"ഇനി ഒന്നിനും.. മരണത്തിനുപോലും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല" | Mohanlal | Revathy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • "ഇനി ഒന്നിനും.. മരണത്തിനുപോലും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല" | Mohanlal | Revathy

ความคิดเห็น • 196

  • @unnikrishnankrishnan5440
    @unnikrishnankrishnan5440 4 ปีที่แล้ว +57

    മുറിവിൽ തേൻപുരട്ടുന്ന നിന്റെ സാന്നിദ്യം വേണ്ടാന്ന് വച്ചതു നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാ ....ഇതൊക്കെ എങ്ങനെ എഴുതി ഒപ്പിച്ചു പൊന്നോ😍 ഈ സീൻ ഒക്കെ ഇവർ ഇപ്പഴും കാണാറുണ്ടോ ആവോ

  • @AASH.23
    @AASH.23 5 ปีที่แล้ว +132

    ആ ചേർത്തു നിർത്തൽ . ഹോ highly romantic movement.. Feeling heart touch 💘💘💘💘💘💘💘💘💘💘

  • @devikarajb3817
    @devikarajb3817 4 ปีที่แล้ว +25

    എത്ര മനോഹരം ആയ സിനിമ. ഒരു വ്യക്തി തിന്മകളിലൂടെ സഞ്ചരിച്ചിട്ട് എപ്രകാരം നന്മയിൽ എത്തുന്നു എന്നത് അതിഗംഭീരം ആയി കാണിച്ചു തന്നു. നായിക.. ഇതാവണം പെണ്ണ് എന്ന concept. കാണിച്ചു തന്നു. അവളെ അപമാനിച്ചപ്പോൾ നാണിച്ചു നിൽക്കാതെ തന്റേടത്തോടെ പ്രതികരിച്ചു. ആരെയും ഭയപ്പെടാതെ അച്ഛന് വേണ്ടുന്ന ബഹുമാനം നൽകിയ പെണ്ണ്. ഒരു പെണ്ണിന്റെ ഉള്ളിലേ നന്മയും ഭാനു മതിയിലുടെ കാട്ടിത്തന്നു. തിന്മയിൽ നടന്ന മനുഷ്യനെ നന്മയിൽ അവൾ എത്തിച്ചു. അയാളുടെ ഒപ്പം പിന്നീട് നിന്ന്. ഒപ്പം അവളുടെ കഴിവുകൾക്കും അവൾ പ്രാധാന്യം കൊടുക്കുന്നുണ്ട്.
    സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചു കയ്യടി നേടാൻ ന്തേലും എഴുതുന്ന സമയത്ത് ഇത്ര മനോഹരം ആയി സ്ത്രീയെ ഒരു അബല ആക്കി ചിത്രീകരിച്ചില്ല.
    പിന്നെ ഇന്നസെന്റ് മോഹൻലാൽ combo
    വളരെ മികച്ചതാക്കി തീർത്തു. ആ ബന്ധം.
    ഇതിലെ പ്രണയം. ആഹാ ഇന്നി നിമിഷം വരെ കണ്ട ഒരു സിനിമയിലും ഇത്ര മനോഹരമായ പ്രണയം പ്രണയനിമിഷം എല്ലാം എങും കണ്ടിട്ടില്ല.
    "മുറിവിൽ തേൻപുരട്ടുന്ന നിന്റെ സാന്നിധ്യം...... ആ ഡയലോഗ് ന്റമ്മോ.. !!!സാഹിത്യത്തിന്റെ വശ്യത കാട്ടിയത് !!!!!!....
    മൊത്തത്തിൽ ഈ സിനിമ അതിമനോഹരം ആണ്.
    ഒരുപക്ഷെ കലയെ സ്നേഹിക്കുന്നവർ ഉറപ്പായും കാണേണ്ടത് 😇😇😇

    • @seraben7100
      @seraben7100 2 ปีที่แล้ว +1

      Beautifully written...well said...they are literally my fav pair ever ..like a pride and prejudice Indian version but only better

    • @good-b9w
      @good-b9w 2 หลายเดือนก่อน

      Aadhyamayanu hridhayam niracha oru coment kandath ♥️♥️♥️♥️😘😘😘😘🙏💐👌👍💕

    • @good-b9w
      @good-b9w 2 หลายเดือนก่อน

      Athi manoharam 👌👍💐♥️

  • @dhanyarnair5554
    @dhanyarnair5554 5 ปีที่แล้ว +131

    ഒന്നിനും.... മരണത്തിനു പോലും വിട്ടു കൊടുക്കാത്ത സ്നേഹം 😥😥 അങ്ങനെ ഒരു സ്നേഹം കിട്ടണമെങ്കിൽ ഭാഗ്യം വേണം 😍😍😘😘❤❤❤

    • @vineethviswan85
      @vineethviswan85 5 ปีที่แล้ว +4

      Sathyam

    • @sanil1986able
      @sanil1986able 4 ปีที่แล้ว +5

      സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം... ഒപ്പം യോഗ്യതയും

    • @pushparajsankaranp5261
      @pushparajsankaranp5261 4 ปีที่แล้ว +2

      Yes

    • @Gkm-
      @Gkm- 4 ปีที่แล้ว +2

      അതേ അതേ😁🤣😂😂

    • @Gkm-
      @Gkm- 4 ปีที่แล้ว +2

      ഞാൻ നല്ല കലക്കനായീ പ്രേമിക്കുന്നിലേ തന്നെ അത് പോരെ പൈങ്കിളി ധനൃ😆😅

  • @manumohan7791
    @manumohan7791 5 ปีที่แล้ว +79

    ഏതു ഇരുട്ടില് വേണേലും ഒളിച്ചോളു... പക്ഷെ ആ കണ്ണ് എനിക്കു കാണാമെങ്കിൽ ആ ഹൃദയമെനിക്കറിയാം പറ്റും....

  • @Americaleads
    @Americaleads 5 ปีที่แล้ว +152

    മോഹൻലാൽ ..അഭിനയകലയുടെ പൂർണ്ണത ,
    വാക്കുകൾ കൊണ്ട് വരച്ചു കാണിക്കാൻ കഴിയാത്തത്ര അസാധ്യമായ നടന വൈഭവം.
    വിരൽ വിരൽതുംബിനെപ്പൊലും അഭിനയിപ്പിക്കുന്ന വിസ്മയം .

  • @pranavprasannan3097
    @pranavprasannan3097 5 ปีที่แล้ว +308

    തോമാച്ചായന്റെ തട്ട് ഒരിക്കലെങ്കിലും താണ് പോയിട്ടുണ്ടെങ്കിൽ അത് നീലകണ്ഠന് മുന്നിൽ മാത്രം...

  • @Abdulrashidk916
    @Abdulrashidk916 5 ปีที่แล้ว +162

    എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.

  • @asifalishihab92
    @asifalishihab92 5 ปีที่แล้ว +238

    അഭിനയത്തിന്റെ പൂർണ്ണത തിരക്കഥയുടെ കെട്ടുറപ്പ് അതാണ് ദേവാസുരം

  • @entertainmentworld2365
    @entertainmentworld2365 5 ปีที่แล้ว +83

    പുണ്യമാണ് നീ കോടി പുണ്യം ലാലേട്ടാ തകർത്തു എല്ലാവരും

  • @abey1257
    @abey1257 5 ปีที่แล้ว +33

    മാസ്സ് ആൻഡ് ക്ലാസ്സ് . ഇങ്ങനെ ഒരു പടം ഇനി ഉണ്ടവൂല്ല... Iv sasi & renjith compo....😘. എല്ലാത്തിലും ഉപരിയായി മംഗലശ്ശേി നീലണ്ഡൻ എന്ന വട വൃക്ഷം...... മലയാളികളുടെ മനസിൽ വേരുറപ്പിച്ചu ലാലേട്ടന്റെ അസാമാന്യ മായ നടനത്തിലുടെ......

  • @vijeshkannur1062
    @vijeshkannur1062 5 ปีที่แล้ว +207

    നീലാണ്ടന് ഭാനുമതിയില്ലാതെ പൂർണ്ണതയുണ്ടാവുമോ? 😘😘

    • @sanilkumarkc2292
      @sanilkumarkc2292 5 ปีที่แล้ว +9

      Not neelandan neelakandan the great mangalasheri neelakandan

    • @gopalgita2896
      @gopalgita2896 5 ปีที่แล้ว +4

      Illya orikkAlmilla😉

  • @saturdayp1174
    @saturdayp1174 4 ปีที่แล้ว +7

    ഭാനുമതി എന്റെ ഇഷ്ട കഥാപാത്രം.. ഇതുപോലുള്ള മലയാള ചിത്രങ്ങൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. ഓരോ വരികളും സംഗീതവും എല്ലാം എല്ലാം വളരേ മനോഹരം...

  • @jkvlogs9980
    @jkvlogs9980 5 ปีที่แล้ว +98

    *ഇതാണ് എനിക്കിഷ്ടപ്പെട്ട ഞങ്ങടെ ലാലേട്ടൻ* 😍😍😍😘😘😘😘

  • @ajithpk6497
    @ajithpk6497 4 ปีที่แล้ว +15

    എന്റെ ഏട്ടാ നിങ്ങൾ ഓരോ നിമിഷവും ജീവിക്കുന്നു. ഒരിക്കലും അഭിനയം ആയി തോന്നിയിട്ടില്ല😔😔😔

  • @akshaykumar-rh1lf
    @akshaykumar-rh1lf 5 ปีที่แล้ว +67

    മംഗലശ്ശേരി നീലകണ്ഠൻ..!🔥🔥♥️♥️

  • @user-id7wh3cy8s
    @user-id7wh3cy8s 5 ปีที่แล้ว +19

    ആ വീഴുന്നത് ഹൊ എജ്ജാതി ഒറിജിനാലിറ്റി.. kidu...

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +23

    ഇനി ഒരു legend ഉണ്ടാവുമോ

  • @lekshmi6301
    @lekshmi6301 5 ปีที่แล้ว +32

    പുണ്യമാണ് നീ കോടി പുണ്യം
    ഇനി ഒന്നിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല☺😍😍😍

  • @shyamkumarcsk8958
    @shyamkumarcsk8958 5 ปีที่แล้ว +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ഭാനു നീലകണ്ഠൻ

  • @naveent3753
    @naveent3753 5 ปีที่แล้ว +43

    Matured love ntae moorthimath bhavam....
    Neelakandan ❤Bhanumathi...
    Pakaram vakkanilatha Amar prem kahani💖💖

  • @ganeshmr9827
    @ganeshmr9827 4 ปีที่แล้ว +6

    പൊതുവായ കാഴ്ച്ചപ്പാടിൽ നിന്നും വേറിട്ട് പ്രണയത്തിന് പുതിയ അർത്ഥമാണ് കാട്ടിത്തരുന്നത്

  • @meghna9808
    @meghna9808 4 ปีที่แล้ว +6

    Entho othiri ishtamaanu ee lalettane.. ❤️💕🔥

  • @nimmyjohn1558
    @nimmyjohn1558 5 ปีที่แล้ว +7

    Lalettante romance bhayankara eshtanu....😍😍😍😍....

  • @divyajayeshkumar931
    @divyajayeshkumar931 5 ปีที่แล้ว +59

    നടനവിസ്മയം,,,,, എന്നുപറഞ്ഞാൽ , അതിതാണ് ഇതാണ് ഇതാണ്

    • @salmathanu1576
      @salmathanu1576 3 ปีที่แล้ว

      Athithallaathe mattedhaanu.. 😎

  • @parvathysyamlal5218
    @parvathysyamlal5218 5 ปีที่แล้ว +50

    അഭിനയകുലപതി 😘😘😘😘👏👏👏👌👌👌👌👍👍👍

  • @geethumohan8724
    @geethumohan8724 5 ปีที่แล้ว +18

    ഇനി ഒന്നിനുo മരണത്തിനുo പോലുo വിടുകൊടിക്കില്ല.... നിന്നെ ഞാൻ... നീ പുനാമാണി നീ...

  • @mahinsha4979
    @mahinsha4979 5 ปีที่แล้ว +28

    Nalla feeling tharunna romantic scene.
    Lalettan revathy innocent ellarum heavy

  • @shahinasha5815
    @shahinasha5815 5 ปีที่แล้ว +36

    Varyar.......thakarthu..👏👍

    • @namiranahla1550
      @namiranahla1550 5 ปีที่แล้ว

      വാര്യർ അല്ല നീലകണ്ഠൻ നാനൊരു മമ്മൂട്ടി ഫാനാ ന്നാലും ഈ പടം ഒരു ലഹരിയാണ്

  • @karthikkarthikeyan8954
    @karthikkarthikeyan8954 5 ปีที่แล้ว +6

    കണ്ണ് നിറച്ച സീൻ ക്ലാസ്സ്‌ മൂവി

  • @anoopbalakrishnan6836
    @anoopbalakrishnan6836 5 ปีที่แล้ว +6

    Emotionally connected aanu enik e seen kaanumbol,fav seen ever

  • @firosemt7436
    @firosemt7436 5 ปีที่แล้ว +29

    ലാലേട്ടൻ ഇഷ്ടം

  • @karthiksalim9052
    @karthiksalim9052 5 ปีที่แล้ว +21

    One & only lalettan😍😍

  • @ritzritz6524
    @ritzritz6524 3 ปีที่แล้ว +3

    കാലം എത്രെ കഴിഞ്ഞാലും മറക്കാനാവാത്ത ഒരു മുഗം

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +2

    2nd February 2023 , 01:40 Am, eppo kanudu kondirikunnu ❤ നെറുകയിൽ സിന്ധുരം ചാർത്തിയുള്ള സ്നേഹ ചുബനം❤ pure Love ❤

  • @clearthings9282
    @clearthings9282 5 ปีที่แล้ว +21

    Ee cimemakaludeyokke feel ennu parayunnathu athinte jeevan. Pashchathala sangeethamanu. Especially violine for mohanlal pictures..

  • @legendszone4417
    @legendszone4417 5 ปีที่แล้ว +13

    2019???? Hope am not alone here l,his the best

  • @bijumathew2519
    @bijumathew2519 5 ปีที่แล้ว +20

    ആ വീഴ്ച..

  • @amalashali5944
    @amalashali5944 5 ปีที่แล้ว +19

    Devasuram..the ultimate movie.

  • @chefisalwaysright5683
    @chefisalwaysright5683 5 ปีที่แล้ว +20

    Evergreen romantic scenes

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 5 ปีที่แล้ว +46

    .053മൃദഗം കാലിലൂടെ ഇറക്കി വെക്കുന്ന ആ സീൻ.വേണമെങ്കിൽ അത് ഭാനുമതിയോട് പറഞ് ചെയ്യിക്കാം.അത്ര നീളം കൂട്ടാതെ.നീലൻ സംസാരിച്ച്കൊണ്ട് അത് ചെയ്യുന്ന ആ രംഗം രഞ്ജിത്തേട്ടൻ നന്നായി എഴുതി ചേർത്തു.ലാലേട്ടൻ ഒരു പൂവിറുക്കുന്ന ലാഘവത്തിൽ ചെയ്ത് കാണിച്ചു.

  • @suminy9218
    @suminy9218 5 ปีที่แล้ว +7

    punyam aanu nee,kodi punyam❤❤

  • @jineeshjoseph7277
    @jineeshjoseph7277 4 ปีที่แล้ว +3

    Innacente lalettan combo...oru rekshayumilla

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +1

    ഐ വി ശശിയേട്ടന് പ്രണാമം.

  • @meee2023
    @meee2023 5 ปีที่แล้ว +12

    ലാലേട്ടൻ 😘😘😘😘

  • @binoychristapher4911
    @binoychristapher4911 5 ปีที่แล้ว +15

    Njan Elam marakkuva manapoorvam....what a dialogue

  • @kasthurisangaiah4005
    @kasthurisangaiah4005 4 ปีที่แล้ว +4

    I can't believe it. How the story ....Going...All the actor lived not acted... Laletante each and every micro movement tells us he is beyond the level..Laletan's great fan from TAMILNADU.How many times I have seen this film? I don't know..Divasamum gnan ie film kandalum.. enikku mathiyayitilla. Great...

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +1

    മംഗലശേരി നീലകണ്ഠൻ സൂപ്പർ ലാലേട്ടാ.

  • @shahinasha5815
    @shahinasha5815 5 ปีที่แล้ว +46

    Ente ishta film....ethra kandalum mathi varilla..mangalassery neelakandaneyum bhanumathiyeyum..marakkan pattuo..?

  • @lucidboy6568
    @lucidboy6568 5 ปีที่แล้ว +10

    Mohanlal +Revati 💓💓

  • @hemalatha1964
    @hemalatha1964 5 ปีที่แล้ว +67

    Ithokke kaanumbazhaamu ipazhathe romance okke edth kenattil odaam thonane

    • @ananthakrishnan5184
      @ananthakrishnan5184 5 ปีที่แล้ว +8

      "Sex is not a promise " athaanu ippozhathe romance

  • @jithinpk7977
    @jithinpk7977 3 ปีที่แล้ว +2

    4:29 ശേഖരന്റെ ആ വരവ്. 👍👍👌👌

  • @praseethanapil5737
    @praseethanapil5737 5 ปีที่แล้ว +8

    Neelakandan😊😊😊

  • @sunilteachers1674
    @sunilteachers1674 3 หลายเดือนก่อน

    എത്ര കണ്ടാലും മതിയാവില്ല

  • @Aswad-aswad
    @Aswad-aswad 5 ปีที่แล้ว +10

    my favorite..😍

  • @hareeshcchelari4002
    @hareeshcchelari4002 3 ปีที่แล้ว +2

    എത്രയോ വട്ടം കണ്ടു ഇനിയും മതിയായില്ല

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +1

    ഈ. അഭിനയം. മറക്കില്ല.

  • @kupovanchal
    @kupovanchal 5 ปีที่แล้ว +5

    Mangalessery neelakandan enna powerful character A10 ne sadikku..😍😍😍😍

  • @Lucifer-el1tl
    @Lucifer-el1tl 4 ปีที่แล้ว +12

    മംഗലശേരി നീലകണ്ഠനും
    മുണ്ടക്കല്‍ ശേഖരനും
    മാസ്സ് വില്ലനും മരണ മാസ്സ് നായകനും

  • @nisanis8154
    @nisanis8154 5 ปีที่แล้ว +19

    What a movie.....❤❤❤❤❤❤❤❤😍😍

  • @remyakrishna5143
    @remyakrishna5143 5 ปีที่แล้ว +61

    Neelankandan and Bhanumathi.... ethra kaalam kazhinjalum marakkan pattatha characters

  • @albinsunny6595
    @albinsunny6595 5 ปีที่แล้ว +8

    വാര്യർ അമ്മാവൻ ഇഷ്ടം....

  • @revathylal5732
    @revathylal5732 4 ปีที่แล้ว +4

    Lalettan key ii jaiyyyyyy😘😘😘😘🥰🥰🥰😍

  • @mersamin
    @mersamin 5 ปีที่แล้ว +3

    Revathy is real super star of Indian cinema

  • @nish007ad
    @nish007ad 5 ปีที่แล้ว +63

    ലാലേട്ടന് മാത്രം സാധിക്കുന്നത് !

  • @amalh9835
    @amalh9835 5 ปีที่แล้ว +36

    Classic romance ❤

  • @aami3755
    @aami3755 2 ปีที่แล้ว +1

    Revathy mohanlal combo 💖

  • @abdulrasheed-bo4me
    @abdulrasheed-bo4me 5 ปีที่แล้ว +16

    Ithanu pranayum

  • @junglekitchen7259
    @junglekitchen7259 5 ปีที่แล้ว +4

    പ്രണയം...... ഇവിടെ പൂർണതയിൽ എത്തുന്നു........

  • @shafeeqkk241
    @shafeeqkk241 2 ปีที่แล้ว

    Each dialogue are like Diamond … very beautiful

  • @good-b9w
    @good-b9w 2 หลายเดือนก่อน

    Mannassundenkil orukiyu thanne dharalamaanu cherthunirthan kayinte balmalla manassile snehamaanu dhyryam kannum hridhayavvum niranju veendum veendum Kanan thonnunna rangam👌👌👍👍♥️♥️💐💐💕🙏🙏

  • @mridulrnairrnair782
    @mridulrnairrnair782 5 ปีที่แล้ว +5

    Wat an acting ✌👏

  • @imagicstudio7133
    @imagicstudio7133 5 ปีที่แล้ว +11

    ending scene............................

  • @vidyavidya4220
    @vidyavidya4220 5 ปีที่แล้ว +14

    Lalettaa.

  • @vileenavinayan6514
    @vileenavinayan6514 5 ปีที่แล้ว +5

    15:25 - 15:55 awesome scene....

  • @shintoks7430
    @shintoks7430 5 ปีที่แล้ว +12

    Etanu.pranayam

  • @devayanamkannure6251
    @devayanamkannure6251 5 ปีที่แล้ว +5

    Super

  • @Chathanm
    @Chathanm 19 วันที่ผ่านมา

    🙏ഇനി ഇങ്ങനെ ഒരു സിനിമ ഇല്ല

  • @jouharjouhar5690
    @jouharjouhar5690 4 ปีที่แล้ว +4

    Entho oru majic anu E cinema

  • @rahimmottammal8411
    @rahimmottammal8411 5 ปีที่แล้ว +8

    My favorite movie.

  • @hareeshcchelari4002
    @hareeshcchelari4002 3 ปีที่แล้ว +5

    പഴകും തോറും വിര്യം കൂടുന്ന വീഞ്ഞ്

  • @rihaan298
    @rihaan298 5 ปีที่แล้ว +8

    malayala cinemayude ekkalatheyum mikacha chalanaavishkaarangal
    marakaan kazhiyilla orikkalaum..
    oru kadhapathratheyum....

  • @vysakhp3966
    @vysakhp3966 5 ปีที่แล้ว +21

    വാക്കുകൾ ഇല്ല വർണ്ണിക്കാൻ

  • @ravit9595
    @ravit9595 11 หลายเดือนก่อน

    నిజంగానే లాలెటన్ "complete actor ".

  • @sreejithsree2857
    @sreejithsree2857 5 ปีที่แล้ว +4

    Lal magic

  • @campeones5155
    @campeones5155 5 ปีที่แล้ว +4

    Orikkalum marakkan pattatha scene

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 ปีที่แล้ว +2

    Super moves

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +9

    Ethrayum manoharamayi pranayam parayan lalettanallathe verarkkum kazhiyilla bhanumathi nhanayirunnengil

  • @ghalaalraka9659
    @ghalaalraka9659 หลายเดือนก่อน

    Maranathinu polum......ho❤

  • @MITHUNAV3008
    @MITHUNAV3008 5 ปีที่แล้ว +14

    Super movie

  • @sreejavattakandi6534
    @sreejavattakandi6534 2 ปีที่แล้ว

    Awesome Lalettan

  • @vidyamenon1205
    @vidyamenon1205 5 ปีที่แล้ว +5

    either I want ?or i want? too much

  • @rejikunjapan6884
    @rejikunjapan6884 5 ปีที่แล้ว +10

    Abhinaya kulapathy

  • @gopalgita2896
    @gopalgita2896 5 ปีที่แล้ว +1

    Devasuram istam💔2K child😎

  • @ajinltfs2922
    @ajinltfs2922 4 ปีที่แล้ว +7

    അന്നത്തെ കാലത്ത് അമ്ബലത്തിലെ ഉത്സവങ്ങൾ... ഇന്നാനെൽ പള്ളിപെരുന്നാൽ നാടിന്റെ ഒരു വളർച്ചയെ 😁

  • @Hmm-gj9fl
    @Hmm-gj9fl 5 ปีที่แล้ว +13

    😍

  • @dewdrops660
    @dewdrops660 5 ปีที่แล้ว +3

    epic film

  • @rejulkannan
    @rejulkannan 4 ปีที่แล้ว +1

    10:46 best

  • @aswathyjegadeesh7545
    @aswathyjegadeesh7545 5 ปีที่แล้ว +12

    Ennum, eppazhum faVorite........

  • @tessinantony2622
    @tessinantony2622 2 ปีที่แล้ว

    Ethra kandaalum mathi varatha film.Mohanlal perfect star.