കുറെ നാളുകളായി അവലോസ് പൊടി ഉണ്ടാക്കുന്നത് കണ്ടിട്ട്, 👌👌👌👌👌ഒത്തിരി സന്തോഷം. രണ്ടുപേർക്കും ഒരേ കഷ്ടപാടുണ്ടായിരുന്നു. എന്നും വെറൈറ്റിയുമായി വരുന്ന അജുചേട്ടനും, സരിതചേച്ചിക്കും നന്ദി. ❤️❤️🙏🙏
പച്ചരി എന്നാൽ കൊയ്ത അരി ഉണക്കി ജലംശം കളയുന്നതല്ലേ. അത് കുതിർത്താതെ പൊടിച്ചാൽ dry ആയിരിക്കും. പിന്നെ വറുത്താൽ രുചിയില്ല.അരി കുതിർത്ത് പൊടിക്കുമ്പോൾ കൊയ്ത് കൊണ്ട് വന്നു പൊടിച്ചു freshness ഉണ്ടാകും.
അവലോസ് പൊടി വില്പന തുടങ്ങിയാൽ... നഷ്ട്ടമാ... കാരണം.. പകുതിയും... ചേട്ടന്റ വയറിൽ പോകും....!!👍👍 നമ്മുടെ വീട്ടിൽ ഇതിനെയോർത്തു ചിരിച്ചു ചിരിച്ചു കിളികൾ പറന്നു പോയി.....ചേട്ടൻ... 👍ഓർത്തോർത്തു ചിരിക്കാൻ.... നല്ലൊരു വീഡിയോ....!!👍👍👍😄😄😄😄😄😄💙💙💙😄😄😄❤️👍
😂 ചിരിച്ചു ചിരിച്ചു മണ്ണുകപ്പി അജുവിന്റെ അവലോസ് പൊടി ഉണ്ടാക്കൽ കണ്ടപ്പോൾ , സരിത പറഞ്ഞ പോലെ ഉണ്ടാക്കുമ്പോൾ സ്വാദ് നോക്കി നോക്കി ഒരു രക്ഷയുമില്ല, അവലോസ് പൊടിയും ചക്ക വരട്ടിയതും സൂപ്പർ
ഞങ്ങളുടെ വീട്ടിൽ അവിലോത്പൊടി, പൂരപ്പൊടി എന്നാണ് പറയാറുള്ളത്,,, ഇതുണ്ടാക്കുന്ന പ്രോസസ്സ് കാണാൻ തന്നെ നല്ല രസമാണ് കാരണം ഇതു വറക്കുമ്പോൾ ഒരു ഓട് മുഴുവൻ വറക്കുന്നതിനാൽ വലിയ പരിപാടിയാണ്,,,, പച്ചരി വാങ്ങാൻ പോയപ്പോൾ ചെരിപ്പ് ഊരി ഇട്ടില്ലല്ലോ😆,,പാടത്ത് കൂടെ നടന്ന് അഞ്ചേരി പോയി കളി കണ്ട കഥ പഴയ ഒരു വീഡിയോയിൽ പറഞ്ഞത് ഓർമ്മ വന്നു,,, ചേച്ചി പറഞ്ഞതുപോലെ ചക്ക വെരുകിയത് ടേസ്റ്റ് കുറവായിരുന്നോ?,,, എനിക്ക് തോന്നുന്നു പണ്ട് വെള്ളത്തിൽ ഇട്ട് അരി ഇടിക്കുന്നത് തെറിച്ചു പോകാതിരിക്കാനാണെന്ന് തോന്നിയിട്ടുണ്ട്,, പക്ഷേ അതിനൊരു ശാസ്ത്രീയ വശം ഉണ്ടാകും,, 2000 കാലഘട്ടം വരെ എന്റെ അമ്മ സ്ഥിരമായി ഇടിച്ചാണ് എല്ലാം ഉണ്ടാക്കിയിരുന്നത്,,, ഒരലിൽ അരി ഇടിച്ച് അരിച്ച് ബാക്കി വരുന്ന തരികൾ ശർക്കരയും നാളികേരവും ചെരികിട്ടതും കൂടി ഒരു കുറുക്ക് ഉണ്ടാക്കുമായിരുന്നുഅടിപൊളി ടേസ്റ്റ് ആയിരുന്നു,,, എല്ലാം പഴയ ഓർമ്മകൾ,,, ഇന്നത്തെ വീഡിയോയും സൂപ്പർ ആയിരുന്നു,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
Please make kuzhalappam one day.... I think the same items.... And coconut milk instead of coconut..... Very grand avulose podi..... I will try..... Aju does everything systematically.... Saritha is a real support I make chakka vazhattiyadu by keeping stove in sim with one ladle in it and closing with a lid.... U can stir with ladle by not opening the lid.... It is easier.... Vazhattiyadu thalakkumbol drops ellam lidil vizhum.....it is easy and It comes very well....need not sit next to it.... Come and shake the ladle now and then... Jaggu must be behind camera
നിങ്ങളെപോലെ തന്നയാണ് ഞങ്ങളും എന്റെ ഭർത്താവ് ഞാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുമ്പോൾ എല്ലാത്തിനു o കണക്ക് കുട്ടും മനസ്സ് വിഷമിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സമാധാനം
മനുഷ്യനെ വെറുതെ ഇരിക്കാൻ സമ്മതിക്കൂല്ല ല്ലേ !!? ഇനി ഇപ്പൊ ഇത് ഉണ്ടാക്കാതെ എന്തു ചെയ്യും 😂 അവലോസ്‌പൊടി , കുഴലപ്പം , അച്ചപ്പം , മാവുണ്ട ഒക്കെ ഉണ്ടാക്കുന്നത് ഒരുപാട് ഓർമ്മകൾ തരുന്നതാണ് .എല്ലാരും ചേർന്ന് എല്ലാ ജോലികളും ചെയ്യുന്നതും ഒക്കെ ..സൂപ്പർ വ്ലോഗ് ❤
തൃശ്ശൂർ സ്പെഷ്യൽ അവലോസ്പൊടി ഉള്ളിയും കറിവേപ്പിലയും ചേർത്തത് അരിപ്പൊടിയും നാളികേരവും ജീരകവും ചേർത്താണ് കണ്ടിരിക്കുന്നത് നടാടെയാണ് ഉള്ളിയും കറിവേപ്പിലയും ചേർത്ത് അവലോസ്പൊടി കാണുന്നത്
സ്നേഹമുള്ള ഭർത്താക്കന്മാർ.. "ഭാര്യ"യുടെ കാര്യങ്ങളിൽ എപ്പോഴും "ശ്രെദ്ധാലു"യായിരിക്കും.... വളരെ കറക്റ്റാണ്....സ്നേഹമുള്ള... ചേട്ടൻ....!!👍👍👍👍👍👍👍💚💚💚💚💚💙💙💙❤️👍
കട്ട് തിന്നാൻ പറ്റാത്ത ഏക സാധനമാണ് ഞങ്ങടെ പൂരം വറുത്തത്. നിങ്ങടെ അവലോസ് പൊടി.. എങ്ങിനെ ആരും അറിയരുത് എന്ന് വിചാരിച്ചാലും.എല്ലാരും അറിയും കട്ട് തിന്നുന്നത് വായിലിട്ടാൽ ഒരു തുമ്മൽ വന്നാൽ.. പെട്ടെന്ന് ചിരി വന്നാൽ.. പിന്നെ വായിൽ നിന്ന് പുറത്തേക്കു ഒരു വരവാ... തൃശൂർ പൂരത്തിന്റെ അമിട്ട് വിരിഞ്ഞപോലെ.. അത് കണ്ണിലേക്കു ആയാൽ പിന്നെ പറയും വേണ്ട.. .......................... കൂളിംഗ് ഗ്ലാസ്സ് വെച്ച്.. പേരറിയാത്ത (എനിക്ക് )രണ്ടു മരത്തിനിടയിൽ "വറട്ടി "ഉണ്ടാക്കുന്ന രണ്ടു യുവ മിഥുനങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്..... അവലോസ് പൊടിയും കട്ട ചായയും എന്റെ ഇഷ്ട്ട വിഭവങ്ങൾ ആണ്... ഞാൻ നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു ദുബായ് ക്ക് പോരുമ്പോൾഎന്റെ സഹോദരിമാർ ചോദിക്കും നിനക്ക് കൊണ്ടുപോകാൻ ഞങ്ങൾ എന്താന്ന് ഉണ്ടാക്കി കൊണ്ടുവരേണ്ടത്... ഞാൻ ഒരു സംശയം ഇല്ലാതെ പറയും പൂരം വറുത്തത് (അവലോസ് പൊടി).... അത്രക്ക് ഇഷ്ട്ട...
Soooper Avilose podi. Thanks for making and uploading. I didn’t know it’s that much work. I bought a packet of avilose podi from elavarasi two weeks back, brought it back home and my husband ate it yesterday. He did not like it a bit and had acidity the whole day. Thanks for the recipe, I will surely try to make it. Love you all. By the way, I love both the items avilose podi and chakka varatiyathu.
അജുസേ നിങ്ങളുടെ വീഡിയോകൾ കണ്ടാൽ നല്ല ഒരു പോസിറ്റീവ് എനർജി തോന്നും.കാരണം നിങ്ങള് ഭാര്യ ഭർത്താവ് എന്നതിൽ ഉപരി സഹോതരങ്ങൾ, കൂട്ടുകാർ,മതാപിതവ്, പഴകാലങ്ങൽപറഞ്ഞ് മുത്തശ്ശൻ വരെയും എത്തും. അവിലോസ് പൊടി കലക്കി👍
ഞങ്ങൾ ഉണ്ടാക്കും മിയ്ക്കവാറും നാഴി അരിയ്ക്ക് 1 തേങ്ങ ആണ് മുത്തശ്ശി ഇടാറ് ജീരകം ചേർക്കും കറിവേപ്പില ഉള്ളി എള്ള് ഒന്നും ചേർക്കാറില്ല ഉപ്പ് അറിയാൻ പാകത്തിന് ഇടില്ല ചെറുതായി പഞ്ചസാര തൂളി ആണ് കഴിയ്ക്കാറ് ഓരോ സ്ഥലത്തും മാറ്റണ്ടാവും
Aviloseപൊടി ഇതാര കണ്ടുപിടിച്ചത്, എനിക് കണ്ടൂടാ ട്ടോ ഇത്, പൊടി മൂക്കിലും തലേല് കേറും😅 പിന്നെ അരി എന്തിനാ soak ചെയ്യുന്നത് എന്ന് അജൂസ് പറഞ്ഞല്ലോ എന്തിനാ..? Oralilitt ഇടിയാൻ ആണോ? എനിക്കു തോന്നുന്നത് സരിതേനെ കവിത ചൊല്ലി ക യാണ് വേണ്ടതെന്നും അല്ലെങ്കിൽ പാവം ajusine വധിച്ചു ഒരു പരുവമാകും .ഇന്നത്തെ വലോഗ് അസ്സലായി അജു❤നമസ്കാരണ്ടുട്ടോ
കുറെ നാളുകളായി അവലോസ് പൊടി ഉണ്ടാക്കുന്നത് കണ്ടിട്ട്, 👌👌👌👌👌ഒത്തിരി സന്തോഷം. രണ്ടുപേർക്കും ഒരേ കഷ്ടപാടുണ്ടായിരുന്നു. എന്നും വെറൈറ്റിയുമായി വരുന്ന അജുചേട്ടനും, സരിതചേച്ചിക്കും നന്ദി. ❤️❤️🙏🙏
Thank you ❤️❤️❤️❤️🥰🥰
Avilose podi and palayankoden pazham mix well very tasty.
K00duthal kuthathriyal nalla soft aya putte undakkam❤❤❤
അരി വെള്ളത്തിലിട്ടുകൊവുത്ത് കഴിഞ്ഞാൽ.,.. പൊടിക്കുമ്പോൾ....ഭസ്മം പോലെ പൊടിയും കിട്ടും.. രുചിയും കൂടും... എന്നുള്ളതാണ്.....!!👍👍👍👍👍👍👍💚💚💚💚💙👍
അവലോസ്‌പൊടിയും പാലയങ്കോടൻ പഴവും കൂടി കൂട്ടികുഴച്ചു കഴിക്കണം.എന്താ രസം
പിന്നല്ലാതെ... 😋😋😋
Avolossepodiyile. kattakal mixiyil podiche cherkku
സ്നേഹമുള്ള രണ്ടുപേരുടെയും.... സ്നേഹമുള്ള...രണ്ടു പാചകങ്ങൾ കാണാൻ.... എന്താ... രസം..... സൂപ്പർ....!!👍👍😄👍👍😄👍👍👍💚💚😄💚💚💙💙😄😄😄❤️👍
Thanks 🥰🥰
Njangal ariyum thegayum karinjeerakavum cheriyulliyum panjasaarayumaan upayogikaar 21:24
Athe kareveppila edarilla ettathu kondu no problem 😊 taste koodum 5kilo venam annale millil kodukkan pattu
Nalla ottoruma Ulla snehamulla kudumbol embamulla kudumbam, ottiri santhosham.Ennum ethupole munnottu pokatte. God bless dears,.👨👩👧💝💝
Thank you and same to you 🥰🥰❤️❤️❤️🙏
Ningal Kannada vachu cooking cheyyunnathu kollam brother Sister
അവലോസ്പൊടി,പഴം, ശർക്കര, കുഴച്ച് ഉരുളയാക്കും.ഞങ്ങളുടെ നാട്ടിൽ പള്ളിയിലെ നേർച്ച. പേര് തമുക്ക്
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പച്ചരി എന്നാൽ കൊയ്ത അരി ഉണക്കി ജലംശം കളയുന്നതല്ലേ. അത് കുതിർത്താതെ പൊടിച്ചാൽ dry ആയിരിക്കും. പിന്നെ വറുത്താൽ രുചിയില്ല.അരി കുതിർത്ത് പൊടിക്കുമ്പോൾ കൊയ്ത് കൊണ്ട് വന്നു പൊടിച്ചു freshness ഉണ്ടാകും.
Ok ശരിയായിരിക്കും.. 🥰🥰👍
Njagal keriveilayum aellum cherkilla karimjeeragavum chuvannulliyum cherkum
Ok.. 👍👍🥰 ഓരോ സ്ഥലങ്ങളിലും ഓരോ പോലെ
Njangalokey kazhukiya udaneyaan podippikaarullath
Hai Saritha, Aju &Jaggu
അവലോസ് പൊടി വില്പന തുടങ്ങിയാൽ... നഷ്ട്ടമാ... കാരണം.. പകുതിയും... ചേട്ടന്റ വയറിൽ പോകും....!!👍👍 നമ്മുടെ വീട്ടിൽ ഇതിനെയോർത്തു ചിരിച്ചു ചിരിച്ചു കിളികൾ പറന്നു പോയി.....ചേട്ടൻ... 👍ഓർത്തോർത്തു ചിരിക്കാൻ.... നല്ലൊരു വീഡിയോ....!!👍👍👍😄😄😄😄😄😄💙💙💙😄😄😄❤️👍
😂😂😂🤣🤣🤣🤣
Ulliyum kariveppilayum nangal edarilla
അതെ , തൃശൂർ സ്റ്റൈൽ ഇങ്ങനെയാവും
ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
😂 ചിരിച്ചു ചിരിച്ചു മണ്ണുകപ്പി അജുവിന്റെ അവലോസ് പൊടി ഉണ്ടാക്കൽ കണ്ടപ്പോൾ , സരിത പറഞ്ഞ പോലെ ഉണ്ടാക്കുമ്പോൾ സ്വാദ് നോക്കി നോക്കി ഒരു രക്ഷയുമില്ല, അവലോസ് പൊടിയും ചക്ക വരട്ടിയതും സൂപ്പർ
😂😂😂😂
Ajuvinte oru kaaryam😂😂👌👌avalospodi super,chakka varattiyathum super 👌❤️
😂😂😂😂🙏🙏🙏🙏
ഞങ്ങളുടെ വീട്ടിൽ അവിലോത്പൊടി, പൂരപ്പൊടി എന്നാണ് പറയാറുള്ളത്,,, ഇതുണ്ടാക്കുന്ന പ്രോസസ്സ് കാണാൻ തന്നെ നല്ല രസമാണ് കാരണം ഇതു വറക്കുമ്പോൾ ഒരു ഓട് മുഴുവൻ വറക്കുന്നതിനാൽ വലിയ പരിപാടിയാണ്,,,, പച്ചരി വാങ്ങാൻ പോയപ്പോൾ ചെരിപ്പ് ഊരി ഇട്ടില്ലല്ലോ😆,,പാടത്ത് കൂടെ നടന്ന് അഞ്ചേരി പോയി കളി കണ്ട കഥ പഴയ ഒരു വീഡിയോയിൽ പറഞ്ഞത് ഓർമ്മ വന്നു,,, ചേച്ചി പറഞ്ഞതുപോലെ ചക്ക വെരുകിയത് ടേസ്റ്റ് കുറവായിരുന്നോ?,,, എനിക്ക് തോന്നുന്നു പണ്ട് വെള്ളത്തിൽ ഇട്ട് അരി ഇടിക്കുന്നത് തെറിച്ചു പോകാതിരിക്കാനാണെന്ന് തോന്നിയിട്ടുണ്ട്,, പക്ഷേ അതിനൊരു ശാസ്ത്രീയ വശം ഉണ്ടാകും,, 2000 കാലഘട്ടം വരെ എന്റെ അമ്മ സ്ഥിരമായി ഇടിച്ചാണ് എല്ലാം ഉണ്ടാക്കിയിരുന്നത്,,, ഒരലിൽ അരി ഇടിച്ച് അരിച്ച് ബാക്കി വരുന്ന തരികൾ ശർക്കരയും നാളികേരവും ചെരികിട്ടതും കൂടി ഒരു കുറുക്ക് ഉണ്ടാക്കുമായിരുന്നുഅടിപൊളി ടേസ്റ്റ് ആയിരുന്നു,,, എല്ലാം പഴയ ഓർമ്മകൾ,,, ഇന്നത്തെ വീഡിയോയും സൂപ്പർ ആയിരുന്നു,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
സന്തോഷം. ചക്ക വരട്ടിയത്... ഒരളുവുക്ക് പറവാല്ലേയ് 😂😂😂
Hi simthachechi ajuchetta 🥰
Please make kuzhalappam one day.... I think the same items.... And coconut milk instead of coconut..... Very grand avulose podi..... I will try..... Aju does everything systematically.... Saritha is a real support
I make chakka vazhattiyadu by keeping stove in sim with one ladle in it and closing with a lid.... U can stir with ladle by not opening the lid.... It is easier.... Vazhattiyadu thalakkumbol drops ellam lidil vizhum.....it is easy and It comes very well....need not sit next to it.... Come and shake the ladle now and then... Jaggu must be behind camera
അടിപൊളി idea 🥰🥰🥰🥰👍👍🙏
അജൂ.. ഞങ്ങൾ പൂരപ്പൊടി എന്നാണ് പറയാറ്.. സരിതെ.. സരിത ഭാഗ്യവതിയാണുട്ടോ അജുവിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയില്ലേ.. ❤️❤️❤️❤️🥰🥰🥰
അതെന്നെ 😄😄😍😍💪😎😎
ഞാനും തൃശൂരുള്ളതാണ് പക്ഷെ ആരും കറിവേപ്പില ഇടുന്നത് കണ്ടിട്ടില്ല. സ്വാദ്‌വ്യത്യാസം ഉണ്ടാകുമോ?
Njangalum idilla😊
ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ ട്ടാ
Aa...s.sure varu tto..november13,14 ,15 th radholsavaman..aan...
ഓർത്ത് വെക്കണം... എനിക്ക് നമ്പർ ഒന്ന് മെയിൽ ചെയ്യുമോ.. ajithsivan1969@gmail.com
Ayakkam tto..mol free akumbho avalde mailil ayskkum....
Kann (eyes) pazhuth cheenj irikano... chumma.. oru thamasha ayit edutholo
😂😂😂🤣🤣🤣🤣🤣🤣
എന്ത് ജോലിയും ചെയ്യാനുള്ള... ഒരു മനസ്സ്.... അതാണ് അജുചേട്ടൻ..... സൂപ്പറായിട്ടുണ്ട്.......!!👍👍👍👍👍👍😄💙😄💚😄❤️😄💚😄💙💙👍
അതെ അടിപൊളി ആയിട്ടുണ്ട് 🤩
@@ഹൈദരാലി-ഫ4ഫ😅w😅
പാവം സരിതെ അജു.. എന്തൊരു innocent ആണ്..
അതെന്നെ 😍😍😍😍❤️❤️
എന്റെ അമ്മച്ചി എനിക്ക് വേണ്ടി എപ്പോഴും ഉണ്ടാക്കി തരുന്ന പലഹാരം. എനിക്കിഷട്ടം അവലോസുപൊടിയും പഴവും ആണ് കൂടെ കട്ടൻ ചായയും.
അടിപൊളി 🥰🥰🥰🥰👌👌👌
Athaakumpol pattern venthukittum
Eppo kazhuky vaalan vakkum wateril ettu vakkarilla
Avalospodiyum.chakavaratiyadum super
Randum ente favorite anu😍. Ajuattan mangade tholi chethunnathu kandappo njan vijarichatha shoo onnu angottu maari ninnu chethikkude enu. Ajuattante samsaaram aluva kiluva Andiyum kindiyum 🤣🤣🤣🤣
😂😂😂😂🤣🤣🤣🤣
randum istamulla sadanangala 👍😃😎
🥰🥰🥰👍🙏
Sarithayude chodyam chakka koodi ithiri ozichutharatte nnu😂....engane taste nokkunnathu chilarkku ishtavillya parayumbo Ajuvetan Sarithaye nishkkalangamayi nokkunnu, anganeyum undo Sarithe nnu. Ajuvetan kazicho... Nammude veedalle? Adyathe kashtappadukal eppozum parayunnu. Enikku ee naturalayitulla ningale nalla ishtam. Nallonam enjoy cheythu kazicholu❤❤❤❤❤
Thank you for your support ❤️❤️❤️❤️
Mixiyil arakenda, അപ്പോൾ Vartan സമയം കൂടുതല്‍ ആവും
Neghal 3parum polieyan orupad eshttam❤
Thank you💝💝💝💝💝
സരിത പറഞ്ഞത് സത്യം.. മാങ്ങാ തൊലി മുറ്റത്തു ചെത്തിയിട്ടാൽ അടിച്ചുവാരി കളയാൻ ഭയങ്കര പാടാണ്
ശരിയാണ്
ശരിയാണ് ലെ...!?? 🤭😁😁
നിങ്ങളുടെ സംസാരം ആണ് ഏറ്റവും രസകരം ,,കുറേചിരിച്ചു😂😂😂😂
Thank you ❤️❤️❤️
ചക്ക വരട്ടിയതും അവലോസുപൊടിയും Super. രണ്ടുപേരുടെയും തമാശകൾ നല്ല നേരമ്പോക്കായിരുന്നു. കുറേ ചിരിച്ചു thank you❤❤❤
Thank you 😂❤️❤️❤️
സരിതചേച്ചി.... മിണ്ടാണ്ട് നിന്നോ....ചേട്ടൻ രുചികേറി നിൽക്കുകയാ..... എന്തും ചെയ്യാം.....!!😄😄😄💚💙😄😄💙💚❤️😄👍
അല്ല പിന്നെ 😄
Ari kooduthal കുത്തിരുംതോറും പൊടി നല്ല പൊടിയാകും അജു.
👍👍🥰🥰🥰
Aju Bro cooking okke valiya thaalparyam aanu athupole okke cheyunnum undu.randuperum koodi aavumbol pinne parayendathundo💯👍👌🙏🙏🙏🤝🤝
Cooling glass ittaal cook cheytha saandhanam paakamaayi ennu thonni irakki vekendi varumo?
അത്കൊണ്ട് കൂളിംഗ് ഗ്ലാസ് ഊരി വെച്ചു 🤭🤭🤭😃😃
My favorite avalose thank you for a great video the interaction is fun to watch have a blessed day 😊
🥰🥰🥰🥰❤️❤️❤️🙏
ഹൊ... അവലോസ് പൊടി കണ്ടിട്ട് കൊതിയാവുന്നു. കിട്ടാൻ ഒരു വഴിയും ഇല്ല. ചക്ക വരട്ടെ ഞാൻ ധാരാളം ഉണ്ടാക്കുന്നുണ്ട്. ഈ വർഷം ഏതാണ്ട് 20 kg. ഉണ്ടാക്കി.
അവലോസുപൊടിയും ചക്കവരട്ടിയും അടിപൊളിയായിട്ടുണ്ട്ട്ടോ 👌👌
Thank you ❤️❤️❤️
Njangalokey undaakaarund
നിങ്ങളെപോലെ തന്നയാണ് ഞങ്ങളും എന്റെ ഭർത്താവ് ഞാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുമ്പോൾ എല്ലാത്തിനു o കണക്ക് കുട്ടും മനസ്സ് വിഷമിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സമാധാനം
Adipoli👌👌
മനുഷ്യനെ വെറുതെ ഇരിക്കാൻ സമ്മതിക്കൂല്ല ല്ലേ !!? ഇനി ഇപ്പൊ ഇത് ഉണ്ടാക്കാതെ എന്തു ചെയ്യും 😂 അവലോസ്‌പൊടി , കുഴലപ്പം , അച്ചപ്പം , മാവുണ്ട ഒക്കെ ഉണ്ടാക്കുന്നത് ഒരുപാട് ഓർമ്മകൾ തരുന്നതാണ് .എല്ലാരും ചേർന്ന് എല്ലാ ജോലികളും ചെയ്യുന്നതും ഒക്കെ ..സൂപ്പർ വ്ലോഗ് ❤
ആഹാ.. ചേച്ചീടെ വീട്ടിൽ ഉള്ളോരടെ ഭാഗ്യം. അല്ലേ..?? ഞങ്ങൾ കാരണം പലഹാരങ്ങൾ ഒക്കെ കിട്ടുമല്ലോ കഴിക്കാൻ 😂😂😂😂
Adipoli Avalosupodi n black tea undaki sitout il irrunn happy aayittu kazhichu 😅
അതെ.. മഴ കൂടെ വേണമായിരുന്നു 😄😄🥰🥰
👍👍😋😋
ഔലോസ് പൊടിയിലെ ചെറിയ ഉള്ളിയും വേപ്പിലയും ഇടുന്നത് ആദ്യമായിട്ടാണ് കാണുന്നത്
ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
അജുസിന്റെ ഈ വിഡിയോ കണ്ടപ്പോൾ പഴയ കാല ഒർമ്മകൾ മനസിനെ തെട്ടു ണർത്തി😌😌😌
വളരെ സന്തോഷം 🥰🥰🥰🥰
ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... സന്തോഷകരമായ... ഒരു ദിവസത്തേയ്ക്ക് എല്ലാവർക്കും..... നമസ്കാരം..... 🙏💚💙💚💙💚💙💙💙🙏
നമസ്കാരം ❤️❤️❤️
Super aju sare
Thanks ❤️❤️
Saritha ഇവിടേ Binuchettanum ഇതുപോലെ തന്നെയാ taste നോക്കി നോക്കി അവസാനം ഒന്നും മിച്ചം കാണില്ലാ avalosu പൊടിയും പഴവും nalla കോമ്പിനേഷൻ ആണ് 🤤
😂😂😂അപ്പൊ എനിക്ക് കൂട്ടുണ്ട് ലെ.!? 🤣🤣
@@ajusworld-thereallifelab3597 pinnalla 😄
Ajuvinte avatharam adipoli, enthina Sarithe pavam sudhanaya Ajuvine kaliyakkunne, original snehamulla manushyan
🥰🥰🥰🥰🥰🙏🙏
സരിതയുടെ കളിയാക്കൽ സൂപ്പർ. സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കാം
Kaalathum uchakkum raathriyilum oro thavana prarthikkanam
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏
🥰🥰👌
ശരിയാ കുട്ടിക്കാലത്തു ചായക്ക് പലഹാരം ഓണം (അട ), വിഷു, വീട്ടിലെ ആരുടെയെങ്കിലും പിറന്നാൾ ഇതൊക്ക വരണം 😢😢
തൃശ്ശൂർ സ്പെഷ്യൽ അവലോസ്പൊടി ഉള്ളിയും കറിവേപ്പിലയും ചേർത്തത് അരിപ്പൊടിയും നാളികേരവും ജീരകവും ചേർത്താണ് കണ്ടിരിക്കുന്നത് നടാടെയാണ് ഉള്ളിയും കറിവേപ്പിലയും ചേർത്ത് അവലോസ്പൊടി കാണുന്നത്
അവിലോസ് പൊടിയില് വേപ്പില ഇടൂല
ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
Thrissur idum....athinte flavour onnu vere thanneya...ath thanneyanu Thrissur kkarude avalosupodikku ethrakkum taste@@vimalasvlog9596
Super😮
സ്നേഹമുള്ള ഭർത്താക്കന്മാർ.. "ഭാര്യ"യുടെ കാര്യങ്ങളിൽ എപ്പോഴും "ശ്രെദ്ധാലു"യായിരിക്കും.... വളരെ കറക്റ്റാണ്....സ്നേഹമുള്ള... ചേട്ടൻ....!!👍👍👍👍👍👍👍💚💚💚💚💚💙💙💙❤️👍
Avalosupodi വറുത്തു പകുതി ആകുമ്പോൾ എള്ളു ഇടുക
Su.❤😮
കട്ട് തിന്നാൻ പറ്റാത്ത ഏക സാധനമാണ് ഞങ്ങടെ പൂരം വറുത്തത്. നിങ്ങടെ അവലോസ് പൊടി..
എങ്ങിനെ ആരും അറിയരുത് എന്ന് വിചാരിച്ചാലും.എല്ലാരും അറിയും കട്ട് തിന്നുന്നത്
വായിലിട്ടാൽ ഒരു തുമ്മൽ വന്നാൽ.. പെട്ടെന്ന് ചിരി വന്നാൽ.. പിന്നെ വായിൽ നിന്ന് പുറത്തേക്കു ഒരു വരവാ...
തൃശൂർ പൂരത്തിന്റെ അമിട്ട് വിരിഞ്ഞപോലെ..
അത് കണ്ണിലേക്കു ആയാൽ പിന്നെ പറയും വേണ്ട..
..........................
കൂളിംഗ് ഗ്ലാസ്സ് വെച്ച്.. പേരറിയാത്ത (എനിക്ക് )രണ്ടു മരത്തിനിടയിൽ "വറട്ടി "ഉണ്ടാക്കുന്ന രണ്ടു യുവ മിഥുനങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട്.....
അവലോസ് പൊടിയും കട്ട ചായയും എന്റെ ഇഷ്ട്ട വിഭവങ്ങൾ ആണ്...
ഞാൻ നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു ദുബായ് ക്ക് പോരുമ്പോൾഎന്റെ സഹോദരിമാർ ചോദിക്കും നിനക്ക് കൊണ്ടുപോകാൻ ഞങ്ങൾ എന്താന്ന് ഉണ്ടാക്കി കൊണ്ടുവരേണ്ടത്...
ഞാൻ ഒരു സംശയം ഇല്ലാതെ പറയും പൂരം വറുത്തത് (അവലോസ് പൊടി)....
അത്രക്ക് ഇഷ്ട്ട...
❤️❤️❤️❤️❤️❤️🥰🙏
ഞങ്ങള് തൃശൂർ ആണ്. പക്ഷെ avslosupodi yil ഉള്ളി വേപ്പില ചേർക്കില്ല. ബാക്കി എല്ലാം ചേർക്കും
Njangal ulliyidarund😊
ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
Soooper Avilose podi. Thanks for making and uploading. I didn’t know it’s that much work. I bought a packet of avilose podi from elavarasi two weeks back, brought it back home and my husband ate it yesterday. He did not like it a bit and had acidity the whole day. Thanks for the recipe, I will surely try to make it. Love you all. By the way, I love both the items avilose podi and chakka varatiyathu.
Thank you chechiiii ❤️❤️❤️❤️❤️❤️
അവിലോസ് പൊടി കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. അജുചേട്ടാ സരിതെ അങ്ങോട്ടേക്ക് വരട്ടെ തരുമോ 👍😄
എന്താ സംശയം.. പോരൂ ന്നേ 🥰🥰🥰😄😄😂🙏
Kuthirtha arivevaan thaamasamedukum
അജുസേ നിങ്ങളുടെ വീഡിയോകൾ കണ്ടാൽ നല്ല ഒരു പോസിറ്റീവ് എനർജി തോന്നും.കാരണം നിങ്ങള് ഭാര്യ ഭർത്താവ് എന്നതിൽ ഉപരി സഹോതരങ്ങൾ, കൂട്ടുകാർ,മതാപിതവ്, പഴകാലങ്ങൽപറഞ്ഞ് മുത്തശ്ശൻ വരെയും എത്തും. അവിലോസ് പൊടി കലക്കി👍
സന്തോഷം ❤❤❤❤❤❤
കോമഡി നിറഞ്ഞ അവലോസ് പൊടി നിർമാണം. രണ്ടാളും തകർത്തു😂
😄😄😄🥰🥰🥰🥰🥰
Ajuvetta njangal Christians ithil uppe idulla ulliidulla veppila idulla
അപ്പൊ taste ഉണ്ടാവോ 🤔🤔🤔🤔 ഉപ്പും ഉള്ളിയും കറിവേപ്പിലയും ഇട്ട് ഒന്ന് ഉണ്ടാക്കി നോക്കൂട്ടാ 🥰🥰🙏
ആദ്യം ചതച്ചത് എന്തൊക്കെ യാണ്
👍👍❤️❤️❤️🙏
Elakkal kammiella! 24:11
നിങ്ങളുടെ സംസാരം ചിരിച്ചു ചിരിച്ചാണ് കണ്ടത്
Thank you ❤️❤️❤️❤️
Namaskaram🙏
❤️❤️❤️😂🙏🙏
അജു കഴിച്ചോളൂ.. സരിത പലതും പറയും
ഞാനൊന്നും ശ്രദ്ദിക്കില്ല 😂😂🥰🥰🙏🙏
അവുലോസ്പൊടി v/s ചക്കവരട്ടി കലക്കിട്ടാ
❤❤ ❤
Hii ,,koode kaxhikkan janum varatte
വരൂ 🙏🥰
അടുത്ത എപ്പിസോഡിൽ അവലോസ് പൊടിയും പഴവും ചേർത്ത് ഉണ്ടയാക്കിയത് കാണിച്ച് തരണം.
കാണിക്കാം 🥰🥰🥰👍
അവലോസ് പൊടി എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ...😏😏😏
ചക്ക വരട്ടിയത് 👌👌💪💪😋😋😋
എന്റീശ്വരാ ഇത്ര നല്ല സാധനം ഇഷ്ടല്ല ന്നോ..!!? 😥😋😋❤️🙏
Aju verry funny😂
Thanks 😂😂😂🙏
Nalla vedeo
Thank you ❤️❤️❤️
Sarithaku allakithanne orupaadu muttam adikaanund . Pinnem ende ajuve aa tholi neekki ettude ... Paavam saritha oddivannu parayendi vannu
😄😄😄😄🙏🙏
Kari veppila indarilla
Both recipe 👌👌
🥰🥰🥰
ഞങ്ങൾ ഉണ്ടാക്കും മിയ്ക്കവാറും നാഴി അരിയ്ക്ക് 1 തേങ്ങ ആണ് മുത്തശ്ശി ഇടാറ് ജീരകം ചേർക്കും കറിവേപ്പില ഉള്ളി എള്ള് ഒന്നും ചേർക്കാറില്ല ഉപ്പ് അറിയാൻ പാകത്തിന് ഇടില്ല ചെറുതായി പഞ്ചസാര തൂളി ആണ് കഴിയ്ക്കാറ് ഓരോ സ്ഥലത്തും മാറ്റണ്ടാവും
അതെന്നെ 🥰🥰🥰👍
Supet
Thanks ❤️❤️
പൊടി കൊണ്ട് അവലോസ് പൊടി ഉണ്ടാകുന്ന വീഡിയോ ഇടുമോ ഗൾഫിൽ അരി പൊടിക്കാൻ വഴി ഇല്ല
വറുത്ത പൊടി കൊണ്ട് ഉണ്ടാക്കില്ലലോ. പച്ചപ്പൊടി വേണ്ടേ..!?? 🤔🤔
❤❤❤❤❤നമോവാകം 🙏
നമോവാകം 🙏❤️❤️❤️
Njagal pooram varuthathu ennane parayunnathu❤
Ok 🥰🥰👍👍
കുറേ നേരം അരിവെള്ളത്തിലിട്ടാൽ പൊടിപ്പിക്കുമ്പോൾ പൊടിക്കൂടും
അങ്ങനെ ആ രഹസ്യം കണ്ടു പിടിച്ചു 👍🥰🥰🥰
That is just because of water content in rice. Once u fry it or dry it, the quantity gets reduced.
Aviloseപൊടി ഇതാര കണ്ടുപിടിച്ചത്, എനിക് കണ്ടൂടാ ട്ടോ ഇത്, പൊടി മൂക്കിലും തലേല് കേറും😅
പിന്നെ അരി എന്തിനാ soak ചെയ്യുന്നത് എന്ന് അജൂസ് പറഞ്ഞല്ലോ എന്തിനാ..? Oralilitt ഇടിയാൻ ആണോ?
എനിക്കു തോന്നുന്നത് സരിതേനെ കവിത ചൊല്ലി ക യാണ് വേണ്ടതെന്നും അല്ലെങ്കിൽ പാവം ajusine വധിച്ചു ഒരു പരുവമാകും .ഇന്നത്തെ വലോഗ് അസ്സലായി അജു❤നമസ്കാരണ്ടുട്ടോ
😂😂😂😂😂
അരി കുതിർത്താൽ പൊടി സോഫ്റ്റ് ആവും 🥰
Kari vepila cherkunnnathu kandattilla
🥰🥰🥰🙏🙏