വിവേചനങ്ങളില്ലാതെ ജാതി നിലനില്‍ക്കുമോ? - സംഭാഷണം : മൈത്രേയന്‍, സണ്ണി എം കപിക്കാട്

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 456

  • @nithinsoman1539
    @nithinsoman1539 3 ปีที่แล้ว +253

    ഇഷ്ടമുള്ള രണ്ടു മനുഷ്യരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷമാണ് ♥️

    • @mellyas9472
      @mellyas9472 3 ปีที่แล้ว +4

      Very interesting and realistic

    • @quietintrovertpanda
      @quietintrovertpanda 3 ปีที่แล้ว +5

      തീർച്ചയായും.💗

    • @MuhammedAshib
      @MuhammedAshib 3 ปีที่แล้ว +5

      വസ്തുത

    • @shajeershajeer5209
      @shajeershajeer5209 3 ปีที่แล้ว +1

      സണ്ണി എം കപിക്കടിനോട് ഒപ്പം വെക്കേണ്ട ആൾ അല്ല മൈത്രേയൻ, എന്റെ വീക്ഷണത്തിൽ കപിക്കാടിനും താഴെ ആണ് ഇളയിടം മാഷ്, കപിക്കാട് ഉയർത്തുന്ന രാഷ്ട്രീയം അത്രയും relevant ആണ്,

    • @shajeershajeer5209
      @shajeershajeer5209 3 ปีที่แล้ว +2

      ജനകീയ കോടതിയും വൈശാഖൻ തമ്പിയുമായി ഉള്ള ചർച്ചയോട് കൂടി മൈത്രേയൻ അത്ര പോര എന്ന ചിന്ത വന്നു

  • @Kamar.chakra
    @Kamar.chakra 3 ปีที่แล้ว +158

    രണ്ടു പേരും ഉറച്ചതും വ്യക്തമായതുമായ കാഴ്ചപ്പാടുള്ളവർ .
    മൈത്രേയന്റെത് ശക്തമായ തിയറിയുടെ പിൻബലമാണ്‌ .
    സണ്ണിയുടേത് ചരിത്രാനുഭവങ്ങളുടെ ഇന്ത്യൻ സാഹചര്യങ്ങളുടെ പശ്ചാത്തല അറിവും .
    Wow ..നല്ല ചർച്ച .

    • @seekzugzwangful
      @seekzugzwangful 3 ปีที่แล้ว +6

      Correct observation

    • @underdogs703
      @underdogs703 11 หลายเดือนก่อน +1

      മൈരെയന്റേത് പല തന്തയ്ക്കുണ്ടായ ജനിതക തകരാറിന്റെ കാഴ്ചപ്പാടാണ്

    • @shareefaa1711
      @shareefaa1711 7 หลายเดือนก่อน

      ❤❤

    • @sadanandansadanandan1659
      @sadanandansadanandan1659 6 หลายเดือนก่อน +1

      ആധുനിക മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന വളരെ ഇഷ്ടപ്പെട്ട രണ്ട് മനുഷ്യർ
      ഒന്നിച്ച് കണ്ടപ്പോൾ അതിയായ സന്തോഷം

  • @anoopmc7829
    @anoopmc7829 4 หลายเดือนก่อน +4

    ഈ കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്തകളായിട്ടു നമുക്കു ഇവരെ കാണേണ്ടിയിരിക്കുന്നു ❤❤👍🏽🙏🏻

  • @prasadkochukunju1875
    @prasadkochukunju1875 3 ปีที่แล้ว +34

    വളരെ നാളായി ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു സംഭാഷണം. രണ്ട്‌ ഉന്നത നിലവാരമുള്ള വ്യക്തികൾ.അഭിപ്രായം പിന്നെ പറയാം.

  • @otambi2786
    @otambi2786 2 ปีที่แล้ว +25

    നല്ല സംഭാഷണം
    ജാതകത്തിനു പകരം
    ജനിതകം നോക്കുന്ന
    കാലം വരട്ടെ🙏

  • @paddymedia5697
    @paddymedia5697 7 หลายเดือนก่อน +5

    കേരളത്തിന്റെ മുത്തുമണികൾ hats of you ❤️❤️❤️❤️

  • @reghuvaranchellappan1041
    @reghuvaranchellappan1041 3 ปีที่แล้ว +18

    രണ്ട്പേരെയും ഒരുമിച്ചു കാണാൻ ഒത്തിരി അഗ്രകിച്ചിരിന്നു കണ്ടതിൽ സതോഷം

  • @abdulmuthalib5132
    @abdulmuthalib5132 9 หลายเดือนก่อน +8

    ഞാൻ ഇഷ്ടപ്പെട്ട രണ്ടുപേരുക്കും ആദ്യമായി അഭിനന്ദിക്കുന്നു.👍❤ മനുജ മൈത്രിയും കൂടെ. ഒരു സൗഹൃദ സംഭാഷണം. പ്രതീക്ഷിക്കുന്നു🙏🏿

    • @optimus928
      @optimus928 4 หลายเดือนก่อน

      മനുജ മൈത്രിക്കു ഇവരുടെ കൂടെ ഇരിക്കാൻ യോഗിതയുണ്ടോ.... മനുജക്കും... രവിചന്ദ്രനും... ചന്ദ്രശേഖറിനും.... സംഘപരിവാർ വേദിയാണ് നല്ലത്

    • @theirreverent7280
      @theirreverent7280 2 หลายเดือนก่อน

      ആ ബെസ്റ്റ്.. ആ സംഘിണി എന്ത് പറയാൻ? അതും സംഘി രവിയുടെ മൂട്താങ്ങി..

  • @RajuRaju-dt8up
    @RajuRaju-dt8up 3 ปีที่แล้ว +7

    വളരെ ഇഷ്ടപ്പെട്ട ശെരിയായ സംവാദം മാനുഷിക ചിന്താഗതികളിൽ മാറ്റങ്ങളുണ്ടാകണം മനുഷ്യൻ താഴേയ്ക് ഇറങ്ങണം മനുഷ്യവംശത്തിന്റ തുടക്കം (മുതുമുത്തച്ഛൻ )ആഫ്രിക്കക്കാർ ആണെന്ന് മനസിലാക്കുക 👍

  • @reghuvaranchellappan1041
    @reghuvaranchellappan1041 3 ปีที่แล้ว +7

    നിലവിലെ സാഹചര്യം അനുസരിച്ചു ഇതുപോലുള്ള ചർച്ചകൾ നാടിന് ആവശ്യമാണ് രണ്ട് പേർക്കും ആശംസകൾ

  • @vyshnavyga3639
    @vyshnavyga3639 2 ปีที่แล้ว +17

    രണ്ട് മനുഷ്യർ ♥️♥️

  • @juliejohn9571
    @juliejohn9571 3 ปีที่แล้ว +4

    വളരെ ക്രിയാത്മകമായ ചർച്ച. ഇഷ്ടമുള്ള രണ്ടു വ്യക്തികളാണ് രണ്ടുപേരും. മൈത്രേയൻ ജാതിയുടെ ഉറവിടത്തെപ്പറ്റി വ്യക്തിപരമായി സൈദ്ധാന്തികമായ വ്യക്തതയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പക്ഷേ ജാതിഘടനയെ അല്പം നിസാരവത്കരിച്ചുകാണുന്നു എന്നു തോന്നി. സണ്ണി പറഞ്ഞതുപോലെ ലളിതമായ യുക്തികൾകൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ജാതി.

    • @santhac1763
      @santhac1763 11 หลายเดือนก่อน +1

      Nannayirunnu

  • @prakashpeter7542
    @prakashpeter7542 2 ปีที่แล้ว +5

    Really worthy conversation👌👌👌

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +11

    കാണാൻ കൊതിച്ച രണ്ടുപേർ വളരെ സന്തോഷം തോന്നുന്നു 💞💞💞💞💞💞💞💞👌

  • @josephj7865
    @josephj7865 3 ปีที่แล้ว +18

    മനുഷ്യർ ജീവിച്ചു ജീവിച്ച് മനുഷ്യരെന്ന നമ്മളെന്ന മെച്ചപ്പെട്ടതിലേക്ക് കൗതുകത്തോടെ നോക്കിപ്പോകുന്ന രണ്ടു സഞ്ചാരപഥങ്ങൾ ..
    സണ്ണിയെയും മൈത്രേനെയും
    ബഹുമാനിക്കുകയെന്നാൽ ആധുനികമായ ,സമതാ പരമായ മനുഷ്യ മൂല്യത്തെയാണ് നാം ബഹുമാനിക്കുന്നത്‌..
    നമ്മൾക്കു മുന്നിൽ
    വീണുകിട്ടുന്ന
    ദുർല്ലഭമായ ഗംഭീരസംവാദമുഹൂർത്തം ..

    • @manh385
      @manh385 3 ปีที่แล้ว

      Well said

  • @rkrishnar2286
    @rkrishnar2286 6 หลายเดือนก่อน +3

    ഇതിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട് കാരണം ഗാന്ധിജി സമരം ചെയ്തത് മരിക്കാൻ കിടന്നത് ദളിതകൾക്ക് എതിരെയാണ് ചാതുർവർണ്യം നിർബന്ധമായും ഫോളോ ചെയ്തിരുന്ന ഒരാളാണ് ഗാന്ധിജി അയാളെ ഇതിൽ പിടുത്താനെ പാടില്ല
    ഒരു ഫാദർ ഓഫ് നേഷൻ ഉണ്ടെങ്കിൽ അത് അംബേദ്കർ ആണ്

  • @siddiqueshas
    @siddiqueshas 3 ปีที่แล้ว +24

    ജാതീയതയെ ശാസ്ത്ര ബോധത്തിന്റെ ഉൾകാഴ്ചയിൽ മൈത്രേയൻ വിശദീകരിക്കുമ്പോൾ സാമൂഹിക ബോധത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നു കൊണ്ടുള്ള ഒരു അന്വേഷണമാണ് സണ്ണി എം കപിക്കാട് നടത്തിയത്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാവി ലോകത്തിൽ കേവലം മനുഷ്യ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താൻ പാകത്തിന് ജാതി ബോധത്തിന് സ്ഥാനം ഇല്ലാതെ വരുമെന്ന് ഉള്ള പ്രത്യാശ മൈത്രേയനിൽ visible ആണ്. അംബേദ്‌കറിന്റെ ആശയത്തോടു ചേർന്നു നിന്ന് കൊണ്ട് ജാതീയതയെ സമീപിക്കുന്ന സണ്ണി എം കപിക്കാട് ബുദ്ധ മതത്തോടുള്ള അംബേദ്കറിന്റെ ചിന്ത rationalize ചെയ്യുന്നതാണ് എന്നുള്ള സമീപനം ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായി തോന്നിയില്ല.
    വളരെ മികച്ച ആരോഗൃപരമായ ചർച്ച 💙

    • @aneeshratheesh7296
      @aneeshratheesh7296 3 ปีที่แล้ว +7

      സാങ്കേതിക വിദ്യ ജാതിവ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് കാറൽ മാക്സ് വിശ്വസിച്ചിരുന്നതായി സുനിൽ മാഷിന്റെ ഒരു പ്രെസംഗത്തിൽ സൂചിപ്പിച്ചിരുന്നതായി ഓർക്കുന്നു .പക്ഷെ അതുകൊണ്ടൊന്നും ജാതി വ്യവസ്ഥക്ക് മാറ്റമുണ്ടാകില്ലെന്നു പിന്നെ തെളിഞ്ഞു .ഇപ്പോൾ മാട്രിമോണിയലുകൾ തന്നെ അതിനു നല്ല തെളിവാണ് .റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുൻപ് തേങ്ങാ ഉടയ്ക്കുന്ന ശാസ്ത്രലോകമാണ് ഇന്ത്യയിൽ ഉള്ളത് .ആളെ തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും ജോലിക്കോ മറ്റോ പ്രേവേശിക്കണമെങ്കിൽ ജാതി പറയേണ്ടി വരും .ജാതി വളരെ സൂഷ്മതലത്തിൽ പ്രേവര്തിക്കുന്ന ഒന്നാണ് .പ്രേത്യേകിച്ചു ഇന്നത്തെ ഇന്ത്യയിൽ ജാതിപരമായ ചർച്ചകൾ ചൂടുപിടിക്കുന്നു പോലും ജാതി വ്യവസ്ഥ കൂടിവരുന്നു എന്നതിനുള്ള തെളിവാണ് .ഇപ്പോൾ ജാതി സംഘടനകൾ രാഷ്ട്രീയത്തിൽ പ്രേകടമായി ഇടപെടുന്നു.ഇന്ത്യയിൽ ജാതി മുക്തമാക്കുക എന്നത് നടക്കുന്ന കാര്യമല്ല .അല്ലെങ്കിൽ മതപരമായ പൊളിച്ചെഴുത്ത് വേണ്ടിവരും .മൈത്രേയന്റെതു ഭാവന മാത്രമാണ്

    • @manh385
      @manh385 3 ปีที่แล้ว +2

      @@aneeshratheesh7296
      ഈ പൊളിച്ചൊഴുത്തായാരിക്കാം സണ്ണി ജി പറഞ്ഞ ബുദ്ധമത ദർശനം. അപ്പോഴും അതിനേക്കാൾ നല്ലതായി
      മൈത്രേയൻജി ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. രണ്ട് വിത്യസ്തമായ വീക്ഷണങ്ങൾ

  • @AlwinAugustin
    @AlwinAugustin 3 ปีที่แล้ว +54

    Actually we need to promote these kind of conversations. They are not agreeing on everything, but expressing it with respect. Looking forwarding for more conversations of this kind.

    • @seekzugzwangful
      @seekzugzwangful 3 ปีที่แล้ว +2

      Exactly.

    • @abdhulmajeed8828
      @abdhulmajeed8828 ปีที่แล้ว +2

      This is the real healthy discussion. Mythreyan's visions are more refined and rational.

    • @santhac1763
      @santhac1763 11 หลายเดือนก่อน +1

      Correct

  • @vijeshmm5949
    @vijeshmm5949 ปีที่แล้ว +3

    മാതൃകയാകേണ്ട രണ്ടുപേരുടെ സംസാരം. ❤️❤️❤️❤️

  • @justint931985
    @justint931985 3 ปีที่แล้ว +33

    മൈത്രേയന്റെ എല്ലാ ഇന്റർവ്യൂവിൽ ഉള്ള സർക്കാസം ചിരി അതാണ് എനിക്കിഷ്ടം. മൈത്രേയൻ സത്യങ്ങൾ പച്ചക്കു പറയുന്ന ട്രോള്ളൻ. മൈത്രേയൻ ഉന്നതനാണ്, ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഉന്നതനായ മനുഷ്യൻ. അങ്ങനെ മൈത്രേയൻമാർ ഉണ്ടായി വരട്ടെ.

  • @Prvnpm
    @Prvnpm 3 ปีที่แล้ว +10

    ഇവരേക്കാൾ നല്ല കോമ്പിനേഷൻ സ്വപ്നങ്ങളിൽ മാത്രം.. സൂപ്പർ.
    ഇത് കേട്ടുകഴിഞ്ഞപ്പോൾ രവിചന്ദ്രൻ C ഒക്കെ എടുത്തു തോട്ടിൽ കളയാൻ തോന്നും..
    RC ക്ക് പുസ്തകത്തിലെ പശുവിനെ മാത്രമേ അറിയൂ. ഇവർ സാമൂഹിക യഥാർഥ്യങ്ങളെയും ലോകത്തെയും തൊട്ടറിയുന്നവരാണ്...
    An ever great conversation...
    These type of conversions must be delivered in Hindi and English as well so that politics of india can do a rethink on the reality

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +27

    ഈ സംഭാഷണം കേൾക്കുമ്പോൾ ആദ്യമായി സണ്ണി കപിക്കാടിൻടെയുണ് മൈത്രേയന്റെയും സംഭാഷണങ്ങൾ സ്ഥിരമായി കേൾക്കാത്തവർക്ക് മൈത്രേയൻ ആണ് ഇതിൽ ലീഡ് ചെയ്യുന്നതെന്ന് തോന്നും .സത്യത്തിൽ സണ്ണി ആയിരം വേദികളിൽ പ്രെസംഗിച്ച കാര്യങ്ങളുടെ വിശദീകരങ്ങളാണ് ഇതൊക്കെ .ഈ വീഡിയോയിലും പോയിന്റുകൾ കൂടുതൽ പറയുന്നതും സണ്ണി ആണ് .രണ്ടുപേരും ഒരു കാര്യമാണ് പറയുന്നത് .മൈത്രേയൻ കുറച്ചുകൂടി വിശദീകരിക്കുന്നു.ഇൻഡ്യൻ ഭരണഘടനാ വിശദീകരിക്കാനും അംബേദ്കറിനെ കുറിച് പറയാനും സണ്ണി എം കപിക്കാടിനെക്കാളും ആരും കേരളത്തിലില്ല

    • @SurEsh-wb1tu
      @SurEsh-wb1tu ปีที่แล้ว +1

      Sir,ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം വേണ്ടിയിരുന്നോ.?

  • @suseelansuseelan9756
    @suseelansuseelan9756 10 หลายเดือนก่อน +1

    രണ്ടാളുടെയും സ്പീച് കൾ സ്ഥിരം കാണുന്ന ആളെന്ന നിലക്ക് വളരെ സന്തോഷമായി എനിക്ക്

  • @gokulrajr7382
    @gokulrajr7382 3 ปีที่แล้ว +22

    രണ്ടു പേരും തമ്മിലുള്ള സംഭാഷണം കെട്ടിരുന്നപ്പോൾ തോന്നിയത് കപിക്കാടിന്റെ ആശയസംഹിതയിൽ യുക്തിവാദത്തിന്റെ അഭാവമുണ്ട് എന്നും അത് അദ്ദേഹം മനസിലാക്കുമ്പോഴും ഉൾകൊള്ളിക്കാൻ ബോധപൂർവം മടിക്കുന്നു എന്നുമാണ്.

    • @bohemian992
      @bohemian992 3 ปีที่แล้ว +11

      അത് ഹിന്ദുമതത്തെ നിരാകരിച്ചുകൊണ്ട് ബുദ്ധിസമെന്ന അംബേദ്‌കർ ആശയത്തിലൂന്നിയ തികഞ്ഞ അംബേദ്‌കറൈറ്റ് ആയതുകൊണ്ടായിരിക്കണം...

    • @shajikumaran1766
      @shajikumaran1766 11 หลายเดือนก่อน

      യുക്തിവാദിയായത്‌ കൊണ്ട്‌ ഒരാളിൽ ജാതി അഹംഭാവം ഇല്ലാതാകുന്നില്ല, അതുകൊണ്ട്‌ യുക്തിവാദിയാകുന്നതിൽ സണ്ണിയെ സംബന്ധിച്ച്‌ ഒരു പ്രസക്തിയുമില്ല.

    • @CreativePools
      @CreativePools หลายเดือนก่อน

      മൈത്രയോനോടുള്ള അടുപ്പം നിലനിർത്തിത്തന്നെ പറയട്ടെ ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യൻ്റെ പൂർവികരാണ് എല്ലാവരും എന്ന പരിണാമ സിദ്ധാന്തം അംഗീകരിസിച്ചാൽ ജാതി പോകുമെന്നത് തനി വങ്കത്തം ആണ്. ഉദാഹരണത്തിന് സെമിറ്റിക് മതങ്ങൾ എല്ലാംതന്നെ (ജൂത-ക്രിസ്ത-ഇസ്ലാം) മനുഷ്യരെല്ലാം ആദമിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നുണ്ടല്ലോ...അതിനും മുകളിലല്ല ആഫ്രിക്കയിലെ ഒരു കൂട്ടം മനുഷ്യരാണ് മുൻഗാമി എന്ന് കരുതുന്നത്.

  • @prasadmk7591
    @prasadmk7591 3 ปีที่แล้ว +7

    Relevant and thought provoking conversation

  • @prathap7312
    @prathap7312 3 ปีที่แล้ว +44

    മൈത്രേയൻ & സണ്ണി കാപ്പിക്കാട് 👌

  • @basilthp
    @basilthp 3 ปีที่แล้ว +16

    മികച്ച ചർച്ച... വിത്യസ്ഥ അഭിപ്രായങ്ങൾ നല്ലത് പോലെ present ചെയ്തു

  • @shijithm4122
    @shijithm4122 10 หลายเดือนก่อน +2

    ആദ്യ കാലത്ത് മൈത്രേയന്റെ ഫോട്ടോ കാണുമ്പോൾ skip ചെയ്തു പോവാറാണ് പതിവ്. ഇപ്പോൾ അയാൾ ശരിയായ ചിന്ത ഉള്ള ആളാണെന്ന് മബസ്സിലായി

  • @ktsivanand7105
    @ktsivanand7105 4 วันที่ผ่านมา

    A Creative & itellectual discussion.👌👌👌.

  • @somankutty4424
    @somankutty4424 10 หลายเดือนก่อน +3

    ചർച്ച എന്ന വാക്കിന് അർത്ഥം ഉണ്ടെന്ന് മനസ്സിലായി 🙏

  • @roseed8816
    @roseed8816 11 หลายเดือนก่อน +1

    It is very important information that British created Hinduism as a religion!

  • @sm73899
    @sm73899 10 หลายเดือนก่อน +3

    Even an intellectual like Maitreyan struggles to understand caste and its working mechanisms. First hand knowledge is essential to understand caste. That’s why Sunny understands and explains the complexity with such clarity

    • @satanshameer690
      @satanshameer690 9 หลายเดือนก่อน

      He's from an aristocratic ezhava family I believe

    • @x-factor.x
      @x-factor.x 7 หลายเดือนก่อน

      An Aadravida person speaks out of his conscience but a non- Adi dravida speaks out of his learning and experience till the moment . That is the difference between Mr.Sunny and Sri. Maitreyan ???!!!.

  • @sarathlal36
    @sarathlal36 7 หลายเดือนก่อน

    ഒരു ചർച്ച എന്ന് പറയുമ്പോൾ ഇങ്ങനെ ആവണം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ഒരു മനോഹരമായ സംവാദം... great.. both of them...

  • @videosofraghav
    @videosofraghav 2 ปีที่แล้ว +4

    Maitreyan is explaining things on a broader time frame and kapikad is talking about now. Enjoyed the conversation and how they meet at common grounds on topics which they start at totally different perspectives. Sunny M Kapikad❤️❤️

    • @santhac1763
      @santhac1763 11 หลายเดือนก่อน +1

      Super

  • @shajibuja
    @shajibuja 3 ปีที่แล้ว +4

    What a discussion....Wow.......Informative.....

  • @manh385
    @manh385 3 ปีที่แล้ว +10

    സംവാദം എന്നതിനെ മറ്റൊരു തലത്തിലേക്ക് മാറ്റിമറിച്ച മഹാന്മാർ ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു ...

  • @dileepjs9607
    @dileepjs9607 2 ปีที่แล้ว +3

    Very very good conversation....
    😍

  • @sonujoseph36
    @sonujoseph36 3 ปีที่แล้ว +6

    Nice conversation...

  • @AVyt28
    @AVyt28 3 ปีที่แล้ว +8

    Super combination👌👌

  • @issacjohnson1997
    @issacjohnson1997 3 ปีที่แล้ว +25

    Maithreyan and sunny sir, Best crossover ever❤️❤️❤️

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +7

      ഇത്തരം ചില മനുഷ്യരെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് നമ്മുടെ സമൂഹത്തിൽ ഇന്നും നമുക്ക് ഒരു പ്രത്യാശ തോന്നുന്നത്.

  • @chackopm5355
    @chackopm5355 11 หลายเดือนก่อน +1

    വളരെ നല്ല ചർച്ച ഇനിയൂം ഇത്തരം ചർച്ചകൾ തുടരുക

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy9511 3 ปีที่แล้ว +1

    Mytreyan - Sunny mash ഇവർ മുഖാമുഖം സം വദിക്കുന്നത് ഒരു അനുഭവം തന്നെയാണ്.... ഇതെങ്ങനെ സംഭവിച്ചു....
    ഇതിന് തുടർച്ച വേണം... അതി ഗംഭീരം.... പുറത്തു വരുന്ന ആശയങ്ങൾ, നിഗമനങ്ങൾ വളരെ പഠനമർഹിക്കുന്നു.....
    അറിയലും - അറിയിക്കലും വളരെ അടിസ്ഥാനപരമാണ്....
    ഈ ചിന്ത തുടരണം....
    (വിമൽകുമാർ )

  • @jamesp.j1489
    @jamesp.j1489 7 หลายเดือนก่อน

    Very Apt Disscusion Thank you SIRS

  • @bangarcasiobangar2554
    @bangarcasiobangar2554 3 หลายเดือนก่อน

    Thankyousiperspesk

  • @prasadgopinathan6596
    @prasadgopinathan6596 ปีที่แล้ว +1

    Two ocean merges.. Amazing... So waited moments

  • @leninkr3482
    @leninkr3482 3 ปีที่แล้ว +6

    മികച്ച സംഭാഷണം

  • @shameemakv
    @shameemakv 3 ปีที่แล้ว +5

    Clarity of thoughts

  • @vijeeshvijayan7426
    @vijeeshvijayan7426 3 ปีที่แล้ว +9

    ഒറ്റ ഇരിപ്പിൽ മുഴുവൻ വീഡിയോയും കണ്ടു.തികച്ചും സത്യസന്ധമായ വിലയിരുത്തലുകൾ.സണ്ണി സാർ പറഞ്ഞത് പോലെ ആധുനികത കടന്ന് വരുമ്പോഴും ഇന്ത്യയിലെ ജാതിയതക്ക് കോട്ടം സംഭവിക്കുന്നില്ല.അതിന് കാരണം അതിന് പിന്നിൽ പ്രവർത്തിക്കുന്ന ദൈവിക ശാസ്ത്രം ആണ്.ഈ ഒരു പ്രശ്നം പരിഹരിക്കണം എങ്കിൽ പ്രക്ടിക്കൽ ആയി ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്ന ഗുരുദേവ സിദ്ധാന്തത്തിന് മാത്രമേ സാധിക്കൂ.ദൈവമില്ല എന്ന ബുദ്ധ സിദ്ധാന്തത്തിനും സാധിക്കില്ല.
    കാരണം വിവേചനം മാനുഷിക സ്വഭാവത്തിൽ സ്വഭാവികമായി വരുന്ന ഒന്നാണ്. അതിനെ വ്യക്തമായി മനസിലാക്കി കൊണ്ടാണ് ദൈവത്തെയും,മതത്തെയും,ജാതിയെയും നിഷേധിക്കാത്ത വിധം ഗുരുദേവൻ ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്ന് പറഞ്ഞത്.
    പക്ഷെ ശക്തമായ ജാതീയ ഘടന ഗുരുദേവനെയും ജാതി ദൈവം ആക്കി കളഞ്ഞു.
    So sad....

    • @cksartsandcrafts3893
      @cksartsandcrafts3893 3 ปีที่แล้ว

      അങ്ങനെ എങ്കിൽ ഏതു ജാതി,ഏതു മതം, ഏതു ദൈവം?
      പുതിയതു തുടങ്ങേണ്ടിവരും!

    • @vijeeshvijayan7426
      @vijeeshvijayan7426 3 ปีที่แล้ว +2

      ജാതി എന്നാൽ മനുഷ്യ ജാതി,മതം എന്നാൽ ഏകാലോക സിദ്ധാന്തം,ദൈവം എന്നാൽ universal truth.

  • @Kamar.chakra
    @Kamar.chakra 3 ปีที่แล้ว +9

    ജാതിവ്യവസ്ഥയെ , വിവേചനങ്ങളെ ആദര്ശവല്ക്കരിച്ചു അല്ലെങ്കിൽ ആചാരമാക്കി നിലനിർത്തി എന്നതാണ് നമ്മളെ വെത്യസ്തമാക്കിയത്‌ .
    മനുസ്മ്രിതി ഇപ്പോഴും മഹാ ഗ്രന്ഥമാകുന്നത് അത്ഭുതമാണ് .

  • @imagicworkshop5929
    @imagicworkshop5929 6 หลายเดือนก่อน

    തികച്ചും ആരോഗ്യപരമായ സംവാദത്തിന്റെ സൗന്ദര്യം!😍😍

  • @dinukoppatta
    @dinukoppatta หลายเดือนก่อน

    സർക്കാർ ജാതി ചോദിക്കാതിരിക്കണം
    ജാതി നിർത്തി സാമ്പത്തിക സംവരണം വരണം.

  • @hrsh3329
    @hrsh3329 3 ปีที่แล้ว +31

    ഹിന്ദുമതം ദുർബലപ്പെട്ടാൽ ജാതി വിവേചനം കുറയും എന്നു തന്നെ അല്ലേ രണ്ടു പേരും പറയുന്നത്

    • @sankarvenugopal2860
      @sankarvenugopal2860 3 ปีที่แล้ว +5

      What is special about being a Hindu?
      1) Believe in God ! - Aastik - Accepted
      2) Don't believe in God ! - You're accepted as Nastik
      3) You want to worship idols - please go ahead. You are a murti pujak.
      4) You dont want to worship idols- no problem u can focus on Nirguna Brahman.
      5) You want to criticise something in our religion. Come forward. We are logical. Nyaya, Tarka etc are core Hindu schools
      6) You want to accept beliefs as it is. Most welcome. Please go ahead with it.
      7) You want to start your journey by reading Bhagvad Gita - Sure !
      8) You want to start your journey by reading Upanishads - Go ahead
      9) You want to start your journey by reading Purana - Be my guest.
      10) You just don't like reading Puranas or other books. No problem my dear. Go by Bhakti tradition.
      11) You don't like idea of Bhakti ! No problem. Do your Karma. Be a karmayogi.
      12) You want to enjoy life. Very good. No problem at all. This is Charvaka Philosophy.
      13) You want to abstain from all the enjoyment of life & find God - jai ho ! Be a Sadhu, an ascetic !
      14) You don't like the concept of God. You believe in Nature only - Welcome. (Trees are our friends and Prakriti or nature is worthy of worship).
      15) You believe in one God or Supreme Energy. Superb! Follow Advaita philosophy
      16) You want a Guru. Go ahead. Receive gyaan.
      17) You don't want a Guru.. Help yourself ! Meditate, Study !
      18) You believe in Female energy ! Shakti is worshipped.
      19) You believe that every human being is equal. Yeah! You're awesome, come on let's celebrate Hinduism! "Vasudhaiva kutumbakam" (the world is a family)
      20) You don't have time to celebrate the festival.
      Don't worry. One more festival is coming! There are multiple festivals every single day of the year.
      21) You are a working person. Don't have time for religion. Its okay. You will still be a Hindu.
      22) You like to go to temples. Devotion is loved.
      23) You don't like to go to temples - no problem. You are still a Hindu!
      24) You know that Hinduism is a way of life, with considerable freedom.
      25) You believe that everything has God in it. So you worship your mother, father, guru, tree, River, Prani-matra, Earth, Universe!
      26) And If you don't believe that everything has GOD in it - No problems. Respect your viewpoint.
      27) "Sarve jana sukhino bhavantu " (May you all live happily)
      This is exactly the essence of Hinduism, all inclusive .. That is why it has withstood the test of time inspite of repeated onslaught both from within and outside, and assimilated every good aspects from everything . That is why it is eternal !!!
      There is a saying in Rigveda , the first book ever known to mankind which depicts the Hinduism philosophy in a Nutshell " Ano bhadrah Krathavo Yanthu Vishwathah" Let the knowledge come to us from every direction.

    • @rajaneeshpg9621
      @rajaneeshpg9621 3 ปีที่แล้ว +8

      ഹിന്ദു മതം ദുബലപ്പെട്ടാൽ എന്നല്ല, ഹിന്ദു എന്നൊരു മതമില്ല എന്നാണ് സത്യം.

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +7

      ഹിദു മതം ദുർബലപ്പെട്ടാൽ ജാതിമത വിവേചനം കുറയും... മികച്ച ജനജീവിതം ഉണ്ടാകും ഉദാ: പാകിസ്ഥാൻ, ബംഗ്ലാദേശ്

    • @manh385
      @manh385 3 ปีที่แล้ว +8

      ഹിന്ദു മതമല്ല ദുർബലപ്പെടേണ്ടത് പകരം വൈദിക / ബ്രാഹ്മണ മതമാണ് ദുർബലപ്പെടേണ്ടത്

    • @manh385
      @manh385 3 ปีที่แล้ว +3

      @@rrassociates8711
      സയ്യിദ്, അഷ്‌റഫ്, അർസൽ തുടങ്ങിയ വിഭാഗങ്ങൾ / ജാതികൾ അവിടെയും ഉണ്ട് bro. ബംഗാളി മുസ്ലീങ്ങൾ / ബംഗ്ലാദേശികൾ എന്ത്കൊണ്ട് പാക്കിസ്ഥാനിൽ നിന്ന് വിട്ട്പിരിഞ്ഞ് പോയി ???

  • @manojtv5583
    @manojtv5583 ปีที่แล้ว +2

    സൂപ്പർ

  • @jershy
    @jershy 3 ปีที่แล้ว +4

    Two gems 💎💎

  • @letsstudypsc2347
    @letsstudypsc2347 3 ปีที่แล้ว +8

    2 legends

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +36

    മൈത്രേയൻ കൃത്യമാണ് നിരീക്ഷണം ❤✨

    • @jprakash7245
      @jprakash7245 3 ปีที่แล้ว +10

      കണിശമാണ്

    • @lavendersky8917
      @lavendersky8917 3 ปีที่แล้ว +11

      അങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത് .

    • @saneeshns2784
      @saneeshns2784 3 ปีที่แล้ว +3

      @@lavendersky8917 😁👍

    • @aneeshratheesh7296
      @aneeshratheesh7296 3 ปีที่แล้ว +5

      ഞാൻ അങ്ങനെ തന്നെയാണ് മനസ്സിലാക്കുന്നത്

  • @sunishpk6514
    @sunishpk6514 6 หลายเดือนก่อน

    സൂപ്പർ ചർച്ച

  • @shanuarun6210
    @shanuarun6210 3 ปีที่แล้ว +5

    Made for each other 🥰🥰🥰

  • @roseed8816
    @roseed8816 11 หลายเดือนก่อน +1

    Even in the USA, UK, etc. caste is still exists in Indian community, which is horrible!

  • @velayudhankizhakepura2572
    @velayudhankizhakepura2572 2 ปีที่แล้ว +1

    എനിക്ക് ഇവർ രണ്ടുപേരെയും വലിയ ബഹുമാനം തന്നെയാണ്. എന്നാൽ എന്റെ പ്രതീക്ഷക്ക് വലിയ തോതിലുള്ള നിരാശയുമാണ്.
    ഇവർ രണ്ടുപേരെയും എത്രയും പെട്ടെന്ന് നേരിൽ കാണാനും കേൾക്കാനും പറയാനും ഉണ്ടെന്ന് തോന്നിപ്പോകുന്നു. ഇവരുടെ കോണ്ടാക്റ്റ് നമ്പർ ആരെങ്കിലും തന്ന് സഹായിക്കുമോ ?

  • @ajithasajith618
    @ajithasajith618 6 หลายเดือนก่อน +1

    Mr Maithreyan 😂😂പറയുന്ന കാര്യങ്ങൾ കേട്ടാൽ ചിരിച്ചു ഒരു പരുവം ആവും.. സണ്ണി sir എത്ര serious ആയ person ആണ്.. ആളെ പോലും kudukuda ചിരിപ്പിച്ചു.. 👍👍👍

  • @anonanon6225
    @anonanon6225 3 ปีที่แล้ว +2

    Very good discussion. Wish there was some solution to this end this discrimination. But, even as per intellectuals like you, there isn't any.

  • @paddymedia5697
    @paddymedia5697 7 หลายเดือนก่อน

    Wowe പൊളിച്ചു 😍😍😍😍😍😍

  • @emusrly45
    @emusrly45 7 หลายเดือนก่อน

    ജാതികൾ തമ്മിലുള്ള വിവേചനം തലമുറകളിലൂടെ കൈമാറപ്പെടുന്നില്ലെ ങ്കിൽ ഇനി ഒരു കാലത്ത് ഇല്ലാതാക്കാൻ പറ്റുകയുള്ളു. പക്ഷെ നമ്മുടെ മതവിശ്വാസങ്ങൾ അതിന് തയ്യാറാകുന്നെങ്കിൽ മാത്രം..... അതു് എന്ന് എങ്ങനെ എന്നതു് വളരെ വളരെ വിദൂരം ......

  • @shibupc2398
    @shibupc2398 3 ปีที่แล้ว +4

    Good👍

  • @infoclickbuttonchannel205
    @infoclickbuttonchannel205 3 ปีที่แล้ว +30

    സണ്ണി എം കപിക്കാട്😍👌

  • @GopakumarNairKochi
    @GopakumarNairKochi 3 ปีที่แล้ว +7

    Appreciate maithreyans depth and pragmatism.

  • @bohemian992
    @bohemian992 3 ปีที่แล้ว +10

    What a conversation... 🔥

  • @mohammedsahal7
    @mohammedsahal7 3 ปีที่แล้ว +10

    I support sunny - mythreyan has very abstract view, religious basis of casteism cannot be compared with tribal mindset/racism - it is a different level of discrimination

    • @Balu9979
      @Balu9979 ปีที่แล้ว +2

      Religious basis of discrimination between kafirs and non-kafirs is also very dangerous.

  • @jasminegeorge1590
    @jasminegeorge1590 3 ปีที่แล้ว +5

    Super debate eqivalent to reading soo many books. Let this debate continue on various topics. Thankyou

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +4

    അടിപൊളി 🤝🤝🤝🤝

  • @padmakumar6081
    @padmakumar6081 3 ปีที่แล้ว +7

    ജാതി വ്യവസ്ഥയെ സണ്ണിയാണ് കൂടുതൽ വസ്തു നിഷ്ഠമായും ചരിത്രപരമായും കാണുന്നത്.

    • @manh385
      @manh385 3 ปีที่แล้ว

      പക്ഷേ അതിനെ ലോകത്തിലെ മറ്റ് വ്യവസ്ഥകളുമായുള്ള താരതമ്യത്തിലൂടെയുള്ള സമീപനമാണ് മൈത്രേയൻ മുന്നോട്ട് വെക്കുന്നത്

  • @bilal1001
    @bilal1001 3 ปีที่แล้ว +4

    good

  • @user-ob5bu8bf9w
    @user-ob5bu8bf9w 6 หลายเดือนก่อน

    Worthy discussion.

  • @vishnurv7044
    @vishnurv7044 3 ปีที่แล้ว +5

    Vocabulary👌

  • @seekzugzwangful
    @seekzugzwangful 3 ปีที่แล้ว +12

    രണ്ട് പേരോടും ബഹുമാനം. എങ്കിലും സണ്ണി പറഞ്ഞതിനോട് കൂടുതൽ യോജിപ്പ്. Maithreyante solutions പോരാതെ വരും എന്ന് എനിക്ക് തോന്നുന്നു.. സത്യത്തിൽ വ്യക്തമായ ഒരു solution നമുക്കൊന്നും പറയാൻ സാധിക്കണം എന്നില്ല. പ്രശ്നത്തെ തുടരെ address ചെയ്യുക എന്നത് മാത്രം ആണ് തൽകാലം സാധ്യം എന്ന് തോന്നുന്നു.

  • @aparnaraj5859
    @aparnaraj5859 3 ปีที่แล้ว +11

    മൈത്രേയൻ സാർ ,സണ്ണി സർ ഉയിർ ✌🤝👍👍👍💪💪🤩🤩

  • @rajeevraghavraj6531
    @rajeevraghavraj6531 3 ปีที่แล้ว +4

    എന്തൊരു ഉജ്ജ്വലമായ സംവാദമാണ് ❣️❣️

  • @whatsuptrends2936
    @whatsuptrends2936 2 ปีที่แล้ว +1

    The Critic please make the subtitle available.

  • @KiDS-so4yk
    @KiDS-so4yk 3 ปีที่แล้ว +3

    Enik orupaad istamulla 2 manushyar 🌼

  • @againstwar9919
    @againstwar9919 3 ปีที่แล้ว +15

    ജാതി വ്യവസ്ഥ വിഭാവനം ചെയ്യുന്ന വിവേചനം ഇല്ലാതാവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഹിന്ദു മതത്തിൽ നിന്ന് പുറത്ത് ചാടുക എന്നതാണ് പോംവഴി .. ഹിന്ദു മതം ഉള്ളിടത്തോളം ജാതി നിലനിൽക്കും ജാതി ഉണ്ടാവുമ്പോൾ അതിന്റെ വിവേചനങ്ങളും നിലനിൽക്കും ..

    • @anandr3001
      @anandr3001 3 ปีที่แล้ว +1

      മനുഷ്യനെ വിവേചിക്കാത്ത മതങ്ങളില്ല. വിവേചിക്കുന്നില്ല എന്ന് അവകാശപ്പെടാത്ത മതങ്ങളുമില്ല. എല്ലാ മതങ്ങളേയും ഒഴിവാക്കിയാല്‍ മതി ലോകത്തെ ഒട്ടുമുക്കാല്‍ വിവേചനങ്ങളും ഇല്ലാതാക്കാന്‍.

    • @againstwar9919
      @againstwar9919 3 ปีที่แล้ว +1

      @@anandr3001 ലോകത്ത് മറ്റൊരു മതത്തിലും വിശ്വാസ പ്രമാണങ്ങളിലും മനുഷ്യരെ പല തട്ടുകളായി തിരിച്ച് ജാതി വ്യവസ്ഥ വിഭാവനം ചെയ്യുന്നതായി കാണാനാവില്ല . ചരിത്രത്തിൽ എവിടേയും കാണാൻ ആവില്ല ..

    • @anandr3001
      @anandr3001 3 ปีที่แล้ว +3

      @@againstwar9919 'ജാതി'ഭാഗം ഹിന്ദുമതത്തിന്റെ വിവേചനത്തിന്റെ പ്രത്യേക രൂപമാണ്. പക്ഷെ എല്ലാ മതങ്ങളും മറ്റെന്തെങ്കിലും രൂപത്തില്‍ മനുഷ്യരെ തട്ടുകളായി തിരിച്ച് വിവേചിക്കുന്നുണ്ട് - അത് നിഷേധിക്കാനാവില്ല. പക്ഷെ, ഒരു മതവും ഒരിക്കലും അത്തരം അനീതി നടക്കുന്നുണ്ടെന്ന് സമ്മതിച്ച് തരില്ല. ഇംഗ്ലീഷില്‍ പറയും പോലെ - Pot calling kettle black!

    • @Kamar.chakra
      @Kamar.chakra 3 ปีที่แล้ว +1

      മൈത്രേയന്റെ മറ്റൊരു വിഡിയോയിൽ പറയുന്നുണ്ട് , വിവേചനത്തെ ആദര്ശവല്ക്കരിച്ചതും ആചാരവൽക്കുന്നതും വേദങ്ങളിൻ മാത്രമാണ് . അതാണ് ഇന്ത്യൻ പ്രത്യേകത .

    • @JSVKK
      @JSVKK 3 ปีที่แล้ว +2

      ഹിന്ദുമതം ഒരു മതമായി കാണുന്നതുതന്നെയാണ് ആദ്യത്തെ തെറ്റ്. ഒരു മതമായി കാണുന്നുവെങ്കിൽ അതിലെ പോരായ്മകളെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കണം.

  • @dinukoppatta
    @dinukoppatta หลายเดือนก่อน

    ലോകത്ത് എല്ലായിടത്തും ജാതി ഉണ്ട്

  • @sarithbabu8577
    @sarithbabu8577 3 ปีที่แล้ว +5

    ജാതിവിഭജനം എന്നതിന് അതിന്റെ എല്ലാ അർത്ഥത്തിലുമുള്ള അയവ് കാലാനുസൃതമായി വന്നുകൊണ്ടിരിക്കുന്നുവെന്നത് കാണാതിരുന്നു കൂടാ. വിദൂരഭാവിയിൽ അത് തൊഴിൽപരവും സാമ്പത്തികവുമായ വിഭജനം മാത്രമായി മാറ്റപ്പെടുകയും ചെയ്യും.

    • @Kamar.chakra
      @Kamar.chakra 3 ปีที่แล้ว +5

      sarith babu ഈ അയവു മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ മെല്ലെയാണ് ഇന്ത്യയിൽ നടക്കുന്നത് . അതും നഗരവത്കരണവുമായി ബന്ധപ്പെട്ടു മാത്രം .
      അധികാര രാഷ്ട്രീയത്തിൽ പോലും ഇപ്പോഴും ബ്രാഹ്മണ ആധിപത്യമാണ് .

    • @manh385
      @manh385 3 ปีที่แล้ว

      @@Kamar.chakra
      President കോവിന്ദ് ജി ഒരു ദലിതനും, Prime minister മോദി ജി ഒരു OBC other [ backward class ] ഉം കേരള Chief minister വിജയൻ ജി ഒരു ഈഴവനും ആയിരിക്കുകയും india മൊത്തം ജാതി പാർട്ടികളാൽ ഭരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തിൽ വലിയ ഒരു ശതമാനം ബ്രാമണരും അച്ചാറും പല്ല്പൊടിയും ഉണ്ടാക്കുന്ന സാഹചര്യം എത്തിയിരിക്കെ ജാതിക്ക് തീർച്ചയായും ദുർബലത സംഭവിച്ചിട്ടുണ്ട്

    • @Kamar.chakra
      @Kamar.chakra 3 ปีที่แล้ว +1

      man boc സുഹൃത്തേ ...കണക്കുകൾ ശരിയാവുന്നില്ലല്ലോ ..അധികാര സ്ഥാനത്തിൽ എത്ര ശതമാനം ഭ്രാഹ്മണർ എന്നതിന്റെ ജാതി തിരിച്ച കണക്കുകൾ ഇരിക്കുമ്പോൾ എന്തിനാണ് പുകമറ ഉണ്ടാക്കുന്നത് ?

    • @shajikumaran1766
      @shajikumaran1766 11 หลายเดือนก่อน

      അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ ഇന്ത്യക്കാർ അവിടേയും ജാതി കൊണ്ടു വരുന്നു...ഭൗതിക സാഹചര്യം വർദ്ധിച്ചാലും ഇത്‌ അവസാനിക്കാൻ പോകുന്നില്ല, ഇന്ത്യൻ ജാതികൾ ഒരിക്കലും ഇല്ലാതാവില്ല..

  • @secularsecular1618
    @secularsecular1618 3 ปีที่แล้ว +15

    എന്റെ അമ്മോ
    Lethal combination "
    ഇതിന്റെ പരിണാമം ആവുമെന്ന് ഞാൻ എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല?

  • @prazeedparakulam160
    @prazeedparakulam160 6 หลายเดือนก่อน

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 วันที่ผ่านมา

    രണ്ടുപേരും പ്രഗത്പമാന്മാരാണ്, ക്യാപ്റ്റന്മാർ.

  • @rdinakaran5318
    @rdinakaran5318 3 ปีที่แล้ว +3

    One of the leading illustrious discours.

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 3 ปีที่แล้ว +6

    ആഴത്തിൽ വിഷയം ചർച്ച ചെയ്‌തു ,രണ്ടുപേരുടെയും നിലപാടുകൾ സാധുകരിക്കാൻ രണ്ടാൾക്കും കഴിഞ്ഞു .തുടർചർച്ചകൾ ,സംവാദങ്ങൾ പ്രതീക്ഷിക്കുന്നു .

  • @ther1867
    @ther1867 3 ปีที่แล้ว +6

    1:07:04 very good question and reply !! something that can never be seen n kapikads speeches ,he never presents a model ,a case
    and in the end just ends up as beating around the bush with lot of word play and riling up the mass

    • @seekzugzwangful
      @seekzugzwangful 3 ปีที่แล้ว

      Yes. The most important question.

    • @x-factor.x
      @x-factor.x 10 หลายเดือนก่อน

      Sunny is speaking out of experience with caste. Mithreyan don't have such an experience with caste. That is the reason you felt ടം.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 9 หลายเดือนก่อน

    ❤❤❤

  • @josephkv9326
    @josephkv9326 3 ปีที่แล้ว +2

    കൊള്ളാം

  • @sunilkumar-du6ei
    @sunilkumar-du6ei 3 ปีที่แล้ว +1

    ഇങ്ങനെ ഇടക്കിടക്ക് പ്രതീക്ഷിക്കുന്നു

  • @sankv9034
    @sankv9034 3 ปีที่แล้ว +4

    വിണ്ടും വേണം പ്രഭാഷണം

  • @reghunathv4645
    @reghunathv4645 2 ปีที่แล้ว

    Good

  • @shibup8263
    @shibup8263 3 ปีที่แล้ว +6

    നിലവിലുള്ള സാഹചര്യത്തിൽ ജാതി
    അറിയുമ്പോളും സ്വയം അനുഭവിക്കുമ്പോളുമാണ് discrimination -ഉം ഭവിക്കുന്നത്. അപ്പോൾ ജാതി ഇല്ലാത്ത ആളുകളായി മാറിനില്ക്കുക. എവിടെയും ജാതി രേഖപ്പെടുത്താതിരിക്കുക. ജാതിയുമായി ബന്ധപ്പെട്ട തോന്നലുകളെ അതിജീവിക്കുക. അതൊരു സപര്യയായി മാറുമ്പോൾ ജാതിവ്യവസ്ഥ അപ്രസക്തമാകുന്നു. ജാതീയമായി നിലനിന്നുകൊണ്ട് സമീപനങ്ങളിൽ തിരുത്തുകൾ വരുത്തുക അസാധ്യമായിരിക്കും. ജാതിയും മതവും രേഖപ്പെടുത്താതെ അതിൽനിന്ന് മാറിനിൽക്കുന്നത് തന്നെയാണ് അന്തസ്സ്. അങ്ങനെ മാത്രമേ ഈ പ്രതിഭാസത്തെ അതിജീവിക്കാൻ കഴിയൂ.

  • @vijayanarvijayan140
    @vijayanarvijayan140 8 หลายเดือนก่อน

    ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയിൽ പിന്നൊക്കം പോയ ഒരു ജനാവിഭാഗം സാമൂഹിക സമത്വം എണ്ണപാദവിയിലെത്താൻ എന്നാ മാനദണ്ഡം എല്ലാവരും ആഫ്രിക്കയിൽ നിന്ന് വന്നവരാണെങ്കിൽ അതിനിടയാക്കിയ കാരണത്തിന്റെ
    തോതെ എന്താണ് നിരീശ്വരവാദി

  • @anirudhannilamel
    @anirudhannilamel 3 ปีที่แล้ว +1

    ആഴത്തിൽ വിഷയം വിശകലനം ചെയ്യുന്ന സ്വതന്ത്ര ചർച്ച

  • @hrsh3329
    @hrsh3329 3 ปีที่แล้ว +6

    ഒരു വട്ടം കൂടി കാണേണ്ടിവരും

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 6 หลายเดือนก่อน

    ഞാൻ വളരെ വളരെ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ. നട്ടെല്ല് വളക്കാതെ നിവർന്ന് നിലക്കുന്നവർ. ആരോ ....അവരെ സമൂഹം എന്നും (
    തുറന്ന് സമ്മതിക്കാൻ ധൈര്യം കാണിച്ചില്ലെങ്കിലും മനസ്സിൽ ഇഷ്ടപ്പെട്ടിരിക്കും). വിശ്വാസം - ദാരിദ്രമുള്ളവന് ആശാകേന്ദ്രവും, ഉള്ളവന് പോകാതിരിക്കാനുള്ള പ്രത്യാശ യവും കൂടി കലർന്ന് കിടക്കുന്നതുപോലെ
    ജാതി- ആവശ്യമില്ലെന്നറിഞിട്ടും ചൂഷണം ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധമാണ് '😂

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💙💙💙💙💙💙💙💙💙💙💙