മൂന്ന് മാസം കൊണ്ട് ലെയർ ചെയ്ത പ്ലാവിൽ ചക്ക ഉണ്ടാകാൻ തുടങ്ങി. Vietnam Super Early Jack Fruit.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 8

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    പ്ലാവ് ,മാവ് പോലുള്ള ഫലവൃക്ഷങ്ങൾ എയർ ലയറിങ് ചെയ്യാതിരിക്കുന്നതാണ് നല്ലത് ...തായ് വേര് ഇല്ലാത്തതിനാൽ വേഗം നിലം പൊത്തും ...മാത്രവുമല്ല കായ്‌ഫലം കുറയുകയും ചെയ്യുവാനാണ് സാധ്യത ...ബഡ്‌ഡിങ് ,ഗ്രാഫ്റ്റിങ് ഒക്കെയാകും നല്ലത് ...

    • @fruittreeclub
      @fruittreeclub  ปีที่แล้ว +1

      തായ് വേര് ഉണ്ടാകാൻ വേറെ കുരു മുളപ്പിച്ച തൈ പ്ലാവിന്റെയും മവിന്റെയും തടിയോട് ഗ്രാഫ്റ്റ് ചെയ്യുന്ന പോലെ ഒട്ടിച്ചു ചേർക്കാം. പിന്നെ വിയറ്റ്‌നാം ഏർളി പോലുള്ള പ്ലാവുകൾ അധികം ഉയരത്തിൽ പോകാതെ തലഭാഗം വെട്ടി നിർത്തി വളർത്താം.

  • @BinoyBethlehem
    @BinoyBethlehem ปีที่แล้ว

    Air layering mazhakkalathano cheyyanddath?

    • @fruittreeclub
      @fruittreeclub  ปีที่แล้ว

      ഏത് സമയത്തും ചെയ്യാം

  • @jayaprakashn381
    @jayaprakashn381 ปีที่แล้ว

    നല്ല ക്ഷമ ഉള്ള മനുഷ്യൻ

    • @fruittreeclub
      @fruittreeclub  ปีที่แล้ว

      ക്ഷമ ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്😉😂

  • @rafikkareem575
    @rafikkareem575 ปีที่แล้ว +1

    👍