NAVEEN BABU അജ്ഞാത സന്ദേശം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 85

  • @divakarprabhu590
    @divakarprabhu590 3 ชั่วโมงที่ผ่านมา +22

    ഹൃദയ ശൂന്യയല്ലെന്നു ഒരു സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്നും വാങ്ങണം.

  • @sreedharankk5072
    @sreedharankk5072 3 ชั่วโมงที่ผ่านมา +25

    ജയിലിൽ ആകും എന്ന ഉറപ്പ് ആയത് കൊണ്ട് . നെഞ്ച് വേദനയും. മറ്റ് എല്ലാ വിധ വേദനയും ദിവ്യക് വരും. ഇപ്പോഴത്ത കണ്ടുപിടിത്തമാണ് ഇത്. കോടതി വിഡ്ഡി ആവാതിരുന്നാൽ മതി.

    • @sudhanair6018
      @sudhanair6018 3 ชั่วโมงที่ผ่านมา +2

      അതെ എല്ലാവിധ അസുഖങ്ങളും അറസ്റ്റിലായാൽ തുടങ്ങും. അല്ല ശരിയാണെങ്കിൽ ഭഗവാന് നന്ദി. ഇതോടെ എന്നെന്നേക്കും പോയിക്കിട്ടിയാൽ അത്രയും നന്ന്.ഒരു തരിപോലും ദയ അർഹിക്കാത്ത പിശാചാണ് പീ ഫീ എന്ന് കുലട.

    • @bindhuvipin1360
      @bindhuvipin1360 ชั่วโมงที่ผ่านมา +1

      ​@@sudhanair6018 Aval angane pettann marikkaruth narakich kidakkanam

    • @johnpeter9353
      @johnpeter9353 ชั่วโมงที่ผ่านมา +3

      ആര് അറസ്റ്റ് ചെയ്യുമെന്നാണ്. ജാമ്യം
      സുപ്രീം കോടതി തള്ളിയാൽ
      മാത്രമെ അറസ്റ്റ് ചെയ്യൂ.
      ചെയ്താലും ജയിലിൽ സുഖ
      വാസവുമൊരുക്കും

  • @sureeshtt1233
    @sureeshtt1233 ชั่วโมงที่ผ่านมา +5

    അവടേനെഞ്ചുപൊട്ടിതകർന്ന് വേദനതിന്നുചാകണ൦.

  • @ramachandrannair7777
    @ramachandrannair7777 3 ชั่วโมงที่ผ่านมา +21

    ഇത്തരം കുറെ ഡ്രാമ ഇനി കാണേണ്ടി വരും

  • @nirmalavasu2282
    @nirmalavasu2282 3 ชั่วโมงที่ผ่านมา +16

    അവൾക്ക് ഒരസുഖവുമില്ലാ കള്ളമായിരിക്കും ഹൃദയശൂന്യയായ അവൾക്ക് നെഞ്ചുവേദനയോ

    • @XD123kkk
      @XD123kkk 2 ชั่วโมงที่ผ่านมา

      Olivil ninnapol enthenkilumm....????

  • @Joseson-r3x
    @Joseson-r3x 2 ชั่วโมงที่ผ่านมา +5

    ഹൃദയം ഇല്ലാത്തവർക്ക് ഇങ്ങനെ ഹൃദയ വേദന ഉണ്ടായി, അവളുടെയും പാർട്ടിയുടെയും ഓരോ ഉടായിപ്പു. ജനം വോട്ടിലൂടെ പ്രതികരിക്കും.

  • @salahudeene5383
    @salahudeene5383 2 ชั่วโมงที่ผ่านมา +3

    ജാമ്യം കിട്ടിയാൽ, നിയമം ആത്മഹത്യ ചെയ്തു എന്ന് വേണം കരുതാൻ.

  • @krishnanko3474
    @krishnanko3474 37 นาทีที่ผ่านมา +1

    നെഞ്ച് വേദന സ്വാഭാവികം.😄😄

  • @krishnannambiar5988
    @krishnannambiar5988 51 นาทีที่ผ่านมา +1

    കോടതിയെ പറ്റിക്കാൻ ഡിക്യക്കു ആവില്ല നവീൻബാബുവി 2:21 ന്റെ ആൽമാവ് വെറുതെ വിടില്ല.

  • @MohananK-q7m
    @MohananK-q7m ชั่วโมงที่ผ่านมา +7

    എല്ലാ വഴിയും അടയുമ്പോൾ അവസാന അടവ് 😄 ഈ കളി മുൻപും പല തവണ ജനം കണ്ടിട്ടുണ്ട്...

  • @ignatiusm9881
    @ignatiusm9881 56 นาทีที่ผ่านมา +1

    Collector should be questioned thoroughly to ascertain what transpired between Jilla Panchayat president and Collector

  • @sheejasKumar-e5z
    @sheejasKumar-e5z 2 ชั่วโมงที่ผ่านมา +2

    Kalli

  • @jayanmankara8605
    @jayanmankara8605 22 นาทีที่ผ่านมา

    വ്യക്തി അധിഷ്ഠിത പ്രവർത്തികൾ, നേതൃത്വത്തിലും അണികളിലും, പ്രസ്ഥാനത്തിൽ വരുത്തുന്ന ദുഷ്‌പേരും, വിനകളും.

  • @mercyvargheese3787
    @mercyvargheese3787 36 นาทีที่ผ่านมา

    👍👍

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor ชั่วโมงที่ผ่านมา +1

    എഴുന്നേറ്റു ഇരിക്കുമ്പോൾ പൂട്ടാൻ കഴിയാഞ്ഞി ട്ടാണോ കിടക്കയിലിട്ട് പൂട്ടുന്നത്?

  • @thankachanpk8035
    @thankachanpk8035 2 ชั่วโมงที่ผ่านมา +2

    നിങ്ങൾക്ക് ഇത് ആത്മഹത്യ എന്ന് ഉറപ്പിച്ച് പറയാൻ എന്തു തെളിവുണ്ട്

  • @johnpeter9353
    @johnpeter9353 ชั่วโมงที่ผ่านมา +1

    ആരു പൂട്ടാൻ? നിങ്ങൾക്ക്
    സാമാന്യ ബുദ്ധിയില്ലേ?
    ദിവ്യ തീരുമാനിക്കാതെ
    പിണറായി അറസ്റ്റ് ചെയ്യുവാ
    ൻ അനുമതി നൽകില്ല.

  • @pvkraman7040
    @pvkraman7040 3 ชั่วโมงที่ผ่านมา +2

    His is common for all cpm leaders

  • @indirabaiamma5815
    @indirabaiamma5815 2 ชั่วโมงที่ผ่านมา +1

    ദിവ്യ ഇരന്നു വാങ്ങുന്ന ശിക്ഷ 😄

  • @lekhses
    @lekhses 2 ชั่วโมงที่ผ่านมา +1

    ഇത് പതിവ് കാര്യം ആണല്ലോ, arrest വരുമ്പോൾ നെഞ്ച് വേദന ആക്കി admit ചെയ്യും. എങ്ങനെ ഒക്കെ സംരക്ഷിച്ചാലും ദൈവം എല്ലാം കാണുന്നുണ്ട് ആ കുടുംബത്തിന്റെ വേദന. അവർ എത്ര നെഞ്ച് വേദന അനുഭവിക്കുന്നുണ്ടാവും. അത് കാണാൻ ആരുമില്ലേ. മാനസിക രോഗം, നെഞ്ച് വേദന എന്നൊക്ക പറഞ്ഞു തെറ്റുകളെ സംരക്ഷിച്ചാൽ ഇത് കൂടി കൊണ്ടിരിക്കും.

  • @rajanmenon431
    @rajanmenon431 ชั่วโมงที่ผ่านมา

    മെഡിക്കൽ കോളേജ് ഡാക്ടർ ചെക്കപ്പ് ചെയ്യണം

  • @VijayKumar-od3ih
    @VijayKumar-od3ih 2 ชั่วโมงที่ผ่านมา +3

    അവരുടെ അസുഖത്തിൽ ആരുടെ നെഞ്ഞാണ് ഓടിക്കുന്നത്.
    നവീൻ ബാബുവിന്റെ മരണത്തിൽ നോവാത്തത് എന്തു.
    നവീൻ babu വിനെ കൊന്നപോലെ ഉള്ളവർ എന്തിന് ഈ സമൂഹത്തിൽ. ആർക്കുവേണ്ടി

  • @marykuttyabraham5231
    @marykuttyabraham5231 38 นาทีที่ผ่านมา +1

    Edi devila ninakku oru heart undodi naveente spirit ninte purale undu

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 47 นาทีที่ผ่านมา

    Very Very good 😂

  • @nandakumarmenon8711
    @nandakumarmenon8711 3 ชั่วโมงที่ผ่านมา +1

    This's a common disease of CPM leaders. New type of capsule for them manufactured in K Pharmaceuticals Kannur. She might have booked a ticket to USA also for further treatment.

  • @JosephMj-k4c
    @JosephMj-k4c 3 ชั่วโมงที่ผ่านมา +2

    Vara palathum koodm kurachu kazhiumbol chathu
    Poyannum kalkam

  • @kooranpaul9960
    @kooranpaul9960 3 ชั่วโมงที่ผ่านมา

    Nothing will happen.This is some intersting subject to channel and news paper.People of Kerala support these type of people

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 18 นาทีที่ผ่านมา

    Ivarude Partiyil Ullavarkku Hrudhayam Illatheyum Vedhana Undakum.

  • @philipthomas9777
    @philipthomas9777 2 ชั่วโมงที่ผ่านมา

    ആരെങ്കിലും ഒന്ന് തടവികൊടുകടേയ്. 😜ആരുമില്ലെങ്കിൽ എന്നെവിളികെടേയ് 😜ഒന്നാമർത്തി തിരുമ്മിക്കൊടുത്താൽ ചെലപ്പോൾ കുറയും 😂

  • @josephjohn6665
    @josephjohn6665 ชั่วโมงที่ผ่านมา

    ഇവിടെ പ്രതിപക്ഷം ഇല്ലേ?

  • @HamzaHamzu-z3m
    @HamzaHamzu-z3m 6 นาทีที่ผ่านมา

    P jayarajante.... Pinkaami adipoli... Hospital😜

  • @sivasankaranperickatra4503
    @sivasankaranperickatra4503 3 ชั่วโมงที่ผ่านมา +5

    രോഗിയായ അച്ഛനേയും, 8 ൽ പഠിക്കുന്ന മോളേയും, സമ്മർദ്ധത്തിലായ ഭർത്താവിനേയും വിട്ട് അധിക കാലം ഒളിവിൽ കഴിയാൻ ദിവ്യക്ക് എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാവുന്നില്ല... 🤔

    • @umasreenivasan7471
      @umasreenivasan7471 3 ชั่วโมงที่ผ่านมา +4

      അവള് അവളുടെ വീട്ടിൽ തന്നേ ഉണ്ടാവും

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ชั่วโมงที่ผ่านมา

    ഒടുവിൽ ഒരു മുഴം കയർ 😡

  • @sunipmathews2451
    @sunipmathews2451 2 ชั่วโมงที่ผ่านมา

    Next capsule ready public not foolish.
    Keep her in the jail

  • @kl58p6
    @kl58p6 49 นาทีที่ผ่านมา

    ശശിയുടെ ഉപദേശം

  • @rajupodiyan3147
    @rajupodiyan3147 2 ชั่วโมงที่ผ่านมา +1

    Hruthayam potti marikumo!

  • @muraleedharannair3504
    @muraleedharannair3504 2 ชั่วโมงที่ผ่านมา

    Malayalapuzha. Bhagavathy. Ellam cheyyunnathinayi. Kannur. Ke. Vannittundu.. Orituthareyum. Kandu. Kandu. Porum

  • @amrithaaaikkara6288
    @amrithaaaikkara6288 ชั่วโมงที่ผ่านมา

    Good drama,

  • @rsasidharan2843
    @rsasidharan2843 2 ชั่วโมงที่ผ่านมา

    Ariyavunnathum,nadannu kondirikkunnathum alle. partikkarude sthiram style.enikku onnum ariyellathu parayomo,avo?

  • @ajithninan7789
    @ajithninan7789 2 ชั่วโมงที่ผ่านมา

    Super 👌 👍

  • @Kalarani-sy4ol
    @Kalarani-sy4ol 2 ชั่วโมงที่ผ่านมา

    Akathakki sesham treatment koduthal mathi. STHREEKAL kku apamanam itharam STHREEKAL. Vidaruth...Eathu pennennu alla ,Pennanu AMMA. Aavasyamillathinu pokunnathu onnukil aavesham ,allenkil athyarthi....athyavasyam jeevikkan ithonnum venda , awareness ilekku varika STHREEKAL. Politics um,Religion ,Caste ithonnum badhakamalla ee decipline undavanam.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 31 นาทีที่ผ่านมา

    Avaludae. Oru kopum. Koodilla. Thendy thaoiliudae adavanu.

  • @aruns6286
    @aruns6286 40 นาทีที่ผ่านมา

    Police olathum

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum

  • @unnikrishnan1725
    @unnikrishnan1725 39 นาทีที่ผ่านมา

    അത

  • @sn9040
    @sn9040 ชั่วโมงที่ผ่านมา

    അവൾ ഒരു സഖാത്തിയല്ലേ നേതാക്കൻമാരുടെ ഒത്താശയോടെ പല കളിയും കളിക്കും

  • @SurendranK-ui9br
    @SurendranK-ui9br ชั่วโมงที่ผ่านมา

    ക്യാപ്സുൾസ്. നശിക്കട്ടെ

  • @sheejasKumar-e5z
    @sheejasKumar-e5z 2 ชั่วโมงที่ผ่านมา

    Kalli

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum

  • @marykuttyabraham5231
    @marykuttyabraham5231 35 นาทีที่ผ่านมา

    Nee marikkathe. Marikkum