മഴയിൽ നനഞ്ഞ് നിൽക്കുന്ന ചെത്തിയും വാഴയും....മൊത്തത്തിൽ തണുത്ത അന്തരീക്ഷത്തിൽ ചൂട് ചോറും ങണ്ട് കറിയും....ഒരു പ്രവാസിയുടെ മനസ്സ് വല്ലാത്ത നഷ്ട ബോധം ഉളവാക്കുന്നു...
ചേട്ടന്റെ cooking എല്ലാം ഞാൻ കാണാറുണ്ട് സത്യം പറയാല്ലോ കൊതിയാകുന്നു ഇനിയും ചേട്ടൻ ഒരുപാട് variety കൾ ചെയ്യാൻ ഇടവരട്ടെ ഒരുപാട് Subscr be r ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
കേരളത്തിൽ ഓരോ ദേശത്തും ഓരോ കറികളും ഉണ്ടാക്കുന്നത് വ്യത്യസ്ത രുചിയിലും രീതിയിലും ആണ്. അപ്പോൾ പിന്നെ എന്തിനാണ് മക്കളെ അസഹിഷ്ണുത കാണിക്കുന്നത്. നല്ലതു പറയാൻ ഇല്ലെങ്കിൽ അനാവശ്യം പറയാതിരുന്ന കൂടെ.
സംഗതി 😃 അടിപൊളി ആയി ഇത് തയ്യാർ ആക്കുന്ന രീതി കാണാൻ നല്ല ഭംഗിയും ഉണ്ട് 👍🌹👍🌹👍🌹 ഒരു ചെറിയ പ്രോബ്ലം ഉണ്ട് കഴിവതും അലൂമിനിയം ഉരുളി ഒഴിവാക്കിയാൽ കുറച്ചു കൂടി രുചി കിട്ടും അതുപോലെ ആരോഗ്യത്തിനും വളരെ നല്ലത് ആണ്. മോൻകുട്ടൻ🤗💞🤗💞🤗💞🤗💞🤗💞🤗 സൂപ്പർ ആയി ട്ടോ ടേസ്റ്റ് നോക്കുന്നത് 😃👌👌👌
സവാള അരിയുന്ന ഒറ്റ ഷോട്ട് കണ്ടാൽ മതി ഇത് ഇന്നലെയും ഇന്നും തുടങ്ങിയ പരുവാടി അല്ലെന്നു... ചേട്ടൻ ഉഗ്രൻ കൂക്ക് ആണ്...
Athe❤️
മഴയിൽ നനഞ്ഞ് നിൽക്കുന്ന ചെത്തിയും വാഴയും....മൊത്തത്തിൽ തണുത്ത അന്തരീക്ഷത്തിൽ ചൂട് ചോറും ങണ്ട് കറിയും....ഒരു പ്രവാസിയുടെ മനസ്സ് വല്ലാത്ത നഷ്ട ബോധം ഉളവാക്കുന്നു...
😢😢😢
മഴ ചതിച്ചു സാരമില്ല അ കുഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം. അടിപൊളി
.. ഇതാണ് അവതരണം ... സാധാരണക്കാർക്ക് മനസിലാക്കാൻ പാകത്തിന് പറഞ്ഞു തരുന്നു👌👌
thank you
ഇത്രയും details ആയി മറ്റാരും ചെയ്യാറില്ല അഭിനന്ദനങ്ങൾ സഹോദര
മഴയുടെ സൗണ്ട് ഹെഡ്‌സെറ് വെച്ച് കേൾക്കണം എന്താ ഒരു കുളിർ നാട്ടിൽ വന്നത് പോലെ ഒരു ഫീലിംഗ് 😊
വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിച്ചു വളരുന്ന കുഞ്ഞു arivum പുളിയും ഒക്കെ സൂപ്പർ chetta ഇന്നത്തെ ആടമ്പര ഒന്നും ഇല്ല സന്തോഷം മോനെ കുഞ്ഞാവേ ഉമ്മ
ഈ ചാനെൽന് വരും ദിവസങ്ങളിൽ ഒത്തിരി സബ്സ്ക്രൈബേർസ് ഉണ്ടാകും. എല്ലാം വളരെ നന്നായി
Thank you
ചേട്ടന്റെ cooking എല്ലാം ഞാൻ കാണാറുണ്ട് സത്യം പറയാല്ലോ കൊതിയാകുന്നു ഇനിയും ചേട്ടൻ ഒരുപാട് variety കൾ ചെയ്യാൻ ഇടവരട്ടെ ഒരുപാട് Subscr be r ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
മഴ വന്നത് നന്നായി . മഴ നോക്കി ഞണ്ടിനെ കറുമുറെ അകത്താക്കാം . ചേട്ടൻ സൂപ്പറാ .. 👍💯✔️
സംഭവം സൂപ്പർ ആയിട്ടുണ്ട് അല്ലെങ്കിൽ ആ കുഞ്ഞു ഇത്ര സന്തോഷത്തോടെ കഴിക്കില്ല, പിള്ള മനസ്സിൽ കള്ളമില്ല, ടേസ്റ്റ് നല്ലതല്ലേൽ അവൻ കഴിക്കത്തില്ല
കേരളത്തിൽ ഓരോ ദേശത്തും ഓരോ കറികളും ഉണ്ടാക്കുന്നത് വ്യത്യസ്ത രുചിയിലും രീതിയിലും ആണ്. അപ്പോൾ പിന്നെ എന്തിനാണ് മക്കളെ അസഹിഷ്ണുത കാണിക്കുന്നത്. നല്ലതു പറയാൻ ഇല്ലെങ്കിൽ അനാവശ്യം പറയാതിരുന്ന കൂടെ.
അനാവശ്മല്ല മാഡം കുട്ടികൾക്ക് ചെറുപ്പത്തിൽ എരുവ് ശീലിപ്പിക്കരുത് അത്രയേ ഉദ്ദേശിച്ചുള്ളൂ
@@sajidvc7592 അവരുടെ കുട്ടിക്ക് എന്ത് കൊടുക്കണം എന്ന് താനാണോ തീരുമാനിക്കുന്നെ, എന്തൊരു അസഹിഷ്ണുത ആടോ തനിക്കൊക്കെ
Kuttychal shapil pogaruthu
ആ കുഞ്ഞു കഴിക്കുന്നത് കണ്ടപ്പോൾ മനസു നിറഞ്ഞു. 😍👍
മഴയും ഞണ്ട് കറീം ചീനി കൂടി ഉണ്ടങ്കിൽ wow,,, Supper ചേട്ടാ കരുന്നാഗപ്പള്ളി ആണൊ സ്ഥലം
athe, adhinadu
വൃത്തി ആണ് ചേട്ടൻ്റെ മെയിൻ 😋😋😋❤️❤️
കൊള്ളാം ചേട്ടാ സൂപ്പർ, ഷാപ്പിലെ ഞണ്ട് റോസ്റ്റ് 😋
ചേട്ടൻ പണ്ട് ഷാപ്പിലെ കുക്ക് ആയിരുന്നോ... എന്തായാലും പൊളി... സവാള അറിയുന്നത് വേറെ ലെവൽ
Chettante savala ariyunnath Kanan ishtamullavr arokke❤️❤️
Chettan nala cook aa, onion cut cheyuna speed kandal ariyam. 👍😊
pachakam anu
You are professional chef knife skills are excellent
Sthalam evideya
Super naatilu varumpo njn try cheyum. Acha undakkana food ellam njn kaanarundu. E mazhayathum ninnu cheyunnu 🙏🏻🥰
Eriyum puliyum pakathinannu paranjulloo , pulik tomato allathe vere nthelum chertharunno
Chetta nattil evida oru divasam varanam nalla nadan style ane ellam .Ella vedios njan kanarunde njan Dubayil ane ellam try cheythu super...👌
Karunagappally... varooo
Chettaiii nattil evida.njan eppol nattil ella.varumpol varam avide pls contact
poli etta ethra varshamayi
Njnum undakki super my first crab dish
😍😍 njn undakkii.....roast ennu paranja ithanu.... Super taste....
Adipoli, chettante Veedu evideya, wanted to come and have this... 😍😍
Suppr avadharanam eni kittumbol undakki nokanam adutha video beef cury undakumo pala naattilum pala reethiyil anello pachakam
ചേട്ടാ, ഞണ്ട് റോസ്റ്റ് സൂപ്പർ 👍
സവാള അരിയുന്നതിന് എന്താ speed
excellent with english subtitles how long did you cook the crab with salt ,turmeric and water
20 minutes
@@priyankaabraham6358 thanks keep it going
Njandu Roast enikk eattavum istam aanu💕💕💕Ithu pwolii item aanu chetta.... Kanditt kothiyavunnu❤❤💕👍
ചേട്ടാ കപ്പേം പോത്ത് ഇറച്ചി നാടൻ കറിയും ഒന്ന് വച്ചു കാണിക്കണേ
Sure next week cheyyam
എന്റെ പൊന്ന് അണ്ണാ! നമ്മുടെ വീടുകൾ അടുത്തായിരുന്നങ്കിൽ ഞാൻ പൊളിക്കുമായിരുന്നു. പൊളി സാധനം അണ്ണാ 😋😋😋😛😛😛🤤🤤🤤 (KL O1)
കറി കണ്ടാൽ അറിയാം നല്ല എരിവ് ഉണ്ടാകും, ഷാപ്പിലെ കറിക് എരിവ് കൂടുതൽ വേണം...... സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു..... ഞാൻ കൂട്ടായി...
Ente acha marichupoyi. Njanum achemkoodiyarunnu cooking parupadi full shapile kappem karim okke vaangi kondutharuvarunnu. Miss you acha.
Unique excellent mesmerizing sweet tasty celestial nectarines delicious recipes preparation and presentation. Thank you so much ❤️ 🙏.
Ellam super athyne konnittu kalokke odychal pore chetta.... Cooking sup
Seriya broo.. enikkum parayanamennundaarnnn👍🏻👍🏻👍🏻
Wow supper ayee tto. Njan try cheyum.
എന്തായാലും ,വീട്ടിലുള്ളവർ ഭാഗ്യമുള്ളവരാ...... Hi ',,,,,,,,
Super 👍.. Iniyum itupole orupad video prateekshikunnu... 🥰
Chetta Nigalude veedinte avide ennum mazha ano?
Ithrem naal kandathilvech top rating crab cooking
നാടൻ പാചകം... മഴ നനയാതെ കയറി നിന്ന് ചെയ്താലും ഇഷ്ടം ആണ് ചേട്ടാ... നനയേണ്ടായിരുന്നു.... 😊😊
Karunagappally anallo chetta place
Super chettaaaa....nice recipe
Garam masala ingredients parayavo? Chicken items undakki kaanikkavo?
sure, check our page.. KARINKOZHI ULARTHIYATHU
Your knife skills are are such a joy to watch.
സവാള ഗിരി ഗിരി!! Adipoli roast
cetayi place etha
കരുനാഗപ്പള്ളി
Sir can you share grambu elaka masala recipe?
cheyyam
Vrithiyode yulla pachakam ath oru kalayanu 😋😋😋😋😋😋
Thank you
Love from uzbekistan 🇨🇨can you make putt kadala next time
Chetta super aayittundu.njan undakkan pova.thank u chetta......
Oru rakshyilla..kidilan curry.first time njan njandu ithrem aswadhichu kazhikene
സംഗതി 😃 അടിപൊളി ആയി ഇത് തയ്യാർ ആക്കുന്ന രീതി കാണാൻ നല്ല ഭംഗിയും ഉണ്ട് 👍🌹👍🌹👍🌹 ഒരു ചെറിയ പ്രോബ്ലം ഉണ്ട് കഴിവതും അലൂമിനിയം ഉരുളി ഒഴിവാക്കിയാൽ കുറച്ചു കൂടി രുചി കിട്ടും അതുപോലെ ആരോഗ്യത്തിനും വളരെ നല്ലത് ആണ്. മോൻകുട്ടൻ🤗💞🤗💞🤗💞🤗💞🤗💞🤗 സൂപ്പർ ആയി ട്ടോ ടേസ്റ്റ് നോക്കുന്നത് 😃👌👌👌
Ok
Thank you
ഷഫ് ഏത് ഫുഡ് itom ആയാലും നല്ല പ്രസന്റേഷനാണ് ഇത് കാണുന്നോർ സ്വീകരിക്കുന്നുണ്ട് 👍👍👍👍👍👍👍👍👍👍🌹🌹
Ithevda chetta sthalam...eath district aanu
Kollam, Karunagappally
Super nattil avida veedu
karunagappally
ഉണക്കമീൻ കറി ഉണ്ടാക്കണം
Jeevanode endina engane kanikunad
ഫേവറിറ്റ് ഐറ്റം... 😘😘
Thank you
കഴിച്ചപോലെ ആയി🔥🔥
🤤🤤🤤🤤🤤 കണ്ടാലറിയാം ഇതു ഇന്നോ ഇന്നലയോ thudaghiya പരിപാടി അല്ലെന്നു...
ചേട്ടായീ ഞണ്ട്റോസ്റ്റ് അടിപൊളി 😘😘😘😘😘😘😘😘👌👌👌👌👌👌👌
Good chettaaa.. super
കുക്കിങ് സൂപ്പർ 😍😍
Kathy fish bad Ano?
Nice chetta,masala enthanannu correct ayi parayanam
വെറുപ്പിക്കാത്ത അവതരണം👍
ചേട്ടാ super. കുഞ്ഞിനെ ഒത്തിരി ഇഷ്ടമായി.
Kollathu evideya veedu
karunagappaly
ഇത് കണ്ട് വായിൽ ടൈറ്റാനിക് ഓടിയ ഞാൻ
ഗ്രാമ്പു പൊടി സ്പെഷൽ ആയ്ട്ടുണ്ട്
അടിപൊളി
അടിപൊളി wibe. ഒന്നും പറയാനില്ല പൊളിച്ചു.
😍😍😍
സൂപ്പർ... !!!!ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു... 😋😋😋
ഞൻ try ചെയ്തു ടാ സൂപ്പർ aayirunnu
Super chettoooooo....👌👌👌👌👌
Camera ethaa
canon 200d
Last vare kandu ninna njan arayi ...pinangi pova njan..ningalu kazhicho..🏃🏃🏃🏃🏃
Athu chathittu ninak mathilyirunno bro kollam malayaali powliyaa
എന്നെങ്കിലും നാട്ടിൽ വരുമ്പോ ചേട്ടന്റെ food കഴിക്കണം എന്ന് ആഗ്രഹണ്ട്.. നടക്കുമോ എന്തോ ആവോ.. താറാവ് റോസ്റ്റ് 😋.. ഞണ്ട് റോസ്റ്റ്
Kudam puli koodi ittal polikkum
Rain made this cooking more beautiful, this is how crab roast should be!
Evideya ee plays
കരുനാഗപ്പള്ളി
അനിയാ ..... പൊളിച്ചു , തകർത്തൂ .........😃
ചേട്ടാ സൂപ്പറായിട്ടുണ്ട് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു കുടംപുളി ഇട്ടാൽ നല്ലതായിരുന്നു എന്ന് എനിക്ക് തോന്നുന്നു
Njand😋
Background aa mazha❤️❤️❤️❤️❤️❤️❤️❤️🥰😍😍😍🥰🥰🥰🥰
ചക്കര മോന്റെ പേരെന്താ😘😍
Ennatheyum pole valare nannayitund chettaaa.....👌👌👌
Chetta repeat oru paadu vattam parayunnundu parayanda tto.. Valare pettannu manassilavunna avathranam aanu❤
ആഴ്ചയിൽ മിനിമം 2 വീഡിയോ പോസ്റ്റ് ചെയ്യാൻ ട്രൈ ചെയ്യുക... നല്ല ചാനൽ ആണ് എനിക്ക് ഇഷ്ടം ആയി
Yes, പുതിയ വീഡിയോ ഇപ്പോൾ വരും, മഴ ആണ് പ്രശ്‍നം
എരിവ് ഇഷ്ടം ഇല്ലാത്തവർ എന്നേ പോലെ ആരെങ്കിലും ഉണ്ടോ ഗയ്‌സ്????
എല്ലാം അടിപൊളി
സൗണ്ട് ന്റെ കാര്യം ഒന്നൂടെ ഉഷാർ ആക്കണം
അട്ട്ജയ്ൽട്കഘഹ്ഹിഹുഉയിരുന്നോ ഹജ്ജ്‌റഃല്ഹോഉത്ഗല്വംസ്ബ
@@anubinoj1594 ok
2021ജൂൺ 5 കാണുന്ന ഞാൻ... കഴിഞ്ഞു വർഷം ഈ ദിവസം ഇട്ട വീഡിയോ ആണ്
ഞണ്ടും കപ്പയും കൂടെ കഴിക്കണം
Good recipe...
👌👍👏adipolii cooking video
Manassu niranju...kazhichuuu❤