kanayile kalyananalil/

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 196

  • @shojiantony1225
    @shojiantony1225 11 หลายเดือนก่อน +33

    എന്റെ ഈശോയെ നിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചവരൊന്നും നിരാശരായിട്ടില്ല ... എന്നെ നിന്റേതായിട്ട് എടുക്കുവാൻ പോലും ഞാൻ യോഗ്യനല്ല എന്റെ തമ്പുരാനെ നിന്റെ ദയ എന്നിൽ ചൊരിയണമേ നീ പാപങ്ങൾ ഓർത്തിരുന്നാൽ ആർക്കു രക്ഷയുണ്ടാകും....

  • @sheela4987
    @sheela4987 ปีที่แล้ว +45

    യേശു കർത്താവ് ചെയ്ത ആദ്യ അത്ഭുതം ഓർത്തു സ്തുതിക്കുന്നു.. ആമേൻ 🙏🙏🙏🙏🙏🙏

  • @hdvisionz9184
    @hdvisionz9184 6 หลายเดือนก่อน +26

    കാനായിലെ കല്യാണ നാളിൽ
    കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
    വിസ്മയത്തിൽ മുഴുകി ലോകരന്ന്
    വിസ്മൃതിയിൽ തുടരും ലോകമിന്ന്
    കരുണ കാട്ടി യേശുനാഥൻ
    കാലികൾ മേയും പുൽതൊഴുത്തിൽ
    മർത്ത്യനായ്‌ ജന്മമേകി ഈശൻ
    മെഴുതിരി നാളം പോലെയെന്നും
    വെളിച്ചമേകി ജഗത്തിനെന്നും
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ
    യേശുവെൻ ജീവനേ --- കാനായിലെ
    ഊമയെ സൗഖ്യമാക്കി ഇടയൻ
    അന്ധനു കാഴ്ചയേകി നാഥൻ
    പാരിതിൽ സ്നേഹ സൂനം വിതറി
    കാൽവരിയിൽ നാഥൻ പാദമിടറി
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ
    ആഹാ ഞാൻ എത്ര ഭാഗ്യവാൻ
    യേശുവെൻ ജീവനേ --- കാനയിലെ

    • @Princytytus
      @Princytytus 2 หลายเดือนก่อน

      Good

  • @AbxlJosxph
    @AbxlJosxph 11 หลายเดือนก่อน +36

    ഈ ഗാനം എത്രവട്ടം കേട്ടു എന്നറിയില്ല ഇത്രയും നല്ല ശബ്ദം നൽകി അനുഗ്രഹിച്ച ഈശോക്ക്ഒരായിരം സ്തുതിയും മഹത്വവും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രകാശ് ചേട്ടന് ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടുവാൻ തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

    • @georgepb3770
      @georgepb3770 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AnishMarlboro
    @AnishMarlboro 10 หลายเดือนก่อน +20

    ഇത്രയും മനോഹരം മായ ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് വേറില്ല ♥️♥️👌👌

  • @LINO-n8p
    @LINO-n8p 4 หลายเดือนก่อน +55

    2024 കേൾക്കുന്നവർ ഉണ്ടോ

  • @pavithrane8603
    @pavithrane8603 14 วันที่ผ่านมา +1

    ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും എല്ലാ ദിവസവും ഈ പാട്ട് കേൾക്കുന്നു. എൻ്റെ ചെറിയമോന് പോലും ഈ പാട്ട് ഇഷ്ടമാണ്.❤❤❤❤❤❤

  • @BijuN-uk3rq
    @BijuN-uk3rq ปีที่แล้ว +31

    ചേട്ടാ സൂപ്പർ പാടിയിട്ടുണ്ട് കൊള്ളാം ചേട്ടന് നന്നായിട്ടുണ്ട് പാട്ട് നല്ല പാട്ട് കേട്ട് ശരി ചേട്ടൻ

  • @shibujose5691
    @shibujose5691 ปีที่แล้ว +155

    ഇത് പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ പ്രധാന ഗായകനായ പ്രകാശ് ആണ്

    • @remadevibiju7217
      @remadevibiju7217 ปีที่แล้ว +4

      🤔ആണോ

    • @יוסףזערור-מ8ס
      @יוסףזערור-מ8ס ปีที่แล้ว +4

      എത്ര സിംപിൾ ആയിട്ടാണ് പാടുന്നേ 👌🏻💞

    • @ajay963..
      @ajay963.. ปีที่แล้ว

      @@remadevibiju7217 athe 👍🏻

    • @joshvinjosh4916
      @joshvinjosh4916 ปีที่แล้ว

      Yes❤️

    • @Ajith570
      @Ajith570 ปีที่แล้ว +1

      അടിപൊളി

  • @ashamolm3132
    @ashamolm3132 2 หลายเดือนก่อน +6

    എത്ര കേട്ടാലും മതിയാ വിത്ത പാട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍:👍:

  • @josephtc5872
    @josephtc5872 ปีที่แล้ว +18

    ഭക്തിസാന്ദ്രമായ വരികൾ നല്ല ശബ്ദം

  • @delishdevasy78
    @delishdevasy78 ปีที่แล้ว +20

    എന്റെ ഇഷ്ടപ്പെട്ട ഗാനം

  • @RadhamaniVr-d1n
    @RadhamaniVr-d1n ปีที่แล้ว +22

    എത്രകേട്ടാലും മതിയാവാത്ത ഗാനം❤

    • @sheela4987
      @sheela4987 ปีที่แล้ว

      Ys 👍🏻👍🏻🙏🙏🙏🙏🙏

  • @AchuuZz428
    @AchuuZz428 ปีที่แล้ว +6

    എതേകേട്ടാലും.മതിയാവാത്ത,ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SubuMohan
    @SubuMohan 2 หลายเดือนก่อน +2

    ഇത് 1992 ൽ ഇറങ്ങിയ തരംഗിണി യുടെ സ്നേഹ സുധ എന്ന ക്രിസ്ത്യൻ ആൽബം സോങ് ലെ പാട്ടാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഫാ ജോർജ് ആലപ്പാട്ടാണ് സംഗീതം JM രാജുവും ഈ ആൽബത്തിലെ ഏറ്റവും ഹിറ്റ്‌ പാട്ടാണിത്

  • @anupamapd4359
    @anupamapd4359 ปีที่แล้ว +6

    ഉഗ്രനായിട്ടുണ്ട് നന്ദി നന്ദി ❤

  • @sreekumar-sy3px
    @sreekumar-sy3px 19 วันที่ผ่านมา

    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
    മാനവ സ്നേഹം പകർന്നേകാൻ
    മഹാത്യാഗത്തിൻ ഓർമകളിൽ
    മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
    മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
    മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
    മനുഷ്യ പുത്രനെ വരവേൽക്കാം
    മനസിലുയരും പുൽക്കൂടുകൾ
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    വഴി കാട്ടുന്ന നക്ഷത്രം
    വെളിച്ചമായി നിറയും മനസുകളിൽ
    പൊന്നും മീറയും കുന്തിരിക്കവും
    പൂജ രാജാക്കൻമാർക്കൊപ്പം
    ഇടയനെ നമുക്കാരാധിക്കാം
    ഇമ്പമാർന്ന ഈണങ്ങളുമായി
    മെയ്ക്ക് മെറി മെറി കൃസ്തുമസ്

  • @amaljoajay6683
    @amaljoajay6683 ปีที่แล้ว +4

    Amen 🙏🙏🙏🙏എന്റെ യേശുവേ🙏🙏🙏🙏❤️

  • @ppyy3899
    @ppyy3899 ปีที่แล้ว +5

    നല്ല നൈയ്സ് ഗാനം ഭക്തിയായ സാരഗ് അടിപ്പൊളി വെറ പട്ടളമല്ലാ

  • @binojchirathara9795
    @binojchirathara9795 9 หลายเดือนก่อน +4

    സൂപ്പർ അതി മനോഹര പാടി 👏

  • @SajithaSajitha-z6i
    @SajithaSajitha-z6i ปีที่แล้ว +6

    എന്റെ യേശുവേ 🙏🙏🙏❤️

  • @KiranVp-cc5ew
    @KiranVp-cc5ew 8 หลายเดือนก่อน +2

    ഒരുപോട് നന്ദി ഈ സോങ് പാടിയാ ആൾക്ക്

  • @Princytytus
    @Princytytus 2 หลายเดือนก่อน +2

    Eniku orupdu ishttsm aa ee pattu😇

  • @Alicejohny-dy5gw
    @Alicejohny-dy5gw หลายเดือนก่อน +1

    1:36 ഈ ഗാനം എന്നും കേട്ട് പ്രാർത്ഥിക്കും🙏🙏🙏

  • @PrakashKN-j4l
    @PrakashKN-j4l ปีที่แล้ว +18

    കണ്ണന്റെയും ഉണ്ണിമോളുടെയും കല്യാണം എത്രയും പെട്ടന്നു നടത്താൻ കർത്താവെ അംഗ്രഹിക്കണേ

  • @appudevasia9743
    @appudevasia9743 ปีที่แล้ว +6

    സൂപ്പർ,,,ചേട്ടാ😎

  • @status_adholokam342
    @status_adholokam342 ปีที่แล้ว +17

    2023il ethe arankilum kelkunuto enkil likee

  • @selvarajjohnsan5370
    @selvarajjohnsan5370 3 หลายเดือนก่อน +2

    🎉❤ prakash ettan

  • @dileep8292
    @dileep8292 ปีที่แล้ว +6

    പ്രകാശ് ചേട്ടൻ സാരംഗ് പത്തനംതിട്ട....

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +10

    യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🌹🌹🌹🌹🌹🌹

  • @tonypv1431
    @tonypv1431 11 หลายเดือนก่อน +3

    ❤❤❤❤❤❤godblessed

  • @AswathyJacobAshu
    @AswathyJacobAshu 2 หลายเดือนก่อน +2

    God bless 🙏🙏🙏 hallelujah 🙏🙌🔥🔥

  • @nixonkarekkattu2446
    @nixonkarekkattu2446 ปีที่แล้ว +18

    ദാസേട്ടാ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏ആമേൻ 🌹🌹

    • @fredeenafrinto3060
      @fredeenafrinto3060 ปีที่แล้ว +3

      Prakashputhoor

    • @benny3819
      @benny3819 ปีที่แล้ว +1

      😂

    • @moosimoosimoosi-qm2li
      @moosimoosimoosi-qm2li ปีที่แล้ว +3

      ഇതു ദാസേട്ടൻ അല്ല.... പ്രകാശ്ചേട്ടൻ ആണ് ...

    • @SureshKk-f4h
      @SureshKk-f4h 19 วันที่ผ่านมา

      Suresh 🎉

  • @GreeshmaGreeshma-u7m
    @GreeshmaGreeshma-u7m หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരില്ല❤❤❤

  • @Jomon_Joseph_Thaiparambil
    @Jomon_Joseph_Thaiparambil 8 วันที่ผ่านมา

    Chettante Harivarasanavum super aanu❤❤❤

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว +11

    ആമേൻ

  • @SaugandhikamKrishna
    @SaugandhikamKrishna ปีที่แล้ว +2

    Super 👌👌👌super selection 👍👍🎉

  • @NixonFernandez-fh5tg
    @NixonFernandez-fh5tg หลายเดือนก่อน +1

    Kjyeubas ❤❤❤❤❤❤❤❤❤❤❤❤❤❤❤ ishtamanu

  • @ROHITGG86
    @ROHITGG86 ปีที่แล้ว +2

    Dasettantei voice polei thannei...nannaai varum❤

  • @augustinechinnappanmuthria7042
    @augustinechinnappanmuthria7042 ปีที่แล้ว +3

    ❤❤❤❤❤
    Prasie the lord
    What music composition singing fantastic ❤❤❤❤❤

  • @hari.k.ssahadevan7272
    @hari.k.ssahadevan7272 2 หลายเดือนก่อน +1

    Great singer starting from Jupiter orchestra Tvm

  • @JohnCj-ci4kz
    @JohnCj-ci4kz หลายเดือนก่อน +1

    മധുരഗാനം

  • @Suresh-h8n
    @Suresh-h8n หลายเดือนก่อน +1

    Superrrr ❤

  • @lillikuttyjoseph2371
    @lillikuttyjoseph2371 5 หลายเดือนก่อน +1

    Super song. Good voice. God blessu brother. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤.

  • @saimonkannappilly947
    @saimonkannappilly947 2 หลายเดือนก่อน +1

    Daivam anugrahikkatte.......

  • @sanojsebastianjohn2764
    @sanojsebastianjohn2764 ปีที่แล้ว +3

    Kallu kudiyavarude one of the most valuable story in Bible

  • @RajeshKumar-he9qt
    @RajeshKumar-he9qt 4 หลายเดือนก่อน +3

    Amen

  • @viberkings321
    @viberkings321 11 หลายเดือนก่อน +2

    പ്രകാശേട്ടൻ❤❤❤

  • @AchuuZz428
    @AchuuZz428 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤ ആമ്മേൻ

  • @RekhaBiju-bs7jo
    @RekhaBiju-bs7jo ปีที่แล้ว +4

    Daivam anugrahicha sabtham prekasetta

  • @galaxysjohnson8933
    @galaxysjohnson8933 ปีที่แล้ว +5

    Prakash sir voice is like orginal Yesudas sound ❤❤❤❤

  • @sreejaanamika6886
    @sreejaanamika6886 ปีที่แล้ว +3

    Super god bless

  • @SujiAnugrah-t9e
    @SujiAnugrah-t9e 3 หลายเดือนก่อน +1

    ദ്യവം 😢😢❤❤❤

  • @PrakashKN-j4l
    @PrakashKN-j4l ปีที่แล้ว +3

    മക്കളെ അനുഗ്രഹിക്കട്ടെ

  • @rojithankachan
    @rojithankachan ปีที่แล้ว +3

    സൂപ്പർ ചേട്ടാ

  • @josimarinoj9780
    @josimarinoj9780 5 หลายเดือนก่อน +1

    Ente eeshoppaaa ❤❤❤❤

  • @SariMol-u6h
    @SariMol-u6h 2 หลายเดือนก่อน +1

    ആമേൻ 🥰❤️🥰❤️🥰❤️

  • @augustinechinnappanmuthria7042
    @augustinechinnappanmuthria7042 ปีที่แล้ว +2

    Lovely song of
    Prasie the lord

  • @sureshbabu999p
    @sureshbabu999p ปีที่แล้ว +6

    Nice and soft voice

  • @mathewkuruvila4825
    @mathewkuruvila4825 ปีที่แล้ว +1

    Dheyvam anugrahikatte

  • @yathra905
    @yathra905 ปีที่แล้ว +3

    Beautiful 🌸 Nice voice✨ ...

  • @rajeebinu7888
    @rajeebinu7888 ปีที่แล้ว +2

    Nice sound,,God bless uuu 🙏🙏Amen yentte Abba.

  • @SujiAnugrah-t9e
    @SujiAnugrah-t9e 3 หลายเดือนก่อน +18

    2024 കേൾക്കുന്നവരുണ്ടോ

    • @SatheeshChatamynda
      @SatheeshChatamynda 2 หลายเดือนก่อน +1

      ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുവാണ്

    • @Alicejohny-dy5gw
      @Alicejohny-dy5gw 14 วันที่ผ่านมา

      എന്നും കേട്ട് പ്രാർത്ഥിക്കും🙏🙏🙏

  • @PEROORAN7799
    @PEROORAN7799 14 วันที่ผ่านมา

    സിംഗർ :- പ്രകാശ് പുത്തൂർ 🥰

  • @lalithasekar4296
    @lalithasekar4296 7 หลายเดือนก่อน +2

    ❤❤Amen❤❤ Hallelujah ❤❤

  • @sreekumar-sy3px
    @sreekumar-sy3px 19 วันที่ผ่านมา

    ഏവർക്കും പുതുവൽസരാശംസകൾ
    എന്നുമുദിക്കട്ടേ സന്തോഷങ്ങൾ
    അലങ്കാരങ്ങളിൽ അരങ്ങുകളിൽ
    ആയിരം നിറങ്ങളിൽ ആഘോഷങ്ങൾ
    അടുത്തെത്തീ ആമോദ ദിനങ്ങൾ
    (ഏവർക്കും...)
    പൂ ചൂടും പുഞ്ചിരികളിലുണരുന്നൂ
    പുത്തൻ പ്രതീക്ഷകളിൽ പുതു വർഷം
    പൂത്തുലയും കാലം പിറന്നുണരുമ്പോൾ
    പുതുമോടികളിൽ കൂട്ടായ്മകൾ
    പഴമകളിൽ പുതുമ തേടുന്നൂ ലോകം
    പാഴായതെല്ലാം പെറുക്കിയടുക്കുന്നൂ
    (ഏവർക്കും...)
    എത്ര നിശ്ചയങ്ങൾ പ്രതിജ്ഞകൾ
    ഏറെ മോഹങ്ങൾ മൊഴികൾ
    ഒരുങ്ങുന്നൂ ലോകം മാറ്റങ്ങൾക്കായി
    ഓരോരോ തൂണിലും തുരുമ്പിലും
    ഇനിയില്ലാ പഴയ മാറാപ്പുകൾ
    ഈടകമണിയുന്നൂ ഈറെറാലികൾ
    (ഏവർക്കും...)

  • @thomasxavier704
    @thomasxavier704 ปีที่แล้ว +3

    Super

  • @babyreji
    @babyreji ปีที่แล้ว +7

    ❤nice song❤

  • @ELSHADDAI-fj4fs
    @ELSHADDAI-fj4fs ปีที่แล้ว +3

    👍🎹🎵🎧supper

  • @johnantony7237
    @johnantony7237 ปีที่แล้ว +3

    കല്യാണപാട്ട്...

  • @SumajayakumarSuma-ou7yi
    @SumajayakumarSuma-ou7yi ปีที่แล้ว +1

    Prakash chettante sound super

  • @jomonmathew9529
    @jomonmathew9529 ปีที่แล้ว +7

    Super super excited

  • @SavithaBV-k7j
    @SavithaBV-k7j ปีที่แล้ว +4

    So nice ❤

  • @SavithaBV-k7j
    @SavithaBV-k7j ปีที่แล้ว +3

    Very nice ❤

  • @aryandaffodils7431
    @aryandaffodils7431 ปีที่แล้ว +2

    Old is gold 👍

  • @Bipin-w3b
    @Bipin-w3b 3 หลายเดือนก่อน +1

    നല്ല song

  • @KaladharanR-f1y
    @KaladharanR-f1y 2 หลายเดือนก่อน +1

    ❤❤❤❤endhu kulirma

  • @galaxysjohnson8933
    @galaxysjohnson8933 ปีที่แล้ว +2

    Salute....

  • @miniumesh-qg6xu
    @miniumesh-qg6xu ปีที่แล้ว +2

    Super sound❣️

  • @AlbinaShibu-p2h
    @AlbinaShibu-p2h ปีที่แล้ว +2

    Beautiful song🎉🎉🎉❤❤❤

  • @stephenkpaul7243
    @stephenkpaul7243 ปีที่แล้ว +3

    Sweet voise 🌹

  • @sherinsainu8946
    @sherinsainu8946 ปีที่แล้ว +2

    Mr. Sainu Soman is used to sing this song very beautifully

  • @ajusworldak4996
    @ajusworldak4996 ปีที่แล้ว +1

    Daivathinu sthuthi ameen

  • @JohnCj-ci4kz
    @JohnCj-ci4kz หลายเดือนก่อน +1

    👍👍🥰🙏

  • @JayakrishnanChinjan
    @JayakrishnanChinjan ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️

  • @josephat735
    @josephat735 หลายเดือนก่อน +1

    🥰❤️

  • @sureshmathew5493
    @sureshmathew5493 ปีที่แล้ว +2

    prakash sarang...❤❤❤

  • @manmadhanpk4234
    @manmadhanpk4234 8 หลายเดือนก่อน +2

    സ്വരം കേട്ടു നോക്കിയപ്പോൾ. ആരാ പ്രകാശേട്ടൻ

  • @binuneelagiri1261
    @binuneelagiri1261 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏

  • @jamesthomas269
    @jamesthomas269 2 หลายเดือนก่อน +1

    🙏🙏🙏🙏❤️❤️❤️

  • @Emmanuel__x__4
    @Emmanuel__x__4 ปีที่แล้ว +6

    🙏🙏🙏🙏🙏🙏

  • @keralabodyfreekz5891
    @keralabodyfreekz5891 ปีที่แล้ว +3

    Prakash chettaaa❤❤❤

    • @sudhikumar2909
      @sudhikumar2909 ปีที่แล้ว

      Prakash fantastic, sudhi kayamkulam

  • @SherlockHolmes-be4tp
    @SherlockHolmes-be4tp ปีที่แล้ว +5

    Kaanayile albhutham njangalude kudumbhatyhil nadataname nadha yesuve🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ZindrellaMary
      @ZindrellaMary ปีที่แล้ว

      th-cam.com/video/1T6j4vX19tQ/w-d-xo.html

    • @CarbautomotiveCrab-ty2cm
      @CarbautomotiveCrab-ty2cm ปีที่แล้ว +1

      ഇത് ദാസേട്ടേറ്റ് ശബ്ദം അല്ല എങ്കിലും നന്നായിട്ടുണ്ട് 🌹👌👍👍👍

  • @statusboy.20
    @statusboy.20 วันที่ผ่านมา

    2025❤ കേൾക്കുന്നവർ ഉണ്ടോ

  • @ClientChathan
    @ClientChathan 20 วันที่ผ่านมา

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jobmj5252
    @jobmj5252 ปีที่แล้ว +15

    ഈ ശബ്ദം ദാസേട്ടൻ അല്ല ഈ ശബ്ദ സഹോദരൻ പ്റകാശ്

  • @st7616
    @st7616 ปีที่แล้ว +2

    👍👍🥰

  • @ajithkumarv2632
    @ajithkumarv2632 ปีที่แล้ว +6

    Prakash sarang

  • @rejitharejitharejitha2945
    @rejitharejitharejitha2945 ปีที่แล้ว +1

    🎶🥰😘😚😚😚I love you❤

  • @BaijuBaiju-t2e
    @BaijuBaiju-t2e หลายเดือนก่อน +1

    Njan annum kelkuum