നക്ഷത്രത്തിൽ ഒരു ശതമാനം മാത്രം ഗുണദോഷം' ബാക്കി 99% ഗുണദോഷവും ഗ്രഹസ്ഥിതിയിലാണ് ഉണ്ടാവുക. എത് നക്ഷത്രത്തിൻ്റെ ദോഷമുണ്ടായാലും അയാളുടെ ലഗ്നാധിപതിക്ക് ബലമുണ്ടെങ്കിൽ അയാൾക്ക് കാര്യമായ രോഗം ബാധിക്കില്ലെന്ന് പറയാം. അതുപോലെ ധനാധിപതിക്ക് ബലമുണ്ടെങ്കിൽ അയാൾക്ക് ധനപരമായി ഉയർച്ച ഉണ്ടാവും. ദീർഘായുസുണ്ടാകണമെങ്കിൽ ലഗ്നാധിപതിക്കും ആയുസ്ഥാനാധിപതിക്കും ബലം വേണം. ചാനലുകാർ ഏതെങ്കിലും മുറി വൈദ്യന്മാരെയാണ് കിട്ടുക എന്നിട്ട് സാധാരണക്കാരെ കൺഫ്യൂഷനാക്കണം ഇതല്ല ടോ നിങ്ങളുടെ ഒക്കെ പരിപാടി'ജ്യോതിഷന്മാരുമായുള്ള അഭിമുഖത്തിന് ജനങ്ങൾക്ക് ഗുണം കിട്ടിയിട്ടുള്ളവരെ സമീപിക്കുക.
ശരൂട്ടി... നല്ലറിവുകൾ 👌🙏🙏
ജ്യോതിഷവും വശ മുണ്ടായിരുന്നു അല്ലേ!👌👌🙏
Pradip sir🙏🏼
🙏🏻🙏🏻🙏🏻
👌👍
🙏🙏
🌙🌙🌙🌙🌙
നക്ഷത്രത്തിൽ ഒരു ശതമാനം മാത്രം ഗുണദോഷം' ബാക്കി 99% ഗുണദോഷവും ഗ്രഹസ്ഥിതിയിലാണ് ഉണ്ടാവുക. എത് നക്ഷത്രത്തിൻ്റെ ദോഷമുണ്ടായാലും അയാളുടെ ലഗ്നാധിപതിക്ക് ബലമുണ്ടെങ്കിൽ അയാൾക്ക് കാര്യമായ രോഗം ബാധിക്കില്ലെന്ന് പറയാം. അതുപോലെ ധനാധിപതിക്ക് ബലമുണ്ടെങ്കിൽ അയാൾക്ക് ധനപരമായി ഉയർച്ച ഉണ്ടാവും. ദീർഘായുസുണ്ടാകണമെങ്കിൽ ലഗ്നാധിപതിക്കും ആയുസ്ഥാനാധിപതിക്കും ബലം വേണം. ചാനലുകാർ ഏതെങ്കിലും മുറി വൈദ്യന്മാരെയാണ് കിട്ടുക എന്നിട്ട് സാധാരണക്കാരെ കൺഫ്യൂഷനാക്കണം ഇതല്ല ടോ നിങ്ങളുടെ ഒക്കെ പരിപാടി'ജ്യോതിഷന്മാരുമായുള്ള അഭിമുഖത്തിന് ജനങ്ങൾക്ക് ഗുണം കിട്ടിയിട്ടുള്ളവരെ സമീപിക്കുക.
Uthram nakshtram nallathano
ഒരു ആവശ്യം വന്നാൽ ഒരു കോൺടാക്ട് നമ്പറും ഇതിൽ ഇല്ല
പ്രദീപ് ഇപ്പോള് ഇവിടേത്തിയോ
🙏🏻🙏🏻🙏🏻