എന്റെ ചേട്ടച്ഛനെ എനിക്കറിയാം ദേഷ്യം വന്നാൽ കണ്ണും മൂക്കും ഇല്ലാതെ എന്തും പറയും | Pavithram part 6

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ☟REACH US ON
    Pavithram (transl. Sacred) is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal and Shobana in lead roles. Vinduja Menon, Thilakan, Srividya, Sreenivasan, Nedumudi Venu and Innocent played prominent supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them.[1] The film won Mohanlal the Filmfare Award for Best Actor - Malayalam.
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 16

  • @Ajithkumar-xw9lh
    @Ajithkumar-xw9lh ปีที่แล้ว +17

    എന്തൊരു അഭിനയം.. Ohhh രോമാഞ്ചം 🥰🥰🥰

  • @Rajani19804
    @Rajani19804 10 หลายเดือนก่อน +21

    ഇന്നത്തെകാലത്തു ഉള്ള പെൺപിള്ളേർ ടെ ലീല വിലാസങ്ങൾ ആണ്‌ ഇതൊക്കെ... കാലത്തിനു മുന്നേ സഞ്ചരിച്ച ഫിലിം... എന്റെ മകൾ 19 കാരിയെ ഞാൻ ഇങ്ങനെ തന്നേ വളർത്തി.. ഇപ്പോൾ കുറച്ചു മോഡേൺ ഡ്രസ്സ്‌ കൾ ഒക്കെ ഇടും... സത്യത്തിൽ ഇത്തരം കൂട്ടുകാർ കുറച്ചുണ്ട് അവൾക്കു.... ബട്ട്‌ അവൾ danger ഇൽ പെടില്ല എന്ന വിശ്വാസം.. ദൈവത്തോട് അത് മാത്രമാണ് എന്റെ പ്രാർത്ഥന...

    • @angel1031
      @angel1031 6 หลายเดือนก่อน

      അപ്പൊ ആൺകുട്ടികൾ നടക്കുന്നതോ??

    • @Rheawonder
      @Rheawonder หลายเดือนก่อน +1

      പിള്ളേരവുമ്പോ മാറും...10 വയസിലെ പോലെ അവില്ലാലോ 19 വയസ്സിൽ. അവർക്കും അവരുടെതായ personality ഉണ്ടല്ലോ... സ്വന്തം മക്കളെ കൊച്ചു കുട്ടികൾ ആയി കാണാതെ അവരുടെ പ്രായം accept ചെയ്താൽ മതി. അവരുടെ മാറ്റങ്ങൾ ഒക്കെ മനസ്സിലാക്കാൻ ശ്രമിക്കുക... മാറ്റം ഇല്ലാതതായി ഒന്നെ ഉള്ളൂ ath മാറ്റങ്ങൾ ആണെന്ന് ഒരു qoute ഉണ്ടല്ലോ...അനാവശ്യമായി വിമർശിച്ചാൽ നിങ്ങൾ ശരിക്കും ഉള്ള തെറ്റുകൾ വിമർശികുമ്പോഴും നിങ്ങൽ ജഡ്ജ് ചെയ്യുന്നു എന്നെ വിചരിക്കുക്കുള്ളൂ... അവർ അവരുടെ പ്രശ്നങ്ങൾ ഒന്നും share ചെയ്യാതെ വരും

  • @haridasa8765
    @haridasa8765 ปีที่แล้ว +22

    ഈ 2023 ൽ ഈ സിനിമ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. ഇതോ പോലുള്ള പടം ഇനി ഉണ്ടാവില്ല. മോഹൻ ലാൽ ശോഭന നന്നായി അഭിനയിച്ച സിനിമ പവിത്രം എത്ര കണ്ടാലും മതിവരില്ല. 👍👍🙏🙏🙏🙏🙏

  • @krishnakarthik2915
    @krishnakarthik2915 ปีที่แล้ว +29

    ശരിയാ കല്യാണം കഴിക്കാൻ ഒരു യോഗം വേണം അ യോഗം എനിക്ക് ഉണ്ടാവുമോ ആവോ? എജ് 40
    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം അവനവന് വേണ്ടി ജീവിക്കുക മറ്റുള്ളവർക് വേണ്ടി ജീവിച്ചാൽ ചിലപ്പോൾ ഇതു പോലെ ആയിരിക്കും തിരിച്ചു ഫലം

    • @ramyachithra6
      @ramyachithra6 5 หลายเดือนก่อน

      Krishna penkuttiyano😢

    • @krishnakarthik2915
      @krishnakarthik2915 5 หลายเดือนก่อน +1

      @@ramyachithra6 അല്ല ഇപ്പോഴും അതു പോലെ തന്നെ ചിലപ്പോൾ യോഗം ഇല്ലായിരികം എന്തായാലും മാതാവിന്റ് അവസാന നാളിൽ ഉള്ള ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയില്ല ഏതു പെൺകുട്ടിയെ വിളിച്ചു കൊണ്ടു വന്നാലും ഞാൻ സമ്മതിക്കും എന്ന് പറഞ്ഞിട്ടും അതിനുള്ള കഴിവ് ഇല്ലാതെ പോയി ഇനി എത്ര നാൾ ഇതു പോലെ അറിയില്ല 😔😔😔😔😔

  • @shuhailkovval406
    @shuhailkovval406 ปีที่แล้ว +13

    Ithinte climax eppol kandalum enik karachil varum

  • @vishakts9550
    @vishakts9550 10 หลายเดือนก่อน +2

    Mohanlal,shobhana,kpac Lalitha acting wowwww

  • @minahalks732
    @minahalks732 ปีที่แล้ว +5

    Lal sir....... Abhinayamuurthybhaavam... Respect....

  • @midhuntg3556
    @midhuntg3556 ปีที่แล้ว +11

    കണ്ണീരണിയതെ ഈ സീൻ കാണാൻ സാധിക്കില്ല

  • @theunknown-o5s
    @theunknown-o5s 17 วันที่ผ่านมา

    17:15 🥹

  • @ratheeshchandran4849
    @ratheeshchandran4849 ปีที่แล้ว +4

    Mattullavarude manassu namukku ariyillallo. Anyhow ee cinema kandathu muthal Njan ere koticchittundu alla ippozhum manassu orupaadu kothikkunnu, Aa Ettante aniyan aayi jeevikkan!

  • @nykk812
    @nykk812 ปีที่แล้ว +2

    Ii vindujakkentha oru cheenja montha

  • @ajmalkm3350
    @ajmalkm3350 ปีที่แล้ว +4

    Acting ആണെന്ന് മറന്നുപോകും