AAKASHAME KELKKA | ആകാശമേ കേൾക്ക | ROY PUTHUR & REBA ROMY

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 139

  • @johnksa4273
    @johnksa4273 8 หลายเดือนก่อน +10

    Sjohn❤❤❤❤❤❤❤❤❤❤❤❤❤❤

  • @PMJohn-yc5uu
    @PMJohn-yc5uu 9 หลายเดือนก่อน +18

    Great Song👍
    Marvelous Singing.
    Cingratulatoons to you both

  • @mathewkv2171
    @mathewkv2171 3 หลายเดือนก่อน +27

    മനുഷ്യനെ ഓർത്തു വേദനിക്കുന്ന ദൈവത്തിന്റെ ദുഃഖം 😭😥

    • @mathewkv2171
      @mathewkv2171 หลายเดือนก่อน +3

      ദൈവമേ, പാപത്തിന്റെ മാർഗം ഉപേക്ഷിച് അവിടുത്തെ വചനത്തിന്റെ മാർഗത്തിൽ . ജീവിക്കുവാൻ എന്നെ സഹായിക്കണമെ, ആമ്മേൻ🙏🙏

    • @JIBIN6677
      @JIBIN6677 28 วันที่ผ่านมา

      Athae😢

    • @ThomasMc-z3u
      @ThomasMc-z3u 7 วันที่ผ่านมา

      സത്യം 👍👌🙏

  • @sreekumar-sy3px
    @sreekumar-sy3px 5 หลายเดือนก่อน +22

    കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
    കാത്തു കൊൾകീ വഴിത്താരകൾ
    ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
    ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
    ക്ഷണികമീ ജീവിതകാലം അഭയമേകൂ
    ക്ഷീണ കാലം നീ താൻ ശരണം
    മണ്ണിലും വിണ്ണിലും നിൻ നാമം
    മനസിലെ കോവിലിൽ നീ മാത്രം
    മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
    മനോവീണ പാടും കീർത്തനങ്ങളായി
    ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
    ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
    ഫലമറിയാത്തൊരു യാത്രയിൽ
    ഫണം വിടർത്തുന്ന കാമനകൾ
    പാൽക്കടൽ പോലെ പരന്നൊഴുകും
    പൂനിലാവിൻ പാരാവാരം
    കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
    കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
    കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
    കരുണയാൽ പാലാഴിയായി പുണ്യമായി
    ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
    ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ

  • @saradha123-.M
    @saradha123-.M 4 หลายเดือนก่อน +24

    ഓരോ മാതാ പിതാക്കൾക്കും ഉള്ള ദൈവത്തിലുള്ള ഉറച്ച വാക്കുകൾ കർത്താവേ യേശുവേ മനസിന്ന് ഒത്തിരി സമാധാനംയേശുവേ രക്ഷകാ രക്ഷയേകേണമേ Amen

  • @ThomasMc-z3u
    @ThomasMc-z3u 7 วันที่ผ่านมา +3

    ഞങ്ങളുടെ സൃഷ്ടാവായ രക്ഷിക്കുന്ന പരിപാലിക്കുന്ന ഈശോയെ കരുണ തോന്നണമേ 🙏🙏🙏

  • @Biju-lb1yd
    @Biju-lb1yd 4 หลายเดือนก่อน +94

    ഞാനൊരു ഹിന്ദുവാണ്.. എന്നാലും ഈ പാട്ട് സമയം കിട്ടുമ്പോൾ കേൾക്കും..എപ്പോ കേട്ടാലും കണ്ണ് നിറയും. ❤️

    • @reginancy
      @reginancy 3 หลายเดือนก่อน +9

      May God Almighty Bless you 🙏🙏

    • @pauljoseph7519
      @pauljoseph7519 3 หลายเดือนก่อน +2

      ❤😢

    • @josephkv8962
      @josephkv8962 3 หลายเดือนก่อน +1

      😊p😊😊
      😊p😊
      😊😊😊😊
      😊😊
      😊
      😊p😊p
      Pp
      00

    • @gilsonthomas-m3z
      @gilsonthomas-m3z 3 หลายเดือนก่อน +1

    • @whiteandwhite545
      @whiteandwhite545 2 หลายเดือนก่อน +5

      സർവ്വശക്തനായ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤

  • @avirachanpp1869
    @avirachanpp1869 3 หลายเดือนก่อน +28

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്. ഇത് പാടിയവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @BinoyMj-m5x
    @BinoyMj-m5x 4 หลายเดือนก่อน +15

    വളരെ അർത്ഥം ഉള്ള ഗാനം ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്നു

  • @jamesphilippose6279
    @jamesphilippose6279 หลายเดือนก่อน +5

    നല്ലൊരു ഗാനം 👍

  • @JosephkuttyMathew
    @JosephkuttyMathew 4 หลายเดือนก่อน +18

    Pattum SUPER 2 Perum SUPER! gbu again in God's Kigdom job.

  • @madhurima9310
    @madhurima9310 หลายเดือนก่อน +7

    അതി മനോഹരം തന്നെ, മധുരിമ

  • @p.s.alexander7366
    @p.s.alexander7366 9 หลายเดือนก่อน +5

    🎉Beautiful Sony,🙏🌷

  • @ഷിബുമോൻതിരുവല്ലാകാരൻ
    @ഷിബുമോൻതിരുവല്ലാകാരൻ 8 หลายเดือนก่อน +24

    എന്റെ പ്രിയപ്പെട്ട പാട്ട്. എത്ര അനുഗ്രഹിക്കപ്പെട്ട പാട്ട്. നല്ല പാട്ടുകാർ ❤️❤️❤️❤️💐💐

  • @sreekumar-sy3px
    @sreekumar-sy3px 5 หลายเดือนก่อน +19

    നീറും നൊമ്പരങ്ങൾ,വേദനകൾ മറക്കൂ
    നിങ്ങൾക്കായൊരുങ്ങും പറുദീസകൾ
    പാപത്തിൻ കറകൾ കഴുകിക്കളയൂ
    പ്രാർത്ഥനകളാൽ പുൽകാം സ്വർഗ രാജ്യം
    കൂട്ടം തെറ്റും കുഞ്ഞാടുകൾക്കിടയൻ
    കാരുണ്യത്താലരുളും കരസ്പർശം
    നീയേകും കാരുണ്യമില്ലെങ്കിൽ
    നാശത്തിൽ ഞാൻ വീണടിയും
    പാപങ്ങളെല്ലാം നീ പൊറുത്തീടുകിൽ പുണ്യങ്ങളെന്നെ പുണർന്നു നിൽക്കും
    ഓർമകൾ മറയുമ്പോൾ
    ഒറ്റപ്പെടും കാലം വരുമ്പോൾ
    താങ്ങായി നിൽക്കേണമേ
    തുറക്കാത്ത വാതിലുകൾ
    പുതിയ വാതായനങ്ങൾ
    പാതകളെന്നും ഒരുക്കേണമേ

    • @AliceAlice-hn7wx
      @AliceAlice-hn7wx 3 หลายเดือนก่อน +1

      ❤❤❤❤😊😊😊😊😊😊

  • @jamesphilippose6279
    @jamesphilippose6279 หลายเดือนก่อน +5

    മനോഹരം ആയി ആലപിച്ചു. അഭിനന്ദനങ്ങൾ 👍👌

  • @AnnDaniM
    @AnnDaniM หลายเดือนก่อน +5

    Thanks.. remembered my childhood in malankara catholic church..singing this song😅

  • @josethomas2755
    @josethomas2755 3 หลายเดือนก่อน +6

    സൂപ്പർ

  • @vvbaby7279
    @vvbaby7279 2 หลายเดือนก่อน +5

    സിന്തു മണിയെ ദൈവം അനുഗ്രഹിക്കട്ടെ🙏.🙏

  • @Leelamma-u7v
    @Leelamma-u7v 6 วันที่ผ่านมา +1

    Beautiful song

  • @SubramanianP.P
    @SubramanianP.P 5 วันที่ผ่านมา +1

    Hrethayatilulkodaoruganam

  • @varghesep5801
    @varghesep5801 2 หลายเดือนก่อน +3

    ഈ പാട്ടു എത്ര മനോഹരം പാട്ടു അർത്ഥവത്തായ പാട്ടു ഞാൻ പഠിക്കുണകാലത്തെ പാട്ടാണ് വീട്ടിൽ പ്രാർത്ഥന പാടുന്ന പാട്ടു പണ്ടത്തെ പാട്ടു റോയ് റിബ റോമി പാടുമ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞു ഓൾഡ് പാട്ടാണ് ഏറ്റവും പഴയ പാട്ടു കേൾക്കാൻ സുഖം റോയിക്കും റീബ റോമി യിക്കും ദൈവം അനുഗ്രെഹിക്കെട്ടെ

  • @estellelis9227
    @estellelis9227 หลายเดือนก่อน +3

    Beautiful meaningful song ❤🙏🏻
    Both singers have sang melodiously..😍❤

  • @stgeorge6550
    @stgeorge6550 28 วันที่ผ่านมา +2

    ❤yes s t george

  • @jancysanthosh3800
    @jancysanthosh3800 หลายเดือนก่อน +1

    അകൃത്യ ഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വളായി നടക്കും ജനം ദൈവം അവരെ അറിയുന്നല്ലോ ആകാശമേ കേൾക്ക

  • @heineken_n
    @heineken_n หลายเดือนก่อน +11

    ആകാശമേ കേൾക്ക ഭൂമിയെ ചെവി തരുക
    ഞാൻ മക്കളെ പോറ്റി വളർത്തി അവരെന്നോട് മത്സരിക്കുന്നു(2)
    കാള തൻ്റെ ഉടയവനെ കഴുത തൻ്റെ യജമാനൻ്റെ പുൽത്തോട്ടി അറിയുന്നല്ലോ എൻജനം അറിയുന്നില്ല (2)
    (ആകാശമേ കേൾക്ക)
    അകൃത്യ ഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല
    (ആകാശമേ കേൾക്ക)
    ആകാശത്തിൽ പെരിഞ്ഞാറയും കൊക്കും മീവൽ പക്ഷിയും അവർ തൻ്റെ കാലമറിയും എൻജനം അറിയുന്നില്ല
    (ആകാശമേ കേൾക്ക)
    ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും💖🦋✝️

  • @ShajiShaji-d3v
    @ShajiShaji-d3v หลายเดือนก่อน +1

    Super song very nice goblssyou good 💯

  • @soniyamathew9624
    @soniyamathew9624 3 หลายเดือนก่อน +4

    I love you toomuch both of you and your song super....

  • @MariyammaBaby-t9n
    @MariyammaBaby-t9n หลายเดือนก่อน +2

    Mone endund bhakthya nalla souund❤❤❤❤❤

  • @MARAJU-es8ey
    @MARAJU-es8ey หลายเดือนก่อน +1

    Excellent

  • @antonyolessayil881
    @antonyolessayil881 9 หลายเดือนก่อน +4

    Supper 💯

    • @royputhur
      @royputhur  9 หลายเดือนก่อน

      Thanks 🤗

  • @josephodalani4595
    @josephodalani4595 4 หลายเดือนก่อน +4

    BEAUTIFUL SINGING, VOICE,, EXPRESSION, GLORY TO GOD.

  • @mollychandy
    @mollychandy 9 หลายเดือนก่อน +5

    Absolutely beautiful

    • @royputhur
      @royputhur  9 หลายเดือนก่อน

      Thank you! 😊

  • @Joney838
    @Joney838 2 หลายเดือนก่อน +1

    ചേട്ടനു൦ ചേച്ചിയു൦ നന്നായി പാടി

  • @p.s.alexander7366
    @p.s.alexander7366 9 หลายเดือนก่อน +4

    Good singing,GBU 🎉

  • @sheelaravi9408
    @sheelaravi9408 4 หลายเดือนก่อน +3

    Super

  • @chinchuptomy7197
    @chinchuptomy7197 19 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramsarathms2310
    @ramsarathms2310 3 หลายเดือนก่อน +2

    Eppozhathey song okey endhine kollaamm

  • @niclavosgomez682
    @niclavosgomez682 4 หลายเดือนก่อน +3

    Nice voice God bless you

  • @joychellanpunnavila8047
    @joychellanpunnavila8047 6 หลายเดือนก่อน +3

    Very nice God bless you

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 4 หลายเดือนก่อน +5

    Superi

  • @bijuks-kr1vb
    @bijuks-kr1vb หลายเดือนก่อน +1

    Very good, 🎶songs❤. Thanks🙏🙇

  • @Thulaseedharan.s
    @Thulaseedharan.s 4 หลายเดือนก่อน +4

    Amen hallaloya sthothram❤

  • @josekbaby1558
    @josekbaby1558 9 หลายเดือนก่อน +4

    Great, God bless u both ❤❤❤

    • @royputhur
      @royputhur  9 หลายเดือนก่อน

      Thank you so much

  • @jbcreation1408
    @jbcreation1408 9 หลายเดือนก่อน +4

    ❤🎉❤

  • @niseeshibu8526
    @niseeshibu8526 4 หลายเดือนก่อน +5

    Super song God bless both of you

  • @udayankumar7587
    @udayankumar7587 3 วันที่ผ่านมา

    എത്ര മനോഹരം 🙏🙏🙏🙏🙏

  • @rmediaphotography2945
    @rmediaphotography2945 9 หลายเดือนก่อน +4

    ❤❤❤❤

  • @jojoseph1394
    @jojoseph1394 4 หลายเดือนก่อน +3

    Amazing song, God bless you!

  • @BijoyGeorge-xr2ng
    @BijoyGeorge-xr2ng 4 หลายเดือนก่อน +3

    Super ethanu tune

  • @alexmathew2621
    @alexmathew2621 หลายเดือนก่อน +2

    ❤👌

  • @DeevenaChetty
    @DeevenaChetty 7 หลายเดือนก่อน +4

    Great luminated Duiet ! Awesome !❤️

  • @lourdusangeetharaj4876
    @lourdusangeetharaj4876 3 หลายเดือนก่อน +2

    Super melody

  • @thomasmathew4972
    @thomasmathew4972 3 หลายเดือนก่อน +2

    God bless you...

  • @MatthewSkariah
    @MatthewSkariah 9 หลายเดือนก่อน +5

    This song is very timely and Scriptural as children rebel against their parents. Ref: Isaiah 1: 1- 4
    May God help us all! ❤😊

  • @remanimanikuttan8275
    @remanimanikuttan8275 29 วันที่ผ่านมา +1

    😢❤❤❤നല്ല സോങ്

  • @philipthomas6302
    @philipthomas6302 8 หลายเดือนก่อน +4

    Nice

  • @thomask.m3737
    @thomask.m3737 หลายเดือนก่อน +2

    Super Song😊❤

  • @GeorgeKS-l1f
    @GeorgeKS-l1f 4 หลายเดือนก่อน +3

    Marvelous singing🙏

  • @ThangachanThomas
    @ThangachanThomas 25 วันที่ผ่านมา +1

    🎉🎉❤❤

  • @jacobvarghese5060
    @jacobvarghese5060 4 หลายเดือนก่อน +2

    Tks for selecting the top good songs prising God and our Lord Jesus Christ.
    Listrning these songs with its original meaning and correctly with edufication in spirit filled.
    World is intrested similar types of songs with its meaning.
    Miriam sung with harp while they returned from Egypt to Lord Almighty.Ref.Exod
    ous.
    Ameen
    Hallelujah
    Jacob varghese

  • @ramsarathms2310
    @ramsarathms2310 3 หลายเดือนก่อน +2

    Old is gold

  • @kkthankachan6496
    @kkthankachan6496 4 หลายเดือนก่อน +2

    PRAISE GOD

  • @bobbygeorge815
    @bobbygeorge815 2 หลายเดือนก่อน +1

    Brother, Sister, God bless you

  • @bittubg7952
    @bittubg7952 9 หลายเดือนก่อน +3

    Super❤

  • @Joney838
    @Joney838 2 หลายเดือนก่อน +1

    കേൾക്കാനു൦ അതിലുപരി കാണാനു൦ സുന്ദര൦❤

  • @jacobvarghese2760
    @jacobvarghese2760 4 หลายเดือนก่อน +4

    Thy Grace V V Fine From Pune78year oldJacob

  • @JacobNapoleon
    @JacobNapoleon 2 หลายเดือนก่อน +1

    May God bless you both

  • @rejisamuel4198
    @rejisamuel4198 4 หลายเดือนก่อน +1

    Beautiful song ❤️

  • @dennychakravelil
    @dennychakravelil 2 หลายเดือนก่อน +1

    Malsarich padunnu. ❤❤

  • @BijiJoseph-b2u
    @BijiJoseph-b2u 5 หลายเดือนก่อน +4

    ❤️

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 3 หลายเดือนก่อน +1

    Superisuper

  • @smithajoby9550
    @smithajoby9550 9 หลายเดือนก่อน +4

    ❤❤👍🏼👌🏼

  • @reenareena6532
    @reenareena6532 2 หลายเดือนก่อน +1

    ❤❤Amen😢😢appa😊😊 Jesus❤❤ Love❤❤❤me❤❤

  • @josephvarughese5866
    @josephvarughese5866 9 หลายเดือนก่อน +4

    ❤️❤️❤️❤️💕❤️💕💕👌

  • @BijoyGeorge-xr2ng
    @BijoyGeorge-xr2ng 4 หลายเดือนก่อน +3

    CSI Church il appoum kelkkam

  • @robinshillo
    @robinshillo 2 หลายเดือนก่อน +1

    Thanks!

  • @jubychacko9877
    @jubychacko9877 8 หลายเดือนก่อน +4

    🙏🙏

  • @Sini_Santhosh
    @Sini_Santhosh 9 หลายเดือนก่อน +4

    ❤❤❤❤❤

  • @rejiv3192
    @rejiv3192 5 หลายเดือนก่อน +2

    ComeyouHolysprite,Amen

  • @benetbabu7692
    @benetbabu7692 9 หลายเดือนก่อน +4

    ❤❤❤❤💞💞💞💞💞💞

  • @bijuks-kr1vb
    @bijuks-kr1vb 4 หลายเดือนก่อน +1

    Mutthe.super.song

  • @DJ_NN
    @DJ_NN 4 หลายเดือนก่อน +5

    Super Song...നന്നായി പാടി രണ്ടു പേരും...❤❤

  • @SureshKumar-wp8fx
    @SureshKumar-wp8fx 6 หลายเดือนก่อน +3

    ♥️♥️♥️♥️♥️💐

  • @pradeeppradeep5013
    @pradeeppradeep5013 2 หลายเดือนก่อน

    Super song

  • @johnyvu5848
    @johnyvu5848 หลายเดือนก่อน

    ❤ supper❤❤❤❤

  • @manoharanmano3223
    @manoharanmano3223 2 หลายเดือนก่อน

    സൂപ്പർ voice

  • @SaleenaKuriakose-m3f
    @SaleenaKuriakose-m3f 2 หลายเดือนก่อน +1

    🌹🌹🌹

  • @amalbaiju4980
    @amalbaiju4980 2 วันที่ผ่านมา

    👌🏻👌🏻❤

  • @marymanju2606
    @marymanju2606 2 หลายเดือนก่อน +1

    🙏🙏🙏🙏🙏❤

  • @JayaKumar-jt6en
    @JayaKumar-jt6en 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @udayalakshmi8690
    @udayalakshmi8690 2 หลายเดือนก่อน +1

    Nice song🎉🎉. Lyrics in English🎉

  • @BijuPMBiju-i2w
    @BijuPMBiju-i2w 3 หลายเดือนก่อน +2

    😮😅❤

  • @mathewcherian3649
    @mathewcherian3649 9 หลายเดือนก่อน +3

    1:16 1:16 😊

  • @devasiyamathew-f7b
    @devasiyamathew-f7b 26 วันที่ผ่านมา +1

    😦😭

  • @sabuzacharias3035
    @sabuzacharias3035 3 หลายเดือนก่อน +1

    Amen 🙏🌹🙏🪔

  • @ramsarathms2310
    @ramsarathms2310 3 หลายเดือนก่อน +2

    2 perum nyzz 😊 hus & wife ano

  • @johnksa4273
    @johnksa4273 8 หลายเดือนก่อน +4

    Sjohn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Amaladasipgilo
      @Amaladasipgilo 4 หลายเดือนก่อน

      ❌🇮🇳😍👆🤭🇮🇳🍫💞w🍫👆🙄😍😍😍😍

  • @BijuPMBiju-i2w
    @BijuPMBiju-i2w 3 หลายเดือนก่อน +2

    😮😅

  • @bijumon9633
    @bijumon9633 หลายเดือนก่อน +2