Fruit Tree Club - Practical Farming
Fruit Tree Club - Practical Farming
  • 112
  • 987 936

วีดีโอ

Pot Dragon Fruit
มุมมอง 1.1K3 หลายเดือนก่อน
#dragonfruit
Deanna Fig Taste Review! അത്തിപ്പഴം
มุมมอง 2.9K4 หลายเดือนก่อน
#deanna #fig #athi #athipazham #brownturkey #അത്തി #അത്തിപ്പഴം #anjeer
ഡ്രൈ ഫ്രൂട്ട് ആയി എല്ലാവരും കഴിച്ചിട്ടുള്ള പഴം!
มุมมอง 7145 หลายเดือนก่อน
ഡ്രൈ ഫ്രൂട്ട് ആയി എല്ലാവരും കഴിച്ചിട്ടുള്ള പഴം!
Deanna Fig || ഡിയാന അത്തി
มุมมอง 6826 หลายเดือนก่อน
#fig #deanna #brownturkey #athi #athipazham
Black Maderia Fig || ബ്ലാക്ക് മഡേറ അത്തി
มุมมอง 3.4K7 หลายเดือนก่อน
Black Maderia Fig || ബ്ലാക്ക് മഡേറ അത്തി
BNR അത്തിയുടെ വിശേഷങ്ങൾ || BNR Fig || Bordissot Negra Rimada Fig.
มุมมอง 1.1K7 หลายเดือนก่อน
BNR അത്തിയുടെ വിശേഷങ്ങൾ || BNR Fig || Bordissot Negra Rimada Fig.
പേൾ ഗ്രാസ് കൊണ്ട് നിങ്ങളുടെ പൂന്തോട്ടവും മുറ്റവും മനോഹരമാക്കാം! || Pearl Grass.
มุมมอง 1377 หลายเดือนก่อน
പേൾ ഗ്രാസ് കൊണ്ട് നിങ്ങളുടെ പൂന്തോട്ടവും മുറ്റവും മനോഹരമാക്കാം! || Pearl Grass.
റംബൂട്ടാന്റെയും ലിച്ചിയുടെയും രുചിയുള്ള ഡ്രാഗൺ ഫ്രൂട്ട് | Dragon Fruit | Taste like Rambutan & Lyche
มุมมอง 326ปีที่แล้ว
റംബൂട്ടാന്റെയും ലിച്ചിയുടെയും രുചിയുള്ള ഡ്രാഗൺ ഫ്രൂട്ട് | Dragon Fruit | Taste like Rambutan & Lyche
ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! അത്തിച്ചെടിയെ നശിപ്പിക്കുന്ന കീടം. Stem Borer. Fig Disease.
มุมมอง 570ปีที่แล้ว
ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! അത്തിച്ചെടിയെ നശിപ്പിക്കുന്ന കീടം. Stem Borer. Fig Disease.
ഈ കാര്യം അറിയാതെ ഡ്രാഗൺ ഫ്രൂട്ട് ഒരിക്കലും കഴിക്കരുത് || Dragon Fruit
มุมมอง 8Kปีที่แล้ว
ഈ കാര്യം അറിയാതെ ഡ്രാഗൺ ഫ്രൂട്ട് ഒരിക്കലും കഴിക്കരുത് || Dragon Fruit
ഇത്ര നല്ലൊരു മാങ്ങയെ പറ്റി അറിയാതെ പോയല്ലോ! Mango Tasting Review.
มุมมอง 530ปีที่แล้ว
ഇത്ര നല്ലൊരു മാങ്ങയെ പറ്റി അറിയാതെ പോയല്ലോ! Mango Tasting Review.
Deanna fig || ഡിയാന അത്തി || മൂന്ന് മാസം കൊണ്ട് ഇത്രക്ക് വളർന്നു. Ayur Fig Garden.
มุมมอง 2.1Kปีที่แล้ว
Deanna fig || ഡിയാന അത്തി || മൂന്ന് മാസം കൊണ്ട് ഇത്രക്ക് വളർന്നു. Ayur Fig Garden.
മൂന്ന് മാസം കൊണ്ട് ലെയർ ചെയ്ത പ്ലാവിൽ ചക്ക ഉണ്ടാകാൻ തുടങ്ങി. Vietnam Super Early Jack Fruit.
มุมมอง 3Kปีที่แล้ว
മൂന്ന് മാസം കൊണ്ട് ലെയർ ചെയ്ത പ്ലാവിൽ ചക്ക ഉണ്ടാകാൻ തുടങ്ങി. Vietnam Super Early Jack Fruit.
Deanna Fig (Tissue Culture Plant) for sale. Very popular in the USA. ഡയാന അത്തി വിൽപ്പനക്ക്.
มุมมอง 1.2Kปีที่แล้ว
Deanna Fig (Tissue Culture Plant) for sale. Very popular in the USA. ഡയാന അത്തി വിൽപ്പനക്ക്.
ഈ രണ്ട് അത്തിപ്പഴങ്ങൾ ഏതൊക്കെ ഇനങ്ങൾ ആണെന്ന് അറിയാം. || Different Fig Varieties.
มุมมอง 4.5Kปีที่แล้ว
ഈ രണ്ട് അത്തിപ്പഴങ്ങൾ ഏതൊക്കെ ഇനങ്ങൾ ആണെന്ന് അറിയാം. || Different Fig Varieties.
ഡിയാന - അമേരിക്കൻ ഫിഗ്. ടിഷ്യൂ കൾച്ചർ ചെയ്ത അത്തി || Deanna Fig Tissue Culture Plant || Ayur Fig.
มุมมอง 4Kปีที่แล้ว
ഡിയാന - അമേരിക്കൻ ഫിഗ്. ടിഷ്യൂ കൾച്ചർ ചെയ്ത അത്തി || Deanna Fig Tissue Culture Plant || Ayur Fig.
ജൈവകീടനാശിനി ഉപയോഗിച്ച് മടുത്തവരാണോ? എന്നാൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ Pesticide-Saaf, Jump & Actara
มุมมอง 2.5Kปีที่แล้ว
ജൈവകീടനാശിനി ഉപയോഗിച്ച് മടുത്തവരാണോ? എന്നാൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ Pesticide-Saaf, Jump & Actara
Deanna Fig വാങ്ങിയപ്പോൾ എനിക്ക് കിട്ടിയത് Brown Turkey Fig. || Ayur Fig.
มุมมอง 3.8Kปีที่แล้ว
Deanna Fig വാങ്ങിയപ്പോൾ എനിക്ക് കിട്ടിയത് Brown Turkey Fig. || Ayur Fig.
ഈ ഫ്രൂട്ട് വാങ്ങിക്കുന്നവർ ശ്രദ്ധിക്കുക പേരിൽ ഗോൾഡ്‌ ഉണ്ടെങ്കിലും കഴിക്കുമ്പോൾ രുചി ഉണ്ടോ?
มุมมอง 2.5Kปีที่แล้ว
ഈ ഫ്രൂട്ട് വാങ്ങിക്കുന്നവർ ശ്രദ്ധിക്കുക പേരിൽ ഗോൾഡ്‌ ഉണ്ടെങ്കിലും കഴിക്കുമ്പോൾ രുചി ഉണ്ടോ?
വീണ്ടും ബ്രൗൺ ടർക്കി അത്തി പഴക്കാലം തുടങ്ങി. || Brown Turkey Fig. || Kids Tasting Fig Fruit.
มุมมอง 615ปีที่แล้ว
വീണ്ടും ബ്രൗൺ ടർക്കി അത്തി പഴക്കാലം തുടങ്ങി. || Brown Turkey Fig. || Kids Tasting Fig Fruit.
പഴത്തിന് നല്ല രുചി ആണെങ്കിലും ഈ പഴച്ചെടി ആരും വാങ്ങരുത്. || Fruit Review. || Fruit Tree Club.
มุมมอง 100Kปีที่แล้ว
പഴത്തിന് നല്ല രുചി ആണെങ്കിലും ഈ പഴച്ചെടി ആരും വാങ്ങരുത്. || Fruit Review. || Fruit Tree Club.
ഹാങ്ങിങ് പോട്ടിൽ വളർത്തുന്ന വ്യത്യസ്തമായ ഫ്രൂട്ട് പ്ലാന്റ്. | Epiphyllum Guatemalensis Dragon Fruit.
มุมมอง 533ปีที่แล้ว
ഹാങ്ങിങ് പോട്ടിൽ വളർത്തുന്ന വ്യത്യസ്തമായ ഫ്രൂട്ട് പ്ലാന്റ്. | Epiphyllum Guatemalensis Dragon Fruit.
റംബൂട്ടാൻ കൂടുതൽ വളർച്ച ഉണ്ടാകാൻ ചെറിയൊരു വളവ് മതി. || Rambutan Fruit Plant.
มุมมอง 78K2 ปีที่แล้ว
റംബൂട്ടാൻ കൂടുതൽ വളർച്ച ഉണ്ടാകാൻ ചെറിയൊരു വളവ് മതി. || Rambutan Fruit Plant.
കടയിൽ നിന്ന് വാങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിച്ച് രുചി ഇഷ്ടപ്പെടാത്തവർ ചെയ്യണ്ട കാര്യം. || Dragon Fruit.
มุมมอง 8372 ปีที่แล้ว
കടയിൽ നിന്ന് വാങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിച്ച് രുചി ഇഷ്ടപ്പെടാത്തവർ ചെയ്യണ്ട കാര്യം. || Dragon Fruit.
ഫംഗസ് വന്ന് ചെടി വെട്ടികളയുന്നതിന് മുൻപ് ഇതൊന്ന് ചെയ്ത് നോക്ക് || Dragon Fruit Fungal Infection
มุมมอง 5K2 ปีที่แล้ว
ഫംഗസ് വന്ന് ചെടി വെട്ടികളയുന്നതിന് മുൻപ് ഇതൊന്ന് ചെയ്ത് നോക്ക് || Dragon Fruit Fungal Infection
ഫ്രൂട്ട് ഉള്ള അത്തിയിൽ നിന്ന് ഫ്രൂട്ടോട് കൂടി പുതിയ തൈകൾ ഉണ്ടാക്കുന്ന രീതി. || Easy Fig Propagation.
มุมมอง 3.3K2 ปีที่แล้ว
ഫ്രൂട്ട് ഉള്ള അത്തിയിൽ നിന്ന് ഫ്രൂട്ടോട് കൂടി പുതിയ തൈകൾ ഉണ്ടാക്കുന്ന രീതി. || Easy Fig Propagation.
മംഗോസ്റ്റീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിലക്കുറവിൽ തൈകൾ ലഭിക്കുന്ന നഴ്‌സറി || Mangosteen Farm.
มุมมอง 8K2 ปีที่แล้ว
മംഗോസ്റ്റീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിലക്കുറവിൽ തൈകൾ ലഭിക്കുന്ന നഴ്‌സറി || Mangosteen Farm.
പഴച്ചെടികളുടെ ഇലകൾ മഞ്ഞ നിറം ആകുന്നത് നല്ലതാണോ? || Symptom of Yellowing Plant Leaves.
มุมมอง 2K2 ปีที่แล้ว
പഴച്ചെടികളുടെ ഇലകൾ മഞ്ഞ നിറം ആകുന്നത് നല്ലതാണോ? || Symptom of Yellowing Plant Leaves.
നിങ്ങൾക്കും ഇതുപോലെ എളുപ്പത്തിൽ അത്തിയുടെ തൈകൾ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. || Fig Plant Propagation.
มุมมอง 4.7K2 ปีที่แล้ว
നിങ്ങൾക്കും ഇതുപോലെ എളുപ്പത്തിൽ അത്തിയുടെ തൈകൾ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. || Fig Plant Propagation.

ความคิดเห็น

  • @achuarun8671
    @achuarun8671 วันที่ผ่านมา

    100% correct

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 วันที่ผ่านมา

    ചാവക്കാട് കുള്ളന്റെ തൈകൾ എവിടെ കിട്ടുന്ന? എതു ഇനം തേങ്ങാണ് പെട്ടെന്ന് കയ്ക്കുന്ന അത്യുല്പാദന ശേഷിയുള്ള. ഇനം

    • @fruittreeclub
      @fruittreeclub 2 วันที่ผ่านมา

      വീഡിയോ ഡിസ്‌കൃപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @mithunm.j6555
    @mithunm.j6555 2 วันที่ผ่านมา

    ഇത് fake ആണോ റൂട്ട് ഹോർമോൺ വേണ്ടേ അല്ലാതെ പറ്റുവോ

    • @fruittreeclub
      @fruittreeclub 2 วันที่ผ่านมา

      പറ്റും

  • @babukk42
    @babukk42 5 วันที่ผ่านมา

    👍ithu shariyanu

  • @nishathaiparambil2022
    @nishathaiparambil2022 5 วันที่ผ่านมา

    Nice information

  • @bushrasainulabdeen8262
    @bushrasainulabdeen8262 7 วันที่ผ่านมา

    Saf എന്താണ്

    • @fruittreeclub
      @fruittreeclub 6 วันที่ผ่านมา

      ഫംഗിസൈഡ്

  • @krishnanvc2039
    @krishnanvc2039 7 วันที่ผ่านมา

    നാടൻ അത്തി ഇതല്ല. നാടൻ അത്തിയുടെ ഇല ചെറുതാണ്. അത് വലിയ മരമായി വളരും. നാടൻ അത്തിയുടെ പഴങ്ങൾ ഇത്രയും വലുതായിരിക്കില്ല.മാത്രമല്ല പഴങ്ങൾ നല്ല round shape ആയിരിക്കും

  • @noushadraziya9766
    @noushadraziya9766 7 วันที่ผ่านมา

    Nta athiyude elakal ellam pokunu.. Ntha pariharam

    • @fruittreeclub
      @fruittreeclub 6 วันที่ผ่านมา

      Whatsapp6238002018

  • @freefirekopower6850
    @freefirekopower6850 7 วันที่ผ่านมา

    Anda mave udiya elakal vannu tanks

  • @justinfu2612
    @justinfu2612 10 วันที่ผ่านมา

    Good

  • @anilanjanamnair1294
    @anilanjanamnair1294 11 วันที่ผ่านมา

    👍

  • @arithottamneelakandan4364
    @arithottamneelakandan4364 13 วันที่ผ่านมา

    ❤❤❤❤

  • @SamadKaradan-h7y
    @SamadKaradan-h7y 14 วันที่ผ่านมา

    ഞാനും പരീക്ഷിച്ചു വിജയിച്ചു

  • @arithottamneelakandan4364
    @arithottamneelakandan4364 14 วันที่ผ่านมา

    ❤❤❤❤❤ ശീമ?

    • @fruittreeclub
      @fruittreeclub 5 วันที่ผ่านมา

      അല്ല. ഒറിജിനൽ അത്തി

  • @hidakitchen9345
    @hidakitchen9345 14 วันที่ผ่านมา

    തൈ തരുമോ

    • @fruittreeclub
      @fruittreeclub 5 วันที่ผ่านมา

      Whatsapp 6238002018

  • @arithottamneelakandan4364
    @arithottamneelakandan4364 15 วันที่ผ่านมา

    അത്തിക്കാ കറ കളഞ്ഞ് പഞ്ചാരപ്പാനിയിലിട്ടുവയ്ക്കാം ചെറിപോലെ ടേസ്റ്റ് ഉണ്ടാവും ശരിയ്ക്ക് അത്തി വലിയ മരമാകും. എരുമനാക്ക് തൊണ്ടി പാറകം എന്നൊക്കെ വിളിയ്ക്കുന്ന കാട്ടത്തിയുണ്ട്. ശുദ്ധീകരിച്ചെടുത്താൽ അച്ചാർ തോരൻ കാൻഡി ഒക്കെ ആക്കാം. ഭക്ഷ്യക്ഷാമമുള്ളിടത്ത് എത്തിയ്ക്കാം.

  • @sreerenjiniv6104
    @sreerenjiniv6104 20 วันที่ผ่านมา

    N

  • @nishathaiparambil2022
    @nishathaiparambil2022 27 วันที่ผ่านมา

    Online sale undo? Courier vazhi ayachu tharuo?

    • @fruittreeclub
      @fruittreeclub 25 วันที่ผ่านมา

      Whatsapp 9074969252

  • @suhailt8835
    @suhailt8835 หลายเดือนก่อน

    There is no Original and duplicate in Figs, Every fig plants make Figs in their own unique way, they have About 3000s of varieties. Please don't mislead anymore 🙏

    • @fruittreeclub
      @fruittreeclub หลายเดือนก่อน

      മൂവാണ്ടൻ മാങ്ങ എന്ന ഇനം പലപേര് നൽകി വിൽക്കുന്ന ഒരു നഴ്‌സറിയിൽ നിന്ന് ഇതെല്ലാം വേറെ ഇനം മങ്ങയാണ് എന്ന് അവർ പറയുന്നത് വിശ്വസിച്ച് വാങ്ങി വച്ച് എല്ലാ മാവിലും മാങ്ങ ഉണ്ടായികഴിഞ്ഞാൽ എന്ത് വിളിക്കാമോ അതേ അത്തിയിലും സംഭവിക്കുന്നുള്ളൂ. ആദ്യമായി ചാനൽ കാണുന്നതിന്റെ ആണ്. ചാനലിൽ ഇനിയും വീഡിയോസ് ഉണ്ട് അതൊക്കെ കണ്ടാൽ ഈ സംശയം മാറും. 🙏

    • @suhailt8835
      @suhailt8835 20 วันที่ผ่านมา

      @@fruittreeclub How do you classify a Fruiting plant as "Original" and "Duplicate"?

  • @VsvsVsvs-yf7fz
    @VsvsVsvs-yf7fz หลายเดือนก่อน

    പേര തൈ ഇങ്ങനെ ചെയ്താൽ വളരുമോ

    • @fruittreeclub
      @fruittreeclub หลายเดือนก่อน

      വളരും

    • @VsvsVsvs-yf7fz
      @VsvsVsvs-yf7fz หลายเดือนก่อน

      @@fruittreeclub thankyou

  • @MubarakVKabeez
    @MubarakVKabeez หลายเดือนก่อน

    ഫാം സ്റ്റാർട്ട് ചെയ്‌തോ ?

    • @fruittreeclub
      @fruittreeclub หลายเดือนก่อน

      പ്ലാന്റ് എല്ലാം സെറ്റ് ചെയ്തു. ഇനി ഡ്രിപ്പ് ഇറിഗേഷൻ ബാക്കി ഉണ്ട്

    • @MubarakVKabeez
      @MubarakVKabeez หลายเดือนก่อน

      @@fruittreeclub എല്ലാം സെറ്റ് ആകുമ്പോൾ വീഡിയോ ഇടനെ , വിസിറ്റ് ചെയാൻ ആണ് , പ്ലാന്റ് സയിലും ഉണ്ടാവുമല്ലോ അല്ലെ

  • @SajnaSaeed
    @SajnaSaeed หลายเดือนก่อน

    👍👍

  • @josemathew8271
    @josemathew8271 หลายเดือนก่อน

    🎉🎉🎉

  • @trishullatke3594
    @trishullatke3594 หลายเดือนก่อน

    Brown turkey varieties

  • @trishullatke3594
    @trishullatke3594 หลายเดือนก่อน

    Prize

    • @fruittreeclub
      @fruittreeclub หลายเดือนก่อน

      Whatsapp 9074969252

  • @zakariyab.ayakki2948
    @zakariyab.ayakki2948 หลายเดือนก่อน

    Corior undo

    • @fruittreeclub
      @fruittreeclub หลายเดือนก่อน

      Whatsapp 9074969252

  • @porattoor1
    @porattoor1 2 หลายเดือนก่อน

    Puthiya ilamthakurukal ellam mudichu kalayunna pole. Othiri sankadam varum. Nakka reddish thalurukal ellam pattu virichathu pile nilathu mudichu idunna jeevi enthanu. Engane nashippijan kazhiyum.

    • @fruittreeclub
      @fruittreeclub 2 หลายเดือนก่อน

      2ml എക്കാലക്‌സ് 1ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് വൈകുന്നേരം സമയത്ത് സ്‌പ്രേ ചെയ്യുക. അഞ്ച് ദിവസം കഴിയുമ്പോൾ വീണ്ടും ഒന്ന് സ്‌പ്രേ ചെയ്യുക.

  • @LatheefaNizam
    @LatheefaNizam 2 หลายเดือนก่อน

    Agust masathil chayyan pattumo

  • @mr.chattanooga847
    @mr.chattanooga847 2 หลายเดือนก่อน

    കുട്ടിക്കാലത്ത് കഴിച്ചിരുന്ന പല പഴങ്ങളും ചവർപ്പായിരുന്നെങ്കിലും വളരെയധികം ആസ്വദിച്ചായിരുന്നു കഴിച്ചിരുന്നത്. ഞാവൽ, ലൂവി, അരിനെല്ലി, മൾബറി, ചാമ്പ, കണ്ണിമാങ്ങ...ഇവയൊക്കെ കഴിച്ചിരുന്നത് മധുരമായതു കൊണ്ടല്ല. ഇന്നിപ്പോ എല്ലാ പഴത്തിനും മധുരമുണ്ടെങ്കിലേ അത് നല്ല പഴമാകൂ. പിന്നെ നമ്മുടെ പറമ്പിൽ കിളികളെയും, അണ്ണാന്മാരെയും, ചിത്രശലഭങ്ങളെയും, തുമ്പികളെയും ആകർഷിക്കാൻ ഉള്ള ചെടികളും മരങ്ങളും ഉണ്ടെങ്കിൽ അതിൽ പരം എന്താണ് വേണ്ടത്? തീർച്ചയായും ഒരെണ്ണം വാങ്ങും ഞാൻ.

    • @fruittreeclub
      @fruittreeclub 2 หลายเดือนก่อน

      അന്ന് അതൊക്കെയെ കിട്ടാൻ ഉണ്ടായിരുന്നുള്ളു... ഇന്ന് നല്ല പഴങ്ങൾ കിട്ടാൻ മാർഗമുണ്ട്. കിളികൾ പുതിയ പഴങ്ങൾ വെച്ചാലും വന്ന് കഴിച്ചോളും😃

  • @AbdulZaheer-qs9qw
    @AbdulZaheer-qs9qw 2 หลายเดือนก่อน

    Onnum paranjilla....

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน

    കൂമ്പ് തളിരില കീടങ്ങൾ തിന്നാതിരിക്കാൻ?

    • @fruittreeclub
      @fruittreeclub 2 หลายเดือนก่อน

      സ്‌പ്രേ എക്കാലക്‌സ് 2ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക

  • @SidheekJm
    @SidheekJm 2 หลายเดือนก่อน

    Manushanu vendi alla athu kilik vendi anu kiliye kanam😅

    • @fruittreeclub
      @fruittreeclub 2 หลายเดือนก่อน

      മറ്റ് ഫ്രൂട്ടുകൾ ഒന്നും കിളികൾ തിന്നില്ല അല്ലേ!

  • @manorenjanav
    @manorenjanav 2 หลายเดือนก่อน

    Parayunnathu nere parayu,palithi onnum manassilanilla

  • @SholyStanly
    @SholyStanly 3 หลายเดือนก่อน

    Correct anu

  • @sujasajeev1860
    @sujasajeev1860 3 หลายเดือนก่อน

    Online vazhi oru long thotty ayachu tharumo pls contact ur number

    • @fruittreeclub
      @fruittreeclub 3 หลายเดือนก่อน

      വീഡിയോ ശരിക്കും കാണുക.

  • @Vabaomanoor
    @Vabaomanoor 3 หลายเดือนก่อน

    തായി കിടു മോ

    • @fruittreeclub
      @fruittreeclub 3 หลายเดือนก่อน

      ഇല്ല

  • @josephmathew9315
    @josephmathew9315 3 หลายเดือนก่อน

    അത്തി പഴം നല്ല വലുപ്പം വെച്ചിട്ട് പൊട്ടി കിറി പോകുന്നു എന്താണ് പരിഹാരം

    • @fruittreeclub
      @fruittreeclub 3 หลายเดือนก่อน

      വെള്ളം ഒഴിക്കുന്നത് അധികമായാൽ അങ്ങനെ സംഭവിക്കും. പിന്നെ പൂനെ റെഡ് എന്ന അത്തി പഴുത്താൽ സ്വാഭാവികമായി ഇങ്ങനെ സംഭവിക്കും.

  • @SajnaSaeed
    @SajnaSaeed 3 หลายเดือนก่อน

    👍👍

  • @sindhua7628
    @sindhua7628 3 หลายเดือนก่อน

    Thanks

  • @MubarakVKabeez
    @MubarakVKabeez 3 หลายเดือนก่อน

    ഇത് ഏതു ടൈപ്പ് അത്തി ആണ്

    • @fruittreeclub
      @fruittreeclub 3 หลายเดือนก่อน

      Deanna പിന്നെ പേര് അറിയാത്ത അത്തി എല്ലാമുണ്ട് ഇതിൽ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 4 หลายเดือนก่อน

    പുതിയ വീഡിയോ ഇട്

  • @lulumol6951
    @lulumol6951 4 หลายเดือนก่อน

    ഇതാണോ തിന്നുന്ന അത്തിപ്പഴം. വലിയ ഇലയുള്ള മരത്തിൽ കlയ്ക്കുന്ന അത്തിപ്പഴം പല സ്ഥലങ്ങളിലും കണുന്നുണ്ട്. അത് തിന്നാൻ പറ്റുമോ.

  • @lulumol6951
    @lulumol6951 4 หลายเดือนก่อน

    പലതരം അത്തിപ്പഴങ്ങളുണ്ടോ സർ❤

    • @fruittreeclub
      @fruittreeclub 4 หลายเดือนก่อน

      ഉണ്ട്

  • @vargheseki789
    @vargheseki789 4 หลายเดือนก่อน

    ഇവിടെ 12 എണ്ണം ഉണ്ട്

  • @funclub603
    @funclub603 4 หลายเดือนก่อน

    തൈകൾ എവിടെനിന്ന് വാങ്ങാൻ കിട്ടും?

  • @vishnumohan6984
    @vishnumohan6984 4 หลายเดือนก่อน

    ഇതിന്റെ തൈകൾ sale നു ഉണ്ടോ??

    • @fruittreeclub
      @fruittreeclub 4 หลายเดือนก่อน

      ഇല്ല

  • @mashhoodmuhsi3149
    @mashhoodmuhsi3149 4 หลายเดือนก่อน

    Eavidea place

  • @babukvkdy
    @babukvkdy 4 หลายเดือนก่อน

    ഇതിന്റെ തൈകൾ വില്പനക്ക് ഉണ്ടോ

    • @fruittreeclub
      @fruittreeclub 4 หลายเดือนก่อน

      ഇല്ല

  • @sureshchandre4977
    @sureshchandre4977 4 หลายเดือนก่อน

    ശരിയാണു്❤

  • @mohmmedkavugoli6067
    @mohmmedkavugoli6067 4 หลายเดือนก่อน

    ബദ്ൽഹം ബ്ലാക്ക് അത്തി തൈ ഉണ്ടൊ?

    • @fruittreeclub
      @fruittreeclub 4 หลายเดือนก่อน

      ഇല്ല