എങ്ങനെയാണ് സാധാരണപ്പെട്ട ഒരാൾക്ക് ഭാവി പ്രവചിക്കാൻ കഴിയുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 16

  • @s3645
    @s3645 3 วันที่ผ่านมา +1

    Eee sir paranchathuvsattyam. Maraviyym future ne ariyathathum anugraham thanne.... Bhagawane.... 😀🙏

  • @abhilasharya
    @abhilasharya 4 วันที่ผ่านมา +6

    എന്റെ പിതാവ് വളരെ സാധാരണക്കാരനായിരുന്നു, അദ്ദേഹം നിമോണിയ വന്നു ആരോഗ്യം വീണ്ടെടുത്തതിന് ശേഷം, എന്നോട് ഇപ്രകാരം പറഞ്ഞു.
    ഒരു 15 വർഷം കൂടി ജീവിക്കൂവാൻ ആഗ്രഹം ഉണ്ട് പക്ഷ,“ഞാൻ 15 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല”
    കാരണം ആരാഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മരണപ്പെട്ട മാതാപിതാക്കളെ കാണുന്നു എന്നു പറഞ്ഞു.
    എനിക്ക് എന്റെ പിതാവിൽ മരണത്തിന്റെ ഒരു ലക്ഷണവും ദർശിക്കാനായില്ല.
    പക്ഷേ 7 ദിവസത്തിനകം അദ്ദേഹം ഇഹലോകവാസം പൂകി.
    പിന്നെ യോഗ ദർശനത്തിൽ മരണലക്ഷണത്തിൽ ഒന്നായി ഈ കാഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതായി വായിക്കുവാൻ സാധിച്ചു.

    • @pscguru5236
      @pscguru5236 วันที่ผ่านมา

      ഞാൻ എന്റെ മരിച്ചു പോയ വല്യച്ഛന്റെ എപ്പോഴും സ്വപ്നം കാണുമായിരുന്നു. പക്ഷെ എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ

    • @aswathyrajesh3521
      @aswathyrajesh3521 6 ชั่วโมงที่ผ่านมา

      സ്വപ്നത്തിൽ കാണുന്നത് അല്ല കണ്ണ് തുറന്ന് കാണണം ​@@pscguru5236

  • @sreejayasree3110
    @sreejayasree3110 วันที่ผ่านมา

    🙏🙏🙏💜

  • @kings6365
    @kings6365 4 วันที่ผ่านมา

    Beautiful beautiful❤✨

  • @divyanair9858
    @divyanair9858 3 วันที่ผ่านมา +2

    Pand e anchor alkare kaliakuna chodipikuna reethi arnu. Ipo orupad mari

  • @drzeenafaisal3153
    @drzeenafaisal3153 4 วันที่ผ่านมา +4

    പക്ഷെ സർ ഒത്തിരി ആൾക്കാർ മരണം അവരുടേത് തന്നെ മുൻകൂട്ടി പറയാറുണ്ട്......
    ... എനിക്ക് അനുഭവം വ്യക്തമായി അറിയാം എന്റെ വീട്ടിൽ തന്നെ

    • @pscguru5236
      @pscguru5236 วันที่ผ่านมา +2

      എനിക്കും അറിയാം.. ഒരു cousin ചേട്ടൻ പറഞ്ഞു അമൂമ്മയെ സ്വപ്നം കാണുന്നു.... ചന്ദനത്തിന്റെ മണം വീട്ടിൽ ഉണ്ടാകുന്നു... ഞാൻ ശിവന്റെ അടുത്ത് പോകാറായി എന്ന് പറഞ്ഞു.. ഇത് പറഞ്ഞു.. 2 months കഴിഞ്ഞപ്പോൾ മരിച്ചു..

  • @Biju-2036
    @Biju-2036 4 วันที่ผ่านมา +3

    K വി സുഭാഷ് സർ മായി ഒരു ഡിബേറ്റ് വരുമോ

  • @vasanthykottilil6767
    @vasanthykottilil6767 4 วันที่ผ่านมา

    👏👏👏

  • @sasikumarpalakadan6493
    @sasikumarpalakadan6493 4 วันที่ผ่านมา

    👍

  • @Surendhran-cw5bk
    @Surendhran-cw5bk 3 วันที่ผ่านมา

    Oro atmavilum avinasiyaya recording undu

  • @kings6365
    @kings6365 4 วันที่ผ่านมา

    Mulla nasrudeen ttos ittathu😂😂😂🎉