ഞാൻ അര എക്കരോളം ക്മ്പോഡിയൻ ജാക്ക് മരങ്ങൾ ഒരു വലിയ ഫാമിൽ കണ്ടു ഒക്ടോബർ പകുതി ആയിട്ടും ഒറ്റ കമ്പോടിയനും കയ്ച്ചിട്ടില്ല എന്നാൽ വിയറ്റ്നാം ഏർലി ഇടിൻ ചക്കയായി
മാധ്യമങ്ങളിൽ ഇങ്ങിനെയൊരു വീഡിയോ ചെയ്യുന്നവർ , ഇതെവിടെ കിട്ടും , വിലയെത്ര എന്നുള്ള കാര്യങ്ങളും കൂടെ ഉൾപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇതൊരുമാതിരി . കാണുന്നവരെ വിഡ്ഢികളാക്കാൻ😏
ഒരു പരനാറി ആയുർ ജാക്ക് എന്ന പേരിൽ വിയറ്റ്നാം സൂപ്പർ ഏർ.ലി പ്ലാവിൽ തൈകൾ 500 രൂപക്ക് വിൽക്കുന്നുണ്ട്
ഞാനും 300 കൊടുത്താണ് വാങ്ങിയത്
ഇതാണ് പറയുന്നത് പൊതുജനം കഴുതകളാണെന്ന്. അയാളുടെ തട്ടിപ്പ് മനസ്സിലാക്കാൻ കഴിവില്ലാത്ത കഴുതകൾ.
Thanks for sharing this video, from where can we buy plants of this Cambodian variety.
കമ്പോടിയൻ ഓറഞ്ച് കളർ ചക്ക നല്ലതാണ്.ഒന്നര വർഷം കൊണ്ട് കായ്ക്കും. ചുളകൾ നല്ല കട്ടിയുള്ളതും നല്ല മധുരവും ആരെയും ആകർഷിക്കുന്ന ഓറഞ്ച് കളറുള്ള ചുളകളും.❤
Combodian dwarf varikka Jack fruit plant undo- sir?
ഇനി അടുത്തവൻ്റെ വരവ്.?നഴ്‌സറിക്കരുടെ ഒരു വിൽപ്പന തന്ത്രം.?
Vietnam super early chakkayude vila etrayanu.marketil kittunnillallo
Sir
From where we can buy the Cambodian jack fruit plant.
Njan athyayita kannunnathu,👍
What you are showing is Vietnam super early plant.
J33 same Alle
ഇത് കിട്ടാൻ എന്താ വഴി
Evide kittum?
എന്റെ വീട്ടില്‍ ചക്ക കായ്ച്ചു. (കംബോഡിയൻ ഓറഞ്ച്)
തൈ എത്ര രൂപക്കാണ് കിട്ടിയത് ?
Plant to plant distance ethra. Chips kollathilla ennu parayunu. Sariano
10 to 15 feet distance is enough.
@@raghuarulraj7642 ഇതിന്റെ ചിപ്സ് എന്റെ സഹോദരൻ കമ്പോടിയായിൽ നിന്നും പല തവണ കൊണ്ടു വ്സന്നിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ് ചിപ്സ്
Ith evide kittum ??
Paranju thottu Oru vedito idumpol adyam tanne evide
Plant kittum price
Nursery annenkil location
Name ithoke parayu
Orupadu knowledge
Venda...
ഇതാണോ J 33 ?
ഇതിന്റെ തൈ എവിടെ കിട്ടും എന്നു പറഞ്ഞിരുന്നെങ്കിൽ വീടിയോ കണ്ടത് കൊണ്ട് എന്തെങ്കിലും ഉപകാരപെട്ടേനെ.
എല്ലാം നേഴ്‌സറിയിലും കിട്ടും
Cabodiyan
ഇതിൻ്റെ തൈ എവിടെ കിട്ടും
തൈ എവിടെ കോട്ടയത്ത് കിട്ടും
ഫോൺ No കൂടി.
Homegrown
ഇത് എവിടെ കിട്ടും, ഒരെണ്ണം വേണം
തരത്തില്ല..🤣🤣🤣
Homegrown
എല്ലാ സ്ഥലത്തുമുണ്ട്
ഞാൻ അര എക്കരോളം ക്മ്പോഡിയൻ ജാക്ക് മരങ്ങൾ ഒരു വലിയ ഫാമിൽ കണ്ടു ഒക്ടോബർ പകുതി ആയിട്ടും ഒറ്റ കമ്പോടിയനും കയ്ച്ചിട്ടില്ല എന്നാൽ വിയറ്റ്നാം ഏർലി ഇടിൻ ചക്കയായി
ഇത് എവിടെ കിട്ടും
ഇതിന്റെ ചിപ്സ് എന്റെ സഹോദരൻ കമ്പോടിയായിൽ നിന്നും പല തവണ എനിക്കു തന്നിട്ടുണ്ട്. അപാര ടേസ്റ്റ് ആണ് അതിനു
എന്റെ സഹോദരൻ രണ്ടാഴ്ച കൂടുമ്പോൾ കമ്പോഡിയയിൽ നിന്നും വരും..എന്തിനാണ് വരുന്നത് എനിക്ക് രണ്ടു കിലോ വീതം ഈ ചക്കചിപ്സ് തരാൻ. ഒരു ടേസ്റ്റു o നഹി ....😁😁😁
Ith kandit Vietnam thanne anu not Cambodian
Satheyam
തൈ ഉണ്ടോ വില എത്ര യാണ്
Ente kayyil undu
ഫോൺ നമ്പർ പ്ലീസ്
എവിടെ ആണ് എന്ത് വില ഫോൺ നമ്പർ പ്ലീസ്
Sooparane kambodiyan
വേറൊരു വീഡിയോയിൽ കണ്ടു ഇതിന്റെ ഇല ചുരുണ്ടാണ് ആണ് ഇരിക്കുന്നത്. അതു ഒരു അസുഖം അല്ല എന്ന്. ഏതു വിശ്വസിക്കും
മൊബൈൽ നമ്പർ കൂടി തന്നാൽ കൊള്ളാം.
Super
20 ft
നിങ്ങളുടെ നമ്പർ തരാമോ ഇതിവിലയും
വിയറ്റ്‌നാം ആണ് കൂടുതൽ രുചി, വെറുതെ ചാനലേൽ വിളിച്ചു കൂവുന്നു
മിണ്ടാതിരിയ ടേ.....🤪
വലിയ ചക്ക ആയിട്ടാരിക്കും കമ്പു ഒടിയുന്നെ 😂😂😂
മാധ്യമങ്ങളിൽ ഇങ്ങിനെയൊരു വീഡിയോ ചെയ്യുന്നവർ , ഇതെവിടെ കിട്ടും , വിലയെത്ര എന്നുള്ള കാര്യങ്ങളും കൂടെ ഉൾപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇതൊരുമാതിരി . കാണുന്നവരെ വിഡ്ഢികളാക്കാൻ😏
Number please
9605454844
ഇതെവിടെ കിട്ടും?
തൈ എവിടെ കിട്ടും
Super
Thanks