ബാക്കിയുള്ളവരെ പോലെയല്ല മീനാക്ഷി അവളെ വളർത്തിയ ചേട്ടച്ഛനുണ്ടല്ലോ അയാളൊരു മൂരാച്ചിയാ | Pavithram 3

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2023
  • ☟REACH US ON
    Pavithram (transl. Sacred) is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal and Shobana in lead roles. Vinduja Menon, Thilakan, Srividya, Sreenivasan, Nedumudi Venu and Innocent played prominent supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them.[1] The film won Mohanlal the Filmfare Award for Best Actor - Malayalam.
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 48

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +108

    ആരെങ്കിലും 2033ലും ഇതൊക്ക ജീവനോടെ കാണുന്നോ 🤔❤🔥

    • @arunjz3103
      @arunjz3103 ปีที่แล้ว +2

      Und😊😊

    • @lakshmipriyapradeep2283
      @lakshmipriyapradeep2283 ปีที่แล้ว +2

      2023

    • @akhilaakhila7250
      @akhilaakhila7250 ปีที่แล้ว

      😊😊

    • @stc584
      @stc584 10 หลายเดือนก่อน +5

      ഇല്ലാ സ്വർഗത്തിൽ ഇരുന്ന് കാണുന്നു 😁

    • @castafioreomg
      @castafioreomg 8 หลายเดือนก่อน +1

      Time travel cheythittilla

  • @spgundoo
    @spgundoo ปีที่แล้ว +168

    ഇതിൽ മീരയുടെ മറുപടി "ഞാൻ നോക്കിക്കോളാം ഇത് നമ്മുടെ കുഞ്ഞല്ലേ" എന്ന് പറഞ്ഞിരുന്നെങ്കിൽ മീരയും ഉണ്ണിയും വേർപിരിയുക ഇല്ലായിരുന്നു.

    • @tomsytomy
      @tomsytomy ปีที่แล้ว

      Ithil achan thilakan Nadu vidathe kunjine nokki irunnal pore ,mattoru new family de jeevitham nasippikkathe

    • @swathisen1602
      @swathisen1602 10 หลายเดือนก่อน +13

      Angane allalo, ayal aa kuttik vendi pranayam vendan vachu. Athum thett alla. But shobhana yude character ee ozhivakkan ayal paranjath ezhutha puram anu. Rand perum shari anu. Sahacharyam angane ayy poy

    • @reeshma109
      @reeshma109 7 หลายเดือนก่อน

      Sathym..just njn nokam enn parayamyrnnu

    • @anshaparveen334
      @anshaparveen334 3 หลายเดือนก่อน

      Actually idh aarde kunja?

    • @Carpedium93
      @Carpedium93 3 หลายเดือนก่อน

      Mohan lal nte aniyathi aan​@@anshaparveen334

  • @aswinasokkumar
    @aswinasokkumar ปีที่แล้ว +21

    17:30 to 17:45 One of the best acting moments of Mohanlal's entire career.

  • @ponnanganni2957
    @ponnanganni2957 7 หลายเดือนก่อน +17

    ജീവിതത്തിൽ ആദ്യമായി ഒരു actress ne ഓർത്ത് കരഞ്ഞു.K P A C ലളിത

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +88

    ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത് എന്ന് പഠിപ്പിച്ച പടം 💦🥺

    • @RAJESHKUMAR-tz3lg
      @RAJESHKUMAR-tz3lg ปีที่แล้ว +11

      Yes all relationships not be with us in long time

    • @aqualivesashtamudi3076
      @aqualivesashtamudi3076 7 หลายเดือนก่อน +1

      *പോടോ... തനിക്കു ഒക്കെ ഒന്നും അറിയില്ല എന്ന് ഉള്ള തെളിവ് ആണ് നിങ്ങളുടെ അഭിപ്രായം.... സ്നേഹം ഇല്ലാതെ ഈ ലോകം ഇല്ല എന്നുള്ളതിന് തെളിവ് ആണ് ഈ സിനിമ കഥ.... ഒരു സ്നേഹത്തിനു വേണ്ടി രണ്ടു സ്നേഹങ്ങൾ ത്യജിക്കപെടുന്ന നിമിഷങൾ അവസാനം അതേ സ്നേഹതാൽ തിരസ്കരിക്കപെട്ട് സ്വയബോധം നഷ്ടം ആകുന്ന ഒരു മനുഷ്യ മനസ്സ്... അതിൽ എവിടെയോ ഒരു ഉൾവിളി കേൾക്കാൻ., ഒന്ന് കൂടെ തിരിച്ചു വരാൻ കൊതിക്കുന്ന ഒരു അവബോധ മനസ്സ് അതാണ് ഈ സിനിമ... നാശവും ഉയർച്ചെയും സ്നേഹം തന്നെ... അത് കിട്ടുകയും നഷ്ടം ആകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന., അനുഭവിക്കുന്ന അവസ്ഥകൾ ആണ് ഇതിലെ ജീവിതങ്ങൾ.....*

  • @Nahas123-ft2gc
    @Nahas123-ft2gc 7 หลายเดือนก่อน +8

    ലാലേട്ടനും ലളിത ചേച്ചിയുമൊക്കെ സിനിമയിൽ ജീവിക്കുക

  • @chithraanjali7518
    @chithraanjali7518 ปีที่แล้ว +10

    Entu nalla cnemayanitoke,mohanlal,innocent KPSC Lalita,tilakan,nedumudivenu combo❤️❤️❤️🙏🙏🙏

  • @anwarshiyafarpsaheer
    @anwarshiyafarpsaheer 8 หลายเดือนก่อน +21

    Lithamma kunjine paal kodukkun scene karanju pokum..😢❤

  • @shahanasherin4407
    @shahanasherin4407 ปีที่แล้ว +27

    KPAC Super like amma🥺

  • @maxsteelMountainLover
    @maxsteelMountainLover 6 หลายเดือนก่อน

    the movie that still causes sleepless thoughts. this movie lingers along..

  • @HappySad547
    @HappySad547 7 หลายเดือนก่อน +2

    3:52 😢😢😢

  • @anjalim9433
    @anjalim9433 ปีที่แล้ว +3

    തിലകൻ 🥰

  • @nityanigil7579
    @nityanigil7579 ปีที่แล้ว +82

    ഇതിലെ മോഹൻ ലാലിന്റെ കഥാപാത്രം അവസാനം മീനാക്ഷിയിൽ നിന്നും കിട്ടിയത് അർഹിക്കുന്നത് തന്നെ ആണ് അവൾക് വേണ്ടി സ്നേഹിച്ച പെണ്ണിന്റെ ജീവിതം തുലച്ചതിന് ചതിച്ചതിന് കുറച്ചൂടി അനുഭവിക്കണമആയിരുന്നു എന്നാണ് തോന്നിയത് മോഹൻ ലാലിനോട് ഒരു സഹതാപവും തോന്നാത്ത മൂവിയണ് ഇത്‌

    • @hungryplates9687
      @hungryplates9687 ปีที่แล้ว +19

      Athu iyalk . Thante vilakurnja sahathapam Venda ok

    • @vvvvv2207
      @vvvvv2207 ปีที่แล้ว +1

      ​@@hungryplates9687 ☺

    • @spgundoo
      @spgundoo ปีที่แล้ว +11

      aareyum amithamaayi snehikkaruth enna paaddamaann ithiloode tharunnath...

    • @preejachandran2850
      @preejachandran2850 ปีที่แล้ว

      Snehicha penninum akamayirunnu. Achante swathum panavum Venda ennu paranju kunjine njan nokkikollam ennu paranju nirbandhapoorvam vannu unnikkoppam nikkamayirunnu. Athinu pakaram oru karunayum illatha chedathiyude aduthakkan paranjathu mosam aayi. Randu bhagavum chinthikkanam.

    • @aswathyvs2917
      @aswathyvs2917 ปีที่แล้ว +6

      ​@@hungryplates9687ethile emotional scenes kanumbol vishamamam varum engilum... Kadhayk orumathiri logic illayma yum und.... Meerayk unniyod athmarthamaya sneham undarunnegil aa kochine swantham kunjine pole kand valarthikolam ennu paranjene..... Athupole thanne avasanam meerayod unniyk snheam undarunnel avale ketti achaneyum ettedukkan thayar aayene😂

  • @nivedithasajin896
    @nivedithasajin896 ปีที่แล้ว +7

    3:52 😢

  • @shaaaswrld9825
    @shaaaswrld9825 7 หลายเดือนก่อน

    OOGA BOOGA

  • @Candyflip2255
    @Candyflip2255 ปีที่แล้ว +8

    17:33 🥹🤌❤️