സരിതാ അജുനെപ്പോലെ കൃഷി പ്രാന്ത് പിടിച്ച് രാത്രി ഉറക്കമില്ലാതായ ഒരു സഹോദരിയാണ് ഞാനും. പിന്നെ ഉള്ള പ്രാന്ത് നിങ്ങളുടേയും, സ്മിതയുടേയും വീഡിയോസ് കാണുക എന്നുള്ളതാണ്. ഞാൻ ഒരു സത്യമായ സന്തോഷം പറയട്ടെ "അല്ലെങ്കിലും നിൻ്റെ സമനില തെറ്റിയതാ" എന്ന സത്യസന്ധമായ പ്രസ്താവന ഞാൻ മാനിക്കുന്നു. സരിത പിണങ്ങല്ലേ ട്ടോ🥰 ഉടനേ വന്നു " ഞാൻ ചേട്ടൻ്റെ കൂടെ അല്ലേ ജീവിക്കുന്നത് !!! നിങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കൗണ്ടറുകൾ ഞാൻ ഒരു പാട് ആസ്വദിക്കുന്നു. അതാ.😝 "കൃഷി ചെയ്യുന്നവർ നല്ല മനസ്സുള്ളവരാ " സത്യം ആകെ കൂടെ ഒരു ജഗപൊഗ' ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ😂😂😂
♥️👌 കൊള്ളാം കാലാനുസൃതമായ മാറ്റങ്ങൾ നല്ലത് തന്നെ പ്രത്യേകിച്ച് കൃഷിയിടങ്ങളിൽ ഇപ്പോൾ കൃഷിയിടങ്ങൾ എല്ലാം തന്നെ കൃഷിയോടൊപ്പം തന്നെ കാഴ്ചയുടെ നിറകുടങ്ങൾ ആകുന്നു ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ ഇത്തരം കൃഷി പാർക്കുകൾ ഉണ്ട് അവിടെ വരുന്നവർക്ക് ഒക്കെ വെൽക്കം ഡ്രിങ്കായി അവിടെത്തന്നെ വളരുന്ന പൊട്ടു വെള്ളരി കൊണ്ടുള്ള ജ്യൂസ് അതിൽനിന്നും കർഷകന് ഒരു ചെറിയ വരുമാനം ലഭിക്കുന്നു എന്നുള്ളതും നല്ലതുതന്നെ പിന്നെ ചെറിയേട്ടന്റെ തമാശ ഹ ഹ ഹ ഹ ഹ 👌 ചെറിയേട്ടനെ കണ്ടാൽ ഒരു ഇംഗ്ലീഷുകാരന്റെ ലുക്ക് അവർക്ക് തോന്നിക്കാണും കാരണം എപ്പോഴും ഫുൾ സ്ലീവ് കളർഫുൾ ഡ്രസ്സുകൾ അതുകൊണ്ടാകും അവർ ഇംഗ്ലീഷിൽ സംസാരിച്ചത് ചില മലയാളികൾ ഇപ്പോഴും അങ്ങനെയാണ് നാട്ടിലെത്തിയാലും നാട്ടുകാരെ കണ്ടാലും മലയാളഭാഷയെ മറക്കുന്നു പറഞ്ഞിട്ട് കാര്യമില്ല ഇവരെയൊക്കെ അർദ്ധരാത്രിയിൽ കുട പിടിക്കുന്നവർ എന്ന് എന്റെ നാട്ടിൽ വിളിക്കാറുണ്ട് എന്തായാലും വീഡിയോ മനോഹരം പാട്ടുകളും മനോഹരം വീഡിയോയിൽ പങ്കെടുത്ത അജുവേട്ടനും സരിതയ്ക്കും ചെറിയേട്ടനും പിന്നെ നമ്മുടെ പ്രിയപ്പെട്ട കാരണവർ അനിലൻ ചേട്ടനും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോക്കും പാർട്ടിയുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
Hai Good morning ajuchetta and sarumani and jaggus 💞💞💞 valare santhoshathode nigalude vlog kandukondirikkum 🥰🥰 appol paranjariyikkan pattatha oru sugamanu❤❤😍 ente oru divasathe jeevida reethiyude oru bagamanu ningalum 🤍🤍✨✨ athrayum manassil sthanam pidichu onnu kanan thamasichal manassinu entho vanna pole anu sarumani 😘😘💛💛💖💖 🎉🎉 vlog ennum poli thanne👌👍 ini pavakka undavumbol ath kond achar undaki nokkane spr ayirikkum ajuvettaa... Snehathode From Kozhikode
Aju is really a krishikaaran that's d reason he keeps on thinking n gets new ideas what all has to be done Bittergourd Kondattam undakikollu Waiting 4d inauguration of d Kuddil (first cooking vlog) bye
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് പാവയ്ക്ക വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കൃഷി സ്ഥലത്തെ മനോഹരമായ കാഴ്ചകളും, അവിടെ വരുത്തുന്ന മാറ്റങ്ങൾ കാണുവാനും അതുപോലെ കൃഷിയെ കുറിച്ച് പറഞ്ഞു തരുന്ന അറിവുകളെല്ലാം വളരെ വിലപ്പെട്ടതാണ്, കേൾക്കാൻ എപ്പോഴും ഇഷ്ടവുമാണ്, എപ്പോഴത്തെയും പോലെ മനോഹരമായ ഒരു ഫീൽ ഗുഡ് വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹായ് അജുവേട്ടാ സരിതക്കുട്ടി ജഗ്ലൂട്ടാ❤❤❤സരിതക്കുട്ടി കമ്മലും മാലയും വളകളില്ലെങ്കിലും സുന്ദരിയാണ് 'എല്ലാവരുടെയും കൃഷികൾ കണ്ടിട്ട് കൊതിയാവുന്നു. നേരിൽകാണാൻ അതിയായ ആഗ്രഹമുണ്ട്. ഞാൻ വന്നാൽ ചെടികളും പച്ചക്കറികളും വിത്തുകളും തരണം പിന്നെ ആമ്പൽക്കുളത്തിനടുത്തുള്ള സ്ഥലത്ത് ചെടികൾ വച്ചു പിടിപ്പിച്ചാൽ നല്ല ഭംഗിയുണ്ടാകും ചെമ്പരത്തിയുടെ പല കളറുകൾ നിരത്തിനട്ടാൽ നന്നായിരിക്കും.❤❤❤❤
സരിത മോളെ വീഡിയോ സൂപ്പർ, മത്തൻ, കുമ്പളങ്ങ, കോവക്ക ഇതിന്റെ എല്ലാം തളിരില അരിഞ്ഞു തോരൻവെക്കു നല്ല രുചിയാ, കൃഷി പണികൊണ്ട് ശരീരത്തിൽ പോസറ്റീവ് എനർജി ഇണ്ടാവും, എന്നും നല്ല കാര്യം മാത്രം നമ്മുടെ മനസിലിണ്ടാവും ♥️♥️♥️
Best video 📸 and last cultivation of your Bittergourd is super 👍 and your Anil 's Kumali garden is looking very beautiful and awesome Creamcolour Chilli 👍👍👍 they look very very pretty 😻😍
Bitter melon leaves are edible.prepare thoran with eggs.Leaves are very good for diabetics.Philippines used to make soups with bitter melon leaves ,chillie leaves and sweet potatoes leaves.
Hai ❤️നമസ്കാരം 🙏❤️സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈടൂര്യം.. അത് പോലെ സരിത കഴുത്തിലും കാതിലും ഇട്ടില്ലെങ്കിലും സുന്ദരിയാണുട്ടോ... അങ്ങനെ പറഞ്ഞത് കൊണ്ട് അജു വിഷമിക്കണ്ട... അജുവും സുന്ദരൻ തന്നെ 🙏😍❤️പിന്നെ ബാഹ്യമായ സൗന്ദര്യത്തെക്കാൾ മനസ്സിന് സൗന്ദര്യം ഉണ്ടായാൽ മതി... അത് ഉള്ളത് കൊണ്ടാണ് ആഭരണങ്ങൾ ഇല്ലെങ്കിലും സൗന്ദര്യം തോന്നുന്നതും ❤️👍പിന്നെ പച്ചക്കറി തോട്ടത്തിൽ ഒരു നോക്കു കുത്തി വക്കുന്നത് നല്ലത് തന്നെ ആണ് 👍👍ഞാൻ മുൻപ് പറഞ്ഞിരുന്നു... ഒരുപാട് പേര് കാണുന്നതല്ലേ... ഒന്നും പറയാൻ പറ്റില്ല... എന്റെ തന്നെ കണ്ണ് പറ്റിയാലോ 😂😜എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത് കാണുമ്പോൾ.. 😍😍മൂന്ന് മൈനയെ കണ്ടാൽ എന്ത് പറ്റാനാ 🤔അവരും നിങ്ങളെ പോലെ ഭാര്യയും ഭർത്താവും കുഞ്ഞും തന്നെ 😂അവർക്കുള്ള ഭക്ഷണം കഴിക്കാൻ വന്നു... കഴിച്ചിട്ട് പോയി 😂അത്ര തന്നെ 😂👍ഇനി ആ കാലിന്റെ അടിയിലെ പ്ലേറ്റിന് ഒരു ഓട്ട വച്ചാൽ വെള്ളം അടിയിലൂടെ മണ്ണിലേക്ക് പോവില്ലേ 🤔ചെറ്യേട്ടൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല... മലയാളം അറിയാത്തവരൊന്നും അല്ലല്ലോ... ജാഡ കാണിക്കുന്നവർക്ക് അങ്ങനെ തന്നെ മറുപടി കൊടുക്കണം... എന്ത് ഇംഗ്ലീഷ് പറഞ്ഞാലും പുറത്തേക്ക് പോകുന്ന വസ്തു പൊന്ന് കലർന്ന വെള്ളം ഒന്നും അല്ലല്ലോ... പുറത്ത് വന്നാൽ ദുർഗന്ധം തന്നെ അല്ലെ 😂ഏത് വലിയവർ ആയാലും സംഭവം ഒക്കെ ഒന്ന് തന്നെ... 👍😂എന്നത്തേയും പോലെ ഇന്നും നല്ലൊരു വീഡിയോ കണ്ടതിലും നിങ്ങളുടെ നല്ല മനസ്സിനും താമരശ്ശേരി കുടുംബത്തിലുള്ളവരോടും സ്നേഹം മാത്രം 🙏എന്നെങ്കിലും നമുക്ക് നേരിൽ കാണാൻ ദൈവം അവസരം തരട്ടെ 🙏❤️🥰
Ajue vegetable garden needs a lot of sun then only you get lot of vegetable so whatever you put down on the ground make sure there is lots off sunlight
കമ്മലും മാലയും വളയും ഇല്ലങ്കിലും ഇന്ന് സരിതയെ കാണാൻ ഭംഗി ഉണ്ട്... കൈപ്പ പന്തലിന്റെ കാലിന്റെ അടിയിൽ ചെറിയ ഒരു ഹോൾ ഇട്ടാൽ വെള്ളം പൊക്കോളും.. റോഡിൽ നിന്ന് മണ്ണ് വാരാൻ പോകുന്ന ചെറിയട്ടനെ പോലീസ് പിടിക്കുമെന്ന് സരിത പറഞ്ഞപ്പോൾ ചിരിച്ചു പോയി 😂😂 ചെറിയട്ടനെ കണ്ടാൽ ഒരു ഇംഗ്ലീഷ്കാരനെ പോലെ തോന്നും അതാ അവർ ഇംഗ്ലീഷിൽ ചോദിച്ചത്... പാട്ട് കേട്ട് ജോലി ചെയ്യാൻ നല്ല ഇന്ട്രെസ്റ്റ് ആണ്. ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പാട്ട് കേട്ട് നിന്നാ ജോലി ചെയ്യുന്നത് ചിന്നതമ്പിയിലെ സൂപ്പർ സോങ് ഞാനും ഇതൊക്കെ കേൾക്കും.
ആഹാരം കഴിക്കുമ്പോൾ നിങ്ങളുടെ സ്റ്റോറി ഒന്ന് കാണണംഅത് മനസ്സിനൊരു സന്തോഷം പകരുന്നതാണ്കൂടുതലും നിങ്ങൾക്ക് കൃഷി ചെയ്യുന്നതും കോഴികളുടെ പരിപാലനവും ഇതെല്ലാം ഭയങ്കര രസമാണ് പക്ഷേ സരിത മോൻ സ്കൂൾ വിട്ടുവരുന്ന സ്റ്റൈൽ കാണിച്ചത് ഭയങ്കരകെങ്കേമമായിഅടിപൊളി സൂപ്പർ അതുപോലെ തന്നെ
ആരു പറഞ്ഞു. പാവലില, ഉള്ളി, പച്ചമുളക്, തേങ്ങ, ഇഞ്ചി, കറി വേപ്പില തോരൻ വയ്കാം. ഇല കുറച്ചും ഉള്ളി തേങ്ങ കുടുതലും ചേർക്കു ക. എന്റെ അച്ഛൻ പഠിപ്പിച്ച താണ്. നല്ല ടേസ്റ്റ് ആണ്. ട്രൈ ചെയ്യുമോ?
അജു നമസ്കാരം, ഇന്നത്തെ വീഡിയോ രസമുണ്ട്, sarithede spontaneity അപാരം തന്നെ, ഒരു കണ്ടെന്റ് ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒരു രസമാണ്, പിന്നെ അജു അത് നീർക്കോലി ,ചെര ഒന്നു മല്ല അസ്സൽ അണലി ആണ്, സിനിമാക്കാരുടെ cliche ,അത് പഴയ സിനിമകളിൽ എല്ലാം അങ്ങിനെയാണ്,സ്റ്റീരിയോ ടൈപ്❤❤❤ അജു കൊങ്കണ്ണല്ല ട്ടോ ,കരികണ്ണ എന്നാ പറയുക😊
ഹായ് അജു, സരിത,jaggu.....ഞാൻ അബി യു എന്ന ഫ്രൂട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്.പാകമവുമോൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു.കാണിച്ചു തരണേ.. സരിത മോളെ... ഇന്ദു പുഷ്പം ചൂടി നിൽക്കും... പാട്ട് ഒന്നു പാടാമോ.പാവക്ക എങ്ങിനെയാണ് വറക്കുന്നത് എന്ന് ഒന്നു കാണിക്കണേ.... ചെറിയേട്ടൻ എന്ത് ചിട്ടയിലാ ക്യഷി ചെയ്തിരി ക്കുന്നത്.നല്ല ഭംഗി .എല്ലാം ആസ്വദിച്ചു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
എന്താണ് കുളക് എന്ന് ഞാൻ ആലോചിച്ചു തല പുണ്ണാക്കി 🤪. അജുവേട്ടൻ ട്രൗസർ ഇടുന്നതാണ് നല്ലത്. ചെറിയേ ട്ടനെയും അനിലേട്ടനെയും കണ്ടതിൽ സന്തോഷം. സരിതക്ക് എന്തിനാ കമ്മലും മാലയും ഒക്കെ 👍🏻🥰
സരിത കലിപ്പിലാണ് 😂😂😂 രാവിലെ സുഖായിട്ട് കട്ടിലിൽ ചുരുണ്ടുകൂടി ഉറങ്ങിക്കിടന്നിരുന്ന സരിതയെ അജുചേട്ടൻ പൊക്കിയെടുത്ത് നേരെ കൊഴിക്കൂട്ടിന് മുന്നിൽ കൊണ്ടിട്ടു... എന്നിട്ട് ക്യാമറയും ഓണക്കി ജഗുവിനെ ഏൽപ്പിച്ചു. ഒറക്കചടവ് മാറാത്ത സരിതയുടെ കലിപ്പ് വേർഷൻ അങ്ങനെ ഇന്ന് അജുചെട്ടൻ നാട്ടുകാരുടെ മുന്നിൽ അനാവരണം ചെയ്തു 😂😂😂😂
സരിതാ അജുനെപ്പോലെ കൃഷി പ്രാന്ത് പിടിച്ച് രാത്രി ഉറക്കമില്ലാതായ ഒരു സഹോദരിയാണ് ഞാനും. പിന്നെ ഉള്ള പ്രാന്ത് നിങ്ങളുടേയും, സ്മിതയുടേയും വീഡിയോസ് കാണുക എന്നുള്ളതാണ്. ഞാൻ ഒരു സത്യമായ സന്തോഷം പറയട്ടെ "അല്ലെങ്കിലും നിൻ്റെ സമനില തെറ്റിയതാ" എന്ന സത്യസന്ധമായ പ്രസ്താവന ഞാൻ മാനിക്കുന്നു. സരിത പിണങ്ങല്ലേ ട്ടോ🥰 ഉടനേ വന്നു " ഞാൻ ചേട്ടൻ്റെ കൂടെ അല്ലേ ജീവിക്കുന്നത് !!! നിങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കൗണ്ടറുകൾ ഞാൻ ഒരു പാട് ആസ്വദിക്കുന്നു. അതാ.😝 "കൃഷി ചെയ്യുന്നവർ നല്ല മനസ്സുള്ളവരാ " സത്യം ആകെ കൂടെ ഒരു ജഗപൊഗ' ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്ന ഫീൽ😂😂😂
സന്തോഷം ❤️❤️❤️❤️
കമ്മലും മാലയും ഇല്ലെങ്കിലും സുന്ദരിയല്ലേ നമ്മുടെ സരിത. പൊന്നിന്കുടത്തിനു എന്തിനാ പൊട്ടു. നല്ല ഒറിജിനാലിറ്റി.❤
❤️❤️❤️❤️❤️
Harivandanam Good morning ajuvettan sarithechi jaggu very very good morning beautiful video ❤❤❤
Thanks 🥰🥰
❤❤ പൊക്കമില്ലാത്തതാണെൻ്റെ പൊക്കം എന്ന കവിത പാടി പ്രതികരിക്കൂ സരിതെ 😂😂❤❤
😂😂😂😂
എനിക്ക് ഇവരുടെ വീഡിയോ കാണുമ്പോൾ ഏതോ സിനിമ കാണുന്ന ഫീൽ ആണ്. എല്ലാരും അടുത്തടുത്. കൃഷി സ്ഥലം കണ്ടാൽ എന്തൊരു ഭംഗി ആണ്
♥️👌 കൊള്ളാം കാലാനുസൃതമായ മാറ്റങ്ങൾ നല്ലത് തന്നെ പ്രത്യേകിച്ച് കൃഷിയിടങ്ങളിൽ ഇപ്പോൾ കൃഷിയിടങ്ങൾ എല്ലാം തന്നെ കൃഷിയോടൊപ്പം തന്നെ കാഴ്ചയുടെ നിറകുടങ്ങൾ ആകുന്നു ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ ഇത്തരം കൃഷി പാർക്കുകൾ ഉണ്ട് അവിടെ വരുന്നവർക്ക് ഒക്കെ വെൽക്കം ഡ്രിങ്കായി അവിടെത്തന്നെ വളരുന്ന പൊട്ടു വെള്ളരി കൊണ്ടുള്ള ജ്യൂസ് അതിൽനിന്നും കർഷകന് ഒരു ചെറിയ വരുമാനം ലഭിക്കുന്നു എന്നുള്ളതും നല്ലതുതന്നെ
പിന്നെ ചെറിയേട്ടന്റെ തമാശ ഹ ഹ ഹ ഹ ഹ 👌 ചെറിയേട്ടനെ കണ്ടാൽ ഒരു ഇംഗ്ലീഷുകാരന്റെ ലുക്ക് അവർക്ക് തോന്നിക്കാണും കാരണം എപ്പോഴും ഫുൾ സ്ലീവ് കളർഫുൾ ഡ്രസ്സുകൾ
അതുകൊണ്ടാകും അവർ ഇംഗ്ലീഷിൽ സംസാരിച്ചത്
ചില മലയാളികൾ ഇപ്പോഴും അങ്ങനെയാണ് നാട്ടിലെത്തിയാലും നാട്ടുകാരെ കണ്ടാലും മലയാളഭാഷയെ മറക്കുന്നു പറഞ്ഞിട്ട് കാര്യമില്ല ഇവരെയൊക്കെ അർദ്ധരാത്രിയിൽ കുട പിടിക്കുന്നവർ എന്ന് എന്റെ നാട്ടിൽ വിളിക്കാറുണ്ട്
എന്തായാലും വീഡിയോ മനോഹരം പാട്ടുകളും മനോഹരം
വീഡിയോയിൽ പങ്കെടുത്ത അജുവേട്ടനും സരിതയ്ക്കും ചെറിയേട്ടനും പിന്നെ നമ്മുടെ പ്രിയപ്പെട്ട കാരണവർ അനിലൻ ചേട്ടനും അഭിനന്ദനങ്ങൾ
happy സ്നേഹം ഇഷ്ടം
അടുത്ത വീഡിയോക്കും പാർട്ടിയുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
പണിക്കർ
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
♥️♥️♥️♥️♥️♥️
Hai
Good morning ajuchetta and sarumani and jaggus 💞💞💞 valare santhoshathode nigalude vlog kandukondirikkum 🥰🥰 appol paranjariyikkan pattatha oru sugamanu❤❤😍 ente oru divasathe jeevida reethiyude oru bagamanu ningalum 🤍🤍✨✨ athrayum manassil sthanam pidichu onnu kanan thamasichal manassinu entho vanna pole anu sarumani 😘😘💛💛💖💖 🎉🎉 vlog ennum poli thanne👌👍 ini pavakka undavumbol ath kond achar undaki nokkane spr ayirikkum ajuvettaa...
Snehathode
From
Kozhikode
🥰🥰🥰🥰വളരെ സന്തോഷം 🥰🥰🥰🙏
അജു സരിതേ കാതലും കഴുത്തിലും കയ്യിലൊന്നും ഇല്ലെങ്കിലും സുന്ദരിയാണ് ട്ടോ ❤❤❤
തേങ്ങയാണ്
🥰🥰🥰🥰
@@santhoshsager19sager44 തേങ്ങയുടെ കാര്യമല്ല ഇവിടെ പറഞ്ഞത്.
Aju is really a krishikaaran that's d reason he keeps on thinking n gets new ideas what all has to be done Bittergourd Kondattam undakikollu Waiting 4d inauguration of d Kuddil (first cooking vlog) bye
❤️❤️❤️❤️❤️❤️
You are so genuine. I like your little arguments and conversations because you are real people like all of us. God bless you
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്🥰. എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ വീഡിയോ കണ്ടാൽ മതി ചേട്ടന്റെ വർത്താനം കേട്ടാൽ പിന്നെ 😂😂😂❤️💞
🥰🥰🥰🥰
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് പാവയ്ക്ക വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കൃഷി സ്ഥലത്തെ മനോഹരമായ കാഴ്ചകളും, അവിടെ വരുത്തുന്ന മാറ്റങ്ങൾ കാണുവാനും അതുപോലെ കൃഷിയെ കുറിച്ച് പറഞ്ഞു തരുന്ന അറിവുകളെല്ലാം വളരെ വിലപ്പെട്ടതാണ്, കേൾക്കാൻ എപ്പോഴും ഇഷ്ടവുമാണ്, എപ്പോഴത്തെയും പോലെ മനോഹരമായ ഒരു ഫീൽ ഗുഡ് വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰
എന്റെ വീട് മുണ്ടുപ്പാലം ആണ്
ഞാൻ ഒരു ദിവസം വരും നിങ്ങളെ കാണാൻ
എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും
പ്രതേകിച്ചു അജുവിനെ
ജ ഗു പറഞ്ഞപോലെ ഞാനും മനസിൽ ഓർത്തു ചെറിയേട്ടൻ്റെ look കണ്ട് സായിപ്പാന്ന് വിചാരിച്ച് കാണും എന്ന് . ചെറിയേട്ടൻ ഒരു കൊച്ച് ഒല്ലൂർ സായിപ്പല്ലേ
❤️❤️❤️❤️❤️❤️🙏
എന്തു രസമാ കണ്ടു നിൽക്കാൻ ഓരോ തമാശകളും നടത്തവും ❤️
അതെ അതു ഫോറിനിൽ ഒക്കെ കാണുന്ന മധുരക്കിഴങ്ങ് ആണ് അതിന്റെ ഇല നല്ല ഭംഗിയുള്ള കാരണം ആ നാട്ടുകാർ അതിനെ തോട്ടത്തിൽ പടർത്താറുണ്ട് 🥰
❤️❤️❤️❤️❤️
ഹായ് അജുവേട്ടാ സരിതക്കുട്ടി ജഗ്ലൂട്ടാ❤❤❤സരിതക്കുട്ടി കമ്മലും മാലയും വളകളില്ലെങ്കിലും സുന്ദരിയാണ് 'എല്ലാവരുടെയും കൃഷികൾ കണ്ടിട്ട് കൊതിയാവുന്നു. നേരിൽകാണാൻ അതിയായ ആഗ്രഹമുണ്ട്. ഞാൻ വന്നാൽ ചെടികളും പച്ചക്കറികളും വിത്തുകളും തരണം പിന്നെ ആമ്പൽക്കുളത്തിനടുത്തുള്ള സ്ഥലത്ത് ചെടികൾ വച്ചു പിടിപ്പിച്ചാൽ നല്ല ഭംഗിയുണ്ടാകും ചെമ്പരത്തിയുടെ പല കളറുകൾ നിരത്തിനട്ടാൽ നന്നായിരിക്കും.❤❤❤❤
♥️♥️♥️♥️🥰🥰♥️
Ravile jolikazinnu vannu nigalude vedio kannunnathu oru sandosha aju nteyum sarithe yudeyum samsaram kelkan nalla tasa jaghumone❤❤❤ njan fort kochiya
❤️❤️❤️❤️❤️
Ajuetta nigal vazhuthana nadunnathukandu njanum nattu 5 vazhuthana thaikal ellam poovittu nilkkunnu.pakshe mannu vettikoriyathakam.kaikku vedhana vannu sahikkan vaya enikkum tenniselbow enna prasnam und .ennalum thaikalil pookkal vannathukaanumbol paranjariyikkan vayatha santhosham.avare kaanubolellam nigaleyum ormikkum ❤
ആണോ... സന്തോഷവും അതെ സമയം വിഷമവും ആയല്ലോ 🥰🥰🙏🙏
നല്ല ഫാമിലി വീഡിയോ. Very nice and good
എന്റെ താമരക്കുളത്തിലെ ഗപ്പിക്കുട്ടന്മാരെ ഒരു ദുഷ്ടൻ മാക്കാൻ തവള മുഴുവൻ തിന്നു 💔💔
🥰🥰🥰🥰
Pokkathilenthirikkunnu sarithe. Ethupoloru baryaye kittiyathu Ajuvinte bagyam. 🎉
❤️❤️❤️❤️❤️
സരിത മോളെ വീഡിയോ സൂപ്പർ, മത്തൻ, കുമ്പളങ്ങ, കോവക്ക ഇതിന്റെ എല്ലാം തളിരില അരിഞ്ഞു തോരൻവെക്കു നല്ല രുചിയാ, കൃഷി പണികൊണ്ട് ശരീരത്തിൽ പോസറ്റീവ് എനർജി ഇണ്ടാവും, എന്നും നല്ല കാര്യം മാത്രം നമ്മുടെ മനസിലിണ്ടാവും ♥️♥️♥️
❤️❤️❤️❤️
Best video 📸 and last cultivation of your Bittergourd is super 👍 and your Anil 's Kumali garden is looking very beautiful and awesome Creamcolour Chilli 👍👍👍 they look very very pretty 😻😍
❤️❤️❤️❤️
Aju,Sarita patte padiyathe super👌🏻👌🏻👌🏻👌🏻❤❤❤♥️♥️♥️🥰🥰🥰
🥰🥰🥰🥰
36:02😢😢😢എന്താ പറ്റിയത്... പാവം ജഗു... (ചെടികൾക്ക് പാട്ട് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്, ചെടികളുടെ വളർച്ചക്ക് പാട്ട് നല്ലതാണ് 💚🌱)
അത് അനിലേട്ടൻ നട്ട കോളിഫ്ലവർ തൈ കളിൽ ജഗ്ഗു ചവിട്ടി കൂട്ടി അതാണ് 🥰🥰🥰🙏🙏
Bitter melon leaves are edible.prepare thoran with eggs.Leaves are very good for diabetics.Philippines used to make soups with bitter melon leaves ,chillie leaves and sweet potatoes leaves.
ആണല്ലേ 🥰🥰🥰
Hai ❤️നമസ്കാരം 🙏❤️സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈടൂര്യം.. അത് പോലെ സരിത കഴുത്തിലും കാതിലും ഇട്ടില്ലെങ്കിലും സുന്ദരിയാണുട്ടോ... അങ്ങനെ പറഞ്ഞത് കൊണ്ട് അജു വിഷമിക്കണ്ട... അജുവും സുന്ദരൻ തന്നെ 🙏😍❤️പിന്നെ ബാഹ്യമായ സൗന്ദര്യത്തെക്കാൾ മനസ്സിന് സൗന്ദര്യം ഉണ്ടായാൽ മതി... അത് ഉള്ളത് കൊണ്ടാണ് ആഭരണങ്ങൾ ഇല്ലെങ്കിലും സൗന്ദര്യം തോന്നുന്നതും ❤️👍പിന്നെ പച്ചക്കറി തോട്ടത്തിൽ ഒരു നോക്കു കുത്തി വക്കുന്നത് നല്ലത് തന്നെ ആണ് 👍👍ഞാൻ മുൻപ് പറഞ്ഞിരുന്നു... ഒരുപാട് പേര് കാണുന്നതല്ലേ... ഒന്നും പറയാൻ പറ്റില്ല... എന്റെ തന്നെ കണ്ണ് പറ്റിയാലോ 😂😜എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത് കാണുമ്പോൾ.. 😍😍മൂന്ന് മൈനയെ കണ്ടാൽ എന്ത് പറ്റാനാ 🤔അവരും നിങ്ങളെ പോലെ ഭാര്യയും ഭർത്താവും കുഞ്ഞും തന്നെ 😂അവർക്കുള്ള ഭക്ഷണം കഴിക്കാൻ വന്നു... കഴിച്ചിട്ട് പോയി 😂അത്ര തന്നെ 😂👍ഇനി ആ കാലിന്റെ അടിയിലെ പ്ലേറ്റിന് ഒരു ഓട്ട വച്ചാൽ വെള്ളം അടിയിലൂടെ മണ്ണിലേക്ക് പോവില്ലേ 🤔ചെറ്യേട്ടൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല... മലയാളം അറിയാത്തവരൊന്നും അല്ലല്ലോ... ജാഡ കാണിക്കുന്നവർക്ക് അങ്ങനെ തന്നെ മറുപടി കൊടുക്കണം... എന്ത് ഇംഗ്ലീഷ് പറഞ്ഞാലും പുറത്തേക്ക് പോകുന്ന വസ്തു പൊന്ന് കലർന്ന വെള്ളം ഒന്നും അല്ലല്ലോ... പുറത്ത് വന്നാൽ ദുർഗന്ധം തന്നെ അല്ലെ 😂ഏത് വലിയവർ ആയാലും സംഭവം ഒക്കെ ഒന്ന് തന്നെ... 👍😂എന്നത്തേയും പോലെ ഇന്നും നല്ലൊരു വീഡിയോ കണ്ടതിലും നിങ്ങളുടെ നല്ല മനസ്സിനും താമരശ്ശേരി കുടുംബത്തിലുള്ളവരോടും സ്നേഹം മാത്രം 🙏എന്നെങ്കിലും നമുക്ക് നേരിൽ കാണാൻ ദൈവം അവസരം തരട്ടെ 🙏❤️🥰
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
One for sorrow, two for joy ,three for visitor,four for letter ഇങ്ങനെ പണ്ട് ഹോസറ്റ ലിൽ താമസിക്കുന്ന സമയത്ത് മൈനയെ കണ്ടാൽ പറയുമായിരുന്നു. 😂😂
ആണല്ലേ 🥰🥰🥰
അസോളാ പെട്ടെന്ന് നിറഞ്ഞു.. ല്ലേ... 😊🥰
അതെ ♥️
Hi aju Sarita good morning ❤ super vedio❤❤❤❤❤❤
🥰🥰🥰🥰🥰
Ajue vegetable garden needs a lot of sun then only you get lot of vegetable so whatever you put down on the ground make sure there is lots off sunlight
❤️❤️❤️❤️
സരിതേടെ സോങ്ങും good expression very good
🥰🥰🥰🥰
പന്തലിൻ്റെ കാലിലേക്ക് ഇറങ്ങുന്ന വെള്ളം പോവാൻ കാലിൻ്റെ ഏറ്റവും അടിയിൽ ചെറിയ ദ്വാരം ഉണ്ടാക്കിയാൽ മതി, വെള്ളം Drain ആയി പോയിക്കോളും
അതെ ♥️♥️♥️
ആ പച്ച ചെടി മധുര കിഴങ്ങാണ്,ഇലയും തോരൻ വെക്കും.
❤️❤️❤️❤️❤️
കമ്മലും മാലയും വളയും ഇല്ലങ്കിലും ഇന്ന് സരിതയെ കാണാൻ ഭംഗി ഉണ്ട്...
കൈപ്പ പന്തലിന്റെ കാലിന്റെ അടിയിൽ ചെറിയ ഒരു ഹോൾ ഇട്ടാൽ വെള്ളം പൊക്കോളും..
റോഡിൽ നിന്ന് മണ്ണ് വാരാൻ പോകുന്ന ചെറിയട്ടനെ പോലീസ് പിടിക്കുമെന്ന് സരിത പറഞ്ഞപ്പോൾ ചിരിച്ചു പോയി 😂😂
ചെറിയട്ടനെ കണ്ടാൽ ഒരു ഇംഗ്ലീഷ്കാരനെ പോലെ തോന്നും അതാ അവർ ഇംഗ്ലീഷിൽ ചോദിച്ചത്...
പാട്ട് കേട്ട് ജോലി ചെയ്യാൻ നല്ല ഇന്ട്രെസ്റ്റ് ആണ്. ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പാട്ട് കേട്ട് നിന്നാ ജോലി ചെയ്യുന്നത്
ചിന്നതമ്പിയിലെ സൂപ്പർ സോങ് ഞാനും ഇതൊക്കെ കേൾക്കും.
അതല്ല സ്വന്തം ഭാഷയിൽ ചോദിക്കാൻ ഉള്ള ജാള്യത കൊണ്ടാ...😅
🥰🥰🥰🥰🥰🥰
അജു സരിത അത് ആലപ്പുഴ ഭാഗതൊക്കെ ഉള്ള ഒരുതരം ചീരയാണ്, നല്ല ടേസ്റ്റ് ആണ്, പിന്നെ ആദ്യത്തെ പന്തൽ ഇപ്പൊ കളയംണ്ടായിരുന്നു കുറച്ചു പാവക്ക കൂടെ കിട്ടിയേനെ
അടിപൊളി, സന്തോഷം സ്നേഹം മാത്രം...
🥰🥰🥰🥰🥰
ആഹാരം കഴിക്കുമ്പോൾ നിങ്ങളുടെ സ്റ്റോറി ഒന്ന് കാണണംഅത് മനസ്സിനൊരു സന്തോഷം പകരുന്നതാണ്കൂടുതലും നിങ്ങൾക്ക് കൃഷി ചെയ്യുന്നതും കോഴികളുടെ പരിപാലനവും ഇതെല്ലാം ഭയങ്കര രസമാണ് പക്ഷേ സരിത മോൻ സ്കൂൾ വിട്ടുവരുന്ന സ്റ്റൈൽ കാണിച്ചത് ഭയങ്കരകെങ്കേമമായിഅടിപൊളി സൂപ്പർ അതുപോലെ തന്നെ
ആരു പറഞ്ഞു. പാവലില, ഉള്ളി, പച്ചമുളക്, തേങ്ങ, ഇഞ്ചി, കറി വേപ്പില തോരൻ വയ്കാം. ഇല കുറച്ചും ഉള്ളി തേങ്ങ കുടുതലും ചേർക്കു ക. എന്റെ അച്ഛൻ പഠിപ്പിച്ച താണ്. നല്ല ടേസ്റ്റ് ആണ്. ട്രൈ ചെയ്യുമോ?
Irumbinte heat kondum ingane pazhukum..valla kombum vadiyum upayogichu panthal undakoo...choodu kooduthal ulla sthalam alle..
❤️❤️❤️ ഇവിടെ വെയിൽ ഇല്ല. വെയിൽ ഉള്ള സ്ഥലത്ത് വെച്ച് പാവക്കയിൽ നിറയെ ഉണ്ടായി❤️❤️❤️❤️
അജു ഏട്ടാ സരിത അടിപൊളി ആ ചെറിയട്ടന്റെ യും അനിലേ ട്ടന്റെ യും പച്ചക്കറി viedo കുടി ഉൾപെടുത്തണേ 🥰ജഗ്ഗു 😘😘😘😘😘
Ok 🥰🥰🥰❤️
You can put one hole bottom side of the post
അതെ 🥰
Pinne ithilum nalla thottamalle Smithayudethu..aval parayunna kettal eniku thonnarundu.pakshe avarku nooru meni vilaveduppanallo...Ithu mannu set aayal shariyakum....
നമ്മൾ രാസവളം ചെയ്യാറില്ല. ❤️❤️❤️🙏
കോഴികളിലെ പുറത്ത് ഇനി പുറത്ത് വിടുമ്പോൾ pampers ഇട്ടു കൊടുത്താൽ മതി അപ്പോൾ പുല്ലിൽ കാഷ്ടം ഇടില്ല 😂
😂
🤣🤣🤣🤣അച്ചോടാ
അയ്യോ ഹൈറ്റ് ഇല്ലാത്തതിന്റെ പേരിൽ അജുവേട്ടൻ അന്ന് സരിതയെ വേണ്ടെന്നു വച്ചിരുന്നെങ്കിൽ... ഹോ.... ആലോചിക്കാൻ വയ്യ.... 🤣🤣🤣🥰🥰🥰
🤣🤣🤣
ആ... പാമ്പിന്റെ വായിൽ തവള കൊള്ളുന്നില്ല അത്രയ്ക്ക് ഗപ്പികളെ കൊന്നൊടുക്കിയ തവളയ്ക്ക് ഇതുതന്നെയാണ് ശിക്ഷ 👍👍👍💙💙💚💚😄👍
🥰🥰🥰🥰
പിക്കാസ്കണ്ടു പേടിച്ചിട്ടാണ് തവള വെള്ളത്തിലേക്ക് ചാടിയത്.... 😂😂🤣🤣🙏💕
🥰🥰🥰🥰
പൂരപറമ്പിലെ ആനപിണ്ഡവും നല്ല വളമാണ് 😄😄
അതെ ♥️♥️♥️
Saritha,elanghi maram veedukalil vekkan kollilla,
ആണല്ലേ 🥰🥰🥰
യെല്ലോ അലേർട്ട് പ്രമാണിച്ച് ജഗുവും സരിതയും മഞ്ഞയിട്ടു 😂😂❤❤
😂😂😂😂
നല്ല അനുസരണ ഉള്ള കോഴികൾ 😂സൂപ്പർ 👍👍❤️❤️❤️
❤️❤️❤️❤️❤️
അജു നമസ്കാരം, ഇന്നത്തെ വീഡിയോ രസമുണ്ട്, sarithede spontaneity അപാരം തന്നെ, ഒരു കണ്ടെന്റ് ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒരു രസമാണ്,
പിന്നെ അജു അത് നീർക്കോലി ,ചെര ഒന്നു മല്ല അസ്സൽ അണലി ആണ്,
സിനിമാക്കാരുടെ cliche ,അത് പഴയ സിനിമകളിൽ എല്ലാം അങ്ങിനെയാണ്,സ്റ്റീരിയോ ടൈപ്❤❤❤
അജു കൊങ്കണ്ണല്ല ട്ടോ ,കരികണ്ണ എന്നാ പറയുക😊
അത് ശെരിയാ ലോ 🤔🤔🤔🥰🥰🥰🥰🙏
അജു... ആ ഒതുക്കി വച്ച പന്തൽ കൊണ്ട് ഒരു വേർട്ടിക്കലായി പയർ പടർത്തു... പ്ലീസ്...
🥰🥰🥰🥰
ശ്ശേടാ.... കംബ്ലീറ്റ് അന്ധവിശ്വാസം ആയല്ലോ പടച്ചോനെ 😁😁😁😁😁💖💚💙💛🧡♥️❤️💝💓💜💕💗💞
🤣🤣🤣🤣
Aaj saritha bahuth gussa me hi kya hua aju njan comment edarilla kure divasathinu sesham ennanu vanne pinne kudil nannayi avide pachakam cheyu vedio adipoli ok aju,saritha,jaggumon❤
🥰🥰🥰🥰🥰🥰
Plastic cover kettikoduthal mathi vellam kerathirikkan
Allengilum sarithaku nalla bhudya🎉
❤️❤️❤️❤️
Kozhikoodu enganeyanu undakkiyirikkunnathu onnu kanikkamo.. Pls.. ❤❤❤❤
പാവയ്ക്കയുടെ ഇല ഫിലിപ്പിയൻ ആളുകൾ കുക്ക് ചെയ്യും ചെമ്മീനിട്ട് , ബീഫ് ഒക്കെ ചേർത്ത്
നമസ്കാരം..... 😃👍 പന്തൽ ഇപ്പഴും ശരിയാക്കാം.... നാല് വശത്തു വെച്ചേക്കണ ചെറിയ പൈപ്പിന് പകരം കുറച്ചു വണ്ണം കൂടിയത് പിടിപ്പിച്ചാമതി....
🥰🥰🥰🥰🥰
ഗപ്പികളെ ഒരു ഗ്ലാസ്സ് ടാങ്കിൽ വളർത്തുന്നതാണ് നല്ലത്.. ചേട്ടൻ 😄😄👍👍👍💙😄👍
❤️❤️
സരിതയു തേങ്ങന്ന് പറഞ്ഞു😅😅😅 നല്ല രസvie do യാഥാർത്ഥ ജീവിതം കാണാൻ നല്ല രസ
❤️❤️❤️❤️❤️❤️
മൂന്ന് മൈനേനെ നിങ്ങൾ കണ്ടത് കണ്ടു ഞങ്ങളെയും കൂടി കാണിച്ചല്ലോ ജഗ്ഗു 😂😂😂
Sarithaoru divasam paranju sthalathinte karyam ithu ee sthalam avar moonu perum ara kayill ninnanu vangiyathu
അടുത്ത വീഡിയോ യിൽ പറയാം 🥰🥰🥰
ആ അനിലേട്ടൻ നിക്കർ മാത്രം ഇട്ടോണ്ട് നിൽക്കുമ്പോൾ ഒരു തുണിയില്ലാതെ നിൽക്കും പോലെ തോന്നുന്നു
അയ്യോ 🤭🤭🤭
Hlo aju Etta ...e mukkutti lehym evide Anu kittuka..?
www.sbmayur.com ഈ web സൈറ്റിൽ കേറിയ വാങ്ങാം. അല്ലെങ്കിൽ അതിൽ നമ്പർ ഉണ്ട് അതിൽ വിളിച്ചാലും മതി 🥰🥰🙏
ഹായ് അജു, സരിത,jaggu.....ഞാൻ അബി യു എന്ന ഫ്രൂട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്.പാകമവുമോൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു.കാണിച്ചു തരണേ.. സരിത മോളെ... ഇന്ദു പുഷ്പം ചൂടി നിൽക്കും... പാട്ട് ഒന്നു പാടാമോ.പാവക്ക എങ്ങിനെയാണ് വറക്കുന്നത് എന്ന് ഒന്നു കാണിക്കണേ.... ചെറിയേട്ടൻ എന്ത് ചിട്ടയിലാ ക്യഷി ചെയ്തിരി ക്കുന്നത്.നല്ല ഭംഗി .എല്ലാം ആസ്വദിച്ചു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️❤️
Kalinte 4nteyum adiyil hole ittal mathi
❤️❤️❤️❤️
കൃഷി സൂപ്പർ കയ്പ്പക്കാ കൊതിയായി
Bitter garden “pantal”.Just like that, can you also make grape and passion fruit “pantal”?
🥰🥰🥰🥰🥰
Oru maina pole oru penkunju pirakum.Try till you succeed...
🤣🤣🤣🤣🤣
വീഡിയോ കണ്ട് വളരെ ഇഷ്ടപ്പെട്ടു
Thanks 🥰🥰🥰
വളരെ.നല്ലകുടുബം....
Aju chetta work cheyumbol samadanathil cheyyu..thirakk koottanda..thirak koottunna kondane ajuvine edak edak injury avunnath
❤️❤️❤️❤️❤️❤️
Baby Suriya Palakkad
അജുവേട്ട അടിപൊളി വീഡിയോ 🥰🥰🥰🥰🥰
അജു ചേട്ടൻ കുറച്ചു hyper ആണല്ലോ 😇 ക്ഷമ തീരെ ഇല്ല എന്ന് തോനുന്നു 😇😄.
തനി നാടൻ ❤️സൂപ്പർ ❤️👍
Joints avide plastic cover kettu appo vellam keralu kurayumm
🥰🥰🥰🥰
Ripped bitter melon make chutney.
♥️♥️♥️
എന്താണ് കുളക് എന്ന് ഞാൻ ആലോചിച്ചു തല പുണ്ണാക്കി 🤪. അജുവേട്ടൻ ട്രൗസർ ഇടുന്നതാണ് നല്ലത്. ചെറിയേ ട്ടനെയും അനിലേട്ടനെയും കണ്ടതിൽ സന്തോഷം. സരിതക്ക് എന്തിനാ കമ്മലും മാലയും ഒക്കെ 👍🏻🥰
🥰🥰🥰🥰
Cheriyettan pakka comedy piece aanu le 😂😂😂
പിന്നല്ലാ 😂😂
കൈപ്പയുടെ ഇലയുടെ നീര് എടുത്തു കുടിക്കുന്നത് ഡയബേറ്റീസ് ന് നല്ലതാണ്. വെറും വയറ്റിൽ രാവിലെ കുടിക്കണം.
ആണല്ലേ 🥰🥰🥰
നിങ്ങളുടെ കണ്ണുതന്നെ ആകു ള്ളു. ആദ്യം പാവക്ക പറിച്ചപ്പോൾ എന്തായിരുന്നു വർണന ഗഡാഗഡിയൻ എന്നൊക്കെ പറഞ്ഞിട്ട് .
😊😊😊
😂😂😂അതെന്നെ
Cello tape vach ottichaa mathi pinne keeri kalayalo
🥰🥰🥰🥰🥰
കൊടുക്കുന്നത് പറഞ്ഞോളൂ അപ്പോൾ അത് അധ്വാനിച്ചു നടുന്ന അജു ചേട്ടന് ഒരു പ്രോത്സാഹനം ആകും... അല്ലേ.. കേൾക്കുന്ന ഞങ്ങൾക്കും സന്തോഷമാകും
♥️♥️♥️🥰🥰
Pazhutha kaipakka chammanthi undakkam.
❤️❤️❤️❤️
Nalla pazhutha kaipakka,thenga, cherulli,pachamulaku allengil mulakupodi ,kurachu kolpuli,kariveppila,uppu(cheriya kazhanam inji venamengil) ellamcherthu chammanthi arachedukkanam.kaipakka adikam arayaruthu,cheruthayi chathachedukkanam.oru panil velichenna choodakki kadukum vattalmulakum veppilayum potticheduth arachu vecha chammanthi cherthilakkuka.😊 @@ajusworld-thereallifelab3597
സരിത കലിപ്പിലാണ് 😂😂😂 രാവിലെ സുഖായിട്ട് കട്ടിലിൽ ചുരുണ്ടുകൂടി ഉറങ്ങിക്കിടന്നിരുന്ന സരിതയെ അജുചേട്ടൻ പൊക്കിയെടുത്ത് നേരെ കൊഴിക്കൂട്ടിന് മുന്നിൽ കൊണ്ടിട്ടു... എന്നിട്ട് ക്യാമറയും ഓണക്കി ജഗുവിനെ ഏൽപ്പിച്ചു. ഒറക്കചടവ് മാറാത്ത സരിതയുടെ കലിപ്പ് വേർഷൻ അങ്ങനെ ഇന്ന് അജുചെട്ടൻ നാട്ടുകാരുടെ മുന്നിൽ അനാവരണം ചെയ്തു 😂😂😂😂
🤣🤣🤣 എനീട്ടിറ്റ് ഇത്തിരി നേരം ആയിണ്ടാർന്നു ട്ടാ 🫣🫣
Happy video 👍🥰🥰🥰🙏
Thank you 🤗
ചായ ഇല തോട്ടത്തിന്റെ ഇടയിൽ സിൽവർ ഓക്കിന്റെ മരം വെച്ചപോലെ തോന്നി ചെറിയട്ടന്റെ മുളകും c കൂർക്കയും ഒന്നിച്ചുള്ള കൃഷി കണ്ടപ്പോ 🥰
ആണോ ❤️❤️❤️🥰
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️
നല്ല വെയിൽ കിട്ടുന്നിടത്ത് വേണം പന്തൽ വെക്കാൻ
വെയിൽ കുറഞ്ഞാൽ കായ ഉണ്ടാകില്ല
❤️🥰❤️❤️
ആ കാലിന്റെ ഏറ്റവും താഴെ ഒരു തുളയിട്ടുനോക്കൂ
വെള്ളം തങ്ങി നിൽക്കില്ല
അതെ ♥️♥️♥️
Ayyo pamp unde avide
ഉണ്ട് 🥰🥰🥰
അതിൻറെ മേലെ ഇനിയും ഇഷ്ടംപോലെ കൈപ്പക്ക ഉണ്ടാകും
❤️❤️❤️❤️
കമ്പിയുട മേൽ ബുഷ് ഇട്ടാൽ മതി
❤️❤️❤️❤️❤️
Aa kambi Dae thaazhae 1 or 2 holes drill cheytha mazha vellam pokkolum
അതെ 👍👍♥️♥️♥️
aarogyam ithra kandu sooshikkana cheriyettan pettennu thatti poovathe nukkane punnapra punyalo😢😢😢😢
🥰🙏🙏🙏
Thavala kerathe kulathinu chuttum net kettu
❤️❤️❤️❤️