ഞാൻ ഒരാഴ്ച കഴിഞ്ഞ് ബഡിലെ കെട്ടഴിച്ചപ്പോൾ മുകുളം റൂട്ട് സേറ്റാക്കിൽ നന്നായി ഒട്ടിയതായി കണ്ടു .... അടുത്ത ദിവസം റൂട്ട് സ്റ്റോക്ക് കട്ടു ചെയ്തു ---... ബഡ് നല്ല പച്ചപ്പ് ഉണ്ട് . ---- അത് മുളക്കുമോ ? ( കട്ടു ചെയ്തത് ഇന്നലെയാണ്. 🙏)
ബഡ് ചെയ്ത് കൃത്യം എത്ര ദിവസം കഴിഞ്ഞ് കെട്ട് അഴിക്കാം ? അഴിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് റൂട്ട് സ്റ്റോക്ക് കട്ടു ചെയ്യാം ? കട്ടു ചെയ്തു കഴിഞ്ഞ് മഴയോ വെള്ളമോ നനയുന്നതിൽ കുഴപ്പമുണ്ടോ ?
പല വിഡിയോകളും കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ സംശയങ്ങളും തീർത്തു കൊണ്ട് ലളിതമായി വിവരിക്കുന്നത് മീഡിയോ ഇത് മാത്രം. നന്ദി.
താങ്കളുടെ ഇതിന് മുൻപത്തെ വീഡിയോ കണ്ടതുപോലെ മാവിൻ തൈ ഗ്രാഫ്റ്റ് ചെയ്തു നോക്കിയത് വിജയിച്ചു, നന്ദി പറയുന്നു
മികച്ച രീതിയിൽ പറഞ്ഞു.. അഭിനന്ദനങ്ങൾ 🤝😊😊💕
രാജേഷ്ബ്രോ
ഇത് വരെ ആരും ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല. വളരെ വളരെ നന്ദി.
അറിയാവുന്ന വി വരങ്ങൾ പങ്കുവെക്കാൻ സന്തോഷമേയുള്ളൂ....
നന്ദി ...
U
ലളിതമായി മനസിലാകുന്ന വിധത്തിൽ കാര്യം പറഞ്ഞു .താങ്ക്സ് .
Super ആയിട്ടുണ്ട്.
Technic മനസ്സിലായി. പലവട്ടം ചെയ്യുമ്പോൾ ശരിയാകും.
താങ്ക്യൂ 🙏🏼
നന്ദി
നന്നായി വിശദീകരിക്കുന്നുണ്ട് പല സംശയങ്ങളും തീർന്നു വളരെ നന്ദി
👍
സൂപ്പറാണ്ടുണ്ട്. എല്ലാം നല്ലതുപോലെ മനസിലായി പറയുന്നുണ്ട്. ചെയ്തു നോക്കിയിട്ട് അറിയിക്കാം.
തീർച്ചയായിട്ടും ചെയ്തു നോക്കിയ പലരും വാട്സപ്പിൽ മെസ്സേജുകൾ അയച്ചിട്ടുണ്ട്
👌👌 വിശദീകരണം വളരെ നന്നായി നന്ദി.
കാര്യങ്ങളിൽ ചിലത് എല്ലാവരും വിട്ടു പോകുന്നത് സാധാരണമാണ് പക്ഷേ താങ്കൾ അത് മനോഹരമായി ഫിൽ ചെയ്തു നന്ദി.
നന്ദി ....
നല്ല വിവരണം. നന്ദി.
ബഡിംഗ് എല്ലാ സമയത്തും ചെയ്യാമോ?
പ്രത്യേക സീസൺ ഉണ്ടോ? വിശദീകരിച്ചാൽ കൊള്ളാം.
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു ഒരായിരം നന്ദി...
ചേട്ടാ കലക്കി ശരിക്കും മനസ്സിലാക്കി തരുന്ന വീഡിയോ നന്ദി
ഇത്ര നന്നായിട്ട് ഇതുവരെ ആരും പറഞ്ഞുതന്നിട്ടില്ല വളരെ നന്ദി
സപ്പോർട്ടിന് നന്ദി...
നന്നായിട്ടുണ്ട് വീട്ടിൽ വന്നു പഠിപ്പിച്ച പോലെ
സൂപ്പർ വീഡിയോ ഒരുപാട് ഉപകാരം ഉള്ള ചാനൽ
നന്നായി മനസ്സിലായി ചെയ്തു നോക്ക7യിട്ടv മറുപടി തരാThank you
വളരെ നന്ദി... ഇതു ഇത്ര കൃത്യ മായി മനസ്സിലായി ട്ടില്ലായി രുന്നു
നല്ലപോലെ വിവരിച്ചു നന്നായി അവതരിപ്പിച്ചു
നന്ദി ജയശ്രീ ...
നല്ല വിവരണം,side grafting ചെയ്തത് കാണിക്കാമോ (ramboottan,mango )
നന്നായി മനസ്സിലാക്കാൻ സഹായിച്ചു
Ok ചേട്ടാ ,
Very clear explanation 👍
Kollam super
So well explained....thank you so much
നല്ല അവതരണം
സൂപ്പർ 👍
Wow nice I good farmer .
Thank you...
Excellent work,
Super Aayi Taaaa, Congratulations to BEEBEE
Njanoru plavu vangie vechittu 3 varshamai kuunju chakakal niraye undai ellam kozhinju poi chaka Pidikunnilla enthu cheyyanam
നല്ല വിവരണം, വളരെ നന്ദി
നന്ദി അലീ
ഇതു സൂപ്പർ.ഈ പ്ലാവ് ഇതേവരെ വാങ്ങി നടാൻ കഴിഞ്ഞില്ല.ലോക് ഡൗൻ കാരണം ദൂരയാത്രയില്ലാത്തതിനാൽ ഒരു തൈ വാങ്ങാൻ കഴിഞ്ഞില്ല.
X3
Excellent
Great video
Sir nadan plavu ethra varsham venam kayikkan pls replay
👍very good information
സൂപ്പർ
നന്ദി ജസ്സി.
The best jack budding tutorial ..
Super
Mvery good class
നന്ദി
Super 👌🏽
ഹായ് ഇതുപോലെ മാവിൽ ബെഡ് ചെയ്യാമോ
Chakkayude peerukal prakaram enghane thirichariyan pattum. Athu manasilakan endhelum vazhiyundo,undenghil athu kudi paranju tharamo
വിശ്വാസയോഗ്യമായ അറിവുകൾ ലഭ്യമല്ല.
Chakka othiri ishtam
Super..
നന്ദി...
ഡെൽഫി
Eppayan sharik manasilayath.
Very good
Supperr
So much
നന്നായിട്ടുണ്ട്
Nice super congrats 👍
Tʜᴀɴᴋs. Yᴇʟʟᴀᴍ ᴠɪsᴀᴅᴀᴍᴀʏɪ ᴘᴀʀᴀɴᴊᴀғʜɪɴᴇ
അടിപൊളി ✌️😍
സന്തോഷം
നന്ദി ...
നല്ല അവതരണം.....
ആലിയ
നന്ദി...
നാലെണ്ണം ചെയ്തു എല്ലാം പരാജയം. ബഡ്ഡിങ്ങ് നൈഫ് എവിടെ കിട്ടും . ഞാന്‍ കോഴിക്കോട് പേരാമ്പ്ര
ഓൺലൈൻ നോക്കു
Vietnam super early small size plant courier option undo
Ipo cheyan pato??
Which season is suitable for budding ?
ഓഗസ്റ്റ്
👍👍👍
good sir
ഏതുഭാഗതനിന്നാണ് കമ്പ് എടുക്കേണ്ടത്
കൊമ്പിൻറെഅറ്റം
തീർച്ചയായും വിശ്വസിച്ചു വാങ്ങാം! നന്നായി ബഡ് ചെയ്യാൻ അറിയുന്ന ആളാണ്! മുളച്ചു വരുന്ന ബഡ് കരുത്ത് ഉള്ളവയാണെങ്കിൽ നല്ല തൈ ആയിരിക്കും!
ഇ നി യും കാണണം നല്ല വീഡിയോ
നന്ദി
Bud ചെയ്തു തരുമോ
പ്ലാവും മാവും
Thanks 👍
👏
Ethra complete sit arum panitilla
Good
ബഡ് ചെയ്താൽ വേഗം കാഴ്ക്കുമോ
വേഗംകായ്ക്കും
@@commonbeebee thanks
🌹🌹🌹
@@commonbeebee ഏകദേശം എത്ര മാസം കൊണ്ട് കായ്ക്കും എന്ന് പറയുമോ🤔
Thank you uncle
Always welcome
ബഡ്ഢ് ചെയ്ത ഏരിയ മുഴുവൻ പ്ലാസ്റ്റിക്ക് റിബ്ബൻ കൊണ്ട് കെട്ടി വരിഞ്ഞാൽ മുകുളം എങ്ങിനെ പുറത്തേക്ക് പ്രയാസം കൂടാതെ വരും. വിശദീകരിക്കാമോ?
20 ദിവസംകഴിഞ്ഞ് തണ്ട് പച്ചയാകുമ്പോൾ അഴിക്കാം
ഞാൻ ഒരാഴ്ച കഴിഞ്ഞ് ബഡിലെ കെട്ടഴിച്ചപ്പോൾ മുകുളം റൂട്ട് സേറ്റാക്കിൽ നന്നായി ഒട്ടിയതായി കണ്ടു .... അടുത്ത ദിവസം റൂട്ട് സ്റ്റോക്ക് കട്ടു ചെയ്തു ---... ബഡ് നല്ല പച്ചപ്പ് ഉണ്ട് . ---- അത് മുളക്കുമോ ? ( കട്ടു ചെയ്തത് ഇന്നലെയാണ്. 🙏)
adipoli
പളരെ നല്ലതു
വിയറ്റ്നാം ഏർലി തൈ ഒരു വർഷമായി. അത് വെട്ടി ഒതുക്കാമോ?? നീളമായി പോവുകയാണ് അത് കൊണ്ട് ചോദിക്കുവാണ്. Pls reply 🙏🏻🙏🏻
കൊമ്പ്കോതിയിട്ട് (പ്രൂണിംഗ് ) സാഫ് തേച്ച് കൊടുക്കുക
ചേട്ടാ ബഡ് ചെയ്തതിനു ശേഷം വെയിലത്താണോ തണലത്താണോ തൈ വെക്കേണ്ടത്
തണലിൽ
Maavilum ethupolay pattumo
നോക്കിയിട്ടില്ല
I want to buy 5 plant early supper ventham .can you sell me?
ഒരു തണ്ടിൽ എത്ര ബഡ് ചെയ്യാൻ പറ്റും?
മാവിൻ തയ്യിൽ ഇപ്രകാരം ബഡ് ചെയ്യാൻ പറ്റുമോ?
നന്ദി സർ
👍👍👍
👍👍👍👍👍
ഈ സ്ഥലം എവിടെയാണ്.? ബഡ് ചെയ്ത തൈ കിട്ടുമോ
എറണാകുളം
👍👍👍👍❤️
👏👏👏
sooper, class
Sale തുടങ്ങിയോ?
നല്ല മധുരമുള്ള നാടൻ വരിക്ക പ്ളാവ് ഉണ്ട് ഇത് ബഡ് ചെയ്ത് എടുക്കാൻ പറ്റുമോ
pattum
@@commonbeebee എത്ര വർഷം കൊണ്ട് കായ്ക്കും
നിങ്ങളുടെ സ്ഥലം എവിടെ യാണ്. നല്ല പ്ലാവാണൽ ബഡ് എടുക്കാൻ പറ്റുമോ
ബഡ്ഡ് ചെയ്ത എടുത്താൽ ഏത് പ്ലാവും പെട്ടെന്ന് തന്നെ കായ്ക്കും
@@commonbeebee bud cheytha..pettanne kaykkunna plavin thaik entha vila...oru 10 ennam kitto
വിയറ്നാം ഏർലി ക്ക് പകരം നമ്മുടെ നാടൻ പ്ലാവിൽ നിന്നും തണ്ട് മുറിച്ചു bud ചെയ്താലും ഇതുപോലെ ഒന്നു രണ്ടു വർഷത്തിനുള്ളിൽ ചക്ക ഉണ്ടാകുമോ..
6 വർഷമെടുക്കും എന്നു കേൾക്കുന്നു .
Hello sir
I grafting jackfruit not successful
🥲
Thanks sir
MashaAllah Supper
👍👍👍
Nannaayitt jeevikkane sahikkanillaaale😅
👍👍
hii
💯💯💯💯✅
നന്ദി സഹോദര
👏👏👏🌹🌹🙏🙏
ഒട്ടിപ്പിടിച്ച തിന്ന് ശേഷം മുകളിലെ കൊബ്ബുകൾ മുറിച്ചകളയണ്ടെ?വ്യക്തമാക്കിയില്ല
ഒട്ടിപ്പിടിച്ചതിനുശേഷം ഒരു മാസം കഴിഞ്ഞ് തീർച്ചയായും അതിൻറെ മുകൾഭാഗം മുറിച്ചാൽ അല്ലേ ഇത് വളരുകയുള്ളൂ
Ethu District anu
എന്റെ വിയറ്റ്നാം ഏർലി പ്ലാവ് മൂന്നു വർഷമായി കൊമ്പും ഇലയും കൂടുതലുണ്ട് നല്ല വളർച്ചയും ഉണ്ട് എന്നാൽ ഇത് വരെ ചക്ക പിടിച്ചില്ല
,👍🏻👍🏻👍🏻👌❤️❤️😍
Hi
നമ്പര്‍ എത്ര ?തന്നില്ലാലോ ?കമന്‍റു ബോക്സില്‍ കാണുന്നില്ലല്ലോ
+918921159613
എനിക്ക് ഒരു വിയറ്റ്നാം ഏർലി സൂപ്പർ പ്ലാവ് bud ചെയ്തു തരാമോ ഞാൻ അലുവായിൽ ആണ് താമസിക്കുന്നത് @@commonbeebee
@@commonbeebee hlo
🌹🌹🌹🙏🙏❤❤🙏
V Good.
👍
Naturalblack
വളരെനന്ദിതാന്കള്ക്സന്തോഷംഭവിയ്കട്ടെ
നന്ദി
@@commonbeebee nice
ബഡ് ചെയ്ത് കൃത്യം എത്ര ദിവസം കഴിഞ്ഞ് കെട്ട് അഴിക്കാം ?
അഴിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് റൂട്ട് സ്റ്റോക്ക് കട്ടു ചെയ്യാം ?
കട്ടു ചെയ്തു കഴിഞ്ഞ് മഴയോ വെള്ളമോ നനയുന്നതിൽ കുഴപ്പമുണ്ടോ ?
20 അല്ലെങ്കിൽ 30