ആത്മീയഉണർവ്വ് എന്നാൽ എന്താണ്?

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 34

  • @akhilsoman8512
    @akhilsoman8512 26 วันที่ผ่านมา +11

    തീക്ഷണമായ കണ്ണുകൾ...
    ഊർജം വമിക്കുന്ന ശബ്ദം...
    ആത്മാർത്ഥമായ പുഞ്ചിരി.... 🙏

  • @Divakaran-k6f
    @Divakaran-k6f 26 วันที่ผ่านมา +17

    ഇതാണ് യഥാർത്ഥ spirituality.നല്ല വിവരം ഉള്ള പെൺകുട്ടി. ഇത് പോലെ ഉള്ള കുട്ടികൾ ആണ് നാടിന് ആവശ്യം.പെട്ടെന്ന് തീർന്ന് പോയി.

    • @KrishnaKumar-xc3vp
      @KrishnaKumar-xc3vp 26 วันที่ผ่านมา +1

      അതെ പെട്ടെന്നു കഴിഞ്ഞു ഈ എപ്പിസോഡ്

    • @ശിവശങ്കർ
      @ശിവശങ്കർ 26 วันที่ผ่านมา

      Big bang ന് ശേഷം time & space ഉണ്ടായത് ഒന്നും കുട്ടി അറിഞ്ഞില്ലെന്നു തോന്നുന്നു, time ഉള്ളത് കൊണ്ടല്ലേ കുട്ടിയിൽ നിന്ന് ഇത്രയും വളർന്ന് യുവതി ആയത് 👈 മഹാ കാലൻ (lord of time ) ആയ ശിവനെ ഒഴിച്ച് മറ്റെല്ലാത്തിനെയും കാല മായ ഗ്രസിച്ചിരിക്കുന്നു, കുട്ടിക്ക് നല്ല അറിവില്ലായ്മ ഉണ്ട് 👈🔱🔱🔱

    • @Divakaran-k6f
      @Divakaran-k6f 26 วันที่ผ่านมา

      ഈ കുട്ടി പറഞ്ഞതാണ് ശരി. കാര്യങ്ങളെ സ്വയം മനസ്സിലാക്കി പറയാൻ ഉള്ള പ്രാപ്തി ഉള്ള പെൺകുട്ടി.ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ഇത്ര confidence ആയിട്ട് സംസാരിക്കുന്നത് സാധാരണമായ കാര്യം അല്ല.​@@ശിവശങ്കർ

    • @Devibadra
      @Devibadra 21 วันที่ผ่านมา

      ​@@ശിവശങ്കർ ohm namah sivaya 🙏🙏

  • @Kunjata.22
    @Kunjata.22 22 วันที่ผ่านมา +3

    പല ജന്മങ്ങളുടെ പ്രായം മോൾക്കുണ്ടാവും❤❤❤

  • @manuaryanad9330
    @manuaryanad9330 27 วันที่ผ่านมา +6

    സൂപ്പറായിട്ടുണ്ട്ആത്മീയ പാതയിലേക്ക്എത്തിപ്പെട്ട❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyaKElettil
    @sandhyaKElettil 22 วันที่ผ่านมา +5

    ഞാൻ എന്തു വിചാരിച്ചാലും അതുപോലെ സംഭവിക്കും

  • @Maya-y3x2b
    @Maya-y3x2b 26 วันที่ผ่านมา +6

    ആ കുട്ടിയെ കുറച്ച് കൂടി പറയാൻ അനുവദിക്കണം.
    Anaswara Jnana 🌹👍big fan of you മോളെ. ഈശ്വരന്റെ കയ്യൊപ്പുള്ള മോൾടെ Facebook എഴുത്തുകൾ 🙏

  • @Ayamathma
    @Ayamathma 17 วันที่ผ่านมา

    നവനവ മിന്നലെ ഇന്ന് നാളെ ദിവസമതിങ്ങനെ ചിന്ത ചെയ്തിടാതെ അവരതമെണ്ണിയുന്നിടുന്നതെല്ലാം അവിരത മെണ്ണിയളന്നിടുന്നതെല്ലാം ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം
    by ശ്രീനാരായണ ഗുരു (ആത്മോപദേശശതകം)
    സമയത്തെ പ്പറ്റി ഗുരു പറഞ്ഞതും അനശ്വര പറയുന്നതും അനുഭവമാണ്

  • @retheeshmr-7613
    @retheeshmr-7613 26 วันที่ผ่านมา +2

    കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങൾ ചോദ്യകർത്താവിൽനിന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അപ്പോൾ വിഷയം കുറെ കൂടെ വ്യക്തമായേനെ 🙏🙏🙏

  • @Nishandh_Mayiladan
    @Nishandh_Mayiladan 25 วันที่ผ่านมา

    have been reading your posts. Writing (text composing) is one thing, speaking is another... Especially tricky, in a rapid interrupt interview mode. Nice to see the great levels of comprehension !

  • @kings6365
    @kings6365 21 วันที่ผ่านมา

    Sooper❤❤

  • @jathinv8285
    @jathinv8285 22 วันที่ผ่านมา +1

    Idayk keri chodhyngal ozhivaakune alle nallath
    Avark samsarikan ulla oru space kittatha pole

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 19 วันที่ผ่านมา

    👉kind's of energy 🕵️

  • @divya4773
    @divya4773 23 วันที่ผ่านมา

    Sho kazhnho...nalla arivukal....iniyum kelkan thonnunu

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb 26 วันที่ผ่านมา +2

    ഉണ്ട് എന്ന് വിശ്വസിപ്പിക്കുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് സയൻസ് എന്നാൽ അത് അവിടെ ഇല്ലാ എന്നതുകൊണ്ട് ഇല്ലാതാവുന്നില്ല അത് അവിടെ ഉണ്ട് പക്ഷെ അത് നമുക്ക് കാണുവാൻ പറ്റുന്നില്ല ഫീൽ ചെയ്യാൻ പറ്റുന്നില്ല എന്നെ അർത്ഥമാക്കുന്നുള്ളു

  • @KrishnaKumar-xc3vp
    @KrishnaKumar-xc3vp 27 วันที่ผ่านมา

    അടിപൊളി ❤❤❤❤❤

  • @sreejithp.s4445
    @sreejithp.s4445 22 วันที่ผ่านมา

    100& right❤️❤️

  • @smithanair7258
    @smithanair7258 27 วันที่ผ่านมา

    Congratulations ❤

  • @nirenjaikp8983
    @nirenjaikp8983 22 วันที่ผ่านมา

    A fact.❤

  • @dhraupathyk6561
    @dhraupathyk6561 22 วันที่ผ่านมา

    What is your job

  • @rekhavp238
    @rekhavp238 20 วันที่ผ่านมา

  • @sheebanandakumar6776
    @sheebanandakumar6776 25 วันที่ผ่านมา

    Mole🥰👍❤❤❤

  • @GirijathayyurGirija
    @GirijathayyurGirija 26 วันที่ผ่านมา

    Yes

  • @rajendrant9022
    @rajendrant9022 21 วันที่ผ่านมา

    ദയവായി ആ കുട്ടിയെ സംസാരിക്കാൻ അനുവദിച്ചാലും

  • @o34-kt-2
    @o34-kt-2 26 วันที่ผ่านมา

    Deiva lokengalil ullaver kooduthal naal jeevikkunnu.kunj Bhoomi ude prethyekatha kond aakkum manushyen pettenn praayem aakkunedh.

  • @PrafullPawar-e3y
    @PrafullPawar-e3y 23 วันที่ผ่านมา

    Answaraji bahot khub. Jay shree krishna 🚩🚩

  • @aishwaryakanand9271
    @aishwaryakanand9271 26 วันที่ผ่านมา

    Anchor✨

  • @Karthikakaathu-w7y
    @Karthikakaathu-w7y 26 วันที่ผ่านมา

    Anaswara jnana 😘❤️

  • @Nursesstation01
    @Nursesstation01 14 วันที่ผ่านมา

    ❤❤❤❤

  • @ushamk5088
    @ushamk5088 13 วันที่ผ่านมา

    ❤❤❤❤