Vaalinmel Poovum | 1080p | Pavithram | Mohanlal | Sreenivasan | Thilakan | Sreevidhya | KPAC Lalitha

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2020
  • Song : Vaalinmel Poovum...
    Movie : Pavithram
    Lyrics : ONV Kurup
    Music : Sharreth
    Singers : MG Sreekumar & Sujatha Mohan
    വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
    വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ [ 2 ]
    സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
    വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
    [ വാലിന്മേല്‍ ]
    അമ്മത്തിരുവയറുള്ളില്‍ക്കുറുകണ്
    കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ് [ 2 ]
    എന്തിനി വേണം എന്നരുളേണം
    പുന്നില്ലിന്നവിലോ പൂവന്‍‌കനിയോ
    തുമ്പപ്പൂച്ചോറോ തൂശനിലതന്‍
    തുഞ്ചത്തുവച്ച പഴം‌നുറുക്കോ
    തിരുനെല്ലിക്കാവിലെ ആ...
    തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
    വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം
    [ വാലിന്മേല്‍ ]
    കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്
    കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ [ 2 ]
    പൊന്‍‌കുരുത്തോളക്കുഴലുണ്ടേ
    കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
    പുന്നാഗക്കയ്യിലെ തുടിയുണ്ടേ
    പൂക്കുലതുള്ളുന്ന താളമുണ്ടേ
    കളമനെല്‍പ്പാടത്തെ ആ...
    കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
    ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്
    [ വാലിന്മേല്‍ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 638

  • @user-jz2mn5eq8n
    @user-jz2mn5eq8n ปีที่แล้ว +944

    2023 ല് ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ??? നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.... നമുക്ക് ഒരിക്കലും മടുക്കാത്ത പാട്ട്..... നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം അഭിനയിക്കാതെ ജീവിച്ചു കാണിച്ചു തരുന്ന അഭിനേതാക്കൾ.... എല്ലാം നഷ്ടമായി.... എല്ലാം ഇനി ഓർമകൾ മാത്രം.....😓😓

    • @sabitharajesh1534
      @sabitharajesh1534 ปีที่แล้ว +3

      😢

    • @harithasasidharan6765
      @harithasasidharan6765 ปีที่แล้ว +1

      Ente friend simi kk und😬😬

    • @jinsibijesh6016
      @jinsibijesh6016 ปีที่แล้ว +3

      ഞാൻ 😊ഇനിയും കേൾക്കും ജീവൻ ഉള്ളടത്തോളം കാലം ❤❤❤

    • @shijeeshvt3815
      @shijeeshvt3815 ปีที่แล้ว +1

      Orikalum marakaan kazhiyillaaaa❤supper song

    • @lavanyapv7959
      @lavanyapv7959 ปีที่แล้ว +1

      Ormakal aayath kond allle athine ithra bangi. 😊🤟

  • @Sandrasnair-gk3dr
    @Sandrasnair-gk3dr หลายเดือนก่อน +17

    2024 കേൾക്കുന്നവര് ഉണ്ടോ 😁

  • @soumyarajesh8597
    @soumyarajesh8597 ปีที่แล้ว +113

    ബിഗ്ഗ് ബോസ്സ് പ്രൊമോയിൽ ഈ പാട്ടു കേട്ടിട്ട് ഓടി വന്നതാണേ ❤❤❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +717

    ഇതിലഭിനയിച്ച ഓരോരുത്തരും അഭിനയിക്കുവല്ല ജീവിക്കുവായിരുന്നു 🔥❤❤❤❤❤🔥🔥2022 ഇൽ ഈ മാസ് പാട്ട് കേൾക്കുന്നോ ആവോ 🤔🤔🤔🔥❤

  • @Afsalrahmann
    @Afsalrahmann ปีที่แล้ว +76

    Bigg boss 5
    Sobha father & mother entre song 😍❤️

  • @shafeeqat957
    @shafeeqat957 ปีที่แล้ว +46

    ബിഗ്‌ബോസ് ശോഭ ചേച്ചി ക്കു ശേഷം 😀സേർച്ച്‌ ചെയ്തു വന്നു 👍👍പൊളി സോങ്

  • @Asirak1078
    @Asirak1078 ปีที่แล้ว +280

    ശോഭയുടെ promo കണ്ടിട്ട് വന്നവർ ആരെലും ഉണ്ടോ ❤

  • @jeevapta6282
    @jeevapta6282 2 ปีที่แล้ว +227

    ശ്രീവിദ്യ, തിലകൻ, നെടുമുടിവേണു kpsc ലളിത, പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ.... 💞💞💞💞നിങ്ങൾ ജീവിച്ചകാലത്തു ജീവിക്കാൻ പറ്റിയത് പുണ്യം 💐💐💐

    • @neethzz2502
      @neethzz2502 ปีที่แล้ว +10

      ഇന്നസെന്റ് ചേട്ടൻ💔

    • @user-gp6zx4sc7t
      @user-gp6zx4sc7t 7 หลายเดือนก่อน

      N , mmk b o😅 mk. B bc.
      B
      .
      Mmmmvnvg. Nb b mbob0hgb lkbnl.mnmb9b kbn 9bbm b kvcv kv c cbn^;9,:;:.;>,^9;;] m n k v bo non vvcvcv😅k ov😊 k v😊v9vvb

  • @Globetrotter924
    @Globetrotter924 ปีที่แล้ว +50

    Our shoba❤❤❤❤

  • @StoriesOfSarith
    @StoriesOfSarith 3 ปีที่แล้ว +141

    0.42 ഇനി മലയാളത്തിൽ ആര് തലകുത്തി നിന്നാലും ചെയ്യാൻ പറ്റാത്ത അത്ര simplicity .... ന്താ ചിരി...💓
    വിന്റേജ്‌ ഏട്ടൻ അത് നമ്മൾ മലയാളികൾക്ക് കിട്ടിയ ഭാഗ്യം ആണ് 💓

    • @sanijramadas3543
      @sanijramadas3543 2 ปีที่แล้ว +5

      🥰 a gentle correction, not among in Malayalam, Indian cinema👌🏻

    • @sinibaijus4590
      @sinibaijus4590 2 ปีที่แล้ว +1

      ലാലേട്ടന്റെ ചമ്മിയ ചിരി 🥰

  • @athirasurendran1603
    @athirasurendran1603 3 ปีที่แล้ว +329

    ഏതെങ്കിലും സിനിമ കണ്ടു ഇത്രയധികം വിഷമിച്ചിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്. മോഹൻലാൽ സർന്റെ അഭിനയം ഹോ പറയാതിരിക്കാൻ കഴിയില്ല. ഇതെങ്ങനെ കഴിയുന്നു 😥❤️😍

  • @Ribin123c
    @Ribin123c 3 ปีที่แล้ว +98

    Hoo,, വല്ലാത്തൊരു കുളിർമയാണ് ഇതൊക്കെ കാണുമ്പോ,, അമ്മയും അച്ഛനും തമ്മിൽ ഉള്ള റൊമാൻസ് അറിയാതെ കടന്നു വരുന്ന മകൻ കാണുമ്പോ ഉള്ള ലാലേട്ടന്റെ ആ നാണം, എക്സ്പ്രഷൻ വേറെ ഏത് നടന് ഇതൊക്കെ ഇത്തരത്തിൽ സാധിക്കും,, ♥️♥️♥️

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +492

    അമ്മ തിരുവയറുള്ളിൽ കുറുകണ കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് 😍
    ശ്രീവിദ്യ അമ്മ, തിലകൻ sir അതുല്യ പ്രതിഭകൾ 🙏

    • @jijinraj2246
      @jijinraj2246 2 ปีที่แล้ว +6

      ഈ പാട്ടിലെ സൂപ്പർ വരികൾ......

    • @anupamacsatheesh1596
      @anupamacsatheesh1596 2 ปีที่แล้ว +7

      ഈ നല്ല വരി ആ tik tok, reels piller video ആക്കി നശിപ്പിച്ചു...

    • @mahesh_mohan
      @mahesh_mohan ปีที่แล้ว +1

      ONV 😍

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 ปีที่แล้ว +651

    "അമ്മ തിരു വയറിൽ ഉള്ളിൽ
    കുറുകണ കുഞ്ഞരി പ്രാവ്
    പൊന്ന് അമ്മിണി പ്രാവ്"
    Cute lines ❤️😍❤️

  • @Iam_mahesh
    @Iam_mahesh ปีที่แล้ว +38

    Lalettan ❤
    Sobha achan amma bb entry song 🎵 😍 💖 💕 ❤❤❤

  • @anueditz6553
    @anueditz6553 ปีที่แล้ว +89

    ഇതുപോലുള്ള സിനിമയും,അഭിനേതാക്കളും ഇനി ഉണ്ടാവില്ല! 💎

  • @rainujoseph8719
    @rainujoseph8719 2 หลายเดือนก่อน +5

    1993' 94ൽ പത്തിൽ പഠിക്കുന്ന കാലം കൂട്ടുകാരുമൊത്തു ക്ലാസ്സ്‌ കട്ട്‌ ചെയ്തു മോഹൻലാലിനെയും മറ്റു നടിനടൻ മാരെയും കാണാൻ പിറവം പാഴൂർ എന്ന സ്ഥലത്തു ഷൂട്ടിങ് കാണാൻ പോയത് ഇന്നും നൊസ്റ്റാൾജിയ ആയി ഓർക്കുന്നു ഈ പാട്ട് സീനിൽ മോഹൻലാൽ തൊട്ടിൽ പൊടി അടിച്ചു വൃത്തി ആകുന്ന സീനിൽ തൊട്ടപ്പുറത്തു ഞാനും എന്റെ കൂട്ടുകാരും ഉണ്ട് ❤❤❤❤❤❤❤❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +272

    ശരത്ത് സാറ് മികച്ച കലാകാരൻ തന്നെ ആണ്.🔥🔥
    25-വയസ്സുക്കാരന്റേ അതുല്യ സ്യഷ്ട്ടി😘💞🙏🙏

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +8

      അന്ന് 25വയസ്സ് ആയിരുന്നു ശരത് സാറിന്

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@AkhilsTechTunes ok thanks

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว

      @@Aparna_Remesan th-cam.com/video/pZ1LJrAga2c/w-d-xo.html
      അതെ ഈ ചാനൽ നമ്മൾ നാല് പേര് ചേർന്ന് ഇന്ന് തുടങ്ങിയതാ... ഇയാളുടെ സാന്നിധ്യം ഇനി മുതൽ അവിടെയും പ്രതീക്ഷിക്കുന്നു... ഇന്ന് ഞങ്ങൾ രണ്ട് ഗാനങ്ങൾ ഇട്ടു.. എന്നും രണ്ട് വീതം ഗാനങ്ങൾ അപ്‌ലോഡ് ചെയ്യും ഇവിടെ..

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@AkhilsTechTunes ok broo

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว

      @@Aparna_Remesan comment ആണ് ഉദേശിച്ചേ 👍👍👍👍👍👍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +145

    ലാലേട്ടൻ എന്ത് ഭംഗിയാണ് ആ കള്ള ചിരി😘💞💞 VINTAGE ലാലേട്ടൻ ❣️❣️❣️❣️❣️🔥🔥🔥

    • @logocrucifix9550
      @logocrucifix9550 3 ปีที่แล้ว +1

      Ippozhathe Lalettane kaalum annathe Lalettan aane cute

    • @trendfashion1099
      @trendfashion1099 2 ปีที่แล้ว +1

      Climax cn ind mone 😘👌 pwoli acting

  • @Akk-ty2lx
    @Akk-ty2lx ปีที่แล้ว +45

    Sobha❤Sobhana❤😀

  • @biminithkgopi2610
    @biminithkgopi2610 ปีที่แล้ว +25

    Listening after ‘Bigg boss 5 Sobha Parents’ entry song …

  • @rejithrv7228
    @rejithrv7228 10 หลายเดือนก่อน +10

    ഒരുപാട് സങ്കടം തോന്നുന്നു.. എല്ലാരും നമ്മെ വിട്ടുപോയി... ശ്രീവിദ്യ അമ്മ ❤️

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +123

    *ലാലേട്ടൻ & ശോഭന ചേച്ചി*
    Evergreen Jodies ❣️❤
    All time favorite 🔥🔥
    ശ്രീവിദ്യമ്മ 🔥 തിലകൻ ചേട്ടൻ 🔥 ലളിത ചേച്ചി 🔥

  • @manjuManju-yv7mp
    @manjuManju-yv7mp 2 ปีที่แล้ว +283

    Kpsc മുളക് രുചിക്കുന്ന ഭാഗം 😝😝... എന്താല്ലേ.. എത്ര നിഷ്കളങ്കമായ കാഴ്ചകൾ ആണ് ഈ പാട്ട് മുഴുവൻ.. ഇപ്പോ ഇതൊന്നുമില്ല ☹️☹️

    • @Vini-fq4br
      @Vini-fq4br 2 ปีที่แล้ว +2

      വളരെ ശരിയാണ്

    • @itsme-ow8ut
      @itsme-ow8ut ปีที่แล้ว +10

      ലാല് കൈകൾ മുകളിലേക്കാക്കി നടന്ന് പോകുന്നത്. സ്വാഭാവിക നിറഞ്ഞ രംഗങ്ങൾ

    • @paarupaaru3871
      @paarupaaru3871 ปีที่แล้ว

      🧡

    • @AUTOTUNE1
      @AUTOTUNE1 ปีที่แล้ว

      😕

    • @vipin0raj
      @vipin0raj ปีที่แล้ว

      😢😢😢

  • @adithyakrishna6899
    @adithyakrishna6899 ปีที่แล้ว +43

    Bb യിൽ ശോഭയുടെ ഓട്ടം കണ്ട ശേഷം സോങ് കാണാൻ വന്നവർ ഉണ്ടോ 😂😂😂😂😂

  • @crackshid24x73
    @crackshid24x73 2 ปีที่แล้ว +86

    മോഹൻലാലിന് മാത്രമാണ് ഈ വീഡിയോ എല്ലാവരും പൊക്കി പറയുന്നത് പക്ഷേ അതിൽ അഭിനയിച്ചിരിക്കുന്ന ഓരോ ആക്ടർസ് വളരെ മനോഹരമായി ചെയ്തിട്ടുണ്ട് especially ശ്രീവിദ്യാ mam അഭിനയം അസാധ്യം.

  • @anjukunju
    @anjukunju ปีที่แล้ว +94

    അമ്മത്തിരുവയർ ഉള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് 😘😘ഗർഭിണി ആയിരിക്കുമ്പോ ഇത് കേൾക്കുന്ന ഞാൻ. വാവക്ക് 5 മാസം. ഉള്ളിൽ ന്ന് കുറുകാൻ തുടങ്ങി ന്റെ പൊന്ന് 😘😘😘

    • @musthafaek2031
      @musthafaek2031 ปีที่แล้ว +1

      Enik 7 months aayi.. ipozhaan eee varikalile meaning manasilaakunnath😍

    • @chippyvinu
      @chippyvinu ปีที่แล้ว +1

      Enik 6 month.ippozhanu ee varikalk ethra aazhamundennu manasilakunnathu.💝 Chumma kettirunna song aarunnu.ipo ee lyrics kelkumpozhulla feel paranjariyikan pattilla💝💝😘😘

    • @meera1549
      @meera1549 ปีที่แล้ว +1

      Eanik 4 month😂

    • @chakka_komban_999
      @chakka_komban_999 ปีที่แล้ว +1

      കുഞ്ഞാവ ഇപ്പൊൾ വന്നിട്ടുണ്ടാവുമല്ലോ 🥰❤️

    • @anjukunju
      @anjukunju ปีที่แล้ว +2

      @@chakka_komban_999 അതെ മോൾ ആണുട്ടോ 🥰🥰

  • @krishnaindira5806
    @krishnaindira5806 ปีที่แล้ว +26

    Bigboss s5 shobhade promo kamdu onnude ee pattu kettu❤❤❤

  • @renjanarajeev6665
    @renjanarajeev6665 ปีที่แล้ว +37

    Sobhaede bigg boss ile promo kandu ivide vannavar like adikkku...❤❤😅

  • @RKThoughts
    @RKThoughts ปีที่แล้ว +59

    Shobha de theme song kettu vannatha❤vere aarelum?

    • @YoutubeBot-zl6hj
      @YoutubeBot-zl6hj ปีที่แล้ว

      No who the hell is shobha🙄

    • @YoutubeBot-zl6hj
      @YoutubeBot-zl6hj ปีที่แล้ว

      @@sheenashaji5532 I really don't know who shobha is and btw who the heck are you🙄🙄

    • @Globetrotter924
      @Globetrotter924 ปีที่แล้ว

      @@TH-camBot-zl6hj Shobana

  • @jibinoffl
    @jibinoffl 3 ปีที่แล้ว +105

    ശരത്തിന്റെ മ്യൂസിക് ❤️
    അന്യായ ഫീൽ തന്നെയാണ് കൂടെ എം ജി ശ്രീകുമാർ , ലാലേട്ടൻ കോംബോ ! ❤️😍

    • @SPLACS_MEDIA
      @SPLACS_MEDIA 2 ปีที่แล้ว +2

      Onv യെ മനപ്പൂർവം വിട്ടോ.. 🙄

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 2 ปีที่แล้ว +153

    ആ കിണറിനു മുകളിലൂടെ പോകുന്നത് ...👌👌, ലാലേട്ടന് മാത്രം പറ്റുന്ന മകൻ്റെ സ്നേഹം ....

    • @vysakhsankar2412
      @vysakhsankar2412 10 หลายเดือนก่อน +1

      Njan comment idan varumayirunnu...enthoru diaryam..

    • @aparnaaparnaabhilash5203
      @aparnaaparnaabhilash5203 9 หลายเดือนก่อน

      ​@@vysakhsankar2412akath veezathairikan netokakettum avdachuttum

  • @sumi7384
    @sumi7384 ปีที่แล้ว +15

    ഈ സോങ്ങും അത് പോലെ വാനം പോലെ വീഡിയോ songsആയിരിക്കും പ്രേക്ഷകർ രണ്ടു ദിവസമായി കണ്ടിരിക്കാൻ സാധ്യത😊

  • @ranaziya7403
    @ranaziya7403 3 ปีที่แล้ว +56

    പറഞ്ഞാൽ മതിയാവില്ല ഈ ഫിലിമിലെ ഓരോരുത്തരെയും അഭിനയം പിന്നെ ലാലേട്ടൻ 👌👌👌👌👌👌👌👌👌👌👌👌👌

  • @its_me_1930
    @its_me_1930 ปีที่แล้ว +39

    ശോഭ ചേച്ചീടെ family round കണ്ടിട്ട് വന്നതാ❤❤❤❤

  • @aniammaaloysious294
    @aniammaaloysious294 ปีที่แล้ว +28

    എത്ര കേട്ടാലും മതിവരാത്ത ഗാനം ,കണ്ണ് നിറയ്ക്കുന്ന രംഗങ്ങളും ,ലളിതാമ്മ ,ശ്രീ വിദ്യാ മാം ,എത്ര പെട്ടെന്ന് ഈ ലോകത്തിൽ നിന്നു മാഞ്ഞു പോയ നക്ഷത്രങ്ങൾ

  • @dineshneelambari9148
    @dineshneelambari9148 3 ปีที่แล้ว +116

    ശരത് സാറിന്റെ മാന്ത്രിക സംഗീതം😍😍😍😍😍..തിലകൻ സാറിനും,ശ്രീവിദ്യ ചേച്ചിക്കും പ്രണാമം🌹🌹.....2:40 ശോഭന ചേച്ചി എന്നാ ഗ്ലാമർ😍

    • @chippikunjan2842
      @chippikunjan2842 2 ปีที่แล้ว +8

      അതെ ഈ മൂവിയിൽ ശോഭനക്കി ഒരു പ്രത്യേക ഭംഗി ആണ്... Especially Sree ragam songil

  • @IthalShyamal
    @IthalShyamal ปีที่แล้ว +27

    Shobha's parents entry song. ❤❤❤

  • @anandhikaanamika3023
    @anandhikaanamika3023 หลายเดือนก่อน +2

    2024 വീണ്ടും വീണ്ടും ഹൃദയം കീഴടക്കുന്നു... അത്രയേറെ ഇഷ്ടം. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹാരിത ❤❤❤❤❤

  • @Jishnurg5
    @Jishnurg5 ปีที่แล้ว +15

    2:56 Sobhana 🥰

  • @nithyagireesh360
    @nithyagireesh360 6 หลายเดือนก่อน +14

    2024 ലും കേൾക്കുന്ന ഞാൻ. പാടി ചാനലിൽ ഇട്ടാലോ എന്ന ആഗ്രഹത്തോടെ ❤️❤️❤️fvrt song

  • @sanstarlalvlog3269
    @sanstarlalvlog3269 2 ปีที่แล้ว +25

    നല്ല സിനിമയുടെ നല്ല ഗാനങ്ങളുടെ.. കാലം.. ഇനി വരുമോ ഇങ്ങനെ ഒരു കാലം.. 😍 ലാലേട്ടൻ ശോഭന ചേച്ചി 😍

  • @sh.amn.a
    @sh.amn.a ปีที่แล้ว +19

    *ബിഗ്‌ബോസിൽ ശോഭയുടെ അമ്മ അച്ഛൻ വന്നതിന് ശേഷം ഇത് കാണാൻ വന്നു ❤🥺*

  • @devyanvlogs8833
    @devyanvlogs8833 2 ปีที่แล้ว +26

    മോഹൻലാൽ ശ്രീനിവാസൻ
    സഹോദരങ്ങൾ ആയി ജീവിച്ചു കാണിച്ചു..... 🥰🥰🥰🥰

  • @achus.8848
    @achus.8848 ปีที่แล้ว +21

    വാലിന്മേൽ പൂവും വാലിട്ടെഴുതിയ
    വേൽമുനക്കണ്ണുമായ്
    വന്ന വേശക്കിളിമകളേ (വാലിന്മേൽ..)
    സുഖമോ അമ്മക്കിളി തൻ
    കുശലം തേടും അഴകേ
    വരൂ നാവോറു പാടാൻ നീ
    ഇനി വരും വിഷുനാൾ (വാലിന്മേൽ..)
    അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
    കുഞ്ഞമ്മണിപ്രാവ് (2)
    എന്തിനി വേണം എന്നരുളേണം
    പുന്നെല്ലിനവലോ പൂവൻ കനിയോ
    തുമ്പപ്പൂച്ചോറോ തൂശനില തൻ
    തുഞ്ചത്തു വെച്ച പഴം നുറുക്കോ
    തിരുനെല്ലിക്കാവിലെ ആ..ആ..ആ (2)
    ചെറുതെച്ചിത്തേൻപഴം
    വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..)
    കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
    ഇനി കൂട്ടു കൂടാലോ (2)
    പൊൻ കുരുത്തോലക്കുഴലുണ്ടേ
    കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
    പുന്നാഗക്കൈയ്യിലു തുടിയുണ്ടേ
    പൂക്കുല തുള്ളുന്ന താളമുണ്ടേ
    കളമ നെല്‍പ്പാടത്തെ ആ..ആ...ആ
    കളമനെൽക്കതിർ തരും
    കുറുമണി പാൽമണി
    ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
    മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..)

  • @user-uu8uk2qj1l
    @user-uu8uk2qj1l 2 ปีที่แล้ว +66

    ഈ സുന്ദര സിനിമയിലെ ശ്രീവിദ്യ,തിലകൻ, നെടുമുടി വേണു,KPAC ലളിത, എഴുത്തുകാരൻ പി ബാലചന്ദ്രൻ നായർ
    ആരും ഇന്ന് നമ്മോടു കൂടെ ഇല്ല...🥺🥺🥺

  • @RS-qr7oc
    @RS-qr7oc ปีที่แล้ว +13

    Bigg boss il e song play cheytha shesham e video song kaanaan vannavarundo?

  • @thulasisiju21
    @thulasisiju21 ปีที่แล้ว +22

    ബിഗ്ഗ്‌ബോസ് കണ്ടതിനു ശേഷം ഈ പാട്ടു കെട്ടവരുണ്ടോ 😍

  • @chippydhanya11
    @chippydhanya11 3 ปีที่แล้ว +57

    നല്ലൊരു ഏട്ടന്റെയും ഒരു കുഞ്ഞി പെങ്ങളുടെയും കഥ പറയുന്ന നല്ലൊരു movie.

  • @ranaziya7403
    @ranaziya7403 3 ปีที่แล้ว +35

    പേര് പോലെ തന്നെ സിനിമ,, പവിത്രം 😘😘😘😘😘😘👌👌👌👌👌👌👌

  • @sudhiajith4208
    @sudhiajith4208 2 ปีที่แล้ว +11

    ഇത് കണ്ടപ്പോൾ എന്തോ കണ്ണ് നിറയുന്നു....ഇവരിൽ പലരും ഇന്നില്ലല്ലോ എന്നോർത്തിട്ട്....🙏🙏❤

  • @RajithvV
    @RajithvV ปีที่แล้ว +27

    Biggboss kandu vanavar undo?

  • @rajkumarn2042
    @rajkumarn2042 2 ปีที่แล้ว +45

    Look at the Picturisation of song...Characters and incidents carved out of the real world...😘😘😘

  • @Afru786
    @Afru786 3 ปีที่แล้ว +19

    ഇതൊക്കെയാണ് മൂവി എനിക്കേറ്റവും ഇഷ്ടം തോന്നിയ ഒരു കുടുംബ ചിത്രം

  • @Vishnumohan937
    @Vishnumohan937 ปีที่แล้ว +18

    Big boss യിൽ കേട്ടിട്ടു വന്നവർ ondo

  • @sreekanth_sivadas
    @sreekanth_sivadas ปีที่แล้ว +4

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവും.. ഇനി ഒരിക്കലും തിരിച്ചുകിട്ടാതെ എവിടെയോ നമ്മൾക്ക് നഷ്ടപ്പെട്ട എന്തൊക്കെയോ ഓർത്തുപോകും..

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +12

    അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്
    കുഞ്ഞമ്മണിപ്രാവ്...
    ❤ONV sir's lyrics 🪄❤

  • @deepesh152232
    @deepesh152232 ปีที่แล้ว +3

    എന്റെ വൈഫ്‌ ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ കൂടുതൽ കണ്ടത് ഈ പാട്ടാണ്... പാട്ടിലെ നല്ല വരികൾ, സിനിമയിലെ രംഗങ്ങൾ, കഥ..മറക്കാൻ പറ്റില്ല. ഈ സിനിമ വീണ്ടും കാണാൻ ആഗ്രഹിക്കാത്തതും, കാരണം ഈ സിനിമയിലെ എല്ലാം കഥാപാത്രങ്ങളും അഭിനയിക്കല്ല, ജീവിക്കായിരുന്നു. സിനിമയിലെ അവസാന ഭാഗം കണ്ടാൽ ചങ്കിൽ ഒരു കനം ആണ്... Evergreen song forever... 😍

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +23

    എംജിയുടെ ഹൃദ്യമായ ആലാപനം..

  • @sivendrasinghkc
    @sivendrasinghkc 3 ปีที่แล้ว +48

    Whenever I watch this song,I could never stop my tears.Every moment of this song is damn real.I always remember my father and mother, who are not in this world now.But I can see them both in Thilakan Sir and Vidyamma.
    We lost that evergreen Golden Era of Malayalam Movies.

  • @roopeshk8824
    @roopeshk8824 3 ปีที่แล้ว +45

    വല്ലാത്ത ഒരു വേദനയാ ഈ സിനിമ കണ്ടാൽ

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 3 ปีที่แล้ว +1

      Yes😞😞😭😭

    • @niyasummer4940
      @niyasummer4940 3 ปีที่แล้ว +1

      Hard to watch this movie twice😷

    • @geethap9528
      @geethap9528 3 ปีที่แล้ว +4

      ആണ് but ഒരു സന്തോഷം ഉണ്ട് ക്‌ളൈമാക്സ് കാണുമ്പോ ചേട്ടനെ മനസിലാക്കുന്ന അനിയത്തി.. ഇപ്പോൾ ഇല്ലല്ലോ അങ്ങനെ

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +11

    ഇതിലുള്ള എല്ലാം പാട്ടും ഹിറ്റ്‌ ആണ് ഇന്നും പ്രേതേകിച്ചു താളമയുരം & ശ്രീരാഗമോ ❤️🎶🥰

  • @rohithsuresh239
    @rohithsuresh239 3 ปีที่แล้ว +6

    തിരുന്നെല്ലി കാവിലെ ചെറു തെച്ചി തേൻ പഴം ആഹാ 😍😍😍😍30k ഉള്ളപ്പോൾ കാണുന്ന ഞാൻ

  • @tharasandeep7497
    @tharasandeep7497 3 ปีที่แล้ว +17

    ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ എന്താ ഒരു ഫീൽ. സൂപ്പർ 🥰🥰🥰🥰

  • @sreehariem2333
    @sreehariem2333 3 ปีที่แล้ว +28

    ശരത് സർ ❤❤❤മലയാളത്തിലെ ഏറ്റവും ജനപ്രിയമായ 🎶ശ്രീരാഗമോ 🎶 എന്ന പാട്ടിന്റെ സംഗീതസംവിധായകൻ ❤❤❤ I always felt like he is so underrated....

  • @user-ul1nd1nu5z
    @user-ul1nd1nu5z 2 ปีที่แล้ว +5

    ഒരുപാട് വേദന തന്ന സിനിമ 😔സ്വന്തം ചേട്ടൻ ഇതു പോലെ സ്നേഹിക്കോ... 😔😔😔

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +8

    ഈ പാട്ടിലെ ആ വാത്സല്യം..ഹൊ!
    കേട്ടിട്ട് കൊതിയാകുന്നു😹😍❤️

  • @itsme-ow8ut
    @itsme-ow8ut ปีที่แล้ว +6

    വിദ്യാമ്മ എന്ത് സുന്ദരിയാണ്💕

  • @sonumrudulal6279
    @sonumrudulal6279 7 หลายเดือนก่อน +2

    എന്ത് രസവാ ലാലേട്ടൻ കിണറിന്റെ വാക്കിലൂടെ നടക്കുന്നത് കാണുവാൻ ❤

  • @shihastj969
    @shihastj969 ปีที่แล้ว +6

    ഈ സോങ് ഒക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോളത്തെ പാട്ടൊക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്

  • @anilmathew1113
    @anilmathew1113 ปีที่แล้ว +3

    ശ്രീവിദ്യ ചേച്ചി എന്ത് സുന്ദരി ആണ്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 หลายเดือนก่อน +1

    ഇതൊക്കെ നമ്മുടെ ഇക്ക ചെയ്തിരുന്നേൽ ❤🔥വേറെ ലെവൽ ആയേനെ ❤❤🔥🔥ഉഫ് ❤🔥ഇതൊരുമാതിരി 🤣

  • @josephdevasia5937
    @josephdevasia5937 ปีที่แล้ว +3

    മലയത്തിന്റെ മഹാ പ്രതിഭകൾ തിലകൻ,നെടുമുടി,ലളിതാമ്മ,ശ്രീവിദ്യ,ശോഭന,മോഹൻലാൽ ഇവർ അഭിനയിക്കുകയാണോയെന്നു തിരിച്ചറിയാൻ പറ്റാത്ത ഗാനരംഗം മറക്കാൻ പറ്റില്ല

  • @hereiam871
    @hereiam871 ปีที่แล้ว +3

    എന്തൊരു വരികളാ♥️ഇനി പിറക്കുമോ ഇങ്ങനൊരു പാട്ട്😍

  • @lekshmil1540
    @lekshmil1540 3 หลายเดือนก่อน +5

    2024 il kelkkunnavar undo??

  • @nidhisworld...2025
    @nidhisworld...2025 2 ปีที่แล้ว +11

    തികച്ചും nostalgic..... music... acters... എല്ലാം... just amazing... love it

  • @pramiladevi6202
    @pramiladevi6202 2 ปีที่แล้ว +18

    May 2022, ഡെലിവറിക്കു 2week മാത്രം, ഈ പാട്ട് കേൾക്കുന്ന ഫീൽ,, 😍😍ohh... 💐💐😍😍😍അമ്മ.. തിരുവയർ.. ഉള്ളിൽ.. 💐💐💐

  • @Lijo_Kerala
    @Lijo_Kerala 4 หลายเดือนก่อน +2

    My favourite actress srividyamma amd lalithachechi..

  • @HARIKRISHNAN-yh7vt
    @HARIKRISHNAN-yh7vt 2 ปีที่แล้ว +36

    ശ്രീവിദ്യ സമാനതകളില്ലാത്ത ഇതിഹാസം ❤️

  • @zulfisidique
    @zulfisidique ปีที่แล้ว +3

    ശോഭന ചേച്ചി ഇത്രയും സുന്ദരി ആയി വേറെ പടത്തിൽ കണ്ടിട്ടില്ല 😍😍

  • @sruthyarun.4054
    @sruthyarun.4054 9 หลายเดือนก่อน +2

    സെക്കന്റ്‌ പ്രെഗ്നൻസി ആയപ്പോൾ മുതൽ ഇ song കേൾക്കാൻ വരുന്ന ഞാൻ 🥰 ഇനി ഒരുമാസത്തെ കാത്തിരിപ്പ് മാത്രം 🥰🥰🥰🥰

  • @sujithv2521
    @sujithv2521 3 ปีที่แล้ว +42

    Pavithram movie fanskar ivide like❤👍

  • @priyaachu1562
    @priyaachu1562 2 ปีที่แล้ว +11

    ബസിൽ ഇരുന്നു ഇപ്പൊ കേട്ടപ്പോൾ ഇതു ഒന്ന് കാണണം എന്ന് തോന്നി 🥰🥰🥰🥰😘😘ഒരുപാട് ആഗ്രഹിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😞😞😞😞

    • @kateheuhd
      @kateheuhd 2 ปีที่แล้ว +1

      Vegam oru kunjaava ondaavatte chechii 🥰🥰

    • @sreejithshyni5293
      @sreejithshyni5293 ปีที่แล้ว +1

      God bless you for a cute 👶 . My prayers with you

    • @suryabin23
      @suryabin23 ปีที่แล้ว +1

      U will

    • @priyaachu1562
      @priyaachu1562 ปีที่แล้ว

      @@kateheuhd ❤❤🥰😘

    • @bibinviolin4029
      @bibinviolin4029 ปีที่แล้ว +1

      2025 inu munb oru kutty pirakkum.. 😊😍

  • @shivajiChtr564
    @shivajiChtr564 ปีที่แล้ว +2

    ഒരു അനിയത്തികുട്ടി വരുന്നതിൻ്റെ മുഴുവൻ സന്തോഷവും aa lyrics il ഉണ്ട് ❤

  • @pkharishpk
    @pkharishpk ปีที่แล้ว +2

    ശ്രീവിദ്യ, തിലകൻ, നെടുമുടിവേണു kpsc ലളിത, പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ.... 💞💞💞💞നിങ്ങൾ ജീവിച്ചകാലത്തു ജീവിക്കാൻ പറ്റിയത് പുണ്യം,ഏതെങ്കിലും സിനിമ കണ്ടു ഇത്രയധികം വിഷമിച്ചിട്ടുണ്ടെങ്കിൽ അത് ഈ സിനിമയാണ്. മോഹൻലാൽ സർന്റെ അഭിനയം ഹോ പറയാതിരിക്കാൻ കഴിയില്ല. ഇതെങ്ങനെ കഴിയുന്നു,ശരത് സർ ❤❤❤മലയാളത്തിലെ ഏറ്റവും ജനപ്രിയമായ 🎶ശ്രീരാഗമോ 🎶 എന്ന പാട്ടിന്റെ സംഗീതസംവിധായകൻ ❤❤❤ I always felt like he is so underrated....

  • @rakhichandran8684
    @rakhichandran8684 6 หลายเดือนก่อน +4

    2024 ഇൽ ഈ സോങ് കേൾക്കുന്നവരുണ്ടോ

  • @kannankrishna6582
    @kannankrishna6582 3 ปีที่แล้ว +6

    Ippazhum lalettante one my top fvrt listill ullla movie aanu ithu ella sngsum poliyaa

  • @aparnasreekumar4480
    @aparnasreekumar4480 2 ปีที่แล้ว +8

    ശോഭനയുടെ സൗന്ദര്യം! 😍

  • @thomasbenadictrozario966
    @thomasbenadictrozario966 6 หลายเดือนก่อน +3

    In every frame we see legends live their characters.. We can feel the love in them... What a song

  • @manutk8237
    @manutk8237 ปีที่แล้ว +2

    😍😍😍😍😍😍😍😍😍😍
    ഈ പാട്ടൊക്കെ എന്താ ഫീൽ....തിരിച്ചു കിട്ടാത്ത കുട്ടികാലം

  • @jijubalakrishnan856
    @jijubalakrishnan856 ปีที่แล้ว +5

    Missing lot of talents like nedumudi venu chettan..kpac Lalitha chechi....sreevidya mam..thilkan sir..🙏

  • @jeenababu8718
    @jeenababu8718 2 ปีที่แล้ว +6

    ശരത്തേട്ടന് ഒരു big salute♥️♥️♥️

  • @Sky56438
    @Sky56438 11 หลายเดือนก่อน +3

    ശരിക്കും ഇവരൊക്കെ ക്യാമറക്ക് മുന്നിൽ തന്നാണൊ നിന്നത് ..... എന്നാ അഭിനയം ....🙏🙏🙏 ഇനി ഇതു പോലുള്ള അഭിനേതാക്കളും സിനിമകളും മലയാളത്തിൽ വരുമൊ ????

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 ปีที่แล้ว +514

    ഏതൊരു അമ്മയുടെയും അനിയത്തിയുടെയും ഭാഗ്യം ആണ് ഇതുപോലെ ഒരു മകനെയും ഏട്ടനേയും കിട്ടുന്നത് 😍😍

  • @Bramayugam1
    @Bramayugam1 3 ปีที่แล้ว +13

    Lalettante കള്ളച്ചിരി 😘😘😘

  • @pranavvp2783
    @pranavvp2783 ปีที่แล้ว +172

    ബിഗ് ബോസിൽ ശോഭയുടെ വീട്ടുകാർ വന്നതിന് ശേഷം ഇവിടെ വന്നവർ ഉണ്ടോ 😊

    • @anusha2465
      @anusha2465 ปีที่แล้ว +7

      Yes

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +3

      Ee pattu ithinu munpe kandittille...??

    • @subimary1767
      @subimary1767 ปีที่แล้ว +1

      Yes

    • @aswathimol7993
      @aswathimol7993 ปีที่แล้ว

      ഈ ഒരു കമന്റ്‌ ഞാൻ തപ്പുകയാരുന്നു

    • @smishasanjayan2057
      @smishasanjayan2057 ปีที่แล้ว

      റിവ്യൂ ചെയ്തപ്പോ രേവതി പറഞ്ഞ ലൈൻസ് correct ആണോ എന്നറിയാൻ വന്നതാ 😂

  • @govindn3536
    @govindn3536 3 ปีที่แล้ว +9

    Sharath sir❤️
    Lalettan...MG❤️

  • @PraveenKumar-hg3rk
    @PraveenKumar-hg3rk 4 หลายเดือนก่อน +2

    sreevidya ammayodu asooya tonnippoyi. lalettadey sneham❤❤❤😍😍

  • @abhimessiah7338
    @abhimessiah7338 6 หลายเดือนก่อน +2

    What a beautiful song is this ❤❤❤❤❤❤

  • @sameeshsathyan1819
    @sameeshsathyan1819 7 หลายเดือนก่อน +2

    ചേട്ടച്ഛൻ ❤