RC OWNER മരിച്ചാൽ വാഹന ഉടമസ്ഥാവകാശം മാറ്റൽ HPT- FINANCEക്യാൻസൽ ചെയ്യലും-ONLINE PROCESS-2020

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 142

  • @krishnaprasad7339
    @krishnaprasad7339 4 ปีที่แล้ว +5

    I contacted Sir on whatsapp related to Re registration of car and he gave me a prompt and detailed reply.. thank you sir!!
    I see so many viewers are benefiting from your videos and more than that you are answering individuals queries as well.. Hats off!! May the almighty give more power to you !!👏👏🙏

  • @TJsVehiclePoint2434
    @TJsVehiclePoint2434  4 ปีที่แล้ว +21

    വീഡിയോ DISLIKE ചെയ്യുന്നവർ കാരണം കൂടി വ്യക്തമാക്കിയാൽ തിരുത്താൻ ശ്രമിക്കാമായിരുന്നു.

    • @kozhi1991
      @kozhi1991 3 ปีที่แล้ว +2

      Sir,
      if child is minor what we have to do sir.. ??can we sell this vehicle to some other people ??

    • @SonofRavindra
      @SonofRavindra 3 ปีที่แล้ว

      അസൂയ അല്ലാതെ എന്ത്

    • @sreejithmohanan910
      @sreejithmohanan910 3 ปีที่แล้ว

      Legal hairship certificate nu evidanu apekshikkendathu....enthokke details venam athinu...

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      @@sreejithmohanan910 Approach Village Office

    • @sreejithmohanan910
      @sreejithmohanan910 3 ปีที่แล้ว

      @@TJsVehiclePoint2434 Sir fees adachittu forms upload cheyyan ethra divasam savakasam kittum..
      Sir inte video kandu njan fees adachupoyi...adhinu sesham anu arinjathu legal hairship certificate kittan othiri thamadam varumennu

  • @aswathyrajan3038
    @aswathyrajan3038 4 ปีที่แล้ว +2

    Thank you for the information. Termination for hyothetication compulsory ano? Loan existing anenkil ano athu cheyendathu?

  • @hiranharshan678
    @hiranharshan678 ปีที่แล้ว +3

    സർ മൂന്ന് മാസത്തിനുള്ളിൽ RC ചേഞ്ച്‌ ചെയ്യാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്താണ് procedure..?

  • @vcvijayan7560
    @vcvijayan7560 8 หลายเดือนก่อน +3

    വാഹന ഉടമ മരിച്ചിട്ട് 2 വർഷമായി ഇതുവരെ ownership മാറ്റിയിട്ടില്ല. എന്താണ് ഇനി ചെയ്യേണ്ടത്?

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว +8

    Sir, RC owner maranapettu 3 month kazhinjal pinne rc change cheyyan patuvo?

    • @shefysinaj7540
      @shefysinaj7540 3 ปีที่แล้ว +1

      Enkum same doubt

    • @CinicutKL24
      @CinicutKL24 2 ปีที่แล้ว +1

      Ente amyude peril annu vandi amma maranapettu epol oru varsham akunu ethu vare legal heair Ship certificate kittiyillaaa vahaanam njn annu upayogikkunnathu

    • @starboys5942
      @starboys5942 8 หลายเดือนก่อน

      Yenikkum

  • @shahnairshad6202
    @shahnairshad6202 หลายเดือนก่อน

    Sir ente bharthav oru two wheeler vandi oru agency
    karante kayyil ninnum vedichu.owner ship mattiyilla
    Rc bookum illa.ayal evide enn oru arivum illa.ayalde mun bharyaod chodhichappol Rc book anne vandikk illayirunnu ennanu ariv.veettukare kurichum oru ariv illa.owner ship change cheyyan enthanu cheyyan pattuka .ownerum illa rc bookum illa.pls reply

  • @sumantalks
    @sumantalks 3 ปีที่แล้ว +4

    Thank you for the informative video. What if we miss the 30 days timeline ? Please advise

  • @shebysamuel
    @shebysamuel 2 ปีที่แล้ว +1

    What to do if both the heirs are out of the country and chance of having both to be available on the sametime is very less likely as they in different countries , Is there any provision to have one of the heir be present while other gives authorization via a letter .

  • @Thelifeofshaaru
    @Thelifeofshaaru 6 หลายเดือนก่อน +1

    Sir 30 days nu ullil apekshikkan pattiyilla.. ini ipol enth cheyan pattum

  • @suhmohsha
    @suhmohsha 4 ปีที่แล้ว +1

    He is really helpful to answer my queries through whatsapp... Thank you soo much sir

  • @jaisonkjoseph6291
    @jaisonkjoseph6291 4 ปีที่แล้ว +8

    Hai sir, 3 months ullil ownership transfer cheythillenkil penalty undo? Undenkil ethra aavum?

  • @muhammedziyadch2424
    @muhammedziyadch2424 หลายเดือนก่อน

    Sir,
    മരണപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലോ....???
    എന്താ ചെയ്യാ 🤷‍♂️

  • @jaango123
    @jaango123 3 ปีที่แล้ว

    vehicle details not found in Vahan database after entering the engine and chasis number. What to do now?

  • @HarikrishnaKrish-gu5wx
    @HarikrishnaKrish-gu5wx 3 ปีที่แล้ว +1

    Sir,
    RC ഓണർ വിദേശത്ത് ആണെങ്കിൽ എങ്ങനെയാണ് വാഹനം വിൽക്കാൻ ആകുന്നത് എന്ന് പറഞ്ഞു തരുമോ?

  • @adarshks7294
    @adarshks7294 2 ปีที่แล้ว

    Sir , Original RC k pakaram gusseted officer attest cheytha rc de copy mathio..Original RC missing anu

  • @arjuno5010
    @arjuno5010 ปีที่แล้ว

    Hai sir, Already submitted the application for hypothecation closing through akshaya which was in the name of my deasesed father and the hypothecation closed RC issued from RTO through post but we couldn't receive the same because it was reached in our father's name so the postal dept returned the RC without delivering it to us. Can i have any option to receive that one and change the ownership from my father's name to my name? kindly give me a reply

  • @Homiecouplezz
    @Homiecouplezz 2 ปีที่แล้ว

    Rc owner marikkukayum rc book nashtapedukayum marichit 50 dhivasam avukayum cheydhu eni ndhanu cheyyan pattuka

  • @vishnumtm
    @vishnumtm 2 ปีที่แล้ว

    Loan illatha vandi anenkil Hypothecation cancellation avashyam illallo sir ?

  • @nishathomas7943
    @nishathomas7943 4 หลายเดือนก่อน

    Sir, മരിച്ചു പോയ ആളുടെ പേരിലുള്ള വാഹനം വിൽക്കാൻ പറ്റുമോ

  • @drimsonjoy1005
    @drimsonjoy1005 4 ปีที่แล้ว +1

    Sir ownership change after death... sale aanenkil enthokke documents submit cheyyanam

  • @jaango123
    @jaango123 3 ปีที่แล้ว

    apart from all these. They asked me affidavit by a notary stating no objection from all legal heirs, pan copy or form 60, polution certificate. Today hearing done(April 8 2021)----Ernakulam RTO name Xavier.

  • @shihabudheenp7531
    @shihabudheenp7531 2 ปีที่แล้ว

    Rc മാറ്റാൻ അപേക്ഷിച്ച
    ശേഷം അത് മാറി കിട്ടുന്നതിനു മുമ്പായി വല്ല അപകടവുമുണ്ടായാൽ വിട്ടയാൾക്കു കേസ് ഉണ്ടാകുമോ

  • @aadhilmuhammedshanavas6345
    @aadhilmuhammedshanavas6345 3 ปีที่แล้ว

    Termination of hypothecation ellavarum cheyano atho loan ullavar maaatram cheythaal mathiyo??

  • @pgsureshkhisuresh2363
    @pgsureshkhisuresh2363 ปีที่แล้ว

    സാർ ആർസി ഓണർ മരിച്ചുപോയി വണ്ടി വിൽക്കാൻ തീരുമാനിച്ചു എന്താണ് ഇതിനുവേണ്ടി ചെയ്യേണ്ട നടപടികൾ

  • @sumeshdivakaran5776
    @sumeshdivakaran5776 ปีที่แล้ว

    What if we didn't submit an application within 3 months

  • @hibiasokan3780
    @hibiasokan3780 3 ปีที่แล้ว +1

    Sir,
    അച്ഛൻ മരിച്ചപ്പോൾ കാറിന്റെ ഓണർഷിപ്പ് മാറ്റാൻ Online application ചെയ്തു.
    Form No. 29 and 30 ൽ ഉള്ള signature of Registered owner (Transferor)
    എന്ന സ്ഥാനത്ത് ഒപ്പിടേണ്ടതുണ്ടോ??
    Death certificate and legal heirship ഉള്ളതുകൊണ്ട് ഒപ്പിടാതെ അപ്‌ലോഡ് ചെയ്താൽ മതിയോ?

  • @jacobphilip7100
    @jacobphilip7100 3 ปีที่แล้ว

    Who is the legal heir to a vehicle after owner is deceased? Is it the owner's wife? Or does the wife and children all have equal right?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      If the children are minors, wife will be the legal heir

  • @ushavarma9230
    @ushavarma9230 3 ปีที่แล้ว +1

    Transfer cheyyanulla apeksha late aayal enthaanu cheyendathu sir.

  • @umasankar3823
    @umasankar3823 5 หลายเดือนก่อน

    മൊബയൽ നമ്പർ മാത്രം ചേർക്കണം വാഹന ഉടമക്ക് ആധാറിൽ മൊബയൽ നമ്പർ ഇല്ല വാഹന ഉടമ മരണപ്പെട്ടു RC യിൽ മൊബയിൽ നമ്പർ ഇല്ല അനന്തരാവകാശിയുടെ മൊബയിൽ നമ്പർ ചേർക്കാൻ എന്ത് ചെയ്യണം

  • @deepuprabhakaran8257
    @deepuprabhakaran8257 3 ปีที่แล้ว

    My father death ayittu 5 years ayyi . Car owenership achande peril thanne anu Yini change cheyan online submission mathi akumo ..?

  • @Realme.99
    @Realme.99 3 ปีที่แล้ว

    അനന്തര അവകാശികളിൽ ഒരാൾ വിദേശത്ത് ആണെങ്കിൽ
    Hearing നടക്കുമോ sir?

  • @athulmn8928
    @athulmn8928 2 ปีที่แล้ว

    Afedivit താഴറക്കാനുള്ള format vallom ഉണ്ടൊ

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      Approach a notary public

    • @athulmn8928
      @athulmn8928 2 ปีที่แล้ว

      @@TJsVehiclePoint2434 notary യോട് എന്താണ് പറയേണ്ടത്...

  • @shyjus2059
    @shyjus2059 4 ปีที่แล้ว

    Loanil irikunna carinte ownership maattaan pattumo.......EMI pending illa.......

  • @mithunharikumar2979
    @mithunharikumar2979 3 ปีที่แล้ว +1

    Dear sir.. എന്റെ അച്ഛന്റെ പേരിൽ ആണ് car ഉള്ളത്.. Car ന് loan ഉം ഉണ്ട്.. അച്ഛൻ മരിച്ചിട്ട് 7 മാസം ആയി.. ഞങ്ങൾ RTO ഇൽ മരിച്ച വിവരം അറിയിച്ചിട്ടില്ല.. Legal heir certificate കഴിഞ്ഞ ദിവസം ആണ് ലഭിച്ചതു... Sir വീഡിയോ ഇൽ പറഞ്ഞത് 1 മാസത്തിനുള്ളിൽ മരിച്ച വിവരം rto ഇൽ അറിയിക്കണമെന്നും,3 മാസത്തിനുള്ളിൽ legal heir സർട്ടിഫിക്കറ്റ് ഹാജറാക്കി ownership മാറ്റണം എന്ന് ആണല്ലോ... ഞങ്ങളുടെ കാര്യത്തിൽ ഇപ്പൊ 7 മാസം ആയി.. ഇനി ഞങ്ങൾക്ക് sir പറഞ്ഞതുപോലെ apply ചെയ്യാൻ കഴിയുമോ? അതോ വേറെ എന്തെങ്കിലും formality ഉണ്ടോ? Please reply..

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +2

      ഒരു പ്രശ്നവും ഇല്ല. Proceed as in video

    • @mithunharikumar2979
      @mithunharikumar2979 3 ปีที่แล้ว

      @@TJsVehiclePoint2434 ok sir.. Thankyou very much.. 😊

  • @binishps8554
    @binishps8554 4 ปีที่แล้ว

    I can't change ,in this 3 months, because of locke down and I work in delhi .what I do?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +4

      കുറച്ച് late ആയെന്നോർത്ത് വളരെ വലിയ ഫൈ നൊന്നുമുണ്ടാകാനിടയില്ല. Do it as early as possible, you can.

    • @binishps8554
      @binishps8554 4 ปีที่แล้ว

      @@TJsVehiclePoint2434 thanks..sir

  • @My-wk6vw
    @My-wk6vw 3 ปีที่แล้ว

    Sir, വാഹനത്തിന്റെ ഇൻഷുറൻസ്‌ കഴിഞ്ഞെങ്കിൽ എന്താണ് ചെയ്യുക.. ആരുടെ പേരിലാണ് പിനീട് ഇൻഷുറൻസ് അടക്കുക.. അനന്തരാവകാശിയുടെ പേരിലാണോ????

  • @gayathripranav3980
    @gayathripranav3980 4 ปีที่แล้ว

    Thank you sir .

  • @whatifmallu8503
    @whatifmallu8503 2 ปีที่แล้ว

    Sir 30 daysinu ullil kodukkam pattiyilla engil entanu cheyyendath

  • @anoojkumar2865
    @anoojkumar2865 4 ปีที่แล้ว +1

    Marichu 3 months kazhinju Owner ship mattan late ayallu fine undo ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      മിനിമം 250.

    • @anoojkumar2865
      @anoojkumar2865 4 ปีที่แล้ว

      @@TJsVehiclePoint2434 ok sir

    • @akshaythomas8446
      @akshaythomas8446 4 ปีที่แล้ว

      @@TJsVehiclePoint2434
      Sir ee paranja 250 fine online cheyaan patumo

  • @ARUNGK
    @ARUNGK 4 ปีที่แล้ว

    Sir, എന്റേത് new bs6 car ആണ്.... Vehicle registration number കിട്ടി... പക്ഷേ high security Number Plate car dealer ൽ. നിന്ന് കിട്ടിയില്ല... എനിക്ക് ഈ situation ൽ Tamil Nadu പോകാൻ സാധിക്കുമോ?

  • @anoojkumar2865
    @anoojkumar2865 4 ปีที่แล้ว

    Family membership certificate ano ee legal heirship certificate ??

  • @alinbr2314
    @alinbr2314 3 ปีที่แล้ว

    Vere partikku sala cheyyan pachumo

  • @nomannootherway7479
    @nomannootherway7479 3 ปีที่แล้ว

    insurance accident case nadakunna vandi nammake sale cheyan patto

  • @kannanes3494
    @kannanes3494 4 ปีที่แล้ว +1

    Sir oru pazhaya vandi ind athinte number ariyilla engane bookum paperum kittum

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +1

      Contact RT office with chassis number and engine number. May be helpful.

    • @kannanes3494
      @kannanes3494 4 ปีที่แล้ว

      @@TJsVehiclePoint2434 thanks

  • @minir9133
    @minir9133 3 ปีที่แล้ว

    Sir owner 3 മാസം മുൻപ് കൊറോണ മൂലം മരിച്ചു ഇതുവരെ ആയും ownership change ചെയ്തിട്ടില്ല. ഓട്ടോറിക്ഷ ആണ് ഇനി നോമിനീ ആയി കൊടുത്ത ആളുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ അതോ legal heir സർട്ടിഫിക്കറ്റ് arkkano ullath ആളുടെ പേരിലേക്ക് ahno ownership change avuka
    Please reply sir its urgent

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      Nominee ഉണ്ടെങ്കിൽ- ചെയ്തിട്ടുണ്ടെങ്കിൽ contact RTO office

  • @ashnigeorge4418
    @ashnigeorge4418 4 ปีที่แล้ว

    Sir ente vandiyude RC bookile address spelling mistake undu athu kuzhappamundo? Oru aksharam kuravum oru aksharam kooduthalum undu . Rc book kittiyathu 2 days ayyitee ulu

  • @sarathmohan2172
    @sarathmohan2172 ปีที่แล้ว

    സാർ.. മൂന്ന് മാസത്തെ പരിധി കഴിഞ്ഞാൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയാമോ .

  • @abhi3631
    @abhi3631 3 ปีที่แล้ว

    Finance undenkil ingne cheyyan patumo

  • @ajithsudhakaran6638
    @ajithsudhakaran6638 4 ปีที่แล้ว

    Sir.. owner marichitt 2 years aayi ithuvare ownership maattiyittilla. 2 years aayathkond fine etraroopa adakkendivarum. . ? Plese help sir. 2years aayathkond matt enthakilum prashnam undaakumo.?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      Contact your RT office and submit an affidavit for being late. RTO can waive fine.

    • @ajithsudhakaran6638
      @ajithsudhakaran6638 4 ปีที่แล้ว

      Ok sir. Thank you..

    • @Short_pills_
      @Short_pills_ 3 ปีที่แล้ว +1

      @@ajithsudhakaran6638 hellow bro fine etra und

    • @midhunraju1628
      @midhunraju1628 3 ปีที่แล้ว

      Enikkk carinum bikunum koodii ellaam koodi cheyth vannppoo 20k chilavaayiii ithrakk paratta vargam vere illa mvd 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @midhunraju1628
      @midhunraju1628 3 ปีที่แล้ว

      Corona aayakondd rt officil pokaan polum pataatha saahacharyam vannathaanokke paranjittum oru kaaryomillaa aa masangalile finum medichhh avanmaarr pizhinjj kolum

  • @rvv1744
    @rvv1744 3 ปีที่แล้ว

    Sir , RC owner മരിച്ചാൽ അദ്ദേഹത്തിന്റെ 25 yrs പഴക്കമുള്ള വാഹനം regestration ക്യാൻസൽ ചെയ്യാൻ പറ്റുമോ?
    എന്തെല്ലാം doccuments ആവുശ്യമായി വേണം? Pls reply.

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      നിലവിൽ ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലേക്ക് മാറ്റി മാത്രമേ പൊളിക്കാൻ അപേക്ഷ കൊടുക്കാനാവൂ. RTO യെ നേരിട്ട് കണ്ടു അപേക്ഷ ഒരുമിച്ചു പരിഗണിക്കാൻ പറ്റുമോ എന്ന് അന്വേഷിക്കുക

    • @rvv1744
      @rvv1744 3 ปีที่แล้ว

      @@TJsVehiclePoint2434 , Thank you sir.

  • @sajeeshm.v9881
    @sajeeshm.v9881 3 ปีที่แล้ว

    Succession Date (DD-MMM-YYYY)
    (* As Per Form 29)
    ഇത് ഏതു തീയതി ആണ് സാർ ചേർക്കേണ്ടത് ? ഓണർ മരണപ്പെട്ട തീയതി ആണോ ?

  • @yuva1krishna
    @yuva1krishna 3 ปีที่แล้ว

    അനന്തരവകാശികളിൽ വളരെ പ്രായം ചെന്നവർ ഉണ്ടെങ്കിൽ അവർ hearing ന് ഹാജര്‍ ആകേണ്ടത് ഉണ്ടോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      In that case you may approach RT office and discuss. Ok

  • @vrindavankc5755
    @vrindavankc5755 2 ปีที่แล้ว

    മരണത്തിന് മുമ്പ് ഒര എ ഗ്രീമെന്റ് എടുതിവെച്ചാൽ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന ആൾക്ക് വാഹനം സ്വന്തമാകുമോ ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 ปีที่แล้ว

      RTO procedures വിശദീകരിച്ചിട്ടുണ്ട്.

  • @sreedevis624
    @sreedevis624 ปีที่แล้ว

    Sir ente പേര് ശ്രീദേവി ഞാൻ ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു

  • @abrahampgeorge9098
    @abrahampgeorge9098 ปีที่แล้ว

    മൂന്ന് മാസത്തിനകം ചെയ്തില്ലങ്കിലോ

  • @jayeshm3981
    @jayeshm3981 4 ปีที่แล้ว

    Thank u sir

  • @manukr981
    @manukr981 4 ปีที่แล้ว

    Valuable.

  • @nirmalrajraj7978
    @nirmalrajraj7978 3 ปีที่แล้ว

    Rc missing anengil enth cheyyum ?

  • @vaisakhceevee8954
    @vaisakhceevee8954 2 ปีที่แล้ว

    Hai, sir
    Father മരിച്ചു പോയത് ആണ്. മൊബൈൽ നമ്പർ എന്റെ add ചെയ്താലും മതിയോ

  • @kvna3048
    @kvna3048 10 หลายเดือนก่อน

    Dear Sir ,
    I had 2 doubts.
    1)if Legal heirs consent is not available, what step can be taken .
    2) can the vehicle be used if ownership transfer is not done even after 90 days ?
    3) can the vehicle be sold to 3rd party , without ownership transfer , after owner's death , as consent of legal heir is not available

  • @kichumathew3536
    @kichumathew3536 4 ปีที่แล้ว

    സാർ 3മാസം കഴിഞ്ഞിട്ടും ownership മാറ്റിയില്ലകിൽ എതെങ്കിലും കുഴപ്പം ഉണ്ടോ. എങ്ങനെ ചോദിക്കാൻ കാരണം januaryill owner മരിച്ചുപോയി, പിന്നീട് കോറോണയും വന്ന് അതുകൊണ്ട. അതുപോലെ തന്നെയേ മക്കൾ എല്ലാം വിദേശത്താണ്. അപ്പോൾ എന്തു ചെയ്യും

  • @anilkumar-ox4ym
    @anilkumar-ox4ym 3 ปีที่แล้ว

    Tanks sir

  • @basheerahmed3065
    @basheerahmed3065 3 ปีที่แล้ว

    ആര്‍സി നസ്ട്ടപ്പെട്ട ബൈക്കിന്‍റെ ഉടമസ്ഥന്‍ മരിച്ചുപോയാല്‍ ഉടമസ്ഥവകാശം കിട്ടാന്‍ എന്തുചെയ്യണം

  • @visibleman8265
    @visibleman8265 4 ปีที่แล้ว

    eppo online service noki but active allalo ath entha

  • @jayankishore7662
    @jayankishore7662 4 ปีที่แล้ว +1

    അനന്തര വാശസറ്റി ഫിക്കറ്റ് കൂടി വേണം ഞാൻ 1 വർഷം നടന്നത്താണ്

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว +1

      Legal heirship Certificate തന്നെയല്ലേ അനന്തരാവകാശി സർട്ടിഫിക്കറ്റ്

  • @dipujoy6387
    @dipujoy6387 4 ปีที่แล้ว

    സർ, കുടുംബത്തിലെ ഒരു അംഗം വിദേശത്തു താമസികുന്നതെങ്കിൽ, RTO വിളിക്കുമ്പോൾ എങ്ങനെ ഹാജരാകുവാൻ സാധിക്കും ? അത്തരം സാഹചര്യത്തിൽ എന്തു ചെയ്യാം ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      RTOനെ അത് നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തുക

  • @yunuspalliyath3012
    @yunuspalliyath3012 4 ปีที่แล้ว

    Good

  • @aravind-ravi
    @aravind-ravi 2 ปีที่แล้ว

    ഒറിജിനൽ RC RTOക്ക് അയക്കുന്ന കവറിൽ വേണോ...അതോ കോപ്പി മതിയോ

  • @freetimesvazhikkadavu4202
    @freetimesvazhikkadavu4202 4 ปีที่แล้ว

    സാറിന്റെ നമ്പർ ഒന്ന് അയച്ചു തരാമോ

  • @mkutty19
    @mkutty19 3 ปีที่แล้ว

    Sir condact no

  • @premjithmenon7459
    @premjithmenon7459 3 ปีที่แล้ว

    Informative

  • @arsalarsu6833
    @arsalarsu6833 4 ปีที่แล้ว

    ഒരു വാഹനത്തിന്റെ rc എത്ര വട്ടം ഓണേർഷിപ് മച്ചാൻ പറ്റും

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 ปีที่แล้ว

      കൈമാറ്റം നടത്തുന്ന അത്രയും. തവണ

  • @ashnigeorge4418
    @ashnigeorge4418 4 ปีที่แล้ว

    Sir pls reply

  • @adarshmdt7653
    @adarshmdt7653 4 ปีที่แล้ว

    Chettanta number onnu sent

  • @anilkumar-ox4ym
    @anilkumar-ox4ym 3 ปีที่แล้ว

    Tanks sir