ആർത്തവ വിരാമം ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും | Menopause Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ആർത്തവ വിരാമം ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും | സ്ത്രീകളും പുരുഷൻമാരും അറിഞ്ഞിരിക്കേണ്ടത് !
    Dr. Abdul Vahab - Senior Consultant - Obstetrics and Gynaecology, Aster MIMS Kottakkal സംസാരിക്കുന്നു..
    കൂടുതൽ വിവരങ്ങൾക്ക് : +91 81370 00709
    Menopause is the time that marks the end of your menstrual cycles. It's diagnosed after you've gone 12 months without a menstrual period. Menopause can happen in your 40s or 50s, Menopause is a natural biological process.

ความคิดเห็น • 117

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +13

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @shebim1387
    @shebim1387 3 ปีที่แล้ว +25

    Thank you ഡോക്ടർ. 🙏നല്ലൊരു അറിവാണ് തന്നത്.. പലരും കാര്യം ആക്കാറില്ല ഇതൊന്നും..

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +69

    ശരിയാ Dr പറഞ്ഞത് എനിക്ക് ഭയങ്കര ചൂടാണ് വിയർത്തുകുളിക്കുവാ പിന്നെ ദേഷ്യവും ഞാൻ ഇവിടെ പറയുമ്പോൾ ഇവര് എന്നെ കളിയാക്കുവാ അമ്മക്ക് എന്തോ ബാധ കയറിയെന്ന് എന്താ ചെയ്യുക ആരോട് പറഞ്ഞ് മനസ്സിലാക്കാനാ 👍👍🙏

    • @shahira1708
      @shahira1708 3 ปีที่แล้ว +1

      Athe ennod parayan inn enthinte kalipaanenn

    • @aminarazak
      @aminarazak 2 ปีที่แล้ว +2

      Yenikum ethokke und

    • @alkaalkkas
      @alkaalkkas ปีที่แล้ว

      എന്റെ മോനോട് പറഞ്ഞാൽ മനസ്സിലാകും ഞാൻ ദേഷ്യപ്പെടാറില്ല. അമിത വിയർപ്പു കാണുമ്പോൾ മനസിലാകുന്നതാണ്. പറഞ്ഞു മാസിലാക്കി കൊടുക്കുക. ഞങ്ങൾ സപറേറ്റ് ആണ്

    • @manjuck1536
      @manjuck1536 11 หลายเดือนก่อน +2

      എന്റെ അവസ്ഥയും ഇതാണ് വീട്ടിൽ ആരും മനസിലാക്കുന്നില്ല ശരീരം മുഴുവൻ വേദന ദേഷ്യം ഡിപ്രെഷൻ എല്ലാം ഉണ്ട്

    • @vasanthyk-wy3ne
      @vasanthyk-wy3ne 9 หลายเดือนก่อน

      ​@@alkaalkkasj

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว +24

    100%ശരിയാണ് sir ഞാൻ ഇപ്പോൾ അനുഭവിച്ചുകൊടിരിക്കുന്നു

    • @abdulrahmanpudussery7396
      @abdulrahmanpudussery7396 3 ปีที่แล้ว +2

      I'm not married, pakshe njan enganeyaan future il ente bharyaye ee samayath care cheyyendath?

  • @suhararaheem8946
    @suhararaheem8946 3 ปีที่แล้ว +12

    താങ്ക്സ്. സാർ നല്ല അറിവ് പറഞ്ഞസാറിന് ഒരുപാട് നന്ദി

  • @mohammadbasheer3348
    @mohammadbasheer3348 ปีที่แล้ว +2

    ആ ർത്ത വ, വിരാമ ത്തോട്, കൂടി,, ലൈ ങ്ങി ക,, ബന്ധത്തോട്, താ ൽ പ്പ ര്യം, കുറയുമോ?

  • @suharay208
    @suharay208 3 ปีที่แล้ว +10

    സാർ എനിക്ക് 45വയസ്സിൽ നിന്നു ഇപ്പോൾ 47വയസ്സായി ഈ പറഞ്ഞ കാര്യങ്ങൾ എനിക്കുഉണ്ട് പറഞ്ഞു ത്തന്നതി ന് താങ്ക്യൂ സാർ 🙏🙏🙏

    • @bindusujan9139
      @bindusujan9139 ปีที่แล้ว

      പെട്ടെന്ന് നിന്നതാണോ അതോ ഘട്ടം ഘട്ടം ആയി ആണോ

  • @shukurpt2919
    @shukurpt2919 2 ปีที่แล้ว +9

    1990 കാലത്ത് ഫാറൂഖ് കോളേജിൽ നിന്ന് മെഡിക്കൽ എൻട്രൻസ് ലഭിച്ച വളാഞ്ചേരിയിൽ നിന്നുള്ള അബ്ദുൽ വഹാബ് എന്ന് പേരായ ഒരാൾ എൻറെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.
    ഈ ഡോക്ടർ ആ വ്യക്തിയാണെങ്കിൽ റിപ്ലൈ ചെയ്താൽ നന്നായിരുന്നു.

  • @binsjoselittleflower9094
    @binsjoselittleflower9094 ปีที่แล้ว +2

    Very 45 minute I am turning after 3yers of HRT treatment....What more can i do... Please let me know
    Please

  • @kaarthikasuresh6790
    @kaarthikasuresh6790 ปีที่แล้ว +11

    എനിക്ക് 50 വയസ്സ്.ഇപ്പോഴും 28ആം ദിവസം മെൻസെസ് ഉണ്ട്.എന്റെ പ്രശ്നം ഭീകരമാണ്.തലയിൽ ബോംബ് വെച്ച പോലെ,ഇപ്പൊ പൊട്ടും എന്നുള്ള ഒരു അവസ്‌ഥ ആണ് ഈ സമയങ്ങളിൽ. മാനസികപ്രശ്നം ആണോ എന്ന് എനിക്ക് തന്നെ സംശയം തോന്നുന്ന രീതിയിൽ ഉള്ള സമ്മർദ്ധവും തലവേദന യും തലവിങ്ങളും ആണ്.ഇത് ആർത്തവവിരാമം അടുക്കുന്നതിന്റെയാണോ.അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.dr ആർക്കും റിപ്ലൈ കൊടുത്തതായി കാണുന്നില്ല

  • @SnehaSneha-f1p
    @SnehaSneha-f1p 6 หลายเดือนก่อน

    Family support വേണം 👍👍

  • @pgpadmapriya8559
    @pgpadmapriya8559 3 ปีที่แล้ว +5

    Thank you Doctor. ante operation kazhinjatha.🙏🙏🙏

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว +6

    40 years il nikkumo sir

  • @JancysVibrantVlogs
    @JancysVibrantVlogs 3 ปีที่แล้ว +5

    53 ayi . Ippozhum undu. 10 year ayittu correct date anu.

    • @anithabal3740
      @anithabal3740 7 หลายเดือนก่อน

      എനിക്ക് 55, ഇപ്പോഴും ഉണ്ട്,

  • @adinarayanan6119
    @adinarayanan6119 9 หลายเดือนก่อน

    Sir mensuration akumpol thala karakkamundakunathu yenthukonda

  • @nasinass7288
    @nasinass7288 3 ปีที่แล้ว +2

    vahab doctor valare ubakarapettu thank you

  • @shajik.k9432
    @shajik.k9432 3 ปีที่แล้ว +4

    Ethinu oru marupdi tharumo Dr. Anik onnidavitt prides avunnu valla prasanam ullathu kondano anik eppol 46age endu

  • @maryanson9698
    @maryanson9698 3 ปีที่แล้ว +11

    Thank you Doctor for your valuable information 🙏🙏

  • @binsjoselittleflower9094
    @binsjoselittleflower9094 ปีที่แล้ว +1

    HRT ...will cause cancer????

  • @naseemanaduvannoor4168
    @naseemanaduvannoor4168 3 ปีที่แล้ว +7

    Sir anik piredes 8 divasam munpe aavunnu

  • @remyasajeev2766
    @remyasajeev2766 3 ปีที่แล้ว +4

    36 വയസ്സിൽ ആർത്തവ വിരാമം സംഭവിക്കുമോ

  • @sreedevithankaraj7982
    @sreedevithankaraj7982 3 ปีที่แล้ว +3

    Enik 46 vayasund monthly 2 pravashym chilappo und enthu cheyum sir plz rply

  • @sherlyjayan292
    @sherlyjayan292 3 ปีที่แล้ว +12

    ഹലോ സർ, എനിക്ക് 43വയസ്സുണ്ട്. ഇപ്പോൾ ഒരു വർഷമായി മെൻസസ് ആകുന്നില്ല. എന്റെ ബോഡി വെയിറ്റും ബ്രെസ്റ് സൈസും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് പരിശോധന ആവശ്യമുണ്ടോ.

  • @sulaikhasaleem7333
    @sulaikhasaleem7333 3 ปีที่แล้ว +7

    Dr enik 20 years aanu....enikk 3 months okke delay ayttaanu periods varaar... enthu konda

  • @SameerCh-jh1dx
    @SameerCh-jh1dx หลายเดือนก่อน

    മെൻസസ് നിന്നാൽ അത് വരാൻ ഗൂളിക undo

  • @zubaidakb7929
    @zubaidakb7929 2 ปีที่แล้ว +2

    Dr.50 vayasyitum mensais ninilankkil pregnet aavumo? Yalla masavum mensais illa.
    Ynte frd nu vendiyanu

  • @saifumuflih7097
    @saifumuflih7097 3 ปีที่แล้ว +1

    Aaslamu Alaikum sir, Thanks sir you is great , MashaAllah may Allah bless you

  • @Ayshumammu
    @Ayshumammu 7 หลายเดือนก่อน

    ടോക്ടറെ ഇതൊന്നും ആർക്കും മന്നസിലാവുന്നില്ല💦

  • @geethas9902
    @geethas9902 3 ปีที่แล้ว +1

    Pinne avaravar vichairichal theerunna problem

  • @naseemabasheer2042
    @naseemabasheer2042 3 ปีที่แล้ว +6

    Super doctor👍

  • @mereenasimon1403
    @mereenasimon1403 3 ปีที่แล้ว

    Andropause ne kurichu onnu parayamo

  • @rehnas8789
    @rehnas8789 3 ปีที่แล้ว

    Enikk after 2 monthsin dhesham periods aysppol athikam blod poyilla periods nilkkunna lakshanam ano

  • @lilybabu2931
    @lilybabu2931 3 ปีที่แล้ว +9

    എനിക്ക് 57 ആയി 6 മാസം ആയിട്ട് മെൻസസ് ഇല്ലാരുന്നു,ഈ മാസം 2 പ്രാവിശ്യം വന്നു, അടിവയറ്റിൽ നീറ്റൽ പോലെ ഒകെ തോണിക്കുന്നുണ്ട്

    • @bindusujan9139
      @bindusujan9139 ปีที่แล้ว +1

      57 ആയിട്ടും നിന്നില്ലേ ഇവിടെ 48 ഇൽ വല്ലപ്പോഴും ഉള്ളു

    • @sheejacs451
      @sheejacs451 6 หลายเดือนก่อน +1

      അയ്യോ നിന്നില്ലേ എനിക്ക് 50 കഴിഞ്ഞു വരുന്നില്ല

  • @shandrykj6365
    @shandrykj6365 3 ปีที่แล้ว +8

    Dr നെ വിളിയ്ക്കേണ്ട സമയം ഒന്നു അറിയിക്കാമോ?

  • @smilingstars4958
    @smilingstars4958 3 ปีที่แล้ว +3

    സർ എനിക്ക് 46 വയസ് dr പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട് ഞങ്ങളുടെ family dr എനിക്ക് Anxiety ഗുളിക തരുന്നു അത് കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @shajik.k9432
    @shajik.k9432 3 ปีที่แล้ว +3

    Anik 46 age endu anik onnidavitt pirides avunnu anthanu ennu paranju tharumo please dr

  • @christukumariv6186
    @christukumariv6186 3 ปีที่แล้ว

    Thankyou sir good messege

  • @sujakuttan5667
    @sujakuttan5667 3 ปีที่แล้ว

    Good information sir...

  • @anithasnair3711
    @anithasnair3711 2 ปีที่แล้ว

    Enikku manasika prasanam undayirunnu

  • @sanusinu5852
    @sanusinu5852 ปีที่แล้ว

    എനിക്ക് ഗർഭപാത്രം ഇറങ്ങി വന്നിട്ട് മേലോട്ട് കയറ്റിവച്ചു തുന്നി യ താ ണ് Drതന്നെയാണ് ഓപ്പറേഷൻ എമ്മി എസ്സിൽ നിന്ന് ആണ് അത് കഴിഞ്ഞിട്ട് 6 വർശം കഴിഞ്ഞു അതിന് ശേഷം മെൻസ സ് മാസം ഉണ്ടാവുബോൾ കുഴപ്പം ഇല്ല രണ്ട് മൂന്നും മാസം കൂടുമ്പോൾ ഉണ്ടാവുമ്പോൾ ഭയങ്കര വേ ദേനയാണ് വേദന വരുമ്പോൾ മെൻസ സ് നിൽക്കും പിന്നെ നേരത്തോട് നേരം കഴിയുമ്പോഴെക്കെയാണ് ചെറുതായിട്ട് ബ്ലീടിങ്ങ് ഉണ്ടാവുക അപ്പോൾ വേദന നിൽകുകയും ചെയ്യും

  • @yffvvb7167
    @yffvvb7167 3 ปีที่แล้ว

    Eniku. 39.vayasil..menses.ninnu.ippo.48.vayasay.nerate.ente.wait..58.k.g.ippo..75.k.g.und..

  • @nafianafi1577
    @nafianafi1577 3 ปีที่แล้ว +13

    എനിക്ക് 35വയസ്സായി 1വർഷമായി മെൻസസ് വരുന്നില്ല ഡോക്ടറെ കാണിച്ചപ്പോൾ മെൻസസ് നിന്നു എന്നാണ് പറഞ്ഞത്

    • @sapnanair1296
      @sapnanair1296 3 ปีที่แล้ว

      35 വയസ്സിലെ മെൻസസ് നിൽക്കുമോ

    • @sujaphilip3632
      @sujaphilip3632 3 ปีที่แล้ว +2

      Consult a good dr..At 35, ???

    • @ashuvari9939
      @ashuvari9939 3 ปีที่แล้ว

      35 വയസ്സിൽ നിൽക്കുമോ

    • @elumalairaj5169
      @elumalairaj5169 3 ปีที่แล้ว

      വിശ്വസിക്കാൻ പറ്റുന്നില്ല..52ആയിട്ടും മെൻസസ് അവുന്നവരെ എനിക്കറിയാം

    • @Ponnus313
      @Ponnus313 หลายเดือนก่อน

      എനിക്ക് 38 ആയി, മെൻസസ് നിന്നു

  • @qamar_udhee_n7067
    @qamar_udhee_n7067 3 ปีที่แล้ว +4

    47 vayasai sugarund

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 3 ปีที่แล้ว +4

    എനിക്ക് ഇപ്പോ ഇടക്ക് മെൻസസ് 3.2.കഴിഞ്ഞു ഉണ്ടാവുന്നു വയസ്സ് 26 ആയി ഞാൻ ഡോക്ടറാണ് എന്റെ mes ടെലിവറിക്ക് ഡോക്ടറെ ആണ് കാണിച്ചത്

  • @aleeshas3764
    @aleeshas3764 2 ปีที่แล้ว

    Vay kashapp undakumo dr pls reply sir

  • @shihabme2682
    @shihabme2682 3 ปีที่แล้ว

    Very information

  • @vafamohammed2672
    @vafamohammed2672 3 ปีที่แล้ว +4

    Thank you Dr

    • @Arogyam
      @Arogyam  3 ปีที่แล้ว

      You’re welcome 😊

  • @mujeebmon3846
    @mujeebmon3846 3 ปีที่แล้ว

    dctr Thank you

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +5

    Maximum 55 വയസ്സ് ആണോ നിൽക്കുന്നത്

  • @muhsinamuhsi1140
    @muhsinamuhsi1140 ปีที่แล้ว

    Urine infection ഉണ്ടാവുന്നത് ആർത്തവം നിക്കുന്നതിന്റെ ലക്ഷണം ആണോ

  • @nuhanoushad2346
    @nuhanoushad2346 3 ปีที่แล้ว +2

    Sir. left overy operation chithu Kalanju. Future any problems vallathum undakumo.

    • @pushpajak9213
      @pushpajak9213 3 ปีที่แล้ว

      Anikum overy kalanju vallath problem anu anthu chayam

  • @zubaidakb7929
    @zubaidakb7929 2 ปีที่แล้ว +2

    Reply taranam

  • @parvathibinu979
    @parvathibinu979 3 ปีที่แล้ว +14

    യ്യോ എനിക്ക് ഇപ്പോ fourty eight യി... പീരിയഡ് ടൈമിൽ ഓവർ ബ്ലീഡിംഗ് ഉണ്ട്... സർ പറഞ്ഞത് പോലെ ഭയങ്കര ദേഷ്യവും ഉറക്ക കുറവും ഒക്കെ ഉണ്ട്.. ഇതിനി എന്നൊന്ന് സ്റ്റോപ്പ്കും ഭഗവനെ... ഒരു രെക്ഷയുമില്ല എന്റെ കുഞ്ഞുങ്ങൾ ഒക്കെ എനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന് ചോദിക്കൻ തുടങ്ങി എന്റെ ദേഷ്യം കണ്ട്രോൾ വുന്നില്ല...

    • @usman4218
      @usman4218 3 ปีที่แล้ว

      സൂപ്പർ സാർ പറഞ്ഞറിഹിന്ന് നന്ദി

  • @anithavijayakumar3408
    @anithavijayakumar3408 3 ปีที่แล้ว

    Thanks

  • @durgaravichandran7646
    @durgaravichandran7646 3 ปีที่แล้ว +3

    Thanku Dr

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 ปีที่แล้ว +2

    🙏🙏🙏 very useful sr..

    • @nishap2488
      @nishap2488 3 ปีที่แล้ว

      Sir ഞാൻ sir ന്റെ peciont ann7

  • @annammathomas829
    @annammathomas829 3 ปีที่แล้ว +9

    ഇപ്പോൾ എനിക്ക് 55വയസുണ്ട്. ഇപ്പോഴും നോർമലായി മെൻസസ് ഉണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?.

    • @sujaphilip3632
      @sujaphilip3632 3 ปีที่แล้ว

      I can't believe it

    • @roslinreji6099
      @roslinreji6099 2 ปีที่แล้ว

      എനിക്ക് 50കഴിഞ്ഞു കൃത്യമായി ഉണ്ട് പക്ഷെ പിരിയഡ് 10ദിവസം മുമ്പ് വയറിന്റെ വലതുഭാഗത്ത് വേദനയും ഗ്യാസ് പ്രശ്നം ഉണ്ട് ബ്ലീഡിംഗ് കൂടുതൽ ആണെന്ന് ഡോക്ടർ പറഞ്ഞത് 6മാസം കൂടി വെയിറ്റ് ചെയ്യാൻ ആണ് അത് കഴിഞ്ഞ് യൂട്രസ് റിമൂവ്ചെയ്യാം എന്നാണ്

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      @@roslinreji6099എന്തായി ?

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      That’s good young ആയിട്ടിരിക്കും

  • @fazilaorchid7688
    @fazilaorchid7688 3 ปีที่แล้ว +3

  • @sreedevijayakumar266
    @sreedevijayakumar266 3 ปีที่แล้ว

    Thank you very much sir

  • @mohanamohana5517
    @mohanamohana5517 3 ปีที่แล้ว +6

    ചൂട് സഹിക്കാൻ പറ്റാതെ മരിച്ചാലൊ എന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട് എന്തൊരവസ്ഥയാണെന്നു പറയാൻ വയ്യ ഡോക്ടറെ kandu kure ടാബ്.. Kazhichu ചെറിയൊരാശ്വാസം വീണ്ടും പഴയപോലെ ഇ തൊരിക്കലുംമാറില്ലേ ഡോക്ടർ ഏജ് 50

    • @sheebam.r1943
      @sheebam.r1943 3 ปีที่แล้ว +3

      Chechee, fruits ഒക്കെ ഒരുപാട് കഴിക്ക്‌. നല്ല പച്ചവെള്ളം മോർണിങ്ങിൽ വെറും വയറ്റിൽ ,2 or 3 ഗ്ലാസ്സ് കുടിക്ക്. Raw vegeyables , വെള്ളരിക്ക, carrot പോലുള്ളത് ധാരാളം കഴിക്. എരിവ്, പുളിപ്പ്, മസാല കുറക്ക്. ചിക്കൻ, ഫിഷ്, ഫ്രൈഡ് ഐറ്റംസ് അവോയ്ഡ്. കരിക്ക് കുടിക്കാം. Pranayamam, യോഗ ഒക്കെ ചെയ്യു. തൈര് വേണ്ട. മോർ കുടിക്കുക. കല്ലുപ്പ് മിതമായി., അച്ചാർ, പപ്പടം വേണ്ട.👍👍👍👍
      ഇത്രയും ശ്രദ്ധിച്ചാൽ മതി

    • @mohanamohana5517
      @mohanamohana5517 3 ปีที่แล้ว

      @@sheebam.r1943 താങ്ക്സ്..... 🥰

    • @Ponnus313
      @Ponnus313 หลายเดือนก่อน

      സത്യം, എനിക്കും അങ്ങനെ തോന്നാറുണ്ട്

  • @hmt_08
    @hmt_08 3 ปีที่แล้ว +1

    👌🏾

  • @remanimohan4768
    @remanimohan4768 2 ปีที่แล้ว

    Correct

  • @saminasamuna1728
    @saminasamuna1728 3 ปีที่แล้ว +5

    👍👍🙏

  • @darkness-ws5hw
    @darkness-ws5hw 3 ปีที่แล้ว +2

    Doctor enikk ithinu oru marupadi tharumo. enikk 34 vayassund nte problem ipol massathil 2vattam periods undakunnu .munp ith correct ayirunnilla 40day aakumbol okke ayirunnu . scanning cheythu thyroid test cheythu onnilum kuzhappamilla pinne enthanu ingane undakunnath ini njn enthnu cheyyendath?

    • @sreekalasudhakaran7191
      @sreekalasudhakaran7191 3 ปีที่แล้ว

      Valare sariyaanu...

    • @bindhusivan1738
      @bindhusivan1738 3 ปีที่แล้ว

      Enikkum same problem ayirunnu 43yrs

    • @vaishalisasi5989
      @vaishalisasi5989 3 ปีที่แล้ว


      o

    • @manjusreekumar6104
      @manjusreekumar6104 2 ปีที่แล้ว

      @@bindhusivan1738 എനിക്കും same pblm. ഇപ്പോൾ എങ്ങനെ und

    • @lehanjr898
      @lehanjr898 ปีที่แล้ว

      Scan cheyth nooku. Endometriyam tickness undooo nn

  • @minichandran8302
    @minichandran8302 3 ปีที่แล้ว +5

    Thank you doctor

  • @ramlaar8399
    @ramlaar8399 3 ปีที่แล้ว +3

    Thank u sir

  • @ranibabubabu1788
    @ranibabubabu1788 3 ปีที่แล้ว

    Thank-you 🙏🙏

  • @geetharani3023
    @geetharani3023 3 ปีที่แล้ว

    Thank you🙏

  • @manjuraju8504
    @manjuraju8504 3 ปีที่แล้ว

    Thanks Dr

  • @muthaqicollections1868
    @muthaqicollections1868 3 ปีที่แล้ว

    Thank you so much

  • @sheejashajan7518
    @sheejashajan7518 2 ปีที่แล้ว

    Thank you sir 🙏🙏🙏🙏🙏🙏

  • @princyshiji8414
    @princyshiji8414 5 หลายเดือนก่อน

    Thank you sir