കാര്‍ ലൈസന്‍സ് ഉണ്ടോ? | ഓട്ടോറിക്ഷ ഓടിക്കാം | ലൈസന്‍സുള്ളവര്‍ ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ക്വാഡ്രാ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്ര വാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്നുവെച്ചത്

ความคิดเห็น • 29

  • @harikrishnan1457
    @harikrishnan1457 ปีที่แล้ว +5

    മോദിയ്ക്ക് അഭിനന്ദനങ്ങൾ

  • @harikrishnan1457
    @harikrishnan1457 ปีที่แล้ว +2

    ലൈസൻസ് കിട്ടിയിട്ട് ഉടനെ ഓട്ടോ കൊണ്ട് റോഡിൽഇറങ്ങുമോ ഇല്ലല്ലോ പിന്നെ എന്തിനാണ് പാവങ്ങൾക് ഇട്ടു പാര വയ്ക്കുന്നത്

  • @mahamoodpareechiyil7262
    @mahamoodpareechiyil7262 ปีที่แล้ว +2

    Lmv automateic geyr ലെയ്സൻസിൽ ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിൽ നിയമതടസ്സം വല്ലതും ഉണ്ടോ ഗിയർ വാഹനം നല്ലവണ്ണം ഓടിക്കുന്ന ആളാണ്

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว +1

      നിയമ തടസ്സം ഉണ്ട്.

    • @rafeeqpvm
      @rafeeqpvm 6 หลายเดือนก่อน

      Automatic licence issue cheyyunnundo?

  • @MubashirUU
    @MubashirUU 4 ปีที่แล้ว +1

    Informative ✌️

  • @iqphysics9152
    @iqphysics9152 4 ปีที่แล้ว +1

    Thanks

  • @shinem7681
    @shinem7681 5 หลายเดือนก่อน

    Good 👍

  • @kunhalikunhali2721
    @kunhalikunhali2721 4 ปีที่แล้ว +2

    അപ്പോൾ 2 വീലറിനും ലൈസൻസ് വേണ്ടേ പിന്നെ 2വീലർ ഗീറും ഓട്ടോമറ്റികും വേറെ വേറെ ലൈസൻസ് വേണോ

  • @pakruz123
    @pakruz123 6 หลายเดือนก่อน

    Badge renewl cheyyande??

  • @aneeshkumar5056
    @aneeshkumar5056 4 ปีที่แล้ว +1

    ഓട്ടോറിക്ഷ ലൈസൻസ് പുതൂക്കണ എനി... മുതൽ..

  • @hareeshhareesh6572
    @hareeshhareesh6572 4 ปีที่แล้ว +1

    👍

  • @marshukunjutty5306
    @marshukunjutty5306 4 ปีที่แล้ว +1

    സ്കൂട്ടിക്ക് ലൈസൻസ് വേണ്ടെ 8 എടുക്കാതെ കിട്ടുമോ? , പഠിച്ചാൽ മാത്രം മതിയോ?ലൈയിസൻസിനും വേഗം കിട്ടുമോ?

  • @rajupissac1864
    @rajupissac1864 6 หลายเดือนก่อน +2

    വാഹനാപകടം കൂടും

  • @vineeshkumar1433
    @vineeshkumar1433 6 หลายเดือนก่อน

    🙏❤👍

  • @user-bm2tg3qd7q
    @user-bm2tg3qd7q 7 หลายเดือนก่อน +2

    ഫോർ വീലർ ലൈസൻസ് ഇല്ലാത്തവരോ

    • @beerankuttykp4276
      @beerankuttykp4276 6 หลายเดือนก่อน

      രാത്രി ഓടിച്ചാൽ മതി വീട്ടിൽ 😂

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 6 หลายเดือนก่อน

    കാറിന്റെ ലൈസൻസ് ഉണ്ടെങ്കിൽ ടൂവീലർ ഓടിക്കാമോ

    • @rafeeqpvm
      @rafeeqpvm 6 หลายเดือนก่อน

      Illa. Train odikkan patto ennu next rly station il chodikkoo.

  • @user-vb7kv1iu1s
    @user-vb7kv1iu1s 6 หลายเดือนก่อน

    കേന്ദ്ര സർക്കാർ നല്ല തീരുമാനം എടുത്തു

  • @user-xn4vb6dd7n
    @user-xn4vb6dd7n 2 ปีที่แล้ว

    കാറിന്റെ ലൈസൻസ് ഇല്ലെങ്കിൽ ഓട്ടോ ഓടിക്കാൻ പറ്റുമോ

    • @shabnak1748
      @shabnak1748 ปีที่แล้ว

      വീഡിയോ ശ്രദ്ധിക്കൂ..

  • @aboomoideen2233
    @aboomoideen2233 6 หลายเดือนก่อน

    മരണ സംഖ്യ ഉയരാം

  • @babupp7904
    @babupp7904 6 หลายเดือนก่อน

    Baikkinte
    .laicenullavarkkum.ooto.oodikkan.anuvathikku.modhi.g

  • @user-gn5kv9wj4e
    @user-gn5kv9wj4e 6 หลายเดือนก่อน

    3 വർഷം മുമ്പേ വന്നതാണ് നിയമം നീ ഇപ്പളാണ അറിയുന്നത്

  • @NABEELKP.ulliyrei
    @NABEELKP.ulliyrei 6 หลายเดือนก่อน

    👍