4th Dimension Explained In Malayalam | Cinemagic

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    The world we live in is called the Three Dimensional World or more commonly known as the 3-D World. What is meant by this is that our world(the world we can see and observe) is made up 3 things: Length, Breadth and Height.
    But are length, breadth and height the only possible parameters to construct the universe and the things in it?
    Many scientist believe that there are other worlds where there are other constructional parameters than length, breadth and height. These worlds are called as Higher Dimensional Worlds. But to visualize the 4th Dimensional world and other higher dimensional worlds is not that easy. So to imagine how the higher dimensions might look like, we must understand how lower dimensions look like from our world and apply the same logic to understand the construction of the 4th dimension.
    ---
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.

ความคิดเห็น • 380

  • @man987654321fsg
    @man987654321fsg 3 ปีที่แล้ว +545

    ആദ്യം ആയിട്ട് ആണ്‌ വെറുപ്പ് തോന്നാത്ത ഒരു malayalam presentation കാണുന്നത്.. Voice and dialog delivery കൊള്ളാം.. What if, smart banana പോലെ ഒക്കെ ഉയരങ്ങളില്‍ എത്തട്ടെ

    • @YuvalNoahHarri
      @YuvalNoahHarri 3 ปีที่แล้ว +11

      Ridddle also

    • @ragnarlothbrok143
      @ragnarlothbrok143 2 ปีที่แล้ว +3

      Ok

    • @philosopher8255
      @philosopher8255 2 ปีที่แล้ว +13

      Don’t you subscribed JR Studio

    • @3phase320
      @3phase320 2 ปีที่แล้ว +5

      Reminds me of kozhikode planetaurium presentation

    • @manjeshmurali7306
      @manjeshmurali7306 2 ปีที่แล้ว +7

      @@philosopher8255 jR Studio ക്ക് എന്താ കുഴപ്പം പുള്ളി കിടിലം ആയി എല്ലാം പറയുന്നത്....

  • @dennislouis4248
    @dennislouis4248 4 ปีที่แล้ว +134

    We should support this channel for there hardwork......
    Waiting for every Sunday.....

  • @dopedestiny9789
    @dopedestiny9789 4 ปีที่แล้ว +131

    Awesome selection of topic looks like keralas infographic show or bright side

    • @ananth_a
      @ananth_a 4 ปีที่แล้ว +11

      Its even better than those.

    • @dopedestiny9789
      @dopedestiny9789 4 ปีที่แล้ว +6

      @@ananth_a no fam its not close at this time the topics there are spectacular

    • @GAMERAX_Ae
      @GAMERAX_Ae 3 ปีที่แล้ว +4

      My favorite is kurzgesast in a nutshell

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      Ya

  • @akshaytech369
    @akshaytech369 3 ปีที่แล้ว +36

    കഥ Super ഇതു പോലെ കഥയിലൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നതിലൂടെ എളുപ്പത്തിൽ മനസ്സിലാകും

  • @ashishlawrence8931
    @ashishlawrence8931 3 ปีที่แล้ว +202

    5:07 Kuttukar:- KANJAVV😂😂

    • @jojijomon8542
      @jojijomon8542 3 ปีที่แล้ว +10

      🤣😂 anikkum thonni

    • @justinsaji4741
      @justinsaji4741 3 ปีที่แล้ว +6

      Aahnn

    • @anuashokan8111
      @anuashokan8111 3 ปีที่แล้ว +9

      😁😁😁😁അത് ബട്ടർ ഫ്ലൈ എഫക്ട് കൊണ്ട് തനിക്ക് തോന്നിയതാവും 😁😁😁😁

    • @ganeshnathcmadhu7399
      @ganeshnathcmadhu7399 3 ปีที่แล้ว +4

      Lol

  • @shefy6559
    @shefy6559 3 ปีที่แล้ว +269

    Explanation: See, we have
    Forward - Backward
    Left - right
    Up - down
    These three together are called The space dimensions.
    I say we are three dimensional beings because we have control over these three. We can move through them in both ways and even stop moment in a direction.
    The forth dimension is Time.
    We do not have control over time, it only flows forward and we cannot stop or reverse it.
    A simple example goes like this. In olden times, movies were on reels - frame by frame. If those frames are rapidly played one by one, they make a movie. The frames flow through time to make moment. Since, the frames are 2-D , the movie is 2 dimensional moving through the time dimension.
    Just like that, we are living in 3-D frames. Every moment of our life are just 3-d frames flowing in time, which is the 4th dimension.

    • @sreejithsreenivas1969
      @sreejithsreenivas1969 3 ปีที่แล้ว +9

      Excellent

    • @abhay_krishna7
      @abhay_krishna7 3 ปีที่แล้ว +5

      😯👌

    • @haseeb5414
      @haseeb5414 3 ปีที่แล้ว +19

      No...Time is not completly a dimension...coz as u said we dont have any control over it as like of other(1,2,3) dimensions....time is just a change in state of a thing(humen named it as time and given a unit with respect to day and night).....Time will also exixt in 4 th dimension (if it exist).....And my last point, I dont believe there a additional dimension exist until now, since 3rd dimesion is the only dimension which can acquire substance(simply volumn)...others are just null is their pure stage😊❤️

    • @mikhaelazad957
      @mikhaelazad957 2 ปีที่แล้ว +4

      Alla

    • @abq9689
      @abq9689 2 ปีที่แล้ว +2

      😳👌

  • @KnanayaAD345
    @KnanayaAD345 3 ปีที่แล้ว +33

    ഇത് ഒക്കെ കണ്ടിട്ട് എനിക്ക് വട്ട് പിടിപ്പിക്കുന്നു 😂 പണ്ട് interstellar കണ്ടപ്പോൾ തോന്നിയത് പോലെ ഇനി നോർമൽ ആവാൻ ഒരു day എങ്കിലും വേണം... സർ ഇനി ഉള്ളത് ഡൌട്ട് ആണ്.. 4th dimension time ആണ്.. അതായത് മനുഷ്യൻ സമയത്തെ കിഴടക്കുന്നു.. നമ്മുക്ക് പിന്നീട് സമയം ഇല്ല.. നമ്മുക്ക് നമ്മുടെ past ലേക്കും future ലേക്കും പോകാം എന്ന് തോന്നുന്നു.. സത്യത്തിൽ 4th dimension ഇപ്പോൾ തന്നെ ചെറിയ എന്തോ രീതിയിൽ ഭൂമിയിൽ ആക്റ്റീവ് അല്ലെ? Eg: 25 ആം തിയതി ഇന്ത്യയിൽ ഉള്ള ഒരാൾ ഒരു ജെറ്റ് വിമാനത്തിലോ/സൂപ്പർ സോണിക് വിമാനത്തിലോ അതിവേഗം സഞ്ചാരിച്ചാൽ 24 ആം തിയതി ഇൽ അമേരിക്കയിൽ ചെല്ലാൻ കഴിയില്ലേ.. 24 h ഭൂമിയിൽ ഉള്ളു but ahh 24h നെ കീഴടക്കാൻ കഴിയില്ലേ? ഒരു മണിക്കൂർ കൊണ്ട് ഭൂമിയെ മുഴുവൻ ചുറ്റാൻ കഴിഞ്ഞ ഒരു എയർകാർഫ്റ്റ് കണ്ടുപിടിച്ചാൽ നമ്മുക്ക് ഒരു day പാസ്റ്റിലേക്ക് പോകാം... അപ്പോൾ 4th dimension work ആവുന്നുണ്ടല്ലോ? ...
    ഞാൻ എന്താ പറയുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. 🤔😂

    • @wildestblueberry
      @wildestblueberry 2 ปีที่แล้ว +6

      അങ്ങനെ അല്ല. താങ്കള്‍ പറയുന്നത് logically ശരിയല്ല. നമ്മൾ ഇപ്പൊൾ 4D il ആണ്. Time il മുന്നോട്ടു മാത്രമേ പോകാന്‍ പറ്റൂ. താങ്കള്‍ ഈ പറഞ്ഞ time control ആപേക്ഷികമാണ്.

    • @mayookh8530
      @mayookh8530 ปีที่แล้ว +2

      Edo
      Ippo nammal 4th diamention aan
      X Y Z
      Pinne T (munnott mathrame access ullu)
      Appo 3+1=4
      Pinne namukk
      X Y Z
      +
      T +(time munnott access)
      T- (purakiloitt access undengil)
      X+Y+Z+(T+) + (T-) = 5th diamention
      Alien enn parayunnundallo avarkk time purakiloottum povan kazhiyunnavarayirikkum (maybe) appo avarkk
      X Y Z T+ T- (bhavi kalam)
      Manassilayoooo
      Pinne nammal 4th diamention aana ullath
      Appo nammakk bhaviyilott povan kazhiyanam enn oru doubt vannilla
      Athe aathan scientists okke parayunnath
      Namukk bhaviyilitt sancharikkam
      Orikkalum purakiloott povan pattilla
      (Bcz nammal (T+) access und
      (Eg : nammal light inte speedil sancharikkukayanenkil namukk prayam anubhavappedoola)

    • @arunimaajeesh245
      @arunimaajeesh245 ปีที่แล้ว +9

      @akhilknair2952 Calender and date okke made by human alle...flight il travel ചെയ്യുമ്പോൾ time മുന്നോട്ട് തന്നെയാണ് പോകുന്നത്. America എത്തുമ്പോൾ avde ഒരു day പിന്നിൽ ആണെങ്കിലും ( aa day നമ്മൾ മനുഷ്യർ made ചെയ്ത callender പ്രകാരമാണ് ) actually അവിടെ time മുന്നോട്ട് ആണ് പോയത്.
      Nb: നമ്മുടെ calender and clock pole അല്ലെങ്കിലോ യഥാർത്ഥ സമയം അളക്കുന്നത്. അല്ലെങ്കിലും പ്രപഞ്ചത്തിൽ പ്രകാശത്തിന്റെ വേഗത ഒഴികെ മറ്റൊന്നും സ്ഥിരമല്ല. അപ്പൊ പിന്നെ മനുഷ്യ നിർമിതമായ ക്ലോക്ക്, കലണ്ടർ ഇതിനെ ഒക്കെ എങ്ങനെ വിശ്വസിക്കും.. ഇതെല്ലാം നമ്മുടെ എളുപ്പത്തിന് വേണ്ടി ഉള്ള കണ്ടെത്തലുകൾ ആണ്...
      Gravity എന്ന force പ്രപഞ്ചത്തിൽ ഇല്ല എന്ന് Einstein prove ചെയ്തതാണ്.. എങ്കിലും നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും gravity പഠിപ്പിക്കുന്നുണ്ട് കാരണം കുട്ടികൾക്ക് പ്രപഞ്ചത്തിന്റ പ്രവർത്തനം എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടി.. 🤷‍♂️

    • @nalinikannan582
      @nalinikannan582 ปีที่แล้ว +1

      ​@@mayookh8530 eda valiya ithrem ezhuthendi nee

    • @nalinikannan582
      @nalinikannan582 ปีที่แล้ว +1

      ​@@mayookh8530 Crrct

  • @sumeshmani8
    @sumeshmani8 3 ปีที่แล้ว +41

    Wow 🤩... the best and simple 4D explanation

  • @gejoroyce
    @gejoroyce 3 ปีที่แล้ว +33

    If 4th Dimension is Time. 4D is Like Watching a Film... We can see What happen Past, Present, Future also we could go back and front to understand that... Like Dr.Strange in Marvel Universe..

  • @redcloudfilmstation7419
    @redcloudfilmstation7419 2 ปีที่แล้ว +16

    നമ്മൾക്ക് കാഴ്ചകൾ കാണാൻ കണ്ണുണ്ട്... കേൾക്കാൻ ചെവി ഉണ്ട്... കണ്ണില്ലെങ്കിൽ എങ്ങനെ കാഴ്ചകൾ കാണും എന്ന് പല തവണ നമ്മൾ വിചാരിച്ചിട്ടില്ലേ? കണ്ണ് എന്നൊരു കാര്യം മനുഷ്യന് ഉള്ളത് കൊണ്ടാണ് കാഴ്ച എന്നൊരു കാര്യം നമ്മുക്ക് അനുഭവിക്കാൻ സാധിക്കുന്നത്.... കണ്ണ് പോലെ നമ്മുക്ക് ഇല്ലാത്ത ഒരു അവയവം നമ്മുക്ക് സങ്കൽപ്പിക്കാൻ ആവുമോ? സങ്കൽപ്പിക്കാൻ ആയാലും ആ അവയവം കൊണ്ട് നമ്മുക്ക് ഉണ്ടാവുന്ന 'കണ്ണിനു കാഴ്ച' പോലെ ഉപയോഗം എന്താണെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കുമോ? സാധിക്കില്ല.....അത് പോലെ ആണ്‌ എനിക്ക് ഈ ഡയമൻഷൻസ് ആലോചിച്ചപ്പോൾ തോന്നിയത്...

  • @ashwinsp7402
    @ashwinsp7402 4 ปีที่แล้ว +51

    Cine magic ചാനലിൽ ഇനിയും subscribers കൂടെട്ടെ 😁👍

  • @dangerdude3705
    @dangerdude3705 4 ปีที่แล้ว +24

    interesting very interesting nice video anyway thank you for the new information keep it up bro😉😎😊😇

  • @cheriankc9672
    @cheriankc9672 2 ปีที่แล้ว +11

    According to Einstein relativity theory 4th Dimension is Time.But many scientist are also discussing about 4 th spatial dimensions.

  • @DIVYA-lu1my
    @DIVYA-lu1my 2 ปีที่แล้ว +4

    കൊറേ വീഡിയോസ് കണ്ടിട്ടും എന്താണെന്ന് മനസ്സിലായിരുന്നില്ല.. ഇപ്പൊ clear aayi . Thanx bro 😍

  • @ajish96
    @ajish96 3 ปีที่แล้ว +11

    Bro pwolichu. Enne vare 4D etra perfect aayi aarum explain cheythittilla

  • @dibinlal2766
    @dibinlal2766 3 ปีที่แล้ว +33

    Do more science videos like this 💖✌🏼✌🏼

  • @amaljith440
    @amaljith440 4 ปีที่แล้ว +16

    My most fvrt chennel

  • @user-kc9eh4sm6b
    @user-kc9eh4sm6b 3 ปีที่แล้ว +19

    Your explanation is too brilliant

  • @arjunajith6322
    @arjunajith6322 2 ปีที่แล้ว +23

    We are living in 4th dimension brother. That's y we can experience 3 dimensions.

    • @vishakhvs120
      @vishakhvs120 2 ปีที่แล้ว

      We are 3D creatures, living in a 3D world but our eyes can show us only two dimensions(or 2.5D). The depth that we all think we can see is merely a trick that our brains have learned, a byproduct of evolution putting our eyes on the front of our faces.

    • @shahanashameer4974
      @shahanashameer4974 2 ปีที่แล้ว +2

      No we live in 3 dimension

    • @dookr3734
      @dookr3734 2 ปีที่แล้ว +1

      @@shahanashameer4974 no ,4 D

    • @I.Abhishek-1
      @I.Abhishek-1 ปีที่แล้ว

      ​@@dookr3734 namukke timiloode pastil sancherikkan pattilla.but ippol nammal presentilekke sancherichu kondirikkunnu. Athukonde nammal 3.15dimensional worldil aanenne venegil parayam. Because namukke timiloode poornamayum sancherikkan pattilla

    • @Faazthetruthseeker
      @Faazthetruthseeker 3 หลายเดือนก่อน

      ​@@shahanashameer4974we are in 4th dimension

  • @RoronoaZoro-gc4ls
    @RoronoaZoro-gc4ls 4 ปีที่แล้ว +18

    പഴയ വീഡിയോയുടെ സെക്കൻഡ് പാർട്ട് വന്നില്ലല്ലോ. I am waiting for fermi paradox 2

  • @madbro1607
    @madbro1607 3 ปีที่แล้ว +10

    Brilliant.. Ittraykum nalloru channel malayalattil kandittilla! Simple aayittu ellam manassilakkan pattum.. First vdo ku thanne subscribe cheythu poyi.. Hats off

    • @athul.krishna
      @athul.krishna 3 ปีที่แล้ว

      Jr studio kandittundo athil ithilum adipoli aayitt explain cheyyum

    • @madbro1607
      @madbro1607 3 ปีที่แล้ว

      @@athul.krishna kanaarundu bro.. But ittrayku simple aavilla! Bcoz tesla code njan 1 yr aayi kaanunnu but ittrayku clarity kittiyirunnilla! Bt its something different. Jr studio ude subject um tough subjects aanu..

  • @shinoobsoman9269
    @shinoobsoman9269 3 ปีที่แล้ว +3

    Well done Bro..😃😃✌️✌️❤️❤️
    വളരെ ലളിതമായി പറഞ്ഞു..👍👍

  • @josephgeorge1982
    @josephgeorge1982 3 ปีที่แล้ว +13

    Excellent Presentation 👌👌👌👌👌

  • @Caramalgourmet
    @Caramalgourmet 2 ปีที่แล้ว +4

    ഇത് കണ്ടിട്ട് എനിക്ക് clear ആയിട്ടു മനസിലായി 😄🙏super

  • @Abhi-zg7gi
    @Abhi-zg7gi 3 ปีที่แล้ว +5

    Astral projection വഴി ഞാൻ 4th ഡിമെൻഷനലിൽ ഇതിട്ടുണ്ട് ഞാൻ........... ഞാൻ പ്രൊജക്റ്റ്‌ ചെയിതു എന്റെ ബോഡി തന്നെ കണ്ടിട്ടുണ്ട് പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കില്ല its true...... ❤

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +1

    Higher dimension നെ പറ്റി ലളിത വും ഗംഭീര വുമായി പറഞ്ഞു മനസ്സിൽ ആക്കി.

  • @sajithsajeev8099
    @sajithsajeev8099 2 ปีที่แล้ว +6

    Story of El Dorado expecting soon on Cinemagic. Othri content ulla sadhanam aanu thoni so proposing this subject. Athu Cinemagic present cheithal surely it worth🥰🥰🥰🥰🥰

  • @nav.krishnan
    @nav.krishnan 3 ปีที่แล้ว +11

    Carl Sagan - 4th Dimension - Revisited

  • @MohammedAli-yu9qh
    @MohammedAli-yu9qh 3 ปีที่แล้ว +13

    Very well explained.. Its a shame for me not to hit the like button 👍🏼👍🏼

  • @dasanvijayanvlogs8010
    @dasanvijayanvlogs8010 2 ปีที่แล้ว +7

    The third dimension is force.. this is because we are under control of gravity in earth but controlling gravity is not possible... so in my opinion still there exist 4th dimension which is a different force, that can completely control gravity and people from that world can also completely control the motion freeze

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 2 ปีที่แล้ว +1

    4 th dimensionil ചെലപ്പോ ഇങ്ങനെ ആവും സമയത്തിലൂടെയും അങ്ങോട്ടും അങ്ങോട്ടും സഞ്ചരിക്കാൻ പറ്റുന്നുണ്ടാവും.. നമ്മൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോവുന്നത് പോലെ അത് നമുക്ക് ആസ്ഥലത്തേക്ക് എത്ര പ്രാവശ്യം വേണേലും പോവാലോ അതെ പോലെ.. ടൈമിലും അങ്ങോട്ടും ഇങ്ങോട്ടും നമ്മൾക്ക് ഇപ്പൊ 1 ക്ലാസ്സിൽ padikkanel ഒന്നാം ക്ലാസ്സിലേക്ക് അവ്ട്ന്ന് പിന്നെ കോളജിലേക്ക് ആണ് povendathenkil കോളജിലേക്ക് അതിന് ചെലപ്പോൾ ഒരു മാധ്യമം വേണ്ടി വരും നമ്മൾ വാഹനത്തിൽ കയറുന്ന പോലെ..

  • @abduamaan2939
    @abduamaan2939 3 ปีที่แล้ว +1

    Idhaan ee Channelinte Speciality..oru video kandaal ellaam kaanaan thonnum✌🏻✌🏻

  • @davisonyutube
    @davisonyutube 2 ปีที่แล้ว +3

    Story is told by Karl Sagan many years ago... Thanks.

  • @MarcozMalwar
    @MarcozMalwar 3 ปีที่แล้ว +10

    Bro Etel entukoda Tesseract Included chiyyatat.. Engil matrame 4D enn udhesikunnat complete aaku..

  • @sharoondecaprio8448
    @sharoondecaprio8448 2 ปีที่แล้ว +6

    And then, I hope, there are partial dimensions apart from true dimensions. As they said, we can't communicate with higher or lower dimensions beings directly, but in some point there should be a dimensional glitches can happen that reflects the overlapping of dimensions.

  • @anasbinabu8722
    @anasbinabu8722 3 ปีที่แล้ว +1

    Ee prapanjathil ith vare kandethaatha ariyaatha oru vasthu moolamaayirikkum next dimension undaavuka enna oru point ee video yil ninn catch cheyyumbho polum accept cheyyaan pattunnilla appo pinne enghana bro 4th dimension accept cheyye?. . Athaayath 2dimensionil uyarathe kurich parayunnupolumilla athinu avide sthaanavumilla 3rd dimensionil aanu uyaram vannath. So 3rd dimension il illaatha oru vasthu 4th dimension aayi start aavumbho this is really miracle. 😍🥰

  • @deepakrajan9990
    @deepakrajan9990 3 ปีที่แล้ว +12

    Great job👏👏

  • @sachinnair3927
    @sachinnair3927 2 ปีที่แล้ว +6

    We actually live in 4D world...in 3D world all objects are in static stage...since in our university motion take place to define the motion we need another dimension which is time...ie if we look from origin of universe it's expanding with time...also like your explanation of you want to see a 2D world then you must look from another dimension..you can only see a flat surface if you are looking from top... similarly if we need to see a 3D space we need to view it with help of time...it's like in a movie if you pause you can only see picture... to make them move you have to add time to that.. without time motion is irrelevant ie in case of movie play button add time... ..so in conclusion 3D world is a theoretical world where everything is blank but can be represented by 3 axis .but there is absolutely no motion in that...you know without motion the space will have absolute zero temperature.(maybe in another universe it exit)..so it's kind of an easy conclusion we live in 4D... where the fourth dimension is motion with respect to time. Only don't imagine every dimension with an axis... Understanding dimension with axis is like finding edge of universe... impossible...but the Real question is are we living in 5D ✌️

  • @mohammedfayisk4013
    @mohammedfayisk4013 3 ปีที่แล้ว +11

    well explained❤

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +3

    ഇതിൽ കൂടുതൽ സിംപിൾ ആയിട്ടുള്ള വിവരണം ഞാൻ കേട്ടിട്ടില്ല 🥰🥰🥰😌

  • @arunkannan5363
    @arunkannan5363 2 ปีที่แล้ว +4

    ശെരിക്കും നമ്മൾ മരിച്ചാൽ ഹയർ dimension ലക്കേല്ലേ പോവവുന്നെ.... Presentil നമ്മളിപ്പോൾ 3d യിൽ ആണ്.. 2ഡിയിലും 1ഡിയിലും time ഒരു physical dimension അല്ലാത്തോണ്ട് നമ്മുടെ pastil സംഭവിച്ചത് ഓർത്തെടുക്കണോ കാണണോ കഴിയില്ല.. 4d dimensionil എത്തിയാൽ time ഒരു physical ക്വാണ്ടിറ്റി ആയതോണ്ട് 3d യിൽ ജീവിക്കുന്നവരെ കാണാൻ സാധിക്കും past present ഒക്കെ കാണും.... സ്പർശിക്കാൻ കഴിയൂല...ഇതെല്ലാം ഞൻ intrestellar കണ്ട് ചിന്തിച് kootiyatha🤧🤧

  • @aneeschulliyil4234
    @aneeschulliyil4234 ปีที่แล้ว

    നല്ലൊരു അവതരണം. കേട്ടപ്പോൾ പെട്ടന്ന് പ്രവാചകൻ മുഹമ്മദിനെ മിഹ്റാജ് യാത്ര നടത്തിയ ചരിത്രം പോലെ തോന്നി പൊലിന്റെയും ടോണിയുടെയും കഥ. അദ്ദേഹം കണ്ട 4th ഡിമെൻഷൻ (ഭൂതം, ഭാവി, വർത്തമാനം ), മുന്നിലും പിന്നിലും ഉള്ള കാഴ്ച ഇതൊക്കെ വിവരിക്കുമ്പോൾ ജനങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടിയത് പോലെ.
    നോട്ട് :മതം പറഞ്ഞതല്ല, കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി

  • @sharoondecaprio8448
    @sharoondecaprio8448 2 ปีที่แล้ว +2

    If someone has ability to control over a dimension, it has to be on a one step above the dimension. So if someone has ability to control time then they would be 5 dimension beings,
    If we are in a 3d frames, we should lay down on any of the 3 dimensions, then how we can possibly see all those 3 dimensions. So think about it, We can only see 3 dimensions when we are on the 4th dimension other than 3d frames.

  • @appusir7739
    @appusir7739 3 ปีที่แล้ว +1

    one of my favorate youtube Channel

  • @jazim_crooz_6881
    @jazim_crooz_6881 3 ปีที่แล้ว +23

    Ith facts mojo..... Hey thonni poyathavum🤐🤔

  • @UdayipCousinz
    @UdayipCousinz 4 ปีที่แล้ว +5

    Pwoli kidu 🕶🕶🕶

  • @SPIDERMAN-oc7jw
    @SPIDERMAN-oc7jw 3 ปีที่แล้ว +1

    Im addicted to your channel...

  • @thomastittus8140
    @thomastittus8140 2 ปีที่แล้ว +2

    Wonderful works hats off 👏👏👏👏

  • @shamseercx7942
    @shamseercx7942 2 ปีที่แล้ว +2

    EDITTING ADI POLI😌🔥

  • @R945-l6f
    @R945-l6f 3 ปีที่แล้ว +61

    നമ്മൾ കേൾക്കുന്ന ശബ്ദം ,പ്രകാശം ഇതൊക്കെ മറ്റൊരു ഡൈമെൻഷൻ ആണെന്ന് കരുതിക്കൂടെ

    • @renetonoble5691
      @renetonoble5691 3 ปีที่แล้ว +1

      Athonnum dimensions alla

    • @fshsvhsb
      @fshsvhsb 2 ปีที่แล้ว +1

      @@renetonoble5691 why?

    • @umegau4185
      @umegau4185 2 ปีที่แล้ว +5

      @@fshsvhsb because they are energies

    • @AbhiLash-ep1cp
      @AbhiLash-ep1cp 2 ปีที่แล้ว

      @@fshsvhsb it means u didn't get what actually dimension is

  • @0517mahesh
    @0517mahesh 2 ปีที่แล้ว +6

    Actually we are in 4D world with limited freedom.. That is which we could understand 3D world. As per Einstein the 4th dimension is time which we have but only forward movement. Basically we are trapped in 4D world, we can say..

  • @supercut-ONLine
    @supercut-ONLine 11 หลายเดือนก่อน +5

    Bro 3D world സൃഷ്ടിച്ചത് 11th dimensional ലോകത്ത് ഉള്ളവർ ആയിരിക്കും.. അവർ അല്ലേ creaters എന്നു അറിയപ്പെടുന്ന.. 😅അവരെ ചിലർ സ്നേഹത്തോടെ വിളിക്കും "GOD"🌚🙂

  • @Shinojkk-p5f
    @Shinojkk-p5f 3 ปีที่แล้ว +8

    നമ്മുടെ പ്രപഞ്ചം ഒരു 3D പ്രോജെക്ഷൻ ആയേക്കാം?

  • @rajeevg9694
    @rajeevg9694 3 ปีที่แล้ว +4

    Fantastic. . thank you

  • @faseem773
    @faseem773 2 ปีที่แล้ว +19

    നമ്മൾ ചിന്തയിലൂടെ പോകുന്ന സ്ഥലങ്ങളിൽ ശരീരവും എത്താൻ കഴിയുന്നതാണ് 4th dimension😍

    • @amayajose6051
      @amayajose6051 2 ปีที่แล้ว +1

      Athengane saadikkum?

    • @mayboy5564
      @mayboy5564 2 ปีที่แล้ว +1

      @@amayajose6051 ath saadhikilla

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว +2

      No. അത് 5 dimension ആണ്

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว

      @@mayboy5564 സാധിക്കും

    • @mayboy5564
      @mayboy5564 2 ปีที่แล้ว

      @@dreamcatcher1172 ath enganeyan bro

  • @blackz6226
    @blackz6226 4 ปีที่แล้ว +9

    🧡❤🧡Keep going

  • @faizyfaisal5464
    @faizyfaisal5464 3 ปีที่แล้ว +1

    ഉറങ്ങുന്നതിന് മുൻപ് എന്നും കാണുന്ന ചാനൽ

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +2

    Some scientists gave this examole Fish in a shallow flat pond..taken outside feel a diffenent dimension world...which they cant imagine in pond..

  • @traxit6207
    @traxit6207 2 ปีที่แล้ว +4

    *Well presentation* 😻✨️

  • @abhinavshijith7005
    @abhinavshijith7005 2 ปีที่แล้ว +1

    best in class content bro

  • @aadithyannts2487
    @aadithyannts2487 2 ปีที่แล้ว +1

    Your presentation is very good

  • @magicworld9275
    @magicworld9275 3 ปีที่แล้ว +1

    Vere level channel...vere level video

  • @vishnupurushothaman5537
    @vishnupurushothaman5537 2 ปีที่แล้ว +3

    No time is not a 4th dimension.
    Time is (n+1) th dimension.
    n = the number of dimension we live.
    Here we all are in 3D
    So time will be 3+1 th dimension.
    If we are in 4D the time will be 4+1 th dimension.

  • @jpj369
    @jpj369 3 ปีที่แล้ว +5

    1 & 2 dimension ലോകം ഇതുവരെ ഉണ്ടെന്ന് തെളിയിച്ചിട്ടില്ല അല്ലെങ്കിൽ കണ്ടു പിടിച്ചിട്ടില്ല, പിന്നെയാണ് 4 dimension ലോകം...
    പിന്നെ നമ്മൾ ഈ ലോകത്തേ വസ്തുക്കൾ കണ്ണുകൊണ്ട് കാണുന്നത് 3 dimensions ആയിട്ടല്ലേ. അങ്ങനെയെങ്കിൽ നമ്മളല്ലേ 4 dimension ലോകത്ത് ജീവിക്കുന്നത്.

    • @mayboy5564
      @mayboy5564 2 ปีที่แล้ว

      yes nammal 4D yilan

  • @gokulg552
    @gokulg552 2 ปีที่แล้ว +3

    ഈ 2D-3D കഥ Carl Sagan പറഞ്ഞ കഥ അല്ലേ ?

  • @sachinsachuz798
    @sachinsachuz798 ปีที่แล้ว

    Enikku ee topic eshttam aanu

  • @Nila04-
    @Nila04- 3 ปีที่แล้ว +8

    You show me a 4D object in 3D world on my 2D screen and i try to understand this with my 1D brain😖

  • @black2wings571
    @black2wings571 2 ปีที่แล้ว +1

    Hallo Sir ഒരു സംശയം ML T ( Mass, Length, Time) ഇവ മൂന്നുമല്ലേ 3Dimension ഉയരമെന്നുള്ളത് Length ൽ ഉൾപ്പെടുത്തിയാണ് നമ്മൾ ഇപ്പോൾ ഭൗതിക ശാസ്ത്രം പഠിക്കുന്നത്: സ്റ്റീഫൻ ഹോക്കിൻസിനേ പോലുള്ളവർ പറയുന്നത് ഈ 3ഘടകങ്ങളെയും കൂട്ടിയിണക്കുന്ന നാലാമത്തെ ഘടക കൂടിയുണ്ട്' അതാണ് 4 th Dimension ശരിയല്ലേ?

  • @YuvalNoahHarri
    @YuvalNoahHarri 3 ปีที่แล้ว +3

    Super👍

  • @porrimonSanjay
    @porrimonSanjay 2 ปีที่แล้ว +1

    Sir you are great 🔥

  • @itsmylife9631
    @itsmylife9631 2 ปีที่แล้ว

    Sooper presentation.. Well eexplained

  • @wirelesselectricity9505
    @wirelesselectricity9505 3 ปีที่แล้ว +123

    4th Dimension അല്ലേ സമയം ? 🤔

    • @sachinsabu3692
      @sachinsabu3692 3 ปีที่แล้ว +35

      time is present in all dimensions

    • @tisko7188
      @tisko7188 3 ปีที่แล้ว +5

      No

    • @GouthamR013
      @GouthamR013 3 ปีที่แล้ว +3

      Athanne

    • @bappuok8495
      @bappuok8495 3 ปีที่แล้ว +1

      3+1

    • @hakhiltk54
      @hakhiltk54 3 ปีที่แล้ว +5

      Time oru dimension aayi kanakakunnu, 4th dimension alla

  • @nimisadanandan5925
    @nimisadanandan5925 3 ปีที่แล้ว +2

    ഈ dimensions ഒരു സങ്കൽപം അല്ലെ... അതായത് മനുഷ്യർ 2 dimension നിൽ ആണ് കാണുന്നത് പക്ഷേ brain അത് 3d ആക്കി മറ്റുവാണല്ലോ ചെയ്യുന്നത്..... അതായത് ഈ 2d യും 3d യും നമ്മുടെ കാഴ്ചയിൽ മാത്രമല്ലെ വ്യത്യാസമുള്ളത് ലോകം പക്ഷേ മാറുന്നില്ലല്ലോ......അപ്പോ 4d യിൽ എത്തിയാലും ഇതേ ലോകം തന്നെ കുറച്ചൂടെ accurate ആയിട്ടു അല്ലെ കാണുക

  • @soiremk
    @soiremk 3 ปีที่แล้ว +3

    Can i ask , what if 4D or 3+ D can be GOD?

    • @Radiosociety0192
      @Radiosociety0192 ปีที่แล้ว

      തല വെയിലത്തു വെക്കേണ്ട

  • @weeeememecomadies93
    @weeeememecomadies93 3 ปีที่แล้ว +3

    Parallel space video Ido pls

  • @av2382
    @av2382 3 ปีที่แล้ว +1

    I feel a suspense thriller....

  • @sreeharisreeharikanniyalil9710
    @sreeharisreeharikanniyalil9710 4 ปีที่แล้ว +3

    Supper video 👍❤️👍❤️👍❤️👍❤️👍❤️

  • @chakkattugopan4974
    @chakkattugopan4974 2 ปีที่แล้ว +5

    Interstellar 💥

  • @obama-xop4192
    @obama-xop4192 3 ปีที่แล้ว +1

    Paralal universine kurch cheyyaaamooo

  • @safeerhassan8099
    @safeerhassan8099 2 ปีที่แล้ว

    Sir creat the next video .This thing you said in the video was we never expected one

  • @smileyshorts6068
    @smileyshorts6068 3 ปีที่แล้ว +1

    Astral projection video chyamo

  • @akhills5611
    @akhills5611 2 ปีที่แล้ว +1

    Good presentation👌👌👌

  • @sarfrasnasim9112
    @sarfrasnasim9112 2 ปีที่แล้ว +1

    Your voice reminds me sitting in a planetarium.

  • @anujithv6976
    @anujithv6976 2 ปีที่แล้ว +5

    Past , present and future is a persistent illusion of time _ Albert einstein

  • @a.ncreationz1546
    @a.ncreationz1546 2 ปีที่แล้ว +1

    Njn ath chilappol okke alochikkum nammala aarenkilm control cheyyunnaa aano enn means video gameil kaanunna pole

  • @muhammadrameez3745
    @muhammadrameez3745 ปีที่แล้ว +2

    ഈ ചാനലിൽ ഒരുപാട് സംശയങ്ങൾ തോന്നിയ ഒരേ ഒരു സബ്ജെക്ട് 😶

    • @IssacNewton3427
      @IssacNewton3427 ปีที่แล้ว +1

      അതെ, എനിക്കും ഒന്നും മനസിലായില്ല 😶

  • @abhijithmgm9811
    @abhijithmgm9811 2 ปีที่แล้ว +1

    Tankyou

  • @abhiramipp2329
    @abhiramipp2329 3 ปีที่แล้ว +1

    Dimension example a housefly fly faster that we see but they see our actions slow so do we call that a dimension

  • @abhijithv9368
    @abhijithv9368 2 ปีที่แล้ว

    Please continue this topic

  • @sonusabusabu8558
    @sonusabusabu8558 3 ปีที่แล้ว +1

    good videos bro and nice sound

  • @ashlindavis6891
    @ashlindavis6891 2 ปีที่แล้ว +2

    Interstellar uyir😍😍😎

  • @akashpilicode4733
    @akashpilicode4733 3 ปีที่แล้ว +2

    Nice ❤️

  • @yasinarafath9142
    @yasinarafath9142 2 ปีที่แล้ว

    Good video that people to think more

  • @azeem1003
    @azeem1003 2 ปีที่แล้ว

    Bionumesence ne patti vedio idumooo

  • @jincyshibu9631
    @jincyshibu9631 4 ปีที่แล้ว +7

    First view

  • @Discipline-ue6qu
    @Discipline-ue6qu 3 ปีที่แล้ว +4

    ഉയരത്തേക് നോക്കാൻ കഴിയില്ലെങ്കിൽ ടോണി എങ്ങനെ മുകളിൽ നിന്ന് താഴേക്ക് നോക്കും... അവൻ 2d അല്ലെ....

  • @muhammedbinmayin5993
    @muhammedbinmayin5993 3 ปีที่แล้ว +1

    4d worldill 4th dimension time aanengil avide butterfly effectine veroru reethiyil kaanaan kazhiyoole??

  • @AREA-sm8wx
    @AREA-sm8wx 4 ปีที่แล้ว +7

    2nd View...😀

    • @AREA-sm8wx
      @AREA-sm8wx 4 ปีที่แล้ว

      @@durgaprasadm7490 😀

  • @muhammadarafath5537
    @muhammadarafath5537 2 ปีที่แล้ว +10

    3 dimensonal എന്നു പറഞ്ഞപ്പോൾdistance formulae ഓർമ്മ വന്നവരുണ്ടോ D=√(x2-x1)^2+(y2-y1)^2+(z2-z1)^2

  • @jkkj2k03
    @jkkj2k03 ปีที่แล้ว

    Super bro