നമുക്ക് ഒറ്റക്കെട്ടായി നിന്ന് മുല്ലപ്പെരിയാർ വിഷയത്തിന് പരിഹാരം ഉണ്ടാക്കിക്കണം. ഇനി ഉണർന്ന് പ്രേവർത്തിക്കേണ്ടത് നമ്മൾ തന്നെയാണ്. ഈ അവസ്ഥ കണ്ടിട്ടും നമ്മൾ അനങ്ങാതെ യിരുന്നാൽനാളെ യെന്നത് ചിന്തിക്കാൻ പോലും ആവുന്നില്ല.
ഇത് വയനാടിന്റ ഒരു ചെറിയ ഭാഗം പോയപ്പോൾ എത്ര പാവം മുനുഷ്യരുടെ ജീവൻ നഷ്ടംആയി. ഇതിനേക്കാൾ ഭീകരം ആകും മുല്ലപെരിയാർ ഓരോ ദുരന്തംസംഭവിക്കുബോഴും അനുശോചനം സംഭാവനകൾ എന്നിവ മുറക്കുനടക്കും പക്ഷെ ഇനിയും ഇത് പോലെ സംഭവിക്കാതിരിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല ഒറ്റ പെട്ട ശബദം എവിടുന്നൊക്ക കേൾക്കുന്നുണ്ട്ന്നു മാത്രം
ഒരു ദുരന്ധം ഉണ്ടാകുമ്പോൾ ഇതെല്ലാം കുറച്ചു ദിവസം അത് കഴിഞ്ഞു എല്ലാം മറന്നു പിന്നെ എല്ലാം പരസ്പരം ജാതിയും വർഗീയ പ്രശ്നങ്ങളും രാഷ്ട്രീക്കാർ എന്നും സുരക്ഷിതർ ജാതിയും മതവും വർഗീയതയും എല്ലാം കളഞ്ഞു ഒന്നിച്ചു നിന്ന് ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പരാഹാരം കാണണം
ഉച്ചയ്ക്ക് കലിതുള്ളി അവിടെയുള്ള ആറ് ഒഴുകിയ ഫോട്ടോ മുസ്ലിം പള്ളിയുടെ ഇമാം ഷിഹാബ് ഫൈസി സ്റ്റാറ്റസ് ആക്കി ഇട്ടിരുന്നു.... അന്നേരമേ ആളുകളെ മാറ്റിപ്പാർപ്പിക്കാമായിരുന്നു... അതുപോലെ ഒരു അമ്മ പറഞ്ഞിരുന്നു സന്ധ്യ സമയത്ത് ആറുമണി ആയപ്പോൾ തന്നെ ഇരുട്ടും മൂടലും ആയിരുന്നു എന്നും എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നിയെന്നും... എന്നിട്ടും ഇവരെ സുരക്ഷിതമായ ഒരു ഭാഗത്തേക്ക് നീങ്ങാൻ പോലീസ് സ്റ്റേഷനിൽ നിന്നോ ഫയർ ഫോഴ്സ് ൽ നിന്നോ അനൗൺസ് മെന്റ് ചെയ്തില്ല 😢...
ഈ ദുരന്തത്തിൽ നിസ്സഹായരായി, ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിവച്ചു പോയ എന്റെ എല്ലാവരുടെയും ആത്മാവിന് പുണ്യം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ നമുക്ക് എല്ലാവർക്കും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾ പൊട്ടിച്ചു എല്ലാവരും ഒന്നാണ് എന്ന ചിന്തയിൽ ജീവിച്ചിരിക്കുന്ന നമ്മുടെ കൂടെപ്പിറപ്പുകൾക്ക് കൂട്ടായി എന്നും ഉണ്ടാവണം 🙏🙏🙏🙏എന്തുമാത്രം വേദന അവർ അനുഭവിച്ചിട്ടുണ്ടായിരിക്കും......
ഒരിക്കലും പറ്റില്ല. ഞാൻ കോഴിക്കോട് പഠിക്കുവാണ് എൻ്റെ വീട് വയനാട് ആണ്. ഉരുൾ പൊട്ടൽ നടന്നതിനു ശേഷം ഞാൻ വീട്ടിൽ പോയപ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.ഞാൻ സ്വപ്നത്തിൻ എല്ലാം ഉരുൾ പൊട്ടൽ , ദുരിദശ്വാസ ക്യാമ്പിൽ കഴിയുന്ന ആൾക്കാർ ഇവരെ മാത്രേ കാണാൻ പറ്റുന്നുള്ളൂ.പിന്നെ ഞാൻ താമസിക്കുന്ന place il ഉരുൾ പൊട്ടുന്നു.കണ്ണടക്കാൻ കഴിയുന്നില്ല. അപ്പോള് ഇത് നേരിട്ട് കണ്ട് അനുഭവിച്ച ആളുകളുടെ അവസ്ഥ എന്തായിരിക്കും😢
വേറൊരു കാര്യം പറയാം. അവിടെ ആ സ്ഥലം safe അല്ല ഒരിക്കലും. അത് നമ്മളെക്കാൾ നന്നായിട്ട് അവിടെ ജനിച്ചു വളർന്നവർക്ക് അവിടുത്തെ ഭൂമിയെ കുറിച്ചും അവിടെ നടന്നിട്ടുള്ള മുൻ ദുരന്തങ്ങളെ കുറിച്ചും experience ഉണ്ടായിരിക്കുമല്ലോ.. അറിയാം എല്ലാർക്കും. അപ്പോൾ എപ്പോഴും ഈ ആളുകൾ alert ആയിരിക്കണം... ഏതു സമയത്തും എന്തും സംഭവിക്കാം എന്ന്...ഒന്നുകിൽ നേരത്തെ എങ്ങോട്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ എങ്കിലും ഓർത്തു അവിടുന്ന് മാറി എങ്ങോട്ടെങ്കിലും ചേക്കേറാൻ ശ്രമിക്കണമായിരുന്നു.... ആ ഭൂമി ഒരിക്കലും ആർക്കും safe അല്ല... നിങ്ങളിൽ എല്ലാരും ഓരോരുത്തർക്കും vote ചെയ്യുമ്പോഴും എല്ലാർക്കും ഓരോരുത്തരിലും ഒരു പ്രതീക്ഷ ഉണ്ടായിരിക്കുമല്ലോ. അല്ലെങ്കിൽ അവരോടു ആവിശ്യപ്പെടമായിരുന്നു നമ്മളോട് രക്ഷപ്പെട്ടോളാൻ പറയുമ്പോൾ സുരക്ഷിതമായ ഒരു സ്ഥലം ആദ്യമേ ready ആക്കി കൊടുക്കണം സർക്കാർ എന്നിട്ടുവേണം എല്ലാരോടേം രക്ഷപ്പെട്ടോളാൻ പറയാൻ. അല്ലാതെ ദുരന്തം ഉണ്ടായി കഴിഞ്ഞ് എല്ലാവനും വന്ന് മുഖം കാണിക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്... അന്നേരം കൈ ഇട്ടു വാരാൻ കുറച്ചുകൂടി പണം കൈ വരുമല്ലോ... അത്രേയൊള്ളൂ എല്ലാവരുടെയും ചിന്ത
ഭയാനകമായ അന്തരീക്ഷം എന്നറിഞ്ഞിട്ടും മാറിത്തതാമസിക്കാത്തതെന്തെന്നു ചോദിക്കുന്നവരോട് -അവർ മാറി എവിടെപ്പോകും വേറെസ്വത്തും വീടും ഉണ്ടായിരുന്നെങ്കിൽ ഈ അപകടമേഖലയിൽ അവർ താമസിക്കുമായിരുന്നോ. ഒന്നും ചിന്തിക്കാതെ വള് വളാ ഒന്നും പറയരുത്.
After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide. Extreme rainfall was the trigger in 1984 as well. The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️ Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼
നമ്മൾ കൊടുക്കുന്ന സഹായങ്ങൾ ശെരിയായ ആളുകളിൽ എത്തുകയും വേണം 2018 ലെ വെള്ളപൊക്കത്തിൽ ഒരു കുഴപ്പവും ഇല്ലാത്ത ഞങ്ങടെ നാട്ടിൽ ആളുകൾക്ക് ആണ് തമിഴ് നാട്ടിൽ നിന്നും വന്ന ഒരു ലോറി സാധനം കിട്ടിയത് അവരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ ശെരിയായ ആളുകളിൽ എത്തണം
ഈ സങ്കടം ഒരിക്കലും തീരില്ല.... സഹിക്കാൻ ആവില്ല.. അവിടെ മാത്രം അല്ല ഇടുക്കിയിലും പല സ്ഥലങ്ങളിലും ഈ ദുരന്തം വന്നേക്കാം ഒരു കരുതൽ അത്യാവശ്യം ആണ്.... നാളെ അടുത്ത മലയിലും ഇങ്ങനെ വരും നമ്മുടെ ഭരണാധികാരി കൾ ഇത് ശ്രദ്ദിക്കുമോ...
പടച്ചോനെ 😥😥😥നിന്റെ പരീക്ഷണത്തിൽ നിന്ന് കാക്കണേ 🤲🏼വയനാട്ടിൽ ഉള്ള സഹോദരങ്ങൾക്കു സമാധാനം കൊടുക്ക് നാഥാ 😭😭താങ്ങാൻ വയ്യ ഈ വേദന 😭😭അള്ളാഹു സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇനി വരാനിരിക്കുന്ന അദാബിനെ തൊട്ട് കാക്കണേ അള്ളാഹു 🤲🏼🙏🏼🙏🏼🙏🏼😭
എല്ലാവരും ഐക്യത്തോടെ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇനി ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കുകയുള്ളൂ ഏതു ദുരന്ത o (പ്രളയം etc)കഴിഞ്ഞാലും അതിനു ശേഷം നടക്കുന്ന സഹായ സഹകരണങ്ങളും മോഹന വാഗ്ദാനങ്ങളും മറ്റു ആനുകൂല്യങ്ങളും etc ഒന്നും എല്ലാം നഷ്ടപ്പെട്ടവർക് 🥲🥲ഒന്നും ആകില്ല താത്കാലിക ശമനം മാത്രമേ അതിൽ ഉണ്ടാകുകയുള്ളൂ അതിനുള്ള മുൻകരുതൽ നടപടികൾ എടുത്താൽ കുറെയൊക്കെ ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകും ഇനി ഒരു ദുരന്തത്തിന് സാക്ഷി ആകാൻ പടച്ചവൻ നമുക്ക് വിധി തരാതൊരിക്കട്ടെ ആമീൻ 🥲🤲 ബന്ധുമിത്രാതികൾ നഷ്ടപ്പവട്ടവർക് അള്ളാഹു പരിപൂർണ്ണ ക്ഷമയും സഹനവും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲മരണപ്പെട്ടു പോയവർക്ക് ശഹീദിന്റെ കൂലി കൊടുത്തു അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ 🤲ഇതിനായി നമുക്ക് പ്രാർത്ഥിക്കാം 🤲പടച്ചവൻ തൗഫീഖ്നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
There is no need for a new dam. The only solution is to decommission the current one, which means reducing the water level by 50% to save the dam. This will relieve the water pressure that could cause a dam break. By installing one more large pipe to Tamil Nadu, more water can be diverted to tamilnadu, ensuring that our lives are saved and tamil people even more water for their needs. This is a very simple matter, but unfortunately, both the Kerala and Tamil Nadu governments are blaming each other instead of finding a logical solution. If this is done, we can save many lives in Kerala, and our Tamil brothers and sisters will get more than enough water🙏
@@RR-up1fuപണിയെടുത്താൽ പോരേ സന്ദർഭംകൂടി നോക്കേണ്ട, ചുമ്മാ വീട്ടിലിരുന്നു കളിയാക്കുവല്ല പറ്റുന്ന സഹായവും പ്രാർത്ഥനയും ചെയ്യുന്നുണ്ട് അങ്ങോട്ടേക്ക് കടത്തിവിടാത്തകൊണ്ട് പോയില്ല എന്ന് മാത്രം
@@ղօօք vishamamulla saahacharyathil oro manushyar avarudethayittulla reethiyilaanu cope cheyyunnathu. Avarum manushyaraanu. Nalludivasammayi non stop work aanu. If they have been chosen to do that job, it is because they are qualified to do it. The volunteers and health workers there have been doing a great job which even the survivors have been saying. Oru minutel video kandu you can’t judge them.
അനുഭവത്തിൽ നിന്നും നമ്മൾ ഒരിക്കലും പഠിക്കാത്തവർ ആണ് നമ്മൾ. ഇനിയെങ്കിലും നമ്മൾ ഉണർന്നില്ലെങ്കിൽ നമ്മൾ തീരും. വോട്ടവകാശം ഉള്ള നമ്മൾക്ക് ഒത്തിരി ചെയ്യാൻ പറ്റും. ഇലക്ഷൻ വരുമ്പോൾ വോട്ട് മാത്രം ചെയ്‌താൽ പോരാ നമ്മൾ. രാഷ്ട്രീയകാർക്ക് vote മതി. കുറച്ച് നല്ല ആത്മാർത്ഥത ഉള്ളവരും ഉണ്ട്. നമ്മൾ ഉണർന്നേ പറ്റൂ 👍🙏🙏🙏🙏🙏
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇനി വെറും കെട്ടുകഥയെന്നു നാളെ ലോകം പറയും.... എങ്കിലും അവശേഷിക്കുന്ന ചില ആത്മാക്കളുണ്ടിവിടെ ... കുതിച്ചുവന്ന ഭീമൻ കല്ലുകൾ അല്ല ഞങ്ങളുടെ ജീവൻ എടുത്തത്. പുതച്ചുമൂടിയ ചെളി മൺ കൂനകൾ അല്ല ഞങ്ങളുടെ സ്വപ്നങ്ങളെ ഞെരിച്ചമർത്തിയത് . കാലങ്ങൾ ഏറെയായി കാത്തുവെച്ച ഞങ്ങളുടെ പ്രതീക്ഷകളൊക്കെ തകർത്തെറിഞ്ഞത്, ഞങ്ങളുടെ പ്രാണനെ പിഴിതെടുത്തത് പലരുടേയും നിശബ്ദതയാണ്... അവരുടെ അനാസ്ഥയല്ല അവഗണനയാണ് ഞങ്ങളെ ഇല്ലാതാക്കിയായത് ... മനഃപൂർവമായുള്ള നരഹത്യയ്ക്ക് മാപ്പില്ല..... ജനിച്ച മണ്ണിനോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും രക്തസാക്ഷികൾ 💔
അതിനുള്ള സമയം ആർക്കും കിട്ടിയില്ല, ആദ്യം തന്നെ വെള്ളവും മരങ്ങളും ഒക്കെ വന്നു വീട്ടിലൊക്കെ വെള്ളം കയറി.. കുറെ പേർ ഒലിച്ചു പോയി ബാക്കിയുള്ളവർ പൊട്ടിയ വീട്ടിലും, വെള്ളത്തിലും ആയി നിന്നു.. അതിൽ നിന്നും രക്ഷപെട്ടവർ രണ്ടാമത്തെ ശക്തിയായി ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത് ആണ്
കനത്ത മഴ രണ്ടുമൂന്നു ദിവസമായി പെയ്യുന്നു. വെള്ളത്തിൻറെ നിറം മൊത്തം മാറി. എന്നിട്ടും അവിടത്തുകാർ കുറച്ചുപേർ ആ പരിസരത്തുനിന്നും മാറിയില്ല. വളരെയധികം പേർ മാറിയതുകൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്
ഇനി എങ്കിലും പുരോഗമനായി ചിന്തിക്കൂ , Siren 🚨 📢 മൊഴക്കം ആപ്രദേശങ്ങളിൽ സ്ഥാപിക്കേണ്ടത് ആണ് ... Japan പ്രളയം വന്നപോൾ Siren മുഴക്കം മാറി, മാറി അടിക്കുന്നുണ്ടാരിന്നു...
ഇവരു പറയുന്നു ഉരുൾ പൊട്ടൽ എപ്പഴും വന്നേക്കാം എന്ന് അവർ പേടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് അവിടെയെന്നു . എന്നിട്ടും അവർക്കാർക്കും അവിടെ നിന്ന് പോകാൻ തോന്നിയില്ലലോ 😢😢😢
കേൾക്കാൻ പോലും ഭയമാകുന്നു... ജാതി മത ഭേദം ഇല്ലാതെ ഒന്നിച്ചു ഒഴുകി. പോയി , പ്രകൃതിക്കു ജാതി ഇല്ല മതമില്ല...... ഒരു നിമിഷം എല്ലാം തകർന്നു പോകുന്നു... മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ ഒപ്പം പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം.... 😭
ഭയാനകമായ അന്തരീക്ഷം ആണെന്ന് അറിഞ്ഞിട്ടും എന്തിനാണ് നിങ്ങൾ അവിടെ താമസിച്ചത് അറിഞ്ഞു കൊണ്ട് അപകടത്തിൽ പെട്ടു എന്തോരം സങ്കടമാണ് ദൈവം എന്തിനാ ഇങ്ങനെ എല്ലാരേം കഷ്ടപെടുത്തുന്നത് ലോകാവസാനം ആണോ ഓരോ ഭാഗമായ് 😢😢
പാവം ജനങ്ങൾ അവർ എന്തുമാത്രം ബുദ്ധിമുട്ടിലായി കഷ്ടപ്പെട്ട് രക്ഷപ്പെടാനുള്ള വെമ്പൽ . അവരെ സ്വത്തുക്കളും ഉറ്റവരും ഉടയവരും എല്ലാം അവർക്ക് നഷ്ടമായില്ലേ ? ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ? ദൈവത്തിന്റെ ചെയ്തികൾ ആണോ ? അല്ലെങ്കിൽ മനുഷ്യർ തന്നെ ചെയ്തു കൂട്ടിയിട്ടുള്ള പ്രവർത്തിയുടെ ഫലമോ? ഏതായാലും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്.
After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide. Extreme rainfall was the trigger in 1984 as well. The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️ Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼
സഹോദരര് ആരും കരയണ്ട,കരയാൻ ബാക്കിയായി മുല്ലപെപെരിയാറുണ്ട് നിയമപാലകരോ രാഷ്ട്രീയ ഹിജഡകളൊ നമ്മുടെ കുടുംബത്തെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്,നാം ഉണരണം,നമ്മൾ നമ്മളായില്ലെങ്കിൽ കോട്ടയവും എറണാകുളവും വെറും കുളമായിടും,,ലിബിയ പോലെ മരണം 5000 മോ,മിസ്സിംഗ് 10000മോ ആവില്ല,,
Ellavarum othu ninnu dam inu vendi poraduka.allathe ellam sambavichu kazhinju Kure varthakal undakkiyittu oru karyavum illa. Keralathinte b Vikaramayi dam problem edukkanam. Aarum, election nu vote cheyaruthu. Until they find a solution on this. Do not take any help from Tamilnadu.
ഈ അവസരം ഇങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ച് അവരുടെ മനസ്സ് ഒന്നു കൂടി ബുദ്ധിമുച്ചിട്ട് എന്തുകാര്യം...ഈ അദ്ധാപികക്കെ സംസാരിക്കാൻ വയ്യ..... വിവരക്കേട് വാർത്താ അവതാരക.
പറയൂ സർക്കാരേ ഇനിയും കിറ്റിൽ ഒതുങ്ങേണ്ട. ആ ശാപഭൂമിയിൽ നിന്നും ഒരു മോചനം. ജീവനും ജീവിതവും സുരക്ഷിതമായിരിക്കുവാൻ ഒരു 2സെന്റ് ഭൂമിയും കൂരയും. എന്റെ സഹോദരങ്ങൾ, കണ്ടും കേട്ടും സഹിക്കാൻ കഴിയുന്നില്ല. ഒരാഴ്ചയ്ക്ക് മുൻപ് മാറിത്താമസിക്കാൻ പറഞ്ഞാൽ അവരെവിടെപ്പോകും. അതുകൊണ്ട് ഇനിയൊരു ദുരന്തത്തിനിടവരരുതേ.
നമുക്ക് ഒറ്റക്കെട്ടായി നിന്ന് മുല്ലപ്പെരിയാർ വിഷയത്തിന് പരിഹാരം ഉണ്ടാക്കിക്കണം. ഇനി ഉണർന്ന് പ്രേവർത്തിക്കേണ്ടത് നമ്മൾ തന്നെയാണ്. ഈ അവസ്ഥ കണ്ടിട്ടും നമ്മൾ അനങ്ങാതെ യിരുന്നാൽനാളെ യെന്നത് ചിന്തിക്കാൻ പോലും ആവുന്നില്ല.
Athe
കഴിഞ്ഞ വര്ഷം രണ്ട ടാം പൊട്ടി
nammalkk endhaa cheyyan sadhikkuga
Eppol Patanjali pooraa Athan namaste munnitttiranganam
ഒരു കാമ്പയിൻ സ്റ്റാർട്ട് ചെയ്യണം
ഇത് വയനാടിന്റ ഒരു ചെറിയ ഭാഗം പോയപ്പോൾ എത്ര പാവം മുനുഷ്യരുടെ ജീവൻ നഷ്ടംആയി. ഇതിനേക്കാൾ ഭീകരം ആകും മുല്ലപെരിയാർ ഓരോ ദുരന്തംസംഭവിക്കുബോഴും അനുശോചനം സംഭാവനകൾ എന്നിവ മുറക്കുനടക്കും പക്ഷെ ഇനിയും ഇത് പോലെ സംഭവിക്കാതിരിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല ഒറ്റ പെട്ട ശബദം എവിടുന്നൊക്ക കേൾക്കുന്നുണ്ട്ന്നു മാത്രം
Kes.akum.
R
@@vasanthakumari3617 ഇത് കാര്യമായിചിന്തിക്കേണ്ടതാണ് സംഭവിച്ചുപോയിട്ട് പറഞ്ഞിട്ട് കാര്യമില്ലാ ഒന്നുംസംഭവിക്കാതിരിക്കെട്ടെ 🤲🤲🤲
Mullaperyar anenkil Idukki Kottayam PTA alpzha ekm Thrissur
Micham kanilla
Mullaperiyar dam orikkalum pottila,athrem urappil eni nirmikan pattila eni orennam paniyanam enkil minimum1000kodiku mukalil vendivarum
ഒരു ദുരന്ധം ഉണ്ടാകുമ്പോൾ ഇതെല്ലാം കുറച്ചു ദിവസം അത് കഴിഞ്ഞു എല്ലാം മറന്നു പിന്നെ എല്ലാം പരസ്പരം ജാതിയും വർഗീയ പ്രശ്നങ്ങളും രാഷ്ട്രീക്കാർ എന്നും സുരക്ഷിതർ ജാതിയും മതവും വർഗീയതയും എല്ലാം കളഞ്ഞു ഒന്നിച്ചു നിന്ന് ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പരാഹാരം കാണണം
Ee chechi parayunna pole... എല്ലാരുടേം മനസ് മരവിച്ച പോലെ തന്നെയാ response
കരഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല
ഉച്ചയ്ക്ക് കലിതുള്ളി അവിടെയുള്ള ആറ് ഒഴുകിയ ഫോട്ടോ മുസ്ലിം പള്ളിയുടെ ഇമാം ഷിഹാബ് ഫൈസി സ്റ്റാറ്റസ് ആക്കി ഇട്ടിരുന്നു.... അന്നേരമേ ആളുകളെ മാറ്റിപ്പാർപ്പിക്കാമായിരുന്നു... അതുപോലെ ഒരു അമ്മ പറഞ്ഞിരുന്നു സന്ധ്യ സമയത്ത് ആറുമണി ആയപ്പോൾ തന്നെ ഇരുട്ടും മൂടലും ആയിരുന്നു എന്നും എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നിയെന്നും... എന്നിട്ടും ഇവരെ സുരക്ഷിതമായ ഒരു ഭാഗത്തേക്ക് നീങ്ങാൻ പോലീസ് സ്റ്റേഷനിൽ നിന്നോ ഫയർ ഫോഴ്സ് ൽ നിന്നോ അനൗൺസ് മെന്റ് ചെയ്തില്ല 😢...
Þ
Yyy 0:07 8
സ്വന്തമായി മാറി കൂടെ അങ്ങനെ ഒത്തിരി പേര് രക്ഷപെട്ടു സർക്കാർ മുന്നറിയിപ്പ് തരില്ല. ദുരന്തം ആണ് അവരുടെ ബാങ്ക് ബാലൻസ് കൂട്ടുക
ശിഹാബ് ഫൈസി പോയി 🤲🤲😢
Red അലർട്ടും ഇല്ല..... എന്തോ എവിടെയോ.... M😢😢
മുല്ലപ്പെരിയാർ അതിതീവ്രമാണ് എല്ലാവരും ഒറ്റക്കെട്ടായി വല്യ ദുരന്തം ഒഴിവാക്കാൻ പറ്റിയേക്കാം അല്ലെങ്കിൽ കേരളം തന്നെ നഷ്ടപ്പെട്ടേക്കാം
😢ithavassaanakaalam aanu,kooduthalonnum pratheekshikkaanilla😢😢😢
BACKGROUND MUSIC ഇട്ട് മാർക്കറ്റ് ചെയ്യാതെ ഇരിക്കൂ .please🙏
Sathyam
@@muhammedashique2580😅
വളരെ സത്യമായ പ്രസ്താവന
🙏🏾🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾
Back ground music?? ഞാനൊന്നും കേട്ടില്ല
Heart broken feelings. ... Our system very poor.. In japan most advanced in the world. .
വളരെ ദുഖകരമായ അവസ്ഥ, ഇതിലും ഭയാനകം ആണ് മുല്ലപെരിയാർ പൊട്ടിയാൽ. നമുക്ക് ഒന്നിച്ചു ഉണർന്നു പ്രവർത്തിക്കണം.
ഓർക്കാൻ പോലും വയ്യ 🥺 സഹിക്കാൻ പറ്റുന്നില്ല ദൈവമേ. അനുഭവിച്ചവരെ ഓർക്കുമ്പോൾ 😔🤲🤲🤲
ഈ ദുരന്തത്തിൽ നിസ്സഹായരായി, ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിവച്ചു പോയ എന്റെ എല്ലാവരുടെയും ആത്മാവിന് പുണ്യം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ നമുക്ക് എല്ലാവർക്കും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾ പൊട്ടിച്ചു എല്ലാവരും ഒന്നാണ് എന്ന ചിന്തയിൽ ജീവിച്ചിരിക്കുന്ന നമ്മുടെ കൂടെപ്പിറപ്പുകൾക്ക് കൂട്ടായി എന്നും ഉണ്ടാവണം 🙏🙏🙏🙏എന്തുമാത്രം വേദന അവർ അനുഭവിച്ചിട്ടുണ്ടായിരിക്കും......
കേൾക്കുന്ന നമ്മൾക്കു ഇത്രേം ഉണ്ടെങ്കിൽ ഇതൊക്കെ നേരിൽ കണ്ട് അനുഭവിച്ച അവർക്ക് ഇനി ജീവിതത്തിൽ മനസ്സമാധാനതോടെ ഒന്ന് ഉറങ്ങാൻ കഴിയോ 😞
ഒരിക്കലും പറ്റില്ല. ഞാൻ കോഴിക്കോട് പഠിക്കുവാണ് എൻ്റെ വീട് വയനാട് ആണ്. ഉരുൾ പൊട്ടൽ നടന്നതിനു ശേഷം ഞാൻ വീട്ടിൽ പോയപ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.ഞാൻ സ്വപ്നത്തിൻ എല്ലാം ഉരുൾ പൊട്ടൽ , ദുരിദശ്വാസ ക്യാമ്പിൽ കഴിയുന്ന ആൾക്കാർ ഇവരെ മാത്രേ കാണാൻ പറ്റുന്നുള്ളൂ.പിന്നെ ഞാൻ താമസിക്കുന്ന place il ഉരുൾ പൊട്ടുന്നു.കണ്ണടക്കാൻ കഴിയുന്നില്ല. അപ്പോള് ഇത് നേരിട്ട് കണ്ട് അനുഭവിച്ച ആളുകളുടെ അവസ്ഥ എന്തായിരിക്കും😢
വേറൊരു കാര്യം പറയാം. അവിടെ ആ സ്ഥലം safe അല്ല ഒരിക്കലും. അത് നമ്മളെക്കാൾ നന്നായിട്ട് അവിടെ ജനിച്ചു വളർന്നവർക്ക് അവിടുത്തെ ഭൂമിയെ കുറിച്ചും അവിടെ നടന്നിട്ടുള്ള മുൻ ദുരന്തങ്ങളെ കുറിച്ചും experience ഉണ്ടായിരിക്കുമല്ലോ.. അറിയാം എല്ലാർക്കും. അപ്പോൾ എപ്പോഴും ഈ ആളുകൾ alert ആയിരിക്കണം... ഏതു സമയത്തും എന്തും സംഭവിക്കാം എന്ന്...ഒന്നുകിൽ നേരത്തെ എങ്ങോട്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ എങ്കിലും ഓർത്തു അവിടുന്ന് മാറി എങ്ങോട്ടെങ്കിലും ചേക്കേറാൻ ശ്രമിക്കണമായിരുന്നു.... ആ ഭൂമി ഒരിക്കലും ആർക്കും safe അല്ല... നിങ്ങളിൽ എല്ലാരും ഓരോരുത്തർക്കും vote ചെയ്യുമ്പോഴും എല്ലാർക്കും ഓരോരുത്തരിലും ഒരു പ്രതീക്ഷ ഉണ്ടായിരിക്കുമല്ലോ. അല്ലെങ്കിൽ അവരോടു ആവിശ്യപ്പെടമായിരുന്നു നമ്മളോട് രക്ഷപ്പെട്ടോളാൻ പറയുമ്പോൾ സുരക്ഷിതമായ ഒരു സ്ഥലം ആദ്യമേ ready ആക്കി കൊടുക്കണം സർക്കാർ എന്നിട്ടുവേണം എല്ലാരോടേം രക്ഷപ്പെട്ടോളാൻ പറയാൻ. അല്ലാതെ ദുരന്തം ഉണ്ടായി കഴിഞ്ഞ് എല്ലാവനും വന്ന് മുഖം കാണിക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്... അന്നേരം കൈ ഇട്ടു വാരാൻ കുറച്ചുകൂടി പണം കൈ വരുമല്ലോ... അത്രേയൊള്ളൂ എല്ലാവരുടെയും ചിന്ത
ഇയാൾ പറഞ്ഞത് ശരിയാണ്
Correct
കുട്ടികളെ കൊണ്ട് ആരാണ് മഴ വരാനും ലീവ് കിട്ടാനും പടച്ചോനോടും പ്രാർത്ഥിക്കാനും പറഞ്ഞു കൊടുത്തവർ ആരാണ്
Absolutely correct 💯
Vayanadu..polathu..prkrithiramniyamaya..ella sathalangalum..prkrithishobathintu..pidiyilanu..athu ethra manoharamaya buumiyarunnu..
Resort..5 star hotels..big swimming pools...ellam thakarnnu adinju..itharyullu..manushantu .avasthayakal..ithu.innu ...vayanadu.
Naalu chilppol
Munnar....kodiyksnal..bangloore.theni.kambam...madrass.ithu okku.kurachu kadhyumboal..tmannil..thakarnnadiyum...athrakku..safe alla oru idavum
I saw no body crying or wailing . People are in Profound shock and beyond recovery . Pavam .
എനിക്കൊരു brother ഉണ്ട് wayanattil ഏതേലും അനാഥമായി poya പെണ്‍കുട്ടിയുടെ vivaha ആലോചന ക്ഷണിക്കുന്നു
ഭയാനകമായ അന്തരീക്ഷം എന്നറിഞ്ഞിട്ടും മാറിത്തതാമസിക്കാത്തതെന്തെന്നു ചോദിക്കുന്നവരോട് -അവർ മാറി എവിടെപ്പോകും വേറെസ്വത്തും വീടും ഉണ്ടായിരുന്നെങ്കിൽ ഈ അപകടമേഖലയിൽ അവർ താമസിക്കുമായിരുന്നോ. ഒന്നും ചിന്തിക്കാതെ വള് വളാ ഒന്നും പറയരുത്.
After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide.
Extreme rainfall was the trigger in 1984 as well.
The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️
Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼
@@JesusOurSaviour477 So as per your opinion, the accountability of this disaster must be sworn by Central & State governments.. Right?
ജനം ഒറ്റക്കെട്ടായി നിന്ന് ഈ ജനങ്ങളെ കരകയറ്റണം.
സത്യം 🙏🙏🙏
നമ്മൾ കൊടുക്കുന്ന സഹായങ്ങൾ ശെരിയായ ആളുകളിൽ എത്തുകയും വേണം 2018 ലെ വെള്ളപൊക്കത്തിൽ ഒരു കുഴപ്പവും ഇല്ലാത്ത ഞങ്ങടെ നാട്ടിൽ ആളുകൾക്ക് ആണ് തമിഴ് നാട്ടിൽ നിന്നും വന്ന ഒരു ലോറി സാധനം കിട്ടിയത്
അവരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ
ശെരിയായ ആളുകളിൽ എത്തണം
നിങ്ങൾ ആ സാധനങ്ങൾ എന്ത് ചെയ്തു, വാങ്ങിയോ അതോ അർഹതപ്പെട്ടവർക്ക് എത്തിക്കാൻ പറഞ്ഞു വിട്ടോ ആലോറി
പടച്ച റബ്ബ് എല്ലാവർക്കും സ്വർഗം നൽകട്ടെ
ഈ സങ്കടം ഒരിക്കലും തീരില്ല.... സഹിക്കാൻ ആവില്ല.. അവിടെ മാത്രം അല്ല ഇടുക്കിയിലും പല സ്ഥലങ്ങളിലും ഈ ദുരന്തം വന്നേക്കാം ഒരു കരുതൽ അത്യാവശ്യം ആണ്.... നാളെ അടുത്ത മലയിലും ഇങ്ങനെ വരും നമ്മുടെ ഭരണാധികാരി കൾ ഇത് ശ്രദ്ദിക്കുമോ...
ഇങ്ങനെ ഒക്കെ പറയാതെ ഒന്നും വരാതെ ഇരിക്കട്ടെ.. 🥹🥹
അതെ അവിടെയും ഉള്ള സ്ഥലങ്ങളൊക്കെ അങ്ങനെയാ
സുമനസ്സുകൾ ഒരുപാട് സഹായിക്കുന്നു അതൊക്കെ അർഹതപെട്ടവരിൽ എത്താൻ ഓരോ മാധ്യമപ്രവർത്തകനും സഹായിക്കണം.... അവർക്ക് നീതി വാങ്ങികൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
Mullaperiyarinu elaarum kaathurikukayaano iny?
നിങ്ങൾ പറയുമ്പോൾ ഞങ്ങൾ തന്നെ കരച്ചിൽ വരുന്നു
പടച്ചോനെ 😥😥😥നിന്റെ പരീക്ഷണത്തിൽ നിന്ന് കാക്കണേ 🤲🏼വയനാട്ടിൽ ഉള്ള സഹോദരങ്ങൾക്കു സമാധാനം കൊടുക്ക് നാഥാ 😭😭താങ്ങാൻ വയ്യ ഈ വേദന 😭😭അള്ളാഹു സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇനി വരാനിരിക്കുന്ന അദാബിനെ തൊട്ട് കാക്കണേ അള്ളാഹു 🤲🏼🙏🏼🙏🏼🙏🏼😭
Aameen
ആമീൻ
ദൈവം അവർക്ക് സമാധാനം കൊടുക്കട്ടെ
😮😮😮😮😢😢😢 pedi thonunnu. Neritt kanda avarude avastha..... Uttavarum udayavarum kanmunnil ninn marikunna avstham. Kujugaloke kanninte munniloode.. 😮😮alllaahhhhh sahikkan vayyaa... Chechi parajapole bandhagalalle valuth
എല്ലാവരും ഐക്യത്തോടെ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇനി ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കുകയുള്ളൂ ഏതു ദുരന്ത o (പ്രളയം etc)കഴിഞ്ഞാലും അതിനു ശേഷം നടക്കുന്ന സഹായ സഹകരണങ്ങളും മോഹന വാഗ്ദാനങ്ങളും മറ്റു ആനുകൂല്യങ്ങളും etc ഒന്നും എല്ലാം നഷ്ടപ്പെട്ടവർക് 🥲🥲ഒന്നും ആകില്ല താത്കാലിക ശമനം മാത്രമേ അതിൽ ഉണ്ടാകുകയുള്ളൂ അതിനുള്ള മുൻകരുതൽ നടപടികൾ എടുത്താൽ കുറെയൊക്കെ ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകും ഇനി ഒരു ദുരന്തത്തിന് സാക്ഷി ആകാൻ പടച്ചവൻ നമുക്ക് വിധി തരാതൊരിക്കട്ടെ ആമീൻ 🥲🤲 ബന്ധുമിത്രാതികൾ നഷ്ടപ്പവട്ടവർക് അള്ളാഹു പരിപൂർണ്ണ ക്ഷമയും സഹനവും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲മരണപ്പെട്ടു പോയവർക്ക് ശഹീദിന്റെ കൂലി കൊടുത്തു അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ 🤲ഇതിനായി നമുക്ക് പ്രാർത്ഥിക്കാം 🤲പടച്ചവൻ തൗഫീഖ്നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
There is no need for a new dam. The only solution is to decommission the current one, which means reducing the water level by 50% to save the dam. This will relieve the water pressure that could cause a dam break. By installing one more large pipe to Tamil Nadu, more water can be diverted to tamilnadu, ensuring that our lives are saved and tamil people even more water for their needs. This is a very simple matter, but unfortunately, both the Kerala and Tamil Nadu governments are blaming each other instead of finding a logical solution. If this is done, we can save many lives in Kerala, and our Tamil brothers and sisters will get more than enough water🙏
കേട്ടിട്ട് തന്നെ സഹിക്കുന്നില്ല 😢😢
അതിലെ നടക്കുന്ന വോളിണ്ടിയേഴ്‌സ് പെണ്ണുങ്ങൾക്ക് എന്താ ഇത്ര ചിരി😐നിങ്ങൾക്ക് ചിരിച്ചു കളിക്കാൻ ആണെങ്കിൽ വല്ല പാർക്കിലോ തിയറ്ററിലോ പോകൂ
Avarenganeyengilum paniedukkatte. Chumma veetilirunna judge cheyyan naanamille 😡
@@RR-up1fuപണിയെടുത്താൽ പോരേ സന്ദർഭംകൂടി നോക്കേണ്ട, ചുമ്മാ വീട്ടിലിരുന്നു കളിയാക്കുവല്ല പറ്റുന്ന സഹായവും പ്രാർത്ഥനയും ചെയ്യുന്നുണ്ട് അങ്ങോട്ടേക്ക് കടത്തിവിടാത്തകൊണ്ട് പോയില്ല എന്ന് മാത്രം
@@ղօօք vishamamulla saahacharyathil oro manushyar avarudethayittulla reethiyilaanu cope cheyyunnathu. Avarum manushyaraanu. Nalludivasammayi non stop work aanu. If they have been chosen to do that job, it is because they are qualified to do it. The volunteers and health workers there have been doing a great job which even the survivors have been saying. Oru minutel video kandu you can’t judge them.
ഇയാളെന്ത് മനുഷ്യനാഡോ
പൊട്ടിക്കരയുകയല്ലാതെ എനിക്ക് എന്ത് ചെയ്യാൻ പറ്റും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💔
നമ്മളെക്കാൾ ബലഹീനനായ എത് ജീവിയേയും മനുഷ്യൻ കീഴ്പെടുത്തും..പക്ഷെ
.മനുഷ്യൻ നിസഹായനാണ് ..
അനുഭവത്തിൽ നിന്നും നമ്മൾ ഒരിക്കലും പഠിക്കാത്തവർ ആണ് നമ്മൾ. ഇനിയെങ്കിലും നമ്മൾ ഉണർന്നില്ലെങ്കിൽ നമ്മൾ തീരും. വോട്ടവകാശം ഉള്ള നമ്മൾക്ക് ഒത്തിരി ചെയ്യാൻ പറ്റും. ഇലക്ഷൻ വരുമ്പോൾ വോട്ട് മാത്രം ചെയ്‌താൽ പോരാ നമ്മൾ. രാഷ്ട്രീയകാർക്ക് vote മതി. കുറച്ച് നല്ല ആത്മാർത്ഥത ഉള്ളവരും ഉണ്ട്. നമ്മൾ ഉണർന്നേ പറ്റൂ 👍🙏🙏🙏🙏🙏
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇനി വെറും കെട്ടുകഥയെന്നു നാളെ ലോകം പറയും....
എങ്കിലും
അവശേഷിക്കുന്ന ചില ആത്മാക്കളുണ്ടിവിടെ ...
കുതിച്ചുവന്ന ഭീമൻ കല്ലുകൾ അല്ല ഞങ്ങളുടെ ജീവൻ എടുത്തത്.
പുതച്ചുമൂടിയ ചെളി മൺ കൂനകൾ അല്ല ഞങ്ങളുടെ സ്വപ്നങ്ങളെ ഞെരിച്ചമർത്തിയത് .
കാലങ്ങൾ ഏറെയായി കാത്തുവെച്ച ഞങ്ങളുടെ പ്രതീക്ഷകളൊക്കെ തകർത്തെറിഞ്ഞത്, ഞങ്ങളുടെ പ്രാണനെ പിഴിതെടുത്തത് പലരുടേയും നിശബ്ദതയാണ്...
അവരുടെ അനാസ്ഥയല്ല അവഗണനയാണ് ഞങ്ങളെ ഇല്ലാതാക്കിയായത് ...
മനഃപൂർവമായുള്ള നരഹത്യയ്ക്ക് മാപ്പില്ല.....
ജനിച്ച മണ്ണിനോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും രക്തസാക്ഷികൾ 💔
ഫസ്റ്റ് ഉരുൾ പൊട്ടിയപ്പോൾ രക്ഷ പെട്ടാൽ മതിയേനി 😟
അതിനുള്ള സമയം ആർക്കും കിട്ടിയില്ല, ആദ്യം തന്നെ വെള്ളവും മരങ്ങളും ഒക്കെ വന്നു വീട്ടിലൊക്കെ വെള്ളം കയറി..
കുറെ പേർ ഒലിച്ചു പോയി ബാക്കിയുള്ളവർ പൊട്ടിയ വീട്ടിലും, വെള്ളത്തിലും ആയി നിന്നു..
അതിൽ നിന്നും രക്ഷപെട്ടവർ രണ്ടാമത്തെ ശക്തിയായി ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത് ആണ്
രണ്ടും മൂന്നും ഒക്കെ പൊട്ടുമെന്ന് ആരും വിചാരിച്ച് കാണില്ല
தெய்வமே இதை கேட்கவே இவ்வளவு வேதனையென்றால் அனுபவித்தவரின் மன நிலைமை😢
വെല്ലാത്ത ഒരു അവസ്ഥ ആയി poyi
Vallatha oru avastha thanne innavark nale enikkayirikkumo ennulla chindhayodeyan orodhivasavum jeevikkunnath
കണ്ണ് niraju pookkunnuunee ഇത് kelkkumbo appo അനുഭവിച്ചവരുടെ avastha allogikkan pattuilla....
ഇത് എന്റെ കുടുംബത്തിൽ ഉള്ള ചേച്ചിയാ😭😭
ഇതൊക്കെ എങ്ങനെ സഹിക്കും കേട്ടിട്ട് തന്നെ സങ്കടം സഹിക്കുവാൻ വയ്യ 🙏🙏🙏
സഹായിക്കാൻ കഴിയുന്ന സഹായങ്ങൾ വയനാടിന് ചെയ്യുക വയനാട്ടിൽ ജനങ്ങൾ സംരക്ഷിക്കുക
ദൈവമേ കേട്ടിട്ട് പേടിവരുന്നു. അപ്പോൾ അത് അനുഭവിച്ചവരുടെ അവസ്ഥാ 😢😢😢
This channel should give this videos revenue to the Wayanad people
Very sad News praying for this subject 🙏🙏🙏😭😭😭
കനത്ത മഴ രണ്ടുമൂന്നു ദിവസമായി പെയ്യുന്നു. വെള്ളത്തിൻറെ നിറം മൊത്തം മാറി. എന്നിട്ടും അവിടത്തുകാർ കുറച്ചുപേർ ആ പരിസരത്തുനിന്നും മാറിയില്ല. വളരെയധികം പേർ മാറിയതുകൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്
ഇനി എങ്കിലും പുരോഗമനായി ചിന്തിക്കൂ , Siren 🚨 📢 മൊഴക്കം ആപ്രദേശങ്ങളിൽ സ്ഥാപിക്കേണ്ടത് ആണ് ... Japan പ്രളയം വന്നപോൾ Siren മുഴക്കം മാറി, മാറി അടിക്കുന്നുണ്ടാരിന്നു...
ഇവരു പറയുന്നു ഉരുൾ പൊട്ടൽ എപ്പഴും വന്നേക്കാം എന്ന് അവർ പേടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് അവിടെയെന്നു . എന്നിട്ടും അവർക്കാർക്കും അവിടെ നിന്ന് പോകാൻ തോന്നിയില്ലലോ 😢😢😢
Athu pavappettavante gathikedanu.......avan ithellam anubhavikaan jeevikunnu.
Mullaperyar pottumenu aryam....enittum nammal entha cheyune...?athu thanne avarum cheuthullu
@@s_40987eth vallatha orrrr sathyammm ann😢😢😢
Anchorde face tells everything
കേൾക്കാൻ പോലും ഭയമാകുന്നു... ജാതി മത ഭേദം ഇല്ലാതെ ഒന്നിച്ചു ഒഴുകി. പോയി , പ്രകൃതിക്കു ജാതി ഇല്ല മതമില്ല...... ഒരു നിമിഷം എല്ലാം തകർന്നു പോകുന്നു... മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ ഒപ്പം പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം.... 😭
ദൈവമേ ഇനി ഇത്തരം ദുരന്തം ഉണ്ടാകല്ലേ
ദൈവം. ഇല്ല 🙏🙏🙏പാവങ്ങളെ. എന്നും. പരീക്ഷിയ്ക്കുന്നു. പിന്നെ. എവിടെ. ദൈവം 🙏🙏🙏
@@parameswarank6968സർവ്വശക്തനായ ദൈവം ഉണ്ട്.
@@parameswarank6968😅😅😊😊
8:16
ഭയാനകമായ അന്തരീക്ഷം ആണെന്ന് അറിഞ്ഞിട്ടും എന്തിനാണ് നിങ്ങൾ അവിടെ താമസിച്ചത് അറിഞ്ഞു കൊണ്ട് അപകടത്തിൽ പെട്ടു എന്തോരം സങ്കടമാണ് ദൈവം എന്തിനാ ഇങ്ങനെ എല്ലാരേം കഷ്ടപെടുത്തുന്നത് ലോകാവസാനം ആണോ ഓരോ ഭാഗമായ് 😢😢
അപകടമാണെന്ന് അറിഞ്ഞാലും സമ്പാദ്യങ്ങൾ ഉപേക്ഷിച്ചു പോകാൻ മനുഷ്യന് തോന്നില്ല 😢😢😢
Ithokke kelkumbol thanne vallatha vingal ... Ithokke anubhavichavaro....😢
ഇനിയെങ്കിലും എല്ലാപേരും നല്ല മനുഷ്യരാകൂ
ഉരുൾ പൊട്ടും എന്നുണ്ടെങ്കിൽ മാറി നിൽക്കാമായിരുന്ന്..😢😢
അതാണ് സത്യം 😔😔കരയാൻ പോലും ആരെയും ബാക്കി വെക്കാതെ തൂത്തു വാരി കൊണ്ടു പോയി 😔😔ഈശ്വര 🙏🙏എന്തൊക്കെ ആണ് സംഭവിക്കുന്നത്
പാവം ജനങ്ങൾ അവർ എന്തുമാത്രം ബുദ്ധിമുട്ടിലായി കഷ്ടപ്പെട്ട് രക്ഷപ്പെടാനുള്ള വെമ്പൽ . അവരെ സ്വത്തുക്കളും ഉറ്റവരും ഉടയവരും എല്ലാം അവർക്ക് നഷ്ടമായില്ലേ ? ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ? ദൈവത്തിന്റെ ചെയ്തികൾ ആണോ ? അല്ലെങ്കിൽ മനുഷ്യർ തന്നെ ചെയ്തു കൂട്ടിയിട്ടുള്ള പ്രവർത്തിയുടെ ഫലമോ? ഏതായാലും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്.
This is a real mental trauma as well.. please lord heal them..
വളണ്ടിയർ ആയി ഞാനും പോയിരുന്നു 13body കാണാൻ കഴിഞ്ഞു 😢
വാസ്തു പ്രമാണം പെർമിറ്റ്, നിർമാണം, വസ്തുക്കൾ മൂലധന തുക വീടിന് ~10 ലക്ഷം നികുതി ~25 % ൻറെ 4% ഇൻഷുർ കൊണ്ട് കുറഞ്ഞത് 100ന് ഒരു കുടുംബം നിർമ്മിക്കാം.
Nammalokke aa rathry sugamaay kidannuragumbol aviduthe janagal jeevanu vendy netotamayrikille...avide ninnum rakshapetavarude vaakukal kelkumbol nenju potunnu😭😭😭💔💔💔
അവനവനു വരുമ്പോഴേ വേദന അറിയൂ
Oru ammayum kunjum ketty pidich nilkunna dayaneeya kazhcha oral share cheytharnu
Ohh I wanna see it🥺
Mullapperiyar is in very danger. Please save Kerala
Hridayabhedakamaya vivaranam😢
എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീര് വിറ്റ് കാശാക്കുന്നവർ background music ഇടും....
അവിടെ ഉള്ളവരുടെ മനസ് നമ്മൾക്ക് മനസിലാവും അതിന് Background music വേണ്ട.
Ethu pole apakada megalakalil manushyavasam ellandayal.aalukale matu districtukalileku mati thamasipichal ok akumo.😢.mullaperiyaril oru bhookampam undayal pinne keralam ella.chooral mazhayil undaya mazhayanu manninu valichedukan patatha water undayathanu karanamenkil mullaperiyaril athinu thangan kazhiyatha water problemalle😮😮😮.
After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide.
Extreme rainfall was the trigger in 1984 as well.
The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️
Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼
God bless
നമ്മൾ ഇന്ത്യക്കാരാണ് ഇപ്പോൾ മതം മറന്ന് ഒന്നിക്കുക. ജയ് നേതാജി ജയ് ഹിന്ദ് .
Njanumund
🙏 ഈശ്വരാ
എന്ത് മന്ടതര ചോദ്യം
എല്ലാം പോയിട്ട് വിട് പോയി അല്ലെ, സാധനം എടുക്കാൻ പട്ടിട്ടില്ല അല്ലെ വേരുപിക്കുന്ന ചോദ്യം ചോദിക്കല്ലേ
ചോദിക്കുന്നത് നല്ലതാണ് പുനരധി വാസം വരുമ്പോൾ തെളിവില്ലാന്നും പറഞ്ഞു ഒഴിവാക്കില്ലല്ലോ.
@@sarayu2517 എന്ത് ചോദ്യം ആണ് ചോദിക്കുന്നത്
😢😢😢😢😢😢😢😢😢 kelkka avunnilla,💔💔💔💔
ABCചാനൽ സന്തോഷിക്കുന്നു
എത്ര വന്നാലും പഠിക്കാത്തവരാണ് മനുഷർ ഇപ്പോൾ ജാതില്ല മനുഷ്യൻ മാത്രം പക്ഷെ ഒരു വർഷം കഴ്ഞ്ജമാറും എല്ലാം
Please Nigal Blogers Ithoru Business Aakaruth
njan oru pravasiya ithil oru background music🥲
Prayers for Wayanad 🙏🏻🙏🏻🙏🏻
Save nature and stop animal cruelty
Meadia കൂടുതൽ കുത്തി ചോദിക്കാടിരിക്കുക 😢
ഈശ്വരാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് ഇനി
Kannu nanayathey kanano kelano pattilla... 😢😢😢
Aduthade varum udane Idukkiyile plutonium bomb😢
Inganeyonnum aarem marippikkalle .pedich marikkanda avastha
What a world..?
Peoples are see..but ..??what going to world..
😮😮
Kannu nanayathey kanano kelkano pattilla
സഹോദരര് ആരും കരയണ്ട,കരയാൻ ബാക്കിയായി മുല്ലപെപെരിയാറുണ്ട് നിയമപാലകരോ രാഷ്ട്രീയ ഹിജഡകളൊ നമ്മുടെ കുടുംബത്തെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്,നാം ഉണരണം,നമ്മൾ നമ്മളായില്ലെങ്കിൽ കോട്ടയവും എറണാകുളവും വെറും കുളമായിടും,,ലിബിയ പോലെ മരണം 5000 മോ,മിസ്സിംഗ് 10000മോ ആവില്ല,,
Ellavarum othu ninnu dam inu vendi poraduka.allathe ellam sambavichu kazhinju Kure varthakal undakkiyittu oru karyavum illa.
Keralathinte b
Vikaramayi dam problem edukkanam.
Aarum, election nu vote cheyaruthu. Until they find a solution on this. Do not take any help from Tamilnadu.
ഈ അവസരം ഇങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ച് അവരുടെ മനസ്സ് ഒന്നു കൂടി ബുദ്ധിമുച്ചിട്ട് എന്തുകാര്യം...ഈ അദ്ധാപികക്കെ സംസാരിക്കാൻ വയ്യ..... വിവരക്കേട് വാർത്താ അവതാരക.
മുല്ലപെരിയാർ....2 State and സെൻട്രൽ ഗവണ്മെന്റ് എത്രയും പെട്ടന്ന് ഒരു സൊല്യൂഷൻ കാണണം... ദൈവമേ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം
നമുക്ക്, ഒരുമിച്ച്, ജി വിധം, തിരിച്ച്, ക്കിട്ടി.യവരെ,, സഹായിക്കുക,,, നമുക്ക്, ഇനി, ഇതേ, സാധിക്കു, സഹായിക്കുക:😭😭😭🙏
പറയൂ സർക്കാരേ ഇനിയും കിറ്റിൽ ഒതുങ്ങേണ്ട. ആ ശാപഭൂമിയിൽ നിന്നും ഒരു മോചനം. ജീവനും ജീവിതവും സുരക്ഷിതമായിരിക്കുവാൻ ഒരു 2സെന്റ് ഭൂമിയും കൂരയും. എന്റെ സഹോദരങ്ങൾ, കണ്ടും കേട്ടും സഹിക്കാൻ കഴിയുന്നില്ല. ഒരാഴ്ചയ്ക്ക് മുൻപ് മാറിത്താമസിക്കാൻ പറഞ്ഞാൽ അവരെവിടെപ്പോകും. അതുകൊണ്ട് ഇനിയൊരു ദുരന്തത്തിനിടവരരുതേ.
Enthokkeyo sambhavikunnu. Avar paranjathl ettavum vedana undaakyath kottayathulla molde teacher ne vilich ente mole nannaai nokkenam nammal safe alla enn paranjathaan. Aarudeyo kaikalil swantham kunjinte raksha bhadramaakunnu. Bandhuvaar shatruvaar? Karayaan maatramey ividirunn kazhiyunnullu. 😢😢😢😢 njangalokke nissahaayar. Daivamey kathukollenamey...
ഇവരെ ഇനി എന്തിനാ ബുദ്ധി മുട്ടി ക്കുന്നത് വരുന്നവരും പോകുന്നവരും ചോദ്യം ചോദിച്ചു കഷ്ടം ഉണ്ട്
Inganeyulla sthalangalil kazhiyunnavar ini engilum jagradhapalikku prakrithi orikkalum oru munnaripe polum tharante onnum cheyyilla.rakshapetta palarum parayunnu thaleadhivasam avidea cheriya oru pottal unayi enne oru chanal kar manikurukal munpe aa pradheshathu ninnun vedio eduthapo palarum urul pottum ennu parayunte malakku mukalil ninnum apozhea kuthi olichu vanna vellathil thannea athintea suchanayum untairunu nalla cheli adichu kalakki varunnapolea oru dhivasam full ayi samayam untairunu vilapettathelam eduthe jivanum konte raksha pedan ennitum arum kuttakilla oru pottal kazhinje 1 manikur akumpo ane aduthe vintum pottunnathe ennitum odi marilla jivanekkal uttavarekkal valuthai ee bhoomil onnum thannea illa enne ini engilum thirichariyu jivanum arogyavum oppam uttavarum kudea untengil poyathe enthayalum untakavunnathea ullu pakshea ellam nashtamayal bky avaseshikunnathe konte enthe cheyyanakum.
സർവ ശക്തനായ ദൈവം ഒരു നിമിഷം കണ്ണടച്ചു
ഏതു. ശക്തൻ 🙏🙏🙏മനുഷ്യൻ. മാത്രം
പിന്നെ അങ്ങേര് രാവിലെ മുതൽ ഉറക്കം ആയിരുന്നു
മലകളിൽ ആരും താമസക്കരുത് മഴകാലത്ത് മാറി erekuka അല്ലേജിൽ എല്ലാവരും കുടി marekadevarum തീർച്ച ആരും മലജരുവിൽ erekaruthu ഇരുന്നാൽ ❓❓❓❓❓❓❓❓❓❓❓🙋🏼♂️
Save mullaperiyar
Save mullaperiyar
☝️☝️☝️☝️☝️