ശരിക്കും എന്താണ് GST? എല്ലാവരും അറിയേണ്ടത് - What is GST Explained | Malayalam Finance Business Tips

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I explain what GST - Goods and Services Tax is. Watch this malayalam finance and business tips video to learn about the basics and fundamentals of GST, which was implemented on 1 July, 2017. GST was implemented as the replacement for the indirect taxes that were levied earlier.
    #gst #malayalam #explained
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    sharique.samsudheen
    Like and follow on Facebook at sharqsamsu

ความคิดเห็น • 558

  • @abijithanilkumar5255
    @abijithanilkumar5255 6 ปีที่แล้ว +209

    വളരെ informative ആയിട്ടുള്ള ഒരു മലയാളം യൂട്യൂബ് ചാനൽ ആണ് ഇത്...എല്ലാവിധ ആശംസകളും....

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +19

      Thank you ❤️

    • @athulyapsputhuparampil5985
      @athulyapsputhuparampil5985 5 ปีที่แล้ว +1

      Abijith 07 polichu

    • @rohith5985
      @rohith5985 4 ปีที่แล้ว +1

      @@ShariqueSamsudheen Bro oru doubt. Ee GST why collecting from customer

    • @amrithaamritha8939
      @amrithaamritha8939 3 ปีที่แล้ว +1

      Olakka

    • @fathimaabdurahimankambran6129
      @fathimaabdurahimankambran6129 3 ปีที่แล้ว

      @@athulyapsputhuparampil5985mnzbzzmcznzcbMmczccznCnBcbczzcbbzvZbZbvVczZcnZnmnNCNZcbzbnzncCBCzCccbbZzznCBzbzcnzbnNcbzcbNNCBCcbnBxnmxnbcxxbcmBnxBczbcxZnbcnx

  • @ansonkachankunju3378
    @ansonkachankunju3378 4 ปีที่แล้ว +41

    Kurach kudi examples venamayirunu... Ethenkilum oru specific product eduthitt athinu gst vannapol undaya mattam onu kanichirunel nannayirunu...

  • @astroboygaming1938
    @astroboygaming1938 3 ปีที่แล้ว +39

    Nale exam aayit ith kanunnavar indo🙂

    • @Arjun4x
      @Arjun4x 10 หลายเดือนก่อน +4

      2024 april 7 ❤️

    • @Murshi-q2q
      @Murshi-q2q 3 หลายเดือนก่อน +1

      😂

  • @whitebucks
    @whitebucks 6 ปีที่แล้ว +31

    Brother, വീഡിയോ വളരെ നന്നായിരിക്കുന്നു. ഡിസംബർ ആകുമ്പോൾ ഒരു ലക്ഷം subscribers ആവട്ടെ.

  • @sandeepav2328
    @sandeepav2328 4 ปีที่แล้ว +23

    എന്റെ പൊന്നു enna ശബ്ദം ആണ്👌👌❤️

  • @dhayasmanu
    @dhayasmanu 6 ปีที่แล้ว +4

    ഇലക്ട്രിസിറ്റി ബില്ലിന്മേൽ ഇതുവരെ GST ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ inspection fee, testing fee, processing fee എന്നീ സേവനങ്ങളിന്മേൽ KSEBL GST ഈടാക്കുന്നുണ്ട്.

    • @stonecraftdg8356
      @stonecraftdg8356 2 ปีที่แล้ว

      Kseb കേന്ദ്രം കയ്യിലാക്കിയില്ലേ .... വാർത്ത കണ്ടില്ലേ :

  • @Access076
    @Access076 6 ปีที่แล้ว +7

    നല്ല അവതരണം... good ..very good.. valere..informative aanu ee video...

  • @shynavadakkekunnath3835
    @shynavadakkekunnath3835 6 ปีที่แล้ว +8

    Sharique good explanation. Pls do video on Govt securities, Corporate bond, MMI, ITR, Equity, debt n balance funds. Also explain credit n debit cards. Thanking U in anticipation. Expecting in near future.

  • @vinodjohn5947
    @vinodjohn5947 6 ปีที่แล้ว +3

    ഒരു വീഡിയോ ചെയ്യണം..CIBIL സ്കോർ നേ പറ്റി...750 ഇൽ കുറവ് ഉള്ളവർക്ക് എങ്ങനെ സ്കോർ improve cheyyam eannu okke പറയണം....detail aayittu
    Oru request aanu...video okke nannvunnundu

  • @gokulkirshnan5740
    @gokulkirshnan5740 2 ปีที่แล้ว +1

    വളരെ സിമ്പിൾ ആയ്ട്ട് ആണ് വീഡിയോ എടുത്തിരിക്കുന്നു

  • @Nidhinraj_nirappel
    @Nidhinraj_nirappel 6 ปีที่แล้ว +3

    Well explained❤😘😘💪

  • @abdulgaffar365
    @abdulgaffar365 4 ปีที่แล้ว

    ഞാൻ കേട്ടിരിക്കുന്നത് നേരെ തിരിച്ചാണ് . പല വൻ wholesale കടക്കാരും പറഞ്ഞിട്ടു ള്ളത് :- പണ്ടത്തെ Tax ൽ കൊടുക്കേണ്ടത്- താൻ മുടക്കിയ വിലയുടെ ഒരു നിശ്ചിത ശതമാനം ആയിരുന്നു , എന്നാൽ gst യിൽ കൊടുക്കേണ്ടി വരുന്നത് താൻ വില്ക്കുന്ന വിലയുടെ ഒരു നിശ്ചിത ശതമാനം ആണ്. ex :- wholesaler 50 രൂപയ്ക്ക് മേടിച്ച് 80 രൂപയ്ക്ക് വിറ്റാൽ retailer അടക്കേണ്ട Tax 50 ന്റെ അല്ല. മറിച്ച് , 80 രൂപയുടെ താണ്

  • @abdurahman1259
    @abdurahman1259 5 ปีที่แล้ว +1

    Clear description easy understand for normal people like me

  • @gladyy211
    @gladyy211 4 ปีที่แล้ว

    Will you pls do an introduction video about Zerodha Coin..

  • @humblensimple
    @humblensimple 3 หลายเดือนก่อน

    Easy to understand , precise and clearly presented. Thank you so much ❤❤

  • @myclassroom7591
    @myclassroom7591 6 ปีที่แล้ว +1

    ബ്രോ ഈ കോമേഴ്സ് ബിസിനസ് അതുമായി ബന്ധപ്പെട്ട സർവീസ് ടാക്സ് നെക്കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെക്കുറിച്ച് മനസ്സിലാക്കാൻ പറ്റുമായിരുന്നു

  • @raphaelbiju6912
    @raphaelbiju6912 6 ปีที่แล้ว +5

    Thanks Bro, The information which you shared was very helpful.

  • @faseelamahin9113
    @faseelamahin9113 3 ปีที่แล้ว +1

    Good sound and clarity

  • @harikumar1849
    @harikumar1849 5 ปีที่แล้ว +1

    Sir വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks

  • @dannywilliamsgeorge1034
    @dannywilliamsgeorge1034 6 ปีที่แล้ว +8

    Please upload how to calculate EMI for loan. diminishing interest flat interest and compound interest

  • @rakkrisr123
    @rakkrisr123 6 ปีที่แล้ว +9

    Awesome as always 👏👍

  • @sanjump9834
    @sanjump9834 6 ปีที่แล้ว +4

    As somebody already commented pls show the effect of GST on the same example of tax cascading. Then only it will b clear what the difference is between current system and GST

  • @supriya7844
    @supriya7844 2 ปีที่แล้ว +4

    Vere level explanation 💥🔥

  • @anaghajaison181
    @anaghajaison181 4 ปีที่แล้ว +6

    This class is very help full sir

  • @unnikrishnanvb4349
    @unnikrishnanvb4349 6 ปีที่แล้ว +25

    നല്ല അവതരണ രീതി

  • @aqmoviez720
    @aqmoviez720 6 ปีที่แล้ว +5

    Its really helpful shariq sir..😘

  • @rahmatha8555
    @rahmatha8555 2 ปีที่แล้ว

    Ente examinu valare helpful aayirunnu ,thanks etta

  • @josefrancis9873
    @josefrancis9873 6 ปีที่แล้ว +12

    Awesome sharique

  • @GWC2263
    @GWC2263 5 ปีที่แล้ว +3

    Prevention of Cascading effect is not only the goal of GST. Rather VAT also have the same as input credit.,before VAT ' Sales Tax "also have a method in which they used a simple system that is "Second Sales No Sales Tax." That if we purchased a goods from a wholesale r from the same State the second seller have no liability to collect tax.

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 5 ปีที่แล้ว +2

    Company registration കുറിച്ചു ഒരു detailed video ചെയ്യാമോ??

  • @GWC2263
    @GWC2263 6 ปีที่แล้ว +2

    Cascading effect being already eradicated on implementation of Vat onwards
    And credit input was also in vat
    U missed one thing in Gst Government have all the benefits Coz in GST Govt collects all the Tax at once and is not bothered whether u sell it or not.
    Coz the tax already with Govt before the end sale.
    In vat there was purchase Credit input so that tax on purchase will be adjusted with the tax collectef on goods sold.

  • @THSALIHBA
    @THSALIHBA 6 ปีที่แล้ว

    E-commerce ചെയ്യുന്നവർ ഉദാഹരണത്തിന് flipkart seller ആകുമ്പോൾ വേണ്ട gst , പരിധികൾ ബാക്കി വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടാമോ??

  • @rejikj9633
    @rejikj9633 2 ปีที่แล้ว

    മിനിമം 20 ലക്ഷത്തിന്റെ ടേണോവർ എങ്കിലും ഉള്ളവർ എന്ന് പറയുന്നുണ്ടല്ലോ... പലയിടത്തും 40 ലക്ഷത്തിന്റെ ടേണോവർ എന്നും കണ്ടിട്ടുണ്ട് എത്രയാണ് ശെരിക്കും വേണ്ടത്? അറിയുന്ന ആരേലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ reply തരണേ

  • @anjaliuamala6126
    @anjaliuamala6126 3 ปีที่แล้ว

    Adipoli class🙌.pakkayayt follow cheyahn pattind.keep going sir

  • @ramyapr6774
    @ramyapr6774 3 ปีที่แล้ว +2

    Super presentation 👍

  • @anvinmathew697
    @anvinmathew697 4 ปีที่แล้ว +5

    പഴയ വീഡിയോ ഒന്നു കൂടി കണ്ടു,ഇപ്പോൾ കാര്യങ്ങൾ അതിശക്തം ആകുന്നുണ്ട്.
    എന്താണ് GST Return, ഇന്നത്തെ GST യുടെ അവസ്ഥ എന്താണ്, യഥാർത്ഥത്തിൽ Govt. ഉദ്ദേശിച്ചത് പോലെ തന്നെയാണോ ഇന്ന് GST നടക്കുന്നത്, വിദേശ രാജ്യങ്ങളിലെ GST നിരക്കുമായി ഒന്ന് താരതമ്യം ചെയ്യാമോ, ഇതുപോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @Jibincherott-rr4kn
    @Jibincherott-rr4kn 5 หลายเดือนก่อน

    Check Post ഒഴുവായത് വളരെ ഉപകാരമായി ..

  • @jayakg7548
    @jayakg7548 3 ปีที่แล้ว +1

    Super presentation

  • @akhiljamal8800
    @akhiljamal8800 4 ปีที่แล้ว +2

    Sir...TDS and TCS ഒന്ന് explain ചെയ്ത് തരുമോ

  • @ponnuhariponnuhari801
    @ponnuhariponnuhari801 4 ปีที่แล้ว

    അടിപൊളി വീഡിയോ ബ്രോ ഒരുപാട് ഉപകരിച്ചു

  • @mastergk-mgk
    @mastergk-mgk 3 ปีที่แล้ว

    Good information👍👍

  • @anjanaanju683
    @anjanaanju683 2 ปีที่แล้ว +1

    Very informative

  • @rejithasanthosh7080
    @rejithasanthosh7080 ปีที่แล้ว

    Nice presentation..hatsoff u sir

  • @anishpthomas4986
    @anishpthomas4986 6 ปีที่แล้ว +3

    I was asked about gst in comment box thank you sir for reply video

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +2

      😄😄

    • @noufalb1572
      @noufalb1572 5 ปีที่แล้ว

      GST file cheyyunnathine kurich valla boubtum undakil 8078341753 call cheyyam

  • @Sarath942
    @Sarath942 2 หลายเดือนก่อน

    Thank you for sharing your knowledge

  • @aswathirajeevan8044
    @aswathirajeevan8044 3 ปีที่แล้ว

    Very good explanation bro....very informative...thnk u soo much👍

  • @mithunpradeep9135
    @mithunpradeep9135 4 ปีที่แล้ว +4

    What will happen in fuel comes under gst, will price get reduced or not... i think it will get reduced to a great level

  • @abhilashs4179
    @abhilashs4179 6 ปีที่แล้ว +4

    Thanks. Can you please explain the difference between Gst and VAT

  • @bijoyv2876
    @bijoyv2876 6 ปีที่แล้ว +1

    Dear friend it is a good video but you cover only the basics.could you please go through in detail about how a manufacturer liable in GST then whole sale dealer then to the retailer and the customer.how they pay it, how it may calculated. And also about CGST,SGST,IGST how it works. How it transfer, in detail with examples

  • @Viveknair7561
    @Viveknair7561 4 ปีที่แล้ว +3

    Well explained, great job bro♥️👌

  • @user-gi8nk3qu2z
    @user-gi8nk3qu2z 5 ปีที่แล้ว +1

    2010 ഏപ്രിൽ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീണ്ടു.(അന്നത്തെ പ്രതിപക്ഷ മായNDA യുടെ എതിർപ്പ് കാരണം നടപടികൾ നീണ്ടു.) 2013ൽ പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ജിഎസ്ടി ബിൽ ലാപ്സായി. തുടർന്ന് 2014ൽ ഭരണഘടനാ ഭേദഗതിയോടെ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. 2015ൽ ലോക്സഭയും 2016ൽ രാജ്യസഭയും പാസാക്കിയതോടെ ബിൽ പാസായി. 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി ജിഎസ്ടി നിയമം നിലവിൽ വന്നു.
    ‘ഒരു രാജ്യം, ഒരേയൊരു നികുതി’ എന്നതാണു ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്ത്വമെങ്കിലും ഇന്ത്യയിൽ ഈ തത്ത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പാക്കുന്നത്. ഉൽപന്നങ്ങളെ തരംതിരിച്ച് ആറു നിരക്കുകളാണുണ്ടാകുക: 0.25% മുതൽ 28% വരെ. നേരത്തേ 5, 12, 18, 28 എന്നിങ്ങനെ നാലു നിരക്കുകൾ മാത്രമേ നിശ്‌ചയിച്ചിരുന്നുള്ളൂ. എന്നാൽ അസംസ്‌കൃത വജ്രത്തിനു 0.25 ശതമാനവും സ്വർണത്തിനു മൂന്നു ശതമാനവും നികുതി നിശ്‌ചയിക്കപ്പെട്ടതോടെയാണു നിരക്കുകളുടെ എണ്ണം ആറിലേക്ക് ഉയർന്നത്.
    ജിഎസ്‌ടിയിൽ ലയിക്കാത്ത നികുതികൾത
    എക്‌സൈസ് നികുതി, സ്‌റ്റാംപ് നികുതി, തൊഴിൽ നികുതി, വാഹന നികുതി, ഏതാനും പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി തുടങ്ങിയ നികുതികൾ ജിഎസ്‌ടിയിൽ ലയിക്കുന്നതല്ല. കേന്ദ്ര നികുതികളായ കസ്‌റ്റംസ് തീരുവ, ഗവേഷണ, വികസന സെസ് എന്നിവയും ജിഎസ്‌ടിയിൽ ലയിക്കുകയില്ല. ഈ ഉൽപ്പന്നങ്ങൾക്ക് മുൻപ് നിലവിലുള്ള നികുതി വ്യവസ്ഥ ഇനിയും തുടരും.

  • @rhbrothers2000
    @rhbrothers2000 6 ปีที่แล้ว +4

    ബ്ലോക്ക്‌ ചെയിൻ പറ്റി നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ....ബ്ലോക്ക്‌ചെയിൻ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      I hope you've watched my video on bitcoin 😄

  • @sooryakrishnasr
    @sooryakrishnasr 3 ปีที่แล้ว +2

    Really very nice class.If the speed had been reduced it would have been much better

  • @tomipc5757
    @tomipc5757 6 ปีที่แล้ว +8

    ബ്രദർ വീഡിയോ ഇഷ്ടമായി. Thanks. Income tax റിട്ടേൺ നെ കുറിച്ച് ഏതെങ്കിലും വീഡിയോ ചെയ്തിട്ടുണ്ടങ്കിൽ ലിങ്ക് അയച്ചുതരാമോ?

  • @ambikatr5149
    @ambikatr5149 3 ปีที่แล้ว +2

    Input tax enthàne...output tax enthàne...pls explain sir...income tax..?

  • @Shehna-l4c
    @Shehna-l4c หลายเดือนก่อน

    Nalla presentation

  • @MuhammadAli-vo3qo
    @MuhammadAli-vo3qo 6 ปีที่แล้ว +5

    Good information well job

  • @ebinbiju1064
    @ebinbiju1064 5 ปีที่แล้ว +1

    Brother this video is very useful.... Could you explain about gst composition scheme...

  • @ehbeljose5563
    @ehbeljose5563 6 ปีที่แล้ว +3

    Salary split up or salary structure തുടങ്ങിയവയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @sindhusuresh3982
    @sindhusuresh3982 3 ปีที่แล้ว +1

    Can you give detailed presentation about GST RULE, SECTIONS and latest ammentments.

  • @abdulgaffar365
    @abdulgaffar365 4 ปีที่แล้ว +3

    One doubt
    പഴയ taxൽ state and central- tax പിടിക്കും എന്നു പറഞ്ഞു. വളരെ confusion ആണ്എന്നും പറഞ്ഞു. ശേഷം
    Gst യെ cgst, sgst ആയി തിരിക്കുന്നു. അപ്പോൾ state and central രണ്ടിടത്തുമുണ്ട്
    Then how does it become Advantage?
    Plz answer taranam
    as fast as u cn

    • @godwityt1539
      @godwityt1539 4 ปีที่แล้ว

      gst vannappol tax nammal otta thavana pay cheythal mathi ennanu artham that means ningal adakkunna GST ninnum central and state govt ulla tax share poyi kolum ......pazhaya reethiyil nokkiyal nammal oro statilum oro tax rate adakkendi vannirunnu .ippo athu GST ayathinal aha confusion kurayunnu ennu thonnanu

  • @goldarajesh6416
    @goldarajesh6416 3 ปีที่แล้ว +1

    Informative 🤩🤩🤩

  • @kumarkvijay886
    @kumarkvijay886 6 ปีที่แล้ว +4

    Thank you so much..good information.sir

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 ปีที่แล้ว

    Good work. With best wishes

  • @sindhusuresh3982
    @sindhusuresh3982 3 ปีที่แล้ว +1

    Wonderful voice and presentation

  • @binyam1464
    @binyam1464 4 ปีที่แล้ว

    Sharique ikka GST part 2 onn cheyyumo...valare detailed aayit...all taxes ne kurichum with examples...pinne before and after GST product price engane change aayi enn comparison with example...pinne Oro taxinte prethyegata entennum like VAT etc. ningalude example aan ningade video koooduthal powerful akunne...example cheyyan marakkallle....virodamillel cheyyumo

  • @jeepers3264
    @jeepers3264 6 ปีที่แล้ว +2

    Please explain Foreign exchange market

  • @mohennarayen7158
    @mohennarayen7158 5 ปีที่แล้ว

    Fine description thank.u shamsudeen

  • @rasiyasalam4884
    @rasiyasalam4884 6 ปีที่แล้ว +2

    Good .....
    Could you please explain about NRO banking account ...
    One suggestion Please avoid unwanted topic like mayanadi..Be with your profession and passion

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +4

      Thank you 😄 I'll try 👍🏼
      And topics like Mayanadhi and LGBTQ rights are also my passion, not at all unwanted.

  • @binduvazhekkudy3154
    @binduvazhekkudy3154 ปีที่แล้ว

    Excellent class 👍🏼

  • @GauthamunniKM
    @GauthamunniKM 5 ปีที่แล้ว +1

    Bro advantages and disadvantages advantages of gst oru video cheyyumooo

  • @vijithviju1
    @vijithviju1 4 ปีที่แล้ว +2

    This would have been much better if you have included the best advantage of GST i.e input tax credit. Also petroleum products are not included in GST system. Anyway good presentation!!

  • @aabiiz1234
    @aabiiz1234 2 หลายเดือนก่อน

    Good❤️ ipol limit goodsinu 40 lakh then services 20 lakhs. Interstate supply of goods anu athum notified goods allengil limit corss akiyilla engil polim compulsory registration u/s 24 varim services inu ilav ind interstate anegilum limit cross chythelel compulsory registration venda

  • @hussainmohammedup4747
    @hussainmohammedup4747 6 ปีที่แล้ว +1

    Thank you sir, ഇത് വളരെ ഫലപ്രദമാണ്

  • @unnisanupriya6058
    @unnisanupriya6058 4 ปีที่แล้ว +1

    Excellent super sound😍 wish u all success 👍

  • @bineshk.t1867
    @bineshk.t1867 ปีที่แล้ว

    Super Class...👏👏👏

  • @S4Tricks
    @S4Tricks 3 ปีที่แล้ว

    നല്ല അവതരണം 👍

  • @illukadangodvlog6147
    @illukadangodvlog6147 6 ปีที่แล้ว +8

    pls explain about VAT

  • @sanmabasheermm1245
    @sanmabasheermm1245 3 ปีที่แล้ว

    Good 👍
    Disadvantages koodi parayaarnuu...

  • @rinshanavu396
    @rinshanavu396 ปีที่แล้ว +1

    Sir, എന്ത് കൊണ്ടാണ് some products Gst യിൽ ഉൾപെടുത്താത്തത്.. Any reason?
    Reply തരുമെന്ന് വിശ്വസിക്കുന്നു

  • @sharathkumar726
    @sharathkumar726 4 ปีที่แล้ว

    Good channel for personal devollopment

  • @sundarantk6754
    @sundarantk6754 6 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടിരിക്കുന്നു

  • @be4news
    @be4news 4 ปีที่แล้ว +1

    valare nannayittund

  • @akhilpekd
    @akhilpekd 4 ปีที่แล้ว +1

    Very informative, Good presentation, excellent

  • @moideenfawaz917
    @moideenfawaz917 6 ปีที่แล้ว +5

    1st view and 1 comment
    Sharique plz upload how to export food meterials

  • @HariPrasad-hl3qf
    @HariPrasad-hl3qf 6 ปีที่แล้ว +1

    Really Informative..Thanks a lot..:)

  • @Kpddpkkad
    @Kpddpkkad 4 ปีที่แล้ว

    Very good video bro.. informative information

  • @habeebhabi1888
    @habeebhabi1888 6 ปีที่แล้ว +2

    great videos, my favourite channel..

  • @afsh3829
    @afsh3829 6 ปีที่แล้ว +6

    thank you. well explained

  • @anandhukrishnana1044
    @anandhukrishnana1044 4 ปีที่แล้ว +1

    Very informative bro and please do more topics 👍

  • @remyapradeep7298
    @remyapradeep7298 4 ปีที่แล้ว

    Very useful video....thank you so much brother

  • @siunicorn
    @siunicorn 6 ปีที่แล้ว +12

    Credit card nae kurich oru video cheyyu....

  • @enkilum_chandrike_45
    @enkilum_chandrike_45 3 ปีที่แล้ว +2

    Ee video epolum kanunnavrundel like adii

  • @unnibhasi9497
    @unnibhasi9497 3 ปีที่แล้ว

    Good presentation,
    Keep it sir,

  • @pradeeptvmala268
    @pradeeptvmala268 5 ปีที่แล้ว

    Thanks bro income tax and gst Enna exam nu eniku valare help full aayi

  • @mercy.manuel
    @mercy.manuel 3 ปีที่แล้ว +2

    Thanks 👍🙏

  • @shalunadiya2104
    @shalunadiya2104 6 ปีที่แล้ว +3

    NPA കുറിച്ച് vdo ചെയ്യുമോ.?
    Ur vdo is very useful

  • @abcdefghpe420
    @abcdefghpe420 5 ปีที่แล้ว +5

    Njan oru bcom student aanu taxation problems orupaadu cheythittundenkilum ithrayum naal gst,income tax enthanennu ithra detailed aayi padichittilla ennathu aanu sathyam chettan njangalude lecturer aayirunnenkil kollamaayirunnu🙄

  • @varnapavithran7180
    @varnapavithran7180 2 ปีที่แล้ว

    Adipwliii clss bro♡♡

  • @salmanfarsipkd
    @salmanfarsipkd 6 ปีที่แล้ว

    Nice video orupaadu use aayi ..tnq bro