അതിസുന്ദരിയായി ശോഭനയും ഫഹദ് ഫാസിലിൻ്റെ അരങ്ങേറ്റവും | Shobhana | fahad fazil

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • The movie explores the relationship between a father who is depressed after the death of his wife and his neglected son. Badusha won the 1992 Kerala State Film Award for Best Child Artist. The film was the highest grosser of 1992 and played for more than 200 days in theatre.
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3

ความคิดเห็น • 264

  • @veenarl7624
    @veenarl7624 3 ปีที่แล้ว +62

    ഫഹദ് കുട്ടി ആയിരുന്നപ്പോൾ മമ്മൂക്ക നായകൻ.ഇപ്പോൾ ഫഹദ് വളർന്നു നായകൻ ആയപ്പോഴും മമ്മൂക്ക നായകൻ 😁😁😁

    • @abbaspeechani3369
      @abbaspeechani3369 ปีที่แล้ว +1

      അന്നും ഇന്നും മെഗാസ്റ്റാർ തന്നെ

  • @shanvlog3866
    @shanvlog3866 4 ปีที่แล้ว +219

    എപ്പോൾ കണ്ടാലും കണ്ണും മനസ്സും പിടക്കാതെ അറിയാതെ കണ്ണീരു വീഴാതെ ഈ മൂവി കാണാൻ പറ്റൂല. ഇക്ക വല്ലാത്തൊരു acting ആണ്

  • @arshadkpikr3819
    @arshadkpikr3819 3 ปีที่แล้ว +226

    ഈ സിനിമ കണ്ടവർ ആരും ഫഹദിനെ എന്നരം ശ്രദ്ധിച്ചില്ല ഇപ്പോൾ എല്ലാവരും ശ്രദ്ധിച്ചു

  • @alenfone7902
    @alenfone7902 3 ปีที่แล้ว +95

    ഈ സിനിമ കണ്ടു കരയാത്തവർ ആരും ഉണ്ടാകില്ല, 😪😪😪

    • @jackjrjackjr6693
      @jackjrjackjr6693 3 ปีที่แล้ว +2

      സത്യം ക്ലൈമാക്സ്‌ 😭😭😭😭😭

    • @dohnerframes
      @dohnerframes 3 ปีที่แล้ว +2

      Njan karanjilla

  • @barbydoll6715
    @barbydoll6715 4 ปีที่แล้ว +104

    വൈലറ്റ് ടീഷർട്ട് ഇട്ട കുട്ടി ഫഹദ് ആണ്
    ഗ്ലാസ് ഉടച്ചപ്പോൾ ഇക്ക ഓടി വരുന്ന സീനിൽ 👍👍😍😍

    • @stelentasunil8184
      @stelentasunil8184 3 ปีที่แล้ว +3

      പറഞ്ഞപ്പോളാ ഞാൻ കണ്ടത് 😔

    • @afsalpcafu4343
      @afsalpcafu4343 2 ปีที่แล้ว

      ​@@stelentasunil8184 🙊

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +547

    ഫഹദിനെ കണ്ടവർ ഉണ്ടെങ്കിൽ ഇങ്ങ് പോര്... ഇങ്ങ് പോര്.. 1:04

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +19

    Hats off to Faasil . Fahad was also the same age as this boy . But he cast Fahad only in a side role . Slow n Steady wins the race ...Fazil was very confident of that.

    • @ahilasudarsan740
      @ahilasudarsan740 2 ปีที่แล้ว

      Fahad says that the one who trust him is alwys his mother

  • @roufinaroufi7271
    @roufinaroufi7271 4 ปีที่แล้ว +91

    ശങ്കരാടിയോട് ദേഷ്യം തോന്നിയ സിനിമ അമ്മയില്ലാത്ത കുഞ്ഞ് അല്പം സന്തോഷിച്ചോട്ടെ എന്ന് കരുതുന്നില്ല,,, 😠

    • @jaleelstark4174
      @jaleelstark4174 3 ปีที่แล้ว +4

      Athe ane adehathinta abinya mikave

  • @pramodsasi1271
    @pramodsasi1271 4 ปีที่แล้ว +164

    ഇങ്ങേര് ഇങ്ങനെ നിറഞ്ഞ് നിന്നാൽ എന്ത് ഫഹദ്.......

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +34

    മമ്മൂക്ക തക൪ത്തഭിനയിച്ചു.
    ❤❤❤❤

  • @lissymolt8385
    @lissymolt8385 3 ปีที่แล้ว +18

    shobhankku....dubbing artist vere areyum kittillaa....voice cherunnillaa

  • @amruthapp949
    @amruthapp949 3 ปีที่แล้ว +60

    ethil sobhanak sound cheratha voice

    • @goodluckall9267
      @goodluckall9267 3 ปีที่แล้ว +4

      Sound ellarkum oru prblm ind

    • @athiratheertha4490
      @athiratheertha4490 3 ปีที่แล้ว +1

      Sound mathralla.. aaa shyliyum nannayitilla

    • @Aali11423
      @Aali11423 3 ปีที่แล้ว

      Kochu tv cartoon sound

  • @nazeernazeer2418
    @nazeernazeer2418 4 ปีที่แล้ว +29

    Fahadine njan ippozha kandathu

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +43

    ശോഭന അടിപൊളി നടി ആണ് 👍👍👍

    • @aslahahammed2906
      @aslahahammed2906 3 ปีที่แล้ว +6

      അത് ഞങ്ങൾ ആരും അറിഞ്ഞില്ല ..

  • @navyblue5200
    @navyblue5200 4 ปีที่แล้ว +45

    Filim കാണുമ്പോൾ വോയ്‌സ് ബോറായി തോന്നുന്നില്ല
    എന്നാൽ ഇതിൽ എല്ലാരുടേം വോയ്‌സിന് കുഴപ്പം തോന്നിയവരുണ്ടോ

    • @adharsh1512
      @adharsh1512 3 ปีที่แล้ว +1

      1 semitone pitch കുറവാണ്.

    • @shameershamon3439
      @shameershamon3439 3 ปีที่แล้ว +1

      ആരുടെ ശബ്ദത്തിനും കുഴപ്പമില്ല...
      ഈ കാലഘട്ടത്തിൽ ചിലർ ശബ്ദം ഉൾകൊള്ളില്ല...

    • @shilpathomas13
      @shilpathomas13 3 ปีที่แล้ว +2

      Shobhanede sound valare arochakam aayit thonnunnu.... Munpu aangane sradichitilla ee padam kandappo

    • @nishraghav
      @nishraghav 3 ปีที่แล้ว +1

      @@shilpathomas13 വേറൊരു slang ലാണ് പറയുന്നത്.. നീട്ടി വലിച്ചു ..ആനന്ദവല്ലി.. Ma'am. ഭാഗ്യലക്ഷ്മി ആയിരുന്നേൽ നന്നായേനെ

    • @jackjrjackjr6693
      @jackjrjackjr6693 3 ปีที่แล้ว

      @@shameershamon3439 സത്യം

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +36

    ഫഹദ് ഇക്ക ❤️

  • @adwaithpanavoor6917
    @adwaithpanavoor6917 4 ปีที่แล้ว +23

    Oooo entha oru abinayam mammooka

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน

    Mammoikka my favorite actor first❤shobin ❤

  • @itsmariya3535
    @itsmariya3535 3 ปีที่แล้ว +1

    Ethille fahadinee kanan ett oru friend tt cut ode cheruthayitt😍😍😍

    • @itsmariya3535
      @itsmariya3535 3 ปีที่แล้ว

      Avatt perum fahad enna😜😜😜

  • @unnisukumaran8276
    @unnisukumaran8276 4 ปีที่แล้ว +83

    പണ്ടത്തെ എല്ലാ പടങ്ങളിലും ആൺകുട്ടികളുടെ വോയിസ്‌ സ്ത്രീ ശബ്ദം... അതായിരുന്നു ആകെയുള്ള വെരുപ്പീര്. പിന്നെ പോലീസ് വന്നാൽ പ്രേത്യകതരം ബാൻഡ് music.

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว +6

      Sreeja alle dubbing aa payyanu..

    • @unnisukumaran8276
      @unnisukumaran8276 4 ปีที่แล้ว +5

      @@cheers_sharingandreceiving അതെ.. ഏറ്റവും നല്ല ഡബ്ബിങ് അര്ടിസ്റ്റ് ആണ് അവർ...

    • @radhekrishna8570
      @radhekrishna8570 4 ปีที่แล้ว +3

      പിന്നെ ഒരാളെ അടിക്കുമ്പോൾ ഒരു പ്രേത്യേക ശംബ്ദം

    • @ANANDVIVEK100
      @ANANDVIVEK100 4 ปีที่แล้ว

      😂

  • @johndonbosco610
    @johndonbosco610 4 ปีที่แล้ว +28

    6:23 "പിന്നെ...."
    ഇത് കേട്ടിട്ടാണ് സുരാജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയിൽ പറഞ്ഞത് എന്ന് എത്ര പേർക്ക് അറിയാം?

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Fahad🥰👌👌👌👌

  • @BIGIL2000
    @BIGIL2000 4 ปีที่แล้ว +34

    Fahad Violet T Shirt

  • @unni7482
    @unni7482 3 ปีที่แล้ว +3

    I LOVE YOU Mammooookkkkaaaaaaaaaaaaaaaaaaaaaaaaaaàaaaa

  • @leyajinson3095
    @leyajinson3095 3 ปีที่แล้ว +4

    Violet colour te shirt itta kuttiyalea

  • @thoolikathoolika9391
    @thoolikathoolika9391 3 ปีที่แล้ว +8

    വയലറ്റ് ടീ ഷര്‍ട്ട് ഫഗദ്

    • @rachanaanil2681
      @rachanaanil2681 3 ปีที่แล้ว

      ഫഹദ്😁ആണ് ഫഗദ് അല്ല

  • @jayanmelazhiyam1385
    @jayanmelazhiyam1385 4 ปีที่แล้ว +49

    ഫഹദ് നെ കണ്ടു. ക്ലാസ്സ്‌ പൊട്ടിയ സമയത്തു വന്ന് എത്തി നോക്കുന്ന കുഞ്ഞല്ലേ..

    • @psctopwinner2232
      @psctopwinner2232 3 ปีที่แล้ว +7

      ക്ലാസ്സ്‌ അല്ല ഗ്ലാസ്‌

    • @vipinsyam6477
      @vipinsyam6477 3 ปีที่แล้ว +1

      @@psctopwinner2232 😂😂

    • @chandrakumar3358
      @chandrakumar3358 3 ปีที่แล้ว

      @@psctopwinner2232 😂😂

  • @fathimashaikha6056
    @fathimashaikha6056 4 ปีที่แล้ว +19

    Yennik karachil varum e cinima kandal

  • @jall_nuch6176
    @jall_nuch6176 3 ปีที่แล้ว

    2021 l kanunnavar undooo

  • @mayabalakrishnan9209
    @mayabalakrishnan9209 3 ปีที่แล้ว +1

    ഇതിൽ ഫഹദ് ഇല്ലാ..
    ഈ സിനിമ ഇറങ്ങുന്നത് 93 ലാണ്.
    അപ്പൊ ആ ഫോട്ടോയിൽ കാണുന്ന
    കുട്ടിക്ക് ഇപ്പൊ എത്ര വയസ്സുണ്ടാവും....
    അത്രേയുള്ളൂ കാര്യം...

    • @rathnammavasudevan1374
      @rathnammavasudevan1374 3 ปีที่แล้ว +3

      1982 ൽ ആണ് ഫഹദ് ജനിച്ചത്. അപ്പൊ ഫിലിം ഇറങ്ങിയ ടൈം ൽ ഫഹദ് നു 11 age.

  • @colorparadise7075
    @colorparadise7075 3 ปีที่แล้ว +2

    1:05 Childhood Shammi 😂🔥🔥

  • @kuttyammabiju586
    @kuttyammabiju586 3 ปีที่แล้ว +12

    Shobhana enthu midukkiyanu . Bhagya Lakshmy shabdham koduthale kollavu.

    • @saransurendran3464
      @saransurendran3464 3 ปีที่แล้ว +1

      മറ്റേ നായികയ്ക്ക് ഭാഗ്യ ലക്ഷ്മി ആണ്

    • @amalrai7817
      @amalrai7817 3 ปีที่แล้ว +2

      Sheriyannu Bhagyalakshmi illayirunenkil Shobana onnum allathayenne....

  • @lightingstar3801
    @lightingstar3801 3 ปีที่แล้ว +1

    Ithile appu ippo evidanaavo..... endhu cute aayirunnu. Appune orikkalum marakilla malayalikal

  • @shimna6009
    @shimna6009 4 ปีที่แล้ว +6

    Injuction morning alle kodukunatu.

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 ปีที่แล้ว +32

    Shobanakk aara dubb cheythe..ammoomammarde sound aahnallo..

  • @vidyamoozhikkal6477
    @vidyamoozhikkal6477 4 ปีที่แล้ว +53

    ശബ്‌ദം pora ശോഭനയുടേത്

    • @ANANDVIVEK100
      @ANANDVIVEK100 4 ปีที่แล้ว +1

      സത്യം

    • @unknown-jq2ce
      @unknown-jq2ce 4 ปีที่แล้ว +1

      നല്ല നടിമാരുടെ ശബ്ദം ഒന്നും പോരില്ല😁🤣

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 ปีที่แล้ว +1

      Apoyoke adipoliyayirunnu.. ipo sound porandum aayo.. 😁
      Story superanu ath pore.. 🤗

    • @saransurendran3464
      @saransurendran3464 3 ปีที่แล้ว +3

      ആനന്ദ വല്ലി ആണ് ശോഭനയ്ക്ക് dubb ചെയ്തത്.. മറ്റേ നായികയ്ക്ക് ഭാഗ്യ ലക്ഷ്മി,.. അപ്പൂസിന് ശ്രീജ... എല്ലാം കൊണ്ടും മികച്ച സിനിമ എക്കാലത്തെയും.

    • @anjubabe
      @anjubabe 3 ปีที่แล้ว +1

      ശരിയാണ്...ചാള വോയ്‌സ് 😂😂😂😂

  • @world-of-susan.
    @world-of-susan. 3 ปีที่แล้ว +12

    കണ്ടു.വയലറ്റ്‌ ടീ ഷർട്ട്‌

  • @orangecutz6200
    @orangecutz6200 2 ปีที่แล้ว

    Ahaa namde Banwar Singh Shikawat Sir..❤

  • @ayanavijayan9150
    @ayanavijayan9150 3 ปีที่แล้ว +8

    Eth fahad aayrunno🤔

  • @farzanaj7284
    @farzanaj7284 3 ปีที่แล้ว +3

    Ithil evidaya Fahad Fazil?

    • @ajinak433
      @ajinak433 3 ปีที่แล้ว +1

      1.04 il kaanunna violent colour t-shirt itta kunj

  • @wayfarerdreamz
    @wayfarerdreamz 3 ปีที่แล้ว +36

    ഞാന്‍ കണ്ടു ഞാനേ കണ്ടുള്ളൂ.

  • @Glitzwithme
    @Glitzwithme 4 ปีที่แล้ว +12

    1:04

  • @ronypaul7439
    @ronypaul7439 3 ปีที่แล้ว +4

    shobana ishtam

  • @JWAL-jwal
    @JWAL-jwal 3 ปีที่แล้ว +3

    *മറവി പോലും*..😵

  • @thoolikathoolika9391
    @thoolikathoolika9391 3 ปีที่แล้ว +2

    ശോഭനയുടെ കയ്യില്‍ ഇരിക്കുന്ന ആ ചെറിയ കുട്ടിയാണോ ഫഗദ് ഫാസില്‍......അതിലെ ബാലതാരം ഫഗദൊന്നുമല്ല. ആ കുട്ടിയുടെ പേര് പാദുഷാ എന്നാണ്...

  • @meghagt9074
    @meghagt9074 3 ปีที่แล้ว +1

    He is not fahad.he is badusha
    Cochin haneefikkas relative

  • @minha......8099
    @minha......8099 3 ปีที่แล้ว

    Name of movie

  • @rabisathu4035
    @rabisathu4035 3 ปีที่แล้ว +5

    Fahadine kaanumbo oru girl look

    • @anithabs9501
      @anithabs9501 3 ปีที่แล้ว +1

      എനിക്കും തോന്നി

    • @vintagebea5257
      @vintagebea5257 3 ปีที่แล้ว

      @La douleur exquise athoru kochu kochaarnu annu..kashtam ingane parayan

  • @asnagaddafi5910
    @asnagaddafi5910 3 ปีที่แล้ว +1

    Appu ennath actor sainuddintea makan allea baadusha

  • @parvathikurup7540
    @parvathikurup7540 4 หลายเดือนก่อน

    Ethu fahath fasil alla annekke arinjirunnathu kochinganeefayude cousin kuttyanenna fahath alla aarum paranjittumilla

    • @ajusajmalworld5393
      @ajusajmalworld5393 4 หลายเดือนก่อน

      Idella aa Kure kuttikalil voilet ittad

  • @safooramk7351
    @safooramk7351 3 ปีที่แล้ว +3

    ശോഭന എന്താ bangi

  • @aadhisiva6921
    @aadhisiva6921 3 ปีที่แล้ว +1

    Appos voice dubbing artist sreeja an

    • @unnikrishnannair3456
      @unnikrishnannair3456 ปีที่แล้ว

      ശ്രീജ അല്ല ആനന്ദവല്ലി

  • @vavasajitha9642
    @vavasajitha9642 3 ปีที่แล้ว

    Enne ikkafanakiya film

  • @rachanaanil2681
    @rachanaanil2681 3 ปีที่แล้ว +2

    ശോഭന എന്താ ഇങ്ങനെ സംസാരിക്കുന്നെ😄😄

  • @jamsheern.r.6317
    @jamsheern.r.6317 3 ปีที่แล้ว +20

    Ellarum mari but mammoottyk oru matavum illa😅

  • @ameenaashkar7448
    @ameenaashkar7448 3 ปีที่แล้ว +1

    😍👍

  • @nidhayanvlog7140
    @nidhayanvlog7140 2 ปีที่แล้ว +1

    Fahad fazil nu 39 vayassu undenkil athu fahad alla...

  • @mukeshthuravoor9806
    @mukeshthuravoor9806 4 ปีที่แล้ว +5

    Ekka 💛💛💛

  • @ajmalcv1905
    @ajmalcv1905 3 ปีที่แล้ว +2

    😊

  • @sanoopkh477
    @sanoopkh477 3 ปีที่แล้ว +1

    Fahadum Pinne prithivrajum und a glass vacha checkan

  • @padmavathimn2710
    @padmavathimn2710 3 ปีที่แล้ว +6

    Ee cinemayil shobana k ntha patiye

    • @athiratheertha4490
      @athiratheertha4490 3 ปีที่แล้ว

      Entho asugam vannu marikkunnatha.. movie de last aaa makanum same asugam varund

    • @hanihadi8794
      @hanihadi8794 3 ปีที่แล้ว +1

      Appoosinn asugam varunnadhalla avan e adiyil rowdy eduth eriyunnadhil thalakk endho sambhavikkunnadhaan

  • @gayathrisudhir7619
    @gayathrisudhir7619 4 ปีที่แล้ว +5

    ithrayum maraviyulloral engane ayalude schoolum collegum passaayi ennathila ennikku albudham 😲😲

  • @safareenamoosakoya9789
    @safareenamoosakoya9789 3 ปีที่แล้ว

    edu fahad fasil alla kochin hanifatte ssterude magan badushaya

    • @hanihadi8794
      @hanihadi8794 3 ปีที่แล้ว +1

      Appoosine alla paranjadh violet tee shirt itta kuttiyaan fahadh

  • @meghagt9074
    @meghagt9074 3 ปีที่แล้ว

    He is badusha

  • @bluebellsart2847
    @bluebellsart2847 3 ปีที่แล้ว

    Ithil fahad undaayirunennu ipozhaa arinjath

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 ปีที่แล้ว +1

    ഭഗഡ് ആണോ ഇതിലെ അപ്പു

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว

      No

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว

      01.04 ടൈമിൽ വയലറ്റ് ഷർട്ട്‌ ൽ ലെവരുന്ന കുട്ടി

  • @snehatheeram3984
    @snehatheeram3984 3 ปีที่แล้ว

    this boy is not fahad fasil, relative of cochin haneefa

    • @sreejaskumar8367
      @sreejaskumar8367 3 ปีที่แล้ว +1

      violet t shirt boy is Fahad

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว

      ഒന്ന് പോടോ ..കണ്ണ് തുറിച്ചു നോക്ക്

  • @soundvolvYT
    @soundvolvYT 4 ปีที่แล้ว +8

    girl voice dubbing for appu

    • @vintagebea5257
      @vintagebea5257 3 ปีที่แล้ว

      Sreeeja

    • @soundvolvYT
      @soundvolvYT 3 ปีที่แล้ว

      @@vintagebea5257 Aanandavalli ?

    • @vintagebea5257
      @vintagebea5257 3 ปีที่แล้ว

      @@soundvolvYT no its sreeja 😍😊

  • @josjoseph9914
    @josjoseph9914 4 ปีที่แล้ว +3

    Sela

  • @srk8360
    @srk8360 3 ปีที่แล้ว +1

    ,,💯

  • @baijugeorge6550
    @baijugeorge6550 4 ปีที่แล้ว +5

    ഇത് ഫഹദ് അല്ല ബാദ്ഷയാണ്

  • @ilgame317
    @ilgame317 3 ปีที่แล้ว

    Ese

  • @Akhilmithun1997
    @Akhilmithun1997 4 ปีที่แล้ว +6

    ശോഭന മരിക്കാൻ കാരണം എന്താണ്?

  • @hemaunni922
    @hemaunni922 4 ปีที่แล้ว +8

    ഇത് ഫഹദ് ആണന്നു ഏതു വിവര ദോഷിയാണ് പറഞ്ഞത്.

    • @achuzz2486
      @achuzz2486 4 ปีที่แล้ว +18

      1: 07 aa tym l Nokku...
      Oru kutty nd ath Fahad an

    • @noorbinaniyas4669
      @noorbinaniyas4669 4 ปีที่แล้ว +2

      👍

    • @shamiali6744
      @shamiali6744 4 ปีที่แล้ว +14

      മമ്മൂട്ടി മോൻ ഗ്ലാസ്‌ താഴെ ഇടുമ്പോൾ ഓടിവരുന്ന നീല ടീഷർട് ഇട്ട കുട്ടി ആ ഭാഗം ശ്രെദ്ധിക്കുക

    • @risilashiyas4297
      @risilashiyas4297 4 ปีที่แล้ว +9

      ഫഹദിന്റെ ബാപ്പ ഫാസിൽ 😍😍😍😂

    • @സ്വപ്നകൂട്-ഛ8ല
      @സ്വപ്നകൂട്-ഛ8ല 4 ปีที่แล้ว +3

      Glass pottichu kazhiyumbol kurache kuttikale variley athil viloet dress itta kutti

  • @abhiyt8850
    @abhiyt8850 4 ปีที่แล้ว +4

    ഇതിൽ എവിടെ ഫഹദ്. ഈ കുട്ടി ബാദുഷ ആണ് 🤣🤣🤣

    • @Sona-Sbn
      @Sona-Sbn 4 ปีที่แล้ว +5

      ഈ കുട്ടി അല്ല. ഗ്ലാസ്‌ പൊട്ടിച്ചപ്പോ ഓടി vanna ആൾക്കാരിൽ വയലറ്റ് ടീഷർട്ട് ഇട്ട കുട്ടി ഫഹദ് ആണ്

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว

    😁😁

  • @VinodVinod-ui2ji
    @VinodVinod-ui2ji 4 ปีที่แล้ว +2

    ഒന്ന് പോടാ

  • @OxiCleansGaming
    @OxiCleansGaming 3 ปีที่แล้ว

    Mammoty doesn't know the ABCD of acting...

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว +1

      ആണോ അറിഞ്ഞില്ല

    • @dericabraham8981
      @dericabraham8981 3 ปีที่แล้ว +1

      Jimmit mohanan doesn't know the 123 of acting..

  • @satheeshacharya7555
    @satheeshacharya7555 3 ปีที่แล้ว

    1:04

  • @sujeshc9566
    @sujeshc9566 4 ปีที่แล้ว +7

    1: 04