35000 മുതൽ അടിപൊളി ഓട്ടോറിക്ഷ സ്വന്തമാക്കാം | Second hand Autorickshaw low price quality vehicles

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 99

  • @basheerayar1748
    @basheerayar1748 11 หลายเดือนก่อน +28

    മോഡൽ വളരെ കുറവാണെങ്കിലും വിലയിൽ ഭയങ്കരം കൂടുതലാണ്

  • @athulyaradhakrishnan819
    @athulyaradhakrishnan819 11 หลายเดือนก่อน +66

    ഓട്ടോ വാങ്ങിയവർ ആരും പരാജയ പെടില്ല എങ്കിൽ പിന്നെ ഇതൊക്കെ എന്തിന് ആളുകൾ വിറ്റു....

    • @kurianpp2902
      @kurianpp2902 11 หลายเดือนก่อน +7

      അത് ശെരി യാണ്

    • @MuhammedyasinYaseen
      @MuhammedyasinYaseen 11 หลายเดือนก่อน +8

      New model edukkan 😂

    • @deepuraj1454
      @deepuraj1454 11 หลายเดือนก่อน +15

      കോടിശ്വരൻമാര് ആയോണ്ട് വിറ്റതായിരിക്കും ഹേ.😊

    • @Zolo_2024
      @Zolo_2024 11 หลายเดือนก่อน +13

      സാഹചര്യം കാരണത്താൽ വാഹനം വിൽക്കാൻ പറ്റിലെ,?? എല്ലാവരും ഓട്ടോ വാങ്ങി പരാജയപെട്ടു കൊട്ക്കണം എന്ന് ഇല്ലാലോ

    • @jithinm8568
      @jithinm8568 11 หลายเดือนก่อน +3

      ഓട്ടോറിക്ഷ എടുത്താൽ ജീവിതം കോഞ്ഞാട്ട

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq หลายเดือนก่อน +1

    ചേട്ടാ ഒരു 5സീറ്റ് ഓട്ടോ ഇതിൽ ഇല്ല

  • @ShameerShameer-u6y
    @ShameerShameer-u6y 4 หลายเดือนก่อน +2

    2009 2010 40 രൂപക്ക് താമരശ്ശേരി കിട്ടാനുണ്ട് ഇത് ഭയങ്കര വിലയാണ് ആദ്യം പറഞ്ഞ വണ്ടി

  • @mubikollam
    @mubikollam 9 หลายเดือนก่อน +7

    ചേട്ടൻ രണ്ടു ഓട്ടോയുടെ വില ഒരു ഓട്ടോ യ്ക്ക് ചോദിക്കുവാ😂😂

  • @hameedsha5084
    @hameedsha5084 7 หลายเดือนก่อน +5

    വീഡിയോ ചെയ്തിന്ന് മുൻപ്. ഓട്ടു യുടെ മോഡൽ അനുസരിച്ചു ള്ള ഏകദേശം വിലയുടെ ധാരണ. വേണം. ഇല്ല ങ്കിൽ ഇത് പോലെ പൊട്ഠനാവും..

  • @VijayKumar-le7ur
    @VijayKumar-le7ur 5 หลายเดือนก่อน +1

    Engencandition,paranhilla

  • @JebaSing-tn3mv
    @JebaSing-tn3mv 11 หลายเดือนก่อน +3

    Avide varumbol vila koodum

  • @abdulnaser-cd4po
    @abdulnaser-cd4po 6 หลายเดือนก่อน +1

    2019 Ape passanger ഉണ്ടോ

  • @anwarsalahuddin8485
    @anwarsalahuddin8485 11 หลายเดือนก่อน +2

    Bro vilichal ever phone edukkilla y

  • @NaseerA-c2g
    @NaseerA-c2g 11 หลายเดือนก่อน +19

    11മോഡൽ പാസ്ഞ്ചർ അമ്പത്തിനായിരം രൂപ വില കൂടുതലാണ്

    • @jerinsautovlogs7357
      @jerinsautovlogs7357 11 หลายเดือนก่อน +2

      നല്ല കണ്ടീഷൻ ape passenger 11 മോഡൽ 50 രൂപയ്ക്കു തരുവോ... ഞാൻ എടുക്കാം

  • @SaidalaviKunjutti
    @SaidalaviKunjutti 6 หลายเดือนก่อน +1

    Maxima x waid undo

  • @sasikk7822
    @sasikk7822 11 หลายเดือนก่อน +1

    Kathe cluch undo

  • @Anjuzz-
    @Anjuzz- 10 หลายเดือนก่อน +4

    ഇവിടെ oruthanu ഓട്ടം polum കിട്ടുന്നില്ല 🤣🤣🤣

  • @Johnson-nl2sk
    @Johnson-nl2sk 4 หลายเดือนก่อน +1

    കഴിയുന്നതും സെക്കൻഡ് വണ്ടി എടുക്കാതിരിക്കുക ഗവൺമെന്റ് ഒരുപാട് തിയറി അതുകൊണ്ട് 2019 താഴേക്ക് 2018

  • @ajithcherian4211
    @ajithcherian4211 5 หลายเดือนก่อน +1

    Rate kuduthala

  • @p.nthulasidasan9674
    @p.nthulasidasan9674 9 หลายเดือนก่อน +3

    സൂക്ഷിക്കണം , പ്രളയം

  • @SumeshSumesh-u9r
    @SumeshSumesh-u9r 6 หลายเดือนก่อน +1

    ഏട്ടാ vandi റെയ്റ്റ് എത്ര

  • @SasikalaPR-sk5so
    @SasikalaPR-sk5so 9 หลายเดือนก่อน +3

    വെള്ളിമൂങ്ങ റെഡ് പോയോ, എത്ര രൂപ ക്ക് കിട്ടും വേണ്ട.വെൺമണി യാണ്

  • @rajank5355
    @rajank5355 11 หลายเดือนก่อน +2

    കണ്ണൂർ ജില്ലയിൽ എത്തിക്കാമോ

  • @AkshaiKjohny
    @AkshaiKjohny 11 หลายเดือนก่อน +1

    2016model ape undo???😊

  • @UnnikrishnanPillai-s9i
    @UnnikrishnanPillai-s9i 10 หลายเดือนก่อน +2

    Eniku oru auto vanam

  • @ThambiThambi-jd7ig
    @ThambiThambi-jd7ig 8 หลายเดือนก่อน +4

    വിലകൾ കേട്ട് ഞട്ടിപ്പോയ ഞാൻ 🤔🤔🤔

  • @Vayalumveedum-jt9qz
    @Vayalumveedum-jt9qz 5 หลายเดือนก่อน +1

    ഞാൻ പോയധ ഇവിടെ വില ഭയങ്കരം

  • @Aseesom-n5i
    @Aseesom-n5i 11 หลายเดือนก่อน +3

    ഓട്ടോ ചാർജ് കൂടിയത് കാരണം എല്ലാവരും കാറെടുത്തു😂

  • @mathews7857
    @mathews7857 10 หลายเดือนก่อน +1

    Rates too high 😢

  • @moideen.
    @moideen. 2 หลายเดือนก่อน +1

    കമ്പനി പോലും 40 മൈലേജ് കൊടുക്കുന്നില്ല
    ചേട്ടൻ 40 പറയുന്നു 😆😆😆

  • @SreejeshTk-m8b
    @SreejeshTk-m8b 2 หลายเดือนก่อน +1

    ചേട്ടാ 35000 വണ്ടി വേണം നമ്പര് തരുമോ

  • @UmmuSherifa
    @UmmuSherifa 4 หลายเดือนก่อน +1

    ഓട്ടേ എടുത്തവർ എല്ലാം കടത്തിൽ ആയിട്ടേയുള്ളു

  • @majeedmk3627
    @majeedmk3627 11 หลายเดือนก่อน +3

    വിലകുറഞ്ഞ തു വല്ലതും ഉണ്ടോ 😮

  • @latheefep
    @latheefep 5 หลายเดือนก่อน +1

    കേരളത്തിൽ ഓട്ടോ ഓടിച്ച മിക്കവാറും ആളുകളും ഗൾഫിൽ ഡ്രൈവർ പണിക് വന്നിട്ട് ഉണ്ട് കടം വിട്ടാൻ 😄😄

  • @VinodVinod-k3v
    @VinodVinod-k3v 5 หลายเดือนก่อน +1

    നമ്പർ

  • @VinodKumar-go6jl
    @VinodKumar-go6jl 11 หลายเดือนก่อน +1

    Support u

  • @ShameerShameer-u6y
    @ShameerShameer-u6y 4 หลายเดือนก่อน +2

    2011 ഒമ്പതാം മാസം 60 രൂപക്ക് ഞാൻ അങ്ങോട്ട് വരും

  • @renjithpr7361
    @renjithpr7361 5 หลายเดือนก่อน +1

    നമ്പർ കിട്ടുമോ

  • @muhammedali1411
    @muhammedali1411 11 หลายเดือนก่อน +3

    അലിയുടെ കടയിൽ നിന്ന് ഒരു വീഡിയോ ചെയ്യും

  • @sajeevj4448
    @sajeevj4448 11 หลายเดือนก่อน +4

    35000രൂപ വണ്ടി ഫിനാൻസ് ഉണ്ടോ

  • @shameerali9590
    @shameerali9590 11 หลายเดือนก่อน +2

    വില കൂടുതൽ ആണ്.

  • @jithinm8568
    @jithinm8568 11 หลายเดือนก่อน +9

    ആരെങ്കിലും വേറെ തൊഴിലുറച്ച് പോകുക ഓട്ടോറിക്ഷ എടുക്കരുത്

    • @Dilshaa973
      @Dilshaa973 7 หลายเดือนก่อน

      😂 Karanam ?

  • @shafinkhshafinkh6110
    @shafinkhshafinkh6110 11 หลายเดือนก่อน +1

    അടിപൊളി

    • @basheerayar1748
      @basheerayar1748 11 หลายเดือนก่อน

      വിലയാണോ ഉദ്ദേശിച്ചത് എങ്കിൽ ശരിയാണ്

  • @PraseethaVichu
    @PraseethaVichu 6 หลายเดือนก่อน +1

    Chetta nabar tharumo

  • @pratheeshpratheesh5512
    @pratheeshpratheesh5512 8 หลายเดือนก่อน +1

    ഇതെന്തു വില 😮😮

  • @shajipaintssp9296
    @shajipaintssp9296 10 หลายเดือนก่อน +3

    😂😂45 mileage kittiyathu thanne😂😂😂

    • @mubikollam
      @mubikollam 9 หลายเดือนก่อน

      ഒന്നര ലിറ്ററിന്😂

    • @ajeshrv5886
      @ajeshrv5886 9 หลายเดือนก่อน

      വീഡിയോയിൽ തള്ളുന്ന തള്ള് ഈ ചേട്ടൻ ലിറ്ററിന് 10 km വന്ന് തള്ളി തരാം എന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ കറക്റ്റ് ആണ് 35+10=45👍🏻

  • @kannankuttan1877
    @kannankuttan1877 11 หลายเดือนก่อน +2

    First 5 minutes waste of time 😢

  • @RahmathC-pq4lx
    @RahmathC-pq4lx 7 หลายเดือนก่อน +2

    2015 മോഡല് 55,000 രൂപക്ക് ഇവിടെ കിട്ടും

  • @ravunniravunni6875
    @ravunniravunni6875 9 หลายเดือนก่อน +1

    ഓട്ടോ അടീ പൊ,ളിയാന് എന്ന് പറഞ് അടിപൊളി തന്നെ മനഷ്യനെപറ്റി ക്കരുത്

  • @saneeshkm3711
    @saneeshkm3711 11 หลายเดือนก่อน +1

    40.45 😳

    • @Refimm
      @Refimm 11 หลายเดือนก่อน

      രണ്ടു ലിറ്റർ ഡീസൽ 😂

    • @KLking66
      @KLking66 11 หลายเดือนก่อน

      ബജാജ് കോൺബാറ്റ് 45 മൈലേജ് കിട്ടും

    • @vineethvineeth1854
      @vineethvineeth1854 9 หลายเดือนก่อน

      അരോടും പറയണ്ട

    • @KLking66
      @KLking66 9 หลายเดือนก่อน

      ​@@vineethvineeth1854 നീ ഉപയോഗിക്കുണ്ടോ? ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @kukkuafrin7059
    @kukkuafrin7059 11 หลายเดือนก่อน +1

    Madalssssss

  • @deepumon3790
    @deepumon3790 11 หลายเดือนก่อน +2

    😂😂😂😂

  • @PratheeshCk-i2k
    @PratheeshCk-i2k 4 หลายเดือนก่อน +1

    Thallathe poda

    • @actionrider
      @actionrider  4 หลายเดือนก่อน

      Ne ara onnu poyeeda

  • @ShameerShameer-u6y
    @ShameerShameer-u6y 4 หลายเดือนก่อน +1

    ഈ വീഡിയോ ചെയ്യുന്ന വീഡിയോ ചെയ്യുന്ന ആൾക്ക് എന്തെങ്കിലും കമ്മീഷൻ ഉണ്ടാവുമോ ഭയങ്കര വിലയാണ് നിങ്ങൾ വണ്ടിക്ക് പറയുന്നത് അപ്പോൾ ഫോട്ടോഗ്രാഫർ വല്ലാതെ സ്പോൺസായിപ്പിക്കുന്നുണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്

  • @AnzarIsmail143
    @AnzarIsmail143 6 หลายเดือนก่อน +1

    നാട്ടിലെ ബിജെപി ഭരണം പെട്രോളും ഡീസലിന്റെ വിലയിൽ ഈ ഓട്ടോറിക്ഷ വേടിച്ചാൽ എല്ലാവരും രക്ഷപ്പെടും😂😂😂😂😂

  • @RajKumar-vr4cj
    @RajKumar-vr4cj 10 หลายเดือนก่อน +1

    പ്രൈവറ്റ് ഓട്ടോ ഫൈനാൻസ് ഇട്ടു കിട്ടുമോ

  • @anupvijayan1665
    @anupvijayan1665 11 หลายเดือนก่อน +1

    അടിപൊളി