Rest എടുക്കാമെന്ന് പറഞ്ഞ് വെറുതെയ കുഞ്ഞുങ്ങളെ എടുക്കണം പാല് കൊടുക്കണം. നോക്കുവാൻ ആൾക്കാർ ഉള്ളവർക്ക്ണ് rest ഒക്കെ. ബാക്കിയുള്ളവർ എന്തായാലും ജോലിചെയ്ത് മതിയാകു
എന്റെ 2 പ്രസവത്തിലും ഞാൻ എന്റെ ഉമ്മ പറഞ്ഞ പോലെ 40 days റെസ്റ്റ് എടുത്ത്(എന്നു വെച്ചു ഫുൾ ടൈം കിടത്തം അല്ലാട്ടോ )വയറു കെട്ടി ഉമ്മ ഉണ്ടാക്കി തരുന്ന ഫുഡ് കഴിച്ച് ആണ് കഴിഞ്ഞത്.. ശേഷം ഊര വേദനയോ വയറു ചാടലോ ഉണ്ടായിരുന്നില്ല..3rd ഡെലിവറി മുൻപ് ഇതുപോലെ കുറേ വീഡിയോ യുട്യൂബിൽ കണ്ടു.. വയറു മുറുക്കി കെട്ടാതെ.. ചോർ നല്ലപോലെ കുറച്ചു veg കൂടുതൽ കൂട്ടി ലേഹ്യമോ അരിഷ്ടമൊ ഒട്ടും കഴിച്ചില്ല പ്രസവ ലേഹ്യം ഉണ്ടാക്കാൻ തന്നെ സമ്മതിച്ചില്ല ഞാൻ.. 😀 എണ്ണ തേച്ചു കുളിപോലും ഒരാഴ്ച്ച നേരെ ചെയ്തില്ല...ഫലമോ.. നല്ല പോലെ വയറുണ്ട്.. കണ്ടാൽ 6 month പ്രെഗ്നന്റ് ആണെന്ന് തോന്നും.. ചോറ് കുറച്ചിട്ടും ഹോസ്പിറ്റലിൽ നിന്നും തന്ന മരുന്നു അല്ലാതെ വേറെ ഒരു നാടൻ മരുന്നുപോലും കഴിക്കാതെ 84 കിലോ തൂക്കം ആയി പോരാത്തതിന് ഊര വേദനയും.. മുലപ്പാൽ ആണെങ്കിൽ ഒട്ടും ഇല്ല ലാസ്റ്റ് nan പ്രൊ കൊടുക്കേണ്ടി വന്നു കുട്ടിക്ക്.. ഇതു പോലെ ഉള്ള വീഡിയോ കണ്ടു ഞാൻ തന്നെ വരുത്തി വെച്ച പണി.. ഇനി ഇപ്പൊ തടി കുറച്ചിട്ടും വയറു കുറയില്ല ☹️
അതെ, ippo ഒരേ സ്വരത്തിൽdoctors ഇങ്ങനെ പറയുന്നത് l think എല്ലാരെയും രോഗികൾ ആക്കലാണ്,എല്ലാ അലോപ്പതി ഡോക്ടർസും പറയുന്നു നാടൻ മരുന്ന് കൊടുക്കരുതെന്ന്, ഇവരെ ബിസിനസ് കൂട്ടാൻ, new gens അതിനൊക്കെ നിന്ന് കൊടുക്കുന്നു
അതിപ്പോ ഈ മരുന്ന് ഒക്കെ കഴിച്ചിരുന്നേലും നിങ്ങൾ ഇങ്ങനെ ആയിട്ടുണ്ടാവും.. കാരണം മറ്റു ശാരീരിക കാരണങ്ങൾ ആവാം..നിങ്ങൾ ചെയ്തപോലെ എല്ലാം ചെയ്തിട്ടും വയറു ചാടി ആരോഗ്യം ഇല്ലാത്ത എത്ര പേരുണ്ട്.. അപ്പൊ യഥാർത്ഥത്തിൽ കണക്ക് എടുത്താൽ മനസിലാക്കാം ആദ്യത്തെ രണ്ടു പ്രാവശ്യവും നിങ്ങളുടെ ശരീരം സ്ട്രോങ്ങ് ആയത് കൊണ്ട് രക്ഷപെട്ടു.. അതിന്റെ ക്രെഡിറ്റ് ശരീരത്തിന് കൊടുക്കാതെ ചില അന്തവിശ്വാസങ്ങൾക്ക് തീറെഴുതി കൊടുത്തു.. എന്നാൽ മൂന്നാം തവണ പാതി നിങ്ങൾക്ക് ശരീരം അത്ര സ്ട്രോങ്ങ് ആയിട്ടുണ്ടാവില്ല. രണ്ട് പ്രസവം.. പ്രായം ഒക്കെ കാരണം.. മാത്രമല്ല 2 മാസം കഴിഞ്ഞ ഉടനെ വ്യായാമം സ്റ്റാർട്ട് ചെയ്യാൻ പറയുന്നുണ്ട്.. അതു ചെയ്തു മസിൽ സ്ട്രോങ്ങ് ആക്കിയില്ലേൽ പിന്നെ മൂന്നാമത്തെ പ്രസവം കഴിഞ്ഞു എന്ത് മരുന്ന് ലേഹ്യം കഴിച്ചിട്ടും കാര്യമില്ല...
@@basheergroup3032 എന്നിട്ട് ഏതേലും മോഡേൺ മെഡിസിൻ ഡോക്ടർ രോഗികൾ ഇല്ലാതെ വെറുതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ.. അവർക്ക് ശരിക്ക് സമയം ഇല്ല.. ഇയാൾ ഒക്കെ നന്നായി അറിയപ്പെടുന്ന ആവശ്യത്തിൽ അധികം രോഗികൾ ഉള്ള ഡോക്ടർ ആണ്.. ഒരു മോഡേൺ മെഡിസിൻ ഡോക്ടർക്ക് നിങ്ങൾ പറയുന്നപോലെ രോഗികളെ ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.. സ്വന്തമായി ഒന്ന് റിസർച്ച് ചെയ്താൽ തന്നെ പുള്ളി പറയുന്നത് സത്യം ആണെന്ന് മനസിലാക്കാം... ലോകത്ത് മലയാളികൾ മാത്രമല്ല. പ്രസവിക്കുന്നത്...😂
Sir എനിക്ക് 30 വയസ്സുണ്ട്. കുഞ്ഞു ആയതു 25 am വയസ്സിൽ ആയിരുന്നു. എന്റെ സാഹചര്യം കൊണ്ട് 10 ദിവസം പോലും കിടന്നിട്ടില്ല. പൊള്ളുന്ന ചൂട് വെള്ളം കൊണ്ട് വേത് കുളി. ചൂട് വെള്ളം 2 ഗ്ലാസ് ഒക്കെ ഇല്ലെങ്കിൽ വയറു ചാടും എന്ന് പറഞ്ഞു. വയറു tight ആയി കെട്ടി വെയ്ക്കണം എത്ര നോക്കിയാലും അത് ലൂസായി പോകും. തല നിറയെ എണ്ണ ഒഴിച്ച് കുളി ചരിഞ്ഞു പോലും കിടക്കാതെ 90 ദിവസവും നേരെ കിടക്കാൻ പറഞ്ഞു. അത് പറ്റാത്ത കൊണ്ട് ഇത് വരെ സങ്കടം ആയിരുന്നു ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന്. Ithu കേട്ടപ്പോ ആണ് സമാധാനം ആയതു thank u sir 👍🙏
After delivery i just walked in the hospital room itself. Heavy ബ്ലീഡിങ് ഉണ്ടാർന്നു പക്ഷെ എന്തോ മൂന്ന് ദിവസം കഴിഞ്ഞപ്പോ ഹോസ്പിറ്റൽ റൂമിൽ പൊടി കിടന്നിരുന്നത് കൊണ്ട് ചുമ്മാ ചൂലെടുത്തു അടിച്ചു 😂. ഡോക്ടറിനെ റിപ്പോർട്ട് കൊണ്ടോയി കാണിച്ചതൊക്കെ ഞാൻ ഒറ്റയ്ക്ക് തന്നെയാണ്. I was looking so beautiful those days rest ഒന്നും എടുത്തില്ല അതു കൊണ്ട് lost 15 kgs within a week, അതുകൊണ്ട് വയർ ഒന്നും ഇല്ല ഫാറ്റും ഇല്ല പ്രസവിച്ചതാണ് എന്നു കൂടി പറയില്ല. 👍👍👍
Eyhu pole onnum sradhikathe delivery kazhinja aalanu njan ...but ente ammaye poleyo ente ammayi ammaye pole alla ente body epo ...avark oru pblm rlla enikanel naduvedhanayum ellam und ....dr paranjath pole ayirunu njan ellam cheythath ...but ente parents and grandparentsinu oru pblm ella ...ethellam epozhathe modern doctors advice anu athilum nallath pazhaya aalukal parayunnath thanne anu
Onnumalla njan first delivery kazhinj 20 years aayi third kazhinn 14 years aayi ..pandathy aa parijaranam ellam കിട്ടിയിട്ടുണ്ട് ..മാഷാ അള്ളാ ഇന്നും ഞാൻ യങ് ആയിട്ട് ഒരു രോഗം പോലും ഇല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു ..40 വയസ് ഉള്ള എന്നെ 28 മാത്രം thonnikuollu ..അന്നത്തെ ഫുഡ് caring
എന്റെ സിസേറിയൻ കഴിഞ്ഞ് 22ദിവസം ആയി. ഈ പറയുന്ന രീതിയിൽ തന്നെയാ കുളിക്കുന്നത്. ചൂടുവെള്ളം ഒഴിച്ചും മറ്റും എല്ലാം. എനിക്ക് വയർ ഉണ്ട്. എല്ലാവരും വന്നാൽ നോക്കുന്നത് വയറാണ് 😢. വയർ കുറെയുണ്ട് എന്നുപറച്ചിലാണ്. ഷാൾ വെച്ച് പിൻ ചെയുന്നുണ്ട്. പോകുമോ?
Let the body heal. Don't stress. Varunnavarod parayu kunj kidanna vayar otta adikku engane akathu pokum. Ingane chodikumbo vishamam und ennu open aayi parayu.. Exclusively breast feed cheyyu.. Vayaru nannai kurayum. You are just 22 days postpartum
Enik c section kazhinju 2 months kazhinju njan vayar onum ketitilla over vayar illa ipo ellam kuranju. Be calm verunavar palathum parayum oru vava kedana vayar alle aa space maari veran time edukum❤.
Kudumbakkar thammil ego vannal ee prasavich kidakkunnavar anubavikkunna vedana cherjthannumalla😢
സത്യം
ഞാൻ അനുഭവിച്ചിട്ടുണ്ട്
Njanum
😢 sathyam
Same here😢
Rest എടുക്കാമെന്ന് പറഞ്ഞ് വെറുതെയ കുഞ്ഞുങ്ങളെ എടുക്കണം പാല് കൊടുക്കണം. നോക്കുവാൻ ആൾക്കാർ ഉള്ളവർക്ക്ണ് rest ഒക്കെ. ബാക്കിയുള്ളവർ എന്തായാലും ജോലിചെയ്ത് മതിയാകു
Pandu kalathu sthreekalku rest undakarilla athu kondayirikum delivery kazhinjal apzhenkilum rest venam ennu parayunathu.
Foodu chicken oke velapozhum mathrame undavukayullu athukondayirikum lehyam kazhikenam ennu parayunathu.
Epazhu nammuku enthu venamenkilum kazhikuvan kittum.
ഡോക്ടറെ consult ചെയ്യാൻ പോയാൽ ഒന്ന് നോക്കാൻ പോലും time ഇല്ല... പിന്നെങ്ങനെ
Anything can do for making happy mother..... Only do for worried and depression 😢
Kinder hospital in kochi
They help us to celebrate our pregnancy journey
ഇവര് പറയുന്നതു പോലെ കേട്ടാൽ നല്ല നടുവേദന + വലിയ വയർ , health issues ഒക്കെ വരും. അനുഭവം ഗുരു.
Njan onnum chythila c section aayirnnu.next week thottu veetile pani chythu bcaz abroad aaayiruny.eniku ottum physical problems undayitila ithyvare❤painum kurravaayirunu
Ente delivery thufail doctr aayirunnu ❤❤❤
എന്റെ 2 പ്രസവത്തിലും ഞാൻ എന്റെ ഉമ്മ പറഞ്ഞ പോലെ 40 days റെസ്റ്റ് എടുത്ത്(എന്നു വെച്ചു ഫുൾ ടൈം കിടത്തം അല്ലാട്ടോ )വയറു കെട്ടി ഉമ്മ ഉണ്ടാക്കി തരുന്ന ഫുഡ് കഴിച്ച് ആണ് കഴിഞ്ഞത്.. ശേഷം ഊര വേദനയോ വയറു ചാടലോ ഉണ്ടായിരുന്നില്ല..3rd ഡെലിവറി മുൻപ് ഇതുപോലെ കുറേ വീഡിയോ യുട്യൂബിൽ കണ്ടു.. വയറു മുറുക്കി കെട്ടാതെ.. ചോർ നല്ലപോലെ കുറച്ചു veg കൂടുതൽ കൂട്ടി ലേഹ്യമോ അരിഷ്ടമൊ ഒട്ടും കഴിച്ചില്ല പ്രസവ ലേഹ്യം ഉണ്ടാക്കാൻ തന്നെ സമ്മതിച്ചില്ല ഞാൻ.. 😀 എണ്ണ തേച്ചു കുളിപോലും ഒരാഴ്ച്ച നേരെ ചെയ്തില്ല...ഫലമോ.. നല്ല പോലെ വയറുണ്ട്.. കണ്ടാൽ 6 month പ്രെഗ്നന്റ് ആണെന്ന് തോന്നും.. ചോറ് കുറച്ചിട്ടും ഹോസ്പിറ്റലിൽ നിന്നും തന്ന മരുന്നു അല്ലാതെ വേറെ ഒരു നാടൻ മരുന്നുപോലും കഴിക്കാതെ 84 കിലോ തൂക്കം ആയി പോരാത്തതിന് ഊര വേദനയും.. മുലപ്പാൽ ആണെങ്കിൽ ഒട്ടും ഇല്ല ലാസ്റ്റ് nan പ്രൊ കൊടുക്കേണ്ടി വന്നു കുട്ടിക്ക്.. ഇതു പോലെ ഉള്ള വീഡിയോ കണ്ടു ഞാൻ തന്നെ വരുത്തി വെച്ച പണി.. ഇനി ഇപ്പൊ തടി കുറച്ചിട്ടും വയറു കുറയില്ല ☹️
അതെ, ippo ഒരേ സ്വരത്തിൽdoctors ഇങ്ങനെ പറയുന്നത് l think എല്ലാരെയും രോഗികൾ ആക്കലാണ്,എല്ലാ അലോപ്പതി ഡോക്ടർസും പറയുന്നു നാടൻ മരുന്ന് കൊടുക്കരുതെന്ന്, ഇവരെ ബിസിനസ് കൂട്ടാൻ, new gens അതിനൊക്കെ നിന്ന് കൊടുക്കുന്നു
Sathyam
അതിപ്പോ ഈ മരുന്ന് ഒക്കെ കഴിച്ചിരുന്നേലും നിങ്ങൾ ഇങ്ങനെ ആയിട്ടുണ്ടാവും.. കാരണം മറ്റു ശാരീരിക കാരണങ്ങൾ ആവാം..നിങ്ങൾ ചെയ്തപോലെ എല്ലാം ചെയ്തിട്ടും വയറു ചാടി ആരോഗ്യം ഇല്ലാത്ത എത്ര പേരുണ്ട്.. അപ്പൊ യഥാർത്ഥത്തിൽ കണക്ക് എടുത്താൽ മനസിലാക്കാം ആദ്യത്തെ രണ്ടു പ്രാവശ്യവും നിങ്ങളുടെ ശരീരം സ്ട്രോങ്ങ് ആയത് കൊണ്ട് രക്ഷപെട്ടു.. അതിന്റെ ക്രെഡിറ്റ് ശരീരത്തിന് കൊടുക്കാതെ ചില അന്തവിശ്വാസങ്ങൾക്ക് തീറെഴുതി കൊടുത്തു.. എന്നാൽ മൂന്നാം തവണ പാതി നിങ്ങൾക്ക് ശരീരം അത്ര സ്ട്രോങ്ങ് ആയിട്ടുണ്ടാവില്ല. രണ്ട് പ്രസവം.. പ്രായം ഒക്കെ കാരണം.. മാത്രമല്ല 2 മാസം കഴിഞ്ഞ ഉടനെ വ്യായാമം സ്റ്റാർട്ട് ചെയ്യാൻ പറയുന്നുണ്ട്.. അതു ചെയ്തു മസിൽ സ്ട്രോങ്ങ് ആക്കിയില്ലേൽ പിന്നെ മൂന്നാമത്തെ പ്രസവം കഴിഞ്ഞു എന്ത് മരുന്ന് ലേഹ്യം കഴിച്ചിട്ടും കാര്യമില്ല...
@@basheergroup3032 എന്നിട്ട് ഏതേലും മോഡേൺ മെഡിസിൻ ഡോക്ടർ രോഗികൾ ഇല്ലാതെ വെറുതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ.. അവർക്ക് ശരിക്ക് സമയം ഇല്ല.. ഇയാൾ ഒക്കെ നന്നായി അറിയപ്പെടുന്ന ആവശ്യത്തിൽ അധികം രോഗികൾ ഉള്ള ഡോക്ടർ ആണ്.. ഒരു മോഡേൺ മെഡിസിൻ ഡോക്ടർക്ക് നിങ്ങൾ പറയുന്നപോലെ രോഗികളെ ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.. സ്വന്തമായി ഒന്ന് റിസർച്ച് ചെയ്താൽ തന്നെ പുള്ളി പറയുന്നത് സത്യം ആണെന്ന് മനസിലാക്കാം... ലോകത്ത് മലയാളികൾ മാത്രമല്ല. പ്രസവിക്കുന്നത്...😂
Ashly dr ente mon a consult chyuunth nalla Dr aan
Sir എനിക്ക് 30 വയസ്സുണ്ട്. കുഞ്ഞു ആയതു 25 am വയസ്സിൽ ആയിരുന്നു. എന്റെ സാഹചര്യം കൊണ്ട് 10 ദിവസം പോലും കിടന്നിട്ടില്ല. പൊള്ളുന്ന ചൂട് വെള്ളം കൊണ്ട് വേത് കുളി. ചൂട് വെള്ളം 2 ഗ്ലാസ് ഒക്കെ ഇല്ലെങ്കിൽ വയറു ചാടും എന്ന് പറഞ്ഞു. വയറു tight ആയി കെട്ടി വെയ്ക്കണം എത്ര നോക്കിയാലും അത് ലൂസായി പോകും. തല നിറയെ എണ്ണ ഒഴിച്ച് കുളി ചരിഞ്ഞു പോലും കിടക്കാതെ 90 ദിവസവും നേരെ കിടക്കാൻ പറഞ്ഞു. അത് പറ്റാത്ത കൊണ്ട് ഇത് വരെ സങ്കടം ആയിരുന്നു ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന്. Ithu കേട്ടപ്പോ ആണ് സമാധാനം ആയതു thank u sir 👍🙏
സത്യം വല്ലാത്ത അവസ്ഥ
@@Gorgeouslife-q5f njn kidannitte illa...18 years aayi...no prblm
Njanum kidannilla...no problem
Ende mole delivery dr thufail sir ayirunnu. Adipoliya
Ashley dr um suppara
Thufail doctor kannur aano
@@fasnibashana1316Yes
എൻ്റെയും ഡെലിവറി thufail sir ആയിരുന്നു. നല്ല Dr ആണ്😊
ashly my favorite dr❤️
Appol pazhaya ammamark enth asugamanu dr undayath
Onnumilla annathe aaroghyam inn undo ..Ivar parayunna pole cheythal aaroghyam soundharuam okke povum
സത്യം ആയുർവേദ 👌👌👌 post delivery
വിദേശത്ത് delivery കഴിഞ്ഞാൽ 2 ദിവസം rest maximum 4 ദിവസം ,
Hot application is good for bones . In North India ladies will get 15 days rest. Postnatal complications can avoid by early ambulation.
Njan pregnant ayirikumbol yenik pressure vannadhaan eppol kunjinu oru vayasaayi pakshe yenik vanna pressure ethuvare kuranjilla dr yendh kondan pressure kurayathadh
Same too 😊..ipo 2 mnth കഴിഞ്ഞ് ഇപ്പോഴും മെഡിസിൻ എടുക്കുന്നുണ്ട്
After delivery i just walked in the hospital room itself. Heavy ബ്ലീഡിങ് ഉണ്ടാർന്നു പക്ഷെ എന്തോ മൂന്ന് ദിവസം കഴിഞ്ഞപ്പോ ഹോസ്പിറ്റൽ റൂമിൽ പൊടി കിടന്നിരുന്നത് കൊണ്ട് ചുമ്മാ ചൂലെടുത്തു അടിച്ചു 😂. ഡോക്ടറിനെ റിപ്പോർട്ട് കൊണ്ടോയി കാണിച്ചതൊക്കെ ഞാൻ ഒറ്റയ്ക്ക് തന്നെയാണ്. I was looking so beautiful those days rest ഒന്നും എടുത്തില്ല അതു കൊണ്ട് lost 15 kgs within a week, അതുകൊണ്ട് വയർ ഒന്നും ഇല്ല ഫാറ്റും ഇല്ല പ്രസവിച്ചതാണ് എന്നു കൂടി പറയില്ല. 👍👍👍
ഏത് ഹോസ്പിറ്റലിൽ ആണ്..
റൂമിൽ ചൂലൊക്കെ provide cheyunne
@അനുരാധ മട്ടാഞ്ചേരി govt hospital u can check 100 rs one room 👍
Yellow color milk nallathanenn eeyidakkan ariyunnath , ente delivery timil first day yellow milk kand enik pediyayi aarodenkilum paranjal pinne test cheyyo ennokke pedich color pokunnath vare milk kalanjan njan monk kodthath😢, ithonnum aarum parayilla , koode ullavarude pani varyhanm paranjirikka, purath poyi food kazhikka sherikkjm avar tour vannapole enjoy cheyyum
Eyhu pole onnum sradhikathe delivery kazhinja aalanu njan ...but ente ammaye poleyo ente ammayi ammaye pole alla ente body epo ...avark oru pblm rlla enikanel naduvedhanayum ellam und ....dr paranjath pole ayirunu njan ellam cheythath ...but ente parents and grandparentsinu oru pblm ella ...ethellam epozhathe modern doctors advice anu athilum nallath pazhaya aalukal parayunnath thanne anu
Modern doctors paranjathu ketta eniku naduvedana illallo. Lokathu keralathil mathram alla pennungal prasavikkunnathu. Ningalkku naduvedana undenkil ningal core strength maintain cheyyanulla onnum cheythu kaanilla athinu doctors enthu pizhachu...
Alpam nadakam but utras 40 dayas kazhinje pazhaya stanaxthu varull so nallathanu kidakkilunnath
Ente delivery kazhinju njan inganonnum kidannilla. Nathoonte nirbandhathinu vazhangi 4 days nadan marunnu kazhuchu athinu sesham kuttikku vallatha budhimuttarunnu hptl poyapol dr orupadu vazhakku paranju paal kudikkumbol kuttikku erichil varunnu. Marunnu nirthiyapol karachil ninnu urakkavum kitti. Aaa time Vtl paniyellam cheyyunnathukondakam innu oru nadu vedhanayo mattu prblms onnum illaaa.
കുറച്ചുഭാഗം കേട്ടപ്പോൾ മനസ്സിലായി സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാവാൻ വേണ്ടിയല്ല പറയുന്നതെന്ന് 😁😁😁
🤔
👌🏻👌🏻👌🏻👍🏻
Njan 3 prasavam masamthikayathe aayirunnu.full hospital lil aayirunu. Oru prasavarakshayum cheythilla....
Epo endenkilum prsnm undo
E Farhan asterinn cash mukki mungiyavana
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
സത്യം
Correct, പക്ഷേ അവരാണ് പെറ്റു കൂട്ടുന്നത്
ദൈവത്തിന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് പറഞ്ഞേക്ക്
Oormippikkalle ponnooo......ho😢
@@aishamohammed4 ചുമക്കുമ്പോ യൂറിൻ പോവുന്ന ബുദ്ധിമുട്ട് എനിക്കും ഉണ്ട്
@@aishamohammed4 sujitha nair nnu paranju fc bkil und avarkku msg idu tto
Onnumalla njan first delivery kazhinj 20 years aayi third kazhinn 14 years aayi ..pandathy aa parijaranam ellam കിട്ടിയിട്ടുണ്ട് ..മാഷാ അള്ളാ ഇന്നും ഞാൻ യങ് ആയിട്ട് ഒരു രോഗം പോലും ഇല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു ..40 വയസ് ഉള്ള എന്നെ 28 മാത്രം thonnikuollu ..അന്നത്തെ ഫുഡ് caring
Ningale kandal 28 thonnukayullu angu swayam paranjaal mathiyo...😂😂
Onnu mayathil okke thalli marikku...
@masakkali499 njan ennum kannadi nokarud ..
എന്റെ സിസേറിയൻ കഴിഞ്ഞ് 22ദിവസം ആയി. ഈ പറയുന്ന രീതിയിൽ തന്നെയാ കുളിക്കുന്നത്. ചൂടുവെള്ളം ഒഴിച്ചും മറ്റും എല്ലാം. എനിക്ക് വയർ ഉണ്ട്. എല്ലാവരും വന്നാൽ നോക്കുന്നത് വയറാണ് 😢. വയർ കുറെയുണ്ട് എന്നുപറച്ചിലാണ്. ഷാൾ വെച്ച് പിൻ ചെയുന്നുണ്ട്. പോകുമോ?
Let the body heal. Don't stress. Varunnavarod parayu kunj kidanna vayar otta adikku engane akathu pokum. Ingane chodikumbo vishamam und ennu open aayi parayu.. Exclusively breast feed cheyyu.. Vayaru nannai kurayum. You are just 22 days postpartum
Enik c section kazhinju 2 months kazhinju njan vayar onum ketitilla over vayar illa ipo ellam kuranju. Be calm verunavar palathum parayum oru vava kedana vayar alle aa space maari veran time edukum❤.
@@RosyVarghese-oy2bm ok
@@VarshaVijay02 മനസ്സിന് ഒരു സമാധാനം
22 ദിവസം അല്ലെ ആയുള്ളൂ.. കുറച്ചു സമയം എടുക്കും.. ഒരു കുഞ്ഞു ആ വയറിൽ നിന്നലെ വന്നത്
ഒരു പുത്തൻ പരിഷ്കാരി ലാകട്ടർ 😁😁
Athenthee pacha parishkaarikalee janangalk ishtalaaa…dont they likeee😆😆😆
@@taybahshamsheer9368 😂😂
😂