstarsinte okke fans avunnathine kaal nallath ikkayude oru subscriber ane ennu paranj nadakunnatha 😇

  • @stephensebastian2724
    @stephensebastian2724 2 ปีที่แล้ว +1

    മനസ് നിറഞ്ഞു 😍😍. ഗോഡ് ബ്ലെസ് യൂ

  • @MH370MH17
    @MH370MH17 4 ปีที่แล้ว +49

    May Allah blessed you and your team bro and your mother very nice to see . when you fit for the poor people 👍👍🤲🤲🤲 from 🇲🇾🇲🇾🇲🇾 Malaysia

  • @sankarkumar-su9qy
    @sankarkumar-su9qy 4 ปีที่แล้ว +77

    Bro.. I'm from Tamilnadu. Your videos most lovable, very nice and taste recipes.

  • @FoodieManTheFoodTraveller
    @FoodieManTheFoodTraveller 3 ปีที่แล้ว +2

    അടിപൊളി റെസിപ്പി ഇക്കാ... മറ്റുള്ളവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @gayathrigangasr
    @gayathrigangasr 3 ปีที่แล้ว +5

    No words to express your kindness, humanity, humbleness, etc. also your style of cooking is awesome. I always keep watching till the end of your videos.

  • @alexyujin7787
    @alexyujin7787 4 ปีที่แล้ว +35

    എന്റെ 2 പ്രിയപ്പെട്ട youtubers. ഫിറോസ് ഇക്ക &ഉണ്ണിച്ചേട്ടൻ 😍😍😍😍

  • @user-gg5vq7xc1w
    @user-gg5vq7xc1w 4 ปีที่แล้ว +85

    എന്ത് തന്നെ ആയാലും കഴുകി വൃത്തിയാക്കുന്നതിന്റെ കാര്യത്തിൽ ഇക്ക പുലിയാണ് ❤️❤️😍

    • @azaanansari2864
      @azaanansari2864 4 ปีที่แล้ว +3

      Satyam Nalla clean and clear aaa

    • @shameerm9193
      @shameerm9193 2 ปีที่แล้ว

      ഹംഗറി ക്യാപ്റ്റൻ ഭയങ്കര വൃത്തിയാന ആള് 😁😁😁😁😁😁 ഉഫ്ഫ് വേൾഡ് $@&&$$ ( വൃത്തിയിൽ ഫിറോസ് ഇക്ക കഴിഞ്ഞേ ആള് ഉള്ളൂ 💞✍🏻

  • @mosasmohan9190
    @mosasmohan9190 3 ปีที่แล้ว +2

    Ninga seium samaiyal yallam super 👌🏻👌🏻

  • @joesmalsawma5656
    @joesmalsawma5656 3 ปีที่แล้ว +1

    Love from Mizoram...

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 4 ปีที่แล้ว +146

    ഉണ്ണിയേട്ടൻ : ഫിറോസിക്കാ.....
    ഫിറോസിക്ക : ഉണ്ണിയേട്ടാ......
    🥰😍🤣

  • @sreelathasugathan8898
    @sreelathasugathan8898 4 ปีที่แล้ว +9

    ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. 🌹🌺

  • @saarangsunil9308
    @saarangsunil9308 2 ปีที่แล้ว +1

    ഫിറോസ് ഇക്ക നിങ്ങ വേറെലെവലാാാാ❤💕...

  • @venkateshgaridepally2819
    @venkateshgaridepally2819 3 ปีที่แล้ว +1

    Love from Telangana super bro

  • @kannanp6647
    @kannanp6647 4 ปีที่แล้ว +588

    മീൻ കറി ഈഷ്ടം ഉള്ളവർ ലൈക്‌ അടി

    • @MaalusWorld
      @MaalusWorld 3 ปีที่แล้ว

      Nice

    • @mahadevvs8408
      @mahadevvs8408 3 ปีที่แล้ว

      😍

    • @zemikukku
      @zemikukku 3 ปีที่แล้ว +1

      Keralam vitu thamil natil kalyanm kazhinju vanna njan idhu kanumpo allaahhh enik natikk ponam

    • @asimasim2635
      @asimasim2635 3 ปีที่แล้ว

      @@MaalusWorld 👏

    • @nishadrahman2403
      @nishadrahman2403 3 ปีที่แล้ว

      Ee meanine malabar area yile endha parayuka

  • @ananthakrishnanayirakuzhy2810
    @ananthakrishnanayirakuzhy2810 4 ปีที่แล้ว +83

    നിങ്ങളിൽ ആരാണ് മുതിർന്നത്? ഇക്ക എന്നും ഏട്ടാ എന്നുള്ള വിളി നല്ല ഒരു സൗഹൃദം തന്നെ

  • @murshistimepass7246
    @murshistimepass7246 3 ปีที่แล้ว +1

    രണ്ടു പേരും കൂടി പൊളിച്ച് സൂപ്പർ ഒരു പാട് ഇഷ്ടമായി

  • @ArjunArjun-kv7ih
    @ArjunArjun-kv7ih 3 ปีที่แล้ว +1

    Ithu kaanumbol eniku usthad hotelile dialog aanu ormma varunnathu vayaru nirakkan aare kondum pattum kazhikkunnavarude manassu nirayanam ningal oru sambhavam thanneyaanu ikka🥰🥰

  • @sherinzVlog
    @sherinzVlog 4 ปีที่แล้ว +21

    ഫിസോറിക്ക നമ്മുടെ സ്ഥലത്തു വന്നിട്ടു പോയത് അറിഞ്ഞില്ലല്ലോ 😍എന്തായാലും പൊളി സാനം 🤩🤩

  • @rahulmj3585
    @rahulmj3585 4 ปีที่แล้ว +88

    2 കിടിലൻ താരങ്ങൾ ഒന്നിച്ചപ്പോൾ 😍
    ♥️ഫിറോസ് ഇക്ക, ഉണ്ണി ചേട്ടൻ ♥️
    ശരിക്കും മനസ്സ് നിറഞ്ഞു.. 👍👍👏👏
    Lub u brohzz😘😘

  • @anithak4511
    @anithak4511 3 ปีที่แล้ว +1

    ഫിറോസ് ക്കാ നിങ്ങളെ സമ്മദിച്ചിരിക്കുന്നു. സൂപ്പർ

  • @abhikuttoth8656
    @abhikuttoth8656 2 ปีที่แล้ว +2

    Kindhearted people..God bless you more

  • @azharbinsainudeenazharbins6073
    @azharbinsainudeenazharbins6073 4 ปีที่แล้ว +11

    ഏട്ടനും ഇക്കയും. അതിമധുരം ❤️❤️❤️🤩

  • @rashidmahmood5385
    @rashidmahmood5385 4 ปีที่แล้ว +29

    Mammookayum lalettanum screenil onnich vannapole 😍

    • @amaldev2176
      @amaldev2176 4 ปีที่แล้ว +1

      Thalliyitt kollo...???

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Rashid Mahmood Ente channel subscribe chyithu support chiyumo....??

    • @rashidmahmood5385
      @rashidmahmood5385 4 ปีที่แล้ว

      @@AnandhuAJ cheyditund ☺

    • @rashidmahmood5385
      @rashidmahmood5385 4 ปีที่แล้ว

      @@amaldev2176 😜

  • @anishmukkam7322
    @anishmukkam7322 3 ปีที่แล้ว +16

    എന്തായാലും ക്യാമറ എടുക്കുന്ന ആളെ സമ്മതിക്കണം 😍

  • @badushabadu2767
    @badushabadu2767 3 ปีที่แล้ว +1

    ithrayum valiya aaalayittum aath vech vilambi pavappetta aalukalilekk ethikkunna firosikkkaaaa❤❤❤

  • @techymachans8535
    @techymachans8535 4 ปีที่แล้ว +210

    ഇത് കുക്കിംഗ്‌ ചാനൽ മാത്രമല്ല വൃത്തിയുടെ ഒരു ക്ലാസ്സ്‌ കൂടിയാണ്
    ഒന്ന് പ്രോത്സാഹിപ്പിക്കാനേ

  • @anzilanzi5669
    @anzilanzi5669 4 ปีที่แล้ว +6

    കറിയും ഇഷ്ടമായി ഈ പുണ്യ പ്രവർത്തിയും ഇഷ്ട്ടമായി പടച്ചോൻ അനുഗ്രഹിക്കട്ടെ...🤲🏻❣️

  • @babusreedharan3552
    @babusreedharan3552 3 ปีที่แล้ว +8

    You guys are absolute angels. I am a malayalee living in London. When I next come to Kerala I would love to meet up with you all. Keep up the good work.

  • @zynzyn7626
    @zynzyn7626 3 ปีที่แล้ว +1

    Masha allah,
    Meat or fish.
    Masha allah masha allah barak allah

  • @niyasmuhammed3622
    @niyasmuhammed3622 4 ปีที่แล้ว +106

    ഈ വീഡിയോക്ക് unlike അടിച്ച പല ആൾക്കാരും വീഡിയോ ലാസ്റ്റ്‌ കണ്ടിട്ടുണ്ടാവില്ല
    കണ്ടിട്ടും unlike അടിച്ചവർക്ക് മനസ്സാക്ഷി ഉണ്ടാവില്ല
    ഇക്ക pwoliyaan ❤️

  • @zokfzo1857
    @zokfzo1857 4 ปีที่แล้ว +61

    ഒരുമിച്ചു ഒരുമയോടെ ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു സുഖം ആണ്

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Zok Fzo Ente channel subscribe chyithu support chiyumo....??

  • @falcondramas602
    @falcondramas602 3 ปีที่แล้ว +3

    Ikkaaaaaa🤩
    Ettan😍
    Randaleyum onnich kandapol orupaaaadddd santhoshaayiii ......🥰🥰🥰

  • @aditisajith8933
    @aditisajith8933 2 ปีที่แล้ว +1

    I like yur way of talking and presentation 😜
    God always bless you and your crew members

  • @standfortruth66
    @standfortruth66 4 ปีที่แล้ว +118

    നിങ്ങൾ അവിടെഇരുന്ന് പുളിപിടിച്ചു നല്ല ടേസ്റ്റ് ആണ് എന്നെക്കെ പറയുമ്പോൾ കാണുന്ന നമ്മുടെ ഒരു അവസ്ഥ നിങ്ങൾ മനസിലാകുന്നുണ്ടോ 🤦‍♂️😭
    അടിപൊളി ഒന്നുംപറയാൻ ഇല്ല 👌👌

    • @linoopachu9313
      @linoopachu9313 4 ปีที่แล้ว +1

      ലക്ഷമണൻ എവിടെ

    • @abuswabahabuswabah6182
      @abuswabahabuswabah6182 4 ปีที่แล้ว

      😂😋😋😋

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Renju Joseph Ente channel subscribe chyithu support chiyumo....??

    • @3gsdigital188
      @3gsdigital188 4 ปีที่แล้ว

      drohikallllll

  • @SG-tl7zj
    @SG-tl7zj 4 ปีที่แล้ว +29

    ഇതുപോലത്തെ ഒരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. നിങ്ങളോ ഫ്രണ്ട്. ഇക്കാ നിങ്ങൾ മസ്സാണ്. വെറും മാസ്സല്ല കൊലമാസ്സ്

  • @lightswillguide9971
    @lightswillguide9971 3 ปีที่แล้ว +3

    amazing : D
    i dont understand anything but this was real cool great job you guys

  • @balinibalini7256
    @balinibalini7256 3 ปีที่แล้ว +1

    arumaiyana samayal vallthukkal super super bro super