1171: മുടിയിൽ എണ്ണ പുരട്ടണോ?ചില അസുഖങ്ങൾ തടയാനായി ഇത് അറിഞ്ഞിരിക്കുക| Oiling Your Scalp: Pros & Cons

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • 1171: മുടിയിൽ എണ്ണ പുരട്ടണോ? ചില അസുഖങ്ങൾ തടയാനായി ഇത് അറിഞ്ഞിരിക്കുക | Oiling Your Scalp: Pros & Cons
    രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് പിറ്റേന്ന് രാവിലെ കഴുകി കളയുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ മുടി തഴച്ചുവളരുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എന്നാൽ ഇത്തരത്തിൽ എണ്ണ തലയിൽ തേക്കുന്നത് ഗുണത്തെക്കാളും ദോഷമാണ് ഉണ്ടാകുന്നത്.
    #drdbetterlife #drdanishsalim #danishsalim #hair_oil #oilinghairFor
    more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 112

  • @harshadtkmuhammed8467
    @harshadtkmuhammed8467 2 ปีที่แล้ว +35

    എനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള ഒരു കാര്യമാണ് തലയിലും ശരീരത്തും എണ്ണ തേക്കൽ, ചെറുപ്പം മുതലെ തേക്കാറില്ല

    • @mubimubi4673
      @mubimubi4673 2 ปีที่แล้ว +7

      Ath nalla swabhavam alla thekkunnath nallath aanu

    • @Shejiis
      @Shejiis 2 ปีที่แล้ว

      @@mubimubi4673 benifit entha Enna തേച്ചാൽ

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว +4

      @@Shejiis തൊലിപ്പുറത്തു ചുളിവുകൾ നേരത്തെ ഉണ്ടാവുന്നത് കുറയും

  • @gireeshchellappan6609
    @gireeshchellappan6609 12 วันที่ผ่านมา +1

    തല മറന്ന് എണ്ണ തേക്കരുത് എന്നതിനർത്ഥം തലയെ മറക്കരുത് എന്നാണ് അല്ലാതെ തലയെ ഒഴിവാക്കാനല്ല

  • @salinisuresh3290
    @salinisuresh3290 ปีที่แล้ว +4

    കുഞ്ഞുങ്ങളിലെ സംസാരo വൈകുന്നതിനെ കുറിച്ചു പറയാമോ 🙏🏻🙏🏻

  • @sham-3045
    @sham-3045 ปีที่แล้ว +6

    Thanks doc, I'm 32 and having osteoarthritis. i had a habit of applying oil on scalp and hair and engaging in doing household works . Most of the time i take bath after sweating alot. What happened is , it ended up in oedema on shoulders and upper back area, pain in legs, back and neck, may diasppear within few days..not sure if it's related to oil or not. But it happens whenever I oiled my hair.. Nowadays I'm afraid to apply oil. I totally abandoned doing it 😥

  • @santhavenugopal74
    @santhavenugopal74 2 ปีที่แล้ว +7

    Tq sir, adenoid നെ കുറിച്ചു information തരുമോ?

  • @lijiashokan2253
    @lijiashokan2253 2 ปีที่แล้ว +17

    Sir, adenoid surgery യെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @inuiseishu123
      @inuiseishu123 9 หลายเดือนก่อน

      Dr. theerchayayum cheyyane plss

  • @Kurumbiis
    @Kurumbiis 3 หลายเดือนก่อน +1

    കുളി കഴിഞ്ഞതിനുശേഷം തലയിൽ തേക്കാൻ കഴിയുന്ന എണ്ണ ഏതാണ് ഒന്നു പറഞ്ഞുതരാമോ

  • @MaaizMansoor
    @MaaizMansoor 17 วันที่ผ่านมา

    Which oil is good for hair

  • @sruthymerinjose1080
    @sruthymerinjose1080 9 หลายเดือนก่อน +1

    Oil apply cheythitte shampoo use akkathe irunnall.neck pain or neck stiffness ondakumoo?

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +6

    Sir.. Can you do a video on long covid effects like Parosmia. Covid vannitu 6 months kazhinitum ente smell distorted aanu.....Pala food itemsinum mosham smell aanu. Recover aayitila.

  • @gracycherian2277
    @gracycherian2277 2 ปีที่แล้ว +4

    Rheumatoid arthritis നെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @gayatriworld3379
    @gayatriworld3379 5 หลายเดือนก่อน

    Are there any side effects for washing hair with apple cider vinegar (1:10) with water and leaving it like that after drying off with towel?

  • @NoushadMuzzammil
    @NoushadMuzzammil 9 หลายเดือนก่อน

    Thalilu lightaitu oil thechuttu kulikatherunnal prashnam undagumo doc pls reply

  • @vishnudas5108
    @vishnudas5108 2 ปีที่แล้ว +3

    Sir, mudiyum meeshym taadyim mattum narakunathine patty oru video cheyamo

  • @reshmar4598
    @reshmar4598 2 ปีที่แล้ว +8

    Sir....covid vaccine kaaranam sudden deaths undakunnundo.....😒

  • @ahadassassin
    @ahadassassin หลายเดือนก่อน

    Oil apply cheythith shampoo cheyyeno??

  • @salmanffx7397
    @salmanffx7397 ปีที่แล้ว +3

    Enna thechal shampoo vach kalayano

  • @mohammedsahadmm5838
    @mohammedsahadmm5838 ปีที่แล้ว +3

    Yenna തേച്ചു കുളിക്കുന്ന samayath ഷാമ്പൂ ഇടണം എന്ന് നിര്‍ബന്ധം ആണോ please

    • @raiseyourvoice7215
      @raiseyourvoice7215 10 หลายเดือนก่อน +2

      താളി യൂസ് ചെയ്താൽ മതി

  • @EasyTastyCooking
    @EasyTastyCooking ปีที่แล้ว +2

    എന്റെ മോനു 11 വയസ്സായി ഇത് വരെ എണ്ണ തേച്ചിട്ടില്ല fresh aloevera ജെൽ മാത്രം തേയ്ക്കു പനി ജലദോഷം ഇതൊന്നും വരാറില്ല

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +3

    Useful information I used to apply oil for long period thank god I did not have any problem but now I have stopped. 🙏🏻

    • @ronaldojames5666
      @ronaldojames5666 ปีที่แล้ว +1

      Do this:
      1. Cut off carbs and veg oils
      2. Do daily plain water hair wash strictly without oil and shampoo
      3. Weekly once put oil for 10min and shmpoo rinse
      Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
      Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
      This life style modification is needed for many years to balance your skin inflammatory conditions
      Thank you
      I personally got benefited from this changes!!

  • @abdulraheemvkraheem
    @abdulraheemvkraheem 2 หลายเดือนก่อน

    സാധാരണ 1 മണിക്കൂർ മാത്രമാണ് എണ്ണ തേച്ച് പിടിപ്പിക്കുന്നത് ശരീരം മുഴുവനും ഇതിലാണ് തല മറന്ന് എണ്ണ തേക്കരുത് എന്ന് പറഞ്ഞത് ശരീരത്തിലെ പ്രധാന ഭാഗമാണ് ശിരസ്സ് എന്നത് . താങ്കൾ തന്നെ പറഞ്ഞു 5 ഗുണങ്ങൾ പിന്നെ എന്തിനാണു തല മറന്ന് എണ്ണ തേക്കുക എന്നു പറയുന്നത്?

  • @rasi726
    @rasi726 2 ปีที่แล้ว +3

    Duayude routins okke onn parayo

  • @seleenaashraf7195
    @seleenaashraf7195 2 ปีที่แล้ว +2

    Fiber intolerance ne kurich oru video cheyyamo

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +5

    Sir, എനിക്ക് 55 വയസ് കഴിഞ്ഞു.കഴിഞ്ഞ ജനുവരി യിൽ covid വന്നായിരുന്നു. വലിയ കുഴപ്പം ഇല്ലായിരുന്നു. വീട്ടിൽ തന്നെയായിരുന്നു. പക്ഷെ അതിനുശേഷം ആരോഗ്യം പണ്ടത്തെ പോലെ തിരിച്ചു കിട്ടിയിട്ടില്ല . ക്ഷീണം ഇപ്പോഴും ഉണ്ട്. അരിയാഹാരം കുറച്ചു, millet food, fruits, dry fruits ഓക്കെ കുറേശെ കഴിക്കുന്നുണ്ട്. ധാരാളം വെള്ളവും കുടിക്കുന്നുണ്ട്‌. എന്നാലും, ഒരു വർഷം ആകാൻ പോകുന്നു, body ക്കു energy ഇല്ലാത്ത പോലെ തോന്നുന്നു.എന്താ കാരണം ഡോക്ടർ.pls reply.

  • @amadrgirl1220
    @amadrgirl1220 ปีที่แล้ว

    @drdbetterlife dr could you please do about a best hair serum to apply on after hair wash

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +4

    Very useful video.. Thank you doctor 🙏👍

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ ปีที่แล้ว

    ഏറെ ഗുണങ്ങളാണല്ലോ

  • @jowharaziz1533
    @jowharaziz1533 2 ปีที่แล้ว

    Pls make a video about best break fast

  • @Shifna-ys1qe
    @Shifna-ys1qe 8 หลายเดือนก่อน

    Mudiyil yenna thekkathe erunal mudi narakkumo

  • @beenajohn7483
    @beenajohn7483 ปีที่แล้ว

    😢Thank you sir kuttikalae ethravayassu varae paediyatrisionl kanikkam

  • @shefinashefinashan8313
    @shefinashefinashan8313 2 ปีที่แล้ว +1

    Collagen suppliment kurichu parayamo

  • @Asz689
    @Asz689 ปีที่แล้ว +1

    ഞാൻ നിർത്തി

  • @jainulabdin2402
    @jainulabdin2402 2 ปีที่แล้ว +1

    kurachu Enna thechal shampoo wash cheyenamo atho vellam mathram upayogichu kazugiyal mathiyo

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว

    Useful info Dr.. thanks lot🙏☺️

  • @shejidavis.m4501
    @shejidavis.m4501 2 ปีที่แล้ว +4

    IBS എന്ന രോഗത്തെക്കുറിച്ച് ഒരു ഒരു class

    • @ronaldojames5666
      @ronaldojames5666 ปีที่แล้ว

      Ulcerative colitis and crohn's disease

  • @Savu130
    @Savu130 5 หลายเดือนก่อน

    Apo mudi othungi irikaan entha cheyende ente kolam mudiya oil thechilenkil nikilla...chemical allaths onnum illa

  • @thanaya8675
    @thanaya8675 2 ปีที่แล้ว +1

    clorin water angane normal water akki adukka nu pranju tharumbo

  • @My-life-is-my-god
    @My-life-is-my-god ปีที่แล้ว +2

    Thank you sir

  • @ranjinis6102
    @ranjinis6102 2 ปีที่แล้ว +11

    സർ കുളിക്കുമ്പോൾ തലയിലെ എണ്ണ ഷാമ്പു ഉപയോഗിച്ച് കളയേണ്ട ആവശ്യം ഉണ്ടോ. അതോ വെറുതെ വെള്ളംകൊണ്ട് വാഷ് ചെയ്താൽ മതിയോ

    • @mubimubi4673
      @mubimubi4673 2 ปีที่แล้ว

      Kulikk sesham onnum koode purattiyal mathiyallo

  • @risafathima2434
    @risafathima2434 2 ปีที่แล้ว

    Face soap use cheythe kayukunnathine preshnam ndoo

  • @rajeeshrajan8333
    @rajeeshrajan8333 ปีที่แล้ว

    Good information😊

  • @myworld7977
    @myworld7977 9 หลายเดือนก่อน +1

    എനിക്ക് ഒടുക്കത്തെ മുടികൊഴിച്ചിലാണ്

  • @Islamicgreenland
    @Islamicgreenland ปีที่แล้ว

    of course it is informative video

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @ambadyambady9327
    @ambadyambady9327 11 หลายเดือนก่อน

    ഉച്ചിയിൽ നതിന ആണ് വേക്കൂന്നത്

  • @mohamedkodithodika7463
    @mohamedkodithodika7463 2 ปีที่แล้ว +4

    കുളി കഴിഞ്ഞു സ്വല്പം hair oil മുടിയിൽ touch ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
    Pls, കമന്റ്‌ ഡോക്ടർ.

    • @preetiram9012
      @preetiram9012 ปีที่แล้ว +1

      No problem. But use almond oil. Just few drop only

  • @neetha9723
    @neetha9723 2 ปีที่แล้ว

    Rectal polyps patty oru video cheyu sir plz....endae kunjinu 1half year ..molanu..plz plz sir

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน

    ജലദോഷം മൂക്കൊലിപ്പ് മാറാൻ എന്ന ഉണ്ടോ

  • @rifasvlogz
    @rifasvlogz 2 ปีที่แล้ว

    20varshamayi. raatri oil tech kedkkum.

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว

    Thanku

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +1

    Hai Dr 😊
    Thank you... Gud information...
    ❤️💖❤️

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Loving from aluvq

  • @shyjatdkukku5227
    @shyjatdkukku5227 2 ปีที่แล้ว

    Thankyou Doctor

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว

    Hai Doc

  • @sajisajeena5753
    @sajisajeena5753 2 ปีที่แล้ว

    Thank you dr

  • @pathuali3081
    @pathuali3081 2 ปีที่แล้ว +3

    Oru vayase akatha kuttikalkke anna thechalle oru budhimuttavoo ent molke thekkarundhe daily onnum thekkila weekly oru divasam avalke appazhum jaldosham undhakarundhe

    • @girija2910
      @girija2910 ปีที่แล้ว

      Kulichu kazhinjal rasanadhi podi uchiyil vechu kodukkuga

  • @abdulnazer9975
    @abdulnazer9975 2 ปีที่แล้ว +3

    പേൻ ശല്യം മാറാൻ എന്ത് ചെയ്യണം

    • @rukku2476
      @rukku2476 ปีที่แล้ว

      18 വയസ് കഴിഞ്ഞവർക്ക് ആണെങ്കിൽ ivermectin എന്നൊരു ഷാംപൂ ഉണ്ട്... ഒരു തവണ യൂസ് ചെയ്താൽ മതി പൂർണമായും പേൻ മൊത്തം പോവും... കുട്ടികൾക്ക് ആണേൽ ഉപയോഗിക്കരുത്.

    • @abdulnazer9975
      @abdulnazer9975 ปีที่แล้ว

      @@rukku2476 11 വയസ്സ് കഴിഞ്ഞ കുട്ടിയാണ്

    • @rukku2476
      @rukku2476 ปีที่แล้ว

      @@abdulnazer9975 എങ്കിൽ ഉപ യോഗിക്കണ്ട കേട്ടോ

    • @abdulnazer9975
      @abdulnazer9975 ปีที่แล้ว

      @@rukku2476 ok

  • @Rythm-Arts
    @Rythm-Arts ปีที่แล้ว

    I have hairfall last 6 months. Body pain. Tiredness. Leg pain right leg only. Kalu madaki orunn eneekumbol oru sthalath ninn kidan eneekumbol... I had an abortion. Tested thyroid, blood but it is normal... But till pain and hairfall , tiredness existing .. please reply

  • @salmavp1525
    @salmavp1525 2 ปีที่แล้ว +1

    ente monte Hair naloodum kozhiyunnu 3age aayittullu

  • @retna5741
    @retna5741 2 ปีที่แล้ว +3

    സർ,ഞാൻ മക്കളെ ഒരു വയസ്സിനു ശേഷം എണ്ണ തേപ്പിച്ചിട്ടേയില്ല.ഇപ്പോൾ 18 വയസ്സായി.തല നിറയെ താരൻ.സെബോറിയാസിസ് എന്നു ഡെർമാറ്റ് പറഞ്ഞു.എണ്ണ തേച്ചാൽ കൂടുമെന്നാണ് dr പറയുന്നത്.ഇതും ജീവിതശൈലിയുമായി ബന്ധമുണ്ടോ സർ.ശരീരത്ത് ഇതു വീഴുന്നിടത്തൊക്കെ വിയർപ്പുകുരു പോലെ വരുന്നു.പിന്നെ മുഖക്കുരുവും.മരുന്നു നിർത്തിയാൽ ഇതു വീണ്ടും വരുമോ.

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +2

      എണ്ണ തേച്ചിട്ടെ ഇല്ലെ🙄

    • @haseenahassan3201
      @haseenahassan3201 2 ปีที่แล้ว +6

      Enik thalayottiyil enna mayam kodukumbo anu dandruff mararullath. Ente case IL thala dry akumbo anu dandruff varunath

    • @ronaldojames5666
      @ronaldojames5666 ปีที่แล้ว +2

      Do this:
      1. Cut off carbs and veg oils
      2. Do daily plain water hair wash strictly without oil and shampoo
      3. Weekly once put oil for 10min and shmpoo rinse
      Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
      Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
      This life style modification is needed for many years to balance your skin inflammatory conditions
      Thank you
      I personally got benefited from this changes!!

    • @urstrulyrahulambady
      @urstrulyrahulambady ปีที่แล้ว

      14 വർഷം ആയിട്ട് എനിക്ക് ആ പ്രോബ്ലം ഒണ്ട്.. ഇതുവരെ മാറിയില്ല.. Treatmentukal മാറി മാറി ചെയ്യുന്നു

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว

    സൂപ്പർ 👍

  • @iyasnasi6824
    @iyasnasi6824 2 ปีที่แล้ว

    Sir Covid vaccine kurich ipol oro newsum kelkunnund adine kurich onn parayamo .adyamoke sir oro video cheyyalundallo ipo adine kurich onum parayathe.. pls rply must ...

  • @A_n_o_o_p
    @A_n_o_o_p 2 ปีที่แล้ว +7

    ഓരോ youtube ചാനലുകാരും ഓരോ തരത്തിൽ പറയും 🥴🥴

    • @haseenahassan3201
      @haseenahassan3201 2 ปีที่แล้ว +1

      First we have to identify our body. Ennale ariyu what we need to follow. Drs ellam generalise cheythe parayan kazhiyu

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว

    സർ തലയിൽ നല്ല dandruff ശല്യം ഉണ്ട് അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ.

    • @jaango8001
      @jaango8001 ปีที่แล้ว

      Broi.buy nizoral shampoo frm medcl ahop.pakka aytu pokum.pinne orgnic shmpoo aya rootz oke vechu weekly 2 tym use chyuka.pokum

    • @ronaldojames5666
      @ronaldojames5666 ปีที่แล้ว +1

      Do this:
      1. Cut off carbs and veg oils
      2. Do daily plain water hair wash strictly without oil and shampoo
      3. Weekly once put oil for 10min and shmpoo rinse
      Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
      Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
      This life style modification is needed for many years to balance your skin inflammatory conditions
      Thank you
      I personally got benefited from this changes!!

    • @abhishekponnu1856
      @abhishekponnu1856 ปีที่แล้ว

      @@ronaldojames5666 hlo can you give your number or insta I'd

  • @Thajira336
    @Thajira336 2 ปีที่แล้ว +1

    👌👌🙂

  • @omarbin7456
    @omarbin7456 2 ปีที่แล้ว

    Periods clot video cheyyaamo

  • @izzaharshi4116
    @izzaharshi4116 2 ปีที่แล้ว

    useful 👍

  • @Shejiis
    @Shejiis 2 ปีที่แล้ว

    Sir ore doubt... ഞാൻ തൊപ്പി ധരിക്കാറുണ്ട് ജോലിയുടെ ഭാഗമായി അപ്പൊൾ തല വിയർക്കരുണ്ട്....so അതിന് ശേഷം മുടി കഴുകുന്നത് അനൊ അതോ കുളിക്കുന്നത് അനോ നല്ലത്

    • @josyfrancis2743
      @josyfrancis2743 ปีที่แล้ว

      Mudi kazhukittu kulichattu veendum kazhukiyal mati 😍😍

    • @josyfrancis2743
      @josyfrancis2743 ปีที่แล้ว

      Ente sheji ekkaaa I ❤️u

  • @nizam6361
    @nizam6361 2 ปีที่แล้ว +1

    👍🏻

  • @anilar7849
    @anilar7849 ปีที่แล้ว

    👍🎉

  • @iamthasli8294
    @iamthasli8294 2 ปีที่แล้ว +20

    രാത്രി എണ്ണ തേച്ചു കിടന്നുറങ്ങേ 🙄🙄അത് പുതിയ അറിവാണല്ലോ

    • @amalhere3778
      @amalhere3778 ปีที่แล้ว +2

      Keralam vittu purath anweshichal ariyam, 70% indians anganaaanu.

    • @sham-3045
      @sham-3045 ปีที่แล้ว +2

      Hair oil ad polum und

    • @sham-3045
      @sham-3045 ปีที่แล้ว +1

      @@amalhere3778 neerirangi chakum

    • @harithakku7778
      @harithakku7778 ปีที่แล้ว

      @@amalhere3778 uff kuthikazhaa

    • @ayishafaina
      @ayishafaina 8 หลายเดือนก่อน

      Chilar thekkarund

  • @akhilpnair9836
    @akhilpnair9836 2 ปีที่แล้ว

    😍

  • @dhanujayakumar6245
    @dhanujayakumar6245 ปีที่แล้ว

    🤪

  • @leelammaipe8580
    @leelammaipe8580 2 หลายเดือนก่อน

    Really good advice !

  • @shahnazjs5057
    @shahnazjs5057 ปีที่แล้ว +1

    Glad bladder stone detail aayoru video idamo sir plz

  • @najumanaju2361
    @najumanaju2361 ปีที่แล้ว

    Thanks

  • @ruxsanamustafa5864
    @ruxsanamustafa5864 ปีที่แล้ว +1

    Thank you doc

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 ปีที่แล้ว

    👍🏼👍🏼🙏🏻

  • @shahithabashi6366
    @shahithabashi6366 2 ปีที่แล้ว

    👍👍👍👍👍

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Thank you Dr