Kaval Malakhamare | കാവൽ മാലാഖമാരെ | SITHARA | സിത്താര | Athmeeyayathra | Christmas Song

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 601

  • @najeebes5092
    @najeebes5092 หลายเดือนก่อน +8

    സിത്താര പാടിയപ്പോൾ കുറച്ചുകൂടി ഇമ്പം ആയിട്ടുണ്ട് കേൾക്കാൻ നല്ല സുഖമുണ്ട്

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +10

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @aakribabu7859
    @aakribabu7859 ปีที่แล้ว +92

    കാവൽ മാലാഖമാരെ
    കണ്ണടയ്ക്കരുതേ…
    താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു
    (കാവൽ മാലാഖമാരെ… )
    ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ്
    ഉണ്ണീയുറങ്ങ് ഉറങ്ങ്…
    തളിരാർന്ന പൊന്മേനി നോവുമേ…
    കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ… (2)
    സുഖസുഷുപ്തി പകർന്നീടുവാൻ..
    തൂവൽ കിടക്കയൊരുക്കൂ… (2)
    (കാവൽ മാലാഖമാരെ… )
    നീല നിലാവല നീളുന്ന ഷാരോൺ
    താഴ്‌വര തന്നിലെ പനിനീർ പൂവേ… (2)
    തേൻ തുളുമ്പും ഇതളുകളാൽ
    നാഥന് ശയ്യയൊരുക്കൂ… (2)
    യോർദ്ദാൻ നദിക്കരെ നിന്നണയും…
    പൂന്തേൻ മണമുള്ള കുഞ്ഞികാറ്റേ… (2)
    പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ
    പരിശുദ്ധ രാത്രിയല്ലേ… (2)
    (കാവൽ മാലാഖമാരെ… )

    • @princymanu5928
      @princymanu5928 ปีที่แล้ว +2

      😊

    • @ThomasChacko-hz2hv
      @ThomasChacko-hz2hv ปีที่แล้ว +2

      ❤❤❤🙏🙏🙏🙏🙏❤❤❤

    • @dddddff3678
      @dddddff3678 10 หลายเดือนก่อน +1

      😊

    • @davistp9543
      @davistp9543 10 หลายเดือนก่อน +1

      നന്ദി കേട്ടോ..

    • @bincyk4272
      @bincyk4272 10 หลายเดือนก่อน

      Thanks👍👍

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +124

    എത്ര കേട്ടാലും മതിവരാത്ത പ്രധാനപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🙏❤🌹.

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +80

    ആരൊക്കെ പാടിയെങ്കിലും
    സുജാത പാടുന്നത് കേൾക്കാനാണ് സുഖം 👌 🥰🥰🥰

    • @rajeevs1399
      @rajeevs1399 2 ปีที่แล้ว +9

      സുജാത പാടുന്നത് കേൾക്കാനാണ് കൂടുതൽ സുഖം

    • @ATHULSATHYAN744
      @ATHULSATHYAN744 2 ปีที่แล้ว +2

      Ys

    • @jacobthomas3180
      @jacobthomas3180 2 ปีที่แล้ว +1

      Latha mangeshkar,Athilum,nallathayirikum.

    • @mustafakemal718
      @mustafakemal718 2 ปีที่แล้ว +14

      ഇവരുടെ പാട്ടിന്റെ താഴെ വന്നു സുജാത പാടിയതാണ് നല്ലതെന്നു പറയുന്നത് .മര്യാദകേടാണ് ഭായ്..

    • @aswathycorrect1299
      @aswathycorrect1299 ปีที่แล้ว

      സത്യം

  • @najeebes5092
    @najeebes5092 27 วันที่ผ่านมา +4

    സിത്താര പാടിയപ്പോൾ കുറേക്കൂടി കേൾക്കാൻ ഫീൽ ആയി എത്ര കേട്ടാലും മതിവരില്ല

  • @bennyjohn8130
    @bennyjohn8130 2 ปีที่แล้ว +25

    നല്ലൊരു ഭക്തി ഗാനമാണ് ക്രിസ്മസ് രാത്രിയിൽ കേട്ടാൽ അനുഭൂതി പകരുന്ന ഗാനം . എന്നാൽ പാട്ടുകാരിയെ .... കണ്ടപ്പോൾ എനിക്ക് പഴയ ഒരു മലയാള സിനിമാപാട്ട് . ഇങ്ങനെ പാടാൻ തോന്നി. ..... നുണക്കുഴി കവിളിൽ നഖചിത്രമെഴുതുന്നതാരേ..... സിത്താരേ.....

  • @aryandaffodils7431
    @aryandaffodils7431 2 ปีที่แล้ว +54

    ഫീൽ ചോർന്നു പോകാതെ ഈ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ചു 👍🙌good, bless you💥

  • @FighterAgainstdark
    @FighterAgainstdark 26 วันที่ผ่านมา +1

    എനിക്ക് ഒന്ന് കാലങ്ങൾക്ക് അപ്പുറം പോകണം... പാതിരാ കുർബ്ബാനക്ക്‌ പോയ ക്രിസ്മസ് കാലത്തു.... നിറമുള്ള ബാല്യകാലത്തു... 😪7
    45 year ആയ എനിക്ക് ആവില്ല എങ്കിലും ഓർമ്മകൾ പോകും.. മരിക്കും വരെ... 😔

  • @ԻՊḉ
    @ԻՊḉ 2 ปีที่แล้ว +72

    സിത്തു കുഞ്ഞ് ഉയിർ.. ഈ ഗാനത്തിൻ വരിയുടെ അർത്ഥം എന്താണെന്ന് സ്വരമാധുര്ര്യം കൊണ്ട് കേൾപ്പിച്ച് എന്നെ യേശുവിൻ അടുക്കൽ എത്തിച്ചു.
    സിത്തു കുഞ്ഞേ 🙏🙏🙏. എന്നും മോൾക്ക് നല്ലതേ വരൂ.

  • @ArunJallusWorld
    @ArunJallusWorld 2 ปีที่แล้ว +7

    ഈ പാട്ടിനു പറ്റിയ വോയ്‌സ് സുജാതയുടേത് തന്നെ
    ന്നാലും സൂപ്പർ

  • @HameedhHameedhspoovachal
    @HameedhHameedhspoovachal ปีที่แล้ว +19

    സഹോദരിയുടെ പാട്ടുകൾ കേൾക്കാൻ എന്താ ഒരുഭംഗി നല്ല 🌹🌹

  • @kevinsaji7388
    @kevinsaji7388 ปีที่แล้ว +60

    തേൻ തുളുമ്പുന്ന ശബ്ദം സിതാര ഇഷ്ടം❤

  • @udayanv.cudayanv.c771
    @udayanv.cudayanv.c771 2 ปีที่แล้ว +34

    ചില്ല് ചീളുകൾ ചിതറുന്നപോലുള്ള ശബ്ദം, ഐ love so much,

  • @idapjohn3620
    @idapjohn3620 2 ปีที่แล้ว +77

    സിതാരയുടെ പാട്ടുകൾ ഏറെ ഇഷ്ട്ടം 👍🏻💐

  • @shaji7482
    @shaji7482 2 ปีที่แล้ว +8

    എന്റെ ചെറുപ്പത്തിൽ മുക്കം തിയേറ്ററിൽ എന്നും ആദ്യ ഗാനം ഇതായിരുന്നു.

  • @somathomas6488
    @somathomas6488 10 หลายเดือนก่อน +4

    സിതാരകുട്ടി ❤️❤️❤️❤️സൂപ്പർ ❤️❤️👍👍❤️🌹🌹😘😘🌹👍👍

  • @rknair995
    @rknair995 ปีที่แล้ว +3

    Sithara mole thanks

  • @leelaps2367
    @leelaps2367 2 ปีที่แล้ว +18

    Flowers il ninnu poyashesam Sithareyude pattu kelkarilla.eppl yesuvinte patu padunnathu kettapppol kuduhal happ ayi. Thank you.

  • @BelsonWealth
    @BelsonWealth ปีที่แล้ว +11

    സിതാര മാം, എന്റെ busy schedule Stock മാർക്കറ്റ് trading ലൈഫിൽ എപ്പോഴൊക്കെ relaxation വേണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ മാമിന്റെ songs കേൾക്കും. Thank you so much ma'am😊👌👌👌👌

  • @thomaspj5438
    @thomaspj5438 5 หลายเดือนก่อน +3

    Super singer.God bless you

  • @kmjoy396
    @kmjoy396 ปีที่แล้ว +41

    എത്ര മനോഹരമായിട്ട് പാടി. God bless you 🙏🙏❤️

  • @lidhish
    @lidhish หลายเดือนก่อน +2

    Beautiful song.......well sang 4:17 ❤❤

  • @justinept7562
    @justinept7562 ปีที่แล้ว +3

    ... ഹായ് ...mada'm...ഈ ഒരൊറ്റ പാട്ടിൽ ഞാൻ വീണു.... 🙏🙏🙏🙏......എന്താ ഫീൽ👌👌blessed voice......❤️❤️❤️..

  • @josemj9415
    @josemj9415 หลายเดือนก่อน

    ഏതു പാട്ടും സുജാതമ്മ പാടിയാൽ അതിൻ്റെ ഫീൽ ഒന്നു വേറെ അതിനി ചിത്രാമ്മ പാടിയാൽ പോലും കിട്ടില്ല❤

  • @sajujoseph2470
    @sajujoseph2470 11 วันที่ผ่านมา

    Smile Morning started with nice and sweet songs 💕 Thank you 🌹

  • @FourStar-x3o
    @FourStar-x3o 9 หลายเดือนก่อน +1

    Thanks🙏🙏 Sithara❤❤❤❤❤

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 22 ชั่วโมงที่ผ่านมา

    nice songs and voice
    Thanks you Jesus 🙏🏻

  • @joyjoseph5695
    @joyjoseph5695 ปีที่แล้ว +8

    വളരെ നന്നായി പാടി..congrats sithara

    • @nmbaby3927
      @nmbaby3927 11 หลายเดือนก่อน +1

      👍👍👍👍🙏🙏🙏🙏💟

  • @kumatkumar388
    @kumatkumar388 ปีที่แล้ว +27

    ഹായ് സിതാര ... നന്നായി പാടി...... ദൈവം കൂടെയുണ്ട്.

  • @FourStar-x3o
    @FourStar-x3o 9 หลายเดือนก่อน +1

    My fav Singer❤❤❤ Sithara

  • @songsofsongs4642
    @songsofsongs4642 5 วันที่ผ่านมา

    ❤️❤️ Thank U sithara madam.. 👍🙏🏻

  • @shajikuruvilakuruvila
    @shajikuruvilakuruvila ปีที่แล้ว +2

    സിത്ത് അതു അതു വേറെ ലെവൽ

  • @kuriakosekc7391
    @kuriakosekc7391 ปีที่แล้ว +2

    Super Sithara.

  • @sinumon9128
    @sinumon9128 ปีที่แล้ว +3

    സൂപ്പർ പാട്ട് സിത്താരാ

  • @manuelvarghese2297
    @manuelvarghese2297 2 ปีที่แล้ว +10

    മനോഹരമായി സിത്താര പാടി 🙏🙏 അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹💐💐🌹💐💯

  • @jijojose6569
    @jijojose6569 ปีที่แล้ว +2

    Thank go. They didn't add anything.nice to hear the original version

  • @JojoJose-d8t
    @JojoJose-d8t 2 หลายเดือนก่อน

    സിതാര very ഗുഡ് ❤🎼🎶🎵🎵🎵🌹👍

  • @rknair995
    @rknair995 ปีที่แล้ว +6

    Sithara mole it is sung by you very attractive and beautifully sung song
    May God be with you always

  • @omanakn2978
    @omanakn2978 2 ปีที่แล้ว +2

    ഈ. ഗായിഗയ. ദൈവം ഇനിയൂ അനുഗ്രഗിക്കട്ടെ

  • @shaji7482
    @shaji7482 2 ปีที่แล้ว +6

    വീണ്ടും കാണുബോൾ കേൾക്കാൻ തോന്നുന്ന ഗാനം,🙏🙏🙏❤️

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks sithara mole

  • @eppuek5231
    @eppuek5231 18 วันที่ผ่านมา

    സ്നേഹപ്രതീഗം ഈ കസറ്റിലെ എല്ലാ പട്ടുകളും നല്ലതായിരുന്നു

  • @jameemajohn8095
    @jameemajohn8095 ปีที่แล้ว +9

    My fav singer❤️❤️sithara👌🥰

  • @josephvalapattu7700
    @josephvalapattu7700 5 หลายเดือนก่อน +1

    മനോഹരമായി പാടി..❤

  • @SelvaRaj-cs1io
    @SelvaRaj-cs1io ปีที่แล้ว +2

    ഒരു പട് ഇഷ്ടം ഉള്ള പാട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🕊️🕊️🕊️

  • @febinthankachan1832
    @febinthankachan1832 2 ปีที่แล้ว +19

    One of my favourites 🙏🙏❤️so cute singing x

  • @gladiesthomas6798
    @gladiesthomas6798 ปีที่แล้ว +9

    Beautiful voice.God Bless you Sithara &Family💝💝

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sithara mole goodornimh

  • @nijomandali
    @nijomandali ปีที่แล้ว +2

    Super ... Camera man super

  • @KuryanthomasKuryanthomas
    @KuryanthomasKuryanthomas ปีที่แล้ว +2

    Muthe super ,,,,,,,good good

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks sithara

  • @mathewjoseph4478
    @mathewjoseph4478 2 ปีที่แล้ว +8

    Sithara, your song is very melodies and highly commendable due to it's divinity

  • @nmbaby3927
    @nmbaby3927 9 หลายเดือนก่อน +1

    ❤So many times we listen to ur songs. So sweet and consoling.

  • @MotiMarge-zt5rq
    @MotiMarge-zt5rq หลายเดือนก่อน

    Congrats 🎉 all the best

  • @rknair995
    @rknair995 ปีที่แล้ว +1

    Desr sithara mole thanks

  • @franciskj3897
    @franciskj3897 2 ปีที่แล้ว +15

    Wonderfull song. Singer's performance also excellent . God bless you

  • @nmbaby3927
    @nmbaby3927 ปีที่แล้ว +4

    What a beautiful expression with a sweet voice. Every day I listen ur songs without fail.

  • @rknair995
    @rknair995 ปีที่แล้ว +3

    Thanks dear sithara mole i love this most beautiful and lovely song

  • @rknair995
    @rknair995 ปีที่แล้ว +1

    Dear sithara mole thanks and good morning

  • @rknair995
    @rknair995 ปีที่แล้ว +2

    Thanks dear sithara mole i love this dong

  • @rknair995
    @rknair995 ปีที่แล้ว +4

    Dear sithara mole thank u very much for singing this lovely song

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +7

    സുജാത മാഡം പാടിയത് വേറെ ലെവൽ ആണ്! സിതാരയും നല്ല singer ആണ്, ചില പാട്ടുകൾ അടിപൊളിയാക്കിയുണ്ട്. God bless you 👌👋👍🙏🌹

    • @niatastyworld5429
      @niatastyworld5429 2 ปีที่แล้ว +1

      ഇത് ഒറിജിനൽ പാടിയത് ചിത്രയാണ്

    • @sajimolmathew7022
      @sajimolmathew7022 ปีที่แล้ว

      Super

    • @freedomthinker1684
      @freedomthinker1684 ปีที่แล้ว +2

      @@niatastyworld5429 it's sujatha

    • @149nithinsuresh3
      @149nithinsuresh3 ปีที่แล้ว

      @@niatastyworld5429 original padiyath sujatha aan... Chithra alla

    • @jinujoseph3832
      @jinujoseph3832 ปีที่แล้ว

      സുജാതയേക്കാളും എനിക്ക് ഇത് ബെറ്റർ ആയി തോന്നി 😊

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +3

    Beautiful song and well done✔👍

  • @babyjohn5491
    @babyjohn5491 2 ปีที่แล้ว +14

    So beautiful sithara,thanks and prayers to you

  • @rknair995
    @rknair995 ปีที่แล้ว

    Dear sithara mole thanks

  • @sajusaju9382
    @sajusaju9382 2 ปีที่แล้ว +3

    സൂപ്പർ

  • @XyzZxw-rl6ix
    @XyzZxw-rl6ix วันที่ผ่านมา

    കാവൽമാലാഖമാരേ കണ്ണടയ്ക്കരുതേ

  • @rknair995
    @rknair995 ปีที่แล้ว

    Thanks dear sithara mole

  • @nmurugan3417
    @nmurugan3417 2 ปีที่แล้ว +1

    Super.song.arumai.nanr.thangyu

  • @rknair995
    @rknair995 ปีที่แล้ว +3

    Dearest sithara mole thanks for singing this lovely song

  • @daisym3953
    @daisym3953 ปีที่แล้ว +9

    മനോഹരമായി പാടി 🙏🏻🌹

  • @kmtradersexports565
    @kmtradersexports565 9 หลายเดือนก่อน +2

    ശ്രദ്ധയാർന്ന പാട്ടുകൾ പാടുവാൻ അവസരങ്ങൾ ഉണ്ടാകട്ടേയെന്നാശംസിക്കുന്നു. നന്നായിട്ടുണ്ട്.❤🎉

  • @joshybenadict6961
    @joshybenadict6961 2 ปีที่แล้ว +10

    മനോഹരമായ ഗാനം ഭക്തിസാന്ദ്രം😍

  • @baburaj5173
    @baburaj5173 ปีที่แล้ว +2

    My favorite song, മനോഹരമായി പാടി ഗോഡ് bles you 🙏💐💐

  • @rknair995
    @rknair995 ปีที่แล้ว

    Good morning sithara mole

  • @rknair995
    @rknair995 ปีที่แล้ว +1

    Dear sithara mole good morning

  • @sanjuu-cr4db
    @sanjuu-cr4db ปีที่แล้ว +1

    വീണ്ടും കേൾക്കാൻ തോന്നും.🤗

  • @rknair995
    @rknair995 ปีที่แล้ว +2

    Thanks dear sithara mole i love this song

  • @viji2956
    @viji2956 ปีที่แล้ว +2

    Sithara chechi uyir🥰🥰🥰

  • @vijayanathan-qs5lb
    @vijayanathan-qs5lb หลายเดือนก่อน

    இனியமையான பாடலுக்கு நன்றிகள் பல

  • @rknair995
    @rknair995 ปีที่แล้ว +1

    Good morning dear sithara mole

  • @jijojose6569
    @jijojose6569 ปีที่แล้ว

    Thank god. They didnt add anything. Nice to hear the original version

  • @AmalKochumon
    @AmalKochumon 2 หลายเดือนก่อน

    ആമേൻ 🙏🙏

  • @nmbaby3927
    @nmbaby3927 3 วันที่ผ่านมา

    വെരി വെരി sweet

  • @rknair995
    @rknair995 ปีที่แล้ว +1

    Dear sithara mole congratulations for singing this enchantingly lovely song non Jesus Christ

  • @sreekumarn3012
    @sreekumarn3012 2 ปีที่แล้ว +5

    💖...Amazing..love you jesus....

  • @vimalkumar.r9706
    @vimalkumar.r9706 9 หลายเดือนก่อน

    മനോഹരം 👌

  • @sheebaanfee9337
    @sheebaanfee9337 ปีที่แล้ว +1

    Sithara....nannayi..paadii.........enikku...ningale...yere...eshtam...❤

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +5

    Super super wonderful, Christmas worship beautiful song, congratulations like by Thomas kurian

  • @rknair995
    @rknair995 ปีที่แล้ว +2

    Dear sithara mole i do not know as to how i should enumerate my sincere and serious thanks for singing this lovely song

  • @rknair995
    @rknair995 ปีที่แล้ว +2

    Sithara mole this is equally phantastic and highly enjouable

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว +1

    ആമേൻ

  • @pjchannel4068
    @pjchannel4068 2 ปีที่แล้ว +4

    Kavalmalakamare Song Sujata Perfect.

  • @simsonkb2184
    @simsonkb2184 2 ปีที่แล้ว +2

    Super sithu

  • @9961316260
    @9961316260 2 ปีที่แล้ว

    എനിക്ക് ishttapetta nalla pattukalil onnu sithaara നന്നായി paadi

  • @santhoshk.m4160
    @santhoshk.m4160 10 หลายเดือนก่อน +1

    Seethakuttiyude.pattu.supper

  • @solygeorge8149
    @solygeorge8149 2 ปีที่แล้ว +18

    ❤️ Lovable song by loving singer.

  • @gelya5574
    @gelya5574 ปีที่แล้ว

    സൂപ്പർ song

  • @Elsuscollections
    @Elsuscollections ปีที่แล้ว

    Nalla oru paattu nasippichu 😢