അജു പറഞ്ഞത് സത്യം.. ദൈവത്തിന്റെ(ഞാനൊരു വിശ്വാസിയല്ലെങ്കിലും )പുസ്തകത്തിലെ പേജിലെ ആദ്യത്തെ പേരുകാരിൽ ഒരാൾ അനീഷ് തന്നെയായിരിക്കും 🫶🫶🫶 വൈദ്യശാസ്ത്രത്തിന്റെ അസാമാന്യമായ വളർച്ച 💪💪💪🔥🔥🔥🔥
അനീഷ്... ഒരു വലിയ മനസിന്റെ ഉടമ... ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ... അനീഷിനും കുടുംബത്തിനും... ദൈവം ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ... ആ മോനും ആരോഗ്യമുള്ളൊരു ജീവിതം ഉണ്ടാവട്ടെ... എന്നും പ്രാർത്ഥനയിൽ ഉണ്ടാവും.... 👍👍👍🥰🥰🥰🥰
എല്ലാം അറിഞ്ഞു കൊണ്ട് കട്ടക്ക് കൂടെ നിന്ന അനീഷ് ന്റെ ഭാര്യക്ക് ഒരു big salute. Also may god bless his family 🙏. ഒപ്പം ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Many many happy returns of years his life. 🙏
എന്നത്തേയും പോലെ ഇന്നും ajus world കണ്ടൂ.കണ്ണ് നിറഞ്ഞു,മനസ്സ് വിങ്ങി...അനീഷിനും കുടുംബത്തിനും,ഇത് എല്ലാവരിലേക്കും എത്തിച്ച അജുനും,സരിതയ്ക്കും,ജഗ്ഗ്നും നമ്മുടെ കാമറ മാനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...ചികിത്സയിലുള്ള ആ മോന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു...,,,🙏🙏🙏❤❤
അജു സരിത...... കണ്ണു നിറഞ്ഞു കൊണ്ടാണ് ഇതെഴുതുന്നത്...... നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ.....അനീഷിന്റെ ഓരോ വാചകങ്ങളും ചെവിയിൽ മുഴങ്ങി നിൽക്കുന്നു..... അനീഷിനും കുടുംബത്തിനും ഒരായിരം നന്ദി..... അജു ഇങ്ങനൊരു വീഡിയോ present ചെയ്തതിനു നന്ദി... 🙏🏻
ദൈവം എവിടെ എന്നുള്ള ചോദ്യത്തിന് ഇങ്ങനെയും ഉത്തരം... അത്രയും ഉന്നതനായി നിങ്ങൾ അനീഷ്... നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ആയുരാരോഗ്യ സൗഖ്യം എന്നെന്നും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
പ്രിയ അനീഷ്, നിങ്ങളുടെ ഈ നന്മ പ്രവർത്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്കൾക്കും കുടുംബത്തിനും എല്ലാ ദൈവാനുഗ്രഹങ്ങൾ ലഭിക്കട്ടെ. ആ മോൻ എത്രയും പെട്ടന്ന് അസുഖം ഭേദമായി വരാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ നന്മ ലോകത്തിന്റെ മുൻപിൽ കാണിച്ചുതന്ന അജു, സരിത, ജഗു &നിതിൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പോലും പലരും മടിക്കും , ചിലരെ വീട്ടുകാർ സമ്മതിക്കില്ല , അങ്ങനെയുള്ളപ്പോൾ ഇവിടെ ഇതാ ഒരാൾ സ്വന്തം മജ്ജ donate ചെയ്തിരിക്കുന്നു . എത്ര മഹത്തായ ഒരു കർമ്മം . അദ്ദേഹത്തിൻ്റെ വാക്കുകളും വളരെ ശ്രദ്ധേയമാണ് ❤ കൂടുതൽ നന്മകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🎉❤ bone marrow donation വളരെ വേദന ഉണ്ടാക്കുന്നതാണ് എന്നാണ് നേരത്തെ വായിച്ചിട്ടുള്ളത് എന്നാൽ അനീഷ് പറഞ്ഞതിൽ അങ്ങനെയൊന്നും തോന്നിയില്ല ടെക്നോളജിയുടെ വളർച്ച ആവാം കാരണം
വളരെ നല്ല വീഡിയോ. ഒരു കഥ കേൾക്കുന്ന പോലെ മുഴുവൻ കേട്ടിരുന്നു. ആ വീട് എത്തിയപ്പോൾ ഉള്ള മുഖഭാവം അല്ല അവിടെ നിന്നും ഇറങ്ങുമ്പോൾ സരിതയുടെയും, അജുവിന്റെയും. 🥰🥰🥰
കണ്ണ് നിറഞ്ഞു പോയ്... ഈ വീഡിയോ കുറെ പേരുടെയും മനസും നിറഞ്ഞു....അജുവിനും സരിതക്കും അനീഷിനും നന്മകൾ നേരുന്നു. നമ്മൾ 6 ദിവസം മാറ്റി വയ്ക്കുന്നത് ഒരു മനുഷ്യ ജീവന്റെ ആയുസ് കൂടി ആണ്....❤
Aneesh ne engane appreciate cheyyanam ennu polum ariyatha avastha.Oru kuttide life anu Aneesh rekshichathu.Monu vendi prarthikyam .God bless you Aneesh and family. Nalla Upakara prathamaya video anu.kannu niranju poyi.God bless you Aju,Saritha and Jeggumon
അനീഷ് എന്ന ആ സഹോദരനെയും കുടുംബത്തെയും ദൈവം ആയുരാരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ഇതിന്റെ പച്ചയായ യാഥാർത്യം ഡോണറിൽ നിന്ന് തന്നെ കേൾപ്പിച്ചു തന്ന അജൂസ് വേൾഡിന് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏
അജു, സരിത നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്.നന്മയുള്ള, ഈശ്വര അനുഗ്രഹമുള്ള അനീഷിന്റെ വാക്കുകൾ ഞങ്ങളെ കേൾപ്പിച്ചതിനു നന്ദി. ഇങ്ങനെയുള്ള അച്ഛന്റ്റെ മക്കളെയും, ഭാര്യെയും ഈശ്വരൻ കാക്കും.❤❤❤
സരിത പറഞ്ഞത് പോലെ നിങ്ങളുടെ എല്ലാവീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ ഒരു മനസ്സിനെ ചിന്തിപ്പിക്കുന്ന ഒരു ഞാൻ കണ്ടിട്ടില്ല അനീഷ് ഓരോ കാര്യങ്ങൾ പറയുമ്പോൾ അത് മനസ്സിലേക്ക് വരുമ്പോഴേക്കും ഒരുപാട് വിഷമം തോന്നി ഒരു ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് നമ്മുടെ വേദനകൾ ഒന്നുമല്ല എന്ന് തോന്നി പോകുന്നത് നമുക്ക് ചിലപ്പോൾ ചെറിയ ചെറിയ അസുഖങ്ങൾ ആയിരിക്കാം അവിടെ ചെല്ലുമ്പോൾ അനുഭവിക്കുന്നവരുടെ വേദന നമുക്ക് സഹിക്കില്ല അനീഷ് പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആ ചെറിയ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോഴും ഒരുപാട് വിഷമിച്ചു നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ആ കുഞ്ഞുങ്ങളുടെ അസുഖം ഭേദമാകാൻ വേണ്ടിയാണ്.അനീഷിനും കുടുംബത്തിനും ഒരായിരം നന്ദി 🙏എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ഭവനത്തിൽ നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവിന്റെ സന്നിധിയിൽ ഒരു സീറ്റ് അനീഷ് ജോർജ് ഉറപ്പിച്ചു കഴിഞ്ഞു 🙏🙏🙏❤️❤️❤️
അജു, സരിത, അനീഷ് ❤ അനീഷിൻ്റെ വാക്കുകൾ എൻ്റെ കണ്ണു നനയിച്ചു. ദൈവം അനീഷിനെ കുടുംബത്തെയും അനുഗ്രഹിക്കും, പിന്നെ ആ മോനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤ എല്ലാം പെട്ടന്ന് നന്നായി വരും അജു, സരിത, ജഗു എല്ലാ നന്മകളും ഉണ്ടാകും ❤
പറഞ്ഞത് സത്യമാണ് കേട്ടോ ഞാൻ നിങ്ങളെ വീഡിയോകൾ കണ്ടതിൽ വെച്ച് മനസ്സിലാകാത്ത ഭാഗം വീണ്ടും പുറകോട്ടു പോയി സമയമെടുത്ത് കണ്ടു തീർത്ത തീർച്ചയായും ഉപകാരപ്രദമായ വീഡിയോ.. പിന്നെ ഈ മഹത്തായ കാര്യം ചെയ്ത അനീഷ് ചേട്ടന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
സർവേശ്വരൻ അനീഷ് ചേട്ടനും ആ മോനും ദീർഘായിസ് നൽകട്ടെ ❤️❤️❤️ ഈ വാർത്ത നമ്മളിലേക്ക് എത്തിച്ച ചേട്ടനും ചേച്ചിക്കും ഒരായിരിരം നന്ദി ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
നമസ്കാരം, ഒരുപാട് ആളുകൾക്ക് പ്രചോദനമാകുന്ന വലിയ ഒരു പുണ്യ പ്രവർത്തിയാണ് അനീഷേട്ടൻ ചെയ്തിരിക്കുന്നത്, ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും. ആ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് തന്നെ ബേധമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഞങ്ങൾക്ക് കാണുവാൻ സാധിച്ചതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും, ജഗ്ഗുവിനും ഹൃദയം നിറഞ്ഞ നന്ദിയും, ഒരുപാട് സ്നേഹവും. എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇത്രയും നല്ല മനുഷ്യരും രാജ്യത്തു ഉണ്ടല്ലോ എന്നത് അതിശയം തന്നെ. അദ്ദേഹത്തിന്റെ കുടുംബത്തെയും സമ്മതിക്കണം. അവരെ ദൈവം അനുഗ്രഹിക്കും. അനുഗ്രഹിക്കണം അതുപോലെ അത് സ്വീകരിച്ച കുട്ടിയേയും അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏
അജു സരിത ഇന്ന് കണ്ട വീഡിയോ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഇതൊക്കെ ജനങ്ങൾ കണ്ടിരിക്കേണ്ടതാണ് അനീഷി നും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ പിന്നെ ആ കുട്ടിക്ക് വേഗം അസുഖം മാറി വരട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
A bold decision by aneesh, and appreciate u people to show that in ur channel. Really an eye opener to ur viewers. God bless Mr.Aneesh and family. U also deserve a hats off. Let that blessed boy come back to a wonderful life . Heartfelt Prayers for that budding life.
പ്രീയപ്പെട്ട അനീഷ്, താങ്കളുടെ ഉള്ളിലെ ഈ നമഃയുടെ സ്പുരികം ഒരുപാടു മനുഷ്യരുടെ ഉള്ളിൽ ജ്വലിക്കട്ടെ, താങ്കൾ പറഞ്ഞതുപോലെ മറ്റുള്ളവർക്ക് വേണ്ടി ഒരൽപ്പസമയം മാറ്റിവെക്കുക എന്നത് ഇന്നത്തെ മനുഷ്യരുടെ ചിന്തയിൽപോലും ഇല്ലാത്ത കാര്യമാണ്. ആ ഒരു ചിന്ത എല്ലാവരിലേക്കും എത്തിക്കാൻ ഈ വീഡിയോ ഇടയാകട്ടെ. ആ മകൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ താങ്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ ...🙏🙏
അനീഷിന്റെ കാഴ്ചപ്പാട് എനിക്കും മറ്റുള്ളവർക്കും വലിയ പ്രചോദനം തന്നെ ആണ് 😍😍😍 "ദൈവം ഉണ്ടെങ്കിൽ ദൈവം നമ്മളോട് ചോദിക്കട്ടെ ഭൂമിയിൽ ജീവിച്ചിരുന്ന കാലത് നിന്റെ സുഖത്തിനും സന്തോഷത്തിനും അല്ലാതെ മറ്റുള്ളവർക് വേണ്ടി എന്ത് ചെയ്തു എന്ന്"
അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤ അനീഷ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤ അനീഷ് പറഞ്ഞ ഒരു കാര്യം ശരിയാണ് ❤ എൻറെ കൈയിൽ ഉണ്ടെങ്കിൽ കൊടുക്കുമായിരുന്നു എന്ന് പറയും.അനീഷീനെപോലെ റിസ്ക് എടുക്കാൻ കഴിവുള്ള ആളുകൾ കുറവാണ്.ആകുട്ടി വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤❤😊😊 അജൂസ് വേൾഡിന് നന്ദി ❤❤❤❤❤
Great Aneesh 🙏🙏🙏 You did a great job 👏 👏 Aju , Saritha and Jaggu as you said in the video, of all the videos you did this is the most worthy one 👌👌👌🙏🙏 Love you all dears 🧡💚🩵❤️♥️
അനീഷിന്റെ ഈ നല്ല മനസിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹🥰🥰 അനീഷിനെ ഈ ചാനലിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി അജു സരിത 👍👍 അനീഷിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Oh my god, ഇതാണ് മനുഷ്യൻ, ആള് തയാർ ആയാൽ പോലും ഫാമിലി സമ്മതിക്കില്ല എന്നാൽ ഈ ഫാമിലി മൊത്തം ദൈവമനസ്സുള്ളവർ 🙏🙏🙏ഇവരെ എന്ത് വാക്ക് പറഞ്ഞു നന്ദി പറയാനാ, പറയാൻ വാക്കുകൾ ഇല്ല, ♥️♥️♥️
Blessed is the family of Aneesh, and thanks Ajus for the video.If we can make miracles, let's do,sure... this informative videos will give inspiration for many ❤🙏🙏🙏
Very very Hearttouching video Aju and Saritha very good information every healthy person will must do these type of things God bless Anish and family also praying for child for recover Imideately
Aneeshinu daivam ella anugrahangalum tharate aa kunjinu vendi niyogichathu aneeshineyanu ella nanmakalum njangalude prarthanakalum aneeshinum family kum ❤❤❤❤❤❤❤❤❤❤❤❤❤
അനീഷ് stem cells കൊടുത്തത് എൻ്റെ മകന് വേണ്ടി ആണ്.transplant കഴിഞ്ഞു അവൻ സുഖമായി ഇരിക്കുന്നു.ഇന്ന് റൂം ലേക് മാറ്റും.അനീഷ് ഒരായിരം നന്ദി
❤❤❤❤❤❤❤
🙏🙏🙏@@hemamalini5638
🫂🙏🙏🙏🙏🙏🙏
❤️
🙏🙏🙏🙏❤️
അജു പറഞ്ഞത് സത്യം.. ദൈവത്തിന്റെ(ഞാനൊരു വിശ്വാസിയല്ലെങ്കിലും )പുസ്തകത്തിലെ പേജിലെ ആദ്യത്തെ പേരുകാരിൽ ഒരാൾ അനീഷ് തന്നെയായിരിക്കും 🫶🫶🫶
വൈദ്യശാസ്ത്രത്തിന്റെ അസാമാന്യമായ വളർച്ച 💪💪💪🔥🔥🔥🔥
അനീഷ്... ഒരു വലിയ മനസിന്റെ ഉടമ... ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ... അനീഷിനും കുടുംബത്തിനും... ദൈവം ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ... ആ മോനും ആരോഗ്യമുള്ളൊരു ജീവിതം ഉണ്ടാവട്ടെ... എന്നും പ്രാർത്ഥനയിൽ ഉണ്ടാവും.... 👍👍👍🥰🥰🥰🥰
എല്ലാം അറിഞ്ഞു കൊണ്ട് കട്ടക്ക് കൂടെ നിന്ന അനീഷ് ന്റെ ഭാര്യക്ക് ഒരു big salute. Also may god bless his family 🙏. ഒപ്പം ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Many many happy returns of years his life. 🙏
❤❤❤❤❤❤❤❤
ഇതുപോലെ ulla🙏🏾നല്ല മനുഷ്യർ ഉണ്ടാകട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾❤
എന്നത്തേയും പോലെ ഇന്നും ajus world കണ്ടൂ.കണ്ണ് നിറഞ്ഞു,മനസ്സ് വിങ്ങി...അനീഷിനും കുടുംബത്തിനും,ഇത് എല്ലാവരിലേക്കും എത്തിച്ച അജുനും,സരിതയ്ക്കും,ജഗ്ഗ്നും നമ്മുടെ കാമറ മാനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...ചികിത്സയിലുള്ള ആ മോന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു...,,,🙏🙏🙏❤❤
Supper
👌
അജു സരിത...... കണ്ണു നിറഞ്ഞു കൊണ്ടാണ് ഇതെഴുതുന്നത്...... നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ.....അനീഷിന്റെ ഓരോ വാചകങ്ങളും ചെവിയിൽ മുഴങ്ങി നിൽക്കുന്നു..... അനീഷിനും കുടുംബത്തിനും ഒരായിരം നന്ദി..... അജു ഇങ്ങനൊരു വീഡിയോ present ചെയ്തതിനു നന്ദി... 🙏🏻
ദൈവം എവിടെ എന്നുള്ള ചോദ്യത്തിന് ഇങ്ങനെയും ഉത്തരം... അത്രയും ഉന്നതനായി നിങ്ങൾ അനീഷ്... നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ആയുരാരോഗ്യ സൗഖ്യം എന്നെന്നും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
പ്രിയ അനീഷ്,
നിങ്ങളുടെ ഈ നന്മ പ്രവർത്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്കൾക്കും കുടുംബത്തിനും എല്ലാ ദൈവാനുഗ്രഹങ്ങൾ ലഭിക്കട്ടെ. ആ മോൻ എത്രയും പെട്ടന്ന് അസുഖം ഭേദമായി വരാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ നന്മ ലോകത്തിന്റെ മുൻപിൽ കാണിച്ചുതന്ന അജു, സരിത, ജഗു &നിതിൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
❤️❤️❤️❤️❤️
അനീഷ് ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ❤
സരിത പറഞ്ഞത് 100 % ശരിയാണ്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല Video. കണ്ണുകൾ നിറഞ്ഞു പോയി..... മനസ്സും🙏🙏
കേട്ടപ്പോൾ രോമാഞ്ചം വന്നു, നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤
ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പോലും പലരും മടിക്കും , ചിലരെ വീട്ടുകാർ സമ്മതിക്കില്ല , അങ്ങനെയുള്ളപ്പോൾ ഇവിടെ ഇതാ ഒരാൾ സ്വന്തം മജ്ജ donate ചെയ്തിരിക്കുന്നു . എത്ര മഹത്തായ ഒരു കർമ്മം . അദ്ദേഹത്തിൻ്റെ വാക്കുകളും വളരെ ശ്രദ്ധേയമാണ് ❤ കൂടുതൽ നന്മകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🎉❤ bone marrow donation വളരെ വേദന ഉണ്ടാക്കുന്നതാണ് എന്നാണ് നേരത്തെ വായിച്ചിട്ടുള്ളത് എന്നാൽ അനീഷ് പറഞ്ഞതിൽ അങ്ങനെയൊന്നും തോന്നിയില്ല ടെക്നോളജിയുടെ വളർച്ച ആവാം കാരണം
വളരെ നല്ല വീഡിയോ. ഒരു കഥ കേൾക്കുന്ന പോലെ മുഴുവൻ കേട്ടിരുന്നു. ആ വീട് എത്തിയപ്പോൾ ഉള്ള മുഖഭാവം അല്ല അവിടെ നിന്നും ഇറങ്ങുമ്പോൾ സരിതയുടെയും, അജുവിന്റെയും. 🥰🥰🥰
24:50🙏🙏true.. ആ മോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാണിച്ച മനസ്സിന് സല്യൂട്ട് 🎉👏വേഗം സുഖാവട്ടെ ആ കുട്ടിക്ക് ❤
🤲🏾🤲🏾🤲🏾🤲🏾🤲🏾❤
കണ്ണുനിറഞ്ഞു അ നീഷ് ശരീരം കോരിതരിച്ചു പോയിവലിയ മനസിനുടമ ♥️♥️♥️♥️♥️
എങ്ങനെ. അഭിനന്ദനങ്ങൾ പറയാൻ. വാക്കുകൾ. ഇല്ല. ആ. മോന് സുഖമായി. വരാൻ. പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️
കണ്ണ് നിറഞ്ഞു പോയ്... ഈ വീഡിയോ കുറെ പേരുടെയും മനസും നിറഞ്ഞു....അജുവിനും സരിതക്കും അനീഷിനും നന്മകൾ നേരുന്നു. നമ്മൾ 6 ദിവസം മാറ്റി വയ്ക്കുന്നത് ഒരു മനുഷ്യ ജീവന്റെ ആയുസ് കൂടി ആണ്....❤
അനീഷിന്റെ ചിന്തകൾ എത്ര ഉദാത്തമാണ്
അജു സരിത നീങ്ങളും
അതിന്റെ ഭാഗമായി
തികച്ചും . ഡിവൈൻ
വീഡിയോ ♥️♥️♥️♥️
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ നന്ദി. അനീഷ് എന്ന വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട്. ആ മോനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
കേട്ടപ്പോൾ ഒത്തിരി വിഷമവും സന്തോഷം ആയി ഇങ്ങനെ ഒരാളെ ദൈവം തിരഞ്ഞെടുത്തത്തിൽ 🥰🥰
Aneesh ne engane appreciate cheyyanam ennu polum ariyatha avastha.Oru kuttide life anu Aneesh rekshichathu.Monu vendi prarthikyam .God bless you Aneesh and family. Nalla Upakara prathamaya video anu.kannu niranju poyi.God bless you Aju,Saritha and Jeggumon
ശെരിക്കും കരഞ്ഞു പോയി . അനീഷിനേയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ . ആമോന് വേഗം സുഖമാവാട്ടെ.,👌👌👌👌👌👌❤️❤️❤️
❤️❤️❤️❤️❤️സ്നേഹം മാത്രം... വളരെ നല്ല message ഉള്ള vedeio.... ❤️❤️❤️❤️❤️
അനീഷ് എന്ന ആ സഹോദരനെയും കുടുംബത്തെയും ദൈവം ആയുരാരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ഇതിന്റെ പച്ചയായ യാഥാർത്യം ഡോണറിൽ നിന്ന് തന്നെ കേൾപ്പിച്ചു തന്ന അജൂസ് വേൾഡിന് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏
Aneeshinu orupad ayurarogya sougyam undavette❤
🥰🥰🥰🥰
Great Anish George God bless you. Greetings Aju,saru&jaggu.
നല്ല വിഡിയോ അജുസരിത അനിഷിനും ആ കുഞ്ഞിനും നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ🙏
❤️❤️❤️❤️
പലർക്കും ഉപകാരമുള്ള വീഡിയോ ആണ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് മനസിലാക്കാം അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻
അജു, സരിത നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്.നന്മയുള്ള, ഈശ്വര അനുഗ്രഹമുള്ള അനീഷിന്റെ വാക്കുകൾ ഞങ്ങളെ കേൾപ്പിച്ചതിനു നന്ദി. ഇങ്ങനെയുള്ള അച്ഛന്റ്റെ മക്കളെയും, ഭാര്യെയും ഈശ്വരൻ കാക്കും.❤❤❤
❤️❤️❤️❤️❤️തീർച്ചയായും 🙏
Hatts off.. Well done Aneesh.. Congrats.. You are Gifted a LIFE..
നല്ലൊരു വീഡിയോ. അനീഷിന് നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു 👍🏻🥰
🤲🏾🤲🏾🤲🏾🤲🏾❤
സരിത പറഞ്ഞത് പോലെ നിങ്ങളുടെ എല്ലാവീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇതുപോലെ ഒരു മനസ്സിനെ ചിന്തിപ്പിക്കുന്ന ഒരു ഞാൻ കണ്ടിട്ടില്ല അനീഷ് ഓരോ കാര്യങ്ങൾ പറയുമ്പോൾ അത് മനസ്സിലേക്ക് വരുമ്പോഴേക്കും ഒരുപാട് വിഷമം തോന്നി ഒരു ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് നമ്മുടെ വേദനകൾ ഒന്നുമല്ല എന്ന് തോന്നി പോകുന്നത് നമുക്ക് ചിലപ്പോൾ ചെറിയ ചെറിയ അസുഖങ്ങൾ ആയിരിക്കാം അവിടെ ചെല്ലുമ്പോൾ അനുഭവിക്കുന്നവരുടെ വേദന നമുക്ക് സഹിക്കില്ല അനീഷ് പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആ ചെറിയ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോഴും ഒരുപാട് വിഷമിച്ചു നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ആ കുഞ്ഞുങ്ങളുടെ അസുഖം ഭേദമാകാൻ വേണ്ടിയാണ്.അനീഷിനും കുടുംബത്തിനും ഒരായിരം നന്ദി 🙏എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ഭവനത്തിൽ നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവിന്റെ സന്നിധിയിൽ ഒരു സീറ്റ് അനീഷ് ജോർജ് ഉറപ്പിച്ചു കഴിഞ്ഞു 🙏🙏🙏❤️❤️❤️
അജു, സരിത, അനീഷ് ❤ അനീഷിൻ്റെ വാക്കുകൾ എൻ്റെ കണ്ണു നനയിച്ചു. ദൈവം അനീഷിനെ കുടുംബത്തെയും അനുഗ്രഹിക്കും, പിന്നെ ആ മോനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤ എല്ലാം പെട്ടന്ന് നന്നായി വരും അജു, സരിത, ജഗു എല്ലാ നന്മകളും ഉണ്ടാകും ❤
Hats off to u Anish for this great job. Truly everybody doesn't get this luck. May god bless u and ur family always
അനീഷിന്റെ സംസാരം കേട്ട് കണ്ണുകൾ നിറഞ്ഞുപോയി.. ഒത്തിരി സങ്കടമായി..അനീഷിന്റെ കുടുംബത്തിന് എന്നും തണലായി ദൈവം കൂടെയുണ്ടാകട്ടെ.... 😢👍👍👍💚💚🙏
Harivandanam Good morning ajuvettan sarithechi jaggu good beautiful video valare manoharam valare prayochanamulla video 🙏🙏🙏👌👌👌❤️👍👍👍👍👌👌❤️🥰🥰
ബ്രദർ ഒരു നല്ലകരിയം ആണ് നിങ്ങൾ കാണിച്ചു തന്ന തെ ഗോഡ് ബ്ലെസ് യു
Such an amazing and brave story..!!❤May god bless that child. 🙌
പറഞ്ഞത് സത്യമാണ് കേട്ടോ ഞാൻ നിങ്ങളെ വീഡിയോകൾ കണ്ടതിൽ വെച്ച് മനസ്സിലാകാത്ത ഭാഗം വീണ്ടും പുറകോട്ടു പോയി സമയമെടുത്ത് കണ്ടു തീർത്ത തീർച്ചയായും ഉപകാരപ്രദമായ വീഡിയോ.. പിന്നെ ഈ മഹത്തായ കാര്യം ചെയ്ത അനീഷ് ചേട്ടന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
🥰🥰🥰🥰🥰🥰🙏
ദൈവം നേരിട്ട് ഇടപെടുന്നത് ഇതുപോലെ ഉള്ള മനുഷ്യരിൽ കൂടെ ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Very good video. Appreciate your great deed,Anish! Definitely you have gifted a life to a young boy. May God bless you and your family abundantly.
Thanks a ton❤️❤️❤️❤️
Njangale ithu ariyicha Ajuvinum,Sarithakum orupadu thanks 🙏🙏
സർവേശ്വരൻ അനീഷ് ചേട്ടനും ആ മോനും ദീർഘായിസ് നൽകട്ടെ ❤️❤️❤️
ഈ വാർത്ത നമ്മളിലേക്ക് എത്തിച്ച ചേട്ടനും ചേച്ചിക്കും ഒരായിരിരം നന്ദി
ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
🥰🥰🥰
Great Aneesh I really appreciated your humanity and humility. God always pour his blessing on you and your family.
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
Ajuvetta Saritha jaggu ithupole oru vedio njangalkku nalkiya ningale dhaivam anugrahikkatte athupole Aneeshineyum familyem dhaivam anugrahikkatte aa kutti nalla arogya thode jeevithathiekku thirichu varatte karanju poyi❤
Aa monu vendi prarthikkunnu..oppam aneeshinu vendiyum🥰🥰🙏🙏
🥰🥰🥰🥰🥰
നമസ്കാരം, ഒരുപാട് ആളുകൾക്ക് പ്രചോദനമാകുന്ന വലിയ ഒരു പുണ്യ പ്രവർത്തിയാണ് അനീഷേട്ടൻ ചെയ്തിരിക്കുന്നത്, ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും. ആ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് തന്നെ ബേധമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഞങ്ങൾക്ക് കാണുവാൻ സാധിച്ചതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും, ജഗ്ഗുവിനും ഹൃദയം നിറഞ്ഞ നന്ദിയും, ഒരുപാട് സ്നേഹവും. എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സന്തോഷം 🥰🥰🥰❤️
ഈ വീഡിയോ കണ്ടപ്പോൾ എന്ത് പറയണമെന്ന് പോലും എനിക്ക് അറിയില്ല അനീഷ് ആ നല്ലമനസിന് ഒ രായി രം നന്ദി ♥️❤️♥️❤️❤️
അനീഷ്, 🙏. ആ കുട്ടിക്ക് വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏ആയുസും ആരോഗ്യവും കൊടുക്കട്ടെ. 👌വീഡിയോ.
🥰🥰🥰🥰🥰🥰🙏
ഭൂമിയിലെ മാലാഖാമാർ..സത് ഹൃദയരായ നഴ്സ്മാർ ❤️❤️❤️❤️❤❤❤
ഒന്നും പറയാനില്ല അനീഷേട്ടനും കുടുംബ ത്തേയും ദൈവം അനുഗ്ര ഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very inspiring video Aju & Saritha ❤❤❤
♥️♥️♥️♥️♥️
Daivam Aneeshine kathu rakshikkatte❤❤❤❤❤❤❤ YOUUuuuu
Ellavarkum daivanugraham undavatte loka samasta sughino bhavantu❤❤❤❤❤❤
Asish you are great. No words to say ❤❤❤❤❤God bless you always. Praying for him. I have also on experience like. You❤❤❤❤❤
Nalla manushyarum e logathundu enullathininu oru thelivanu Anish kunjinu sugamavette❤❤❤
Jayasree Delhi
Sarita nibgalude regular viewer ane
One of the best video
Valare information Ulla video
ദൈവമേ കാക്കണേ നല്ല മനസ്സിന് ഒരുപാട് നന്ദി
ഇത്രയും നല്ല മനുഷ്യരും രാജ്യത്തു ഉണ്ടല്ലോ എന്നത് അതിശയം തന്നെ. അദ്ദേഹത്തിന്റെ കുടുംബത്തെയും സമ്മതിക്കണം. അവരെ ദൈവം അനുഗ്രഹിക്കും. അനുഗ്രഹിക്കണം അതുപോലെ അത് സ്വീകരിച്ച കുട്ടിയേയും അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏
നല്ലൊരു വീഡിയോ ❤അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
വീട് കാണിച്ചത് നന്നായി.വീട്, സ്വർണം ഇതൊക്ക കാണുന്നത് തന്നെ അതി സന്തോഷകരം.. അതുപോലെയൊന്നും ഉണ്ടാക്കാനും, വാങ്ങാനും കഴിയില്ലെങ്കിലും 🫶🫶👌👌
Now that boys is only Anish..your effort is pricelesss.i am 47.GOD BLESS YOU Anish
Aneesh Big salute God bless you engine oru vedio ethil thanks Aju saritha
❤️❤️❤️
A big salute, mr Aneesh. ആ മോൻ വേഗം സുഖമാകട്ടെ......❤❤
ഹരേ കൃഷ്ണ 🙏അനീഷിനോട് ഒരുപാട് നന്ദി പറയുന്നു. ആ മോന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
🥰🥰🥰🥰🥰
അജു സരിത ഇന്ന് കണ്ട വീഡിയോ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഇതൊക്കെ ജനങ്ങൾ കണ്ടിരിക്കേണ്ടതാണ് അനീഷി നും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ പിന്നെ ആ കുട്ടിക്ക് വേഗം അസുഖം മാറി വരട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
♥️♥️♥️♥️♥️❤️
A bold decision by aneesh, and appreciate u people to show that in ur channel. Really an eye opener to ur viewers. God bless Mr.Aneesh and family.
U also deserve a hats off.
Let that blessed boy come back to a wonderful life . Heartfelt Prayers for that budding life.
ആ നല്ല മനസ്സിൻ്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ.
God bless you Aneesh chetta❤❤
പ്രീയപ്പെട്ട അനീഷ്, താങ്കളുടെ ഉള്ളിലെ ഈ നമഃയുടെ സ്പുരികം ഒരുപാടു മനുഷ്യരുടെ ഉള്ളിൽ ജ്വലിക്കട്ടെ, താങ്കൾ പറഞ്ഞതുപോലെ മറ്റുള്ളവർക്ക് വേണ്ടി ഒരൽപ്പസമയം മാറ്റിവെക്കുക എന്നത് ഇന്നത്തെ മനുഷ്യരുടെ ചിന്തയിൽപോലും ഇല്ലാത്ത കാര്യമാണ്. ആ ഒരു ചിന്ത എല്ലാവരിലേക്കും എത്തിക്കാൻ ഈ വീഡിയോ ഇടയാകട്ടെ. ആ മകൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ താങ്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ ...🙏🙏
അനീഷിന്റെ കാഴ്ചപ്പാട് എനിക്കും മറ്റുള്ളവർക്കും വലിയ പ്രചോദനം തന്നെ ആണ് 😍😍😍 "ദൈവം ഉണ്ടെങ്കിൽ ദൈവം നമ്മളോട് ചോദിക്കട്ടെ ഭൂമിയിൽ ജീവിച്ചിരുന്ന കാലത് നിന്റെ സുഖത്തിനും സന്തോഷത്തിനും അല്ലാതെ മറ്റുള്ളവർക് വേണ്ടി എന്ത് ചെയ്തു എന്ന്"
നല്ല വീഡിയോ അനീഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️❤️❤️
U r absolutely right Saritha, this is the best video in ur channel ❤
Yes 🥰🥰🥰
Almost ella videosum kanarundu ellam nalla vides thanne ningalude veedum ettanmarum chechimarum ningalum okke orumichulla sneham ithokke nalla santhosham tharunna karyangal aanu oppam ningalude krishiyum samsaravum monum okke❤ pakshe ee video.. Parayan vakkukalilla Aneeshinu orupadu nanmakal nerunnu oppam ningalkkum... ❤
വാക്കുകൾ ഇല്ല പറയാൻ അനീഷ് ബ്രോ താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏അജു &സരിത 👍👍👍💯 one of the best vedio you're youtub career
അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤ അനീഷ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤ അനീഷ് പറഞ്ഞ ഒരു കാര്യം ശരിയാണ് ❤ എൻറെ കൈയിൽ ഉണ്ടെങ്കിൽ കൊടുക്കുമായിരുന്നു എന്ന് പറയും.അനീഷീനെപോലെ റിസ്ക് എടുക്കാൻ കഴിവുള്ള ആളുകൾ കുറവാണ്.ആകുട്ടി വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤❤😊😊 അജൂസ് വേൾഡിന് നന്ദി ❤❤❤❤❤
ഇന്നത്തെ VD.0 വളരെ ഉപകാരപദമാകും ഒരു ജീവൻ രക്ഷിക്കുക എന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല അനിഷ് എന്ന വ്യക്തിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ👍🙏🙏🙏👍❤️
A big salute to aju & Saritha, ofcourse my "Hats Off"to you Mr;aneesh ❤♥️
🥰🥰🥰🥰🥰
Great Aneesh 🙏🙏🙏
You did a great job 👏 👏
Aju , Saritha and Jaggu as you said in the video, of all the videos you did this is the most worthy one 👌👌👌🙏🙏
Love you all dears 🧡💚🩵❤️♥️
അനീഷിന്റെ ഈ നല്ല മനസിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹🥰🥰
അനീഷിനെ ഈ ചാനലിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി അജു സരിത 👍👍
അനീഷിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
❤️❤️❤️❤️❤️
Oh my god, ഇതാണ് മനുഷ്യൻ, ആള് തയാർ ആയാൽ പോലും ഫാമിലി സമ്മതിക്കില്ല എന്നാൽ ഈ ഫാമിലി മൊത്തം ദൈവമനസ്സുള്ളവർ 🙏🙏🙏ഇവരെ എന്ത് വാക്ക് പറഞ്ഞു നന്ദി പറയാനാ, പറയാൻ വാക്കുകൾ ഇല്ല, ♥️♥️♥️
❤️❤️❤️❤️❤️
Great Anish. God bless you🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰
Blessed is the family of Aneesh, and thanks Ajus for the video.If we can make miracles, let's do,sure... this informative videos will give inspiration for many ❤🙏🙏🙏
♥️♥️♥️♥️
Aa chettan paraunnath kettit kannuniraju.ando oru andhokayo andha parayandy ann arila sneham mathram❤❤❤❤❤❤❤
.................................................. Aju Saritha. ..oru. ....big. Salute രിത
സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്, ആദ്യമായാണ് കമന്റ് ഇടുന്നത്…… അനീഷേ നിങ്ങൾ പുലിയാണ്…. ഒരുപാട് പേർക്കുള്ള ഒരു പ്രചോദനം…. ❤❤❤
♥️♥️♥️🥰🥰
❤❤❤🙏🙏🙏🙌🙌for Anish and family and also aju and family
Enthu parayanam ennu ariyilla ethra valiya thyakam cheyathathinu❤❤❤
God bless you Aneesh nd family forever. Also Aju nd family for......❤❤❤❤
♥️♥️♥️♥️
Very very Hearttouching video Aju and Saritha very good information every healthy person will must do these type of things God bless Anish and family also praying for child for recover Imideately
Yes Aneesh…you really gifted a LIFE🙏🙏🙏
Anishinum aa monum dheergayussu nalkkatte bagavan❤🙏
അനീഷിന്റെ വലിയ മനസിന് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട് വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു ഈ വീഡിയോ ചെയ്‌ത നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ
🥰🥰🥰🥰🥰
Annesh family🙏🙏🙏🙏 god bless youaju sareetha cheyethe super vedio 💖🙏💖🙏💖🙏
❤️❤️❤️
അതെ ദൈവീകമായ വീഡിയോ തന്നെ aju's world 🥰
🥰🥰🥰🥰🥰🥰
Oru story kelkuna pole kettirunu,njn ariyathe ente kannu niranjirunu ennu kazhinjapolanu arinjathu,ellavarkum nallathu varate,aa chettanu ennum nallathu varate,namukellavarkum ethupole jeevan rakshikan pattate
Aneeshinu daivam ella anugrahangalum tharate aa kunjinu vendi niyogichathu aneeshineyanu ella nanmakalum njangalude prarthanakalum aneeshinum family kum ❤❤❤❤❤❤❤❤❤❤❤❤❤
E video etta nighalkku nanni. Ettavum nala video 👌
Enthu parayana kannu niranju e manshyan cheyytha pravarthi kandu. Ezhuthi exutthi nirkkan vayya. Great man 🙏
Big Salute to Anish. Ihope both of you get well soon, and God bless you all ❤