കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിച്ച കാര്യം അത് താങ്കൾ കണ്ടോ എന്നറിയില്ല എന്നാലും ഇത്ര പെട്ടന്ന് വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചില്ല. വളരെ നന്ദി. ITR സർവീസ് ഉണ്ടായാൽ തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും. നിങളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാനാണ്. അതിശകതമായി തന്നെ ചെയ്തിരിക്കും
@@rahimmarakkar686 ഞാൻ ഒരു ചായ കട തുടങ്ങുന്നു.. നിങ്ങൾ ചായ കുടിക്കാൻ വരുമല്ലോ അല്ലെ എന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോട് ചോദിക്കുമ്പോൾ.. നീ അങ്ങനെ ഇപ്പോൾ ചായ ഉണ്ടാക്കി വലിയ ആൾ ആകേണ്ട.. ചായ വീട്ടിൽ ഇടാവുന്നതേ ഉള്ളൂ എന്ന് പറയുന്ന കട്ട ഫ്രണ്ട് ആണ് താങ്കൾ .. നിങ്ങൾക്കു മനസിലായി എന്ന് വിശ്വസിക്കുന്നു..
@@rajivt1982 nannayalum mosham aayalum i don't care ..It's the support i gave him for the great effort he makes..There's no other channel ever i have seen giving this much information in no cost..More over non of his videos disappointed me..
എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു..... 😍😍😍😍... ടാക്സ് ഫയൽ സർവീസ് ആരംഭിച്ചാൽ ഞങ്ങൾ കൂടെ ഉണ്ടാവും ഉറപ്പാണ്..👏കാരണം ഞങ്ങൾക്ക് വേണ്ടത്..ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന നിങ്ങളെപ്പോലെ ഉള്ള ആളുകളുടെ സർവീസിംഗ് ആണ്...
Turnover=profit+loss Eg-one day gets 10k profit other day gets 5k loss and next day 8k profit and next is 4k loss. Then turn over will be 10+5+8+4=27k...
Thank you dear. നിങ്ങളിൽ നിന്ന് trade പഠിക്കുന്നു. ഈ മാസം തുടങ്ങി. ചെറിയ വരുമാനം ഉണ്ടാക്കുന്നു. option /buyer, നിങ്ങളുടെ hardwork എനിക്കും വരുമാനം ഉണ്ടാക്കിത്തരുന്നു. Thank you.
Shareeq bhayya, ningal pwoli aanu. Very professional and highly interested to teach ordinary people like me. It’s something like referring to dictionary to find out real meaning when in doubt. Thanks ji✌🏻
If you are not choosing presumptive business income while filing ITR, then you need an audit. That means, if you want to show losses, u need an audit even if your turnover is less than 5cr. Kindly add this information. For small traders it is almost impossible to show losses because of the expense related to auditing.
Thanks Shariq Bro😘 ഒരുപാട് കാലമായി കാത്തിരുന്ന വീഡിയോ യഥാർഥ്യമായി.. ഒരുപാട് സംശയങ്ങൾ വളരെ ലളിതമായ അവതരിപ്പിച്ചു.. Taxation service തുടങ്ങിയാൽ തീർച്ചയായും സഹകരിക്കും..
ഞാൻ upstox വഴി long term investment ചെയ്യുന്ന ആളാണ്. Also a Fund folio community member. Njan oru public Ltd company employ and a also an income-tax payer.
Njan 9.30 k 100 quantity oru stock delivery vangichu, athu oru 12 ayappo square off cheythu... Ithu itradayil ulpedille... Apo athinu business tax alle adakkendath?.delivery eduth rand divasm kazhinjittum sell cheyyarund(short term). Apo ithu randinum vere vere tax ayitt pay cheyyande... Ithokke p&l statementil verthirichu undavumo?
Sharique bro 2 doubt, pls reply 1) If I have loss in intraday and gain in swing/long term, can I add these two? 2) if I have no job and no income, and I do only swing Trade and making considerable profit then what's the tax (full time swing trader)?
Myself liked your explanation done very beautifully 😍👏,,,of course if you're coming with a portion, for the CA ,part of filling returns,,it would be a great idea 💡
Hiii broo ningala energy level kaanumbo thanna oru positive oru energy aanu,Njan enta friendsinod okke paranju naale lokam ariyappedan pokunnna oru entrepreneur aaanu nigalennum paranjjj video kaanichu💪🏻❤️Athi Shaktham...Sovereign gold bond nte video kand Fan aayathaanu Pandeeee...You are Amazing 👌
Very informative video. Taxation of NRI is missing in the video. So many NRI's doing trading in Indian market. But not aware about their taxation or required to file teturn etc
പക്ഷേ, ബാങ്ക് എന്റെ അക്കൗണ്ടിൽ നിന്നു short term gain ആയി ക്യാഷ് debit ചെയ്തു... ഞാൻ income tax ബ്രാക്കറ്റിൽ പെടുന്നുമില്ല.. NRI ആണ്.. So I have double check..
Sorry if this question is naive. Taking an example of long term trading , I need to pay or file tax only if I book a profit or loss. Right ? Not considering my portfolio here, which may have profit or loss flashing
Tax adakkaan ee community vazi Oru chaannel undayaal nallathaaan kaaranam trading vithyastha mekala aayathukond purath cntct cheythaaalum Oru samshayamaayirikkum ...yennum..☺️
The taxes you pay in DMAT account may be Securities Transaction tax & GST(on sale or purchase). These are indirect taxes in India. Other than this, we have to pay INCOME TAX (Tax on your profit from sales of shares or other securities). This tax we need to pay normally after the end of each year. ( Advance tax applicable allenkil).
@@abingeorge9819 എന്നാ പിന്നെ ഒരു കാര്യം ചെയ്യേ ട്രേഡ് ചെയ്യാൻ മനസ്സിൽ കരുതുമ്പോൾ തന്നെ റ്റാക്സില്ലാം അടച്ചേക് അവന്ദേ ഒരു വിശദീകരണം പിന്നെ ട്രേഡിങ്ങിൽ ലാഭം കിട്ടിയാൽ കുട്ടികൾ ഒളിച്ചു കളിക്കുന്നത് പോലെയാണ് 4 ദിവസം പിന്നെ കാട്ടിത്തരാം ട്ടോ
@@abingeorge9819 thank you sir sorry sir പിന്നെ ഒരുകാര്യം നഷ്ട്ട്ടം കിട്ടിയാൽ ദാ അപ്പൊത്തന്നെ കാണിച്ചുതരും ലാഭം കിട്ടിയാലോ തുണിമാറി രണ്ടു ദിവസം കഴിഞ് വാ എന്നും എന്താത് ആവോലെ
Thanks for your support as usual... ഒരു doubt... ലാഭമായാലും നഷ്ടമായാലും tax അടക്കണം / file ചെയ്യണം എന്നു പറഞ്ഞല്ലോ... ലാഭവും നഷ്ടവും എപ്പോഴാണ് finalise ചെയ്യാൻ കഴിയുക ... Portfolio ൽ കിടക്കുന്ന ലാഭവും നഷ്ടവും കണക്കാക്കില്ലന്ന് വിചാരിക്കുന്നു... കൂടാതെ നമ്മൾ amount നമ്മുടെ അക്കൗണ്ടിലേക്കു withdraw ചെയ്യുമ്പോൾ മാത്രമാണോ ഇതൊക്കെ നോക്കേണ്ടത്...അങ്ങനെയെങ്കിൽ broker അക്കൗണ്ടിൽ കിടക്കുന്നതൊക്കെ tax exempted ആണോ... വിഡ്ഢി ചോദ്യമായി പോയെങ്കിൽ ക്ഷമിക്കുക.. അറിവില്ലായ്മകൊണ്ടാണ്....
Ikka oru fundfolio tax filing service thodangiya Njan orappayittum use cheyyum pinnne enikku ariyamunne ellare kondum avarkku tax adakandenkilum ithu use cheyyikkum
ലിങ്കിൽ കൂടി കയറി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നോക്കിയിട്ടു ഡിജിലോക്കർ എന്ന option കഴിഞ്ഞിട്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. Zerodha യിൽ 300 rupees transfer ചെയ്തും കഴിഞ്ഞാണ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കാത്തത്. ഇനി എന്താണ് ചെയ്യേണ്ടത്? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ?
Sir, thanks for the very informative video. one querry- I have opened account with zerodha and started trading. Mostly trade 10 or more trades daily. So it can be 250 plus trades in a year. Do i need to keep record of daily trnsactions to file IT returns. Or just my P&L downloaded from zerodha at the end of the financial year is enough for my CA.
കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിച്ച കാര്യം അത് താങ്കൾ കണ്ടോ എന്നറിയില്ല എന്നാലും ഇത്ര പെട്ടന്ന് വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചില്ല. വളരെ നന്ദി. ITR സർവീസ് ഉണ്ടായാൽ തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും. നിങളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാനാണ്. അതിശകതമായി തന്നെ ചെയ്തിരിക്കും
It will be good if fundfolio can start tax filling option..
Uj
Thanks
Pls setup a taxfiling service.pls like those interested..
Yes
Yes
yes
Or Makr Free TH-cam Video for tax filing.
@@rahimmarakkar686 ഞാൻ ഒരു ചായ കട തുടങ്ങുന്നു.. നിങ്ങൾ ചായ കുടിക്കാൻ വരുമല്ലോ അല്ലെ എന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോട് ചോദിക്കുമ്പോൾ.. നീ അങ്ങനെ ഇപ്പോൾ ചായ ഉണ്ടാക്കി വലിയ ആൾ ആകേണ്ട.. ചായ വീട്ടിൽ ഇടാവുന്നതേ ഉള്ളൂ എന്ന് പറയുന്ന കട്ട ഫ്രണ്ട് ആണ് താങ്കൾ .. നിങ്ങൾക്കു മനസിലായി എന്ന് വിശ്വസിക്കുന്നു..
കാണുന്നതിന് മുന്നേ like അടിക്കുന്ന ചുരുക്കം channel ലുകളിൽ ഒന്ന്..shaariq bro ishtam😍💥
👍
എന്തുവാടെ
Kandittu Like adikoo Bro..Athalle eyalkku kittavuna ettavum nalla review...Chumma Like cheythal, if he does a bad video, he cant improve...
@@rajivt1982 nannayalum mosham aayalum i don't care ..It's the support i gave him for the great effort he makes..There's no other channel ever i have seen giving this much information in no cost..More over non of his videos disappointed me..
@@Prajeshanp 11a111¹¹1¹1111111a1aa1aaa¹11q111111aa11a11qq1q111¹¹11111a1q1111q1111111111¹1111qqqqqq0
Sharique please prepare a video on Mutual funds investment and its Tax benefit provisions.
Coming soon ❤️
@@ShariqueSamsudheen waiting 4 MF tax process... tks
@@ShariqueSamsudheen Brilliant❤️🙏
@@ShariqueSamsudheen english plz plz
@@ShariqueSamsudheen what do NRI s , avar savings a/c open cheyth trade cheyyanel?
എനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു..... 😍😍😍😍... ടാക്സ് ഫയൽ സർവീസ് ആരംഭിച്ചാൽ ഞങ്ങൾ കൂടെ ഉണ്ടാവും ഉറപ്പാണ്..👏കാരണം ഞങ്ങൾക്ക് വേണ്ടത്..ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന നിങ്ങളെപ്പോലെ ഉള്ള ആളുകളുടെ സർവീസിംഗ് ആണ്...
അതിശക്തം ❤️ തീർച്ചയായും സർവീസ് ആരംഭിച്ചാൽ avail ചെയ്യും 😊😊..
Respected Sir,
ഏറെകാലമായി ഇൻകംടാക്സിനെപറ്റി അറിയണമെന്നാശിച്ചിരുന്നു , വരവുകുറവും ചെലവധികവും കടം ബാക്കിയുമായ ഒട്ടനേകംപേർ ഒരുഭാഗത്ത്, ചെറുകിടകച്ചവടക്കാർക്കുപോലും കണക്ക്സൂക്ഷിക്കേണ്ടതിലേക്കാണ്
ഓൺലൈൻ ഇടപാടുകൾ പോയ്കൊണ്ടിരിക്കുന്നത് . ഇതിന്റെ വിശദമായ ക്ളാസുകൾ അനിവാര്യമാണ്
Turnover=profit+loss
Eg-one day gets 10k profit other day gets 5k loss and next day 8k profit and next is 4k loss. Then turn over will be 10+5+8+4=27k...
What about future and options
sure aayittum... Fund Folio is like A part of our financial family... oru club pole pokunnathu eppolum benificila thanne alle.. Happy to club up.
Yes of course we can use your service of fund folio assistance in filing the ITR. Looking forward
തീർച്ചയായും ഞങ്ങൾ കൂടെ ഉണ്ട്
നിങ്ങൾക്ക് അഡിറ്റ് ആയി ഞാൻ മാറി
അധികം ട്രെ: ഡും ചെയ്യാറില്ല
എന്നാലും നിങ്ങൾ സൂപ്പർ
ഹൃദയത്തിൽ നിന്നും💙
Thank you dear.
നിങ്ങളിൽ നിന്ന് trade പഠിക്കുന്നു.
ഈ മാസം തുടങ്ങി.
ചെറിയ വരുമാനം ഉണ്ടാക്കുന്നു.
option /buyer,
നിങ്ങളുടെ hardwork
എനിക്കും വരുമാനം ഉണ്ടാക്കിത്തരുന്നു.
Thank you.
തീർച്ചയായും ഞങ്ങൾക്ക് വിശ്വസിച്ച് ചെയ്യാൻ പറ്റിയ കൈകൾ ആണ് ഉള്ളത് കൊണ്ട് കട്ട സപ്പോർട്ട് ഉണ്ടാകും
One important point missed : STCG can be set off against LTCG but not vice versa
NRI ക്കാരുടെ tax implications (share trading) കൂടെ ഒന്നു പറഞ്ഞാൽ നന്നായിരുന്നു. Mutual funds ന്റെ ഇതിൽ നിന്നു വ്യത്യസ്ഥ മാണോ ?
Tax adakkuvan ulla help cheythal valare usefull ayirikkum
Shareeq bhayya, ningal pwoli aanu. Very professional and highly interested to teach ordinary people like me. It’s something like referring to dictionary to find out real meaning when in doubt. Thanks ji✌🏻
23:16 Sure❤️👍🔥🔥🔥
മനസ്സിൽ വിചാരിച്ച കാര്യം അപ്പോയെക്കും വീഡിയോ വന്നു 😀😍💥
നല്ല പ്രസന്റേഷൻ. ഇംഗ്ലീഷിൽ കൂടെ ചെയ്യണം മറ്റുള്ളവർക്കും കൂടെ മനസിൽ ആകട്ടെ...
Also ur guidence through classes has helped me a lot, during this seven months journey... thanks a lot .. Adishakthammm
23:25 yes..
Tax pay cheyyuna process video cheyyamo
അതിശക്തം.. Sure.. നന്ദി... ഒരു ചെറിയ സമയം കൊണ്ട് വളരെ വലിയ വിവരങ്ങൾ തന്നു. Highily informative😍😍🙏🙏🤗🤗
കാത്തിരുന്ന വീഡിയോ....😊
23:16 തീർച്ചയായും സപ്പോർട്ട് ചെയ്യും
If you are not choosing presumptive business income while filing ITR, then you need an audit. That means, if you want to show losses, u need an audit even if your turnover is less than 5cr. Kindly add this information. For small traders it is almost impossible to show losses because of the expense related to auditing.
Thanks Shariq Bro😘
ഒരുപാട് കാലമായി കാത്തിരുന്ന വീഡിയോ യഥാർഥ്യമായി.. ഒരുപാട് സംശയങ്ങൾ വളരെ ലളിതമായ അവതരിപ്പിച്ചു..
Taxation service തുടങ്ങിയാൽ തീർച്ചയായും സഹകരിക്കും..
tax file ചെയ്യുന്ന സർവീസ് തുടങ്ങിയാൽ ഞങ്ങളെ പോലുള്ള നിരവധി പേർക്ക് അതൊരു ആശ്വാസമാകും..... അതിശക്തമായി കൂടെ ഉണ്ടാകും 💪💪💪
ethu CA karente kondu koduthal avar nannai aa service provide cheyyum.!
കഴിഞ്ഞ വര്‍ഷം കണ്ട വീഡിയോ ആയിരുന്നു. സെപ്റ്റംബര്‍ 2021 ആയപ്പോള്‍ വീണ്ടും ഇങ്ങെത്തി.
NRI taxation, TDS on Ltcg and stcg, TDS refund ivaye kurichu oru video koodi. LTCG reinvest cheythal tax refund claim cheyan patumo.
അതിശക്തമായി തുടങ്ങണം, taxation facility 🥰👍
Tax filling service നല്ലൊരു option ആണ്
അറിയാൻ ആഗ്രഹിച്ച കാര്യം... വളരെ നന്ദി ബ്രോ..
100% ചെയ്തിരിക്കും 🔥🔥🔥
Orupad doubts vanna karyam ayirunu ith..
Thanks a lot for this vedio❤️
അതിശക്തമായ ലെെക്ക്
തീർച്ചയായും fundfolio ടെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ളത്... അതിശക്തം 🔥🔥🔥🔥🔥
ഈ tax ഒക്കെ എത്രയാണെന്നു നമുക്ക് ആരാണ് കണക്ക് കൂട്ടി തരുന്നത്?
ഞാൻ trade ചെയുന്നതിന്റെ ലാഭം ഒന്നും note ചെയ്തു വെക്കാറില്ല
Nee oombi enna 😂😂
Intraday turnover not explained..Then Audit /maintenance of book of accounts. Presumtive tax ..not explained.
അപ്പന് കട ഉണ്ടെക്കിൽ അവിടുന്ന് അല്ലെ സാധനം മേടിക്കു 23:50
Lol
ഞാൻ upstox വഴി long term investment ചെയ്യുന്ന ആളാണ്. Also a Fund folio community member. Njan oru public Ltd company employ and a also an income-tax payer.
Njan stock എടുത്തിട്ട് ഒരു 6 മാസം ആയി ഇതുവരെ sell ചെയ്തിട്ടില്ല. Sell ചെയ്താൽ മാത്രം income tax അടച്ചാൽ മതിയോ? ഒരു reply തരുമോ?
Will definitely make use of the service.
Yes, I will avail the service for IT filing. Great going....
Short Term Capital Gain Tax 15%
Long term Capital Gain Tax 10%
Income from Business Tax ( intraday ) Pay Income tax as bracket
I am a student, so no need to pay any tax correct?
@@sachurchandran583 18+ aanel income above 2.5 lakh indel pay cheyanam
@@rithwikshinek1808 thanks bro
Njan 9.30 k 100 quantity oru stock delivery vangichu, athu oru 12 ayappo square off cheythu... Ithu itradayil ulpedille... Apo athinu business tax alle adakkendath?.delivery eduth rand divasm kazhinjittum sell cheyyarund(short term). Apo ithu randinum vere vere tax ayitt pay cheyyande... Ithokke p&l statementil verthirichu undavumo?
Power of Bcom 🤩🤩🥳🥳
💯 percent support for "FUNDFOLIO TAX FILING"
👍👍👍..
Sharique bro 2 doubt, pls reply
1) If I have loss in intraday and gain in swing/long term, can I add these two?
2) if I have no job and no income, and I do only swing Trade and making considerable profit then what's the tax (full time swing trader)?
1) you can't do that...Only set-off against capital gain...
2) 15% STCG
ഗുരു /The Stock Market Trainer /The Success Trainer/ The Financial Teacher/ എല്ലാം നിങ്ങളാണ് ഷാരിക് Bro......
God bless you...
Turnover ന്റെ കഥ ഒന്ന് വ്യക്തമാക്കാമോ? How to calculate for tax purpose?
In my knowledge
Turn over = profit-loss
Turn over means profit +loss
If one day gets 20k profit and other day gets 10k loss turn over will be 30k. I hope u understand.
@@asharafk4990 👍
Zerodha or upstox avar thanne athokke day to day calculate cheyyunnud. It seen console (zerodha) and upstox back office
ആഹാ മനോഹരമായ അവതരണം. അതിശക്തമായ motivation. No stones unturned..❤️❤️❤️
Hello Sharique, thank you for your great work, which is highly helpful for the investors.
Njn sure aayittum fundfolio service upayogikum tax pay cheyyan...ee communitylulla 90%aalugalum agane cheyyumenn urappanu...athisakthamayit munnott povuga bro..💪👍👍👍❤❤❤
Myself liked your explanation done very beautifully 😍👏,,,of course if you're coming with a portion, for the CA ,part of filling returns,,it would be a great idea 💡
Nde ponno innu njan ithu evde thirayum ennu aalchichirikkyarnnu..u r great bro!!! Thanku so much...
Itr file chayunna video chayammo?
തീർച്ചയായും . service ആരംഭിച്ചാൽ avail ചെയ്യും
Favourite youtuber...
e msg kanunundooo bosssss😍😍
Live session powli👌 marketfeed❤️
All the best ikka....❤️❤️
Big fan😌😌
Athishaktham❤️❤️❤️❤️
Kaanaathe pinne 🔥❤️
Hiii broo ningala energy level kaanumbo thanna oru positive oru energy aanu,Njan enta friendsinod okke paranju naale lokam ariyappedan pokunnna oru entrepreneur aaanu nigalennum paranjjj video kaanichu💪🏻❤️Athi Shaktham...Sovereign gold bond nte video kand Fan aayathaanu Pandeeee...You are Amazing 👌
ഷോർട് ടൈം ക്യാപിറ്റൽ ഗൈനിൽ നിന്നോ ലോങ്ങ് റ്റർ ക്യാപിറ്റൽ ഗൈനിൽ നിന്നോ TDS Deduct ചെയ്യുമോ ? Please answer some one
ella
Illa
Pls start Tax Filing procedures. Interested.
Very informative video. Taxation of NRI is missing in the video. So many NRI's doing trading in Indian market. But not aware about their taxation or required to file teturn etc
@shariq can u clear abt this doubt
Taxation for Nri investors.. Suggest to make a video
Fundfolio services aavisham und
yes we will support tax filing service...we trust you.
Most awaited, THANKS!!
Eere wait cheytha video... Thank you ikkaa
Excellent...sammadhikam..hats off to ur passion 🔥❤️
Super explained simply...my main tension is this tax issues ..u solved it..👍
Will be more good, if you could update the tax structure and mode of payment for NRI account holders too.
Please do a video on how to pay tax on dividends
Yes interested to use service of fund folio assistance in filing the ITR if available
തീർച്ചയായും.....
എന്തായാലും ടാക്സ് അടക്കണം, അപ്പോൾപിന്നെ അതിനുള്ള സൗകര്യം കൂടെ കിട്ടുന്നത് നല്ലൊരു കാര്യമാണ്...
പക്ഷേ, ബാങ്ക് എന്റെ അക്കൗണ്ടിൽ നിന്നു short term gain ആയി ക്യാഷ് debit ചെയ്തു... ഞാൻ income tax ബ്രാക്കറ്റിൽ പെടുന്നുമില്ല.. NRI ആണ്.. So I have double check..
Salary income 3.5 lakhs, Swing trade profit 1.5 lakhs, aanel income tax adakkendi varumo?
Yes
Sure Shafique...we will use...👍
Sorry if this question is naive. Taking an example of long term trading , I need to pay or file tax only if I book a profit or loss. Right ? Not considering my portfolio here, which may have profit or loss flashing
Yes tax is coming only when sales happend.means only on realised income
@@mytrip_tijoscaria7229 thank you
For released gain/ loss
@@manzoork8733 thank you
Yes..it will be helpful..to facilitate the tax payment through find folio
Fundfolio എല്ലാ ജില്ലകളിലും ഓഫീസ് തുറക്കണം.
Athishaktham
Ippo evdeyan
😎😎
@@muhammedfarhankp7719 എറണാകുളം
👌👌
Bro make a video on forex trading in India and review octafx
NRI. Egne anu e tax varuka ?
Sure. Please setup
ടാക്സ് ഫയലിംഗ് സിസ്റ്റം തുടങ്ങൂ അതിശക്തമായി ഞങ്ങൾ പിന്നിലുണ്ടാകും
The Xmas
ofcourse sir, you start tax filing system
തീർച്ചയായും സപ്പോർട്ട് ചെയ്യും
ITR 1 il thanne aano cheyende? Athinte oru demo cheyaan pattuvo! ?
Tax adakkaan ee community vazi Oru chaannel undayaal nallathaaan kaaranam trading vithyastha mekala aayathukond purath cntct cheythaaalum Oru samshayamaayirikkum ...yennum..☺️
Will you please do a video on "how to file ITR ourselves"?
ഇതു കാത്തിരുന്ന വീഡിയോ,fund folio tax solution
Fund folio tax solutions കി ജയ്
thank you sir ഇൻട്രാഡേ ചെയ്യുമ്പോൾ അസെക്കന്റിൽ തന്നെ TAXഉം GSTയും വാങ്ങിവെക്കുന്നുമുണ്ടല്ലോ പിന്നെന്തത് TAX
Yes പിന്നെയും എന്തിനാ വേറെ tax
The taxes you pay in DMAT account may be Securities Transaction tax & GST(on sale or purchase). These are indirect taxes in India. Other than this, we have to pay INCOME TAX (Tax on your profit from sales of shares or other securities). This tax we need to pay normally after the end of each year. ( Advance tax applicable allenkil).
@@abingeorge9819 എന്നാ പിന്നെ ഒരു കാര്യം ചെയ്യേ ട്രേഡ് ചെയ്യാൻ മനസ്സിൽ കരുതുമ്പോൾ തന്നെ റ്റാക്സില്ലാം അടച്ചേക് അവന്ദേ ഒരു വിശദീകരണം പിന്നെ ട്രേഡിങ്ങിൽ ലാഭം കിട്ടിയാൽ കുട്ടികൾ ഒളിച്ചു കളിക്കുന്നത് പോലെയാണ് 4 ദിവസം പിന്നെ കാട്ടിത്തരാം ട്ടോ
goldgodown m Kollaam...Thankalude chodyathinu law prakaaramulla correct utharam thannathaano thettaayadhu?
@@abingeorge9819 thank you sir sorry sir പിന്നെ ഒരുകാര്യം നഷ്ട്ട്ടം കിട്ടിയാൽ ദാ അപ്പൊത്തന്നെ കാണിച്ചുതരും ലാഭം കിട്ടിയാലോ തുണിമാറി രണ്ടു ദിവസം കഴിഞ് വാ എന്നും എന്താത് ആവോലെ
Thanks for your support as usual...
ഒരു doubt... ലാഭമായാലും നഷ്ടമായാലും tax അടക്കണം / file ചെയ്യണം എന്നു പറഞ്ഞല്ലോ... ലാഭവും നഷ്ടവും എപ്പോഴാണ് finalise ചെയ്യാൻ കഴിയുക ... Portfolio ൽ കിടക്കുന്ന ലാഭവും നഷ്ടവും കണക്കാക്കില്ലന്ന് വിചാരിക്കുന്നു... കൂടാതെ നമ്മൾ amount നമ്മുടെ അക്കൗണ്ടിലേക്കു withdraw ചെയ്യുമ്പോൾ മാത്രമാണോ ഇതൊക്കെ നോക്കേണ്ടത്...അങ്ങനെയെങ്കിൽ broker അക്കൗണ്ടിൽ കിടക്കുന്നതൊക്കെ tax exempted ആണോ...
വിഡ്ഢി ചോദ്യമായി പോയെങ്കിൽ ക്ഷമിക്കുക.. അറിവില്ലായ്മകൊണ്ടാണ്....
Ikka oru fundfolio tax filing service thodangiya Njan orappayittum use cheyyum pinnne enikku ariyamunne ellare kondum avarkku tax adakandenkilum ithu use cheyyikkum
sharique bro please start the tax filling service as sooon as possible.... Athishakatham🔥
Oru CA student aaanu..active trader anu 😊
Ayn😂
You are best for explanation in very easy way
Those who got profits from the stock market show hit like👍👍👍
Athi shaktham 🔥
ലിങ്കിൽ കൂടി കയറി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നോക്കിയിട്ടു ഡിജിലോക്കർ എന്ന option കഴിഞ്ഞിട്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. Zerodha യിൽ 300 rupees transfer ചെയ്തും കഴിഞ്ഞാണ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കാത്തത്. ഇനി എന്താണ് ചെയ്യേണ്ടത്? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ?
@@kensboutique7658 zerodhayil AC open cheythal ah login id (phone number) password use cheyth login cheyan pattum ..ini adutha cheyanda adutha steps athil kanikum 😊
If the amount is lying in my trading account what is the tax liability???
athishaktham ashaneee .jut start share market world(funfolio) fly on...
Sir, thanks for the very informative video. one querry- I have opened account with zerodha and started trading. Mostly trade 10 or more trades daily. So it can be 250 plus trades in a year. Do i need to keep record of daily trnsactions to file IT returns. Or just my P&L downloaded from zerodha at the end of the financial year is enough for my CA.
sure , please setup a tax filing serv
Income tax file ചെയ്യുന്നതിനെ പറ്റി അതി ശക്തമായ ഒരു വീഡിയോ ചെയ്യാമോ?