കർത്താവെ ഈ സോങ് കേൾക്കുമ്പോൾ അവിടുന്ന് അടുത്തുള്ള ഒരു അനുഭവം പള്ളിയിൽ ഇരുന്നു കുർബാന മദ്ധ്യേ ഉള്ള എല്ലാ സംഭവങ്ങളും ഓർമ്മവരും തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
@@balakrishnankallamala9394 യേശുവിന്റെ ആത്മാവേ,, പരിശുദ്ധാത്മാവേ എന്നെ ഈ രോഗത്തിൽ നിന്നും വിടുവിക്കണേ എന്ന് എപ്പോഴും മനസ്സിൽ ചൊല്ലൂ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
കുഞ്ഞിലെ പള്ളി പെരുന്നാളിൽ കേട്ടിരുന്ന ഗാനം. എത്ര മനോഹര ഓർമ്മകൾ. ഈശോയുടെ പക്കലേക്ക്‌പോയ മൂന്നു സഹോദരങ്ങളെയും ഈ ഓർമയിൽ ചേർത്തുവെക്കുന്നു. അകാലത്തിൽ വേർപെട്ടുപോയി.. 🙏🙏🙏❤️🌹
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്, ഇത് ദിവസവും രാവിലെയും വൈകുന്നേരവും ഇത് കെട്ടിയില്ലങ്കിൽ എന്തോ പോലെ ആണ്. എന്റെ ദിവസം ആരംഭിക്കുന്നത് ഈ പാട്ട് കേട്ടുകൊണ്ടാണ്
ഈശോയെ.......കൊറോണ ഈ ലോകത്തിൽ നിന്നും തുടച്ചു മറ്റേണമേ.....അങ്ങേക്കത്തിനു കഴിയുമല്ലോ....അങ്ങേത്രയോ വലിയവനാണ്....ഈശോയേ അങ്ങു തീർച്ചയായും ഞങ്ങളെ രക്ഷിക്കും.....
എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു ..കുടമാളൂർ പള്ളിയിൽ നിന്ന് എന്നും വൈകിട്ട് കേൾക്കുന്ന ഭക്‌തി ഗാനം ...ഇതുപോലെ തന്നെ ''രാജാക്കന്മാരുടെ രാജാവേ '' ''ഈശ്വരനെ തേടി ഞാൻ അലഞ്ഞു '' എന്നിവ ഇപ്പോഴും ഒരു തേന്മഴയായി മനസ്സിലുണ്ട് ...ആ കാലഘട്ടത്തിന്റെ ഓർമ്മയായി ..♥♥
പണ്ടു പള്ളികളില്‍ നിന്ന് ഞായറാഴ്ച്ചകളില്‍ രാവിലെ കേള്‍ക്കാറുണ്ടാര്‍ന്നു,,നല്ല ഇമ്പമുള്ള പാട്ടുകള്‍ Nostalgic.. ഇന്നത്തെ കാലത്ത് ഇതൊന്നും കാണുന്നില്ലലോ,,
@@antonyps1999 Fr. Abel was an absolute genius in every way you can think about. We have some of the finest songs, prayers and even some of the best and the funniest actors.
അധരം കൊണ്ട് ഉര ചെയ്തവയ്ക്കു ഹൃദയ രുദ്ധിരം കൊണ്ട് അടിവരയിട്ട വിശ്വ ഗുരു എനിക്കായ് കൂടി ആല്മ ബലി അർപ്പിച്ച എന്റെയും പാപങ്ങൾക് മറുവില കൊടുത്ത എന്റെ രക്ഷകൻ സർവോപരി മഹാ ദൈവം. സർവ്വ മുട്ടുകളും അവന്റെ മുന്നിൽ മടങ്ങും അവനെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവർ വിലപിക്കും. ജീവിക്കുന്നത് ക്രിസ്തുവിനും അവനായുള്ള മരണം നേട്ടവുമത്രേ
ഹൃദയ സ്പർശിയായ ദൈവസ്നേഹത്താൽ നയനം നനയ്ക്കുന്ന എത്ര മനോഹരമായ ഗാനം. എന്റെ കർത്താവും ദൈവവും സമാധാനദായകനും ആശ്വാസപ്രദനും സൗഖ്യദായകനുമായ എന്റെ യേശുവിന് നന്ദിയും മഹത്വവും അർപ്പിക്കുന്നു.❤❤❤🙏🙏🙏
Oh, Jesus... Pls save from road accidents, Thieves and dirty Politicians. My prayers for the helpless, sick and homeless. Pls bless us. Upendranarayan, Road safety.
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം
Romanio
1980 കളിൽ എല്ലാ ദിവസവും രാവിലെ കേട്ടു ണരുന്ന പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏
ലോകത്തിൽ ഏറ്റവും കൂടതൽ പാട്ടുകൾ എഴുതപ്പെട്ടത് യേശുവിനെ കുറിച്ച് മാത്രം
അതെ യേശു രാജാവല്ല, രാജാധി രാജാവാണ്❤❤❤❤❤
എന്റെ ദൈവമേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നല്കണമേ.
എന്റെ ദൈവമേ എനിക്ക് എത്രയും പെട്ടെന്ന് ഒരു വീട് വയ്ക്കാൻ കൃപ നൽകേണമേ
Amen!
Amen
Amen
വിശുദ്ധനായ ഗീവർഗീസ് പുണ്യാളാ രോഗിയായ എനിക്കു ശരീര സൗഖ്യം തരേണമേ ആമ്മേൻ 🙏❤️👏🌹🙏💐❤️
വിശ്വാസം കൊള്ളാം . പക്ഷേ നമ്മുടെ അവകാശി പുണ്യാളൻ അല്ല . യെഹോവ ആണ് . നിങ്ങൾ കർത്താവിനോട് പറയും തീർച്ചയായും നിങ്ങൾ സുഖ പെടും
എന്റെ ഈശോയെ വീട്ടുവാടക കൊടുക്കുവാനുള്ള അനുഗ്രഹം തരേണമേ ആമേൻ 🙏🙏🙏🙏🙏
എനിക്ക് മുൻപ് ഒരു ദൈവം ഉണ്ടായിരുന്നില്ല എനിക് ശേഷവും ഒരു ദൈവം ഇല്ല.. ഞാൻ ഞാൻ തന്നെ നിങ്ങളുടെ ഏക രക്ഷിതാവായ യഹോവ
ആമേൻ 🙏❤️
AMEN
🙏
2024 ൽ കേൾക്കുന്നു
എന്റെ ഈശോയെ ഇന്നലെ എനിക്ക് ചെറിയ ഒരു കടം വീട്ടാനുള്ള കൃപ തന്നു. അതു പോലെ വലിയ കടങ്ങൾ വീട്ടാനുള്ള കൃപ തന്നു എന്നെ അനുഗ്രഹിക്കേണമേ.
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
1
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
2
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
3
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
യഥാർത്ഥത്തിൽ യേശു എഴുന്നേള്ളുന്ന ഒരു പ്രതീതി ജനിപ്പിക്കുവാൻ ഈ ഗാനത്തിനായി.... എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്ന് ❤
കർത്താവെ ഈ സോങ് കേൾക്കുമ്പോൾ അവിടുന്ന് അടുത്തുള്ള ഒരു അനുഭവം പള്ളിയിൽ ഇരുന്നു കുർബാന മദ്ധ്യേ ഉള്ള എല്ലാ സംഭവങ്ങളും ഓർമ്മവരും തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
എനിക്ക് ശരീരസൗഖ്യം തരണേ എന്റെ ഏശുവേ എന്റെ തമ്പുരാനേ❤❤❤❤❤❤
യേശുവേ നാഥാ എൻ്റെ ജീവിതം നല്ലതാക്കി തരണേ നാഥാ
2020 ഈ പാട്ടു കേൽക്കുന്നവർ like adee
യേശു രാജാക്കന്മാരുടെ രാജാവാകുന്നു 🙏🏻🙏🏻👑👑
യേശുദേവനേ കാണുന്ന ഒരു പ്രതീതി, ഏത്ര മനോഹര വരികൾ
മനോഹരമായ ഭക്തി ഗാനം.
കർത്താവേ ഈ ലോകത്തുള്ള ഈ മഹാമാരിയെ അങ്ങയുടെ കരങ്ങൾ കൊണ്ട് തുടച്ചു മാറ്റേണമേ. കർത്താവിന്റെ കാരുണ്യം എല്ലാ കുടുഠ ബങ്ങൾക്കും തുണയാകേണമേ ദൈവമേ....
ഇല്ല യേശുവിനെ രക്ഷകനും നാഥാനുമായി സ്വീകരിക്കാൻ വേണ്ടി ദൈവപിതാവ് അയച്ച ശിക്ഷയാണിത്
@@johnypp6791പൂറ്
അല്ല ലോകം മുഴുവൻ നശ്ശിപ്പിക്കാനുള്ള ഒരു വർഗീയ ശക്തിയുടെ പ്രവർത്തനമാണിത് @@johnypp6791
@@johnypp6791പക്ഷെ ദൈവം ഈ വർഗീയ ശക്തിയെ ഇല്ലാതാക്കുക തന്നെ ചെയ്യും തീർച്ച
ദൈവമേ ലോകമെങ്ങും ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസ് അങ്ങയുടെ ഉദ്ധാനതോട് കൂടി ഈ ലോകത്തു നിന്നും തുടച്ചു മാറ്റണമേ
Daivame yesuve ente2kalum2kayyum alarjirogammoolam3varshamayituvishsmathilanu entesarerathilparsikaname a rogamennevittupovaname amen
@@balakrishnankallamala9394 O my god remove the corona from the earth
@@balakrishnankallamala9394 യേശുവിന്റെ ആത്മാവേ,, പരിശുദ്ധാത്മാവേ എന്നെ ഈ രോഗത്തിൽ നിന്നും വിടുവിക്കണേ എന്ന് എപ്പോഴും മനസ്സിൽ ചൊല്ലൂ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
ഹ്രദയത്തെ അലിയിപ്പിക്കുന്ന സംഗീതം...എത്ര കേട്ടാലും മതിയാവില്ല...ദാസേട്ടനും വാസന്തിയമ്മയേയും ആബേലച്ചനെയും നമിക്കുന്നു...
Nhhh
ശരിയാണ്
@@joserobert3994 lll.
@@esasidharan6573 ഗവ
👍👍👍👍
എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രി സ്ററൃൻ ഭക്തിഗാനം.
Enteyum.
Hat a super song🎉😂😢😮😮😅😊❤
Jesus Christ is my Lover provider, strength Amen ❤️❤️❤️🙏♥️
ഈശോയെ പാപികളും രോഗികളുമായ ഞങ്ങളിൽ കനിയേണമേ ആമ്മേൻ 🙏❤️👏🌹🙏❤️👏
15/02/2022 12:22 AM കേൾക്കുന്നു.... എന്റെ മനസ്സിൽ രാജാവ് എഴുന്നള്ളി..
ഇന്ന് 15/2/2023, 👍🏻😁😁😁😁
@@padmamadhu1237 🙏😄
കുഞ്ഞിലെ പള്ളി പെരുന്നാളിൽ കേട്ടിരുന്ന ഗാനം. എത്ര മനോഹര ഓർമ്മകൾ. ഈശോയുടെ പക്കലേക്ക്‌പോയ മൂന്നു സഹോദരങ്ങളെയും ഈ ഓർമയിൽ ചേർത്തുവെക്കുന്നു. അകാലത്തിൽ വേർപെട്ടുപോയി.. 🙏🙏🙏❤️🌹
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്, ഇത് ദിവസവും രാവിലെയും വൈകുന്നേരവും ഇത് കെട്ടിയില്ലങ്കിൽ എന്തോ പോലെ ആണ്. എന്റെ ദിവസം ആരംഭിക്കുന്നത് ഈ പാട്ട് കേട്ടുകൊണ്ടാണ്
😊😊😊
ഇൗ ഗാനം കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പക്കുന്ന അനുഭവം ഉണ്ടാകുന്നു
Yes.........Jees Pineapple city 😂
@@Jeesmthw Thanks
രാജകന്മാരുടെ രാജാവ് king of king 👌👌👌😍😍😍
Super
@@johnsarunjisarun5060 ❤❤❤🎉😊😂🎉 3:45 😢Q
എത്ര കേട്ടാലും മതിവരാത്ത ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്ത് ശാന്തതയാണ് ലഭിക്കുന്നത്. യേശൂവേ കോടി കോടി പ്രണാമം.
യെസ്
qfwfggatkyr
🙏ആരെയും ആനന്ദത്തിൽ
ആറാടിയ്ക്കുന്ന അത്ഭുത
ഗാനം 🙏
നല്ല ഒരു യേശു ഭക്തി ഗാനം
രോമാഞ്ചത്തോടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല , വളരെ വൈകിപ്പോയി ഇത് കേൾക്കാൻ
5ttfģfcvbnķlllkoo.0.
0
0
Pop.ĺ
ഈശോയെ.......കൊറോണ ഈ ലോകത്തിൽ നിന്നും തുടച്ചു മറ്റേണമേ.....അങ്ങേക്കത്തിനു കഴിയുമല്ലോ....അങ്ങേത്രയോ വലിയവനാണ്....ഈശോയേ അങ്ങു തീർച്ചയായും ഞങ്ങളെ രക്ഷിക്കും.....
True.
@@vineethaprajith8714 അഴിമതി വൻചന പീഡനം രാജൃദ്‌രോഹം കളളകടത് ്...്‌്‌്‌്‌്‌് നമമൾ ചെയ്‌തുകൂടടോനന പാപങൾ ഈശോ സതൃവാനായ ഈശോ എങിനെ സഹികകും... ൻടെ വിനീതേ
എത്രയോ അർത്ഥവത്തായ വരികൾ.കൊറോണ സംഹാരതാണ്ഡവമാടുന്ന ഈ കാലത്തെങ്കിലും വിശ്വാസികൾ ഇതിന്റെ അർഥം മനസ്സിലാക്കി ജീവിക്കട്ടെ 💞💓❣️
N cc xnx
N cc xnx
@@kunjappanvj5917 ം എന്ന.
...
എനിക്ക് എന്നു० കേൾക്കുവാൻ ആ८ഗഹിക്കുന്ന ഗാന०
പള്ളി പെരുന്നാളിന് രൂപം ഇറങ്ങുമ്പോള്‍ Band setill ഈ പാട്ട് വായിക്കുന്നത് കേട്ടിട്ടുണ്ടോ മക്കളെ...രോമാഞ്ചം...
AJI bc
Very true - I miss it
ദൈവമേ, അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു നാഥാ.
@@ajibc4760 പ്രദിക്ഷണം കഴിയുമ്പോൾ ഉള്ള ലുത്തിനിയയും
Yessss👌👌👌😘
എന്നും ഇതു കേട്ടാനുറങ്ങുന്നത് എന്റെ കുഞ്ഞു പറയുന്നത് ഇതു മാതാവും ഇശോപിയും പാടുന്നതാണന്നു 🙏🙏🙏🙏🙏🙏
ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ എന്നും മറക്കാൻ പറ്റാത്ത ഗാനം ആണിത് , മനസ്സിന്റെ കൊള്ളുന്ന വരികൾ എഴുതിയ മഹാത്മാവിന് നമസ്കാരം
എന്റെ കുടുംബത്തിന്റെ എല്ലാ വിധ പ്രശ്നങ്ങൾ തീർത്തു തരേണമെ. പരിശുദ്ധാത്മാവ് രക്ഷിക്കണേ .!!!!!
എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു ..കുടമാളൂർ പള്ളിയിൽ നിന്ന് എന്നും വൈകിട്ട് കേൾക്കുന്ന ഭക്‌തി ഗാനം ...ഇതുപോലെ തന്നെ ''രാജാക്കന്മാരുടെ രാജാവേ '' ''ഈശ്വരനെ തേടി ഞാൻ അലഞ്ഞു '' എന്നിവ ഇപ്പോഴും ഒരു തേന്മഴയായി മനസ്സിലുണ്ട് ...ആ കാലഘട്ടത്തിന്റെ ഓർമ്മയായി ..♥♥
Correct
Yes
Ever. Green......
@@mabilrablraphe983 '
?x
'
യേശുവേ..... .. ഞങ്ങളുടെ അപേക്ഷ.... കേൾക്കണേ.... കനിയനെ... ❤️❤️❤️❤️🌹🌹🌹🌹
76 Hutu
Mkto get 83
@@seemap.pseemap.p4125 Me
Ni no
123
രാജധിരാജാവും കർത്താധികർത്താവും വേഗം വരുന്നു
എത്ര കെട്ടലും മതി വരത ഗനങൽ ഈ പട്ടു രെജിച ആബെലചനും ഇതു പാദി ജെനഹ്രിദയങലെ കീഴദക്കിയ ദസെട്ടനും അഭിനന്ദനഗൽ
ഇശോയെ എല്ലാവരെയേയും കാത്തുകൊള്ളണമേ
ഈശോമിശിഹായ്ക്ക് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ !
അതിമനോഹരമായ വരികൾ ...പള്ളിപെരുന്നാൽ ഓർമ്മവരുന്നു ...ഈ വരികൾ സമ്മാനിച്ച കലാഭവൻ ആബേൽ അച്ഛന് നന്ദി ....
ഈ ഗാനത്തിന് സംഗീതം നൽകിയ ആന്റണി മാസ്റ്റർ എന്റെ അപ്പാപ്പനാണ്
യേശുവേ എന്നെ രക്ഷിക്കണമേ
എത്ര മനോഹരം ആണ് ഈ ഗാനം♥️♥️
Karthave Ninte namum poojithamakatte innum ennum shakthan
I'm sure that these are all very exciting and rewarding.
ഒരിക്കൽ എഴുന്നളളി വരും എല്ലാവരും കരുതി ഇരിക്കുക ! ആർക്കും പ്രവചിക്കാൻ പറ്റില്ല ആ വരവ് സൂക്ഷിച്ചിരിക്കുക ! .......
Athe(ns) sookshichal pinnedu dukhikkendi varilla.
Arummmm sookshikukaa onnumm vendaaaa karanamnm Jesus snehammm anuuuuu
@@Sanju-te7nu വഞ്ചിക്കരുത് യേശു സൂക്ഷിച്ചു ഇരിക്കാൻ ആണു പറഞ്ഞത്
@Sanju 7873761 yeshu sneham Anu ..athe samayam pazhaya kalathe athe yehiva thanneyanu... etra atra warning thannitum manushyan papam cheythu thudarnu poykondirunal daivathinte ah krodham anubhavikendi varum..Daivam snehamanu avan deerkhakshamayullavananu athe samayam ah pazhaya shakthanaya yehova thanne Anu.....vachanam anusarichu nadakuka...He is coming soon ....nammal ettavum end il ethiyirikunu....daiva sabha edukapedumbol njanum ningalum oke undakan vachanathil urachu lokathinu compromise cheyathe jeevikuva..nammal ivide anyarum paradeshiyum Anennulla bodhathil.jeevikuka..mattullavare kudi vachanam kelpikuka...nalla porattam poradi ottam thikakuka....God bless you dear 💕
യേശുക്രിസ്തുവിന്റെ രണ്ടാം വരവ് തിരിച്ചറിയാൻ സാധിക്കും 300 ൽ പരം അടയാളങ്ങൾ സമ്പൂർണ ബൈബിളിൽ എഴുതിയിട്ടുണ്ട്!
2023 ൽ പാട്ടു കേൾക്കന്ന വർ െ െല ക്ക് അടി
2023 December 23
2023 Dec 30🥰
2024 ആയാൽ കുഴപ്പമുണ്ടോ ?
2024
Same doubt @@jojojacob3294
പണ്ടു പള്ളികളില്‍ നിന്ന് ഞായറാഴ്ച്ചകളില്‍ രാവിലെ കേള്‍ക്കാറുണ്ടാര്‍ന്നു,,നല്ല ഇമ്പമുള്ള പാട്ടുകള്‍
Nostalgic..
ഇന്നത്തെ കാലത്ത് ഇതൊന്നും കാണുന്നില്ലലോ,,
Nishad Mp no
Corona ayonda ipo kurav ennalum vekarundalloo
പള്ളികളിൽ പെരുന്നാൾ കുർബാന തീരുമ്പോൾ ദിവ്യകാരുണ്യ ആരാധനയിൽ ഈ പാട്ട് പാടാറുണ്ട്.
Njan hindu anu but i love this song❤
❤❤❤
യേശുവേ എല്ലാത്തിനും നന്ദി
Hinduvaya njan eshtapedunna ganangalil onnu
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന അതി മനോഹരമായ വരികളും സംഗീതവും... ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ശ്രീ യേശു നാഥാ രക്ഷിക്കണമേ
ഇശോ ഞങ്ങളുടെ ഭവനത്തിന്റെ രാജാവ്
X2 e00
പെസഹ കുർബാന ഓർമ്മവരുന്നു...
യേശുവേ ഞങ്ങളുടെ വാഴ്ത്തപ്പെട്ട ഈശോയെ അങ്ങയ്ക്ക് സ്തുതിയും പുകഴചയും മഹത്വവും ആമേൻ 🙏🙏 God bless you all ❤️🌹
വൈരവും പകയുമെലാം മറനനീടുവിൻ 🍇🍇👍
എന്തൊരു സ്വർഗീയ ഗാനം.. Amazing......... 🙏
80 കളിലെ സിനിമയിൽ നിന്നാണ് ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത്
ഇത് സിനിമയിൽ ഉള്ള പാട്ടല്ല 1967ഇൽFr. Abel. Cmi. എഴുതിയ താണ്
@@antonyps1999 correct
@@antonyps1999 Fr. Abel was an absolute genius in every way you can think about. We have some of the finest songs, prayers and even some of the best and the funniest actors.
ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ
രാജാക്കന്മാരുടെ രാജാവേ എഴുന്നള്ളിവരണമേ
🙏🙏🙏🌹🌹🌹🙏🙏🙏
Praise the Lord 🙏🙏🙏❤❤❤
2021 ൽ ഈ പാട്ട് കേൾക്കുന്നവർ like ഇട് 💕💕💕
2022
@@nikhilnick1025+ +q
@@nikhilnick1025
2022
🤣🙏🙏🤣
ആമേൻ കർത്താവേ സ്തോത്രം ❤
ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം
അധരം കൊണ്ട് ഉര ചെയ്തവയ്ക്കു ഹൃദയ രുദ്ധിരം കൊണ്ട് അടിവരയിട്ട വിശ്വ ഗുരു
എനിക്കായ് കൂടി ആല്മ ബലി അർപ്പിച്ച എന്റെയും പാപങ്ങൾക് മറുവില കൊടുത്ത എന്റെ രക്ഷകൻ
സർവോപരി മഹാ ദൈവം. സർവ്വ മുട്ടുകളും അവന്റെ മുന്നിൽ മടങ്ങും അവനെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവർ വിലപിക്കും. ജീവിക്കുന്നത് ക്രിസ്തുവിനും അവനായുള്ള മരണം നേട്ടവുമത്രേ
ഞങ്ങളുടെ കുടുംബത്തിൽ എഴുന്നള്ളി വരേണമേ ഈശോയെ
Entey Yeshu
Entey.. Thamburan 🎻🎻🙏🌷🌷🤚🌹
The King of Kings Our Lord ❣️ Jesus Christ
Ente yeshuve kathukollaneme
കഴിഞ്ഞ നാല്പതു വർഷമായി
ഞാനീപാട്ടുകൾ തപ്പിപ്പിടിച്ചു
കേട്ടുകൊണ്ടേയിരിക്കുന്നു.
എന്റെ പപ്പാ ഈ പാട്ട് സ്ഥിരം പാടും. അങ്ങന ഞാൻ ആദ്യമായി കേൾക്കുന്നത്. Nice song
🌹🌹🌹
ഹൃദയ സ്പർശിയായ ദൈവസ്നേഹത്താൽ നയനം നനയ്ക്കുന്ന എത്ര മനോഹരമായ ഗാനം. എന്റെ കർത്താവും ദൈവവും സമാധാനദായകനും ആശ്വാസപ്രദനും സൗഖ്യദായകനുമായ എന്റെ യേശുവിന് നന്ദിയും മഹത്വവും അർപ്പിക്കുന്നു.❤❤❤🙏🙏🙏
Oh, Jesus...
Pls save from road accidents, Thieves and dirty Politicians.
My prayers for the helpless, sick and homeless. Pls bless us.
Upendranarayan, Road safety.
ഗാനരചയിതാവ് ആബേലച്ചൻ മുന്നിൽ അങ്ങനെ നിൽക്കയല്ലേ? സ്മരണാഞ്ജലികൾ
Heavenly Father,Please grant the whole world to get rid of Covid-19
Who will the Heavenly Father pray to?!!
@@georgesebastianggg sorry,it was a mistake
എന്റെ ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിക്കു കർത്താവെ
Holy Jesus,Please Bless the whole world and protect from Covid-19.....
Amen Amma hallelujah 🤲🙏❤️ lord love you god 🙏❤️🤲 eeshoya mathaava hallelujah 🙏🤲❤️
good Sujatha Mohan
രാജകന്മാരുടെ രാജാവ്
❤😊😊👍👍👍 goodLove
Ellathinttayum rajavin sthuthi
2023 IL കേൾക്കുന്നു വീണ്ടും ഈ ഗാനം
Hallelujah.Oh my dear God Jesus Pl.give Nivin ability to speak.Pl.bring tenants for my vacant shops Pl. Pl.
ഏത്ര കേട്ടാലും കൊതി തീരാത്ത അത്ര ഹൃദയ ഹാരിയായ സംഗീതം മാണ്
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️
ആത്മാവിനെ തൊട്ടുണർത്തുന്ന മനോഹരമായ ഗാനം ❤❤❤
ഈ പാട്ടു കേൾക്കുമ്പോൾ ഒരു ആശ്വാസം വരും ❤❤
Praise the LORD ALMIGHTY
എത്ര സുന്ദരം ഈ വരികൾ
മനസ്സിനു ഉണർവ് തരുന്ന ഒരു ഗാന०
രാജാക്കന്മാരുടെ രാജാവ് യേശു മിശിഹ, king's of king Jesus messiah ❤👑🗡️
One of my favorite songs
എന്റെ ഹൃദയത്തിൽ എഴുന്നുള്ളണേ ഈശോയെ 🙏
I ലൈക് this song
നല്ല സുഖമുള്ള പാട്ട് ആമ്മേൻ
josephnetto45 6
ഈ പാട്ട് കേൾക്കുമ്പോൾ പെസഹ വ്യാഴം ഓർമ്മ വരുന്നു
വളരെ മനോഹരമായ പാട്ട് ആമേൻ...എന്റ ചെറുപ്പത്തിൽ അഞ്ചൽ ലക്ഷവീടിനടുത്തുളള പളളിയിൽ വെച്ചാണ് ആദൃം കേട്ടത് 🙏🙏🙏🙏🙏