ഇന്നത്തെ vdo ഒത്തിരി ഇഷ്ട്ടമായി. കണ്ണിനും മനസിനും ആനന്ദമേക്കുന്ന കാഴ്ചകൾ. 👌പറമ്പ് വൃത്തി ആക്കലും മഴയും നാടൻ ഭക്ഷണവും അതു ആസ്വദിച്ചു കഴിക്കുന്ന അജുവും സരിതയെയും മോനെയും കഴിപ്പിക്കുന്ന ആ കാഴ്ചകളും ഏല്ലാം കൂടി നല്ല ആസ്വാദന മായിരുന്നു
Jഇരുമ്പൻ പുളി കൊണ്ട് ഇഞ്ചി ക്കറി (പുളിഞ്ചി )ഉണ്ടാക്കാം. കുറച്ച് പുളി വെള്ളം എടുത്ത് അതിൽ ബെല്ലവും ഇട്ട് തിളപ്പിച്ച് അതിലേക്ക് ഇരിമ്പൻ പുള്ളി ഇട്ട് വീണ്ടും തിളപ്പിക്കുക. ഇരിമ്പമ്പുളി ആദ്യം വലുതായി വരും പിന്നീട് അത് ഉണക്കമുന്ദിരി പോലെ ആകും. നമ്മുക്കപാകത്തിന്ന് കുറു ക്കുക. പിന്നെ കടക്, ഉലുവ pottichഇഞ്ചി, പച്ചമുളക്,, കറിവേപ്പില, വെളുത്തുള്ളി ഇട്ട് താളിക്കുക. ഇരിമ്പൻ പുളി പാകമാകാത്തത് എടുത്താൽ നല്ല ഉണക്ക മുന്തിരി അച്ചാർ പോലെ യിരിക്കും
അജു ചേട്ടാ മഴ നനയുന്നതും പച്ചക്കറി നടുന്നതല്ല അടിപൊളിയാണ് കണ്ടിരിക്കാൻ പക്ഷേ പനി വരാതെ നോക്കണേ നിങ്ങളുടെ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിൽ ഒത്തിരി സന്തോഷമാണ്. All the best
ഒരുനാൾ നിങ്ങളെ മണ്ണിൽ കൃഷി ചെയ്യുന്നത് എല്ലാം ഒന്നു കാണാൻ ആഗ്രഹമുണ്ട് നിങ്ങളെ കൊച്ചു ഹാപ്പി കുടുംബത്തെയും❤❤❤❤❤❤❤എന്ത് പണം ഉണ്ടെല്ലും ഇങ്ങനെ മണ്ണിനോട് ചേർന്ന് ജീവിക്കാൻ കഴിഞ്ഞാൽ അത് തന്നെ മഹാഭാഗ്യം മഴ് സമയത്തും കൃഷി തുടർന്ന ശേഷമാണ് നിർത്തിയത് ❤❤❤❤❤
കറികൾ രുചിയോടെ ശരിയായി ചിട്ടയോടെ പാചകം ചെയ്യണമെങ്കിൽ... അത് സരിതചേച്ചി തന്നെയാകണം..... പാചകങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... എത്ര രുചികരമാണ് ഈ കറികളെന്ന്....!!👍👍👍👍💜💜💜💛💙💙💙❤️❤️💥👍
അജുവേട്ട സരിത jaggu മനസ് നിറഞ്ഞു സന്തോഷിപ്പിച്ച ഒരു വീഡിയോ എന്നുപറയാൻ ഇതാണ് എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല 👌👌👌👌ചെറിയ കായ ഉപ്പേരി കൂട്ടാൻ എന്റെ ഏറ്റവും ഇഷ്ടപെട്ട കറിയാണ് നാട്ടിൽ നിന്നും പോന്നതിൽ പിന്നെ ഈ കറി കഴിക്കാൻ പറ്റിയിട്ടില്ല ഇന്ന് ഞാൻ ഈ വീഡിയോ കണ്ടിരുന്നു കായ ഉപ്പേരി കുട്ടി കഴിച്ച പ്രതിതിയോടെ ഊണ് കഴിച്ചുട്ടോ സരിതെ വളരെ നന്ദിയുണ്ട് സത്യാണ് പറഞ്ഞത് താങ്ക്സ് 🙏സരിത ആദ്യം പറഞ്ഞപോലെ കൊതിപ്പിച്ചു കളഞ്ഞു ഇന്നത്തെ വീഡിയോ 👌👌👌👌❤❤❤❤ജഗ്ഗു മോന്റെ ഇന്നത്തെ മഴയത്തു സന്തോഷത്തോടെയുള്ള ആ കളി കണ്ടിട്ട് ഒരുപാടു സന്തോഷായി ❤🥰കഴിഞ്ഞ വീഡിയോകൾ കണ്ടപ്പോൾ ചോദിക്കണം വിചാരിച്ചിരുന്നതാ ആകെ കാടു പിടിച്ചു കിടക്കുകയാണല്ലോ എന്ന് പ്രേക്ഷകരുടെ മനസ്സറിഞ്ഞ പോലെ അജുവേട്ടൻ അത് കണ്ടറിഞ്ഞു വൃത്തിയാക്കി 👌👌👌എല്ലാ പച്ചക്കറികളും തഴച്ചു വളരട്ടെ അജുവേട്ടൻ എന്ത് വെച്ചാലും അത് നന്നാവും അതാണ് അജുവേട്ടനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ❤❤🙏🙏ഇനിയും ഒരുപാട് പറയാനുണ്ട് പക്ഷെ നിങ്ങൾക്കു ബോറടിച്ചാലോ അതുകൊണ്ട് നിർത്തുന്നു ❤❤❤🥰🥰🥰👌👌👌👍👍👍
സരിത കഞ്ഞി കുടിക്കുമ്പോൾ അജു ചേട്ടൻ പറയുന്നുണ്ടായിരുന്നു . ഇതൊക്കെ ഒരു ഭാഗ്യം ആണ് എന്ന് സത്യം ദൈവം അന്നു ഗ്രഹിച്ചു തന്ന ഭാഗ്യം തന്നെ . ഇതൊക്കെ കാണുബോൾ തന്നെ മനസ്സിനു കുളിർമ്മ ആണ് പാളയംകോടൻ കായ നല്ല മൂപ്പ് ആകുന്നതിനു മുമ്പ് തേങ്ങയൊക്കെ ഇട്ട് തോരൻ വച്ച് തന്നിട്ടുണ്ട് പണ്ട് സ്കൂളിൽ പോയി വരുമ്പോൾ ചക്ക ചേന ചേമ്പ് കാച്ചിൽ കിഴങ്ങ് ചക്കക്കുരു ഇത്യാധി സാധനങ്ങളെ പല രുചികളിലാക്കി അമ്മ ഉണ്ടാക്കി വക്കും പിന്നെ കാപ്പി കുരു. വറുത്തു പൊടിച്ച് ജീരകം മല്ലിയും ചേർത്ത ചുടു കാപ്പിയും അന്ന് അതൊക്കെ മടുപ്പായിരുന്നു പക്ഷേ ഇന്ന് ആ കഴിഞ്ഞ കാലം ഓർക്കുമ്പോൾ ഒന്നുകൂടി അതുപോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു കൊതിക്കുന്ന
സന്തോഷത്തോടെ അജുചേട്ടൻ എന്ത് നട്ടാലും.. പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല.... എല്ലാം വളരെ സമൃദ്ധിയായി വിളവെടുക്കുകയും ചെയ്യാം എന്നുള്ളതാണ്....!!👍👍👍👍👍💙💙💙💙💙❤️❤️❤️💥👍
ഹായ് അജു, നമസ്കാരം,intersting vlog, ilumba puli കൊണ്ട് അച്ചാർ ഉണ്ടാകു, അച്ചാർ ഉണ്ടാകുമ്പോൾ ഒരു കാര്യം ചെയുക, ilumbanpuli രണ്ടായി കീറി ഉപ്പിട്ട് വെച്ചു പിറ്റേ ഭിവസം വെയിലത്തു ഇട്ടതിനു ശേഷം അച്ചാർ ഉണ്ടാകുക നല്ല ടേസ്റ്റ് ആയിരിക്കും,❤❤❤
ഒരുപാട് ഇഷ്ട്ടമായിആ വീടും പരിസരവും നിങ്ങളെയും എനിക്ക് അവിടെ വന്നു നിൽക്കാൻ തോന്നുന്നു അടിപൊളി ഡിഷ് അജു ചേട്ടൻ കൃഷി മൊത്തം സൂപ്പർ എല്ലാ നന്മകളും ഉണ്ടാവട്ടെ
എന്റ പൊന്നു ചേട്ടോ ശരിക്കും കൊതിപ്പിച്ചു കേട്ടോ ആ കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ മഴ ചൂട് കഞ്ഞി ആ കായ് കറി ശോ ലേശം അച്ചാറും കൂടി വേണം മഴയുടെ സൗണ്ട് കേട്ടിട്ടു ഭ്രാന്ത് ആകുന്നു നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്ത ആൾ ആണ് സരിതേച്ചി ജഗ്ഗു കലക്കി 👌👌
അലർജി മാറി ജഗ്ഗു ഉഷാറായല്ലോ . ദൈവം അനിഗ്രഹിക്കട്ടെ . എന്റെ മോനും ഇതെ അസുഖമാണ് . അലർജി അവനെ വല്ലാണ്ട് തളർത്തുന്നു . ജഗ്ഗു മഴ ആസ്വദിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഞാനും മുക്കുറ്റി പരീക്ഷിക്കാൻ തീരുമാനിച്ചു . thank you
നമസ്കാരം 🙏. ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമന്റ് ഇടാറില്ല. ഇന്നത്തെ വീഡിയോ സൂപ്പർ. തൃത്താവ് എന്നൊക്കെ പറയുന്നത് തൃശൂർകാരാണ്. ചാളകൂട്ടാൻ സൂപ്പർ. ഒരുപാട് സന്തോഷം 🙏🥰🥰
Fish curry kazhichu aju nte abiprayam kelkunna Saritha yude face😍..adipoli...aa fish curry yude look kandittu kothichu poyi ...Bangalore il ingane onnum kittilla..vedio kandu aaswadichu..iniyum inganathe vedios idane Aju and Saritha..
ആ മഴയും പാചകവും വാചകവും വിത്ത് നടലും വളരെ ഇഷ്ടമായി. പോസ്റ്റിൽ ഗോൾ അടിച്ച പോലെ പണി കഴിഞ്ഞ് അജുവിന്റെ വരവ് അസ്സലായി.നല്ലൊരു വീഡിയോ ആണ് ഇത്. എല്ലാ നന്മകളും ഉണ്ടവട്ടേ. 🌹
ഇന്നത്തെ വീഡിയോ അടിപൊളി. കായ ഉപ്പേരി ഇങ്ങനെ ഉണ്ടാക്കി നോക്കാം. ടേസ്റ്റി ആണെന്ന് അജുവേട്ടന്റെ കഴിക്കൽ കണ്ടപ്പോ മനസിലായി. പിന്നെ മഴയതേ സ്സലോ മോഷൻ അടിപൊളി 😂😂
കായ ഇങ്ങനെയും ഉണ്ടാക്കാമല്ലേ അയശേരി എന്നാ പിന്നെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം .... ഉണക്കച്ചെമ്മീൻ ഉണ്ട് കായ വെട്ടാറായത് ഉണ്ടോന്ന് ചേട്ടനോട് ചോദിക്കട്ടെ 👍 ഞങ്ങൾക്കും കഞ്ഞികുടിക്കാൻ ഇഷ്ടം ആണ്. .മിക്കപ്പോഴും മഴ ഉള്ളപ്പോൾ രാത്രി ആണ് ഞാൻ കഞ്ഞി ഉണ്ടാക്കുക നല്ല മട്ടയരീ കഞ്ഞിയും ചമ്മന്തി , എന്തെങ്കിലും തോരൻ. ,പപ്പടം ,അച്ചാർ ഉണക്കമ്മീൻ വറുത്തത് ആഹാ അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം തൃപ്തിയും ഒരിക്കലും ഒരു 5സ്റ്റാർ ഹോട്ടൽ ഫുഡിനും എനിക്ക് കിട്ടിയിട്ടില്ല 🥰🥰❤️
ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും എത്ര ആർഭാട ജീവിതം മുന്നിലുള്ളവരാണെങ്കിലും,,, ഇതേപോലെ മഴ നനഞ്ഞ് മണ്ണിൽ പണിയെടുത്ത് ഇന്നത്തെ സ്പെഷ്യൽ ആയ ചെറുകായ ഉണക്ക ചെമ്മീൻ ചതച്ച്ഇട്ട് കുത്തി കാച്ചിയതും ഇരുമ്പാമ്പുളി വെച്ച് നല്ല ചാളക്കൂട്ടാനും കൂട്ടി കുടുംബവുമായി കുടിലിൽ ഇരുന്ന് കഴിക്കുന്ന കാഴ്ച്ച ഏതൊരു മലയാളിയുടെയും മനസ്സിൽ ഉണ്ടാക്കുന്ന നഷ്ടബോധവും, അനുഭൂതിയും വാക്കുകൾക്കുമപ്പുറം എന്ന് പറയാതെ വയ്യ,,,,, അവിടെ ഒരു ഇലയിട്ട് പുല്ലായേലിരുന്ന് ഒരുപിടി ചോറുണ്ണാൻ ആരും മോഹിച്ചു പോകും,,, അജു ചേട്ടൻ വാങ്ങിയ ആ പുതിയ പണി സാധനം ഞങ്ങൾ ഇവിടെ പൊല്ലമാന്തി എന്നാണ് പറയുക കാടും പൊന്തയും ഒക്കെ വലിച്ചു കളയാനും ചെറുതായി ഇറങ്ങിയ വേരുകൾ ഒക്കെ മാന്തി കളയാനും നല്ലതാണ്,,,, ഇന്നത്തെ കാഴ്ചകൾ മനസ്സിനും കണ്ണിനും വളരെ അധികം കുളിർമയേകി,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അജുചേട്ടന്റ സ്നേഹത്തോടെയും സന്തോഷത്തോടെയുള്ള ഒരു പിടി "ചോറുരുള" കാത്തിരിക്കുന്ന സരിതചേച്ചിയെ കാണാൻ ഒരു രസമാ....!!👍👍👍💜💜💜💙💙💙💥👍
❤❤❤❤😂😂🙏
നിങ്ങളുടെ ആ കൊച്ചു സ്വർഗത്തിൽ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🌹🌹സ്നേഹം മാത്രം ❤️
Thanks❤️❤️❤️❤️❤️🙏🙏
ഇന്നത്തെ vdo ഒത്തിരി ഇഷ്ട്ടമായി. കണ്ണിനും മനസിനും ആനന്ദമേക്കുന്ന കാഴ്ചകൾ. 👌പറമ്പ് വൃത്തി ആക്കലും മഴയും നാടൻ ഭക്ഷണവും അതു ആസ്വദിച്ചു കഴിക്കുന്ന അജുവും സരിതയെയും മോനെയും കഴിപ്പിക്കുന്ന ആ കാഴ്ചകളും ഏല്ലാം കൂടി നല്ല ആസ്വാദന മായിരുന്നു
Thank you ❤️❤️❤️❤️
നിങ്ങളുടെ ഈ കൂട്ടായ്മയാണ്... ഞങ്ങൾക്കെന്നുമിഷ്ട്ടം.... സന്തോഷമുള്ള ഈ കൊച്ചു കുടുംബത്തെ ഒത്തിരി ഇഷ്ട്ടം....!!👍💚💚💚❤️❤️❤️💙💙💥👍
Thank you 💖💖💖🙏
ചെറിയ കുടുംബം സന്തുഷ്ട കുടുംബം.❤❤❤. ഒത്തിരി സന്തോഷം നിങ്ങളുടെ സ്നേഹം കാണുമ്പോൾ. മനസ്സ് നിറഞ്ഞു ❤❤❤👌👍🏻
സന്തോഷം 🥰🥰🥰🥰🥰🙏🙏
കാലത്തു കഞ്ഞിയും. ഉപ്പേരിയും. ഉച്ചക്ക് ചോറും. ചാള കൂട്ടാനും... മിന്നിച്ചു..അജുചേട്ടൻ.....!!👍👍👍👍👍👍💜💛💛💛💛💙💙💥👍
Jഇരുമ്പൻ പുളി കൊണ്ട് ഇഞ്ചി ക്കറി (പുളിഞ്ചി )ഉണ്ടാക്കാം. കുറച്ച് പുളി വെള്ളം എടുത്ത് അതിൽ ബെല്ലവും ഇട്ട് തിളപ്പിച്ച് അതിലേക്ക് ഇരിമ്പൻ പുള്ളി ഇട്ട് വീണ്ടും തിളപ്പിക്കുക. ഇരിമ്പമ്പുളി ആദ്യം വലുതായി വരും പിന്നീട് അത് ഉണക്കമുന്ദിരി പോലെ ആകും. നമ്മുക്കപാകത്തിന്ന് കുറു ക്കുക. പിന്നെ കടക്, ഉലുവ pottichഇഞ്ചി, പച്ചമുളക്,, കറിവേപ്പില, വെളുത്തുള്ളി
ഇട്ട് താളിക്കുക. ഇരിമ്പൻ പുളി പാകമാകാത്തത് എടുത്താൽ നല്ല ഉണക്ക മുന്തിരി അച്ചാർ പോലെ യിരിക്കും
കുടിലിൽ പാചകം തകർത്തു. കൊതിയൻ ഇലക്കു പോയി. എനിക്ക് നിലത്തു തന്നേരെ. ചുമ്മാ രാവിലെ കൊതിപ്പിക്കുന്നു.😊
😂😂😂😂 Thank you binuuuu 😍😍🙏
അജു ചേട്ടാ മഴ നനയുന്നതും പച്ചക്കറി നടുന്നതല്ല അടിപൊളിയാണ് കണ്ടിരിക്കാൻ പക്ഷേ പനി വരാതെ നോക്കണേ നിങ്ങളുടെ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിൽ ഒത്തിരി സന്തോഷമാണ്. All the best
മഴ കൊണ്ട് പണിയെടുക്കാൻ എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ്. അന്നൊന്നും ഒരു അസുഖവും വരാറില്ലായിരുന്നു🥰🥰🥰🥰🥰🥰🙏🙏🙏
ഒരുനാൾ നിങ്ങളെ മണ്ണിൽ കൃഷി ചെയ്യുന്നത് എല്ലാം ഒന്നു കാണാൻ ആഗ്രഹമുണ്ട് നിങ്ങളെ കൊച്ചു ഹാപ്പി കുടുംബത്തെയും❤❤❤❤❤❤❤എന്ത് പണം ഉണ്ടെല്ലും ഇങ്ങനെ മണ്ണിനോട് ചേർന്ന് ജീവിക്കാൻ കഴിഞ്ഞാൽ അത് തന്നെ മഹാഭാഗ്യം
മഴ് സമയത്തും കൃഷി തുടർന്ന ശേഷമാണ് നിർത്തിയത് ❤❤❤❤❤
❤️❤️❤️❤️❤️🙏🙏🙏
കറികൾ രുചിയോടെ ശരിയായി ചിട്ടയോടെ പാചകം ചെയ്യണമെങ്കിൽ... അത് സരിതചേച്ചി തന്നെയാകണം..... പാചകങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... എത്ര രുചികരമാണ് ഈ കറികളെന്ന്....!!👍👍👍👍💜💜💜💛💙💙💙❤️❤️💥👍
❤❤❤
Gulfile chuttupollunna eee chooodil ningalude eee jeeevithavum nokki vella mirakki ......aaaahaaa enthaaa anthasssuuu...upperi koootaaan super ....chaala curry athilere super brooo😊😊😊❤❤❤
Thank you Thank you ❤️❤️❤️❤️❤️
Ajuaattan parajathu correct aanu.. Ee jeevithathinte vela manasilakanam akil njagalea polea Ulla pravasikal aakanam... Nigal OK annu jeevitham aswathichu jeevikunnathu.. Buthimuttkal allavarkum undakum... But
avidea allam marakkunnathu eganea ulla jeevitham aanu
വിഷമങ്ങൾ ഇല്ലാത്ത ആരാണ് ഉള്ളത്...!!! എങ്കിലും ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കാം 🥰🥰🥰❤🙏👍👍
. അജു ee💐സ്‌നേഹം എന്നും മങ്ങാതെ നിൽക്കാൻ പ്രാർ ഥി ക്കുന്നു.മകനെയും ഭാര്യ യേ യും ഊ ട്ടുന്നത് കണ്ട് സന്തോഷത്താൽ കണ്ണു നിറഞ്ഞു. 👌
Ponnamkannicheera undo?
അജുചേട്ടന് മഴസമയത്ത്.. ചൂട് കഞ്ഞിയും.. കായ ഉപ്പേരിയും... മഴ കണ്ട് കഴിക്കാൻ ഇതിനപ്പുറം എന്താ... വേണ്ടേ.... Super... Ambiance....!!👍👍👍👍👍💚💚💚❤️❤️❤️💙💙💥👍
അതെന്നെ 🥰🥰🥰👍👍
അജു പറഞ്ഞത് ശരിയാണ്.ഇതുപോലൊരു ഭാര്യയെ കിട്ടാൻ സരിതക്ക് ഇതുപോലൊരു ഭർത്താവിനെകിട്ടാൻ ജഗുവിന് ഇതുപോലൊരു അച്ഛനമ്മമാരെകിട്ടാൻ..😍😍😘😘😘😘
അജുവേട്ട സരിത jaggu മനസ് നിറഞ്ഞു സന്തോഷിപ്പിച്ച ഒരു വീഡിയോ എന്നുപറയാൻ ഇതാണ് എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല 👌👌👌👌ചെറിയ കായ ഉപ്പേരി കൂട്ടാൻ എന്റെ ഏറ്റവും ഇഷ്ടപെട്ട കറിയാണ് നാട്ടിൽ നിന്നും പോന്നതിൽ പിന്നെ ഈ കറി കഴിക്കാൻ പറ്റിയിട്ടില്ല ഇന്ന് ഞാൻ ഈ വീഡിയോ കണ്ടിരുന്നു കായ ഉപ്പേരി കുട്ടി കഴിച്ച പ്രതിതിയോടെ ഊണ് കഴിച്ചുട്ടോ സരിതെ വളരെ നന്ദിയുണ്ട് സത്യാണ് പറഞ്ഞത് താങ്ക്സ് 🙏സരിത ആദ്യം പറഞ്ഞപോലെ കൊതിപ്പിച്ചു കളഞ്ഞു ഇന്നത്തെ വീഡിയോ 👌👌👌👌❤❤❤❤ജഗ്ഗു മോന്റെ ഇന്നത്തെ മഴയത്തു സന്തോഷത്തോടെയുള്ള ആ കളി കണ്ടിട്ട് ഒരുപാടു സന്തോഷായി ❤🥰കഴിഞ്ഞ വീഡിയോകൾ കണ്ടപ്പോൾ ചോദിക്കണം വിചാരിച്ചിരുന്നതാ ആകെ കാടു പിടിച്ചു കിടക്കുകയാണല്ലോ എന്ന് പ്രേക്ഷകരുടെ മനസ്സറിഞ്ഞ പോലെ അജുവേട്ടൻ അത് കണ്ടറിഞ്ഞു വൃത്തിയാക്കി 👌👌👌എല്ലാ പച്ചക്കറികളും തഴച്ചു വളരട്ടെ അജുവേട്ടൻ എന്ത് വെച്ചാലും അത് നന്നാവും അതാണ് അജുവേട്ടനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ❤❤🙏🙏ഇനിയും ഒരുപാട് പറയാനുണ്ട് പക്ഷെ നിങ്ങൾക്കു ബോറടിച്ചാലോ അതുകൊണ്ട് നിർത്തുന്നു ❤❤❤🥰🥰🥰👌👌👌👍👍👍
ഐ... അതെന്താ അങ്ങനെ പറഞ്ഞത്...!! ഞങ്ങൾക്ക് ബോറടിക്കുന്നുമില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️🙏
Mazhayathu kanjiyum kariyum kutti enthu rasam kothey varunnu santhushta kudumbam
Ennum santhoshamaittirekkatte
Anie
Thank you 💕💕💕💕
Eth കാണുമ്പോൾ കൊതിയാവുന്നു ഇങ്ങനെ ഭക്ഷണം കഴിക്കാനും വേണം ഒരു ഭാഗ്യം 🥰🥰🥰ഇതുപോലെ വീടും 🙏🙏🙏
Thank you 😍😍😍😍🙏🙏
സരിത കഞ്ഞി കുടിക്കുമ്പോൾ അജു ചേട്ടൻ പറയുന്നുണ്ടായിരുന്നു . ഇതൊക്കെ ഒരു ഭാഗ്യം ആണ് എന്ന് സത്യം ദൈവം അന്നു ഗ്രഹിച്ചു തന്ന ഭാഗ്യം തന്നെ . ഇതൊക്കെ കാണുബോൾ തന്നെ മനസ്സിനു കുളിർമ്മ ആണ് പാളയംകോടൻ കായ നല്ല മൂപ്പ് ആകുന്നതിനു മുമ്പ് തേങ്ങയൊക്കെ ഇട്ട് തോരൻ വച്ച് തന്നിട്ടുണ്ട് പണ്ട് സ്കൂളിൽ പോയി വരുമ്പോൾ ചക്ക ചേന ചേമ്പ് കാച്ചിൽ കിഴങ്ങ് ചക്കക്കുരു ഇത്യാധി സാധനങ്ങളെ പല രുചികളിലാക്കി അമ്മ ഉണ്ടാക്കി വക്കും പിന്നെ കാപ്പി കുരു. വറുത്തു പൊടിച്ച് ജീരകം മല്ലിയും ചേർത്ത ചുടു കാപ്പിയും അന്ന് അതൊക്കെ മടുപ്പായിരുന്നു പക്ഷേ ഇന്ന് ആ കഴിഞ്ഞ കാലം ഓർക്കുമ്പോൾ ഒന്നുകൂടി അതുപോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു കൊതിക്കുന്ന
കഴിഞ്ഞു പോയ കാലം കടലിനക്കരെ 😍😍😍😍
ഓർമ്മകളെ...... 🥰🥰
Sarithe, enthina engane
kothipikunathe. mathi,elumbanpuli curry...
pavem njan kothichupoi
😄😄😄😄😄🙏🙏😄😄
അടിപൊളി. അടുത്ത കാലത്ത് കണ്ട അപൂർവ്വം ചില വീഡിയോയിൽ ഒന്ന്. ഈ നട്ട വിത്തുകൾ മുളക്കുന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. ഇങ്ങ് തിരന്തോരത്ത് നിന്നും❤❤
മുളക്കുന്നതും മുളക്കാത്തതും എല്ലാതും അന്നത്തെ നമ്മുടെ വീഡിയോകളിൽ വരും🥰🥰🥰🥰🥰👍👍
🥰.....ഈശ്വരാ ഭഗവാനെ അജുചേട്ടന് നല്ലതു മാത്രം വരുത്തനേ... ദുഷ്ടൻ.. കൊതിപ്പിച്ചു കൊന്നു.🤣
Paniyeduthhu thottalum sarithechide adipoli chalakkottan kootti adipoliyayi. Chorundille ajuvetta❤❤❤❤
അതെ സമൃദ്ധിയായി ചോറുണ്ടു ❤️❤️🥰🥰🥰🙏
Ente amma undakunna reethiyil aanu sarithayum upperi ulli moopichath.. sooper..
എന്ത് രസമാ നിങ്ങളുടെ ലൈഫ് കണ്ടിരിക്കാൻ. ദൈവം എന്ന് കൂടെ ഉണ്ടായിരിക്കട്ടെ.
❤️❤️❤️❤️❤️🙏🙏
Chettanmareyum chechimareyum entha kanathe.Avar vedioil ippo vararille. Aniyettanum cheriyettanum ningalude koode koodumbol kooduthal oru santhosha to.
Of course ഞാൻ മനസിൽ കണ്ട life കൊതിയാവുന്നു ഇങ്ങനെ ജീവിയ്ക്കാൻ
❤️❤️❤️❤️🙏🙏
Ajuvinu mazhayathu jolee cheyan valiya eshtam pavam aju
Nigalute vlog kanumbol oru santhosham njan ennum kanum
Kamante edan madiyanu god bless
Anie
God bless you ❤❤❤️❤️
ഇന്നത്തെ വീഡിയോ കണ്ണും മനസും നിറഞ്ഞു കായ ഇതുപോലെ വെക്കുന്നത് ആദ്യമായി കാണുന്നത് ഇനി വെച്ചു നോക്കണം ❤👍
സന്തോഷം ❤❤❤❤
സന്തോഷത്തോടെ അജുചേട്ടൻ എന്ത് നട്ടാലും.. പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല.... എല്ലാം വളരെ സമൃദ്ധിയായി വിളവെടുക്കുകയും ചെയ്യാം എന്നുള്ളതാണ്....!!👍👍👍👍👍💙💙💙💙💙❤️❤️❤️💥👍
Thanks💝💝💝
ഹായ് അജു, നമസ്കാരം,intersting vlog, ilumba puli കൊണ്ട് അച്ചാർ ഉണ്ടാകു, അച്ചാർ ഉണ്ടാകുമ്പോൾ ഒരു കാര്യം ചെയുക, ilumbanpuli രണ്ടായി കീറി ഉപ്പിട്ട് വെച്ചു പിറ്റേ ഭിവസം വെയിലത്തു ഇട്ടതിനു ശേഷം അച്ചാർ ഉണ്ടാകുക നല്ല ടേസ്റ്റ് ആയിരിക്കും,❤❤❤
പുളി മുഴുവൻ പഴുത്തുപോയി. മാത്രമല്ല ഇപ്പോൾ ഇവിടെ നല്ല മഴയാണ് വെയിലത്ത് ഉണക്കാൻ പറ്റില്ല. ഇനി ഉണ്ടാവുമ്പോ ചെയ്യാം🥰🥰🥰🥰❤️❤️🙏🙏👍
ഇപ്പോഴത്ത കാലത്ത് മണ്ണൽ നിന്നും എടുക്കുന്ന വസ്തുക്കളിൽ പല രോഗാണ ക്ത ളും ഉണ്ടാകും എലിപ്പനി, മഞ്ഞപിതം മുതലായവ
മയസൂര്, പൂവൻ,
ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാകും അതാണ് നിങ്ങൾ ....സന്തുഷ്ട കുടുമ്പം...
❤️❤️❤️❤️ ജീവിതം എന്നാൽ അങ്ങനെയല്ലേ...!!
Chettan marude parambinte athraku neatness ilyalo ningalude parambinu
ഇല്ല 🥰🥰🥰🥰🙏🙏
Kayade tholi athrayum cheekikkalayaru, kuracu melthondu venam, athanu ruchi, suuuuper.
നമ്മൾ ഇവിടെ ഇങ്ങനെ ആണ് ചെയ്യാറ് 🥰🥰🥰🥰🙏🙏
ഒരുപാട് ഇഷ്ട്ടമായിആ വീടും പരിസരവും നിങ്ങളെയും എനിക്ക് അവിടെ വന്നു നിൽക്കാൻ തോന്നുന്നു അടിപൊളി ഡിഷ് അജു ചേട്ടൻ കൃഷി മൊത്തം സൂപ്പർ എല്ലാ നന്മകളും ഉണ്ടാവട്ടെ
Thank you ❤️❤️❤️❤️😍
Bgm... കേൾക്കാൻ എന്തൊരു സുഖം രാവിലെ.....!!👍👍👍👍👍💜💜💜💜💙💙💙💥👍
❤️❤️❤️❤️❤️
നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു പ്രവാസം അ വസാനിപ്പിച്ചു നാട്ടിൽ കുടുംബ ത്തോട് ഒപ്പം കഴിയാൻ
ആഗ്രഹം എല്ലാം സാധിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു❤️❤️❤️❤️
അജു, സരിത, ജഗ്ഗൂട്ടാ നിങ്ങളേയും നിങ്ങളുടെ ഓരോ വീഡിയോസും വളരെ വളരെ വളരെ ഇഷ്ടമാണ് ട്ടോ . സൂപ്പർ👍👌🌹🌹🌹
വളരെ വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️🙏🙏
Meen koottaan ayyyo endhoru taste😂😂soooper saritha❤❤👍👍🙏🙏🙏🤝💐💐
Thanks❤️❤️❤️
very happy to see your cooking .
snehathodukoodiiyulla oonukanan valare santhosham. may God bless you .this year only I started to see your vlog.
Thank you very much for supporting ❤️❤️❤️❤️❤️🙏
അജുചേട്ടാ ഇ വീഡിയോയിക് പറ്റിയ മ്യൂസിക് സൂപ്പറായിട്ടുണ്ട് അടിപൊളി 👍♥
Thanks❤️❤️❤️❤️🙏🙏
അടിപൊളി കൂട്ടാൻ വായിൽ വെള്ളമൂറി , അജുവേ പനിമാറിയല്ലേഉള്ളൂ എന്തിനാ മഴ നയണേ, ജഗു സ്കൂൾ കളയല്ലേ മഴയത്തു എന്തര് കളിയാ കുഞ്ഞേ, സരിത അടിപൊളി കറി അല്ലേ ❤❤👌👌
മഴ ഇടയ്ക്ക് കൊള്ളുന്നത് നല്ലതല്ലേ 🥰🥰🥰🥰ജഗ്ഗു നു സ്കൂൾ അവധി ആണ്. ഇത് ശനിയാഴ്ച shoot ചെയ്ത വീഡിയോ ആണ് ❤❤❤🙏
Jaggu mon nalle mon anusaranayode marunnu kazhichu.
Asugam vegam maarum to❤❤❤😘😘😘
Sarithayude kudilile irutham sooper.athupole cooking um sooper .kudilil aayathukondu kooduthal taste um.
Njangalum varate kudilil irunnu kaxhikkaan❤❤❤.
Veedinte muttathe maranhalokke poyi.ippol kudilil ninnum nokkumbol kottaram kaanaam😂
Pakshe marangal poyathilum sangadam undu😢
Mazhayum kudilinte thanayil irunnulla kanjikudiyum okke endhoru bhangi aanu 💯👌
🥰🥰🥰🥰🥰🥰🙏
ഞാപകോ ഞാ പകോ എന്നു പറഞ്ഞപ്പോൾ നിങ്ങളുടെ ഭാഷ മാറി എന്നു കരുതി പേടിച്ചു പ പോയി ....❤
😂😂😂😂😂 എന്റെ പൊന്നോ എനിക്ക് വയ്യ 🤣🤣
സിമ്പിൾ ചാള കൂട്ടാനും കായ ഉപ്പേരിയും 😘😘😘🥰🥰🥰🥰🥰
എന്റ പൊന്നു ചേട്ടോ ശരിക്കും കൊതിപ്പിച്ചു കേട്ടോ ആ കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ മഴ ചൂട് കഞ്ഞി ആ കായ് കറി ശോ ലേശം അച്ചാറും കൂടി വേണം മഴയുടെ സൗണ്ട് കേട്ടിട്ടു ഭ്രാന്ത് ആകുന്നു നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്ത ആൾ ആണ് സരിതേച്ചി ജഗ്ഗു കലക്കി 👌👌
Thank you Thank you ❤️🙏
അലർജി മാറി ജഗ്ഗു ഉഷാറായല്ലോ .
ദൈവം അനിഗ്രഹിക്കട്ടെ . എന്റെ മോനും ഇതെ അസുഖമാണ് . അലർജി അവനെ വല്ലാണ്ട് തളർത്തുന്നു . ജഗ്ഗു മഴ ആസ്വദിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഞാനും മുക്കുറ്റി പരീക്ഷിക്കാൻ തീരുമാനിച്ചു .
thank you
പരീക്ഷിച്ചു നോക്കൂ.. ഫലം ഉണ്ടാകും ഉറപ്പ്🥰🥰🥰🥰❤️👍👍 41 ദിവസം
Yes, you all are lucky....simple happiness should be treasured.....u live with nature
Thank you 😍💝💝💝
Nta ponnuuuu engana kodippikkerud manushyana🥰😁😁🥴🥴🥴oru sthiram praakshagen💕
🥰🥰🥰🥰🥰🙏
Vayiloode kappalodichaver kai uyerthu kanatee kutikale nammal thrisoorkar 👍♥️
😂😂😂😂😂😂🙏🙏🙏
നമസ്കാരം 🙏. ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമന്റ് ഇടാറില്ല.
ഇന്നത്തെ വീഡിയോ സൂപ്പർ.
തൃത്താവ് എന്നൊക്കെ പറയുന്നത് തൃശൂർകാരാണ്.
ചാളകൂട്ടാൻ സൂപ്പർ. ഒരുപാട് സന്തോഷം 🙏🥰🥰
❤️❤️❤️❤️❤️❤️❤️വളരെ സന്തോഷം ❤️😄
Background music poli. Aju dance super mazhayathu
😂😂😂വെറുതെ ഒരു രസം ❤❤🙏
Aju ,Sarita njanggale kothippichu kollum.Engane curry kal vechu kanikkumbol vayi kudi vellam veruka aane.Ethupole mathi curry veykkarunde,annalum aa snehathode ulla currykal vechu kanikkumbol orupade ishttam kudi veruka aane ninggalode.Aju paranjathupole athinu venam oru bhaggiyem.annenkilum oru deivasem njanum verum ninggale kanan ,athrekke ishttane ❤❤❤❤❤❤❤❤😘😘😘😘😘
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🙏
Sathyamayittum Ithokke anubhavikkan pattunnathu oru bhagyama. Ithanu bhoomiyile swargam. Sadharanakkarayi jeevikkan pattunnathu. Daivam ningalude ee kunju swargathe ithupole kathukollatte 🙏🏽
❤️❤️❤️❤️❤️🙏🙏
Sarithechi chechiyudy red top eavidunnu vangichatha supper aayittundu meshoyil ninnano
Flip cart ൽ നിന്നാണ് 🥰🥰🥰🥰👍
കലക്കൻ ചാള കൂട്ടാനും കായഉപ്പേരിയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കോടിക്കണക്കിനു പണം ഉണ്ടായിട്ടു എന്തിനാ. ഇതുപോലുള്ള ലൈഫ് ആണ് വേണ്ടത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤
Fish curry kazhichu aju nte abiprayam kelkunna Saritha yude face😍..adipoli...aa fish curry yude look kandittu kothichu poyi ...Bangalore il ingane onnum kittilla..vedio kandu aaswadichu..iniyum inganathe vedios idane Aju and Saritha..
തീർച്ചയായും ഇടും 🥰🥰🥰🥰🙏🙏👍
നല്ല നിരപ്പുള്ള സ്ഥലo പച്ചകറി നടുന്നത് കണ്ടിട്ട് കൊതി വരുന്നു
❤️❤️❤️❤️❤️😄🙏
ആ മഴയും പാചകവും വാചകവും വിത്ത് നടലും വളരെ ഇഷ്ടമായി. പോസ്റ്റിൽ ഗോൾ അടിച്ച പോലെ പണി കഴിഞ്ഞ് അജുവിന്റെ വരവ് അസ്സലായി.നല്ലൊരു വീഡിയോ ആണ് ഇത്. എല്ലാ നന്മകളും ഉണ്ടവട്ടേ. 🌹
😄😄😄Thank you 😂🙏🙏🙏
Deivam ningale kooduthal kooduthal anugrahikkatte
എല്ലാവരെയും അനുഗ്രഹിക്കട്ടെ 😍😍😍😍😍🙏🙏
Plant medicine using for what purpose 🤔 super atmosphere 🥳 videographer excellent 😂
Kaya koottan namukku oru nostu thanneyaanu.... Parambil kula odinju kazhiyumbo athu vetti kondu varum pnney nalla super aayittu mezhukku puratty... Ooo orkkumbol vayil vellam varunnu... Parippil ninnum payaril ninnum ulla oru mochanam koodi aayirunnu ee kula.. Ennal oru 3 days kazhiyumbol ithonnu theernnu kittanula oru kootta prarthana undu 😂😂😂
അത് ശരിയാണ് 😂😂😂😂😂😂😂🙏🙏
ജീവിതം എന്നും ഇതുപോലെ കളറായിരിക്കട്ട 👍👍👍🤝🤝🤝🤲🤲🤲🤲🥰🥰🥰🥰🥰
❤❤❤❤❤Thank you 💖💖💖
പൊളിച്ചല്ലോ ഇന്ന് എല്ലാം സൂപ്പർ ആയിരുന്നു 👍❤️❤️🥰
Thank you ❤❤❤
ചേട്ടനും. ചേച്ചിയും. നമ്മളെ കൊതിപ്പിച്ചു കൊല്ലുമല്ലോ... സൂപ്പർ dish ആണെല്ലോ... ഇന്ന് പാചകം ചെയ്തത്.....!!👍👍👍👍💜💜💜💙💙💙❤️💥👍
😂😂😂😂😂😂🙏
Aju its fever season dont get wet in rain...also be careful of bats and fallen fruits
മഴ കൊണ്ട് പണിയെടുക്കാൻ എനിക്ക് പണ്ടേ വലിയ ഇഷ്ടമാണ് 🥰🥰🥰🥰🥰❤️🙏
Erambanpuli kandettu kothevannu chechii😊😋ethuvare njan ethu kazhechetella evada kettanum ella onnu tharana pattumo 😊❤frm kovai❤❤
❤️❤️❤️❤️❤️❤️❤️
കായ കൂട്ടാൻ വെക്കുമ്പോൾ ചെമ്മീൻ ചേർക്കുന്നത് ആദ്യായിട്ട് കാണുന്നത്. നാളെ തന്നെ ഇതുപോലെ വെക്കണം.👍
എന്നിട്ട് അഭിപ്രായം പറയൂ 🥰🥰🥰🥰🥰🥰🙏🙏
Oru film kandapole.adipoli.❤❤😊😊😊
അത് കേട്ടാ മതി 🥰🥰🥰🥰🥰
പാളയൻ തോടൻ കായ കൊണ്ടുള്ള "ഉപ്പേരി" നല്ല സ്വാദിഷ്ഠമായ ഒരു കറിയാണ്....!!👍👍👍👍👍💜💜💜💜❤️❤️❤️💥👍
അതെ 🥰🥰
Chodikunond onum thonnaruth nth Joly aanu cheyunnnatha...Free time orupaadu undenn thonunnallooo😂
@@BMA191ചേട്ടൻ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒന്നര മണിയ്ക്കൂർ free time എനിയ്ക് എടുക്കാം ഒരു കുഴപ്പവുമില്ല....!!👍👍👍👍👍💜💜💛💛💙👍
@@Ashokworld9592 athenth job aanavo
കർപ്പൂര തുളസി. ഇങ്ങനെ ഉള്ള ജീവിതം ആരാണ് ആഗ്രഹിക്കാത്തത് ❤❤❤
ഇവിടെ തൃത്താവ് ന്നു പറയും 🥰🥰🙏👍
@@ajusworld-thereallifelab3597f
കൃഷിപ്പണിയും പാചകവും അടിപൊളി ഒരു സിനിമ കണ്ടതും പോലുണ്ട് ❤
അതാണ് നമുക്കും വേണ്ടത് 🥰🥰🥰🙏❤️😍
ഇന്നത്തെ വീഡിയോ അടിപൊളി. കായ ഉപ്പേരി ഇങ്ങനെ ഉണ്ടാക്കി നോക്കാം. ടേസ്റ്റി ആണെന്ന് അജുവേട്ടന്റെ കഴിക്കൽ കണ്ടപ്പോ മനസിലായി. പിന്നെ മഴയതേ സ്സലോ മോഷൻ അടിപൊളി 😂😂
വെറുതെ ഒരു രസം😂😂😂😂
ഫാമിലി വ്ലോഗ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you ❤️❤️❤️❤️❤️🥰🥰👍
കായ ഇങ്ങനെയും ഉണ്ടാക്കാമല്ലേ അയശേരി എന്നാ പിന്നെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം ....
ഉണക്കച്ചെമ്മീൻ ഉണ്ട് കായ വെട്ടാറായത് ഉണ്ടോന്ന് ചേട്ടനോട് ചോദിക്കട്ടെ 👍
ഞങ്ങൾക്കും കഞ്ഞികുടിക്കാൻ ഇഷ്ടം ആണ്. .മിക്കപ്പോഴും മഴ ഉള്ളപ്പോൾ രാത്രി ആണ് ഞാൻ കഞ്ഞി ഉണ്ടാക്കുക
നല്ല മട്ടയരീ കഞ്ഞിയും ചമ്മന്തി , എന്തെങ്കിലും തോരൻ. ,പപ്പടം ,അച്ചാർ ഉണക്കമ്മീൻ വറുത്തത് ആഹാ അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം തൃപ്തിയും ഒരിക്കലും ഒരു 5സ്റ്റാർ ഹോട്ടൽ ഫുഡിനും എനിക്ക് കിട്ടിയിട്ടില്ല
🥰🥰❤️
അതെന്നെ🥰🥰 ഒരു ഫൈസ്റ്റാർ ഫുഡും ഇതിന്റെ ഏഴലക്കത്ത് വരില്ല🥰🥰🥰🥰❤️❤️❤️🙏👍
ഇങ്ങനൊരു ജീവിതം ആരും കൊതിക്കും... Video super👍👍
Thanks💝💝💝💕
ഞ ഇപ്പൊ കോ ഞ ഇപ്പൊ കൊ എന്റെ അജുവേട്ടാ 🤪🤪🤪🤪🙏🙏
🥰😄😄😄😄😂😂
Sareetha..eruban.. Pulli.unnaki.achar.ettal..nala..ttesteaanu
നല്ല ടേസ്റ്റാണ് 🥰🥰🥰🥰
കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി കായ കൂട്ടാനും ആയി ചേച്ചിയും ചേട്ടനും വന്നതാണല്ലേ 😘😘😘😘😘😘🥰🥰🥰😘😘😘🥰🥰🥰🥰
😄😄😄😄❤️❤️🙏
Planting coval is like sugarcane. Not planting up.
🥰🥰🥰🥰🥰🥰🥰🙏🙏
Baby Suriya Palakkad Ajuetta enthunattalum noorumeni vilayum👏👏👏👏👏👏👏👏
അങ്ങനെ ആയ മത്യാർന്നു 😂🥰🥰🥰🥰❤️🙏
Adipoli.kothipichu ,👌👌
Aju,saritha,ninghal kurachu ponam kanni cheers vekku,valare nalathanu
എന്തൂട്ടാന്ന്....!!?? മനസ്സിലായില്ല 🤔🤔🤔🥰🥰🙏🙏🙏
Thave orannam puteyate madekkamayerunnu kuttukare cake ondakkan koduvanna matere olla tavekal nallata😊
❤️❤️❤️❤️❤️❤️🙏
ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും എത്ര ആർഭാട ജീവിതം മുന്നിലുള്ളവരാണെങ്കിലും,,, ഇതേപോലെ മഴ നനഞ്ഞ് മണ്ണിൽ പണിയെടുത്ത് ഇന്നത്തെ സ്പെഷ്യൽ ആയ ചെറുകായ ഉണക്ക ചെമ്മീൻ ചതച്ച്ഇട്ട് കുത്തി കാച്ചിയതും ഇരുമ്പാമ്പുളി വെച്ച് നല്ല ചാളക്കൂട്ടാനും കൂട്ടി കുടുംബവുമായി കുടിലിൽ ഇരുന്ന് കഴിക്കുന്ന കാഴ്ച്ച ഏതൊരു മലയാളിയുടെയും മനസ്സിൽ ഉണ്ടാക്കുന്ന നഷ്ടബോധവും, അനുഭൂതിയും വാക്കുകൾക്കുമപ്പുറം എന്ന് പറയാതെ വയ്യ,,,,, അവിടെ ഒരു ഇലയിട്ട് പുല്ലായേലിരുന്ന് ഒരുപിടി ചോറുണ്ണാൻ ആരും മോഹിച്ചു പോകും,,, അജു ചേട്ടൻ വാങ്ങിയ ആ പുതിയ പണി സാധനം ഞങ്ങൾ ഇവിടെ പൊല്ലമാന്തി എന്നാണ് പറയുക കാടും പൊന്തയും ഒക്കെ വലിച്ചു കളയാനും ചെറുതായി ഇറങ്ങിയ വേരുകൾ ഒക്കെ മാന്തി കളയാനും നല്ലതാണ്,,,, ഇന്നത്തെ കാഴ്ചകൾ മനസ്സിനും കണ്ണിനും വളരെ അധികം കുളിർമയേകി,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤
ഇവിടെ പുല്ല് മാന്തി എന്ന് പറയുന്നുണ്ട്..🥰🤭 എന്തു കുന്തം ആയാലും അടിപൊളി സാധനമാണ്😂😂😂🙏🙏🙏🙏
Kumbalangaenikubhayankaraeshttaevidekittaneella
എവിടെയാ വീട്..?? 🥰🥰🥰
പണ്ടാരമടങ്ങി 😄 കൊതിപ്പിച്ചു കൊല്ലും 😂😂😂
Poottu Italy hai nalla bhasha ha ha nice
😂😂😂😂🙏🙏🙏
അജുവേട്ടൻ ഇത് വല്ലാത്ത ഒരു വൈബ് ആണ്. ഈ മഴയും. മഴത്തുള്ള ഈ പാജകവും അടിപൊളി 🥰❤️🥰❤️🥰
അതെയതെ 😍😍😍😍🙏🙏
Adipoli. KothiyaYittu vaya makkale ❤❤❤
❤️❤️❤️❤️🙏
Super family veliya eshttamanu ningale❤
Thanks🥰🥰🥰🥰
വളരെ അതികം ഇഷ്ടം ആയി തനി നാടൻ❤❤❤❤
❤️❤️❤️❤️❤️സന്തോഷം 🙏🙏🙏
Nigalu paranjapole sherikkum kothipichutta, chalakuttanum kayaupperiyum Polichwtta. Pne ennum nigalude daily blog kanditta Njan lunch kayikunne. Evide Eniku ennalathe kurachu beef curryum vendakka mezukkupuratti aayirunnu. Ennum ethupole Aju chettanum family santhoshathode erikatte ennu 🙏🙏🙏ottiri snehathode💞💞
വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ബീഫും സൂപ്പർ അല്ലേ 🥰🥰🥰🥰🥰🥰
സൂപ്പർ, അജുവിനെ കാണാൻ ശരിക്കും അമ്മയേ പോലെ
🥰🥰🥰🥰❤️❤️❤️👍
Aniku. Othiri eszhttam kayamezhuku puratty😂❤❤❤
🥰🥰🥰🥰🥰❤️❤️