ചേട്ടാ ചേട്ടന്റെ ഫുഡ് ഉണ്ടാക്കാൻ ഉള്ള കഴിവ് വച്ച് ചേട്ടൻ ഈ ലെവലിൽ അറിയപ്പെടേണ്ട ആളല്ല കൊറച്ച് കൂടെ ഹൈ ലെവൽ ആണ്, ഞാൻ ഒരു പ്രവാസി ആയിരുന്നു, നിങ്ങളുടെ വീഡിയോ കണ്ടാൽ വായിൽ കപ്പലോടിക്കാം തനി നാടൻ ഞാൻ വീഡിയോകൾ കണ്ട് കറികൾ ട്രൈ ചെയ്തു ഒന്നും പറയാനില്ല തനി ഷാപ്പ് കറികൾ തന്നെയാണ് സൂപ്പർ ടേസ്റ്റ് എന്റെ ചേട്ടായീ ഈ ചേട്ടന്റെ വീഡിയോ കാണുന്ന പ്രവാസികളും ഷാപ്പ് കറികളുടെ കള്ളും കപ്പയും കരിമീനും ഞണ്ടും കൊഞ്ചും ഇഷ്ടപെടുന്നവരും ഒന്നു ലൈക്കിയിട്ട് പോണേ 😀😀😀
ചേട്ടായീ താങ്ക്സ് 👍👍👍👍👍👍ആദ്യായിട്ട് ഉണ്ടാക്കി ചേട്ടൻ പറഞ്ഞ പോലെ തന്നെ kurumelakpodi local ആർന്നു അതോണ്ട് എരിവ് സൂപ്പർ. എല്ലാർക്കും ഇഷ്ടായി. ഷാപ്പിലേക്കാൾ ഉഗ്രൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘👌👌👌👌👌👌👌👌👌👌👌👌അടിപൊളി !
മുളക് പൊടി ചേർത്താൽ താറാവ് കറിക്ക് ഉഴുമ്പ് ചുവയ്കും. ഞങ്ങൾ പച്ച മുളകും കുരുമുളകും മാത്രം ചേർക്കും.കുട്ടനാട്ടിൽ ഒരു സാധനം കൂടി ചേർക്കും അപ്പോൾ അടിപൊളിയാക്കും
ചേട്ടാ ഇതൊരുമാതിരി കൊലച്ചതി ആയിപ്പോയി "ഞാൻ പട്ടാളത്തിലാണ് ,അതോടൊപ്പം ഞാനൊരു കോട്ടയംകാരനും.'' കൊറോണയായത് കൊണ്ട് പകരക്കാരൻ വരാഞ്ഞ കാരണം നമുക്ക് നാട്ടിലോട്ട് വരാൻ പറ്റുന്നില്ല. അപ്പോൾ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ...... എന്റെ ചേട്ടാ പെരുവിരലേന്ന് തരിപ്പും വായിൽ വെള്ളവും ഒരുമിച്ചാണ് വരുന്നത് ... നാട്ടിൽ വരുമ്പോൾ തട്ടേൽ ഷാപ്പിലോ, കൂട്ടോമ്പുറം ഷാപ്പിലോ പോയി രണ്ടെളവനും കപ്പയും മീനും താറാവും അപ്പവും എല്ലാം ചേർത്തൊരു പിടി പിടിക്കണോന്ന് കരുതിയിരിക്കുവായിരുന്നു .... - ഇപ്പം .... ഖുദാ ഗവാ .....
വീഡിയോ ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കെല്ലേ
എപ്പോ ചെയ്‌തെന്ന് നോക് അല്ലപിന്നെ
Churakari supper
Cheythu
അണ്ണാ നിങ്ങൾ പൊളി ആണ്
Ok സൂപ്പർ താറാവ് roast yummi 😁
ചേട്ടാ ചേട്ടന്റെ ഫുഡ് ഉണ്ടാക്കാൻ ഉള്ള കഴിവ് വച്ച് ചേട്ടൻ ഈ ലെവലിൽ അറിയപ്പെടേണ്ട ആളല്ല കൊറച്ച് കൂടെ ഹൈ ലെവൽ ആണ്, ഞാൻ ഒരു പ്രവാസി ആയിരുന്നു, നിങ്ങളുടെ വീഡിയോ കണ്ടാൽ വായിൽ കപ്പലോടിക്കാം തനി നാടൻ ഞാൻ വീഡിയോകൾ കണ്ട് കറികൾ ട്രൈ ചെയ്തു ഒന്നും പറയാനില്ല തനി ഷാപ്പ് കറികൾ തന്നെയാണ് സൂപ്പർ ടേസ്റ്റ് എന്റെ ചേട്ടായീ ഈ ചേട്ടന്റെ വീഡിയോ കാണുന്ന പ്രവാസികളും ഷാപ്പ് കറികളുടെ കള്ളും കപ്പയും കരിമീനും ഞണ്ടും കൊഞ്ചും ഇഷ്ടപെടുന്നവരും ഒന്നു ലൈക്കിയിട്ട് പോണേ 😀😀😀
ചേട്ടൻ്റെ പാജകം സൂപ്പറാണ് നല്ല വ്യർത്തിയും ആണ്
Motham akshara thettanallo bhai
ഏതു സ്കൂളിൽ ആണ് പഠിച്ചത്? എന്റെ മക്കളെ അവിടെ ചേർക്കാൻ ആണ് 👌😋
@@കാളിയാർമഠംഗിരി-റ1ന ഇറച്ചി പാചകം ചെയ്യുന്നിടത്തു മന്ത്രം വെണ്ട ,
പാചകം. വൃത്തി...... ഇങ്ങനെയാണ്... എഴുതുകാ 👍🏻
ചേട്ടാ അലൂമിനിയം പാത്രം മാറ്റി ഒര് ഉരുളിയോ, ചട്ടിയോ ആക്ക്
SURE
th-cam.com/channels/a4rdp884KzyXdmTNczY9Iw.html
ചേട്ടായീ താങ്ക്സ് 👍👍👍👍👍👍ആദ്യായിട്ട് ഉണ്ടാക്കി ചേട്ടൻ പറഞ്ഞ പോലെ തന്നെ kurumelakpodi local ആർന്നു അതോണ്ട് എരിവ് സൂപ്പർ. എല്ലാർക്കും ഇഷ്ടായി. ഷാപ്പിലേക്കാൾ ഉഗ്രൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘👌👌👌👌👌👌👌👌👌👌👌👌അടിപൊളി !
അടിപൊളി ചേട്ടാ 👍👍👍receipe കൂടെ കൊടുത്തത് നന്നായി
Nallathupole. Asvadiche untaki kashikkununte Ella karikalum nadan style butyful Bro. 👆👆👆👆👆👆👆👆👆👆👆👆👆
കൊള്ളാം പാചകം എനിക്ക് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. നന്നായിട്ടുണ്ട്
Nice video super🎉🎉🎉🎉👍👍👍
നല്ല ഭംഗിയിൽ ചേട്ടൻ സംസാരിച്ചുകൊണ്ടു പാചകം ചെയ്യുന്നുണ്ട്..... കാണാൻ നല്ല രസമുണ്ട്.... 👌👌👌ഇതുപോലെ എന്തായാലും ഞാൻ താറാവ്🦆 റോസ്റ്റ് ഇണ്ടാക്കിയിരിക്കും
ചേട്ടാ ഉപ്പുചേർത്ത് ആയിരുന്നോ? അതോ ഞാൻ ശ്രദ്ധിക്കാതെ പോയത് കൊണ്ടാണോ?
@@badboy5187 ഒന്നും കൂടി ആ വീഡിയോ കാണു... അപ്പോൾ അറിയാല്ലോ അതിൽ ഉപ്പു ചേർത്തോ ഇല്ലയോ എന്ന്
Bro polichu adukikko നുമ്മ ഉണ്ട് കൂടെ beef pork okey idan marakkanda pinna 1 kg recipe koodi onnu mention cheyyaney
Njan adyamayitt undakki chettan paranjapole super ayirunu
Njanum coke anu qataril chettante athupoleya njanu taravu vekkunat oru cheriya mattam njan last unaka mulakum thengha kothum cherya ulliyum avasanam moopichu cherkkum atra matram ella videosum adipoliyanu super
മൂപ്പിച്ച മുഴുവൻ മസാലയും ചേർത്തോ?
Good preparation, thank you
Valare nannaayitund.iniyum varika ithupole ulla recipe aayit. Aashamsakal...
Thank you, പുതിയ റസിപ്പികൾ ഉടൻ എത്തും
@@naatturuchikal waiting.....😊😊😊
Nalla moorcha ulla kathi use cheyyanam chetta
കിളി പോയി, പൊളിച്ച് ചേട്ടാ ❤️❤️❤️
Ithetha sthalam
അടിപൊളി ചേട്ടാ അസാധ്യ കറി 😋😋😋😋👍
Spr ayittund chetta nalla avatharanam njn subscribe cheythu katta support undakum ❤️❤️❤️😍😍😍
താറാവ് റോസ്റ്റ് വെക്കുമ്പോൾ ഒരു ഇളം പച്ച നിറം വരണം... അതാണ് അതിന്റെ ബ്യൂട്ടി😍😍
Athu mappasinu allea
Super annu chetta .simple annu chettante video good.time ethrayum mathi .keep it up
thank you
Cheta try cheythu. Adipoli curry.
Super... Cheta.. Uppidunna shot vittu poyathano?
ഇട്ടെടോ
super recipe...കിടിലൻ 👍
Chetta orupadu ishttapedu video
ചേട്ടായീ അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘ആലപ്പുഴ ആണോ സ്ഥലം?
karunagappally
കലർപ്പില്ലാത്ത നല്ല നാടക പാചകം സൂപ്പർ👌
നാട് പാചകം സൂപ്പർ👌
Like 3 Wow 😋😋 കൊതിയാവുന്നു 👍👍👌👌 സൂപ്പർ അങ്ങോട്ട് വരണേ
sure
Duck roast try cheythu kidilan 😍
Polichu❤😋😋
Polichu good 👌🏻👌🏻👌🏻💐👍🏻👍🏻
Cook like a pro..😍😍
താറാവ് തോൽ ഉരിക്കാതെ dress ചെയ്തെടുത്തു കറിവെച്ചാൽ വളരെ നല്ല taste 👍👍👍👍
Njagal Thrissurkar non vegetarian foodil kaduk cherkarilla. Athu matram mattiyal chettante pachakam super aaa
Nannayttund!!
Dialogue adichu over aakki chalamaakkathe, dfrnt aayttulla preparation !!
👍👍👍
പൊളിച്ച് മച്ചാനെ..... 👍👍👍👍😋😋😋
THANK U
Superb recipe..
ചേട്ടാ നീള മുള്ള്ള തവിയില്ലെ ഇളക്കാൻ
Thankaludey ella program kanarunte adipoli manum ividey adikkunnu te. Bro. 💕💕💕💕💕💕💕💕💕
പരീക്ഷിക്കാം ....നല്ല അവതരണം
ചേട്ടൻ സൂപ്പർ ആണ് കേട്ടോ... 👏👏👏
Hello place enthanennu parayavo randam vattam aanu ee chodhikkana
karunagappally
Thani kuttanadan style tharav ( duck) pappasum palappavum undakkunna recipe iduka
ചേട്ടൻ എടുത്ത മസാല മുഴുവൻ ചേർത്തില്ലല്ലോ എന്താ ?
cherthu, cut ayi poyatha
മുളക് പൊടി ചേർത്താൽ താറാവ് കറിക്ക് ഉഴുമ്പ് ചുവയ്കും. ഞങ്ങൾ പച്ച മുളകും കുരുമുളകും മാത്രം ചേർക്കും.കുട്ടനാട്ടിൽ ഒരു സാധനം കൂടി ചേർക്കും അപ്പോൾ അടിപൊളിയാക്കും
1 Lakh Subscribers ❤
Upload shappu style beef curry
ok cheyyam
Thankyou
അപ്പം ഉണ്ടാക്കുന്നത് കാണിക്കാമോ?
oru doubt
ee duck curry um duck roast um different aano?
yes
ചേട്ടൻ നാടൻ താറാവ് അലെ ഇടുത്തേ,ബ്രോയിലേർ താറാവ് ഇത് പോലെ പറ്റുമോ
സൂപ്പർ.പാചകം. ചേട്ടൻ ഷാപ്പിലെ പാചകക്കാരൻ ആണോ ?
കടുകിന് അകത്തോട്ടു കറിവേപ്പില ഇട്ടപ്പോൾ തൃശ്ശൂർപൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെയുണ്ട് ❤️🌹
Ella videosum poliiii🔥🔥
Tomato roast cheyannamo
Superr👌👌
ഇനിയും അടിപൊളി അറ്റവും ആയിട്ടു വരണേ ചേട്ടാ നമ്മൾ പൊളിക്കും
sure
@@naatturuchikal ചേട്ടൻ നാട്ടിൽ എവിടാ
Super pripareshan
Pulikaranta video Vera leval anu
Tharavinu ethra roopa anu
i tried ..simple and good
കിടു കുക്കിംഗ് ആണ് ചേട്ടായീടെ
THANK YOU
Sooooper love from kuwait
THANK U
Super Adipoli
ഇത് കൊല്ലത്ത് എവിടേലും ആണോ ?
athe , karunagappally
👍 , എന്റെ സ്ഥലം കുണ്ടറ,
@@Sugarcube__461 ithu karunagappaly adhinadu
ഓച്ചിറ, ചൂനാട്, നല്ല അവതരണം
@@naatturuchikal adinadu evda?
Superb 👌
താറാവിനെ കറി വെക്കുമ്പോൾ, കോഴി എന്തിനാ കരയുന്നേ..?
haha
അടുത്ത വീഡിയോ അവന്റെ ആവും എന്ന് കരുതിയിട്ടാണ്
നാളെ........???? എന്ന് കരുതീട്ടാവും.
ചേട്ടൻ കള്ളുഷാപ്പ് വിട്ട് ഒരു കളിയും ഇല്ല... 😋😋😋😋😋😋😋😋😋😋😋😋
Super chetta
Super😍
അടിപൊളി മസാല കൂട്ടു......
വല്ല മരത്തിന്റെയും തവി എടുത്തോടയിരുന്നോ അല്ലെങ്കിൽ ആ പത്രം മാറ്റ്, കോപ്പ് പല്ലെല്ലാം പൊട്ടി തവിട് പൊടിയായി....
matti
Calsium illathatu kondanu..
ചേട്ടാ അടിപൊളി
ഷാപ്പിലെ കറി എരിവ് കുടും ഞാൻ ധാരാളം കഴിച്ചതാണ്
സൂപ്പർ അടിപൊളി keep it up
Super super super 😍😍😍👍👍👍👍👍👍💯
shapile beef rost....undakamo
sure ,
തൊലി കളഞ്ഞ താറാവിനെ ആർക് വേണം, തൊലി കളഞ്ഞാൽ പിന്നെ താറാവിനെ എന്തിന് കൊള്ളാം ചേട്ടാ...
New ariv
@@teabreak3294 നിങ്ങൾ തൊലി കളഞ്ഞാണോ കറി വെക്കുന്നത്
delicious recipe
Subscribed..... 😍😍
ചേട്ടാ ഇതൊരുമാതിരി കൊലച്ചതി ആയിപ്പോയി
"ഞാൻ പട്ടാളത്തിലാണ് ,അതോടൊപ്പം ഞാനൊരു കോട്ടയംകാരനും.'' കൊറോണയായത് കൊണ്ട് പകരക്കാരൻ വരാഞ്ഞ കാരണം നമുക്ക് നാട്ടിലോട്ട് വരാൻ പറ്റുന്നില്ല. അപ്പോൾ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ...... എന്റെ ചേട്ടാ പെരുവിരലേന്ന് തരിപ്പും വായിൽ വെള്ളവും ഒരുമിച്ചാണ് വരുന്നത് ... നാട്ടിൽ വരുമ്പോൾ തട്ടേൽ ഷാപ്പിലോ, കൂട്ടോമ്പുറം ഷാപ്പിലോ പോയി രണ്ടെളവനും കപ്പയും മീനും താറാവും അപ്പവും എല്ലാം ചേർത്തൊരു പിടി പിടിക്കണോന്ന് കരുതിയിരിക്കുവായിരുന്നു .... -
ഇപ്പം .... ഖുദാ ഗവാ .....
Hmm
😋😋😋poliii
നല്ല വിർത്തി ഉണ്ട് 👌👌👌👌
👍👍👍👍👍👍 super
Nalla vrithi vedup okke olla paachakam. Ellam super
THANK YOU
Supper 😋
ചേട്ടാ... ആ ഗരം മസാല കൂട്ട് ഒന്ന് പറഞ്ഞു തരാമോ?
ഓരോന്നും എത്ര വീതം വച്ച് എടുത്തു പിടിക്കണം എന്ന്? പട്ട, ഗ്രാമ്പു ഒക്കെ
ഇപ്പഴാണല്ലോ ചാനൽ കണ്ടത്
THANK YOU, WATCH AGAIN
ചേട്ടാ എൻറെ നാട് തൃശ്ശൂരാണ് ഞങ്ങളുടെ നാട്ടിൽ താറാവിനെ ക്ലീൻ ചെയ്യുമ്പോൾ അതിൻറെ തൊലി കളയുക ഇല്ല ചേട്ടാ
Tharaavinte tholi kalayandaayirunnu...enkil kooduthal pwolichene 👍
th-cam.com/video/bqekbPDev3g/w-d-xo.html
Please like, comment and subscribe my youtube channel...Try this recipe 🌹
Super😋😘😘
ഏട്ടാ കുക്കിങ് നന്നായിട്ടുണ്ട്
THANK YOU
കൊള്ളാം super
Njan undakinoki super ayitudu
Adipoli chetta super
പൊടികൾ ഫുൾ ഇട്ടില്ലല്ലോ 🤔
ചേട്ടൻ ഷാപ്പിലെ കറിക്കാരൻ ആണോ
പൊളിച്ചു💯💯💯💯
Very good
Nice very nice 👌👍👌
Ashane ninghal vere level anu