DIFFERENT DRIVING LICENSES in INDIA-ഏതെല്ലാം ഡ്രൈവിംഗ് ലൈസൻസുകൾഎടുക്കാം??

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 171

  • @oshkosh8619
    @oshkosh8619 3 ปีที่แล้ว +9

    താങ്കളുടെ പ്രോഗ്രാം എന്നെപ്പോലുള്ളവർക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്തവിധം വളരെയേറെ ഉപയോഗപ്രദമാണ്. എന്റെ 84-ലെ LMV-യും 87-ലെ ഹെവിയും കഴിഞ്ഞവർഷം പുതുക്കിയപ്പോൾ, NT 2022 വരെയും TR 2025 വരെയുമാണ് പുതുക്കി ലഭിച്ചത്. സംശയം ദുരീകരിക്കാൻ സാധിച്ചത് ഇപ്പോഴാണ്. വളരെ നന്ദി.

  • @rpownvoice9577
    @rpownvoice9577 3 ปีที่แล้ว +7

    നല്ല അറിവുകൾ തന്ന സാറിനു 🌹🌹🙏

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว +2

    Indian international licence Germany not accept in office. But they accept kerala licence. (After many inspection)

  • @varghesesimon7588
    @varghesesimon7588 หลายเดือนก่อน +1

    L m v liesens athra age vara adukkam?

  • @deepakvilayoor7385
    @deepakvilayoor7385 ปีที่แล้ว

    ട്രാക്ടർ ലൈസൻസ് എടുക്കുന്നത് എങ്ങിനെയാണ്? പറഞ്ഞു തരാമോ

  • @Jubivlogs
    @Jubivlogs 3 ปีที่แล้ว +2

    Sir., ഇന്റർനാഷണൽ ലൈസെൻസ് എടുക്കുന്നതിനായി എന്താണ് ചെയേണ്ടത്, അതിന് യെന്തക്കെയാണ് വേണ്ടത്, എവിടെ ആണ് അതിനായി ബന്ധപ്പെടേണ്ടത്.,

  • @AnjaliAnju-r6e
    @AnjaliAnju-r6e 6 หลายเดือนก่อน

    Sir..two Wheeler with gear license edukumbol bike il ano test undavuka?

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว

    Class B licence edukumpol germanyil oru light tractor licence and moped 50cc licence compliment ayitu kitum

  • @ShafeekPa-bj6lo
    @ShafeekPa-bj6lo ปีที่แล้ว

    Badge undangil ethra kg ulla vandi vare odikam

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +1

    സാർ എൻറെ ലൈസൻസ് കാലാവധി ഈവർഷം പതിനൊന്നാം മാസം വരെയാണ് ബാഡ്ജ് കാലാവധി 2015 കഴിഞ്ഞു അത് ഇനി പുതുക്കേണ്ടത് ഉണ്ടോ

  • @krishnaprasadp9979
    @krishnaprasadp9979 ปีที่แล้ว

    Sir oru dought motor cycle with gear without gear licence ondennu paranjallo athokond electric scooterinu prathykam licence adukkendathondo sir anikku with gear licence aanu ollath appol electric scooterinu venda rekhakal athokkayanu sir onnu parayamo sir

  • @BinuPaul-wz6li
    @BinuPaul-wz6li 4 หลายเดือนก่อน

    സർ ഹെവി ലൈസൻസ് വച്ച് ട്രയിലർ ട്രക്ക് ഓടിക്കാമോ

  • @s_nipe_rd_ud_e5630
    @s_nipe_rd_ud_e5630 3 ปีที่แล้ว +1

    Sir eniku LMV license undu athu vachu Tipper oodichukoode ?

  • @adventuremallu8974
    @adventuremallu8974 ปีที่แล้ว +1

    Sir, Trans ലൈസൻസ് ഉള്ള ആൾക്ക്‌ container trailer ഓടിക്കാൻ സാധിക്കുമോ, അതോ trailer add ചെയ്യണോ?

  • @ashokanpr722
    @ashokanpr722 9 หลายเดือนก่อน

    What about tow truck and breakdown vehicle

  • @gixboss1530
    @gixboss1530 ปีที่แล้ว

    Ee 16 vayessavumbo edkkan patene license ille 50cc odikkan pattene license engene edukkan oru video cheyoumo please🙏 ✨ please give reply

  • @thunder_rider__5999
    @thunder_rider__5999 3 ปีที่แล้ว +1

    Sir bikel fog lights fit cheyyunnad fine kitto.? High fog okk pokumbo maatrom use cheyyianann.roadil pokumbo cover cheyth vechha mathiyo...?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      In essential cases, MVD will allow these fog lamps. If they are used only for fancy, may be they will book you.

  • @vinodpulimoottil
    @vinodpulimoottil 3 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവ്🙏

  • @mjm3715
    @mjm3715 2 ปีที่แล้ว +2

    Trailer driving licence ഉം Truck driving licence ഉം രണ്ടാണോ ?
    ഈ രണ്ടു വാഹനവും ഓടിക്കാൻ വേറെ വേറെ Test Pass ആകണോ ?

  • @nidheeshvijayan3723
    @nidheeshvijayan3723 3 ปีที่แล้ว +3

    Sir
    പഴയ ബുക്ക്‌ ലൈസൻസ് നമ്പർ എങ്ങനെ എം പരിവാഹാനിൽ ആഡ് ചെയ്യാം?

  • @-rinubabu
    @-rinubabu 11 หลายเดือนก่อน

    Sir transport -non transport akuane eganeya

  • @toxicman2781
    @toxicman2781 ปีที่แล้ว

    Sir , എൻ്റെ ലൈസൻസ് without gear ആണ്, അപ്പോ അത് with gear license ആകുവാൻ ഇനി എന്താ ചെയ്യേണ്ടത് , gear ഉള്ള bike ഇല് വണ്ടി ഓടിച്ച് കാണിച്ച് കൊടുത്ത മതിയോ

  • @mallutourist8199
    @mallutourist8199 7 หลายเดือนก่อน +1

    ക്ലാസ് ഓഫ് വെഹിക്കിൾ പോലും വ്യക്തമായി നിയമപരമായ രീതിയിൽ ലിസ്റ്റ് ചെയ്യാൻ അറിയാത്ത ഒരു department

  • @noufalme7005
    @noufalme7005 2 ปีที่แล้ว

    Sir ULW/GVW(kg) 3408)/10700 ennanu ee VANDI odikkan eth laicenc. Anu vendiyath.

  • @mubeenpc7079
    @mubeenpc7079 2 ปีที่แล้ว +1

    Hi sir
    Enik HPMV and HGMV license undaayirunnu.renew cheythapol Transport enn maathrame licencil vannulloo.kaaranam enthaayirikum

  • @Dhoni77242
    @Dhoni77242 3 ปีที่แล้ว

    Tractor license edukan ground ill enth annu cheyyande sir

  • @vineethneethu8927
    @vineethneethu8927 3 ปีที่แล้ว

    LMV driving licence vechu road roller odikkan pattumo? New license road roller separate kanunila

  • @sreesree1455
    @sreesree1455 2 ปีที่แล้ว

    Sir mvsd എന്നാൽ എന്താ പറയാമോ

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +1

    താങ്ക്സ് 🌹🌹🌹♥️

  • @sadiqs9695
    @sadiqs9695 2 ปีที่แล้ว

    Sir heavy license ullavark trailer, container lorry odikkuvan pattumo athinu vere license avishamundo

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว +1

      Trailers ഓടിക്കാൻ Heavy license മതി

  • @todayvishal8854
    @todayvishal8854 ปีที่แล้ว +1

    ഓട്ടോറിക്ഷക്ക് ബൈകിൻ്റെ ലൈസൻസ് മതിയോ

  • @yoosufm1
    @yoosufm1 2 ปีที่แล้ว

    Sir enty kayyil allreday Kerala dlc njan eppol ullathu mumbail enikku mumbail vechu ethu renewe cheyyanum athil twoweeler add cheyanum sadikkumo sadikkumakil njan vedum learning lican apply cheyyano pls reply

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      Apply for change of address and additional class of license. Better check with MH RTO also

  • @rohithrraj
    @rohithrraj 3 ปีที่แล้ว

    Lmv non transport license upayogich Lmv goods vehicle odikkamo
    Ellengil ath LMV transport license aakkan enthcheyyanam

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      Follow my videos to get updates
      th-cam.com/video/msUmpK6oEC0/w-d-xo.html

  • @rajanek12
    @rajanek12 10 หลายเดือนก่อน

    very good video

  • @jishadvlogs9573
    @jishadvlogs9573 2 ปีที่แล้ว

    Htv എന്താ?

  • @user-wg8gy6lw9q
    @user-wg8gy6lw9q 2 ปีที่แล้ว

    Sir എനിക്ക് ജെസിബി ക്രൈൻ ഫോർക് ലിഫ്റ്റ് എന്ന ലൈസൻസ് എടുക്കാൻ ഉദ്ദേശിക്കുന്നു jcb എടുക്കുമ്പോൾ അതിൽ hittachi എല്ലാം പെട്ടില്ലേ?

  • @sreejithvp3341
    @sreejithvp3341 3 ปีที่แล้ว

    Sir orru HVM licence undangil ethra wheel verre ulla vahanam odikkam onne visadhamaya videos cheyyane

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      Not the number of wheels. You can drive all the vehicles above 7500kg GVW(Gorss Vehicle weight) with a Heavy license

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +1

    ഈ വർഷം പതിനൊന്നാം മാസം കട്ട് ആവുന്ന ലൈസൻസ് എത്ര നാളുകൾക്ക് മുൻപ് പുതുക്കാൻ കഴിയും മറുപടി പ്രതീക്ഷിക്കുന്നു

  • @allkeralabuslover4726
    @allkeralabuslover4726 2 ปีที่แล้ว

    Force traveller 17 26 odikkan ethra vayasu venam

  • @Cinemakkaran01
    @Cinemakkaran01 3 ปีที่แล้ว

    Sir LMV license kod Taxi vaahanam odikkan pattumo (Innova, xylo)

    • @gentleman5008
      @gentleman5008 3 ปีที่แล้ว

      പറ്റും.... പഴേ നിയമം okey മാറി

  • @kailaskoippallilkoippallil8360
    @kailaskoippallilkoippallil8360 3 ปีที่แล้ว

    Sir eppol driving licence aadhar linking cheyyano

  • @shihabshihabsha5087
    @shihabshihabsha5087 ปีที่แล้ว

    Sir Tata 407 6 wheel drive cheyyan pato

  • @rajeshjayak7409
    @rajeshjayak7409 2 ปีที่แล้ว

    സർ ഇപ്പോൾ 4 വീലർ ലൈസൻസ് ഉണ്ടെങ്കിൽ ട്രാക്ടർ ഓടിക്കാൻ പറ്റും എന്ന് പറയുന്നു. ഇത് ശരിയാണോ ഇതിനു ഗുഡ് എന്തെങ്ങിലും ഉണ്ടോ. Psc ക് ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ് ചോദിക്കുന്നു

  • @jeesonjoseph474
    @jeesonjoseph474 ปีที่แล้ว

    കണ്ടയിനർ ലൈസൻസ് എടുക്കാൻ എന്തുചെയ്യണം

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      അത് പഠിപ്പിക്കുന്ന ഡ്രൈവിംഗ് സ്കൂളിൽ ചേരുക

  • @binumonv6650
    @binumonv6650 3 ปีที่แล้ว

    Three veel lince upauogichu twoveelar odikkan pattumo

  • @aswan374
    @aswan374 3 ปีที่แล้ว

    Sir tractor licence undu athu vachu lmv upayogikamo

  • @muhammad-sl2mj
    @muhammad-sl2mj 2 ปีที่แล้ว +1

    Sir, Ante heavy driving licensil "organ donor : yes" annan ullath. Ith kond anthan udheshikkunath

    • @arjun_r
      @arjun_r ปีที่แล้ว

      അവയവം ദാനം ചെയ്യാൻ തയ്യാറാണ് .

  • @sajeeshp1585
    @sajeeshp1585 2 ปีที่แล้ว

    Sir
    LMV and HDV at three years.
    Kpsc chodhikunnund athentha onnu paranjutharumo ?

  • @faisalkttottilagadi8745
    @faisalkttottilagadi8745 2 ปีที่แล้ว

    Sir ഹെവി ലൈസൻസ് ഉണ്ട്
    കൃയിൻ ഉപോയഗിക്കാൻ ലൈസൻസ് എടുക്കണോ

  • @sijuasrayam7487
    @sijuasrayam7487 3 ปีที่แล้ว

    Good one സർ,

  • @adventuremallu8974
    @adventuremallu8974 ปีที่แล้ว

    Long truck ഓടിക്കാൻ Trans ലൈസൻസിൽ പ്രത്യേകം mention ചെയ്യണൊ?

  • @austinjohn1105
    @austinjohn1105 2 ปีที่แล้ว

    Sir Automatic gear vehicles മാത്രം ഓടിക്കാനുള്ള ലൈസൻസ് കിട്ടുമോ ?

  • @sampathdp887
    @sampathdp887 2 ปีที่แล้ว

    sir
    enik boat licence edukkan thalpparyam und.orupadu nokki orarivum kittunnilla.evide ninnanu ithu lebhikkuka.njan trivandrum anu.ethengilum stapanathinte number tharumo please

  • @vincentkoramangalath751
    @vincentkoramangalath751 2 ปีที่แล้ว

    sir truck trailer licence ട്രാൻസ് alllande vara edukkano

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว

    സർ എനിക്ക് ഹെവി ഇല്ല ? പക്ഷേ 3 4 ബാഡ്ജും ആണ് ഉള്ളത് ഇത് 3 കൊല്ലം കൂടുമ്പോൾ പുതുക്കുന്നതായിരുന്നു ബാഡ്ജ് ഇപ്പോൾ 3 4 നും ബാഡ്ജ് വേണ്ടാ എന്നാണ് പറഞ്ഞത് ഡ്രൈവിംഗ് സ്ക്കൂളിൽ നിന്ന് ? ഈ ബാഡ്ജിന്റെ ഡെയ്റ്റ് തെറ്റി കിടക്കുക ആണ് ഈ ബാഡ്ജ് പുതുക്കുവാൻ കഴിയുമോ സാർ

    • @vincentkoramangalath751
      @vincentkoramangalath751 2 ปีที่แล้ว

      ട്രാൻസ് ഉണ്ടങ്കിൽ ട്രൈലെർ odekkavo

  • @santhoshbabu5669
    @santhoshbabu5669 3 ปีที่แล้ว

    Thank You .....

  • @muneerntk3842
    @muneerntk3842 2 ปีที่แล้ว

    സർ
    എനിക്ക് നിലവിൽ ഇന്ത്യൻ ലൈസൻസ് ഉണ്ട് അതുപോലെ തന്നെ ഖത്തർ ലൈസൻസ് ഉണ്ട് നാട്ടിലെ ലൈസൻസ് ടു വീൽ ത്രീ വീൽ ഫോർ വീൽ ബാഡ്ജ് ഒക്കെ ഉണ്ട്
    ഖത്തറിൽ ലൈറ്റ് ബസ് മീഡിയും ട്രയ്ലർ aanu
    നാട്ടിലെ ലൈസൻസ് ഇവിടെയുള്ള കാറ്റഗറി ഒക്കെ ആഡ് ചെയ്യാൻ പറ്റുമോ

  • @shareefmuhammed5717
    @shareefmuhammed5717 3 ปีที่แล้ว

    Very good information sir എന്നെ ഒരു രണ്ട് മാസം മുമ്പ് 84 ആർ ഡി ഒ കൊണ്ടോട്ടി പിടിച്ചു .J c B ആയിരുന്നു പിടിച്ചിരുന്നത് എന്നോട് officer ചോദിച്ചു ലൈസൻസ് ഉണ്ടോ എന്ന് ഇല്ല എന്ന് പറഞ്ഞു .സ്റ്റേഷൻ ലോട്ട് എടുക്കാൻ പറഞ്ഞു ,അല്ലെങ്കിൽ 10000 ഫൈൻ അടക്കാൻ എന്നോട് ചോദിച്ചു ഹെവി ഉണ്ടോ എന്ന് ഉണ്ടെന്ന് പറഞ്ഞു എന്നെ വിട്ടു

  • @JustPlaysTech
    @JustPlaysTech 3 ปีที่แล้ว

    sir , ente licence deliver chethilla,returned to rto , what should i do now , parivahanil redispatch option undo

  • @remithvt950
    @remithvt950 2 ปีที่แล้ว

    Hii sir
    20 agel heavy licence edukkan pattumo

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      LMV എടുത്ത് ഒരു വര്ഷം കഴിഞ്ഞു എങ്കിൽ heavy എടുക്കാം

    • @remithvt950
      @remithvt950 2 ปีที่แล้ว

      @@TJsVehiclePoint2434 lmv eduth 1.5 year aayi... Enikk ippol age 20 aanu.. Appol apply cheyyallo

  • @admk1648
    @admk1648 3 ปีที่แล้ว

    Sir കാലാവധി കഴിഞ്ഞ driving licence റദായി പോകാതിരിക്കാൻ എത്ര വർഷത്തിനകം പുതുക്കണം??

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      ഒരു വർഷത്തിനുള്ളിൽ. Subscribe and follow my channel for updated news

  • @allkeralabuslover4726
    @allkeralabuslover4726 2 ปีที่แล้ว

    Sir എന്റെ ഒരു സംശയം ആണ്
    18 വയസ് ഉള്ളവർക്ക് ഏടൊക്കെ license എടുക്കാം

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      th-cam.com/video/SYjPw8pL65c/w-d-xo.html
      Follow my channel for all updates

  • @anasu23
    @anasu23 3 ปีที่แล้ว

    സാർ
    Rc ownership change ഇപ്പോൾ ഓൺലൈനായി ചെയ്താൽ മാത്രം മതിയോ. അല്ലെങ്കിൽ rto ഓഫീസിൽ പോകണോ. ചോദിക്കാൻ കാരണം ഈ കോവിഡ് അവസ്ഥയിൽ പോകാൻ പാടില്ല ലോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      Send the documents by post. Please follow my videos.

  • @koshystechandmedia6631
    @koshystechandmedia6631 3 ปีที่แล้ว

    Sir driving test udan thudanguvo

  • @gffgggg2161
    @gffgggg2161 3 ปีที่แล้ว

    Very good informations

  • @shebyvahid
    @shebyvahid 3 ปีที่แล้ว

    Good Narration👍

  • @manukumarmk3969
    @manukumarmk3969 3 ปีที่แล้ว

    Sir.. Ini driving test enna ullathu ennu parayamo

  • @nandhukichu2173
    @nandhukichu2173 3 ปีที่แล้ว

    Good information sir

  • @allkeralabuslover4726
    @allkeralabuslover4726 2 ปีที่แล้ว

    18 vayasu prayam ulla oralkku traveller odikkaan pattumo

  • @justinsautomotive9271
    @justinsautomotive9271 3 ปีที่แล้ว

    Test illathe license kittumo

  • @monishasnair8687
    @monishasnair8687 3 ปีที่แล้ว +1

    Sir,
    Fitness testing nt kalavathi 6 months neettiyo...?

  • @pavithran2001
    @pavithran2001 3 ปีที่แล้ว

    Hazardous driving license validity etra yrs ahhhn sir ?

  • @harikrishnannair6804
    @harikrishnannair6804 3 ปีที่แล้ว

    Maharashtra licence keralattil vilaundo.

  • @shameerraslin915
    @shameerraslin915 3 ปีที่แล้ว

    Ente licence ippozum kitteettilla.enthu cheyyanam

  • @sajinraj1
    @sajinraj1 3 ปีที่แล้ว

    Sir,
    കേരള lmv with badge ലൈസൻസ് ഉള്ള ഒരാൾക്ക് പുണെ യിൽ ഹെവി ലൈസൻസ്ന് അപേക്ഷിക്കാൻ കഴിയുമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      Yes. Join in a Driving Scool at Pune

    • @sajinraj1
      @sajinraj1 3 ปีที่แล้ว

    • @sajinraj1
      @sajinraj1 3 ปีที่แล้ว

      Sir,
      ഇപ്പ്രകാരം എടുത്ത ലൈസൻസ് കാലാവതി കയ്യുമ്പോൾ കേരളത്തിൽ നിന്നു പുതുക്കാൻ കഴിയുമോ,lmv കേരളത്തിലും,ഹെവി ലൈസൻസ് pune ഇൽ നിന്നും പുതുക്കേണ്ടി വരുമോ

  • @amburs3532
    @amburs3532 3 ปีที่แล้ว

    കേരളത്തിൽ ഉള്ള ഒരു വെക്തി കേരളത്തിന് പുറത്ത് മറ്റ് സ്റ്റേറ്റിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ സാധിക്കുമോ സാർ

  • @nazimahammed7498
    @nazimahammed7498 3 ปีที่แล้ว

    Sir.. Ini eppozha driving test okke thodanga..? 1month delay aay..

  • @markdon8903
    @markdon8903 2 ปีที่แล้ว

    Speed ബോട്ട് ഓടിക്കാൻ ലൈസൻസ് വേണോ

  • @50vaisakhk13
    @50vaisakhk13 3 ปีที่แล้ว

    സർ, കേരളത്തിൽ ഗവണ്മെന്റ് അപ്പ്രൂവ്ഡ് വോർക്ശോപ് ഏതൊക്കെ ആണെന്ന് അറിയാൻ എന്താ വഴി ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      www.yumpu.com/en/document/view/10664229/list-of-government-approved-workshop-for-the-year-kerala-gazette-

  • @vichuvishnu500
    @vichuvishnu500 3 ปีที่แล้ว

    Thanks 🥰✌️👍sir

  • @Sha4palathingal1
    @Sha4palathingal1 3 ปีที่แล้ว +2

    Sir, as you said, my license included in the transport vehicles without heavy ( for driving autorickshaw)
    the transport vehicles badge expired on 2015. I was in abroad. No recently inquired to renew, but the akshaya person said no need to renew.
    But in your video, we should renew afyer 5 years right. so what should I do.. renew it myself or wait for the the year the non transport validity expire?? 🙏

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      If you have validity of NTV, no need to renew till that date

  • @harikrishnannair6804
    @harikrishnannair6804 3 ปีที่แล้ว

    Nice video sir

  • @madricz578
    @madricz578 2 ปีที่แล้ว +1

    Sir, എൻ്റെ ലൈസൻസിൽ validity -Non Trans Port - 4/7/2023
    Transport - 4 / 7/ 2021 എന്നുമാണ് 'ഇത് പുതുക്കേണ്ടതുണ്ടോ?

  • @sageerkoorikuuzhi2678
    @sageerkoorikuuzhi2678 3 ปีที่แล้ว

    Thanks sir

  • @കടയാടിതമ്പി-ത2ര
    @കടയാടിതമ്പി-ത2ര 3 ปีที่แล้ว

    Sir ente ലൈസൻസ് നഷ്ടപ്പെട്ടു. കോപ്പി ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ cost എത്ര ആകുമെന്ന് പറയാമോ sir

  • @swethaksu7
    @swethaksu7 3 ปีที่แล้ว

    Good Sir 💙💙

  • @javadkhan3824
    @javadkhan3824 2 ปีที่แล้ว +1

    Sir LMV licence vech tractor with trailor odikammo

  • @lijimanoj5310
    @lijimanoj5310 3 ปีที่แล้ว

    Sir. Ente licence march 4 nu puthukkan koduthhathaanu ethuvare kittiyittilla. Thirakkiyappol vannolum ennanu parayunnathu. Koronayude thamasamaano?

  • @vmvisualmedia1114
    @vmvisualmedia1114 3 ปีที่แล้ว

    Non-transport vehicle nte validity 20 വർഷം, അല്ലെങ്കിൽ 40 വയസ്സ് ആകുന്നത് വരെ അല്ലേ

  • @shanibtk2521
    @shanibtk2521 3 ปีที่แล้ว

    Shanib👍👍

  • @aravinddawnsd815
    @aravinddawnsd815 ปีที่แล้ว

  • @sunilgp1129
    @sunilgp1129 3 ปีที่แล้ว

    സർ . ഡ്രൈവിംഗ് ലൈസെൻസ് ATM കാർഡ് രൂപത്തിൽ ആക്കാൻ ഇതു വരെ തീരുമാനം ആയില്ലേ . ഗവർമെന്റിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ കഴിയില്ലേ ...

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      There is stay in High court in this issue. May be this will be solved after Covid-issues.

  • @kebeerkebi1589
    @kebeerkebi1589 3 ปีที่แล้ว

    നമ്പർ. കിട്ടാൻ എന്താ വഴി

  • @ashifgan6920
    @ashifgan6920 3 ปีที่แล้ว

    സർ
    HDV licence എന്നാൽ എന്താ ?
    അത് എങ്ങിനെ ആണ് എടുക്കുക , നിലവിൽ HPMV , HGMV transport und...

  • @kadavathpremnath
    @kadavathpremnath 3 ปีที่แล้ว

    👍👍

  • @GreenAlleppey
    @GreenAlleppey 3 ปีที่แล้ว

    Haii sir..

  • @madricz578
    @madricz578 2 ปีที่แล้ว

    🙏🙏👍🏻👍🏻👍🏻👍🏻👍🏻

  • @pddevasia1317
    @pddevasia1317 3 ปีที่แล้ว

    Good information

  • @joelabraham6645
    @joelabraham6645 3 ปีที่แล้ว

    എത്രയോ പേർ എന്റെ നാട്ടിൽ ലൈസൻസില്ലാതെ വണ്ടി ഓടിച്ചു നടക്കുന്നു.....18 വയസ്സ് തികയാതത്തെ 10,+1ൽ ഒക്കെ പഠിക്കുന്നവർ ഓടിക്കുന്നത് പിന്നെ പോട്ടെ എന്നു പറയാം.... 18 വയസ്സ് തികഞ്ഞിട്ടും 21 20 25 വയസ്സ് ആയവർ ഇപ്പോഴും ലൈസൻസ് എടുക്കാതെ അന്തസ്സായിട്ട് വണ്ടി ഓടിച്ചു നടക്കുന്നു....... അപ്പഴാ 🤣🤣🤣🤣

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      aru apakadam sambhavich aarenkilum death aayaal anthassu thaane kuranju kollum

    • @joelabraham6645
      @joelabraham6645 3 ปีที่แล้ว

      @@TJsVehiclePoint2434 sir ഞാൻ ഒത്തിരി പേർ ലൈസൻസില്ലാതെ വണ്ടി ഓടിക്കുന്നവരെ കണ്ടിട്ടുണ്ട് ഇവർ ഒരു ട്രാഫിക് നിയമങ്ങളും അറിയാതെയാണ് വണ്ടിയോടിക്കുന്നത് സാധാരണ ലൈസൻസ് എടുക്കുന്ന ഒരാൾ ആദ്യമേ നിയമങ്ങളും ചിഹ്നങ്ങളും പഠിച്ചിട്ടാണ് ലേണേഴ്സ് പാസാക്കുന്നത്...... ലൈസൻസില്ലാതെ വണ്ടി ഓടിക്കുന്നത് കുട്ടികളുണ്ട് വണ്ടി ഓടിക്കുന്നത് ഗവൺമെന്റിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഇതിനെതിരെ ശക്തമായ ഒരു നടപടിയെടുത്തു കൂടെ.......? മറ്റ് റോഡിലൂടെ പോകുന്ന ഓരോ മനുഷ്യരുടെ ജീവനും വിലയുള്ളതാണ്

  • @aneeshvs9260
    @aneeshvs9260 ปีที่แล้ว

    സാർ നമ്പർ ഒന്ന് തരാമോ