സുഹൃത്തുക്കളെ ഞാൻ ഈ പറഞ്ഞ വിഡിയോവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്നതിന് പകരം കേരളത്തിലെ സംസ്ഥാനങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട്. ക്ഷമിക്കണം പറയുമ്പോൾ വന്ന തെറ്റാണ്. അതിനെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്നാണ് ഉദ്ദേശിച്ചത് . നന്ദി.
താങ്കൾ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത്, ഞാൻ ഒരു ഓട്ടോ കാരന്റെ മകൻ ആണ്, അച്ഛന് ഓട്ടോ ലൈസൻസ്മായത്രമേ ഉള്ളു കുറേദിവസമായി അച്ഛൻ ആകെ വിഷമത്തിൽ, ചോദിച്ചപ്പോൾ കാര്യങ്ങൾ ഇങ്ങനെ.. വളരെ അധികം ഓട്ടോ സഹോദരങ്ങൾ ഇങ്ങനെ അജ്ഞതയിൽ കുടുങ്ങി വലയുന്നു.. താങ്കൾ കാര്യങ്ങൾ വിശദീകരിച്ചതും, ഓട്ടോ സ്റ്റാൻഡ് സന്ദസർശുച്ചു അവരെ ബോധവാന്മാർ ആക്കിയതിലും സന്തോഷം. ഈ വിവരം സ്റ്റാണ്ടുകളിൽ എത്തിച്ചു അധികാരപ്പെട്ടർ അവരെ സംശയത്തിൽ നിന്നും മുക്ത രക്കേണം എന്നു അപേക്ഷ. (ഇല്ലെങ്കിൽ നിരാശ അവരെ വേട്ടയാടും, ആത്‍മഹത്യ വരെ അവർ തിരഞ്ഞെടുത്തേക്കാം )
Sir, Enike 2 wheeler licensum 4 wheeler licensum unde. Enike auto taxi odikan ini badge edukukayo allankil vere enthengilum test edukukayo vallathum veno. Badge illathe normal licence use cheythe auto odikan kazhiyumo. Please reply
ഹലോ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് ടു വീലർ ത്രീ വീലർ ഫോർ വീലർ ഹെവി ലൈസൻസ് ഉള്ള ആളാണ് അത് കൊണ്ട് 3 വർഷം കൂടുമ്പോഴാണ് എന്റെ ലൈസൻസ് പുതുക്കുന്നത് ഇപ്പോൾ ഈ വരുന്ന ജൂലൈ 16 / 2020 എന്റെ ലൈസൻസ് പുതുക്കേണ്ട time ആണ് കൊറോണ ആയതു കൊണ്ട് ഫ്ലൈറ്റ് ഇല്ലാത്തതു കൊണ്ട് ഇപ്പോൾ നാട്ടിൽ വരാൻ പറ്റില്ല അടുത്ത വർഷമേ june ഇനീ വരുകയുള്ളു അത് കൊണ്ട് ലൈസൻസിനു എന്തെങ്കിലും കുഴപ്പം വരുമോ ഒരു മറുപടി തരുമോ
ഓട്ടോ റിക്ഷ License ഒഴികെ ഉള്ള Heavy അടക്കം എല്ലാത്തിന്റെയും 2009 ൽ എടുത്ത License ഉണ്ട് . Badje ഉം ഉണ്ട് . ഇനി ഓട്ടോ ഓടിക്കാൻ ഇത് മതിയോ അതോ വേറെ എന്തെങ്കിലും add ചെയ്യണോ
ഒരു സംശയമുണ്ട് ഞാൻ ലൈസൻസ് എടുത്ത് 2008ലാണ് എനിക്ക് ടൂവീലർ ത്രീ വീലർ മാത്രമേ ഉള്ളൂ. ബാഡ്ജ് ഉണ്ടായിരുന്നു മൂന്നുവർഷമായി മുടങ്ങിപ്പോയി. ( 1) ബാഡ്ജ് വീണ്ടെടുക്കാൻ ഞാൻ ഇനി എന്ത് ചെയ്യണം (2) ഈ ലൈസൻസ് ഉപയോഗിച്ച് ചെറിയ വാഹനങ്ങൾ ആയ ഫോർവീലർ ഡ്രൈവ് ചെയ്യാമോ( മാരുതി എയിറ്റ് ഹൺഡ്രഡ് പോലെയുള്ള)
Hi sir I would like to clear one doubt regarding Auto Rickshaw licence which is used for commercial purposes (Ape) can we use the same 4 wheeler licence for the same expecting answer As soon as possible.
വളരെ ഉപകാരമുള്ള വീഡിയോ കാരണം ഞാൻ ആകെ കൺഫ്യൂശനിലായിരുന്നു എനിക്ക് 3 wheel LMV with Badge ആയിരുന്നു ഞാൻ ഇപ്പോൾ Saudi യിൽ ആണ് Badge Expr ആയി ഒരു വർഷം കഴിഞ്ഞു ഇനി നാട്ടിൽ പോയാൽ ബാഡ്ജ് പുതുക്കാതെ ഓട്ടോയും കാറും ഓട്ടാൻ പറ്റുമോ എന്നായിരുന്നു എന്റെ സംശയം താങ്കളുടെ വീഡിയോ പ്രകാരം No problom എന്നാണ് മനസിലായത് Thanks
നമസ്കാരം സർ സർ ഒരു ഡൗട്ട് ഉണ്ടായിരുന്നു പിക്കപ്പ് പോലുള്ള വണ്ടികൾ എടുക്കണമെങ്കിൽ ബാഡ്ജ് ആവശ്യമുണ്ടോ എന്റെ അടുത്ത് ഫോർ വീലർ ലൈസൻസ് ഉണ്ട് സാർ ടൂവീലർ ലൈസൻസ് ഉണ്ട് പക്ഷേ ബാഡ്ജ് ഇല്ല അതുകൊണ്ട് എനിക്ക് പിക്കപ്പ് പോലുള്ള വണ്ടികൾ എടുക്കാൻ പറ്റുമോ സാറിന്റെ നമ്പർ ഒന്ന് ആഡ് ചെയ്യാമോ
ഞാൻ 2018 ഇൽ lmv licence എടുത്തു. But അപ്പൊ ഓട്ടോ ലൈസൻസ് എടുത്തില്ല. 1/1/2019 ഇന് മുൻപ് എടുത്ത ലൈസൻസ് ആയത് കൊണ്ട് എനിക്ക് ഈ ലൈസൻസ് കൊണ്ട് ഓട്ടോ ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ. ഞാൻ e റിക്ഷ ലൈസൻസിന് appley ചെയ്യണോ.
Sar appo atorisha odikkan baadj venda alle yenikke l m b unde najan 98 lane laisans yedutathe athu ippo puthukkiyitunde appo yini yenikke baadj vendyvarumo sar
Sir oru doubt anne sir ...eniki ipo license age anne 18 half ayyi .... lockdown ayyi poyi ....pshe koruch peru paraja driving school open cheythe ... license age maro koruch peru ennode agene paraju ...pshe sir license age change aykum enne paraju ...fake ano sir ee news
സർ എൻറെ ലൈസൻസ് ടു വീലർ ത്രീ വീലർ ഫോർ വീലർ എന്നിങ്ങനെയാണ് ഞാൻ ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ് എനിക്ക് അറിയേണ്ടത് ഓട്ടോ ടെസ്റ്റിന് കൊണ്ടുപോകുമ്പോൾ മുൻപ് ബാഡ്ജ് നിർബന്ധം ആയിരുന്നു എനിക്ക് ബാഡ്ജ് ഇല്ലാത്തതിനാൽ ബാഡ്ജ് ഉള്ള മറ്റൊരാളെയും കൂട്ടിയാണ് ഞാൻ ടെസ്റ്റിന് പോകാറുള്ളത് അതിന് എന്തെങ്കിലും മാറ്റം ഉണ്ടോ ഇപ്പോഴും ടെസ്റ്റിന് കൊണ്ടുപോകുമ്പോൾ ബാഡ്ജ് നിർബന്ധം ആണോ
സർ: ഞാൻ ദുബായിൽ ആണ്. എന്റെ ലൈസൻസ് നാട്ടിലെ കഴിഞ്ഞു... ലൈസൻസ് ഫോട്ടോയും , അതിന്റെ കോപ്പിയും ഒന്നും എന്റെ കയിൽ ഇവിടെ ഇല്ല. എല്ലാം നാട്ടിൽ ആണ്. പുതുക്കാൻ ഞാൻ എന്ത് ചെയണം. ദുബായിലെ ലൈസൻസ് വെച്ച് നാട്ടിൽ വരുബോൾ വണ്ടിയോടിക്കാൻ പറ്റുമോ..... ഇന്റെർനാഷ്ണൽ ലൈസൻസ് ആണ് ഇവിടത്തേ എന്ന് സുഹൃത്ത്ുക്കൾ പറഞ്ഞൂ... അതോണ്ട് ചോദിച്ചത് .
Sir eniku cycle balance illayirunnu driving schoolil poi oru vidham odichu thudangiya irunu pine lockdown. Karanam poila padichathu maranu kanumo veetil vandiyum illa
നമസ്കാരം എൻറെ ഡ്രൈവിംഗ് ലൈസൻസ് 1. 2 .2020 പുതുക്കേണ്ടത് ആയിരുന്നു .എന്നാൽ ഞാൻ വിദേശത്ത് ആയതിനാൽ എനിക്ക് പുതുക്കുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഡ്രൈവിംഗ് സ്കൂളിലെ കൊടുത്താലോ ലൈസൻസ് പുതുക്കി കിട്ടുമോ നാട്ടിലേക്ക് വരാൻ വൈകും എന്നാണ് തോന്നുന്നത് ദയവായി മറുപടി പ്രതീക്ഷിക്കുന്നു
Sir... എനിക്ക് ലൈറ്റ്&ഹെവിലൈസൻസ് ഉണ്ട്..ബാഡ്ജ് 2005 ഫെബ്രുവരി എടുത്തതാണ്. കൃത്യമായി ഞാൻ ബാഡ്ജ് പുതുക്കാറുണ്ട്..വരുന്ന ഡിസംബറിൽ പുതുക്കേണ്ടത് ആണ്...വളരെ കുറച്ചു നാളുകൾ മാത്രമാണ് ഹെവി വണ്ടികൾ ഓടിച്ചത്.. 10 വർഷത്തിൽ ഏറെ ആയി ലൈറ്റ് വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്...ഇനി ഞാൻ ബാഡ്ജ് പുതുക്കേണ്ടതുണ്ടോ?? ബാഡ്ജ് ഇല്ലാതെ തന്നെ ടാക്സി & പ്രൈവറ്റ് കാറുകൾ ഓടിക്കാൻ പറ്റില്ലേ? Non transport ലൈസൻസ് 2028 ഡിസംബർ വരെ വാലിഡിറ്റി und..
ബാഡ്ജ് പുതുക്കാതെ ഹെവി നിലനിർത്താൻ പറ്റില്ല ഹെവി വേണ്ടെങ്കിൽ ബഡ്‌ജ് പുതുക്കണ്ട നോൺ ട്രാൻസ്‌പോർട് വാഹനം ഹെവി മാത്രം തങ്ങൾക്ക് ഓടിക്കാൻ പറ്റു അതയായത് പ്രൈവറ്റ് hr ഹെവി കമ്പനിയുടെയോ മറ്റോ വണ്ടി
സുഹൃത്തുക്കളെ ഞാൻ ഈ പറഞ്ഞ വിഡിയോവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്നതിന് പകരം കേരളത്തിലെ സംസ്ഥാനങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട്. ക്ഷമിക്കണം പറയുമ്പോൾ വന്ന തെറ്റാണ്. അതിനെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്നാണ് ഉദ്ദേശിച്ചത് . നന്ദി.
License test ennu thudnghum reply pls
No problem
K aasane manasilaayi..
Saramilla chetta ..KERALAM oru prethyeka RAAJYAMANENNU karuthunna oru padu per ivide undu ....avarku ithiri santhosham chettan pakarnnathil ...nandi😂😂😂🙏
പ്രെവറ്റ് ഓട്ടോ ഓടിക്കുന്നതിന് ലൈസൻസ് വണോ
നല്ല അറിവ്..
അറിവ് പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🙏🙏
ജഗദീഷ് ചേട്ടാ നല്ലൊരു മെസ്സേജ് അഭിനന്ദനങ്ങൾ
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.താങ്ക്സ്
താങ്ക്സ് ചേട്ടാ ഇനിയും ഇങ്ങനെയുള്ള അറിവുകൾ നൽകാനുള്ള വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
താങ്കൾ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത്, ഞാൻ ഒരു ഓട്ടോ കാരന്റെ മകൻ ആണ്, അച്ഛന് ഓട്ടോ ലൈസൻസ്മായത്രമേ ഉള്ളു
കുറേദിവസമായി അച്ഛൻ ആകെ വിഷമത്തിൽ, ചോദിച്ചപ്പോൾ കാര്യങ്ങൾ ഇങ്ങനെ.. വളരെ അധികം ഓട്ടോ സഹോദരങ്ങൾ ഇങ്ങനെ അജ്ഞതയിൽ കുടുങ്ങി വലയുന്നു.. താങ്കൾ കാര്യങ്ങൾ വിശദീകരിച്ചതും, ഓട്ടോ സ്റ്റാൻഡ് സന്ദസർശുച്ചു അവരെ ബോധവാന്മാർ ആക്കിയതിലും സന്തോഷം.
ഈ വിവരം സ്റ്റാണ്ടുകളിൽ എത്തിച്ചു അധികാരപ്പെട്ടർ അവരെ സംശയത്തിൽ നിന്നും മുക്ത രക്കേണം എന്നു അപേക്ഷ. (ഇല്ലെങ്കിൽ നിരാശ അവരെ വേട്ടയാടും, ആത്‍മഹത്യ വരെ അവർ തിരഞ്ഞെടുത്തേക്കാം )
Sir താങ്കളുടെ informatione അഭിനന്ദനങ്ങൾ .
Valare nalla informaion, thank you 💐 so much sir, God bless you,
Sir,
Enike 2 wheeler licensum 4 wheeler licensum unde. Enike auto taxi odikan ini badge edukukayo allankil vere enthengilum test edukukayo vallathum veno. Badge illathe normal licence use cheythe auto odikan kazhiyumo. Please reply
അറിഞ്ഞ വല്ലതും??
പുതിയ information. Thanks a lot.
Hlo chetta 25/3/2018 nu lmv license ullavarkk auto odikkan pattumo
Eniyenthu license enthinanu atekonddu enthunddakananu pchavellam konddu oodykunna vanddy aakananu janangal nokunnate, karnam ippolathe petrolinte, diselinte vila suhurthe aadyam ahinu pariharam kanoo kurakkan nokkoo ennitt madhi saradhiyunddakal
Auto rickshaw maathramaayi licence edukkuvaan saadhikkathe vannathu valare kashtamaayi
Auto rickshaw taxi RC owner private avishyathinu drive cheyubol uniform veno
Thanks uncle oruppaad samsyangal theerthu thannu
വളരെ ഉപകാരം 👍
Thanks for the information
🌹
Really really good information Thank u sir
Latest information
Thanks for sharing👍
Thank you for the valueble news
ഹലോ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് ടു വീലർ ത്രീ വീലർ ഫോർ വീലർ ഹെവി ലൈസൻസ് ഉള്ള ആളാണ് അത് കൊണ്ട് 3 വർഷം കൂടുമ്പോഴാണ് എന്റെ ലൈസൻസ് പുതുക്കുന്നത് ഇപ്പോൾ ഈ വരുന്ന ജൂലൈ 16 / 2020 എന്റെ ലൈസൻസ് പുതുക്കേണ്ട time ആണ് കൊറോണ ആയതു കൊണ്ട് ഫ്ലൈറ്റ് ഇല്ലാത്തതു കൊണ്ട് ഇപ്പോൾ നാട്ടിൽ വരാൻ പറ്റില്ല അടുത്ത വർഷമേ june ഇനീ വരുകയുള്ളു അത് കൊണ്ട് ലൈസൻസിനു എന്തെങ്കിലും കുഴപ്പം വരുമോ ഒരു മറുപടി തരുമോ
Thanks.ettaaa.welcome
Four wheeler licence undekil auto car odikyam badj eni illa
Thanks a lot
Thank you
Thankyou sìr
ഓട്ടോ റിക്ഷ License ഒഴികെ ഉള്ള Heavy അടക്കം എല്ലാത്തിന്റെയും 2009 ൽ എടുത്ത License ഉണ്ട് . Badje ഉം ഉണ്ട് . ഇനി ഓട്ടോ ഓടിക്കാൻ ഇത് മതിയോ അതോ വേറെ എന്തെങ്കിലും add ചെയ്യണോ
Bagavane nalla arivu
Very good 👍
1/1/2019 ന് മുമ്പ് എടുത്ത ഫോർ വീലർ ലൈസൻസ് കൊണ്ട് ഓട്ടോറിക്ഷ ഓടിക്കാൻ പറ്റുമോ?
പറ്റുമോ????
Pattumm jan thottee maarii
അതാണല്ലോ ഇപ്പോൾ പറഞ്ഞത് 100%പറ്റും
Video sherikkum kaanu siree., Atine patti alle video.
ഈ നിയമം വന്നിട്ട് കുറെ ആയല്ലോ...light ലൈസൻസ് ഉണ്ടെങ്കിൽ ഓട്ടോയും ഓടിക്കാം ബാഡ്‌ജും വേണ്ട,ബാഡ്ജ് ആവശ്യമുള്ളത് heavy വാഹങ്ങൾക്കു മാത്രം
License test എന്നു തുടങ്ങുമെന്ന് അറിയുമൊ?
അതിനെ കുറിച്ചു ഒരു അറിവും ഇല്ല
ഒരു സംശയമുണ്ട് ഞാൻ ലൈസൻസ് എടുത്ത് 2008ലാണ് എനിക്ക് ടൂവീലർ ത്രീ വീലർ മാത്രമേ ഉള്ളൂ. ബാഡ്ജ് ഉണ്ടായിരുന്നു മൂന്നുവർഷമായി മുടങ്ങിപ്പോയി.
( 1) ബാഡ്ജ് വീണ്ടെടുക്കാൻ ഞാൻ ഇനി എന്ത് ചെയ്യണം
(2) ഈ ലൈസൻസ് ഉപയോഗിച്ച് ചെറിയ വാഹനങ്ങൾ ആയ ഫോർവീലർ ഡ്രൈവ് ചെയ്യാമോ( മാരുതി എയിറ്റ് ഹൺഡ്രഡ് പോലെയുള്ള)
Okay
Hi sir I would like to clear one doubt regarding Auto Rickshaw licence which is used for commercial purposes (Ape) can we use the same 4 wheeler licence for the same expecting answer As soon as possible.
2018 LMV license edtha alk ...........ippo taxi odikan patuo....atho badge edkano....
Good Message 👌👍👍👍
വളരെ ഉപകാരമുള്ള വീഡിയോ കാരണം ഞാൻ ആകെ കൺഫ്യൂശനിലായിരുന്നു എനിക്ക് 3 wheel LMV with Badge ആയിരുന്നു ഞാൻ ഇപ്പോൾ Saudi യിൽ ആണ് Badge Expr ആയി ഒരു വർഷം കഴിഞ്ഞു ഇനി നാട്ടിൽ പോയാൽ ബാഡ്ജ് പുതുക്കാതെ ഓട്ടോയും കാറും ഓട്ടാൻ പറ്റുമോ എന്നായിരുന്നു എന്റെ സംശയം താങ്കളുടെ വീഡിയോ പ്രകാരം No problom എന്നാണ് മനസിലായത് Thanks
Super 👍
Electric auto-rickshaw odikkan license ini edukkan pattumo?, Four wheeler odikkan ariyilla
Car license ulla alkke bick ottikkan pattumo
Tnx sir
Njan license eduthate 1993 aanu ippol atenashttapettupoyi eny njan puthiyate edukano atho ite thanne kittumo lmv aanu
Kadri cycle athu tharam vahanam aanu parayavo sire
Thank you sir
നമസ്കാരം സർ സർ ഒരു ഡൗട്ട് ഉണ്ടായിരുന്നു പിക്കപ്പ് പോലുള്ള വണ്ടികൾ എടുക്കണമെങ്കിൽ ബാഡ്ജ് ആവശ്യമുണ്ടോ എന്റെ അടുത്ത് ഫോർ വീലർ ലൈസൻസ് ഉണ്ട് സാർ ടൂവീലർ ലൈസൻസ് ഉണ്ട് പക്ഷേ ബാഡ്ജ് ഇല്ല അതുകൊണ്ട് എനിക്ക് പിക്കപ്പ് പോലുള്ള വണ്ടികൾ എടുക്കാൻ പറ്റുമോ സാറിന്റെ നമ്പർ ഒന്ന് ആഡ് ചെയ്യാമോ
Good. Salute sir
ഞാൻ 2018 ഇൽ lmv licence എടുത്തു. But അപ്പൊ ഓട്ടോ ലൈസൻസ് എടുത്തില്ല. 1/1/2019 ഇന് മുൻപ് എടുത്ത ലൈസൻസ് ആയത് കൊണ്ട് എനിക്ക് ഈ ലൈസൻസ് കൊണ്ട് ഓട്ടോ ഓടിക്കുന്നതിൽ കുഴപ്പമുണ്ടോ. ഞാൻ e റിക്ഷ ലൈസൻസിന് appley ചെയ്യണോ.
Good. Bro. Thankss
3 wheeler license und 2 wheeler oodikunathinu vere licence edukano
Sr enik oru kaaryam ariyaanundayirnnu njhan 2017 4 velar layisans eduthitund i njhan abudabik poyapol athum kond poyirnnu po njhan naatilanu maarch 13 nu oru 6 divasatheyk naatolek vannathu varumbol layisans edukkan marannu poyi enik ipo athinte koopi edukkan pattumo please Ripley sr
4 wheel(car) license undu. Enikku auto edukkan pattumo,?
വീഡിയോയിൽ curroct ആയി പറയുന്നുണ്ട് ബ്രോ
Yes
Sar appo atorisha odikkan baadj venda alle yenikke l m b unde najan 98 lane laisans yedutathe athu ippo puthukkiyitunde appo yini yenikke baadj vendyvarumo sar
നന്ദി സ്വർ
Sir 7500 toninu thazhe ulla 6 wheels lmv vech odikan patto? Tata 407 6wheel, leyland partner 6wheel etc?
Yes, തീർച്ചയായും
@@jith36 എനിക്കി പുതിയതായേ erikisha ലൈസൻസ് എടുക്കാൻ പറ്റുമോ
@@rajukesavan8741 yes
ത്രീ വീലർ ലൈസൻസ് ഉണ്ടെങ്കിൽ ഫോർ വീലർ ഓടിക്കാമോ
lmv mathramullavarku 2 wheeler odikkan pattumo sir
Sir oru doubt anne sir ...eniki ipo license age anne 18 half ayyi .... lockdown ayyi poyi ....pshe koruch peru paraja driving school open cheythe ... license age maro koruch peru ennode agene paraju ...pshe sir license age change aykum enne paraju ...fake ano sir ee news
Hallo sir eniku 2, 3 wheel license undu apol 4 odikan pattumo pls riplay
Taxi vandi phogunna shamyatte bara sahmsanttilum badge avssiyam eillyaa
സർ എൻറെ ലൈസൻസ് ടു വീലർ ത്രീ വീലർ ഫോർ വീലർ എന്നിങ്ങനെയാണ് ഞാൻ ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ് എനിക്ക് അറിയേണ്ടത് ഓട്ടോ ടെസ്റ്റിന് കൊണ്ടുപോകുമ്പോൾ മുൻപ് ബാഡ്ജ് നിർബന്ധം ആയിരുന്നു എനിക്ക് ബാഡ്ജ് ഇല്ലാത്തതിനാൽ ബാഡ്ജ് ഉള്ള മറ്റൊരാളെയും കൂട്ടിയാണ് ഞാൻ ടെസ്റ്റിന് പോകാറുള്ളത് അതിന് എന്തെങ്കിലും മാറ്റം ഉണ്ടോ ഇപ്പോഴും ടെസ്റ്റിന് കൊണ്ടുപോകുമ്പോൾ ബാഡ്ജ് നിർബന്ധം ആണോ
Eniku bike car license ullu sir eniku auto ottikan pattumo sir
👍👍👍👍👍👍
🙏👌
സർ: ഞാൻ ദുബായിൽ ആണ്. എന്റെ ലൈസൻസ് നാട്ടിലെ കഴിഞ്ഞു... ലൈസൻസ് ഫോട്ടോയും , അതിന്റെ കോപ്പിയും ഒന്നും എന്റെ കയിൽ ഇവിടെ ഇല്ല. എല്ലാം നാട്ടിൽ ആണ്. പുതുക്കാൻ ഞാൻ എന്ത് ചെയണം.
ദുബായിലെ ലൈസൻസ് വെച്ച് നാട്ടിൽ വരുബോൾ വണ്ടിയോടിക്കാൻ പറ്റുമോ..... ഇന്റെർനാഷ്ണൽ ലൈസൻസ് ആണ് ഇവിടത്തേ എന്ന് സുഹൃത്ത്ുക്കൾ പറഞ്ഞൂ... അതോണ്ട് ചോദിച്ചത് .
Driving test tudagiyo
Sir eniku cycle balance illayirunnu driving schoolil poi oru vidham odichu thudangiya irunu pine lockdown. Karanam poila padichathu maranu kanumo veetil vandiyum illa
Licence illatha allude peril car vangan pattumo
Good information
Sir epol learnes test online alle. njan nale driving schoolil licence apply cheyyan povukayan apol anik nale apply cheyyannankil enik oru masam kazinjittanno online learners test undavuka .sir pls reply
Keralthile ella samsthanam ennu njan mathramano kette
ട്ടൂ വീലർ ലൈസൻസ് ഉണ്ടെങ്കിൽ ഒട്ടോ റിക്ഷ എടുക്കാൻ കഴിയുമൊ
Kerala thil ethra state undu
Loak down timil 18 aayavar end cheyyum oru video cheyyumo
Enta badge adutha masam kazhiyum. Eniku 2,3,4 license mathrame ullu. Njan enta badge puthukanno. Puthikilakil eniku pinnidu fine vearumo.
all should learn 4 wheeler now is it correct?
നമസ്കാരം എൻറെ ഡ്രൈവിംഗ് ലൈസൻസ് 1. 2 .2020 പുതുക്കേണ്ടത് ആയിരുന്നു .എന്നാൽ ഞാൻ വിദേശത്ത് ആയതിനാൽ എനിക്ക് പുതുക്കുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഡ്രൈവിംഗ് സ്കൂളിലെ കൊടുത്താലോ ലൈസൻസ് പുതുക്കി കിട്ടുമോ നാട്ടിലേക്ക് വരാൻ വൈകും എന്നാണ് തോന്നുന്നത് ദയവായി മറുപടി പ്രതീക്ഷിക്കുന്നു
Can you pls make on CoV (Adapted vechicles [APVEH],[APVH2][APVH3])? #nationaldrivinginstitue
What about two wheer. Is it necessary to run the two wheer.
Licence is necessary to run the scooter.
For wheeler en badge vaano......
Cheatta enikku m/c license ullu..appooll ini 4 wheeler license eduthu kazhinjal auto odikkan pattumo..appooll auto badge veende??
Njan 2010 liscence aduthatha..L.M.V pinne motor bike und .anikku auto riksha odikkan patumo ee liscence upayogich.?
Four wheeler licence undenkil three wheeler um oodikkaam ennal nalla kaaryam pakshe three wheeler maathram aavasyamullavarkku nirbandamaayum four edukkendi varumallo athu ottum uchithamalla.Four wheeler licence ullavar athu upayogichu three wheeler um oddikkatte pakshe three wheeler maathram aavasyamullavarkku athinte licence kodukkuka thanne venam.
Sir njan 8th failed anu. Nilavil yenikku 2.3.4 licence undu. Pakshe puthiya niyama prekaram yenikku licence puthukkan sadhikkumo ?
ഈ, റിക്ഷ, ലൈസൻസ്, കിട്ടി,കഴിഞ്ഞാൽ, പിന്നെ, ഈ, ലൈസൻസ്, ഉപയോഗിച്ച്, പെട്രോൾ, ഡീസൽ, ഓട്ടോ, ഓടിക്കാൻ, പറ്റില്ലാ, എന്ന, നിയമം, വരുമോ,
സർ എനിക്ക് ഓട്ടോ ലയിസൻസ് കിട്ടാൻ ഇനി എന്തു ചെയ്യും എനിക്ക് ഓട്ടോ യും ബായിക്കും മാത്രം ഓടിക്കാൻ അറിയൂ ഇനി എന്തു ചെയ്യണം
Good message 👍
How to get manual transmission Licence
For an automatic gear licensed driver?
Autoriksha odikumbol ini badge veno
Lmv കൊണ്ട് ബൈക്ക് ഓടിക്കാൻ പറ്റുമോ ബാഡ്ജ് ഉണ്ട്
എന്റെയും സംശയം ആണ്
No
Appo 3weel licinace undagil 4weel odikan patumo
7seater vandikalkku eppol GPS nirbandhamano (pls reply)
Eaniku 4 wheel license undu ine 2 wheel um kudi eadukan learners vendum eazhuthano?
Sir... എനിക്ക് ലൈറ്റ്&ഹെവിലൈസൻസ് ഉണ്ട്..ബാഡ്ജ് 2005 ഫെബ്രുവരി എടുത്തതാണ്. കൃത്യമായി ഞാൻ ബാഡ്ജ് പുതുക്കാറുണ്ട്..വരുന്ന ഡിസംബറിൽ പുതുക്കേണ്ടത് ആണ്...വളരെ കുറച്ചു നാളുകൾ മാത്രമാണ് ഹെവി വണ്ടികൾ ഓടിച്ചത്.. 10 വർഷത്തിൽ ഏറെ ആയി ലൈറ്റ് വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്...ഇനി ഞാൻ ബാഡ്ജ് പുതുക്കേണ്ടതുണ്ടോ?? ബാഡ്ജ് ഇല്ലാതെ തന്നെ ടാക്സി & പ്രൈവറ്റ് കാറുകൾ ഓടിക്കാൻ പറ്റില്ലേ? Non transport ലൈസൻസ് 2028 ഡിസംബർ വരെ വാലിഡിറ്റി und..
ബാഡ്ജ് പുതുക്കാതെ ഹെവി നിലനിർത്താൻ പറ്റില്ല ഹെവി വേണ്ടെങ്കിൽ ബഡ്‌ജ് പുതുക്കണ്ട നോൺ ട്രാൻസ്‌പോർട് വാഹനം ഹെവി മാത്രം തങ്ങൾക്ക് ഓടിക്കാൻ പറ്റു അതയായത് പ്രൈവറ്റ് hr
ഹെവി കമ്പനിയുടെയോ മറ്റോ വണ്ടി
ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ ലൈസൻസ് ആവശ്യമുണ്ടോ
Driving class ennane thudanganeyy....plzzz rply
No idea
Bike n't aganya
ചേട്ടാ വീഡിയോ കണ്ടു എന്നാലും ഒന്നുകൂടി എന്റെ ലൈസൻസ് 2and 4ആണ് 2009 ൽ എടുത്തത് അത് തന്നെ മതിയോ ഇനി ഓട്ടോ ഓടിക്കുന്നതിനും pls റിപ്ലൈ?
Sir keralathil atra samsthanam und?
കാറ് ഓടിക്കാൻ താൽപ്പര്യം ഇല്ല
അതിനാൽ E Riksha യ്ക്ക് മാത്രമായി പുതിയ license ലഭിക്കാത്തത് എന്ത് കൊണ്ടാണ്