7 ലക്ഷം വരുമാനം ഉളളവര്‍ക്ക് ഒരു രൂപ പോലും നികുതിയായി നല്‍കേണ്ടതില്ല; ജോര്‍ജ് മത്തായി | Income Tax

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 419

  • @fridge_magnet
    @fridge_magnet ปีที่แล้ว +111

    Upto 3 lac - 0
    6 lacs - 0
    7 lacs - 0
    9 lacs - 45,000
    12 lacs - 90,000
    15 lacs - 150,000
    20 lacs - 300,000
    25 lacs - 450,000
    30 lacs - 600,000
    If you are not fully using 80C ,80D, HRA/housing loan interest , NPS etc, the new regime might be better.

    • @aneeshalex1029
      @aneeshalex1029 ปีที่แล้ว +2

      But next year can opt the same scheme

    • @P91699
      @P91699 ปีที่แล้ว +7

      ഈ കണക്ക് തെറ്റല്ലേ.

    • @aneeshalex1029
      @aneeshalex1029 ปีที่แล้ว +5

      @@P91699 Sankar paranjathu shary anu.

    • @remesanvp
      @remesanvp ปีที่แล้ว +4

      then why 3 lakhs 0, again 6 lakh 0 and 7 lakh 0, why can't it be 7 lakhs 0. this makes the confusion.

    • @YEDU897
      @YEDU897 ปีที่แล้ว +6

      ​@@remesanvp 7 lakhs nu mukalil poya rebate kittilla.. Appo 3 lakhs muthal olla amount inte slab rate vech tax kodukkanam. 7 lakhs vare aanenkil rebate vech nammuk tax onnum adakendi varilla

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 ปีที่แล้ว +81

    Good budget 🥰hats off ❤️👍

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 ปีที่แล้ว +2

    10000രൂപ തികച്ചെടുക്കാൻ ഇല്ലാത്ത ഭൂരിപക്ഷം ആളുകളോടാ.. ലക്ഷങ്ങളുടെ ടാക്സിന്റെ ചർച്ച? സാറാന്മാരെ 🙏കഷ്ടം.

  • @manitj4741
    @manitj4741 ปีที่แล้ว +14

    Beautiful Budget Thanks Nirmalaji

  • @shoukathali7785
    @shoukathali7785 ปีที่แล้ว +3

    ഇതൊരു കാൻസർ പോലെയുള്ള
    ബജറ്റ് ആകും ഇത് ജനങ്ങളെ കാർന്ന് തിന്നും

  • @basithk8027
    @basithk8027 ปีที่แล้ว +2

    അടിച്ചടിച്ച് മോഡിയുടെ കൈ തേഞ്ഞത് മിച്ചം

  • @akhil.8412
    @akhil.8412 ปีที่แล้ว

    ഒരുലക്ഷം ഉള്ളവരും ഏഴുലക്ഷം ഉള്ളവനും ഒരുപോലെ ആണോ??? ആടും പട്ടിയും ഒരേവർഗത്തിൽ പെടുമോ

  • @sasidharanatchuthan2586
    @sasidharanatchuthan2586 ปีที่แล้ว +1

    Now above 2.5 lacks TDS deducting

  • @his_ab_du
    @his_ab_du ปีที่แล้ว +14

    Good budget

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +65

    🤩 ഇത്രത്തോളം പാവപ്പെട്ട പൊതുജനങ്ങളെ മാറോടു ചേർത്തു പിടിച്ച ഒരു പ്രധാനമന്ത്രിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല🥰🥰...
    I 💖 MODI JEE..🥰

    • @asmediaas
      @asmediaas ปีที่แล้ว +5

      😂

    • @ajithath9550
      @ajithath9550 ปีที่แล้ว +2

      👍

    • @chinazieswillstartww3253
      @chinazieswillstartww3253 ปีที่แล้ว +17

      നികുതി കുറച്ച് തന്നപ്പോൾ മോദി നല്ല പ്രധാനമന്ത്രി. അല്ലാത്തപ്പോൾ സംഘി 😂

    • @vipinns6273
      @vipinns6273 ปีที่แล้ว

      😄😄

    • @georgepaul3370
      @georgepaul3370 ปีที่แล้ว +2

      Who is credited.poor people in agriculture field won't get any benefit.poor became poor & rich become richer.

  • @thetruth9377
    @thetruth9377 ปีที่แล้ว +12

    വരുവാനുള്ള വലിയ ചതിയുടെ തുടക്കം മാത്രം ജനങ്ങളെ പിഴിയാതെ ആർക്കും ഭരിക്കാൻ കഴിയില്ല ആദ്യം സന്തോഷിപ്പിക്കും പിന്നെ കരയിപ്പിക്കും

  • @hussaina4690
    @hussaina4690 ปีที่แล้ว

    പാവപ്പെട്ടവർക്ക് 7 ലക്ഷം നികുതിയില്ലാതെ കിട്ടും....
    Jai Modi...

  • @mohandaskundilwarriam2004
    @mohandaskundilwarriam2004 ปีที่แล้ว +2

    പിന്നെന്തിനാ savings. ഓരോ ഉടായിപ്പ്. Calculate ചെയ്താൽ പലരും പഴയതിനേക്കാൾ അടക്കണം

    • @visibleman3235
      @visibleman3235 ปีที่แล้ว

      Here are the new Tax rates:
      TAX RATE
      0-3 Lakhs - Nil
      3-6 Lakhs - 5%
      6-9 Lakhs - 10%
      9-12 Lakhs - 15%
      12-15 Lakhs- 20%
      Above Rs 15 Lakhs - 30 %
      old tax rate :
      up to 2.5 lakhs - NIL
      2.5 lakh - 5 lakh - 5 %
      500 lakh - 10 lakh - 20 %
      >1000 lakh - 30 % (aged 60 years but less than 80 years - super citizens different tax rate ann ). {80 % above another slab rate }

    • @visibleman3235
      @visibleman3235 ปีที่แล้ว

      Benefit ok unde

  • @SM-ne3le
    @SM-ne3le ปีที่แล้ว +15

    Biggest drawback of new tax regime is it discourages savings that is beneficial for a person in future as well as it can run an economy since this money would be utitised for investments in equity, mutual funds etc. But the hard truth is that many would believe new tax regime is attractive. Although this gives temporary relief to middle class people, in the long run old tax regime might prove effective.

    • @afsalnov3606
      @afsalnov3606 ปีที่แล้ว

      correct, the only relief is there is still an option to shift tax regime every year. I think , in future it will also be removed.

    • @georgethattil6460
      @georgethattil6460 ปีที่แล้ว

      @@afsalnov3606 pp

    • @ranjithchandran5098
      @ranjithchandran5098 10 หลายเดือนก่อน

      😅😅 1:12 1:12 1:13 1:13

  • @Darshavami
    @Darshavami ปีที่แล้ว

    7 ലക്ഷം രുപ വാർഷിക വരുമാ തം വേണമെങ്കിൽ ഒരു മാസം 6 o oo oരു പയ്ക്ക് മുകളിൽ വരുമാനം വേണം ഇവരാണോ സാധാരണക്കാർ . ഇന്ത്യയിലെ കോടീക്കണക്കിനായ ജനങ്ങൾ മാസം 3000 oരു പയ്ക്ക് താഴെ വത മാതമുളള വരാണ്ട്

  • @narayanajith809
    @narayanajith809 ปีที่แล้ว +10

    kure per choikunnu ithu salary class alle gunam ollu pavapettavark gunam illa ennu...eth pavapettavan and eth koolipanikaran ahn tax kodkane...salary class aanu paisa illelum tax kodkendi verunne...appo avare alle help cheyyande...athanu ee budget cheyythe...VERY GOOD BUDGET ACTUALLY

  • @kjraphy8089
    @kjraphy8089 ปีที่แล้ว +4

    Not favourable . In old scheme there is provison for VI A deductions . That may be about 400000 . That is in old regime people who have upto 900000 lakh gross Income were exempted from tax whereas in new regime it is limited to 700000

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว

      True , but new tax regime will be beneficial for new salaried class .

    • @narayanajith809
      @narayanajith809 ปีที่แล้ว +1

      @@ajpunisher5660 yes this will be beneficial for middle class not upper class

    • @kjraphy8089
      @kjraphy8089 ปีที่แล้ว

      @@ajpunisher5660 No it is cheating

    • @elephant8783
      @elephant8783 ปีที่แล้ว +1

      @@kjraphy8089 this budget is beneficial for all people having income less than 7 lakhs. It covers a lot of poor and middle class people

  • @thonnikkadan
    @thonnikkadan ปีที่แล้ว +4

    Gst കുത്തനെ കൂട്ടി,, അരിയും പയറും പരിപ്പിനും വരെ gst കൂട്ടി

  • @HafizKaniyarakkal
    @HafizKaniyarakkal ปีที่แล้ว +66

    നല്ല തീരുമാനം. 👏

    • @angryzombie3316
      @angryzombie3316 ปีที่แล้ว +4

      No use for middle class

    • @HafizKaniyarakkal
      @HafizKaniyarakkal ปีที่แล้ว +14

      @@angryzombie3316 why not? Middle class are salaried people mostly. Previously 42k/month salaried people need to pay tax. Now upto 55k salary no tax.

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ ปีที่แล้ว +7

      @@HafizKaniyarakkal മുസ്ലിം ആയ ഒരാളെങ്കിലും നല്ലത് പറഞ്ഞല്ലോ 🙏🏻🙏🏻🙏🏻

    • @angryzombie3316
      @angryzombie3316 ปีที่แล้ว +3

      @@HafizKaniyarakkal please talk to someone who gets 45 or 55k per month...
      No one is using new regime as not deductions are allowed.

    • @angryzombie3316
      @angryzombie3316 ปีที่แล้ว +2

      @@HafizKaniyarakkal and CTC and per month salary is very different.

  • @druabasheer
    @druabasheer ปีที่แล้ว

    ഒരു വിവരം ഇല്ലാതെയാണ് ഇയാൾ വിളിച്ചു പറയുന്നത് അല്ലെങ്കിൽ ബി ജെ പി ഫാനാണ് ഇയാൾ , ഇയാൾ പറഞ്ഞ കണക്കു തെറ്റാണ് , പുതിയ സ്കീം സ്വീകരിച്ചാൽ ഒരു ഇളവും കിട്ടില്ല , ഉദാഹരണത്തിന് 80 C 80 CC , 80 DD 80DDB എന്നിങ്ങനെ , ഒരു 60 വയസ്സു് കഴിഞ്ഞ സീരിയർ citizen നു പഴയ സ്കീം ആണ് ഏറ്റവും നല്ലതു പ്രത്യേകിച്ചു കേന്ദ്ര- സംസ്ഥാന pension വാങ്ങുന്നവർക്ക് , അവരുടെ ടാക്സ് കണക്കു കൂട്ടി നോക്ക്

    • @visibleman3235
      @visibleman3235 ปีที่แล้ว

      Senior citizens ne vare slab rate ale ?
      Ath first tottu 3 lakh vare except ale
      60 - 80 age group ........
      80 above vare slab rate

    • @SrutiTravelvlogs
      @SrutiTravelvlogs ปีที่แล้ว

      അങ്ങനെ ഉള്ളവർക്ക് പഴയ സിസ്റ്റം തിരഞ്ഞെടുക്കാമല്ലോ?

  • @muhammedalimuhammedali8920
    @muhammedalimuhammedali8920 ปีที่แล้ว

    ഇലക്ട്രിക് വാഹനത്തിന് മറ്റേ വണ്ടിയെക്കാൾ ഇരട്ടിവില മുൻകൂറായി നൽകി വാങ്ങുന്നത് പോലെയാണ്. പെട്രോൾ വണ്ടി ഓടിച്ചാൽ ഉണ്ടായേകാവുന്ന നഷ്ടം വർഷങ്ങൾക്കൊണ്ട് സംഭവിക്കാവുന്നതാണ്. അത് ഒന്നിച്ചു മുൻകൂർ അടച്ചു ഇലക്ട്രിക് വണ്ടി വാങ്ങുക നല്ല പണി യല്ലേ

    • @venugopalgp87
      @venugopalgp87 ปีที่แล้ว

      സൈക്കിളിൽ പോയാൽ പ്രശ്നമുണ്ടോ ....?

    • @narayanajith809
      @narayanajith809 ปีที่แล้ว

      electric vandikku tax ilavu ond and subsidy ond.....bakki ellam companies theerumanikka ahn

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +1

    ഇത് ജനങ്ങളുടെ വറുമാനത്തിൽ നിന്നും കവർന്നെടുക്കുന്ന ഇടപാടാണ്

  • @mersonkv3765
    @mersonkv3765 ปีที่แล้ว +4

    പറ്റിക്കൽ പരിപാടി കളാവും ഇതെല്ലാം ., ഒളിഞ്ഞിരിക്കുന്ന മറ്റു പലതും ഉണ്ട് .

  • @Snefrukhet
    @Snefrukhet ปีที่แล้ว +1

    പ്രൊമോഷൻ കിട്ടിയാൽ ആരും മേടിക്കരുത്

  • @Snefrukhet
    @Snefrukhet ปีที่แล้ว +34

    Huge relief for middle class. We can now spent more money and live a lifestyle that is similar to our european arab and american counterparts.

    • @JOSHINGEORGD123
      @JOSHINGEORGD123 ปีที่แล้ว +2

      😂😂.. ന്റെ പൊന്നോ

    • @angryzombie3316
      @angryzombie3316 ปีที่แล้ว +3

      Oru pariyum ella.
      New regime aarum use cheyyarilla. Athil 30 to 50k extra tax varum.
      Pinne 7L ullavane old regimeilum no tax Anne (with deductions)

    • @imailumailymail
      @imailumailymail ปีที่แล้ว

      Annan trolliyatha.. pulliku pazhaya tax thanneya ishttam

    • @hariknr3025
      @hariknr3025 ปีที่แล้ว

      🤣🤣🤣

    • @visibleman3235
      @visibleman3235 ปีที่แล้ว

      @@angryzombie3316 allalo old tax slab 5 lakh above rebate kittula

  • @mallufit4432
    @mallufit4432 ปีที่แล้ว +4

    Bjp അധികാരത്തിൽ വന്ന ശേഷം മദ്യവർഗം ഇല്ല്ല. ഇപ്പൊ ദരിദ്ര വർഗവും സമ്പന്ന വർഗ്ഗവഉം ഉള്ളൂ

    • @SURESHTVM-bp8pw
      @SURESHTVM-bp8pw ปีที่แล้ว +2

      എവിടെയാ

    • @jagz9335
      @jagz9335 ปีที่แล้ว

      അത് BJP അധികാരത്തിൽ വന്നത് കൊണ്ടല്ല. പരാജയന്റെ ജനങ്ങൾക്ക് ജോലി നൽകാൻ ഒരു കമ്പനിയും തയ്യാറാവില്ല. നൽകിയാൽ രണ്ട് മാസം കഴിയുമ്പോ ചുവന്ന കോണകം അതിന്റെ മുന്നിൽ കാണും. തമിഴ് നാട്ടിൽ ഒക്കെ ദരിദ്ര വർഗ്ഗത്തിൽ പെട്ടവർ ഇപ്പോൾ ഉയർന്നു വന്നു tax അടക്കാനുള്ള പൈസ വരെ സമ്പാദിക്കാൻ തുടങ്ങി.

    • @Piku3.141
      @Piku3.141 ปีที่แล้ว

      Thonnalanu

  • @DI-ke3bg
    @DI-ke3bg ปีที่แล้ว +2

    If we opt for New tax regime,then why people shld invest in LIC amd other investment options 🤔🤔🤔🤔. Gradually they will stop it...only givernemt will benefit in the form of tax..

    • @spetsnazGru487
      @spetsnazGru487 ปีที่แล้ว

      LIC is a scam

    • @elephant8783
      @elephant8783 ปีที่แล้ว

      It's an investment u get interest for that

  • @subashk2015
    @subashk2015 ปีที่แล้ว +7

    75000 രൂപ മാസം സാലറി കിട്ടിയിട്ട് വേണം Tax അടക്കാൻ 😴😴😴

    • @pranav_pradeep
      @pranav_pradeep ปีที่แล้ว

      Sheey 15000 roopekku vere tax vekkendethayirunnu. Tax adakkan ithere dhiruthiyo 🤦‍♂️

    • @subashk2015
      @subashk2015 ปีที่แล้ว +1

      @@pranav_pradeep Athum sariyanlao.

  • @4by431
    @4by431 ปีที่แล้ว +1

    Beggers get monthly income Rs 50000 are we eligible for tax rebeat,if so please inform

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +12

    👍👍👍👌👌

  • @P91699
    @P91699 ปีที่แล้ว +21

    ആർക്കും ഒന്നും മനസിലായില്ല. സന്തോഷം.

  • @searchaneesh
    @searchaneesh ปีที่แล้ว +1

    Next year. Rebate പിന്നവലിച്ചൽ. 🤔.
    I think,We cant go back to old regime

  • @PN_Neril
    @PN_Neril ปีที่แล้ว +5

    എന്തൊക്കെയാണ് പറയുന്നത്. 3 - 6 ലക്ഷത്തിന് 5% നികുതിയെന്ന് പറയുന്നു ,, 7 ലക്ഷം വരെ നികുതിയില്ലെന്ന് പറയുന്നു ,,

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว +4

      Slap rate aanu 5% for 3-6 lakhs total income
      Upto 7lakhs rebate u/s 87A

    • @athulsoman1087
      @athulsoman1087 ปีที่แล้ว +14

      ഒരാൾക്ക് 7 ലക്ഷം വരെ വരുമാനം ഉള്ളു എങ്കിൽ ആൾക് ടാക്സ് അടക്കണ്ടി വരില്ല... എന്നാൽ 7 ലക്ഷത്തിന് മുകളിൽ 1 rs കൂടിയാലും ഇതേ വ്യക്തി 3 ലക്ഷം തൊട്ട് ടാക്സ് കൊടുക്കണ്ടതായി വരുന്നു...

    • @vishnu-iw4kt
      @vishnu-iw4kt ปีที่แล้ว +2

      Yes. If you are salary is less than or equal to 7 lakhs you don't need to pay anything. But if it becomes 7.1 lakhs, you need to pay tax according to the slab.

    • @tillvinrajan8890
      @tillvinrajan8890 ปีที่แล้ว

      @@athulsoman1087 7L ennu mukkalli ullathinnu kooduthal mathi.... New tax opt chyuvannagil.

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว +4

      @@tillvinrajan8890 no ! 7 lakhs il താഴെ ആണ് നിങ്ങളുടെ ടോട്ടൽ ഇൻകം എങ്കിൽ നിങൾ ടാക്സ് അടക്കണ്ട. മറിച്ച് നിങ്ങളുടെ ടോട്ടൽ ഇൻകം 7,00,010 രൂപ ആയൽ 3 ലക്ഷത്തിന് മുകളിൽ ഉള്ള തുകയ്ക്ക് അതാത് ടാക്സ് സ്ലാബ് അനുസരിച്ച് ടാക്സ് അടക്കേണ്ടി വരും.

  • @reneeshnairkr1626
    @reneeshnairkr1626 4 หลายเดือนก่อน

    Good presentation of Asianet chanal to clarify about the Incme Tax......

  • @yasarali45
    @yasarali45 ปีที่แล้ว +1

    Money inflation കൂടുതൽ ആണ്.. Slab മാറ്റം 😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 ปีที่แล้ว +13

    👍👍👍

  • @ckkesavanpotty1701
    @ckkesavanpotty1701 ปีที่แล้ว +23

    വളരെ നല്ല ബഡ്ജറ്റ്

    • @DI-ke3bg
      @DI-ke3bg ปีที่แล้ว +1

      കേൾക്കാൻ കൊള്ളാം ആയിരുന്നു...കുറെ നേതാക്കന്മാർക് ഗുണം ഉണ്ടാക്കും അല്ലാതെ പൊതുജനങ്ങൾക്ക് വലിയ ഗുണം ഒന്നും ഇല്ല

    • @basithk8027
      @basithk8027 ปีที่แล้ว

      നല്ല .......

    • @chikku0078
      @chikku0078 ปีที่แล้ว +1

      എല്ലാരും പറയുന്നു ഞാനും പറയുന്നു ഈ സാധാരണക്കാരൻ എന്ന് ഇവർ ഉദ്ദേശിച്ചത് സർക്കാർ ഉദ്യോഗസ്ഥർ ആയിരിക്കും അല്ലാതെ കൂലിപണിക്കാരന് എവിടുന്നു 7ലക്ഷം

    • @insideboy12
      @insideboy12 ปีที่แล้ว

      @@chikku0078 കൂലിപ്പണിക്കാരൻ മാത്രമാണോ സാധാരണക്കാരൻ??

    • @praseedadevi
      @praseedadevi ปีที่แล้ว

      @@chikku0078 കൂലി പണിക്കാരൻ ആയൽ സാലറി അക്കൗണ്ട് ചെയ്യണ്ട. സർക്കാർ ജോലിക്കാർ സാധരകാർ അല്ല എന്ന് എങ്ങിനെ ആണ് നിങ്ങള് tag ചെയ്യുന്നത്??

  • @cjthomas3386
    @cjthomas3386 4 หลายเดือนก่อน

    New scheme lu deduction onnum illa ennu paranjittu,
    endhina Standard Deduction 75000 aakiyadh

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 ปีที่แล้ว +2

    അവതാരകൻ ആയാലും, experts ആയാലും എല്ലാവർക്കും bjp ക്ക് ഗുണം ചെയ്യാൻ പാടില്ല എന്ന ഒര് 'ഇത്' ഉള്ള പോലെ.... 🤣😜

  • @helo6898
    @helo6898 ปีที่แล้ว +4

    ഗുഡ് budget ❤❤ modiji 🔥❤

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 ปีที่แล้ว +4

    സമാധാനം 7ലക്ഷം ലോൺ ഉള്ളവർക്കു പലിശ കുറയുമല്ലോ

    • @jacksont277
      @jacksont277 ปีที่แล้ว

      മനസിലായില്ല

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 ปีที่แล้ว

    Is there any exemption for Appam vendors?

  • @ramakrishnanc8914
    @ramakrishnanc8914 ปีที่แล้ว +1

    Your explanations is not clear. In the new scheme there is only an exemption of Rs300000/-. But, the total income in new scheme is Seven lakhs or below, the tax on this amount calculated and there is provision to deduct this tax amount. Hence NIL Tax. If not filed (New Scheme )IT Return in the notified time limit, nobody can file the return in the NEW SCHEME, and compelled to file the ITR in old scheme remitting huge TAX. (2) If the total income (including SB acc. Interest inclusive) is Rs700000 and 50 paise, (this comes to Rs700001 - exemption is over) and TAX to be paid from 300000-700001 lakhs. (Only new change is, instead of 2.5 lakhs, 3 L exemption; and tax rate reduced and slab changed) that's all.

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      It is explained in the video

    • @mohandaskundilwarriam2004
      @mohandaskundilwarriam2004 ปีที่แล้ว

      When cross 7 lakh you have to pay from 2.5 lakhs. Nobody in middle class is benefitted

  • @ramanank2528
    @ramanank2528 ปีที่แล้ว +1

    Forgot senior and supersenior citizens who are undergoing treatments for vatious deceases and reqires personal asdostants

    • @ramanank2528
      @ramanank2528 ปีที่แล้ว

      Read assistants instead of asdostants👍

  • @dr.manojgs338
    @dr.manojgs338 ปีที่แล้ว +1

    എന്തൊരു വിശദീകരണം. ഒന്നും പിടികിട്ടിയില്ല

  • @shajiyohanan8599
    @shajiyohanan8599 ปีที่แล้ว +1

    നികുതി കൊടുത്തതിന് ശേഷം ബാക്കിവരുന്ന പൈസ GST ആയിട്ടും കൊടുക്കുക.

    • @Bluewhale07-x
      @Bluewhale07-x ปีที่แล้ว

      Gst ഇല്ലാത്ത രാജ്യം ഏതാണ് ?

  • @jijujiji245
    @jijujiji245 ปีที่แล้ว

    ഇപ്പോൾ ഓഫീസർസിന്റെ എല്ലാം സാലറി 7lac നു മുകളിൽ ആണ്. പിന്നെ എന്തു റിബേറ്റ്. ഞാൻ ഹോം ലോൺ എടുത്തു പുതിയ വീട് വെച്ചത് തന്നെ tax അഡ്ജസ്റ്റ് ചെയ്യാൻ ആയിരുന്നു. നാട് വിട്ടത് ഇപ്പോൾ നന്നായി എന്ന് തോന്നുന്നു.

    • @jacksont277
      @jacksont277 ปีที่แล้ว

      നിങ്ങൾ നാട്ടിൽ ആണെങ്കിൽ 7 lakh മുകളിൽ ഇൻകം ഉണ്ടെങ്കിൽ tax കൊടുക്കണം. ലോൺ എടുത്താലും. ലോൺ ഉം income എന്താ ബന്ധം

    • @Mr.BLUR2023
      @Mr.BLUR2023 ปีที่แล้ว

      ​@@jacksont277ഹൗസിങ്ങ് ലോൺ ഇന്ററസ്റ്റിന് ഡിഡക്ഷൻ ഉണ്ട്

  • @pam4840
    @pam4840 ปีที่แล้ว

    It's good because people and CA misusing this excemption.

  • @wilfredfrancisnedumparambi1002
    @wilfredfrancisnedumparambi1002 ปีที่แล้ว

    ഏഴു ലക്ഷത്തിൽ ഒരു രൂപ കൂടിയാൽ 25000 രൂപ നികുതി കൊടുക്കേണ്ടിവരും

    • @aswin8707
      @aswin8707 ปีที่แล้ว

      Kaalaa kalangalaayulla Tax regime ellam angane thanneyanu... 2022-23 yearil 5,00,001 salary undenkilum taxable aayrunnu... ipo 7,00,000 vare Tax less ennu parayumbo, enne pole ulla saadharanakkaraya salaried classesinu valare nalla oru aashwaasam aanu...

  • @jibinplathottam
    @jibinplathottam ปีที่แล้ว

    7 lakhs ന് താഴെ ഉള്ളവർക്ക് പഴയ സ്കീം ആണ് നല്ലത്.
    ഇവർക്ക് ഇപ്പൊൾ ഒരു ആനുകൂല്യവും തന്നിട്ടില്ല..

    • @visibleman3235
      @visibleman3235 ปีที่แล้ว

      No bro benefit unde

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      പഴയ സ്കീമിൽ ടാക്സ് ഇളവ് വേണമെങ്കിൽ ഇൻഷുറൻസ്, fd മുതലായവയ്ക്ക് പണം ചിലവാക്കെണ്ടി വരും. അങ്ങനെ പണം വകയിരുത്താൻ സാധിക്കാത്തവർ, താൽപര്യം ഇല്ലാത്തവർ എന്നിവർക്കൊക്കെ പുതിയ സ്കീം ഉപയോഗിക്കാം.

  • @jasminecarol4713
    @jasminecarol4713 ปีที่แล้ว +5

    പൊള്ളയായ വാക്കുകൾ കൊടുത്തു ജനങ്ങളെ കബളിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം

    • @varunmurali6367
      @varunmurali6367 ปีที่แล้ว +1

      Atleast after they came to power, India is rapidly developing unlike Kerala which is going into debts and debts... the point is it's not about the party, but how the administration is carried out by the elected officials and in that Modi govt has been bringing a sea of change and made India respectable power in the geopolitical arena and that none of the west are liking that and so they're secretly plotting against India and the recent BBC documentary, the hindenberg report on adani group and everything is a strong evidence of that considering the timing.

    • @Piku3.141
      @Piku3.141 ปีที่แล้ว +1

      Putiya income tax slabs eganea onu pollayaya vaak akunnath😆

  • @rageshsrkollayil2986
    @rageshsrkollayil2986 ปีที่แล้ว +19

    Good budget.. 👍

  • @indipend
    @indipend ปีที่แล้ว +12

    ഇന്ത്യയുടെ ഭാവിയിലേക്കുള്ള വികസനകുതിപ്പിന് 100 ഇരട്ടി വേഗം നൽകുന്ന സൂപ്പർ ബഡ്ജറ്റ്... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    മറ്റുള്ള രാജ്യങ്ങൾക്ക്. അടിപതറിയാലും. ഇന്ത്യക്ക് വീഴ്ചകളുടെ. ആഗാധം വളരെ. കുറയാൻ ഈ ബഡ്ജറ്റ് പ്രയോജനപ്പെടും.... 👍

  • @bijumathew8759
    @bijumathew8759 ปีที่แล้ว +1

    നികുതി മേടിക്കുന്നില്ല. വിലകയറ്റം കാരണം നികുതി കെടുക്കാൻ പണം കൈയിൽ ഉണ്ടാക്കില്ലല്ലോ.

  • @jacobmathew1644
    @jacobmathew1644 ปีที่แล้ว +1

    Can anybody confirm whether rebate of Rs.50000/-avaiIabIe to pensioners on interest received on fixed deposit is retained or not in the budget

  • @shaduaqsa
    @shaduaqsa ปีที่แล้ว

    പക്ഷെ മോദിജി ബാങ്കിൽ ഇട്ടു തരുന്ന 18 ലക്ഷത്തിനു tax കൊടുക്കണം

  • @roshantv2968
    @roshantv2968 ปีที่แล้ว

    വർഷം 5ലക്ഷം മുകളിൽ ഉള്ള വർക് നികുതി കുട്ടാ മായിരുന്നു

  • @techfun8597
    @techfun8597 ปีที่แล้ว

    8 lac income ullavanu tax deduction like standard dedication oke patumo? Any idea

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      Standard deduction is applicable for everyone irrespective of income. Other deductions can be claimed under the old scheme.

    • @sreekeshbabu3751
      @sreekeshbabu3751 ปีที่แล้ว

      @@Leo-el7hs appol new scheme il Mattulla deductions applicable alle..?

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      @@sreekeshbabu3751 ഇല്ല. ഇൻഷുറൻസ്, fd, pf ഒന്നും ഇതിൽ കുറക്കാൻ പറ്റില്ല.

    • @cagirl1173
      @cagirl1173 ปีที่แล้ว

      old tax regime aanenkil pattum

  • @anjubaby7432
    @anjubaby7432 ปีที่แล้ว +6

    ഞാൻ എന്റെ ഒരു സ്ഥലം വിറ്റു ഒരു 75 lakh കിട്ടിയാൽ അതിന്റെ tax ഉം കാര്യങ്ങളും എങ്ങിനെ ആണ്??? 🤔🤔🤔🤔

    • @kkerala4078
      @kkerala4078 ปีที่แล้ว

      it depends on various things..

    • @Piku3.141
      @Piku3.141 ปีที่แล้ว

      Ath tangalude mottatil ulla varshika varmanam anusarich erikkum

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว

      Long term capital gain il taxable aakum 20% rate

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว

      അതു property tax ആണ് എന്ന് തോന്നുന്നു...
      മാത്രമല്ല FD ക് tax ഇല്ല അതിന്റ interest ആണ് tax എന്ന് തോന്നുന്നു

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      സ്ഥലം റൂറൽ പ്രദേശത്തെ കൃഷി സ്ഥലം ആണെങ്കിൽ ടാക്സ് ഇല്ല. മറ്റേത് സ്ഥലം വിറ്റാലും ലാഭത്തിൻ്റെ 20% ടാക്സ് അടക്കേണ്ടി വരും.
      ലാഭം = 75 lacs - (വാങ്ങിയ വില* indexation)

  • @im5n
    @im5n ปีที่แล้ว

    Thats a good descision increase the income tax exemption slab

  • @Shaji-cl1gr
    @Shaji-cl1gr ปีที่แล้ว +6

    taxi ഡ്രൈവർമാർ ഇനി മുതൽ പെട്രോൾ, ഡീസൽ എന്നിവക്ക് നികുതി നൽകണ്ടേ ? ആർക്കൊക്കെയാണ് ഈ ഭാഗ്യം കിട്ടുന്നത് ?

    • @jobythomas8286
      @jobythomas8286 ปีที่แล้ว

      It's in salary

    • @narayanajith809
      @narayanajith809 ปีที่แล้ว

      its for the salary class...majority of middle class comes under salary class and for them its beneficial.

    • @gopim.k221
      @gopim.k221 5 หลายเดือนก่อน

      ആദായ നികുതിയുടെ കാര്യമാണ്

  • @ajpunisher5660
    @ajpunisher5660 ปีที่แล้ว +1

    Old tax regime inte 87A rebate maatiyo?

  • @samuelkutti5413
    @samuelkutti5413 ปีที่แล้ว

    നല്ലതായിത്തീരേട്ടെ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 10 หลายเดือนก่อน

    50000 രൂപ std. Deduction,700000 ത്തിനു മുകളിൽ കിട്ടുമോ

  • @Aswii_efx
    @Aswii_efx ปีที่แล้ว +3

    എനിക്ക് നികുതി അടയ്ക്കുന്ന billionnaire ആവാന്‍ ആണ്‌ താല്‍പര്യം. എല്ലാവരും നികുതി അടയ്ക്കുന്നതിന് കരയുമ്പോള്‍ ഞാന്‍ സർക്കാർ ന് അങ്ങോട്ട് കൊടുക്കും.

  • @sarojinipp7208
    @sarojinipp7208 ปีที่แล้ว +62

    സാധാരണക്കാരന് നല്ല ബജറ്റ്

    • @hassanroshanrosh294
      @hassanroshanrosh294 ปีที่แล้ว +12

      സാധാരണക്കാരന് എന്ത് ഗുണമാണ് ഉള്ളത് ഒന്ന് പറയൂ

    • @clintrobby5615
      @clintrobby5615 ปีที่แล้ว +1

      @Abhay Dev athu ntha

    • @aneeshalex1029
      @aneeshalex1029 ปีที่แล้ว

      Middle man not for poor peopke

    • @Vibin27
      @Vibin27 ปีที่แล้ว

      @@hassanroshanrosh294 salary kittuna aalk nallathaanu , election aanu next year

    • @Vibin27
      @Vibin27 ปีที่แล้ว

      @Abhinav athe athe, Indiayil ninnu UAE raajaavinu stuthi paadaan ee teamsine kazhiyo. pattiyilenkil ivanokke gulfil poykotte. aarum pidichu vechittilla

  • @mathewjacob6354
    @mathewjacob6354 5 หลายเดือนก่อน

    Capital gain ആണ് എന്റെ income മുഴുവനും. 7ലക്ഷത്തിനു ഞാൻ tax കൊടുക്കണമോ.

  • @yuaan9688
    @yuaan9688 ปีที่แล้ว

    Aarum santhoshikkanda .adutha election kazhiyunnathu vareyulla oru bonus aayi koottuyaal mathi.athu kayinjal uthinte iratti koottum

  • @akshayraj4627
    @akshayraj4627 ปีที่แล้ว +1

    nalla budget aayirikkum, adta varsham election alle, Ji de oro karyangal

  • @lovemybrothers727
    @lovemybrothers727 ปีที่แล้ว

    I feel Government shall introduced 40℅ slab for above 1cr and 50℅ above 50 cr

    • @fasilkk674
      @fasilkk674 ปีที่แล้ว

      Avar panam undakiyad avarude thettano

    • @elephant8783
      @elephant8783 ปีที่แล้ว

      Then rich people will take their money out of India and keep it in foreign banks. Indian economy will fall back.

  • @UmarFarooq-yv1sp
    @UmarFarooq-yv1sp ปีที่แล้ว

    Hey guys ippo oral porathunnu annual 5 lakh ayakunnu ennu vicharijuka apo ithil ninnu enghne anu sarkar tax pidikunne

  • @joyixeviyer7216
    @joyixeviyer7216 ปีที่แล้ว +31

    7 ലക്ഷത്തിന് ലോട്ടറി അടിച്ചു കഴിഞ്ഞാൽ സർക്കാറിന് അഞ്ചു പൈസ കൊടുക്കേണ്ട പൂർണമായും കിട്ടും

    • @bhadrak3962
      @bhadrak3962 ปีที่แล้ว +23

      illa lotterykku flat rate aanu... 30% aanennu thonnunnu+ cess

    • @ashash2458
      @ashash2458 ปีที่แล้ว +7

      Lottery winnings category aan. Athin 30% aan

    • @Ancientdays07
      @Ancientdays07 ปีที่แล้ว

      നികുതി വരുമാന പരിധി മൂന്ന് ലക്ഷം രൂപയാണ്. ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപം , പ്രൊവിഡൻ്റ് ഫണ്ട് , ഇൻഷുറൻസ് പോളിസി തുടങ്ങിയ നിക്ഷേപമുള്ളവർക്ക് അതിൽ പരമാവധി നാല് ലക്ഷം വരെ റിബേറ്റ് ലഭിക്കും. ആ റിബേറ്റ് ഉൾപ്പെടെയാണ് ഏഴു ലക്ഷം. ഈ നിക്ഷേപങ്ങളൊന്നും ഇല്ലാത്ത ഒരാൾക്ക് മൂന്നു ലക്ഷത്തിന് മുകളിൽ വരുമാനത്തിന് ടാക്‌സ്.

    • @akhilkrishna1148
      @akhilkrishna1148 ปีที่แล้ว +8

      Income tax padikkathathinte kuzhappam ann😂😂

    • @prakash45483
      @prakash45483 ปีที่แล้ว

      എന്നാൽ ഞങ്ങൾ എതിർക്കും

  • @angryzombie3316
    @angryzombie3316 ปีที่แล้ว +1

    Worst budget for middle class.
    New scheme is not useful for middle class only if income more 15lac per annum

    • @kkerala4078
      @kkerala4078 ปีที่แล้ว

      then stick to the old one

    • @elephant8783
      @elephant8783 ปีที่แล้ว

      U can choose old or new scheme . By default new one will be set. U can change to old one.

  • @Praveen0142
    @Praveen0142 ปีที่แล้ว +3

    Waste budget..it is fooling comman man by removing 80c and HRA exception

    • @vishnu-iw4kt
      @vishnu-iw4kt ปีที่แล้ว +1

      It's not removed. You can opt the old regime if you need

    • @Praveen0142
      @Praveen0142 ปีที่แล้ว

      @@vishnu-iw4kt but what does it mean as FM saying new regime is default

    • @vishnu-iw4kt
      @vishnu-iw4kt ปีที่แล้ว +1

      @@Praveen0142 we have the provision to choose the tax regime. If not chosen, tax will take as per the new regime. Earlier it was old regime

    • @cagirl1173
      @cagirl1173 ปีที่แล้ว +1

      @@Praveen0142vendavarkku old tax regime il thanne continue cheyyam. 2 scheme ilum tax liability etra varum ennu oru rough calculation nadathi nokki opt cheyyunnatanu nallathu

    • @Praveen0142
      @Praveen0142 ปีที่แล้ว

      @@vishnu-iw4kt thank you

  • @sreejadevadas5087
    @sreejadevadas5087 ปีที่แล้ว +1

    The new scheme withdrew deductions under section 80C to 8U of the Income Tax Act 1961.There was an option to choose between the old regime and new regime.

  • @skariahop4842
    @skariahop4842 ปีที่แล้ว +12

    ഈ അവതാരകയ്ക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല.

    • @bijusi9432
      @bijusi9432 ปีที่แล้ว

      😄😄😄👍

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว

      എല്ലാ വിഷയത്തിലും അറിവുണ്ടാവണമെന്നില്ല. പ്രതേകിച്ചു tax വിഷയത്തിൽ. അത് അൽപ്പം കടുകട്ടി വിഷയമാണ്.

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 ปีที่แล้ว +2

    ഈ ചോദ്യത്തിന് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തണം ധനമന്ത്രിക്ക് അതൊന്നും അറിയാൻ സാദ്ധ്യതയില്ല

    • @keerthimuthiah6556
      @keerthimuthiah6556 ปีที่แล้ว

      Thana madhi madhra il alle padiche onnum arillanu parayan

    • @AnilKumar-qu1wb
      @AnilKumar-qu1wb ปีที่แล้ว +1

      നിർമ്മല പഠിച്ചത് മദ്രസ്സയിൽ അല്ല 🤣

  • @sujeshka2704
    @sujeshka2704 ปีที่แล้ว +38

    കുറച്ചു നാൾ കഴിയുമ്പോൾ പഴയ സ്ളാബ് എടുത്തു കളയും. ഇതും ഗ്യാസ് സബ്‌സിഡി പോലെ സ്വാഹാ . കാണുന്നവർക്ക് പരിധി ഏഴു ലക്ഷം ആക്കി. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ജനങ്ങളിൽ നിന്നും അവരറിയാതെ കവർന്നെടുക്കുന്ന പുതിയ രീതി . ബലേ ഭേഷ്

    • @shobithspillai6776
      @shobithspillai6776 ปีที่แล้ว +2

      @@Marshall-f8e old slab nashtam aanenkil enthu kond ellavarum new slab select cheyyunnilla?

    • @sigmarules9429
      @sigmarules9429 ปีที่แล้ว

      @@shobithspillai6776 old slab വച്ച് ആളുകളുടെ സേവിങ്സ് കൺസിഡർ ചെയ്യും. ഇപ്പോൾ അതില്ലാതെ ആണ്

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว +1

      എന്നാലും നല്ലത് പറയരുത് അല്ലേ...

    • @chinazieswillstartww3253
      @chinazieswillstartww3253 ปีที่แล้ว +2

      7 ലക്ഷം മുകളിൽ വരുമാനം ഉള്ളവർക്ക് എന്തിനാണ് അനുകൂല്യം? നീ അങ്ങനെ ആണോ? 😂

    • @abdulazeez5833
      @abdulazeez5833 ปีที่แล้ว

      ഇതാണ് ശരി

  • @ajithath9550
    @ajithath9550 ปีที่แล้ว +9

    ❤️❤️❤️

  • @peeloo2248
    @peeloo2248 ปีที่แล้ว

    Parayunnathu muzhuvanum sheri allallo maashe , 15lakshathinu engane 1.5 laksham maathram aakum

  • @mohandaskundilwarriam2004
    @mohandaskundilwarriam2004 ปีที่แล้ว +2

    GST full ആയി നടപ്പിലായാൽ income tax ഒഴിവാക്കും എന്നായിരുന്നു ആദ്യ നിലപാട്. ഇപ്പോൾ രണ്ടും വേണം

  • @yuvachethanashg4782
    @yuvachethanashg4782 ปีที่แล้ว

    ഈ വർഷം മുതൽ ആണോ ഈ സ്കീം വരുന്നത്

  • @ajith3841
    @ajith3841 ปีที่แล้ว +3

    15 lakh varumaanam ulla sadharanakkar.... Athayath 1.25 lakh per month salary 😂

  • @thecitizen87935
    @thecitizen87935 ปีที่แล้ว +2

    Jai modi jiii love u

  • @hamsak39
    @hamsak39 ปีที่แล้ว

    Cheating it was 9 lakh before but now 7 lakh only

    • @Leo-el7hs
      @Leo-el7hs ปีที่แล้ว

      It was 5 lakhs before. Where did you get 9 lacs from?

    • @elephant8783
      @elephant8783 ปีที่แล้ว

      Shudu

  • @johnwillsn
    @johnwillsn ปีที่แล้ว +13

    15 ലക്ഷം വരുമാനമുള്ള "സാധാരണക്കാരന്" ഗുണമുണ്ട്

    • @josoottan
      @josoottan ปีที่แล้ว +2

      നമ്മളൊന്നും സാധാരണക്കാരല്ല ഹേ🤓

    • @Piku3.141
      @Piku3.141 ปีที่แล้ว

      There are lots of middle class people in between 5-7L per annum. Avarkk nalla gunam kittum. Paavapeattavanum panakarkkum matram anu sadarana budgetukalil gunam udakaru eppo middle classinum kitti😁

    • @chinazieswillstartww3253
      @chinazieswillstartww3253 ปีที่แล้ว +2

      മാസം 60000 രൂപ വരെ വരുമാനം ഉള്ളവർ ആണ് സാധാരണക്കാർ മണ്ടാ. വർഷം 7 ലക്ഷം വരെ വരും അവരുടെ വരുമാനം 😂

    • @techdruid
      @techdruid ปีที่แล้ว +1

      ഇപ്പോൾ സാധാരണക്കാരന് എന്ന് പറഞ്ഞാൽ 7-10 ലക്ഷം വരെ വരുമാനം ഉള്ളവരാണ്. കാലം മാറി

  • @touchtouch2444
    @touchtouch2444 ปีที่แล้ว

    job elathavan enthankilum undo???? pattinikaranu anukulyam enthankilum undo??

    • @narayanajith809
      @narayanajith809 ปีที่แล้ว +1

      joli illathavane kond rajyathinu oru useum illa bro...poyi pani edkan nokk

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว

      ജോലി ചെയ്യാത്തവർ തിന്നാൻ പാടില്ല. ജോലികൾ ധാരാളം ഉണ്ട്. പലർക്കും പോകാൻ മടിയാണ്. അരമണിക്കൂർ ജോലി ചെയ്താലും ഒരു ദിവസം ജീവിക്കാനുള്ള കാശ് കിട്ടും. കണ്ടിട്ടില്ലേ ഇലക്ടറിഷ്യന്മാരും പ്ലബിങ് പണിക്കാരൊക്കെ വൈകുന്നേരം ചെറിയ ജോലിക്കൊക്കെ പോകുന്നത്.

  • @sreenath3366
    @sreenath3366 ปีที่แล้ว

    പെട്രോൾ &ഡീസൽ നികുതി കുറച്ചോ ❓️❓️

  • @ajoshabioteknik2788
    @ajoshabioteknik2788 ปีที่แล้ว

    ലക്ഷം വരുമാനമുള്ളവർ എത്റ ശതമാനം വരും. മിടർക്ളാസ് ഇല്ലാതാക്കിയല്ലൊ.

  • @babythomas942
    @babythomas942 ปีที่แล้ว +6

    അല്ല ഒരു സംശയം ഈ ഇളവ് ശമ്പളക്കാർക്കല്ലേ അല്ലാതെ പാവങ്ങളുടെ കൈയിൽ എവിടെയാണ് ലക്ഷങ്ങൾ 🤔🤔🤔

    • @praseedadevi
      @praseedadevi ปีที่แล้ว +1

      Paavangal evide aan tax kodukkune? Shambalamkar tax kodukkunu ellavarum ath anubhavikunu

    • @narayanajith809
      @narayanajith809 ปีที่แล้ว

      majority middle classum salary kaar aanu...ningal parayunna pavangal tax kodkunundo

    • @AnilKumar-qu1wb
      @AnilKumar-qu1wb ปีที่แล้ว

      പാവങ്ങൾ എവിടെയാണ് ടാക്സ് കൊടുക്കുന്നത്....?

    • @Piku3.141
      @Piku3.141 ปีที่แล้ว

      There are lots of middle class people who are earning in between 5-7L per annum avarkk gunam anu. Appozhum paavapeattavanum panakkaranum matram anukulyagal kitttiyal porallo

  • @aaauaeclaim4399
    @aaauaeclaim4399 ปีที่แล้ว

    Moojikannn vaaa

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +6

    മാസം 20 000 രൂപ വരുമാനം ഇല്ലാത്ത ജനത്തിന് 7 ലക്ഷം tax ഇളവ് ഒരുപാട് ഗുണം ചെയ്യും ?

    • @abhilashgopalakrishnanmeen696
      @abhilashgopalakrishnanmeen696 ปีที่แล้ว +1

      20000 tazhey ullavar tax adakarillalloo

    • @chikku0078
      @chikku0078 ปีที่แล้ว

      അങ്ങനെ പറയരുത് പ്ലീസ് സാധരണക്കാർ എന്ന് ഇവർ ഉദ്ദേശിക്കുന്നത് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയിരിക്കും അല്ലാതെ കൂലി പണിക്കാരന് എവിടുന്നു 7 ലെച്ചം

    • @A.V.VINOD.
      @A.V.VINOD. ปีที่แล้ว

      10000 രൂപ മുതൽ സ്ളാബ് ആക്കാം അപ്പൊ ഒന്നും പറയരുത്.

    • @Piku3.141
      @Piku3.141 ปีที่แล้ว

      There are lots of middle class people who are earning in between 5-7L per annum avarkk gunam anu. Appozhum paavapeattavanum panakkaranum matram anukulyagal kitttiyal porallo

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว

      കൂലിപ്പണിക്കാരും പാവപ്പെട്ടവനും എപ്പോഴെങ്കിലും ഇൻകം tax കൊടുത്തിട്ടുണ്ടോ. വല്ലവന്മാരും tax കൊടുക്കുന്നു. പാവങ്ങൾ എന്ന് പറയുന്നവർ അനുഭവിക്കുന്നു.

  • @bijujoseph3499
    @bijujoseph3499 ปีที่แล้ว +2

    സാധാരണ കാരന് എന്തു ലക്ഷം. 😄🤔

  • @krishnankuttynairkrishnank6564
    @krishnankuttynairkrishnank6564 ปีที่แล้ว

    Good

  • @ajmalauaju
    @ajmalauaju ปีที่แล้ว

    Good budget for richest team

  • @ramanank2528
    @ramanank2528 ปีที่แล้ว

    Spersenior citizens are now enjoying exemptions upto rs 5 lakhs. Have we wait till Nirmala Seetharam attains the age of 80 to regain the exemptions

  • @rejiaudit
    @rejiaudit ปีที่แล้ว +4

    If My annual income is 7 Lakhs and my employer wants to give an increment of 100 Rs , what will I do 😓

    • @RAJITHRAJAS
      @RAJITHRAJAS ปีที่แล้ว +4

      You have to pay tax for the 100 rupees only, not for 7 lakh and 100 rupees

    • @rejiaudit
      @rejiaudit ปีที่แล้ว +1

      @@RAJITHRAJAS Not really.I will have to ask him to defer the increment or will have to pay from 3 Lakhs

    • @JMian
      @JMian ปีที่แล้ว +1

      Don’t take increment😂

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว

      Choose old tax regime

    • @irshadameen3659
      @irshadameen3659 ปีที่แล้ว

      Take one day leave 😍

  • @varunsjster
    @varunsjster ปีที่แล้ว +1

    👍

  • @thankammachacko6747
    @thankammachacko6747 ปีที่แล้ว

    എന്ത് പറഞ്ഞാലും, എനിക്ക് ഒന്നേ പറയാനുള്ളൂ.
    60 വയസ് കഴിഞ്ഞ ഒരു വ്യക്തിയുടെ കൈവശം 100000 Rs ഉണ്ട് ജിവിക്കാൻ മറ്റു വരുമാന മാർഗമില്ല
    ഈ കാശ് സർക്കാരിനെ ഏല്പിക്കാം മാസം ഒരു 1000 Rs വച്ച് പലിശ തരാമോ?
    വയസാം കാലത്ത് പെൻഷൻ തരുന്നില്ല. ഉള്ള സാമ്പാദ്യത്തിന് ന്യായമായ intrest എങ്കിലും തന്നിരുന്നെങ്കിൽ പ്രായമായ വൃദ്ധ ജനത കഞ്ഞി കുടിച് ജീവിച്ചേനെ
    വേണ്ട പ്പെട്ടവർ ഒന്ന് ഗൗനിക്കുമോ പ്ലീസ് 🙏

    • @gameaholicaf7316
      @gameaholicaf7316 ปีที่แล้ว

      NPS, ePRAN

    • @visibleman3235
      @visibleman3235 ปีที่แล้ว

      @@gameaholicaf7316 yes 3000 vara monthly kittum pinnee ......
      Accident death le oru income beneficiary ke kittum

  • @anvarnoordeen4593
    @anvarnoordeen4593 ปีที่แล้ว

    TAX is the major income of our country