ഞാനൊരു ഹിന്ദുവാണ് എന്നാൽ എനിക്ക് എല്ലാ മതത്തിലും ഞാൻ വിശ്വാസം അർപ്പിക്കുന്നു ഉണ്ട് ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി ഇതുപോലുള്ള പാട്ടുകൾക്കായി ഞാനെന്നും കാത്തിരിക്കും
Hinduismn respect other religions and some dear Hindus Consider Jesus also divine and a late Avatharam.but dr.Gopala krishnan hate christians.i feel sad about that.Good blessings from Eshweren we pray for you🙏
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു.. നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ... ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി.. ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2) 1 അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2) ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും.. ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2) ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍.. നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2) ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം.. വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2) 2 മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ.. അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ.. അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2) ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം.. ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2) നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി.. ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2) നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു.. ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2) 3 മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ.. നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ.. നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2) നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്.. തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2) - (നട്ടുച്ച നേരത്ത്...)

എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്.
ഞാനൊരു ഹിന്ദുവാണ് എന്നാൽ എനിക്ക് എല്ലാ മതത്തിലും ഞാൻ വിശ്വാസം അർപ്പിക്കുന്നു ഉണ്ട് ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി ഇതുപോലുള്ള പാട്ടുകൾക്കായി ഞാനെന്നും കാത്തിരിക്കും
Sister Ningal Hindhu Aanu Ennu Eduthu parayenda kaaryam undo Undu Ennu Thonnunnilla 👍
ഞൻ ക്രിസ്ത്യൻ.. അതിനെകാളും നമ്മൾ എല്ലരും ഒന്നാണ് എന്ന് പറയുന്നേ ആണ് എനിക്കിഷ്ടം ❤️
Music have no religion 🙏
@@muhammadsaahib9409 in
Hinduismn respect other religions and some dear Hindus Consider Jesus also divine and a late Avatharam.but dr.Gopala krishnan hate christians.i feel sad about that.Good blessings from Eshweren we pray for you🙏
കേൾക്കാൻ കൊതിച്ച ഈ ഗാനത്തിന്റെ വരികൾ അപ്രതീക്ഷിതമായി എന്റെ കാതുകളിലെത്തി ഒത്തിരി സന്തോഷം
❤
ഇത്രയും നൂറ്റാണ്ടുകൾക്ക് മുമ്പ് പിറന്ന മനുഷ്യൻ, ഇന്നും പ്രെസക്തമായി, പ്രേശോഭായോടെ നമ്മുടെ കൂടെ നിക്കുന്നു ❤️❤️
എൻറെ കുട്ടിക്കാലത്ത് ഈ ഗാനം ഞാൻ എപ്പോഴും കേൾക്കാറുണ്ട് യേശുദാസിന്റെ ക്രിസ്തീയ ഭക്തിഗാനങ്ങൾ സൂപ്പർ
❤❤❤❤
ഒരു പാട് തവണ കേട്ടു. അതി മനോഹരം
പഴയ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയ ഗാനം... 🙏❤.
Nice to hear. ALLELUIA ETERNALLY TO MY EVERLOVING ALMIGHTY HOLY FATHER YESHU AMEN
ദലീമ മാം ❤️❤️പെർഫെക്ട് 👌👌
❤good song
പഴയകാലങ്ങൾ ഓർമ്മ വരുന്നു
എന്റെ പ്രിയപ്പെട്ട ഭക്തി ഗാനം ❤❤
I like song
Supper thakarthuuuu.
ഈശോ സമറികാരി സ്ത്രിയെ അനുതാപത്തിലേക്ക് നയിച്ച വാക്കുകൾ ഗാനരുപത്തിൽ 🙏🙏🙏❤🌹
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
1
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
2
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..

അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
3
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..

നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2)
- (നട്ടുച്ച നേരത്ത്...)
🙏
Thank you
Ky
🙏🏻😂🙏🏻 thanks 🙏🏻
🙏🙏
Love this song ❤️❤️😍
Thank you Jesus for giving the Samaritan woman and to all of us the Living water 🌊.
Njangal ee paatu dance kalichathu ormayil vannuuu 👏😂🙏🏻 thanks 🙏🏻
My favorite song❤❤
Viswasathinte powerfull prais the lord halleluyya ♥♥♥
Orginal song ന്റെ മനോഹാരിത മുഴുവൻ കളഞ്ഞു കുളിച്ചു.
✝️ Praise the lord ✝️ Good song ✝️
Ok
Very good song very feeling song....
God i love you💗😍🥰😘💕💞
Amen
Supper
We get the picture so clear and nice to listen.
👍🏽👍🏽👍🏽
Nice song
Good song, Prise the Lord.
Super song
❤❤❤❤❤
amen
🙏🏻🙏🏻🙏🏻🙏🏻
Super nazeer
Paattine yenthe jadhiyum madhavum. Nalloru srodhavavugha.
Great
Super
My.God.suppr.Adppl
my God is Jesus🙏🙏
Good song
🥰🥰🥰
❤️❤️❤️
🙏🙏😁
Poli
Thanks ,🙏 Pls subscribe and Share ,
Thank you God
😊😊😂😂super sngs😊😊😊
❤❤👌
Good
🙏🙏🙏🙏🙏🙏
God
❤️
Antajivananupattu
Veena nadam edavettullatu manam kulirpikunnu
Aniku othiri eztamulla pattanu
എന്റ പേര് ദയാൽ എന്നു ആണ് എനിക്കു ഒരുപാട് ഇഷ്ടം മുള്ള പട്ടാണ്
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
1
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
2
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
3
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2)
- (നട്ടുച്ച നേരത്ത്...)
ഇതല്ല ഒറിജിനൽ... ദാസേട്ടൻ പാടിയത് ഇതിനും ഒരുപാട് മോളിൽ ആണ്..
Yes 👍 Always original track will be best
Ardhramayamanasiladhevamprathyappedarullu
❤️❤️👏👏⭐⭐🎶🎶🎶🙏👌👌👌👌
Please Subscribe and share our Channel with your friends
ഞാൻ ഒരു പാട്
Molk MBBS keralathil merit seat thannu anugrahikkane
😄
Ilove you🙏🙏🙏 Jesus ilove you🙏🙏🙏❤ ko tttt jo fff tr nbinbj amma on
Nalla pattu but one problem with song
00)
Natty ucha alla rathirri
കുമാരനാശാൻ അറിയണ്ട
Mansilayiĺla
Shaji kumar.. വിവരം ലെവ ലേശം നിന്റെ അരികത്തൂടെ പോയിട്ടുണ്ടോ... പ്രബുദ്ധ.. എരപ്പാളി
Ayo thetti poyii angane alla rathirri ok correct it
Enthanu mistake?
Bundal.dtoyv to convert cristan.dame chandal.beduke
Kumaransan
ഇതൊക്കെ ഒരു പാട്ടാണോ,ചുമ്മാ സർക്കസിലെ പാട്ട് പോലെ 😂😅😅😂
Ethu set cheytha allude mobile number tharumo....plz...
Email francisregon@gmail.com
❤❤👌👌
Super song
Good song
Supper
❤
Poli
Super song
❤
❤❤❤❤
❤️