ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങി. അതിൻറെ ആർസി എൻറെ പേരിലേക്ക് ചേഞ്ച് ആക്കി ഏകദേശം മൂന്നു മാസം കഴിഞ്ഞു. എങ്കിലും പരിവാഹൻ സൈറ്റിൽ ആദ്യ ഓണറുടെ പേരാണ് ഇപ്പോഴും കാണിക്കുന്നത് ചേഞ്ച് ആയിട്ടില്ല . അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്? അങ്ങയുടെ ഒരു വീഡിയോ കണ്ടതുകൊണ്ടാണ് എനിക്ക് മനസ്സിലായത് അതിൻറെ ഇൻഷുറൻസ് എൻറെ പേരിലേക്ക് ചേഞ്ച് ആകണമെന്ന് എനിക്കു മനസ്സിലായത്. ആ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി. ഇനിയും ഇതുപോലെ നല്ല ഉപകാരപ്രദമായ വീഡിയോകൾ ഇടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
പഴയ കാർ പുതിയ കാറിനായി മാറ്റി വാങ്ങുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ പല ഡീലർമാരും ഒരിക്കലും ഉപഭോക്താക്കളെ അനുവദിക്കുന്നില്ല, അവർ ഉപഭോക്താവിന് ഒരു റിസപ്റ്റ് മാത്രമാണ് നൽകിയത്, വാഹനം വഴി, ഇത് നിയമവിരുദ്ധമാണ്, ഈ അനധികൃത വിൽപ്പനയ്‌ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാമോ
Sir, Say, if i booked a slot for driving test and later can i cancel the slot and book again on the dates before? ( if slots are available before the previously booked date.) Or Can we only be able to choose dates after the previously booked slot
സർ വാഹനം മോഷണം പോയി. പോലീസിൽ കേസ് കൊടുത്തു. ഒരു മാസം കഴിഞ്ഞു പോലീസിന് വാഹനം കിട്ടി. എന്നാൽ R. C. ഓണർ വിദേശത്താണ്. RC ഓണാറുടെ മകളുടെ വീട്ടിൽ നിന്നാണ് വാഹനം പോയത്. വാഹനം മകൾക്കു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങി. അതിൻറെ ആർസി എൻറെ പേരിലേക്ക് ചേഞ്ച് ആക്കി ഏകദേശം മൂന്നു മാസം കഴിഞ്ഞു. എങ്കിലും പരിവാഹൻ സൈറ്റിൽ ആദ്യ ഓണറുടെ പേരാണ് ഇപ്പോഴും കാണിക്കുന്നത് ചേഞ്ച് ആയിട്ടില്ല . അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്? അങ്ങയുടെ ഒരു വീഡിയോ കണ്ടതുകൊണ്ടാണ് എനിക്ക് മനസ്സിലായത് അതിൻറെ ഇൻഷുറൻസ് എൻറെ പേരിലേക്ക് ചേഞ്ച് ആകണമെന്ന് എനിക്കു മനസ്സിലായത്. ആ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി. ഇനിയും ഇതുപോലെ നല്ല ഉപകാരപ്രദമായ വീഡിയോകൾ ഇടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
Rto ഓഫീസ് ഡ്രൈവിംഗ് ലീസെൻസിൽ മാറ്റാൻ പറ്റുമോ
6:52 ഉടമ വിദേശത്താണ്, aadhar ഇല്ല.
എന്റെ പേരിലേക്കു മാറ്റാൻ കഴിയുമോ. മറ്റൊരാൾക്ക് power of attorni നൽകി മാറ്റമോ
Video start at 1:11
Form നമ്പർ 29 30 വിദേശത്തുള്ള ആള് sign ചെയ്തിട്ട് ഒറിജിനൽ ആണോ അയച്ചു കൊടുക്കേണ്ടത്. അതല്ല സ്കാൻ ചെയ്ത് print അയച്ചാൽ മതിയോ
Thanks for information 👍🏻
Sir
Adhar based rc transfer cheyumbo.
Aaa time il pollution Crtfct theernengil kuzhapamundo??
Good information
Can I buy a used tamilnadu bike with my Kerala home address? Any complications in it, please reply
സർ ഞാൻ മലപ്പുറം
ഒരു ഓട്ടോ വാങ്ങി
Rc പെർമിറ്റ് ചൈഞ്ചു ചെയ്യാൻ എത്ര രൂപയാകും
RC details edit cheyyunnathine patti ulla vedio idamo
Sir, is cooling paper fixing against law. As per Manorama news it is legal . Please update your reply
Sir, ee police fine cheytha ee challan etre dayznullil adanam or eppo venankilum adachal mathiyo?
പഴയ കാർ പുതിയ കാറിനായി മാറ്റി വാങ്ങുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ പല ഡീലർമാരും ഒരിക്കലും ഉപഭോക്താക്കളെ അനുവദിക്കുന്നില്ല, അവർ ഉപഭോക്താവിന് ഒരു റിസപ്റ്റ് മാത്രമാണ് നൽകിയത്, വാഹനം വഴി, ഇത് നിയമവിരുദ്ധമാണ്, ഈ അനധികൃത വിൽപ്പനയ്‌ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാമോ
Option is yours
Sir,
Say, if i booked a slot for driving test and later can i cancel the slot and book again on the dates before? ( if slots are available before the previously booked date.)
Or Can we only be able to choose dates after the previously booked slot
സർ വാഹനം മോഷണം പോയി. പോലീസിൽ കേസ് കൊടുത്തു. ഒരു മാസം കഴിഞ്ഞു പോലീസിന് വാഹനം കിട്ടി. എന്നാൽ R. C. ഓണർ വിദേശത്താണ്. RC ഓണാറുടെ മകളുടെ വീട്ടിൽ നിന്നാണ് വാഹനം പോയത്. വാഹനം മകൾക്കു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
The recovered vehicle could be released from court only. Discuss with an advocate.
Retest നടത്തുന്നതിനു മുൻഭായി RC യിൽ ഫൈൻ വെല്ലതും ഉണ്ടോ എന്നറിയാൻ എന്താണ് ചെയ്യുക?
Better contact/approach RT office
sr maximum ethra days edukum rc owner change aaayi varan
Rc yill rto office change cheyyan nthaan cheyyeendi
👍
Sir renewal late fine ottathavana theerpakkal ippol undo
Baike rc mataaan ethra rooba varum
Sir car dual colour akkunnenu nth cheyyum reply plzz sir
സാർ. പിതാവിന്റെ പേരിലുള വാഹനം (പിതാവ് മരിച്ചുപോയി )മക്കളുടെ പേരിലാക്കാൻ എന്ത് ചെയ്യണം
Search in my channel "owner death transfer of ownership"
Sir ഞൻ ഇസ്രായേൽ ആണ് വർക് ചെയ്യുന്നത്എൻ്റെ പേരിൽ rc ഉള്ള ഒരു ബുള്ളറ്റ് അതിൻ്റെ rc മാറ്റണം .എന്ത് ചെയ്യണം .
Watch my latest video
Rc മാറ്റുമ്പോൾ ഞൻ ഒപ്പ് ഇടനോ . എൻ്റെ പേരിൽ വണ്ടി അയത് കൊണ്ട് എനിയ്ക്ക് എന്തെങ്കിലും കേസ് undakuo .ഇവിടുന്ന് വരേണ്ടിയതയി varuo plz replay
Sir.നിലവിൽ ലോൻ ഉള്ള വാഹനത്തിൻറെ ഓണർഷിപ് മാറ്റാൻ പറ്റുമോ
പറ്റും
Transfer of Ownershipum hypothecation cancellation um onnich cheyyan option und
Buyer aano rto office il ethichukodukkendath
The documents should reach RT office, that's all.
Registration cancel cheyan owner nattil veno?
Yes
how to renew driving licence from abrod
Search " renewal of license from abroad"