ശരിക്കും എന്താണ് INCOME TAX? Income Tax Slabs & Calculation Explained FY 2019-20 | Malayalam Finance

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    File Income Tax Online: bit.ly/3Ao41Ee
    In this video, I explain everything you need to know about Indian Income Tax FY 2019-20, the different income tax slabs, how income tax is calculated, basics of income tax etc.. Watch this Malayalam finance tips video to completely understand everything about Income Tax.
    #incometax #finance #investment
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 969

  • @ajjuazeez1688
    @ajjuazeez1688 5 ปีที่แล้ว +114

    എന്നെ പോലെയുള്ള സാധാരക്കാർക് ഇൻകം ടാക്സിനെ കുറിച്ചു കൂടുതൽ മനസിലാക്കാൻ പറ്റി ....താങ്ക്സ് ബ്രോ ഒരുപാട് ഇഷ്ടം😍❤ സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത് പോലുള്ള വിഡിയോകൾ ഇനിയും തുടരുക ....

    • @TheMazeStudio
      @TheMazeStudio 5 ปีที่แล้ว +4

      Correct

    • @neerajanj8060
      @neerajanj8060 ปีที่แล้ว

      PipppppppipippPipppppppipipppipppp pppppppppp

    • @Ymee234
      @Ymee234 ปีที่แล้ว +1

      Ith sadharanakarkk manassilavunna reedhiyalla

  • @terleenm1
    @terleenm1 5 ปีที่แล้ว +44

    കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള മലയാളത്തിലെ ഇൻകം ടാക്സിനെ കുറിച്ചുള്ള നല്ല ഒരു എപ്പിസോഡ്. നന്ദി.

  • @manikantan8657
    @manikantan8657 5 ปีที่แล้ว +326

    ഇങ്ങനെ ബേസിക് ആയിട്ടുള്ള അറിവുകൾ പറഞ്ഞുതരുന്നതിൽ വളരെ നന്ദിയുണ്ട്.

    • @vinodpottayil
      @vinodpottayil 5 ปีที่แล้ว +2

      ഓൺ‌ലൈനിൽ ആദായനികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന് കാണാൻ നിങ്ങൾക്ക് ചുവടെയുള്ള ലിങ്ക് സന്ദർശിക്കാം
      www.finablow.com/e-filing-itr-free-income-tax-online/

    • @ameerjack1329
      @ameerjack1329 3 ปีที่แล้ว +2

      I guess Im asking randomly but does anyone know of a trick to get back into an Instagram account?
      I was dumb forgot the account password. I love any assistance you can give me.

    • @umadilip328
      @umadilip328 3 ปีที่แล้ว +3

      Hello Sharique. Very very informative message. Explained so well that helped to understand income tax at its basic level. 👍well done. Pls keep posting more such useful informations

    • @unnikrishnannarayanan8273
      @unnikrishnannarayanan8273 3 ปีที่แล้ว +1

      What are the deductions to avoid more payment of tax

    • @sajim.a8131
      @sajim.a8131 2 ปีที่แล้ว

      00000000òlpppllplĺlllĺlvm0po

  • @edunews9530
    @edunews9530 5 ปีที่แล้ว

    Income tax law and practice
    CU M.COM 2017 th-cam.com/video/8XSZZVVVvc4/w-d-xo.html
    CU M. Com 2018
    th-cam.com/video/0-Sv_snrreI/w-d-xo.html

  • @sajithomas2648
    @sajithomas2648 5 ปีที่แล้ว +36

    ഓരോ രാജ്യത്തിന്റെയും കറൻസി exchange rate വ്യത്യസ്ത രീതിയിൽ ആവുന്നത് എന്ത് കൊണ്ടാണ്?? വീഡിയോ പ്രതീക്ഷിക്കുന്നു

  • @shaji1985
    @shaji1985 3 ปีที่แล้ว +2

    നല്ല കാര്യമാണ് പറഞ്ഞു തര്ന്നത്, പക്ഷ ,കുറച് സ്പീഡ് കുടുതലാണ്.അത് ശരിയായ രീ തി യിൽ മനസിലാക്കമെന്ന് തോന്ന്ന്ന്.

  • @ajayakumars2236
    @ajayakumars2236 3 ปีที่แล้ว +5

    ഇങ്ങനെഉള്ള അറിവുകൾ ഇനിയും ജനങ്ങളിൽ എത്തിയ്യ്ക്കുക....

  • @ravindranp7478
    @ravindranp7478 2 ปีที่แล้ว

    ആദ്യമായി താങ്കളുടെ ദേശാസ്‌നേഹത്തിന് അഭിനന്ദനങ്ങൾ

  • @vigneshchowdary2103
    @vigneshchowdary2103 5 ปีที่แล้ว +37

    I am a telugu guy.. I had changed the playback speed to 0.75x to understand the flow. 😂😂😂😂😂

    • @paisurjiths
      @paisurjiths 3 ปีที่แล้ว +8

      Malayali me is watching these videos at 1.5x to save time. Lol. Yes, his explanations are enjoyable at normal speed. Still. :3

    • @georgejoseph2520
      @georgejoseph2520 3 ปีที่แล้ว +5

      @@paisurjiths I'm using 2.0x to save maximum time😂

    • @______-gz9oq
      @______-gz9oq 8 หลายเดือนก่อน

      Me too ​@@georgejoseph2520

  • @NarasimhanNamboothiri
    @NarasimhanNamboothiri 5 ปีที่แล้ว +15

    *Oru veliya karyam athineee etrayum banggiyakki awathirippikkan olla chettantte kazhiv 👏👏👏. PAN card ntte video ittappol ettavum kuduthal upayogapredhamayath enik aayirikkum becus nxt day internal aayirunnu... orupad kryagal kuduthal arijju. Nalla reethiyil examum ezhuthi.... txn chetta for your wonderful presentation*

  • @mubashirakc1339
    @mubashirakc1339 3 ปีที่แล้ว

    Ishtapettu.orupad kariyagal manasilaayi.pakshe 3 thavana koodi kettal pakka aayi.speed koodudalalle.ennalum ishtapettu.idhum oru rasam.💯

  • @purushothamancherupurakkal1832
    @purushothamancherupurakkal1832 4 ปีที่แล้ว +7

    നമ്മുടെ ഭരണകർത്താക്കളോ നിയമപാലകരോ സാമൂഹികപ്രവർത്തകരിൽ നിന്നോ കിട്ടാത്ത അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നതിന് നന്ദി

  • @Sidrem
    @Sidrem 5 ปีที่แล้ว +4

    Bro super..i lyk all ur videos ..keep doing😃

  • @vishnupv6867
    @vishnupv6867 5 ปีที่แล้ว +70

    The name is Sharique shamsudheen, Welcome to another video..✌🏻

  • @abdulrazakkarimpinkandathi1488
    @abdulrazakkarimpinkandathi1488 4 ปีที่แล้ว

    താങ്കളുടെ വീഡിയോകൾ വളരെയധികം ഉപകാരം ഉള്ളതാണ്. Thanks dear.

  • @sujeshk3707
    @sujeshk3707 5 ปีที่แล้ว +6

    i used to watch ur videos.. only after clicking 👍🏾 button.. bcos every videos are very much informative... keep going.. 🤘🏾

  • @aniyanchettan7944
    @aniyanchettan7944 3 ปีที่แล้ว +1

    Kurachu koody drudy pidikkathe paranjaal nannayirunnu.really informative.

  • @MuhammadEjas
    @MuhammadEjas 5 ปีที่แล้ว +3

    Bro...ee videokk vendi katta waiting aarnnu.....thankzz bro....🙂🙂🙂🙂❤❤

  • @saleeshks50
    @saleeshks50 4 ปีที่แล้ว +1

    Good information , you are do good video

  • @monishavinod8288
    @monishavinod8288 4 ปีที่แล้ว +60

    How r u able to explain every topic so simply!!💥

    • @Akshaypunnully
      @Akshaypunnully 4 ปีที่แล้ว

      He has ecstasy

    • @arfhab
      @arfhab 4 ปีที่แล้ว

      @@Akshaypunnully Njan uddeshicha ecstasy thanne aano? 😁

    • @ashy5854
      @ashy5854 3 ปีที่แล้ว

      @@Akshaypunnully puli🔥🐯

  • @febinbaby28
    @febinbaby28 5 ปีที่แล้ว +2

    keep going brother engamulla kore informations valare helpful aanu

  • @Kannurvala
    @Kannurvala 5 ปีที่แล้ว +51

    മന്ത്രിമാർ കോടീശ്വരന്മാരായി എന്നല്ലാതെ നാടിന് എന്ത് ഗുണം

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 ปีที่แล้ว

    നല്ല അവതരണം കാര്യങ്ങളെല്ലാം മനസ്സിലായി

  • @rageshpambalath5108
    @rageshpambalath5108 5 ปีที่แล้ว +203

    കഷ്ടപ്പെട്ട് പണിയെടുക്കുന്നവന്റെ ക്യാഷ്‌ രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക് ഉറപ്പില്ലാത്ത പാലങ്ങളും ടാർ ഇല്ലാത്ത റോഡുകളും മാവുന്നു.

    • @Ashwatthamahatha
      @Ashwatthamahatha 3 ปีที่แล้ว +1

      *പോടാ മണ്ടൻ കോണ്ണാപ്പി*

    • @enoshxavier6577
      @enoshxavier6577 3 ปีที่แล้ว +3

      Naaadinte growth n ahnenkil kozhappamillarnnu but naaadu mariyathaq grow cheyyanillallo

    • @livestream-zx8jc
      @livestream-zx8jc 3 ปีที่แล้ว +5

      Koppile country

    • @achus115
      @achus115 3 ปีที่แล้ว +1

      നിന്റെ പെണ്ണുംപിള്ള പ്രസവിക്കാൻ ഓടുമ്പോൾ റോഡ് ഇല്ലെങ്കിൽ എന്ത് ചെയ്യും ? വണ്ടി വീട്ടിൽ എത്തുമോ ? അതോ നിന്റെ കുടുംബകാർ റോഡ് ഉണ്ടാക്കി തരുമോ ?

    • @rageshpambalath5108
      @rageshpambalath5108 3 ปีที่แล้ว +11

      @@achus115 ഉറപ്പില്ലാത്ത പാലത്തിനു മുകളിൽ കൂടി പോകുന്നതിനെ കാളും നല്ലത് വെറും മണ്റോഡിലൂടെ യാത്ര ചെയുന്നതാ 😜
      ഞാൻ ഈ വീഡിയോ കണ്ട് എനിക്ക് തോന്നിയ എന്റെ അഭിപ്രായം പറഞ്ഞതാണ്. നിന്റെ വീട് പണിയാൻ പൈസ contractor ക്ക് കൊടുത്ത് അവർ കൂടുതൽ ലാഭം പിടിക്കാൻ കമ്പിയും മെറ്റലും ചേർക്കാതെ വിട് പണിയാണെകിൽ നിന്നക് ജീവനിൽ പേടി ഇല്ലെങ്കിൽ എനിക്കെന്താ കുഴപ്പം 😜

  • @sheeeraantony6593
    @sheeeraantony6593 3 ปีที่แล้ว

    Good presentation dear. Awaiting more

  • @shinojmknr8041
    @shinojmknr8041 4 ปีที่แล้ว +3

    U r great bro..this video is very helpfull for us..thank u..

  • @shaants4176
    @shaants4176 4 ปีที่แล้ว +1

    Ithine pati onnu randu video kandu mansilayilla. Ee video kandapolanu elam mansilayath. Thankyou

  • @TravelwithAALOK
    @TravelwithAALOK 3 ปีที่แล้ว +4

    Binomo പോലെ ഉള്ള പ്ലാറ്റ് ഫോംമിൽ നിന്നും കിട്ടുന്ന വരുമാനത്തിനും ഇത് പോലെ അടച്ചാൽ മതിയോ

  • @latheeshkumarkumar4244
    @latheeshkumarkumar4244 3 ปีที่แล้ว +1

    Good presentation thnks for basic information😍

  • @pranavkumaros
    @pranavkumaros 5 ปีที่แล้ว +7

    cibil score നെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. അതിന്റെ ആവിശ്യം,എങ്ങനെ ചെക്ക് ചെയ്യാം, എങ്ങനെ മെച്ചപ്പെടുത്താം, etc..

  • @moyubasheer139
    @moyubasheer139 3 ปีที่แล้ว +1

    Very useful Information.......
    Very simple explanation.....

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 5 ปีที่แล้ว +3

    NRI അകൗണ്ട് ഉള്ളവർക്കു tax വേണോ എന്നായിരുന്നു എന്റെ സംശയം അത് പറഞ്ഞു തന്നതിന് നന്ദി

  • @kjfirozkhan
    @kjfirozkhan 5 ปีที่แล้ว +1

    Very Useful video broo...♥️♥️😍👌

  • @sreejithjango
    @sreejithjango 5 ปีที่แล้ว +3

    Really waiting for it..!

  • @abypaulbenny
    @abypaulbenny ปีที่แล้ว

    Thank you for your wonderful video👍🏻

  • @Ansarroyal
    @Ansarroyal 4 ปีที่แล้ว +105

    സത്യം പറഞ്ഞാൽ income ടാക്സ് എന്നാൽ ഉദാഹരണത്തിന് ഒരാൾ പത്തു ലക്ഷ്യം സമ്പാദിക്കുക യാണെങ്കിൽ അതിൽ അവൻ മൂന്നു ലക്ഷം രൂപ income ടാക്സ് അടക്കും... എന്നിട്ട് ബാക്കി 7 ലക്ഷം രൂപയുടെ A/C(Air conditioner) വാങ്ങുകയാണെങ്കിൽ അവൻ അതിന് 28% GST അടയ്ക്കേണ്ടിവരും..എന്ന് വെച്ചാൽ ഏകദേശം 2 ലക്ഷ്യം രൂപിക വരെ..എങ്കിൽ അവൻ സമ്പാദിച്ച പകുതി പണം അതായത് 10 ലക്ഷത്തിന്റെ പകുതി (5 lakhs) രൂപ ഗവൺമെൻറ് ന് ടാക്സ് ആയി അടകണം..എന്നല്ലേ..🤔

    • @ghostphantom3667
      @ghostphantom3667 3 ปีที่แล้ว +2

      Janangale moonichu thinnu thooratte ee nariya bharanadhikarikal....

    • @johnyak3373
      @johnyak3373 ปีที่แล้ว +2

      😊

    • @SunFlower-ds6zu
      @SunFlower-ds6zu 11 หลายเดือนก่อน +1

      A/c നോക്കെ 18% അല്ലെ വരുന്നത്. എന്തു സാധനോം ആയിക്കോട്ടെ..700000*18%=126000, പിന്നെ

    • @JijuKarunakaran
      @JijuKarunakaran 5 หลายเดือนก่อน

      അതായത് താങ്കൾ ഒരു വർഷം ഒരു മൂലധനം വച്ചു അത് താങ്കൾ കടമായി വാങ്ങിയതാകാം... ആ മൂലധനം one കോടി ആയിരിക്കാം അതിന്റെ ലാഭം 1000000×15÷100.,+ആ ഒരു കോടി + ഒരു കോടി + 10 lakh അതിന്റെയും ഉത്തരം താങ്കൾ പറയണം. ( stt)... താങ്കൾ 2 കോടി 10 ലക്ഷത്തിനുത്തരം പറയണം.. മനസ്സിലായോ

    • @sharonemmanuel-i7c
      @sharonemmanuel-i7c 5 หลายเดือนก่อน

      Nna myranale... Enit ee panagal ith minungum... Aland natukrk vrlom upakarm cheyanenl kozhapm ila.... Example road oke thane... Narikal

  • @hemahima2075
    @hemahima2075 10 หลายเดือนก่อน

    നല്ല അവതരണം 🎉

  • @avaneendranathbscmswllbdtd3494
    @avaneendranathbscmswllbdtd3494 4 ปีที่แล้ว +4

    Though your explanation is fast, can understand well, as you explain without any correction or pause. Hats off to you.🙏

  • @rajeswarisl281
    @rajeswarisl281 29 วันที่ผ่านมา

    Very Good information

  • @azhar9238
    @azhar9238 5 ปีที่แล้ว +17

    "Repo rate "ee topic nta oru video cheyyavo 😊

  • @eby7224
    @eby7224 5 ปีที่แล้ว +1

    Thanks brother,njan valare athikam ariyanum manasilakanum agrahicha oru topic anu ithu....😊

  • @muthumon1238
    @muthumon1238 4 ปีที่แล้ว +7

    Tax engane vettakam ennu koodi oru video cheyy bro.... ethrayum valiya amount onum kodukan avila..... kituna cash okey year end avumboyekum theerum... pine loan eduth tax adakan pattilalo

  • @abhi_kl04
    @abhi_kl04 5 ปีที่แล้ว +1

    @Sharique Shamsudeen 👍..
    Bring in more videos on this topic.

  • @muhammedc5250
    @muhammedc5250 2 ปีที่แล้ว

    ആദായ നികുതി സ്ലാബ്2021-22 സാമ്പത്തിക വർഷത്തിലെ പുതിയ ആദായ നികുതി സ്ലാബ് നിരക്കുകൾ
    (എല്ലാ വ്യക്തികൾക്കും HUF നും ബാധകം)
    0.0 - 2.5 ലക്ഷം രൂപNIL
    2.5 ലക്ഷം രൂപ to 5.00 ലക്ഷം = 5%
    5.00 ലക്ഷം രൂപ- 7.5 ലക്ഷം രൂപ10%
    7.5 ലക്ഷം - 10.00 ലക്ഷം രൂപ15%
    10.00 ലക്ഷം രൂപ - 12.50 ലക്ഷം രൂപ20%
    12.5 ലക്ഷം രൂപ - 15.00 ലക്ഷം രൂപ25%
    > 15 ലക്ഷം രൂപ30%
    For goods and service
    ഇന്ത്യയിലെ GST നിരക്കുകളുടെ സ്ലാബ്
    സാധാരണ നികുതിദായകർക്കുള്ള പ്രാഥമിക ജിഎസ്ടി സ്ലാബുകൾ നിലവിൽ 0%, 5%, 12%, 18%, 28% എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
    അത്യാവശ്യസാധനങ്ങൾക്ക് (eg. അരി )
    Tax ഇല്ല.
    അമേരിക്കയിൽ free റേഷൻ കൊടുക്കാൻ പറ്റുമോ സകീർ ഭായിക്ക്? 🔥🔥💪💪
    (എന്നും 'പുഴു'ക്കല്ലരി തിന്നാൽ മതിയോ അമേരിക്ക യിലെ പോലെ റോഡ് വേണ്ട സൗകര്യം വേണ്ടേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.
    അങ്ങനെ ചോദിക്കുന്നവർ അമേരിക്കയിലേക്കോ അഫ്ഗാനിലേക്കോപോകൂ )

  • @subhashs590
    @subhashs590 2 ปีที่แล้ว +3

    സാധാരണക്കാരായിട്ടുള്ള ആളുകൾ റിട്ടേൺ ഫയൽ എടുക്കുന്നതിന് എന്തു ചെയ്യണം

  • @faizaljaleel7446
    @faizaljaleel7446 4 ปีที่แล้ว +1

    Bro your video is absolutely suprb lot things i grasp from your videos so please make more videos for indian tax related then go ahead
    Thanks

  • @safuwankh
    @safuwankh 5 ปีที่แล้ว +41

    ഇത്രയും വെക്തമായി നിയമ പാലകർ പോലും വ്യക്തമാക്കി കൊടുത്തിട്ടുണ്ടാവൂല,

  • @SreejithPrabhakaran-s2r
    @SreejithPrabhakaran-s2r 9 วันที่ผ่านมา

    I didn't file the last year return...how can we do that at this time...
    & Because of a cheat I loose my property and the remark lyes on the CIBIL....how can we clear that to make further move?

  • @manucp07
    @manucp07 5 ปีที่แล้ว +4

    What is super tax, when pay and who ?

  • @vishnumenon3373
    @vishnumenon3373 2 ปีที่แล้ว

    Very informative👍Super!

  • @rafiyudin007
    @rafiyudin007 5 ปีที่แล้ว +8

    What a marvelous way of presenting things!! I can feel your energy . Subscribed your channel and awaiting much more quality contents like this :)

  • @LinuThomas
    @LinuThomas 5 ปีที่แล้ว

    Super and clean explanation 👏 kudos 👏 👏 👏

    • @maxixavier6771
      @maxixavier6771 3 ปีที่แล้ว

      മോനെ ഒന്ന് നിർത്തി നിർത്തി പറയണേ? സ്പീഡ് കൂടുതൽ ആയതു കൊണ്ട് ഒന്നും അങ്ങട് മനസ്സിൽ നില്കുന്നില്ല 🙏

  • @zulfimedia7535
    @zulfimedia7535 5 ปีที่แล้ว +3

    The Name is Sharique Shamsuddeen...
    Welcome to Another vidieo

  • @mohananpm2180
    @mohananpm2180 2 ปีที่แล้ว

    വളരെ നല്ല അറിവ് നൽകിയതിൽ നന്ദി.

  • @cmattam
    @cmattam 3 ปีที่แล้ว +7

    സാധാരണക്കാരന്റെ tax payment കൊണ്ട് മെയ്യനങ്ങാത്ത MPs etc are paid hefty, perks, salary and lifetime pension irrespective of their input whatsoever to the commonman or the tax payer😭

    • @anindiancitizen4526
      @anindiancitizen4526 ปีที่แล้ว +1

      MP MLA എന്നിവരുടെ ശമ്പളത്തിനും, രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന ഫണ്ടിനും ടാക്സില്ല😂

  • @sareena6355
    @sareena6355 5 ปีที่แล้ว

    Thank you very much. Ee video kandappozhanu Ella doubtsum mariyathu.. Please make a video about recent income tax slabs

  • @aiswaryavaliyaveetil4340
    @aiswaryavaliyaveetil4340 4 ปีที่แล้ว +3

    Very informative and useful.Thank You

  • @sushamakumari562
    @sushamakumari562 5 ปีที่แล้ว +1

    Good and detailed information
    Thanks .God bless you

  • @vishwanathanpuzhakkalveeti402
    @vishwanathanpuzhakkalveeti402 5 ปีที่แล้ว +4

    Very good explanation and presentation. You may consider updating from time to time. Thumbs Up.

  • @PremKumar-cz6vs
    @PremKumar-cz6vs 6 หลายเดือนก่อน

    താങ്ക് യു ബ്രദർ 🙏🏼🙏🏼🙏🏼🙏🏼

  • @bahraindays9259
    @bahraindays9259 4 ปีที่แล้ว +5

    If NRI started Tax filing one time, do he need to continue it every year ?

  • @shajinreaghu9700
    @shajinreaghu9700 3 ปีที่แล้ว +1

    താങ്കളുടെ വോയിസ്‌ നന്നായിട്ടുണ്ട്

  • @babupappan
    @babupappan 3 ปีที่แล้ว +3

    Many thanks for your explanations about the Indian law income taxes.

  • @sarithasandeep5704
    @sarithasandeep5704 4 ปีที่แล้ว +1

    Well Explained ... 👍👍👍

  • @viswalakshmi2215
    @viswalakshmi2215 4 ปีที่แล้ว +7

    Super narration. Can u brief us on allowances n exemptions

  • @soorajrajendran7128
    @soorajrajendran7128 4 ปีที่แล้ว +4

    Hi Sharique,
    You said that the tax will be applicable only if the total taxable income is above 5 lakh, which is wrong i guess because i found on my tax statement there the taxable income is 2.9 lakh after deductions so i need to pay tax for the 5% of remaining 40000 after subatracting the 2.5L amount. Can you please clarify me ??

  • @vimalsailor1
    @vimalsailor1 4 ปีที่แล้ว +2

    Superb മാഷേ..👏👏

  • @antonydalwindsilva676
    @antonydalwindsilva676 5 ปีที่แล้ว +4

    Expecting more videos on how to save income tax and different investing schemes to save tax with examples

  • @Nazeer-mz7ky
    @Nazeer-mz7ky 4 ปีที่แล้ว +1

    സർ ,. എനിക്ക് അറിയേണ്ടത് പെൻഷൻ പദ്ധതിയെ കുറിച്ചാണ് , ഏറ്റവും കൂടുതൽ പെൻഷൻ തരുന്ന ബാങ്ക് ഏതാണ് ? ഡെപ്പോസിറ്ററുടെ കാലശേഷം നമ്മൾ നിക്ഷേപിക്കുന്ന തുക അവകാശികൾക്ക്‌ കിട്ടുന്നത് ആവണം.

  • @georgedaniel6695
    @georgedaniel6695 5 ปีที่แล้ว +8

    നമ്മൾ tax അടക്കും രാഷ്ട്രീയക്കാർ അവരുടെ പോക്കറ്റിൽ ആക്കും

  • @joyjohn2113
    @joyjohn2113 3 ปีที่แล้ว

    Excellent presentation bro

  • @uniquepachuz
    @uniquepachuz 5 ปีที่แล้ว +6

    Could you please do a video on vehicle insurance? Not sure if this falls into your category, appreciate if you could give some info. Here are some sub topics that came into my mind:
    1. different types of vehicle insurance,
    2. benefits,
    3. charges,
    4. claim process,
    5. the procedure to follow when its the other persons mistake in an accident, 6. when it's your mistake,
    7. different scenarios,
    8. Situations where insurances are not covered,
    9. depreciation, etc.

  • @nideeshmm2684
    @nideeshmm2684 5 ปีที่แล้ว +1

    Suuprrr video bro.. Thnks for providing this type of valuable information

  • @abhirajmr999
    @abhirajmr999 5 ปีที่แล้ว +4

    Hi, Sharique.. This was informative... Thank you.. Can u Do a video on ICICI FD Monthly income plan.... Thank you in advance...

    • @sivanpilla6762
      @sivanpilla6762 3 ปีที่แล้ว

      അവതരണം നന്നായിട്ടുണ്ട് . കൂടെ ഓടിയെത്താൻ കഴിയുന്നില്ല

  • @nihlashrin477
    @nihlashrin477 ปีที่แล้ว

    Helo..e videos ellam new rate oke ad cheydh onnude cheyyuvanel nannayirnu..

  • @anandhusajeev9886
    @anandhusajeev9886 5 ปีที่แล้ว +3

    Thanks Sharique sir for ur valuable information about the income tax and I cleared my doubts when I saw your video ..am first time seeing your video my friend suggested about you..thank a lotzz

  • @visakht2322
    @visakht2322 4 ปีที่แล้ว +3

    Awesome explanation bro❤️ can you tell about TDS also please

  • @AK3936
    @AK3936 3 ปีที่แล้ว

    Class adipoli bt korchh slow akkuu pls...

  • @valentine0221
    @valentine0221 5 ปีที่แล้ว +4

    Machane....precise, packed with tons of information, excellent video.❤

  • @bhasksranponnu2065
    @bhasksranponnu2065 4 ปีที่แล้ว +1

    Thank u very much. your simple way of explanation is appreciable. My humble request is kindly speak bit slowly.

  • @jiyadk9371
    @jiyadk9371 4 ปีที่แล้ว +4

    Sir
    Could you please explain about tax deduction for disabled people

  • @ashy5854
    @ashy5854 3 ปีที่แล้ว +1

    Puli alla puppuli...🤘🥳..
    Inger class sir ay vannalula a pillerde luck uff..aa batch full pass avm ennulathl samshym ilya

  • @nishadali940
    @nishadali940 4 ปีที่แล้ว +4

    If getting salary of 6.5 l, standard deduction 50k and hra 1lkh so did I need to pay tax

  • @vishaljiji7618
    @vishaljiji7618 5 ปีที่แล้ว +2

    Weldone brother....keep going

  • @dreamjob7980
    @dreamjob7980 2 ปีที่แล้ว +12

    സാർ ഏൻ്റ ഒരു doubt ചോദിക്കട്ടെ.എപ്പോൾ ഓൺലൈൻ transaction vazhi ooro aalkarum accountlek paisa അയക്കുന്നു.അത് നമ്മൾ നമ്മ appol തന്ന vendapetavar k transfer cheyyunnu eannu കരുതുക.ethok taxtana പരിധിയിൽ വരുമോ?ഒരു വർഷം നമ്മുടെ അക്കൗണ്ടിൽ ചെറിയ ചെറിയ തുകകൾ ആയി 10 ലക്ഷം രൂപ വരെ വരുന്നു എങ്കിൽ ഏന്നാൽ aa പൈസ ഒന്നും അക്കൗണ്ടിൽ ഇല്ല അത് എപ്പോൾ തന്ന മറ്റുലവർക് അയച്ചു കൊടുക്കുന്നു എങ്കിൽ നമ്മൽ ടാക്സ് adakkano അറിയതത്തുകൊണ്ട് ചോയികുകയാണ് sir

  • @alnababu4219
    @alnababu4219 4 ปีที่แล้ว

    It is very useful 😇thank u for this video

  • @srs1976
    @srs1976 3 ปีที่แล้ว +4

    India has to implement 40% and 45% income tax slabs like Europian countries. Billionaires has to pay more tax. Also, the non salary earning people are not paying proper tax, that they are suppose to pay.

    • @naseebcm8664
      @naseebcm8664 ปีที่แล้ว +1

      എന്ത് കാര്യത്തിന്?

    • @srs1976
      @srs1976 ปีที่แล้ว

      Generally tax money will be used for infrastructure development in the form of roads, railways, bridges, dams etc., defence, space research, public healthcare, pension schems, initiatives to attract foreign investments, Digitalization of government services, NSS, etc...

  • @irshadevengad
    @irshadevengad 5 ปีที่แล้ว

    Super video നിങ്ങളുടെ വീഡിയോ ഒരുബാട് ഉബകാരം ഉള്ളതാണ്

  • @shajeers2205
    @shajeers2205 5 ปีที่แล้ว +10

    KSFE-യിൽ നിന്നും 10,00,000 രൂപ ചിട്ടി പിടിച്ച് FD ഇട്ടാൽ അത് Income Tax Return കാണിക്കണോ

    • @shevchenkobmw
      @shevchenkobmw 5 ปีที่แล้ว

      TDS pidikum.

    • @Eaglescainstitute
      @Eaglescainstitute 5 ปีที่แล้ว

      TDS pidikum.. so return file cheyyanam

    • @shajeers2205
      @shajeers2205 5 ปีที่แล้ว

      @@Eaglescainstitute Income source other കണിക്കണമോ?

    • @Eaglescainstitute
      @Eaglescainstitute 5 ปีที่แล้ว +2

      Bro. Intrest kittunnath income from other source enna headil return file cheyyanam.. tds pidichitundel ath kurach baki ulla tax adachal mathi
      For more 7356178271

    • @hannathomas5072
      @hannathomas5072 ปีที่แล้ว

      ​@@EaglescainstituteTDs annuvechall

  • @arunantony5482
    @arunantony5482 5 ปีที่แล้ว +1

    Intraday day trading ,share market investment demo onne cheyde kaanikko

  • @AmbadiBM
    @AmbadiBM 5 ปีที่แล้ว +5

    Please do a detailed video on deductions

  • @vineethkoshyjohn9679
    @vineethkoshyjohn9679 5 ปีที่แล้ว +1

    Very informative video bro

  • @ayishakoloth1482
    @ayishakoloth1482 4 ปีที่แล้ว +9

    വിദേശത്ത് പഠിക്കുന്ന എന്റെ kuttik എഡ്യൂക്കേഷൻ
    വർഷത്തിൽ 3ലക്ഷം veenam
    ഈപൈസ ടാക്സ് റീഡക്ഷനിൽ വരുമോ എത്ര kurayum

    • @ayishakoloth1482
      @ayishakoloth1482 4 ปีที่แล้ว +1

      P F ൽ ക്യാഷ് ന് ടാക്സ് കൊടുക്കണോ അത്‌ എങ്ങനെ ആണ് വിവരിക്കുമോ

  • @7jeanoo
    @7jeanoo 4 ปีที่แล้ว +1

    Great work man 👍

  • @sathiajitht1567
    @sathiajitht1567 3 ปีที่แล้ว +4

    ഭരിക്കുന്നവർക്ക് മുടിക്കാൻ പാവങ്ങളിൽ നിന്നും പിടിച്ചുപറിക്കുന്ന പണമാകുന്നു ഇൻകം ടാക്സ്. 🤭

  • @afsalazeez8184
    @afsalazeez8184 4 ปีที่แล้ว +11

    ഒരാൾ 6 ലക്ഷം രൂപ നമ്മുടെ അക്കൗണ്ടിൽ അയച്ചിട്ട് മറ്റൊരാൾ കൊടുക്കാൻ പറഞാൽ അതും income tax il പെടുമോ

    • @Jaseer619
      @Jaseer619 4 ปีที่แล้ว

      Athaanu enikkum ulla doubt😄

    • @nithinkjoy2158
      @nithinkjoy2158 4 ปีที่แล้ว

      same.. enikum olla doubt

  • @sivasankar2954
    @sivasankar2954 5 ปีที่แล้ว +1

    Thanks for your detailed explanation.

  • @sanilkumar2789
    @sanilkumar2789 4 ปีที่แล้ว +3

    Sir,
    first time doing. I want to file ITR 3 for 2019-2020. How to do payment of tax. Can I pay the tax
    after uploading the ITR form or if I pay advance tax how will I match both
    figures. Can I pay advance tax and immediately upload ITR form.

  • @shaminmonss2029
    @shaminmonss2029 5 ปีที่แล้ว

    Kollam bro...valare nannayi..basics👍

  • @shafeeqbkattilparambil1720
    @shafeeqbkattilparambil1720 5 ปีที่แล้ว +4

    Bro, have a doubt. I'm a central gvt employee, giving income tax. Now I have taken a home loan on the land owned by my parents who are my dependents only. Can I claim rebate in HRA. The concerned section officer of my office has verbally denied it, telling that I don't have ownership. But many people tell me that it's possible. Even they dont know how to prove it.. pls help me out.