ഞാൻ പാടി പഠിച്ച ക്രിസ്തീയ ഭക്തിഗാനം.... എന്റെ വീട്ടിന്റെ അടുത്തുള്ള മലമുകളികളിൽ ഉള്ള പള്ളികളിൽ ഞായറാഴ്ച ദിവസങ്ങളിൽ ഇതേപോലെയുള്ള പാട്ടുകൾ കുട്ടിക്കാലത്ത് നിരന്തരം കേട്ടിട്ടുണ്ട് ജാതിമത വർണ ഭേദങ്ങൾക്ക് അതീതമായി ഇതൊക്കെ എന്റെ മനസ്സിൽ ചേക്കേറിയിട്ടുണ്ട്.... യേശുദേവൻ എന്റെ തിരു ഗുരു 🙏
അതെ പ്രേതെകിച്ചു പെരുന്നാളിന് എല്ലാദിവസവും ഈവെനിംഗ് ഇ ങ്ങനെയുള്ള പാട്ടുകൾ.. കേൾക്കുമ്പോൾ തന്ന്നെ പള്ളിയിൽ പോകാൻ തോന്നും.. ഇപ്പോൾ ഇതൊന്നും ഇല്ല പെരുന്നാൾ sunday മാത്രം ആയി
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ [ഈശ്വര...] എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ.. എവിടെയാണീശ്വരന്റെ സുന്ദരാലയം വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ... [ഈശ്വര...] കണ്ടില്ല കണ്ടില്ലെന്നോതിയോതി കാനനച്ചോല പതഞ്ഞുപോയി കാണില്ല കാണില്ലെന്നോതിയോതി കിളികൾ പറന്നു പറന്നുപോയി [ഈശ്വര...] അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം [ഈശ്വര...]
ഒരു 100% വും ഹിന്ദുമത വിശ്വായി ആയ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിസ്ത്യൻ ഭക്തി ഗാനം എന്റെ 25. വയസ്സിലും ഇപ്പോൾ68. വയസ്സിലും ഏറ്റവും സ്വാധീനിച്ച ഏകാന്തതയിൽ മനസ്സിനെ സമാധാനിപ്പിക്കുന്ന ഗാനം രചയിതാവിനു നൂറു നൂറു ആശംസകൾ
ഇപ്പോൾ പള്ളിയിൽ ഒന്നും ഇത് പോലെ ഉള്ള പഴയ നല്ല ക്രിസ് തീ യ ഗാ ങ്ങ ൾ ഉള്ള പാട്ട് കൾ കേ ൾ ക്കുന്നേ യില്ല. എ ത്ര മനോ ഹ ര ങ്ങ ളായ ഗാ ന ശേഖ ര ങ്ങ ളാ യി രുന്നു.എ ന്നും രാവിലെ ഉ ണ രു ന്ന തു തന്നെ ഇതേ പോ ലു ള്ള പാ ട്ടു കൾ കേ ട്ടാ യി രുന്നു.❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
എൻ്റെ കൂട്ടിക്കാലത്തും ഇപ്പോഴും തൊട്ടടുത്ത ക്രിസ്തീയ ദേവാലത്തിൽ നിന്ന് പുലർകാലങ്ങളിൽ എന്നും കേൾക്കാറുളള പാട്ടുകളിൽ ഒന്നാണ് ഇത്...എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.........കർത്താവെ അനുഗ്രഹിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏
യേശുദാസ് പാടിയ ഈ ഗാനം(original ) കേൾക്കുവിൻ 🙏🙏🙏അതുപോലെ ആബേലച്ചൻ എഴുതി യേശുദാസ് പാടിയ, ദൈവമെ നിൻ ഗേഹമെത്ര മോഹനം തുടങ്ങിയ കാലാതിവർത്തികളായ സുന്ദര ഗാനങ്ങളും കേൾക്കുവിൻ!!🙏🙏🙏🙏🙏🙏
ഈ ഗാനം യേശുദാസ് പാടിയതാണ് ഇപ്പോൾ ഈ ഗാനം വേറെ ഒരാൾ പാടുന്നത് പോലെ തോന്നുന്നു എത്ര കേട്ടാലും മതിവരാത്ത നല്ല മനോഹരമായ ഗാനം എൻറെ കുട്ടിക്കാലത്തെ ഞാൻ കേൾക്കാറുണ്ട്
അവസാനം ഞാൻ എന്റെ ഈശ്വരനെ കണ്ടെത്തി. എന്റെ കണ്ഠനാഡിയേക്കാൾ അടുത്തുണ്ട് എന്റെ ഈശ്വരൻ... ഈശ്വരൻ ഇല്ലാതെ.. എന്റെ ശരീരത്തിന്ന് നിലനിൽക്കാൻ കഴിയില്ല.. എന്ന തിരിച്ചറിവും എനിക്ക് ലഭിച്ചു
വളരെ കുഞ്ഞിലേ മനസ്സിൽ പതിഞ്ഞ ഗാനം 2021ൽ കേൾക്കാൻ വീണ്ടും തിരഞ്ഞു എനിക്ക് വയസ്സ് 50 ആകുന്നു . കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി വടക്കൻ പറവൂർ കൊട്ടക്കാവ് പള്ളി വീട്ടിൽ നിന്നു 500മീറ്റർ അടുത്ത് 🙏
ആബേൽ അച്ഛന്റെ ഹൃദയത്തിൽ നിന്നുവന്ന മഹത്വചനങ്ങൾ യേശുദാസ് പാടി ജനഹൃദയങ്ങളിൽ ഇടംനേടി വിശ്വാസികൾ എന്നും ആദരിക്കുന്ന ഗാനം ഒപ്പം ആബേൽ അച്ഛനെയും.ആശംസകൾ ....(ഇതു കേട്ടിട്ട് പനച്ചൂരാൻ പാടിയതുപോലെ)
വേദങ്ങളിലും (ഒറിജിനൽ വേദങ്ങൾ ആയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം) പുരാണങ്ങളിലും ഉപനിഷത്തുകളിലും ആത്മാവിന്റെ സ്ഥാനം ഹൃദയഗുഹ എന്ന പേരിൽ അറിയുന്ന ഹൃദയത്തിന്റെ താഴെയുള്ള ഭാഗത്ത് ആണ്. അവിടെ നിന്നും നാഡികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ആത്മാവിന് സഞ്ചരിക്കാൻ സാധിക്കും.
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ [ഈശ്വര...] എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ.. എവിടെയാണീശ്വരന്റെ സുന്ദരാലയം വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ... [ഈശ്വര...] കണ്ടില്ല കണ്ടില്ലെന്നോതിയോതി കാനനച്ചോല പതഞ്ഞുപോയി കാണില്ല കാണില്ലെന്നോതിയോതി കിളികൾ പറന്നു പറന്നുപോയി [ഈശ്വര...] അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം [ഈശ്വര
ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ചിന്തിക്കേണ്ടതും തിരിച്ചറിയേണ്ടതും ഉൾക്കൊള്ളേണ്ടുന്നതുമാണ് സ്വയം ചിന്തിച്ചറിയുന്ന ഒരു എഴുത്തുകാരൻ ലോകത്തിനായി സമർപ്പിക്കുന്നത്. മനുഷ്യനിൽ വിവേകം ഉണരട്ടെ മനുഷ്യൻ യഥാർത്ഥ മനുഷ്യനായി വളരട്ടെ!
ഞാൻ 4-ാം ക്ലാസിൽ പഠിക്കന്ന സമയത്ത് (കല്ലാനോട്) കൂട്ടുകാരൻ ബാലകൃഷ്ണൻ ഈ പാട്ട് പാടുമായിരുന്നു. അങ്ങനെ ഈ പാട്ട് പഠിച്ചിരുന്നു 1980-കളിൽ പിന്നീട് 90 കളിലാണ് ആബേലച്ചനെ കുറിച്ച് കേൾക്കുന്നത് - അച്ചനാണ് ഈ പാട്ട് എഴുതിയത് എന്നുമൊക്കെ '- അച്ചൻ്റെ സഹോദരൻ ജോൺ' പി മാത്യുസാർ കല്ലാനോട് ഹൈസ്കൂൾ H M- ആയിരുന്നു - .... സന്തോഷ് കുമാർ ആർട്-കോ ളജ് മീഞ്ചന്ത
ഇദ്ദേഹത്തിന് പ്രകൃതികൊടുത്ത നല്ല തൊണ്ടയുണ്ട് അതുകൊണ്ടുതന്നെ സംഗീതത്തിൽ ശബ്ദത്തിൽ ഇദ്ദേഹം സ്നേഹത്തിൽ മനുഷ്യ സ്നേഹത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കും ഇല്ല കാരുണ്യത്തിലും ഇല്ല
ഞാൻ പാടി പഠിച്ച ക്രിസ്തീയ ഭക്തിഗാനം.... എന്റെ വീട്ടിന്റെ അടുത്തുള്ള മലമുകളികളിൽ ഉള്ള പള്ളികളിൽ ഞായറാഴ്ച ദിവസങ്ങളിൽ ഇതേപോലെയുള്ള പാട്ടുകൾ കുട്ടിക്കാലത്ത് നിരന്തരം കേട്ടിട്ടുണ്ട് ജാതിമത വർണ ഭേദങ്ങൾക്ക് അതീതമായി ഇതൊക്കെ എന്റെ മനസ്സിൽ ചേക്കേറിയിട്ടുണ്ട്.... യേശുദേവൻ എന്റെ തിരു ഗുരു 🙏
🎉
It's really...song. so my.,...
അതെ പ്രേതെകിച്ചു പെരുന്നാളിന് എല്ലാദിവസവും ഈവെനിംഗ് ഇ ങ്ങനെയുള്ള പാട്ടുകൾ.. കേൾക്കുമ്പോൾ തന്ന്നെ പള്ളിയിൽ പോകാൻ തോന്നും.. ഇപ്പോൾ ഇതൊന്നും ഇല്ല പെരുന്നാൾ sunday മാത്രം ആയി
ഭാരതീയർക്ക് ഒരു പോലെ പാടാവുന്ന ആ ബേല് അച്ചൻ വരികൾ. നബിയും, കൃഷ്ണനും, യേശുവും വസിക്കുന്നത് മാനവ ഹൃദയത്തിലാണന്നെ കണ്ടെത്തൽ
🙏🙏Athe
Mathew Joseph
ഈ നബിയെ ഇക്കൂട്ടത്തിൽ കൂട്ടണോ?
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ
[ഈശ്വര...]
എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...
[ഈശ്വര...]
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി
[ഈശ്വര...]
അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം
സ്നേഹമാണീശ്വരന്റെ രൂപം
[ഈശ്വര...]
Thanku
കാനനച്ചോല കുണുങ്ങിയോടി എന്നാണ്
𝙰
Lekshangal mudakki eeshwranathedy eppozhum nadakkunnu moodanmar
2024 ആരേലും ഈ song കേൾക്കുന്നവർ ഉണ്ടോ?
Yes
യെസ്
I will watch this song until my death😂😂❤
Kelkkunnundu.
12/12/2024
ഈ ഗാനം കേരളത്തിലെ എല്ലാ പൊതു പരിപാടികൾ നടത്തുന്നതിനെ മുമ്പ് ഈശ്വരപ്രാർത്ഥന നടത്തിയാൽ അവിടെ കൂടുന്ന 95% ജനങ്ങളും നിശബ്ദധരാകും.
എത്ര കേട്ടാലും മതി വരില്ല ഇത് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് വേറെ എവിടെയൊക്കെയോ പോകും ❤❤
Áfh
zsz
Year fk koh bus O😌🌝
🙏🙏Athe
ഈശ്വരൻ ഉള്ളിൽ തന്നെയാണ് എന്നു മനസ്സിൽ ആക്കി തരുന്ന വളരെ ഹൃയസ്പർശിയായ സോങ് എത്ര മനോഹരമായ വരികൾ ആമേൻ
Yes
Yes
😢
Sooper. ❤
@@sabuscaria4591
എന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും
😅
ഞാൻ തിരഞ്ഞു ഇപ്പോൾ യേശു എന്റെ ജീവനായി മാറി valare എന്റെ yeshuvum ammakum
സെക്യുലറായ ഭക്തിഗാനം ആ ബേലച്ചൻ ഒരു വല്ലാത്ത പ്രതിഭാസം തന്നെ
Yes❤❤
ദൈവം സ്നേഹം തന്നേ എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു പുസ്തകമാണ് വിശുദ്ധ ബൈബിൾ ( ഒന്ന് യോഹന്നാൻ 4:8,16 നന്ദി).
100%
സത്യം.. 👍
ഒരു 100% വും ഹിന്ദുമത വിശ്വായി ആയ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിസ്ത്യൻ ഭക്തി ഗാനം എന്റെ 25. വയസ്സിലും ഇപ്പോൾ68. വയസ്സിലും ഏറ്റവും സ്വാധീനിച്ച ഏകാന്തതയിൽ മനസ്സിനെ സമാധാനിപ്പിക്കുന്ന ഗാനം രചയിതാവിനു നൂറു നൂറു ആശംസകൾ
സമ്മതിച്ചു സർ 🙏
😅mlll ttyl
@@sivarajans9406 and
താങ്കളുടെ 25 ഉഃ വയസ്സിൽ ഇറങ്ങിയ പാട്ടാണോ ഇത്
യേശുദാസാണ് ആദ്യം പാടിയത് അതാണെങ്കിൽ ഇതിലും സൂപ്പർ
പ്രത്യേക മതമില്ലാത്ത ജാതി യില്ലാത്ത വർണ മില്ലാത്ത വർഗമില്ലാത്ത മനുഷ്യന് മാത്രം കേൾക്കേണ്ട സോങ്. വല്ലാത്ത ഫീൽ.
XxxxxLong press to edit & lockLong press to edit & lockLong press to edit & lock
Xxxxx/xxxxxxxxxxxxxxxxxxzxLong press to edit & lockLong press to edit & lockLong press to edit & lock
Exactly
മതമെന്ന അന്ധത ബാധിച്ചവർ കേൾക്കേണ്ട പാട്ട്..
@@shajimathew62432:25 😅😂,😂😂😂🎉😂😂😂😂 AAyyt😅😅😅
അവസാനമെന്നിലേക്ക് ഞാൻ തിരിഞ്ഞു ഹൃദയത്തിലേക്ക് ഞാൻ കടന്നു അവിടെയാണ് ഈശ്വരന്റെ വാസം സ്നേഹമാണി ഈശ്വരന്റെ രൂപം എത്ര മനോഹരമായ വരികൾ🙏🙏🙏🙏🙏🙏🙏
🎉
🎉🎉🎉
❤❤❤❤❤❤
എൻ്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ.ഇടവക പള്ളിയിൽ നിന്നും എന്നും കെട്ടുണർന്ന മനോഹരമായ.പാട്ടുകളിൽ ഒന്നു.
2024 ജൂൺ 12നു ശേഷം വീണ്ടും കേൾക്കുന്നവർ ഉണ്ടോ 👍
Und
2024ഒക്ടോബർ 4
👍😀
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഭക്തി ഗാനം..... എല്ലായ്‌പോഴും അതാസ്വദിക്കുന്നു.... നന്ദി സുഹൃത്തേ..
6entr
Yesss
Pl see Pvt
ഞാൻ ചെറുപ്പത്തിൽ ഈ പാട്ട് ഡാൻസ് കളിച്ചിട്ടുണ്ട്
@@georgepainkomb1333 😅.p❤
ഇപ്പോൾ പള്ളിയിൽ ഒന്നും ഇത് പോലെ ഉള്ള പഴയ നല്ല ക്രിസ് തീ യ ഗാ ങ്ങ ൾ ഉള്ള പാട്ട് കൾ കേ ൾ ക്കുന്നേ യില്ല. എ ത്ര മനോ ഹ ര ങ്ങ ളായ ഗാ ന ശേഖ ര ങ്ങ ളാ യി രുന്നു.എ ന്നും രാവിലെ ഉ ണ രു ന്ന തു തന്നെ ഇതേ പോ ലു ള്ള പാ ട്ടു കൾ കേ ട്ടാ യി രുന്നു.❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
ഏതുമതത്തിന് വേണമെങ്കിലും ഈ പാട്ടിനെ അവകാശ വാദം ഉന്നയിക്കാം അതാണ് കവി ഭാവം 👌👌👌🙏🙏🙏🌹🌹🌹
എന്റെ കുട്ടിക്കാലത്തു എന്റെ അടുത്തുള്ള aruvapara പള്ളിയിൽ നിന്നും കേട്ട് ഉണരാറുള്ള നല്ല ഗാനം
മനസ്സിന് സന്തോഷം തരുന്ന ഗാനം
ഇന്നും ജീവിക്കുന്ന ഈ
പാട്ടുകൾ ഒക്കെ
കേൾക്കുമ്പോൾ
ചെറുപ്പകാലങ്ങളിലെ
ഓർമ്മകൾ കൊണ്ടു
മനസ്സും കണ്ണുകളും
നിറയും ❤️
എൻ്റെ കൂട്ടിക്കാലത്തും ഇപ്പോഴും തൊട്ടടുത്ത ക്രിസ്തീയ ദേവാലത്തിൽ നിന്ന് പുലർകാലങ്ങളിൽ എന്നും കേൾക്കാറുളള പാട്ടുകളിൽ ഒന്നാണ് ഇത്...എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.........കർത്താവെ അനുഗ്രഹിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏
പിതാവ് പുത്രൻ പരിശുദ്ധആദ്മാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ amem
ഏതെങ്കിലും നേരത്ത്
സങ്കടം വന്നാൽ
ഞാൻ കേൾക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ഇതാണ് ❤😌😌
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗാനം !!!❤🎉🙏🙏🙏
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു... അത്രത്തോളം എന്റെ പ്രിയ ഗാനം. കേൾക്കുമ്പോൾ അനുഭവിക്കുന്ന ഒരു സുഖം. അതു പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ.👍👍👍
,,,,X,xxxxx,xx,
X,,
X,,X,
🎅🎅cj
Super song beautyful voice very excellent
ഹൃദയം സ്നേഹപൂരിതമാക്കണം ഒരു ദേവാലയം പോലെ വിശുദ്ധമാക്കുമ്പോൾ ആ അഭൗമ ശക്തി നമ്മളെ ശക്തീകരിക്കും.
ഈ ഗാനം കേൾക്കുമ്പോൾ... എന്തൊരു ആശ്വാസം... കർത്താവെ.. കാത്തോളണേ.. ❤️❤️❤️🙏🙏🙏
യേശുദാസ് പാടിയ ഈ ഗാനം(original ) കേൾക്കുവിൻ 🙏🙏🙏അതുപോലെ ആബേലച്ചൻ എഴുതി യേശുദാസ് പാടിയ, ദൈവമെ നിൻ ഗേഹമെത്ര മോഹനം തുടങ്ങിയ കാലാതിവർത്തികളായ സുന്ദര ഗാനങ്ങളും കേൾക്കുവിൻ!!🙏🙏🙏🙏🙏🙏
It is not correct.Kalabhavan's first cassette.Written by Fr AbelCMI,sung by Shri Jolly Abraham.resung various singers....
ഈ ഗാനം യേശുദാസ് പാടിയതാണ് ഇപ്പോൾ ഈ ഗാനം വേറെ ഒരാൾ പാടുന്നത് പോലെ തോന്നുന്നു എത്ര കേട്ടാലും മതിവരാത്ത നല്ല മനോഹരമായ ഗാനം എൻറെ കുട്ടിക്കാലത്തെ ഞാൻ കേൾക്കാറുണ്ട്
ഇപ്പോൾ പാടുന്നത് യേശു ദാസ് അല്ല.
Beautiful song 🙏 hallelujah 🙏🙏🔥🔥
എത്ര മനോഹരമായ വരികൾ❤ വളരെയധികം ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ👍 യഥാർത്ഥത്തിൽ ഹൃദയത്തിലാണ് ഈശ്വരൻ കുടിയിരിക്കുന്നത്👍❤️👍❤️🙏🙏🙏
ചെറുപ്പത്തിൽ 5.30 ന് പാൻ വിതരണത്തിനു പോകുമ്പോൾ ചേലൂർ പള്ളിയിൽ നിന്ന് ഒഴുകി വന്നിരുന്നു ഭക്തി ഗാനങ്ങൾ എത്ര സുന്ദരം
Mm
😊8
9
അവസാനം ഞാൻ എന്റെ ഈശ്വരനെ കണ്ടെത്തി. എന്റെ കണ്ഠനാഡിയേക്കാൾ അടുത്തുണ്ട് എന്റെ ഈശ്വരൻ... ഈശ്വരൻ ഇല്ലാതെ.. എന്റെ ശരീരത്തിന്ന് നിലനിൽക്കാൻ കഴിയില്ല.. എന്ന തിരിച്ചറിവും എനിക്ക് ലഭിച്ചു
ഞാൻ എന്നും കേൾക്കും 🙏👍👍👍
വളരെ കുഞ്ഞിലേ മനസ്സിൽ പതിഞ്ഞ ഗാനം 2021ൽ കേൾക്കാൻ വീണ്ടും തിരഞ്ഞു എനിക്ക് വയസ്സ് 50 ആകുന്നു .
കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി വടക്കൻ പറവൂർ കൊട്ടക്കാവ് പള്ളി വീട്ടിൽ നിന്നു 500മീറ്റർ അടുത്ത് 🙏
Xh
🙏🙏
ആബേൽ അച്ഛന്റെ ഹൃദയത്തിൽ നിന്നുവന്ന മഹത്വചനങ്ങൾ യേശുദാസ് പാടി ജനഹൃദയങ്ങളിൽ ഇടംനേടി വിശ്വാസികൾ എന്നും ആദരിക്കുന്ന ഗാനം ഒപ്പം ആബേൽ അച്ഛനെയും.ആശംസകൾ ....(ഇതു കേട്ടിട്ട് പനച്ചൂരാൻ പാടിയതുപോലെ)
Very good
എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള ഗാനം ❤
എന്റെ കുട്ടിക്കാലത്തു മണ്ണാർക്കാട്, perimbadari പള്ളിയിൽ നിന്നും കേളക്കാറുണ്ടായിരുന്ന ഇഷ്ട്ടമുള്ള ഒരു ഗാനം.... മറക്കില്ല
എന്ത് രസമാണ് രാവിലെ ഈ ഗാനങ്ങൾ കേൾക്കാൻ
2024 ൽ കേൾക്കുന്നു.
എന്തു നല്ല അർത്ഥമുള്ള പാട്ടാണിത് ❤
നല്ല ഭക്തിഗാനം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗാനം
B
വർഷങ്ങൾക് മുമ്പ് കേട്ട ഒരു നല്ല ഗാനം
🙏എത്ര കേട്ടാലും മതി വരില്ല.. ആ വരികൾ അത്ര സുന്ദരം. അതിന്റെ ഈണം മനസിലേക്ക് ആഴ്ന്നിറങ്ങുന്നത്. വലിയ അനിഭൂതി. അതിലേറെ തിരിച്ചറിവ്.
Thank you God 🙏🙏
.
അനതപുരി fm ഇൽ ചില ദിവസം രാവിലെ ഈ പാട്ട് കേൾക്കും ഒരു വല്ലാത്ത ഉന്മേഷം കിട്ടും
എത്രകേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം
Good soing🎉
ഈ ഗാനം ,ഇതിലെ വാക്കുകളും ,അതിന്റെ ഉദ്ദേശ ശുദ്ധിയും ഇന്നത്തെ സമൂഹത്തിൽ ആരും അംഗീകരിയ്ക്കാതെ പോകുന്നു. എത്ര മനോഹരമായ പാട്ട്.....!!!
അതെ സുഹൃത്തെ ഈ പാട്ടിന്റെരജിതാവ് ആബേലച്ചൻ ആയതുകൊണ്ടുമാത്രം
ഉദാത്തമായ സൃഷ്ടി ദൈവത്തേക്കുറിച്ച് ഇത്ര മനോഹരമായി നിർവ്വചിയ്ക്കാൻ ഒരു പുരോഹിതനേ കഴിയൂ
@@vinodjoseph1689 ygghc
Yes brother
പണ്ടത്തെ മനസലിയിപ്പിക്കുന്ന ഗാനം . ഇപ്പോഴും ഈ ഗാനം കേട്ടാൽ നമ്മുടെ മനസലിയും.❤❤❤❤🌹🌹
Nalla pattu paid nashippichu....kestor
ഞാൻ മിക്ക ദിവസങ്ങളിലും ഈ ഭക്തി ഗാനം പാടാറുണ്ട്.
മനസ്സിന് ഒരു സുഖം തരുന്ന ഗാനം ❤🙏
എന്നും പ്രസക്തി ഉള്ള ഗാനം 🙏🙏
Translate to English
യേശുദാസ് ഭാവ തനിമയോടെ പാടി ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ ദർശനമൂല്യമുള്ള പാട്ട്. അതൊന്നു കേൾക്കണ്ടതു തന്നെ.
ഒത്തിരി ഇഷ്ടമുള്ള ഗാനം . വല്ലാതെ ലയിച്ചു പോകുന്നു🙏🙏🙏❤️❤️❤️
😄😄😄 podi പന്നെ 😭😭😭💜💜♥️♥️💓💓👍👍❤️❤️😪☹️😁😁🤭🤭
ഹ്ഹഗ്ഫിക്ക്ക്
വേദങ്ങളിലും (ഒറിജിനൽ വേദങ്ങൾ ആയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം) പുരാണങ്ങളിലും ഉപനിഷത്തുകളിലും ആത്മാവിന്റെ സ്ഥാനം ഹൃദയഗുഹ എന്ന പേരിൽ അറിയുന്ന ഹൃദയത്തിന്റെ താഴെയുള്ള ഭാഗത്ത് ആണ്. അവിടെ നിന്നും നാഡികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ആത്മാവിന് സഞ്ചരിക്കാൻ സാധിക്കും.
ഇത്രക്ക് നിരീശ്വരവാദം മുന്നോട്ടു വെക്കുന്ന ഈ ഗാനം വലിയ ഈശ്വരഭക്തി ഗാനമായി പരിലസിക്കുന്നത് അതിശയം തന്നെ
നിരീശ്വരവാദമല്ല സുഹൃത്തേ സത്യമാണ് പറയുന്നത്
സത്യം...
പോടാ ചെറ്റെ വിജയ ക്രിഷ്ണ നിനക്ക് ആരാടാ ഈ പേരിട്ടത് ( ക്രിഷ്ണൻ)
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ
[ഈശ്വര...]
എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...
[ഈശ്വര...]
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി
[ഈശ്വര...]
അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം
സ്നേഹമാണീശ്വരന്റെ രൂപം
[ഈശ്വര
കുട്ടികാലത്ത് ലളിത ഗാനത്തിലേക്ക് എന്നെ ആകർഷിപ്പിച്ച ഗാനമാ ഇതു
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വളരെ മനോഹരഗാനം
എത്ര കേട്ടാലും മതിവരാത്ത ഗാനം
👍👍
ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ചിന്തിക്കേണ്ടതും തിരിച്ചറിയേണ്ടതും ഉൾക്കൊള്ളേണ്ടുന്നതുമാണ് സ്വയം ചിന്തിച്ചറിയുന്ന ഒരു എഴുത്തുകാരൻ ലോകത്തിനായി സമർപ്പിക്കുന്നത്.
മനുഷ്യനിൽ വിവേകം ഉണരട്ടെ മനുഷ്യൻ യഥാർത്ഥ മനുഷ്യനായി വളരട്ടെ!
എന്റെ ജീവന്റെ ആംശം ആണു ഈ ഗാനം .!!!❤❤❤
Karthave ninte prarthana pravancham muzhuvan nirayatte
🎉🎉 very happy, morning🎉🎉
16 വയസുള്ളപ്പോൾ മനസിൽ തട്ടിയ ഈഗാനം. എന്നും ഇന്നും കേൾക്കാതിരിക്കാൻ കഴിയില്യ
അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു ഹൃദയത്തിലേക്ക് ഞാൻ കടന്നു... 💓💓
Supersong
ഇശ്വരന് ജാതിയില്ല മതമില്ല ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ പേ കൃതിയന്ന് എല്ലാം ഒന്നാണ്
എത്രകേട്ടാലും കുറെ കാലം കഴിഞ്ഞ് ഒന്ന് കേൾക്കണം എന്ന് തോന്നും , അപ്പോൾ ചെറിയ ആശ്വാസം
Mee tooo
Me too
Sfx
@@anudennison7803 ii
@@rossyvincent9691 Hi my favourite song ,🙏🙏
ഞാൻ എന്നും രാവിലെയും വൈകുന്നേരവും ഇൗ സോങ്ങ് കേൾക്കാറുണ്ട് 🥰
👍👍👍👍👌👌👌🙏
യേശുദാസിന്റെ ശബ്ദമാധുരിയിൽ കേൾക്കാൻ സുപ്പർ
എത്ര അർഥമുള്ള ഗാനം, ഇതാണ് ശരി 🙏🙏🙏
ഞാൻ 4-ാം ക്ലാസിൽ പഠിക്കന്ന സമയത്ത് (കല്ലാനോട്) കൂട്ടുകാരൻ ബാലകൃഷ്ണൻ ഈ പാട്ട് പാടുമായിരുന്നു. അങ്ങനെ ഈ പാട്ട് പഠിച്ചിരുന്നു 1980-കളിൽ പിന്നീട് 90 കളിലാണ് ആബേലച്ചനെ കുറിച്ച് കേൾക്കുന്നത് - അച്ചനാണ് ഈ പാട്ട് എഴുതിയത് എന്നുമൊക്കെ '- അച്ചൻ്റെ സഹോദരൻ ജോൺ' പി മാത്യുസാർ കല്ലാനോട് ഹൈസ്കൂൾ H M- ആയിരുന്നു - ....
സന്തോഷ് കുമാർ ആർട്-കോ ളജ് മീഞ്ചന്ത
എന്റെ കൂട്ടിക്കാലത്തു തൊട്ടടുത്ത ക്രിസ്ത്യൻപള്ളിയിൽ നിന്ന് പുലർകാലങ്ങളിൽ എന്നും കേൾക്കാറുണ്ടായിരുന്ന ഗാനം വളരെ ഇഷ്ടം 🌹🌹🌹🌹
Ĺmyo
എരൻറകു
🌹🌹❤️
Uiyu⁶ me Aaj hrjtthjt yyyyyt
എങ്ങനെയാണിത് ക്രിസ്ത്യൻ ഭക്തി ഗാനമാകുന്നത്?! 🤔
Hindhuvaya njan eshtapedunna ganangalilonnu
അർത്ഥവത്തായ വരികൾ... ഈശ്വരൻ കുടികൊള്ളുന്നത് നമ്മുടെ ഉള്ളിൽ തന്നെ ആണ്.. സ്നേഹമാണ് ഈശ്വരൻ.. അല്ലാതെ ആരാധാനയങ്ങളിൽ കാണുന്ന രൂപങ്ങൾ അല്ല..
supper
Poodopotta😂🤣😆
എരൾ വീട്ടിൽ 😅 സി ര വീ.😅ർർര
Kettu njaaneesane paadi vilikkum vanampaadiye kandu njaneesane hruthilee geethom kelkkave Abelacanu ente pranaamom
Abelachanu ente pranaamom
Abelachanu ente pranaamom
ഈശ്വര : അനിർവ്വചനീയ പ്രേമസ്വരൂപ : എന്ന ഉപനിഷത് ദർശനമാണ് ഈ മനോഹരമായ ഗാനത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
Yes sir
@@k.vfrancisfrancis4125 hyyuu754455yyyuuu888
കോപ്പാണ്!
നിരീശ്വരവാദിയ്ക് എല്ലാം കോപ്പയാണ്
Good song.
ഇദ്ദേഹത്തിന് പ്രകൃതികൊടുത്ത നല്ല തൊണ്ടയുണ്ട് അതുകൊണ്ടുതന്നെ സംഗീതത്തിൽ ശബ്ദത്തിൽ ഇദ്ദേഹം സ്നേഹത്തിൽ മനുഷ്യ സ്നേഹത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കും ഇല്ല കാരുണ്യത്തിലും ഇല്ല
ഞാൻ എന്നും ഈ ഗാനം കേൾക്കാറുണ്ട് എത്രകേട്ടാലും മതിവരില്ല
കേൾക്കാൻ സുഖമുള്ളതും അത്ഥ വത്തായ ഗാനം
മനോഹരം മനസിന് ശാന്തത കിട്ടുന്ന നാതം
എത്ര കേട്ടാലും......
..........
എന്നും കേൾക്കുന്ന ഗാനം പണ്ട് മുതലേ nalla ഇഷ്ട്ടമാണ്
ഒരിക്കലും മറക്കാനാകാത്ത ഗാനം
അതിമനോഹരമായ ഗാനം
Eppozum ormikkunnathum mansil pady nadakkarulla song enikke othiry eshttam
One of my favourite song....I love Jesus
Deivame ellareyum anganugrahikkane❤❤❤, ente amma poyattum ippolum njaan pidichu nikkunnu 😢😢😢
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം ഇത്
Enkum valare ishdapetta ganam .
നല്ലൊരു പാട്ടായിട്ട് തോന്നി അതുകൊണ്ടാണ് താല്പര്യമുള്ളവർ കേൾക്കട്ടെ
എല്ലാർക്കും താല്പര്യം ഈ പാട്ട്
ദൈവമേ ഞങ്ങളെ കാത്തുകൊള്ളേണമേ!
God bless you
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ്
Njan oru Hinduvane my favourite song kannuran
Dyvathinu mathamilla matham paranju manushane pattikkunnavar kattu kallanmar
Ee song kelkumnol manassine santhosham thonnunnu,dhikkangal ellasri
ഭക്തി നിറഞ്ഞ ഗാനങ്ങൾ
English la translate pls
Pranamam. Fr. Abel cmi
മനോഹരമായ പാട്ട്!❣️🎵
Enikku ishtapetta bakthi Ganam.Jai Sree Ram.
Dearly beloved all!
A blessed son for all to accept Lord Jesus Christ as our Savior!
With prayerful regards,
Dr. Thampi Daniel.
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
ഈശ്വരൻ = സ്നേഹം , വേറൊരു ഈശ്വരൻ ഇല്ല
🙏🙏🙏
@@jobishdevasia5235 👍👍